ടീച്ചർ അമ്മേ നമസ്കാരം.നമ്മൾ കോട്ടയം.കാരുടെ മീൻ കറി ഒരു വേറിട്ട ഐറ്റം ആണ്. ഇതേ പോലെയാണ് എന്റെ അമ്മ ഉണ്ടായിരുന്നപ്പോൾ വെച്ചത്. എന്റെ ചെറുപ്പം ഓർമ വരുന്നു. നമസ്കാരം ടീച്ചർ അമ്മേ. 🙏🌹
ടീച്ചറെ, വളരെ ഉപകാരപ്രദമായ പാചക അവതരണം. ഇങ്ങനെ തന്നെ ആയിരുന്നോ പഠിപ്പിച്ചിരുന്നത്..., കുട്ടികളുടെ ഭാഗ്യം ഇനിയും കൂടുതൽ videokalumai കടന്നു വരിക... ഒത്തിിയൊത്തിരി നന്ദി
Meen curry poli.....kaaranam njanoru pravasiyaane teachere☺️ഞങ്ങളിവിടെ എല്ലാ കറികൾക്കും ഉള്ളി,പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി ഇനി കറിയിലിടൻ ചായപ്പൊടി പഞ്ചസാര ഒഴികെ എല്ലാം ഇടും😅😅 ഇത് വെറൈറ്റി teaste ആണ്...പെട്ടന്ന് ഉണ്ടാക്കാനും സാധിച്ചു...ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.god bless you ❤️
YOU should have started ur channel long before ..othiri peru rakshapetene ......when it comes to cooking...the smile on ur face suggests u always cooked and served food with love ..Ma'am👌👌👌God Bless U
Most authentic ktm meen curry i can say being a ktm native. My grandmom okke kalluppu aarunu pandu evdayum meen currykk using. Ipam aanu podi uppu okke use cheyunne. Oru day irunna meencurryde kozhuppum pulliyum😍😍😍aiwa
സുമ ടീച്ചറെ ഒരു പ്രാവശ്യം കണ്ടാൽ മനസ്സിൽ നിന്ന് ആ മുഖം മാറുന്നില്ല എന്റെ വീട് വൈക്കം വെച്ചൂർ ശാസ്ത്ര കുള അമ്പലത്തിനടുത്ത് ആണ് സുമ സുമ ടീച്ചറിന് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰🥰
i guess Im asking randomly but does any of you know a method to get back into an Instagram account? I somehow lost my password. I would love any help you can offer me!
Iam from Kottayam and my Amma or we make it the exact same way.I should say this is the authentic Kottayam meen curry with the very basic ingredients and it is a must try.We usually prepare one day in advance if it for any occasions.☺ BTW nice presentation ..would love to see more recipes 🥰🥰🥰
കൊച്ചു കുട്ടികൾക്കും പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള കുലീനത്തവും ആൽമർദ്ധതയും ഉളള അവതരണം. സംശയം ചോദിക്കുന്നതിൽ ക്ഷമിക്കണം. സാധാരണ എല്ലാവരും മഞ്ഞൾ പൊടിക്ക് മൂപ്പ് കുടതലയത് കൊണ്ട് ആദ്യമേ തന്നെ ചേർക്കാറുണ്ട്. മറിച്ച് ചെയ്തത് ടീച്ചറിന്റെ ഒരു special touch ആണന്നു വിശ്വസിക്കട്ടെ?
കേട്ടിരിക്കാൻ നല്ല രസമാ... love you teacher അമ്മ...
കാണാന്‍ വൈകി പോയല്ലോ ടീച്ചറമ്മേ... എത്ര നല്ല അവതരണം.... സുന്ദരി അമ്മ.... ഉമ്മാ..... 😘😘😘😘😘😘😘😘😘😘😘
സുന്ദരി ടീച്ചറമ്മ ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അവതരണം
I am having fever....lost appetite for a few days...but when I saw your preparation, I feel like having Choru n Meen curry.. thank you Teacher Amma🙏
Teacher എത്ര സ്നേഹത്തോടെ ഓരോന്ന് ഓര്‍മ്മിപ്പിക്കുന്നു.. Very nice
Teacher amma കുട്ടികളെ പഠിപ്പിക്കുന്നതുപോലെ പോലെ തന്നെ ആണ് മീൻ കറി വെക്കുന്നതും പഠിപ്പിക്കുന്നത്. Thank you teacher അമ്മേ ❤️❤️❤️😘👍👍
ടീച്ചർ അമ്മേ നമസ്കാരം.നമ്മൾ കോട്ടയം.കാരുടെ മീൻ കറി ഒരു വേറിട്ട ഐറ്റം ആണ്. ഇതേ പോലെയാണ് എന്റെ അമ്മ ഉണ്ടായിരുന്നപ്പോൾ വെച്ചത്. എന്റെ ചെറുപ്പം ഓർമ വരുന്നു. നമസ്കാരം ടീച്ചർ അമ്മേ. 🙏🌹
Enikku kariyangal ishtam teacherude avatharanam anu thank u
ടീച്ചറമ്മയുടെ അവതരണ രീതി കണ്ടാൽ തന്നെയറിയാം അതിന്റെ രുചിയും മണവും ഗുണവും എങ്ങനെയിരിക്കുമെന്ന്. അത്രക്കുംനന്നായിട്ടുണ്ട്. 👌
teachere zan undaki husbandum monum adipoliyanennu paranju thankyou oru padu snehathodeyanu teacher recipes present cheyyunnathu aa snehathinu orupadu thanks
അമ്മയുടെ dishes sooper.. എന്നാൽ അമ്മയുടെ സാരി അതിലും കേമം ..അമ്മ ചുറ്റിയതുകൊണ്ടാണോ എന്നാണു തോന്നുന്നേ 👌👌👌👌👌
Supper Suma teacher ,your cooking and smile
👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
ടീച്ചറെ,
വളരെ ഉപകാരപ്രദമായ പാചക അവതരണം.
ഇങ്ങനെ തന്നെ ആയിരുന്നോ പഠിപ്പിച്ചിരുന്നത്..., കുട്ടികളുടെ ഭാഗ്യം
ഇനിയും കൂടുതൽ videokalumai കടന്നു വരിക...
ഒത്തിിയൊത്തിരി നന്ദി
അമ്മയുടെ ചിരി ഒത്തിരി ഇഷ്‌ടമാണ്.
I love u Amma...❤❤❤❤❤❤❤
Adipoli meencurry undakki nokkam Thanku teacher ♥️
Super
Explain very powerfully. Same like teaching.
Meen curry poli.....kaaranam njanoru pravasiyaane teachere☺️ഞങ്ങളിവിടെ എല്ലാ കറികൾക്കും ഉള്ളി,പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി ഇനി കറിയിലിടൻ ചായപ്പൊടി പഞ്ചസാര ഒഴികെ എല്ലാം ഇടും😅😅
ഇത് വെറൈറ്റി teaste ആണ്...പെട്ടന്ന് ഉണ്ടാക്കാനും സാധിച്ചു...ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.god bless you ❤️
Avatharippikkunnathu kanumbo thanne kazhikkan thonnum, ulli vendalle atha ithinte guttans....teacheramma enthu vaikkunbozhum nammal kazhichittullathanenkil polum oru puthuma ullathu poleya...thank u teacherrrrr
She is a pro.. Amma..presentation and observations.. Superb
ടീച്ചർ അമ്മയുടെ ചിരി മതി.... Aa കറിയുടെ രുചി അറിയാൻ.....🥰🥰🥰🥰
YOU should have started ur channel long before ..othiri peru rakshapetene ......when it comes to cooking...the smile on ur face suggests u always cooked and served food with love ..Ma'am👌👌👌God Bless U
Most authentic ktm meen curry i can say being a ktm native. My grandmom okke kalluppu aarunu pandu evdayum meen currykk using. Ipam aanu podi uppu okke use cheyunne. Oru day irunna meencurryde kozhuppum pulliyum😍😍😍aiwa
I am from kottayam so thanks for showing this recipe. Appriciated.
Awesome Ma’am 👌👌❤️
Super ayirunnu . Kottayam men curry njan undakki nokki nallathanu
Such a sweet lady! God bless ma'am! SO proud of you!
Njan oru kannurkari randu divassme ayullu teacher t
vedios kanan thudangiyit valarie nalla avatharanamm samsaram kellan bendi matram kanuni
നന്നായിട്ട് മനസിലാക്കി തന്നു, thankk u teacher
Such a pleasure listening to Suma teacher explain and then prepare this mouth watering dish. Thank you Ma'am
Nallmeenkarry fine
നല്ല മീൻ കറി ... അതും മനോഹരമായ അവതരണം ..❣️👏👏👏
ടീച്ചർ, നല്ല അവതരണം... നല്ല മീൻ കറി
കൊതി യാവുന്നു കാണുമ്പോൾ എന്താ കളർ. കുടമ്പുളി ഇട്ട മീൻകറി യുടെ മണം കേട്ടാൽ ഒരു കിണ്ണം ചോറ് കഴിക്കാൻ തോന്നും
ടീച്ചറെ അടിപൊളി ഒരു രക്ഷയുമില്ല 👌👌👌👌👌
Followed this recipe and it was very yum. Thanks Suma teacher
❤️thank you suma teacher❤️kandittu kothiyayyittu vayya😃
ടീച്ചർ supper കറി teacher ന്റെ sareee അടിപൊളി സുന്ദരിkkutti അമ്മ love u
Video presentation kandittu kuttikalkkokke ningalude video othiri ishtamanu........
സുമ ടീച്ചറെ ഒരു പ്രാവശ്യം കണ്ടാൽ മനസ്സിൽ നിന്ന് ആ മുഖം മാറുന്നില്ല എന്റെ വീട് വൈക്കം വെച്ചൂർ ശാസ്ത്ര കുള അമ്പലത്തിനടുത്ത് ആണ് സുമ സുമ ടീച്ചറിന് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰🥰
കേൾക്കാൻ നല്ല രസമുണ്ട് അടിപെ ളി യ മീൻ കറി
ഒരുപാടിഷ്ടായി മീൻ കറി ഇനി ഇങ്ങനെ വയ്ക്കണം ഈ സംസാരം ആണ് എനിക്ക് ഒരുപാടിഷ്ടം
Super presentation teacher. I like your saris.
super fish curry,nice. presentation,thank you teacher
beautiful presentation...thank u yummy fish curry
I like your cooking teacher amma...l like you very much...
njan undaki njanum kottayam kariya. ...supper teacher
Super Suma teacher. Adipoli. Nta rasam samsaram kettirikkan
Thanks to our dearest 'TEACHERAMMA' for your Nice presentation & PERFECT Recipe.It's not a Fusion/Confusion recipe. That differentiate Suma Teacher.
i guess Im asking randomly but does any of you know a method to get back into an Instagram account?
I somehow lost my password. I would love any help you can offer me!
@Jeffery Aarav instablaster :)
Such a heart warming video . thank you
Super
Awesome
Thankyou Teacher
May GOD bless you
ടീച്ചർ സൂപ്പർ മീൻകറി 👌👌👌👌👌
Teacher very good presentation. Nice tips. Thanks for sharing. Nannayi explain cheythu.
ടീച്ചറെ അടിപൊളി ഈ സാരിയൊക്കെ എവിടുന്ന വാങ്ങുന്നത് നന്നായിട്ടുണ്ട്
Your presentation is excellent and the way of cooking is convenient for us, thank you
Teacher adipoli
@@valsalap6977 kq
Teacheramme ente ammachiyum ethupole thanne vekkum
Teacher amma, meen curry ennu try cheythu super aarnu🥰🥰. Thank you
Enikku orupadu ishtamayi pachakavum athinekkal ammayeyum
അമ്മേ ❤️❤️❤️❤️❤️ സൂപ്പർ ഡ്യൂപ്പർ.... എനിക്ക് ടീച്ചറമ്മയെ നല്ല ഇഷ്ട്ടമാണ്... 💞💞💞💞💞
Nice presentation besides all can fix this curry.....Oooops.👌👌
Simple, humble, original presentation with available ingredients adds Suma teacher's presentation so attractive..
Super... ടീച്ചറേ.....
I feel Suma teacher is a good hearted lady. Her way of talking is very soft and sweet. Good luck to you
Iam from Kottayam and my Amma or we make it the exact same way.I should say this is the authentic Kottayam meen curry with the very basic ingredients and it is a must try.We usually prepare one day in advance if it for any occasions.☺
BTW nice presentation ..would love to see more recipes 🥰🥰🥰
Super Mam....... you are so cute and love your style of teaching
Thank you for the recipe.. I tried and came out well...!!
Enjoyed Kottayam meen curry
ട്ടീച്ചറമ്മെ ഞാനും ഇണ്ടാക്കീ ട്ടോ ഇതുപോലെ മീൻ കറി....... ഞാൻ കഴിക്കില്ല മീൻ but വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായീ
Supper avatharanam ane❤❤
Super ....thank u amme .....ethu Nokki nadakkuvarunnu....njan
suprrrrr teacher God bless you and thanqyou
Very sweet and clear explanation
Teacher Amma orupadu ishtamaa ammyea😍😍
Mam, Thank you very much for the excellent recipe. I tried it and it came out very good. Really appreciate your videos and presentation!
VERY INTERESTING EXPLANATION ABOUT THE RECIPE..................
സൂപ്പർ അമ്മ. ഞാൻ ആദ്യമായേട്ടാ അമ്മ യുടെ വീഡിയോ കാണുന്നെ 😘🥰🙏🙌
Suma teacher presentation super
Ippo inganeya njan meen curry indakane..thank u Amma!!
Love your description..... Ma'm please avoid gram measurements.. Tablespoon & teaspoons measure will be convenient for most people.. 💟
Tried this !!! 👍🏿👍🏿👍🏿 😘😘Amma
You made me miss my mom! She made fantastic fish curry ... Same Kottayam style 🌝🌹❤️
Good morning Suma teacher
I tried your ulva dosa it was good 😊
So I said old is Gold
Dear Teacher fish curry so good.enjoy watching your cooking
ടീച്ചറമ്മയുടെ മീൻ കറി ഞാൻ വെച്ചു നോക്കി നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
I love you teacher amma 🤗🤗😍😍good 👍👍👍
കൊച്ചു കുട്ടികൾക്കും പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള കുലീനത്തവും ആൽമർദ്ധതയും ഉളള അവതരണം.
സംശയം ചോദിക്കുന്നതിൽ ക്ഷമിക്കണം.
സാധാരണ എല്ലാവരും മഞ്ഞൾ പൊടിക്ക് മൂപ്പ് കുടതലയത് കൊണ്ട് ആദ്യമേ തന്നെ ചേർക്കാറുണ്ട്. മറിച്ച് ചെയ്തത് ടീച്ചറിന്റെ ഒരു special touch ആണന്നു വിശ്വസിക്കട്ടെ?
Teacheramma jan e video kannunnathu onnu relax avannannu . Music poleyannu voice Thank you teacheramma
Adipoli meencurry. Thanks Suma teacher.
ടീച്ചറമ്മയുടെ അവതരണവും പാചകവും അസ്സലായി.. 👌🥰❤️🙏
Thank you Suma Teacher!!!! Great recipe and presentation!!
Teacherammsyude avatharenam adipoli
Nice...Please show Kottayam style vattayappam ...may God bless you teacher
Thanq mam
Sivadas sirnu sukhamano
Gud information...
Thanq
I love all your recipes teacher
Teacher amma..njan undakki...super.😍😍😍 I Love you so much 😍😍😍😍
Your presentation is super teacher 👌
SO CUTE ടീച്ചർ സൂപ്പർ ആയിട്ടോ Excellent presentation
Onion chicken super arunnu...undakki nokki
I tried your rasam recipie. Very tasty
Adipoli fish curry
I thought Suma Teacher is pure Vegan I love the style of your presentation Madam
AUNTY YOU LOOKING SO BEAUTIFUL LIKE MY AMMA
എന്നാ സൂപ്പർ ചിരിയ...
Amme.. സൂപ്പർ.. ഞാൻ കഴിച്ചിട്ടുണ്ട്
Superb Amma. Thanks a lot.
Nalla sundari teacher. nalla samsaram
Thank you teacher...God bless!
Same to you!