@@cookwithsophy ഞാൻ ഇത് തപ്പി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. എൻ്റെ അമ്മയും വല്യമ്മച്ചി യൂം ഉണ്ടാക്കി ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ട് ഉണ്ട്.അവർ കോട്ടയംക്കാർആണ് അവർ 2 പേരും എൻ്റെ ചെറുപത്തിൽ തന്നെ മരിച്ചു. അതിനാൽ എനിക്ക് ഇത് ഉണ്ടാക്കാൻ അറിയില്ല ഇന്ന് മീൻ കിട്ടി ,മീൻ കറിയും കിട്ടി ഉണ്ടാക്കി നോക്കിയിട്ട് കമൻ്റ് ഇടാം
ഇതാണ് ഞാൻ kandathil വെച്ച് ഏറ്റവും adipoli meen കറി Super ആയിരുന്നു thanq
Welcome dear ❤️ God bless you 🙏
നമസ്കാരം സുഖമാണോ 2ദിവസം മുൻപ് വന്ന ഈ വീഡിയോ കാണുകയുംകറിവെച്.എല്ലാ വുർകുംഇഷടമായി.നന്ദി .നമസ്കാരം
Welcome dear ❤️ God bless you 🙏
@@cookwithsophy .
വളരെ നന്നായി പറഞ്ഞിരിക്കുന്നു.
നമ്മുടെ മനസിൽ തോന്നുന്ന സംശയത്തിന് ഉടനെ തന്നെ വീഡിയോയിൽ തന്നെ ഉത്തരവും കിട്ടുന്നു🤝🤝🤝🤝🤝 സൂപ്പർ കറി
Thank you ❤️ God bless you 🙏
Natil pokumpol urappai undakki nokkum thank you ammachi
Welcome dear 🤗
Enik othiri ishtapettu theerchayayum undakinokum share cheyyam thankyou mam👍👍🥰🥰😍😍😍
Welcome dear ❤️ God bless you 🙏
ഇന്നു ഞാൻ ഉണ്ടാക്കി ❤
Thank you 👍
Lastil pachavelichenna ozhichal vegam kedagugayille?
Kedavilla... Ruchi koodum..
Njanum imdakkitooooo..... Super aayirunnu. Thanku aunteeeee🥰🤗
Welcome dear ❤️ God bless you 🙏
Undakki nokkum..kandittu kothiyakunnu
Okay 👍 thank you 😊😊
Super thank you
Welcome dear
ഈ മീൻ കറി ഞാൻ ഉണ്ടാക്കി...സൂപ്പർ ആയിരുന്നു....thank you so much...God bless you 🥰🥰🥰🥰🥰
Welcome dear ❤️ God bless you 🙏
@@cookwithsophy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤65❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤73cj
Thank u soo much for this recipe
Welcome dear
ഉണ്ടാക്കി നോക്കട്ടെ ........!
Thank you ❤️
Pathanamthittakkarum ingney thanneyanu fish curry vekkunnathu .
Okay 👍 thank you
Hi innu njan ithupole indakki, adipolyyyy ayittu vannu
Thank you 👍
Kollam.. Onion venda , kayapodiyum idum... athrem alle ullu? Thank you dear
Welcome dear 🤗🤗
Chechi super ,vaayil vellam vannu
👌
Thank you ❤️
Nalla meen cury.Thanks.
Welcome dear
Kayam ente veetil idarund.. Oru special taste aan kayam ittal
Okay 👌 thank you ☺️😃
ഉറപ്പായും ഉണ്ടാക്കി നോക്കും 😊
Thank u
Wich fish better &rivar fish ok or not ok
I think sea fish is better...
Thanks for this video
Welcome dear ❤️
നമസ്കാരം സുഖമാണോ. കറിവെയ്കാം.നന്ദി
Thank u
Thank you for sharing 👍
Welcome dear ❤️
ഞങ്ങളുടെ വല്യമ്മച്ചിയുടെ മീൻകറി 😋😋 നമ്മുടെ കോട്ടയം പൊളിയല്ലേ......😍😍🥰🥰
❤️🥰🙏🙏 thank you ❤️☺️
അപ്പോൾ ബാക്കി ഉള്ളത് ഒക്കെ പോളിയല്ലേ😄
@@jayankumar528 ഓ.....ആയിക്കോട്ടെ മൊത്തം പൊളിയാണേ......പോരേ....😂😂
@@mariaissac9260 😍😍🤣🤣
Aunty safe alle avide, mazha kuranjo
Yes...innu mazha kuravanu...
Thank you ❤️
Ithinu kariveppinte maram thanne vettendi varumallo chechi...
😄😄😄😄❤️
ഞാൻ ഇതേ കമന്റ് ഇടാൻ വന്നതാ 😂😂😂😂
😄😄😄🥰🥰❤️🙏
👌👌👌
Thank you 👍
Thanks for your new recipe
Welcome dear ❤️
രാവിലെ അരച്ചെടുത്തുണ്ടാക്കുന്ന പാലപ്പം വളരെ നല്ലതാണ്
Okay 👌
ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി 🙏😊
Thank you ❤️
Antuy i prepared this recipe. It came out very well. Thank you soooo much aunty.
Welcome dear ❤️ God bless you 🙏
Sophy chechi super😍💖
Thank u
Correct Kottayam style meen curry
Thank you ❤️
Puli cherkatha meen curry adhiyamayi kannunu.
Puloyude sath cherkunnund...
Curry nalla puliyullathanu..
Are you safe due to rain?
By God's grace we are safe..🙏🙏🙏
വളരെ നല്ല മീന്‍കറി 😍
Thank you
സോഫി കൊച്ചേ, സുഖമാണോ
സുഖം തന്നെ
Kottayam meenkariyil kayam cherkkarilla .
Thank you 👍
Chechi ...nice dish
Thank you
മീൻകറിയിൽ കായപൊടിയോ? ഇതു എവിടത്തെ സ്റ്റൈലാ..?
ആദ്യമായിട്ടാണോ? ഇതുപോലെ കാണുന്നത്? ഒന്ന് ട്രൈ ചെയ്തു നോക്കുമോ.
Meen vattikkunnathil kayappodi cherkkum. Ath taste koodan nallathanu. Anganathe meen curry oru divasam erunnu kazhiyumpo nalla taste aanu
Okay 👌 thank you ❤️
Thank you Sophy very nice 👍 🙏👍
Welcome dear
Good fish curry
Thank you 👍
Sophyaunty super mercury ayirunnu
Thank you
നല്ല അവതരണം
പക്ഷേ items എടുത്തപ്പോൾ കടുക് എടുക്കുന്നത് കണ്ടു എന്നാൽ അത് ചേർക്കുന്നത് കണ്ടില്ല. എപ്പോഴാണ് കടുക് ചേർക്കുന്നത്?
ചേർക്കുന്നുണ്ട്..skip ചെയ്യാതെ ഒന്നുകൂടി കണ്ടു നോക്കു..🥰🥰🥰 thank you ❤️
Oh sorry കണ്ടതാണ് but പിന്നീട് മറന്നു. Thank you 🙏
Thank you Sophy very nice 👍 and tasty 🙏😍
Welcome dear ❤️
Super ❤️
Thank u
അല്ല
Good Fish കറി . സോഫി ആന്റി. 👌👌👌.
Thank u 😊
❤❤md@@cookwithsophy
ഞഞ്ഞൽ പത്തനംതിട്ട ഇതെ രീതിയിലാണ് ഉണ്ടാക്കുന്നേ മാഡം ❤️❤️❤️❤️🍀🍀🍀🍀🍀🍀🍀🍀
Thank you
ഞാൻ ഉണ്ടാക്കുവാട്ടോ സോഫി ആന്റി...
Okay 👍
👍👍
Thank you 😊
Very nice Chechi
Thank u ❤️
Super Aunty 👍👍🥰
Thank u
Double super
Thank you 👍
എന്തുകൊണ്ടാണ് മൺചട്ടിയിൽ തന്നെ മസാല മൂപ്പിച്ച് കറി വെ ക്കാതിരുന്ന ത്
കഷണങ്ങൾ കറിവേപ്പില യ്ക്ക് മുകളിൽ സെറ്റ് ചെയ്യാൻ ഇതാണ് നല്ലത്.
രണ്ട് മൺചട്ടി എടുക്കണം
@@cookwithsophy thank you. ഞാൻ ഇപ്പൊ ഈ കറിയാണ് ഉണ്ടാക്കിയത്. സോഫി ചേച്ചി യുടെ മീൻ കറിയാണ് ഇന്നത്തെ ഊണിന് special
Thank you 👍
ഇതാണ് ഒറിജിനൽ മീൻ കറി,
Thank you 👍
@@cookwithsophy
ഞാൻ ഇത് തപ്പി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.
എൻ്റെ അമ്മയും വല്യമ്മച്ചി യൂം ഉണ്ടാക്കി ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ട് ഉണ്ട്.അവർ കോട്ടയംക്കാർആണ്
അവർ 2 പേരും എൻ്റെ ചെറുപത്തിൽ തന്നെ മരിച്ചു.
അതിനാൽ എനിക്ക് ഇത് ഉണ്ടാക്കാൻ അറിയില്ല ഇന്ന് മീൻ കിട്ടി ,മീൻ കറിയും കിട്ടി ഉണ്ടാക്കി നോക്കിയിട്ട് കമൻ്റ് ഇടാം
ധൈര്യമായി try ചെയ്യു...all the best 👍👍👍
OK
Thank you
Super fish curry.
Thank you
മീൻ കറി അടിപൊളി അനുടോയോ
Thank u
Super mummy
Thank u 😊
Super aunty
Thank u
Sundari
Thank you 😊
ചട്ടിയിൽ തിളപ്പിച്ച മസാല മുഴുവൻ ഒഴിച്ചിട്ട് അതിൽ മീൻ പറക്കിയിട്ടാൽ കറി ശരിയാവില്ലേ?
ശരിയാവണം.. try cheyyu..
❤❤സൂപ്പർ
Thank u
Supper curry
Thank you
Chechiii 👌
Hai 😂😂
SUPer
Thank you
Supr
Thank you
Kayam entina?
Cherthu nokku....👌👌👌
💞💞👍😘
🙏🙏🙏
Super 👌
Thank you
❤️❤️❤️❤️❤️❤️
❤️❤️❤️
Mam super
Mouthwatering
Thank u 😊
ചേച്ചി കറി സൂപ്പർ 👌
Thank u
ഇന്ന് ഒരു special മീൻ കറി വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണം
ഹായ് 🙏സോഫിയ ചേച്ചി. ചേച്ചിയുടെ പാചകം ഒരുപാട് ഇഷ്ടം ആണ് 😘🙏
Thank u ❤️ God bless you 🙏
@@cookwithsophy ഗോഡ് ബ്ലെസ് യൂ 😘
സോഫി ആന്റി...😍❤
Thank u 💖
@@cookwithsophy eee3e eeeeer
Nice
Thank you 😊
Nallameencurry
Thank you ❤️
ഈ രീതിയിലാണ് തിരുവല്ല ചെങ്ങന്നൂർ ചങ്ങനാശ്ശേരി തുടങ്ങിയ മദ്ധ്യതിരുവിതാ०കൂർ ഭാഗങ്ങളിൽ മീൻകറി വയ്ക്കുന്നത് അതിനാൽ ഇതിന് കോട്ടയ० മീൻകറി എന്ന പേര് പറയരുത്
ഇതിന് ഞാൻ കല്യാണ മീൻ കറി എന്നാണല്ലോ പേരിട്ടിരിക്കുന്നത്.
Pathanamthitta yilum engane aanu ndakkunnat
Okay 👍
Yes
ഇങ്ങനൊക്കെ തന്നെയാണ് ഉണ്ടാക്കാറ് പക്ഷേ അവസാനം മീന്‍കറിയുടെ മണമല്ല വരുന്നത് ...എത്ര നാളായി ശ്രമിക്കുന്നു ..😪😁
ഇങ്ങനെ ചെയ്താൽ മീൻ കറിയുടെ തന്നെ മണം ആയിരിക്കും.
🥰🥰❤
🙏🙏🙏
മീൻകറി സൂപ്പർ
Thank u ❤️
Aleena
Hai.
Super👍
Thank you 🙏
Super❤️
Thank you
അടിപൊളി ❤️
Thank you