Akhilinte Adhyarathri Short Film | Armaan Augusthy | Maneesha Mohan | Shyam | Akhil Kovath |

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Presenting malayalam short movie "Akhilinte Adhyarathri" Directed By Akhil Kovath
    Story,screenplay,dialogue,direction : Akhil Kovath
    www.instagram....
    Produced by : Ak Film Productions Company
    Associate director : Anantha Krishnan
    Assistant director : Ranjith K Appus
    Dop & Editing : Joyson FOG
    Music : Deepak
    Stills : Vishu Sreenivasan
    Makeup : Abhiyiz Abhi
    Title Design : Akhil Vijayan
    contact: 8089789278
    Cast
    Akhil : Armaan Augusthy
    Akhila : Maneesha Mohan
    Akash : Shyam
    Akhila Friend : Aiswarya Harisankar
    Akhil First Wife : Nisha Unnikrishnan ( Unniyarcha )
    Akhila father : Suresh kumar
    Akhil Mother : Ambika
    Akhil Sister : Krishnaveni
    || ANTI-PIRACY WARNING ||
    This Content is copyrighted ©️ to AK FILM PRODUCTIONS COMPANY. Any unauthorised reproduction ,redistribution or re-upload is strictly prohibited. Legal action will be taken against those who violent the copyright of the same

Комментарии • 678

  • @sumithsuresh8259
    @sumithsuresh8259 2 года назад +57

    Acting katta shookam

  • @vinuajith6989
    @vinuajith6989 2 года назад +128

    മിക്കവാറും എല്ലാ ഷോർട്ട് ഫിലിമിലും കാണാറുണ്ട് കല്യാണം ആലോചിച്ചു വരുന്നവർ സ്ത്രീധനം വീട് കാറ്‌ ഇതൊക്കെ ചോദിക്കുന്നു എന്ന് .... പക്ഷെ ഇപ്പൊഴത്തെ കാലത്തു ആരെകിലും അങ്ങനെ പെണ്ണിന്റെ കയ്യിൽ നിന്നും .... ഇല്ലേൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ വീട്ടിൽ നിന്നും എന്തെകിലും നോക്കി ഇരിക്കുമോ .... ഇല്ല എന്ന് എനിക്ക് തോന്നുന്നു .... ഒരു പെൺകുട്ടിയെ കെട്ടിയാൽ അവൾക്ക് വേണ്ടത് എല്ലാം പറ്റുന്നതുപോലെ സാധിപ്പിച്ചു കൊടുക്കാം എന്നെ ഇപ്പൊ ഉളള ചങ്കൂറ്റം ഉളള ആണുങ്ങൾ ചെയ്യുള്ളു ... അല്ലാതെ അവൾ കൊണ്ട് വരുന്നത് നോക്കി ഇരിക്കില്ല .... പിന്നെ എന്നെപോലെ കുറച്ചു പ്രവാസികൾ എന്നെകിലും ഒരു പെണ്ണ് ലൈഫിൽ വന്നാൽ അവൾ കുറച്ചു സ്വർണ്ണം ഇട്ട് വേണം എന്ന് ഉണ്ടേൽ അവൾക്കായി കുറച്ചു ഗോൾഡ് വാങ്ങി കൂട്ടിവെക്കുക പതിവാണ് .... ഞാനും വാങ്ങി വെച്ചിട്ടുണ്ട് രണ്ടു മൂന്നു ചെയിൻ .... അല്ലാതെ ഒരു പെണ്ണിന്റെ വീട്ടില് നിന്നും ഒന്നും ആഗ്രഹിക്കാറില്ല .... ഒരിക്കലും ഒരു നല്ല ആണും ....

  • @pramodkudamaloor677
    @pramodkudamaloor677 2 года назад +38

    Excellent work 👍👍👍 Beautifully done 👏👏👏 Congrats to the whole crew

  • @kl4732
    @kl4732 2 года назад +4

    Big salute to all new generation women out there you are awesome

  • @gopisundarbgm3486
    @gopisundarbgm3486 2 года назад +11

    *Concept Super 👌👍*
    *BGM 🔥❤️*

  • @ranjithk6314
    @ranjithk6314 3 года назад +10

    💖💖💖💖💖💖💖

  • @thahseervlogs7346
    @thahseervlogs7346 2 года назад +4

    Seteeey😍

  • @athullyaammu3895
    @athullyaammu3895 2 года назад +2

    Kollaamm..❤️

  • @vaisakhkv7871
    @vaisakhkv7871 2 года назад +1

    Kidu

  • @thejussr4699
    @thejussr4699 2 года назад +3

    Super

  • @goingkeralaa775
    @goingkeralaa775 3 года назад +10

    Good work 🦋

  • @anwinjohnponnary5509
    @anwinjohnponnary5509 3 года назад +5

    👌👌👌👌

  • @ubaidputhanputakal7864
    @ubaidputhanputakal7864 2 года назад +4

    Feel good

  • @prasannakumari6654
    @prasannakumari6654 2 года назад +1

    Super..👍👍

  • @najiyanasreen897
    @najiyanasreen897 2 года назад +2

    Adipoli♥️😻

  • @rahulpr1791
    @rahulpr1791 2 года назад +3

    👍🏻

  • @jayasree47
    @jayasree47 2 года назад +1

    Super story 💞

  • @mello9456
    @mello9456 2 года назад +6

    Ebull jet 💥🔥🔥🔥🔥7:50😇😇

  • @manukumarmanukumar4499
    @manukumarmanukumar4499 2 года назад +3

    നൈസ് വർക്ക്‌

  • @nadashamadan6368
    @nadashamadan6368 2 года назад +2

  • @krishnajav.s2962
    @krishnajav.s2962 2 года назад +168

    ഇപ്പോൾ ആണ് ഇത് കാണുന്നത്. അടിപൊളി ആയിട്ട് ഉണ്ട്. Super work 🔥

  • @fathimashamsu5826
    @fathimashamsu5826 2 года назад +1

    Super

  • @Beatforestofficer344
    @Beatforestofficer344 2 года назад +29

    ഡിപ്രഷൻ അടിച്ചിരുന്നപ്പോ വെള്ളം പോലും ഒഴിക്കാതെ ഒരു ഫുൾ മൊത്തം കമത്തിയ ചേട്ടൻ ആണ് ഓണത്തിന് കുപ്പി potticho എന്ന് അഖില ചോദിച്ചപ്പോ "ഇല്ലഡോ ,ഞാൻ കുടികാറില്ല " എന്ന് പറഞ്ഞത്... 😂😂 വിശ്വസിച്ച് വിശ്വസിച്ച്... എല്ലാ ആണുങ്ങളും ഇങ്ങനെയാണ് അല്ലേ 😂😂

  • @pr9602
    @pr9602 2 года назад +35

    സംഭാഷണം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു

  • @letshope6834
    @letshope6834 2 года назад +5

    11.14 oru kett kazhija pennugalde proposal avanu interest ella puchaman.. but avanu 2nd marriage akam 🙄

  • @gurusukumaran1304
    @gurusukumaran1304 2 года назад +2

    ഒരു പെണ്ണും ഇങ്ങനെ റിസ്ക് എടുക്കും എന്ന് കരുതാനെ വയ്യാ പഴയ കാമുകിയൊ നേരിട്ട് അനുഭവം ഉളളവരൊ അല്ലാതെ സ്വന്തം ഭാര്യ ഒളിച്ചൊടിയ ഒരുത്തനെ കെട്ടുന്നത് റിസ്കാ . എടുക്കാം പക്ഷെ ട്രയൽ നടത്തിയിട്ടെ ആവാവു വീഡിയൊ കൊളിലൂടെ എങ്കിലും

  • @viveknc3319
    @viveknc3319 2 года назад +17

    Coffe kanditt chaya pole undallo

  • @Ashhhhhh533
    @Ashhhhhh533 2 года назад +5

    ഇഷ്ടപ്പെട്ടില്ല.
    11:14 അവനെന്താ ഒരു കേട്ട് കഴിഞ്ഞതിനെയും കുട്ടി ഉള്ളത്തിനെയും ഒക്കെ ഒരു പുച്ഛം.. അവനും ഡിവോഴ്സ്ഡ് അല്ലേ.. നല്ല ഊള ഷോർട് ഫിലിം. 🙏🏻

  • @neheelmk4713
    @neheelmk4713 2 года назад +4

    @11:15 ഒരു കെട്ട് കഴിഞ്ഞത്. അവൻ ഡിവോഴ്സ് ആണെങ്കിലും പെണ്ണ് ഡിവോഴ്സ് ആയാ പറ്റൂല 🤣

  • @statuslovers4782
    @statuslovers4782 2 года назад +5

    Firiendinod samsarikumbo sheri ennu paranju phone eduth kazhinjitanu maruthalakkal ninnu marupady parayunnath editing mistake akam, ennalum vendappettavr vilikumbol ath paadilla marupady kitiyitte cheviyil ninnu phone edukkn paadullloo, totly nannayitund👌👍

  • @syamtirur8532
    @syamtirur8532 2 года назад +31

    തീം കൊള്ളാം, നന്നായിട്ടുണ്ട്❤️ ഇതൊക്കെ ജീവിത്തിൽ നടക്കാൻ ചാൻസ് ഉണ്ടോ ? അല്ല ഞാൻ ഡിവോഴ്സ് ആയതു കൊണ്ട് എനിക്ക് തോന്നിയതാണോ 😉😉😉

    • @onedaystories3925
      @onedaystories3925  2 года назад +6

      Nadakum 😊

    • @syamtirur8532
      @syamtirur8532 2 года назад +4

      @@onedaystories3925 അങ്ങനെ ആവട്ടെ ...!!! ക്രൂവിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ 😍❤️

    • @godwinjoseph2818
      @godwinjoseph2818 2 года назад +5

      Chetta correct chodyam aanu , kettu kazhiyatha njn vare ingane thanneya chindichath .
      May be oru 1000 il oralk ingane nadakkum( only in Kerala)
      Baakki countriesil okke ith common aanu

    • @onedaystories3925
      @onedaystories3925  2 года назад +1

      @@godwinjoseph2818 thanks 😊 🙏

    • @habeebhabi4172
      @habeebhabi4172 2 года назад +2

      Nadakum.. Machane...
      Plz wait

  • @sudheerthomat
    @sudheerthomat 3 года назад +57

    കൊള്ളാം. ശ്യാമിനും സുഹൃത്തുക്കൾക്കും അഭിനന്ദനങൾ 👍

  • @habeebhabi4172
    @habeebhabi4172 2 года назад +6

    എൻറെ ജീവിതത്തിൽ നടന്ന കഥ. അതുപോലെ തന്നെ ഉണ്ട് ഈ ഷോർട്ട് ഫിലിം.
    But ഇനി കല്യാണം നടക്കാൻ ഉണ്ട്
    I'm waiting 💪
    കമ്മൽ ഇട്ടവൾ പോയാൽ.... 😂
    കടുക്കനിട്ടവൾ വരും💪

    • @onedaystories3925
      @onedaystories3925  2 года назад +1

      Thanks 😊

    • @habeebhabi4172
      @habeebhabi4172 2 года назад

      @@onedaystories3925 welcome...

    • @habeebhabi4172
      @habeebhabi4172 2 года назад +2

      @@onedaystories3925
      എനിക്ക് നല്ലൊരു പെണ്ണിനെ കിട്ടാൻ പ്രാർത്ഥിക്കുക

    • @onedaystories3925
      @onedaystories3925  2 года назад +1

      @@habeebhabi4172 yes bro 😎

    • @onedaystories3925
      @onedaystories3925  2 года назад +1

      @@habeebhabi4172 please subscribe 🙏

  • @vishnuvijayan6090
    @vishnuvijayan6090 3 года назад +118

    Shyam the real friend 😁😁😁❤️❤️❤️ acting vere level

  • @arathyarathy2878
    @arathyarathy2878 2 года назад +2

    Ente story pole ind kandappo ..njnum divorced ayittulla ale ahnn marriage cheyyan pogunnathu ..athum matrimony vazhi 😀

  • @dhanu7025
    @dhanu7025 2 года назад +28

    മനോഹരമായിട്ടുണ്ട്. ആലങ്കാരികതയില്ലാതെ ഒരാളുടെ ജീവിതം വരച്ചു കാണിച്ചു തന്നു. Good team work ❤

  • @rajithasuresh3446
    @rajithasuresh3446 2 года назад +20

    സൂപ്പർ. ഇതിന്റെ ഭാഗമായ എല്ലാവ൪ ക്കും അഭിനന്ദനം

  • @appu1198
    @appu1198 2 года назад +11

    Nalla fiel arnu super😍😍😍🥰🥰🥰🥰

  • @kl4732
    @kl4732 Год назад +1

    ഇഷ്ടം ആയാൽ കരണ്ട് എനല്ല ഓലകയുടെ മേലിൽ വരേ കിടക്കാം അതാണ് ദാമ്പത്യം

  • @akhilaanil1337
    @akhilaanil1337 2 года назад +4

    Akhil❤Akhila..... E perilulla njangale polulla couples indeal like adikooo🤭🤭👍🏽

  • @althafkaniyalaofficial677
    @althafkaniyalaofficial677 2 года назад +6

    PAINTER ALBUM SONG RELEASE AYITTUND KANDU NOK POLIYAN 😍😍

  • @athirawarrier1912
    @athirawarrier1912 3 года назад +28

    Really.. Really awesome.... Proud to be your friend... Akhil u did a great workkkk

  • @midhunnandanan4
    @midhunnandanan4 3 года назад +22

    Nice work ❤✨️

  • @abdulrahoof8785
    @abdulrahoof8785 2 года назад +1

    Content nallad aanu, acting shokam anennu.

  • @jayaprasadk.m71
    @jayaprasadk.m71 2 года назад +3

    Same ഇതേ പോലെ തന്നെ എന്റെ life..... Ore oru vyathyasam kalyanam kazhinjilla

  • @nandanaviswanathan6103
    @nandanaviswanathan6103 2 года назад +38

    A mind glowing short film 🤗🤗

  • @louiseop8878
    @louiseop8878 3 года назад +5

    If i am wrong sorry for that and its nice work

  • @aravindg1997
    @aravindg1997 2 года назад +17

    ഒന്നും പറയാൻ ഇല്ല just❤ amazing👍🏻

  • @nikhitha6794
    @nikhitha6794 2 года назад +4

    Nayakan kl rahuline polend..... Anyway nice work 👍

  • @Seena.B_R
    @Seena.B_R 2 года назад +19

    Nice work Team💕...

  • @chrislinsanthosh9986
    @chrislinsanthosh9986 2 года назад +38

    Last few secondsile.. 'Luca' effect polichu😅😅
    And this film is just amazing...✨🙌

  • @thebeginner7647
    @thebeginner7647 3 года назад +8

    Syam fans🔥🔥🔥🔥🔥🔥😍😍😍😍

  • @sreehariramachandran803
    @sreehariramachandran803 3 года назад +7

    Ranjith K appus🤩😍

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 2 года назад +24

    Nice 👍👍👍❤

  • @chandunair4517
    @chandunair4517 2 года назад +1

    Main actor nalla bore acting but friend better anu

  • @homelite5382
    @homelite5382 2 года назад +2

    🙄

  • @beenavenupillai9315
    @beenavenupillai9315 2 года назад +3

    The background score is too loud, otherwise it was good.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +12

    അവളെ പെട്ടന്ന് കണ്ടപ്പോ എന്റെ അപ്പു വിനെ പോലെ ഉണ്ട്..

  • @vismaya5513
    @vismaya5513 2 года назад +9

    ഈ ലൈക്‌ പോര 😡😡😡😡ഈ ഷോർട് ഫിലിംമിനു ഇനിയും കിട്ടണം ലൈക്‌ 😒😒😒😒...... അടിപൊളി ഷോർട്ട് ഫിലിം 😍

  • @ahsanasanamol4744
    @ahsanasanamol4744 2 года назад +4

    എൻ്റെ പൊന്നേ... ഒരു രക്ഷയില്ല.. അടിപൊളി short film❤️🥰🥰

  • @ajithm7815
    @ajithm7815 3 года назад +8

    Unniyarcha fans😌❤️❤️❤️🥰🥰💕

  • @krishnaindhu8996
    @krishnaindhu8996 2 года назад +9

    വളരെ നന്നായിട്ടുണ്ട് 👌👌

  • @btz6720
    @btz6720 2 года назад +11

    kollaam nalla story👌👌👌

  • @adiz.shorts
    @adiz.shorts 2 года назад +5

    Njanum

  • @unniyarcha9338
    @unniyarcha9338 3 года назад +25

    Great work 🥰❤

  • @SDR-eq4sk
    @SDR-eq4sk 2 года назад +1

    Exinte name akhil ennanu so title kandapozhe odi ing vannu😁😜

  • @geethadevigeethadevi8875
    @geethadevigeethadevi8875 3 года назад +7

    🥳🥳🥳🥳👏🏻👏🏻👏🏻👏🏻👏🏻

  • @Journeyofaju8417
    @Journeyofaju8417 3 года назад +9

    Nice story and good wrk all the best ✨️✨️💓💓🥰

  • @sunavijayan7125
    @sunavijayan7125 Год назад +2

    സങ്കടം വന്നു. സൂപ്പറായി 👍👍👍

  • @dinnamajo1288
    @dinnamajo1288 2 года назад +3

    My collage mate Syam R Chandran 👌

  • @adiz.shorts
    @adiz.shorts 2 года назад +4

    Hello 🌝

  • @FriendRowCreative
    @FriendRowCreative 2 года назад +1

    Mele New Malayalam Short Film Kandittu ishtaayal share cheyyamo?

  • @neethuuhteen6198
    @neethuuhteen6198 3 года назад +5

    Polichu

  • @mayookhachakki4990
    @mayookhachakki4990 2 года назад +2

    1:37Charge cheyyumbo switch idande 🤔

  • @arafastm3376
    @arafastm3376 2 года назад +3

    E BULL JET athoru power thanne

  • @vijayalekshmivs1494
    @vijayalekshmivs1494 2 года назад +10

    💞💞💞💞

  • @akcreations904
    @akcreations904 2 года назад +5

    Super work eniyum ethupoleyulla work cheyyan pattatte🥰

  • @nivedithans2691
    @nivedithans2691 2 года назад +8

    Adipoliii🥰

  • @rajithaammuss7475
    @rajithaammuss7475 3 года назад +10

    Nice story👌good work🥳👍👏👌👌

  • @rashmisudhi4862
    @rashmisudhi4862 3 года назад +7

    Super😍

  • @rahulshaji3360
    @rahulshaji3360 Год назад +1

    Bgm waste bakki okke ok

  • @akhilaanilkumarchikuzz984
    @akhilaanilkumarchikuzz984 2 года назад +11

    Dialogues onnum koode better akarñnu Baki Kollam

  • @amaldev531
    @amaldev531 2 года назад +16

    Enna oru feel aanu ❤️❤️

  • @ranjisharahul4406
    @ranjisharahul4406 2 года назад +9

    Adipoli 😍😍😘❤

  • @vishnusenan7368
    @vishnusenan7368 2 года назад +1

    This is my life

  • @kssujithpanicker2554
    @kssujithpanicker2554 2 года назад +1

    Samoohathil orupaaduper egane jeevitham veruthavar und

  • @raghuarjun2326
    @raghuarjun2326 2 года назад +6

    Super 👍❤️

  • @hridyaravi2831
    @hridyaravi2831 Год назад +1

    Adipolli ...

  • @alameenalameen9816
    @alameenalameen9816 3 года назад +14

    maneesha mohan poli💕

  • @sruthyvn9793
    @sruthyvn9793 3 года назад +28

    ❤❤❤

  • @mileeshabalu558
    @mileeshabalu558 2 года назад +8

    Kollam👍👍

  • @sreerajbhasuran2036
    @sreerajbhasuran2036 2 года назад +2

    കൊള്ളാം അർമാൻ ബ്രോ...
    നല്ല തീം

  • @vishnusreenivasan1
    @vishnusreenivasan1 3 года назад +7

    🔥🔥🔥🔥

  • @samjaspc10
    @samjaspc10 3 года назад +6

    Good💯

  • @sajomonkj8130
    @sajomonkj8130 2 года назад +1

    Coffee order chaithittu tea aanu vanne

  • @sarathpsmangad6241
    @sarathpsmangad6241 3 года назад +6

    👌

  • @vaishnavts5764
    @vaishnavts5764 2 года назад +2

    Pudukad annaloii location 💫

  • @abhijith.v2671
    @abhijith.v2671 2 года назад +1

    Background music super...

  • @shyam9712
    @shyam9712 3 года назад +7

    ❤️❤️❤️❤️❤️

  • @muhammadthoufeekbinebrahim7165
    @muhammadthoufeekbinebrahim7165 2 года назад +6

    കൊള്ളാം 👍♥️♥️♥️♥️