മീൻ കറി വെക്കുമ്പോൾ ഇതുപോലെ വെക്കണം.. കോട്ടയം മീൻ കറി // KOTTAYAM MEEN CURRY // Kottayam Fish curry

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 153

  • @ealiyammakp2701
    @ealiyammakp2701 Год назад +3

    സോഫി ചേച്ചിയുടെ receipe എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @deepajoshy1594
    @deepajoshy1594 3 года назад +2

    വളരെ ഭംഗിയുണ്ട് കറി കാണുവാൻ.... രുചിയും ഭയങ്കരമായിരിക്കും.... ഞാനും ഉണ്ടാക്കിനോക്കുമല്ലോ 👌

  • @alexmathew2050
    @alexmathew2050 3 года назад +9

    Aunty your voice and simple presentation is adi poli 🙏

    • @cookwithsophy
      @cookwithsophy  3 года назад

      Thank you 😊😊 God bless you 🙏
      Please share with your friends

  • @indumanoj6256
    @indumanoj6256 Год назад +1

    Ithu kandathinu sesham mikapozhum njan ee curry undakum.valare nalla recipe aanu.

  • @mariaissac9260
    @mariaissac9260 3 года назад +8

    നമ്മുടെ കോട്ടയം 🥰🥰❤❤
    ആന്റി കോട്ടയത്തല്ലേ ഞാനും കോട്ടയത്താണ്. മാങ്ങാനത്താണ് ല്ലേ ഞാൻ കോട്ടയം - ദേവലോകം ആണ് 🙋‍♀️❤❤

    • @cookwithsophy
      @cookwithsophy  3 года назад +1

      Thank you 😊😊 God bless you 🙏🙏 have great weekend ❤️❤️❤️❤️

  • @bhamakrishnakumar6281
    @bhamakrishnakumar6281 2 года назад +1

    Njan ayala vetchanu undakkiyathu.Nannayirunnu.Thankyou Chechi

  • @bineettathomas7469
    @bineettathomas7469 Год назад +1

    Adipoli anuty fish curry. Entta vettil ethu polla annu meen curry vakunnathu.. From mundakayam

    • @cookwithsophy
      @cookwithsophy  Год назад

      Thank you so much 🥰 God bless you 🙏

  • @beenawilson2237
    @beenawilson2237 3 года назад +3

    Cheriya ulli ittal Curry pettennu kedakumo?

  • @AjayDas-nx9tc
    @AjayDas-nx9tc 2 года назад +4

    My favorite fish curry. I really miss this especially during Xmas

  • @omanababu1175
    @omanababu1175 3 года назад +2

    Super fish curry, green chillies Kottayam style il cherkkumo?

  • @e_lmy._
    @e_lmy._ 3 года назад +2

    Cook with sophy എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി ആണ് ഈ മീൻ കറി ഞാൻ ഒന്ന് വച്ച് നോക്കട്ടെ ഞാൻ ഇടുക്കി കാരി ആണ്

  • @hjkin8
    @hjkin8 3 года назад +3

    സോഫി മോളെ കിടുക്കി കേട്ടോ

  • @anugrace2797
    @anugrace2797 3 года назад +3

    Kottayamkariiii aya njn ennum vakkum good description aunty 😘

  • @nishabinupulari7754
    @nishabinupulari7754 3 года назад +1

    ചേച്ചി കോട്ടയത്ത് ആണല്ലേ..ഞാനും കോട്ടയം പാമ്പാടി ആണ്..ചേച്ചി ഒരു home tour ചെയ്യണേ..വീട്ടിലെ വിശേഷങ്ങൾ കൂടി share ചെയ്യണേ..വീട്ടിലെ members inu കൂടി പരിചയ പെടുത്തണം

    • @cookwithsophy
      @cookwithsophy  3 года назад +1

      ഒരു Kitchen tour ചെയ്യുന്നുണ്ട്.
      Thank you 😊😊

  • @shahida9014
    @shahida9014 3 года назад +1

    Thakkali cherkandayo?mam Theerchayayum l wiil try this🥰🥰

    • @cngr1804
      @cngr1804 3 года назад +1

      Thakkali cherthal pettennu kedu varum

    • @roshtalks
      @roshtalks 3 года назад

      ഹായ്

    • @cookwithsophy
      @cookwithsophy  3 года назад +3

      Kottayam meencurry kku thakkali, mallipodi, savola, cherkkilla.. thank you

    • @shahida9014
      @shahida9014 3 года назад

      @@cngr1804 👍👍

  • @omanababu1175
    @omanababu1175 3 года назад +3

    Vattal mulakum chertho? Athinte aavashyavum illa

    • @cookwithsophy
      @cookwithsophy  3 года назад +1

      Vattal mulaku nirbandhamilla..
      Thank you ☺️☺️

  • @susanshibu9137
    @susanshibu9137 3 года назад +2

    Aunty kottayam ano njanum athe

  • @ushavasudevan5313
    @ushavasudevan5313 2 года назад +2

    കോട്ടയം മീന്‍ കറി super 👌

  • @prapee651
    @prapee651 2 года назад +2

    അമ്മച്ചി മുളകിട്ട കോട്ടയം കറിക് മല്ലി പൊടി ഇടാറുണ്ടോ..?

    • @cookwithsophy
      @cookwithsophy  2 года назад +1

      ഞാൻ ചേർത്തിട്ടില്ല.

    • @prapee651
      @prapee651 2 года назад +1

      @@cookwithsophy ചേർക്കണം എന്ന് ഇല്ല അല്ലെ

    • @cookwithsophy
      @cookwithsophy  2 года назад +1

      കറിക്ക് കൊഴുപ്പും നിറവും കിട്ടാൻ രണ്ടു തരം മുളക് പൊടി ചേർത്തിട്ടുണ്ട്. അതുകൊണ്ടാണ് മല്ലിപ്പൊടി ചേർക്കാത്തത്.

    • @prapee651
      @prapee651 2 года назад

      @@cookwithsophy tq u

  • @ചൂളംവിളിപ്പാട്ട്

    Chechi kottayathu kariyano

  • @aleyammaabraham8021
    @aleyammaabraham8021 3 года назад +1

    Iamftom puthuppalli we dont add gŕeenchillies and drychilly split in Meen curry

    • @cookwithsophy
      @cookwithsophy  3 года назад

      Okay 👍 thank you.
      Try this way also...

  • @omanababu1175
    @omanababu1175 3 года назад +2

    Bakki ellam cherkkarundu, njanum oru kottayamkari

  • @aniechristopher5173
    @aniechristopher5173 3 года назад

    Mixi jar എങ്ങനെ യാണ് പെട്ടന്ന് അറക്കുന്നത്

    • @cookwithsophy
      @cookwithsophy  3 года назад

      Mixiyil arakkunnathum kanikkano..😂😂😂

  • @sabeethasneem4515
    @sabeethasneem4515 2 года назад +1

    മീൻകറി സൂപ്പറായിട്ടുണ്ട്

  • @rubychacko8013
    @rubychacko8013 2 года назад +1

    Excellent fish curry👍👍.. Sophy Aunty യുടെ സ്ഥലം ഏതാണ്?

    • @cookwithsophy
      @cookwithsophy  2 года назад

      Thank you ❤️
      ഞാൻ കോട്ടയം.

  • @jijojohn7181
    @jijojohn7181 2 года назад

    തക്കാളി. മല്ലി. ചേർക്കാമോ

    • @cookwithsophy
      @cookwithsophy  2 года назад

      ചേർക്കാറില്ല.

  • @muralidharanr5001
    @muralidharanr5001 Год назад +1

    Thanks

  • @deepumjacob4u
    @deepumjacob4u 3 года назад +3

    Tried this out at home. Really yummy

  • @lekshmisruchiworld
    @lekshmisruchiworld 3 года назад

    ആഹാ... കൊള്ളാം.. കൊള്ളാം

  • @basheersas407
    @basheersas407 2 года назад +1

    മാഡം ,,,,, സൂപ്പർ 👌

  • @remadevi2010
    @remadevi2010 3 года назад +1

    Ayyo, adipoli

  • @kirangopi6619
    @kirangopi6619 3 года назад +2

    Chechi njan Puthuppally ane

  • @daviddaniel5627
    @daviddaniel5627 2 года назад +1

    Good. I will definitely try it 👍👍👍

  • @alexmathew2050
    @alexmathew2050 3 года назад +2

    Simple n adi poli presentation🙏

  • @soosammajohn2846
    @soosammajohn2846 3 года назад +1

    Very good

  • @sooryasunil6301
    @sooryasunil6301 2 года назад +1

    ഞാൻ ഉണ്ടാക്കി ഇന്ന്. Very tasty 🙏🙏🙏🙏

  • @mariamaraju7224
    @mariamaraju7224 3 года назад +1

    Hai aunty super aanallo

  • @hennaartstudios2673
    @hennaartstudios2673 3 года назад +1

    Wow👌🏻👌🏻🥰🥰

  • @MathewAbraham-y5y
    @MathewAbraham-y5y Год назад +1

    മാഡം സൂപ്പർ

  • @manojragu4096
    @manojragu4096 3 года назад +1

    Adipoli റെസിപ്പി

  • @priyanair1848
    @priyanair1848 3 года назад +2

    Super Mouthwatering 😋

  • @pdmatthew6098
    @pdmatthew6098 Год назад

    Larhi കുറക്കണം

  • @christeenamj3963
    @christeenamj3963 3 года назад +2

    സോഫി ആന്റി മീൻ കറി സൂപ്പർ 😍👍🏻👍🏻☺️☺️...

  • @bijukoonan4617
    @bijukoonan4617 3 года назад +1

    Super 👌👌👍

  • @renjuvinod5236
    @renjuvinod5236 3 года назад +1

    Super

  • @Radhakrishnan-gn8yv
    @Radhakrishnan-gn8yv 2 года назад +1

    ADI. POLI MEENCURRY

  • @beautifulsong1439
    @beautifulsong1439 3 года назад +1

    Super fish curry 😋

  • @ചൂളംവിളിപ്പാട്ട്

    Good morning chechi

  • @hindhind8967
    @hindhind8967 3 года назад +2

    👌👌👌😍😍❤️

  • @ayyappanc231
    @ayyappanc231 3 года назад +1

    Tried.. Tasty recipie

  • @vahidhajamal7594
    @vahidhajamal7594 3 года назад +1

    👍👌

  • @shithareji3966
    @shithareji3966 2 года назад +1

    👍👍👍💕💕

  • @shijoantony7466
    @shijoantony7466 3 года назад +1

    😍😍😍😍😋😋😋😋😎😎😎

  • @ponnukochu7793
    @ponnukochu7793 3 года назад +1

    അമ്മേടെ വിട് എവിടാ ഞാൻ കോട്ടയത്താണ് താമസിക്കുന്നത്

    • @cookwithsophy
      @cookwithsophy  3 года назад

      കോട്ടയം - മാങ്ങാനം.

  • @mariadmello7914
    @mariadmello7914 3 года назад +1

    Yummy 😜

  • @roshtalks
    @roshtalks 3 года назад +2

    കിടിലൻ റെസിപി

  • @manjumahal1387
    @manjumahal1387 3 года назад +2

    ഞങ്ങളും കോട്ടയത്ത് ആണേ ഞങ്ങളും ഇങ്ങനെ ആണ് മീൻ കറി വയ്ക്കുന്നത്

    • @cookwithsophy
      @cookwithsophy  3 года назад

      Thank you so much for your support and encouragement 🤗🤗🤗🤗 God bless you 🙏🙏

    • @mollypeter6795
      @mollypeter6795 3 года назад

      @@cookwithsophy 😂😂

    • @abrahamkurian8175
      @abrahamkurian8175 3 года назад +3

      Kottayamkar thakkali cherkille. Athanu kottayam meenkari. Meenksri mathramalla original malayalam pronounciation kelkanamengil kottayam karkdu samsarikkanam.

    • @cookwithsophy
      @cookwithsophy  3 года назад

      Thank you

  • @ramanithandel7032
    @ramanithandel7032 3 года назад +1

    Hi

  • @junumedia
    @junumedia 3 года назад

    1st

  • @shivanirajeeve3634
    @shivanirajeeve3634 3 года назад +1

    Green chilli venda

  • @ajuvargheseparel1022
    @ajuvargheseparel1022 Год назад +1

    ചേടത്തിയെ മീൻകറിക്ക് കളർ പോരല്ലോ?? 😄😄

    • @cookwithsophy
      @cookwithsophy  Год назад +1

      കളർ കൂട്ടാമല്ലോ..!

  • @sajniangel938
    @sajniangel938 Год назад +1

    ചുവന്നുള്ളി ചേർക്കണ്ട

  • @reshma6359
    @reshma6359 3 года назад +2

    👌🏻

  • @remananks8132
    @remananks8132 3 года назад +1

    Super

  • @anniemanoj6635
    @anniemanoj6635 6 месяцев назад +1

    👍👌

  • @santhithomas5344
    @santhithomas5344 3 года назад +1

    Super