Aathirayude Aavalathi | Malayalam Short Film | Adil Khan | BTM Originals

Поделиться
HTML-код
  • Опубликовано: 2 мар 2023
  • Presenting “Aathirayude Aavalathi” Malayalam Short Film by BTM Originals
    Directed by: ADIL KHAN
    Written by: ANZAB MOZA
    DOP: Sonu Varghese Kottadiyil
    Editor: Fahad P N
    Music & Bgm : Anunand S
    Dubbing Studio : Muphony Studios,Bangalore
    Sound Design: AMPH
    Recording Engineer: Amogh
    Dubbing Artist: Sheril
    Colorist: Roopesh Sanu
    DI Conformist: Ronson Varghese
    Associate Director: Ajeena,Abhijith
    Make Up & Hair Stylist : Princy Varghese
    Cast : Anzab, Sreelakshmi
    Costumes: VMM
    Production Controller: Dan Rowell
    PRO: Akhil Vishnu
    Art: Fahim
    Project Designer: Bineesh B R
    Title Design & Animation: Nishad JN
    Casting Partner: Brocode Media Production & BTM-Link-Management
    #malayalamshortfilm # AathirayudeAavalathi
    Subscribe Us: / @bananatreemediabtm0
    For enquiries and Business: Info.bananatreemedia@gmail.com
  • КиноКино

Комментарии • 379

  • @vincentvinvin4108
    @vincentvinvin4108 Год назад +300

    വേഗം കഴിഞ്ഞുപോയ പോലെ. കുറച്ചൂടെ ആകാമായിരുന്നു

  • @therezajamez8971
    @therezajamez8971 Год назад +397

    ഷോർട്സ് കണ്ടു വന്നവർ ആരൊക്കെ??

  • @vandanavenu6662
    @vandanavenu6662 Год назад +72

    2 കഥാപാത്രങ്ങളും അഭിനയിച്ചവരുടെ കയ്യിൽ ഭദ്രം 💥

  • @alexdanny3355
    @alexdanny3355 Год назад +10

    അടുത്ത പാർട്ട്‌ ഇറക്കി ഇല്ലേലും കൊഴഴപ്പമില്ല..
    പക്ഷേ content ഇല്ലാത്ത ചില അലവലാതി youtubers കാണിക്കുന്നത് പോലെ അവിഹിതം കുത്തികയറ്റരുത്...
    പ്ലസ് 🙏🙏🙏

  • @rifashahana8286
    @rifashahana8286 Год назад +7

    ഫസ്റ്റ് ടൈം കണ്ടപ്പോൾ Rewind അടിച്ചു ഒറ്റ ഇരിപ്പിന് മൂന്നു തവണ കണ്ടു 👍😃

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 Год назад +11

    ഓഫീസിൽ ഇരുന്നു വെറുതെ ഒന്ന് കണ്ടതാ ചിരി പുറത്തു കേൾക്കാതിരിക്കാൻ പെട്ട പാട് 😆

  • @shafi4189
    @shafi4189 Год назад +109

    ഇത് പോലെ ഒരു ഏട്ടനെ കിട്ടണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും കേരളത്തിലെ എല്ലാ girls ഉം 💯

  • @vidyalakshmi7544
    @vidyalakshmi7544 Год назад +24

    കിടിലൻ short film, കണ്ടു തീരുർന്നത് വരെ ഒരു thrill ഉണ്ട് ...

  • @Venugopal-sm8ku
    @Venugopal-sm8ku Год назад +20

    ജാതകം നോക്കിയാൽ പിന്നെ തീർന്നു. നോക്കാതിരുന്നാൽ അതു അതിന്റെ വഴിക്ക് പൊക്കോളും 😊

  • @abhilashsahadevan7092
    @abhilashsahadevan7092 Год назад +40

    കലക്കി 👌🏻തുടക്കത്തിൽ കൂട്ടുകാരന്റെ പ്രോത്സാഹിപ്പിക്കുന്ന ഡയലോഗ് പൊളിച്ചു 😃😃ചിരിച്ചു ചിരിച്ചു മരിച്ചു 👍👍

  • @vinayanvinu209
    @vinayanvinu209 Год назад +17

    ഈ ജോഡി കൊള്ളാം. ഇനിയും ഇവരുടെ short film വേണം

  • @hassaiss5447
    @hassaiss5447 Год назад +45

    ആതിരയുടെ ആവലാതി കാണുന്നവർക്ക് ചിരി നൽകുന്നു 😃

  • @lissyvargese1887
    @lissyvargese1887 Год назад +7

    നിസ്സാര കാര്യങ്ങൾക്ക് വഴക്കിട്ടു പിരിയുന്ന new gen പിള്ളേർക്ക് ഞാൻ recommend ചെയ്യുന്ന short film

  • @vrindavijay4692
    @vrindavijay4692 Год назад +8

    ഹീറോയിനെ കാണാൻ നല്ല രസമുണ്ട് 😍

  • @sureshmadav8606
    @sureshmadav8606 Год назад +5

    സിനിമകളിൽ അഭിനയിക്കുന്നതിനു യോഗ്യതയുള്ളവരാണ് രണ്ടു പേരും

  • @lakshmisnair508
    @lakshmisnair508 Год назад +15

    BTM ടീം ഇത്തവണ ആതിരയുടെ ആവലാതി കിടു ആയി പറഞ്ഞു 👌🏻💯

  • @johnantony26
    @johnantony26 Год назад +9

    ആരതിയായി അഭിനയിച്ച കുട്ടി കൊള്ളാം. അശോക്ണെ നേരത്തെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു

  • @arunmahesh2763
    @arunmahesh2763 Год назад +60

    ചെറു പ്രായത്തിൽ കെട്ടുന്നവർക്ക്‌ നല്ല frinds ആകാൻ കഴിയും എന്നാണ് തോന്നുന്നത്.നല്ല frinds ന് നല്ല couples ഉം ആകാൻ കഴിയും

    • @vp5079
      @vp5079 Год назад +5

      Kanditt kettan thonunnu .

  • @joshjoshwa8476
    @joshjoshwa8476 Год назад +4

    ആക്ടർസ് പ്രകടനം അതി ഗംഭീരം, കോസ്റ്റ്യും എടുത്തു പറയേണ്ടതു തന്നെ.

  • @rabeesmuhammad
    @rabeesmuhammad Год назад +6

    എന്തൊരു പൊളിയാണി കോമഡി ഷോട്ട് ഫിലിം 👌🏻👌🏻👌🏻

  • @hanunahassan8877
    @hanunahassan8877 Год назад +8

    Oru second polum skip adikkathe kandu....BTM you Guy's are complet entertainers

  • @sumeshkunni3848
    @sumeshkunni3848 Год назад +13

    മനോഹരമായ കഥാവിഷ്കാരം... BTM ടീം പിന്നെ എപ്പോളും അങ്ങനെ ആണല്ലോ

  • @user-im9jy3rh9n
    @user-im9jy3rh9n Год назад +9

    ചിരിക്കല്ലേ... ചിരിക്കല്ലേ... ചിരി നിർത്താൻ പറ്റൂല്ല ☺️☺️☺️

  • @KiranKumar-bd1hh
    @KiranKumar-bd1hh Год назад +10

    actresses looks gorgeous in every frame.

  • @twinklejaimy3952
    @twinklejaimy3952 Год назад +8

    ഒരുപാട് ഇഷ്ട്ടപെട്ടു. There is a good resemblance to real life

  • @susmithapeter3046
    @susmithapeter3046 Год назад +26

    Perfect them.. Perfect shot's...perfect scenes...

  • @catherinecathi523
    @catherinecathi523 Год назад +24

    Loved itt...Kudos entire team..!

  • @veena1913
    @veena1913 Год назад +5

    ആതിരയുടെ ആവലാതി നന്നായി അവതരിപ്പിച്ചു.

  • @aliafathima2219
    @aliafathima2219 Год назад +6

    ഇത് പൊളിച്ചു
    പെട്ടെന്ന് തീർന്ന് പോയി...നെക്സ്റ്റ് എപ്പിസോഡ് പെട്ടന്ന് ഇടൂ

  • @shamiralikhan676
    @shamiralikhan676 Год назад +4

    തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം 😁👌🏻👌🏻

  • @ammedevi6260
    @ammedevi6260 Год назад +3

    New gen പിള്ളേര് കണ്ടിരിക്കേണ്ട short film

  • @RameshKumar-uz8sy
    @RameshKumar-uz8sy Год назад +12

    Exciting work , looking for an another one
    Keep it up sree 🤞

  • @user-bp2ww9ds8l
    @user-bp2ww9ds8l Год назад +4

    നടൻ നടി രണ്ടുപേരും,അടിപൊളി ആക്ടിങ്

  • @SubhashKumar-eb4uo
    @SubhashKumar-eb4uo Год назад +2

    പയ്യൻ കൊള്ളാം ഇനിയും ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @aswathiakash9373
    @aswathiakash9373 Год назад +2

    really good.overall a must watch fun short film.

  • @athirasasi3331
    @athirasasi3331 11 месяцев назад +1

    ഓരോ short filim കണ്ടു വന്നവർ ആരിക്കും പലരും 😁

  • @vaishakamentertainments5299
    @vaishakamentertainments5299 Год назад +2

    നല്ലൊരു കൊച്ച്

  • @GK-ko2un
    @GK-ko2un Год назад +8

    നല്ല കഴിവുള്ള actors ❤️

  • @arunashok3776
    @arunashok3776 Год назад +2

    ആഹാ രണ്ടുപേരും പൊളിച്ചല്ലോ 😍

  • @shamnashanu9141
    @shamnashanu9141 Год назад +1

    സംഭവം കൊള്ളാം. എല്ലാവരും ഇത് കാണണം 👏❤️👏

  • @unnirajm17
    @unnirajm17 Год назад +3

    നല്ല ടൈറ്റിൽ. Actress കൊള്ളാം. രണ്ടാളും 👌🏻

  • @prajinprakash4185
    @prajinprakash4185 Год назад +3

    പെട്ടെന്ന് തീർന്നു പോയി ❤️❤️❤️ അടിപൊളി

  • @athiramnair-ss3wl
    @athiramnair-ss3wl Год назад +3

    just loved it........!

  • @AyonaElsa
    @AyonaElsa Месяц назад +2

    Athirayude alavalathi ennu vaayicha njan😂😂😂😂😢

  • @sajangeorge681
    @sajangeorge681 Год назад +2

    കിടു ആണ്. സൂപ്പർ Casting

  • @user-pm2yd2gm2j
    @user-pm2yd2gm2j Год назад +5

    സീൻസ് എല്ലാം ചിരിപ്പിക്കാനുള്ള വക ആയിരുന്നു

  • @BananaTreeMediaBTM0
    @BananaTreeMediaBTM0  Год назад

    Pls Subscribe us for More
    youtube.com/@BananaTreeMediaBTM0

  • @ashokjanardhanan1177
    @ashokjanardhanan1177 Год назад +2

    അടിപൊളി സാനം...🔥💥

  • @ammusvlog9733
    @ammusvlog9733 Год назад +1

    ഇതു പൊളിക്കും അടുത്ത എപ്പിസോഡും,കട്ട വെയിറ്റിങ്

  • @mahesha.d.bcrazymahi7290
    @mahesha.d.bcrazymahi7290 Год назад +1

    Very nice..... All the best your time 👍💐

  • @bibinbalakrishnan1523
    @bibinbalakrishnan1523 Год назад +7

    ഒന്നും പറയാനില്ല.. 😍😍 you guys are just rocking

    • @Adilkhan-kg8yu
      @Adilkhan-kg8yu Год назад

      💕❤️

    • @tokyo6105
      @tokyo6105 Год назад

      അയ്യയ്... എന്തെങ്കിലും പറ 😊

  • @Ganeshganesh-qn3eq
    @Ganeshganesh-qn3eq Год назад +1

    നല്ലൊരു കൊച്ചു short vdio👏👏👏

  • @shafeeqali4693
    @shafeeqali4693 Год назад +1

    ബനാന ട്രീ മീഡിയയിൽ നിന്നു വീണ്ടുമൊരു നല്ല എന്റർടൈനർ

  • @alimhmxd487
    @alimhmxd487 Год назад +5

    All the best my bro ansab 😍❤️❤️

  • @user-bc1yr1yq5h
    @user-bc1yr1yq5h Год назад +1

    Uff adipoli 🔥Aathirayude avalathi

  • @johnemmanual304
    @johnemmanual304 Год назад +1

    ആതിരയുടെ ആവലാതി ആഹാ... സൂപ്പർ...

  • @alaxjain3072
    @alaxjain3072 Год назад +3

    വേറെ ലെവലാണ് ആതിരയുടെ ആവലാതി

  • @adilsalman1182
    @adilsalman1182 Год назад +1

    പൊളിച്ചടുക്കി ആതിരയുടെ ആവലാതി

  • @muralikrishnan2629
    @muralikrishnan2629 Год назад +8

    Waiting eagerly for next part

  • @rajendranvayala4201
    @rajendranvayala4201 Год назад +1

    ഇതിലും ഗംഭീരമായതുമായ് വരൂ.ആശംസ

  • @lakshmimahesh405
    @lakshmimahesh405 Год назад +5

    BTM on fire ..!🔥🔥🔥🔥🔥

  • @naveenjohn7981
    @naveenjohn7981 Год назад

    നല്ല concept 👌🏻👍🏻

  • @vismayavichu9936
    @vismayavichu9936 Год назад +1

    Powli👌👌.

  • @syamsundar8685
    @syamsundar8685 Год назад +2

    ഈ ഗെയിം ഫാൻ ആണ് ഞാനും ☺️

  • @user-lk9eg6le4o
    @user-lk9eg6le4o Год назад +1

    Kidukkiii....👌👌

  • @edgermarcos2732
    @edgermarcos2732 Год назад +1

    Wow Really Super ❤️🥰

  • @sivasuriyasuriya4413
    @sivasuriyasuriya4413 Год назад +1

    Super 👍 keep it up

  • @Madhubala-pw6ey
    @Madhubala-pw6ey Год назад +1

    BTM ഇത്തവണയും കലക്കി

  • @fanseerfansu4671
    @fanseerfansu4671 Год назад +1

    നല്ല പോസിറ്റീവ് vibe കിട്ടി. അവസാനം

  • @kiranjoby3780
    @kiranjoby3780 Год назад +1

    കലക്കി പൊളിച്ചു

  • @JazMin-of3pc
    @JazMin-of3pc Год назад +1

    എജ്ജാതി ഐറ്റം
    സൂപ്പർർർ

  • @rashidrashi9670
    @rashidrashi9670 Год назад +3

    നല്ല casting. Cute

  • @anoopanu4935
    @anoopanu4935 Год назад

    Pwolichu.. 👏👏

  • @nkav868
    @nkav868 Год назад +2

    Good attempt.....cast is good

  • @RameezSings
    @RameezSings Год назад +40

    Nice concept and great acting ❤️🔥
    We need to know more about this couples... eagerly waiting for the next parts....

  • @user-ys1vo5mj2t
    @user-ys1vo5mj2t Год назад +2

    Nice ✨💞

  • @AjithKumar-cm7yd
    @AjithKumar-cm7yd Год назад

    സൂപ്പർ കുറെ പ്രാവശ്യം കണ്ടു,

  • @wowwmedia8522
    @wowwmedia8522 Год назад

    നല്ല making superb

  • @divyaregeesh9239
    @divyaregeesh9239 Год назад +1

    Poli sanam

  • @alsabiths5150
    @alsabiths5150 Год назад +1

    പൊളി. ഒന്നുംപറയാൻ ഇല്ല

  • @sreepathmanabhan7449
    @sreepathmanabhan7449 Год назад +1

    അടിപൊളി

  • @anooparavindan9967
    @anooparavindan9967 Год назад +1

    പൊളി സാനം

  • @chaithanya29
    @chaithanya29 Год назад +4

    Nice one team !! 😍❤️

  • @sabuabdhulrasaq2206
    @sabuabdhulrasaq2206 Год назад +2

    തീരെ lag അടിക്കാതെ കാണാൻ പറ്റിയ ഒരു short film

  • @SanjaySanju-tg5cj
    @SanjaySanju-tg5cj Год назад +7

    2nd part venam 🥺🥺🥺🥺❤❤❤❤

  • @molikkuttysevyar3815
    @molikkuttysevyar3815 Год назад +1

    Kidu

  • @balajim2300
    @balajim2300 Год назад +3

    Nice one Sreelakshmi!!❤

  • @aravindnair4153
    @aravindnair4153 Год назад

    ആതിരയുടെ ആവലാതി പൊളിയാണ് , വെറും പൊളിയല്ല അൽ പൊളി 😀😀

  • @rajmohanp9741
    @rajmohanp9741 Год назад +1

    Romba nalla irukku ❤️ Super da Sree❤️❤️🥰😘

  • @sali4you431
    @sali4you431 Год назад +1

    Anzabeeiii Ussaaarda❤
    Nailed it ✨

  • @jinanjinn2247
    @jinanjinn2247 Год назад

    ആദിൽ ഇക്ക, അൻസാബ് ഇക്ക പൊളിച്ചു കേട്ടോ. Inshallah

  • @akkuakhil1897
    @akkuakhil1897 Год назад

    ആതിരയുടെ ആവലാതികൾ. കിടിലൻ ടൈറ്റിൽ

  • @sajithas2846
    @sajithas2846 Год назад +4

    തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു എല്ലാ കുട്ടികൾക്കും

  • @snoograpes1611
    @snoograpes1611 Год назад +2

    Adipoli sree,😍😍😍😘

  • @alandonsaji6673
    @alandonsaji6673 Год назад +1

    Good film

  • @vinukrishnannair3344
    @vinukrishnannair3344 Год назад +1

    Good one

  • @vishnugopal4936
    @vishnugopal4936 Год назад

    Wondarful

  • @vineeshvaluthara5975
    @vineeshvaluthara5975 Год назад +1

    അവസാനം ഡയലോഗ് കേട്ട് അയ്യോ പിടിവിട്ടുപോയി 🤣🤣

  • @alvinallu4681
    @alvinallu4681 Год назад

    Nice one

  • @sooryasurendran4777
    @sooryasurendran4777 Год назад +2

    Good work sree ❤️❤️❤️