മലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Ruchi, a visual travelouge by Yadu Pazhayidom.
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    തുടക്കത്തിലുള്ള "നന്മയേറുന്നൊരു.... " പാടിയത് ശ്രീമതി. മീര രാംമോഹൻ
    ഓപ്പോളുടെ ചാനൽ ലിങ്ക് :
    / @nedumballyrammohanmee...
    (ഈ പാട്ടിന്റെ മുഴുവൻ ഭാഗം അടുത്ത വിഡിയോയിൽ)
    എട്ടങ്ങാടിയുടെ ഐതിഹ്യം
    പാർവതി പരമേശ്വരന്മാരുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര പരമശിവന്റെ ജന്മദിനമാണെന്നും വിവാഹ ദിനമാണെന്നും രണ്ട് പക്ഷമുണ്ട്. വിവാഹ തലേന്ന് അയനിയൂണിന് വധൂവരന്മാർ ഒരിക്കൽ നോക്കുന്ന പതിവുണ്ട്. അതനുസരിച്ചാണ് മകയിരം നാളിൽ ഒരിക്കൽ ഉണ്ട് തിരുവാതിരയ്ക്ക് നോയമ്പ് നോറ്റ് വ്രതാനുചാരണം നടത്തുന്നത്. കൈലാസ നാഥനും പർവത നന്ദിനിയും തമ്മിലുള്ള വിവാഹ തലേന്ന് ദേവി പ്രാണേശ്വരന് എന്ത് നൈവേദ്യമാണ് നൽകേണ്ടത് എന്ന് ചിന്തിച്ച് കാട്ടിൽ കിട്ടാവുന്ന പഴവർഗ്ഗങ്ങളും കിഴങ്ങുകളും ശേഖരിച്ച് തീയിൽ ചുട്ടെടുത്ത് ഭഗവാന് നേദിക്കുന്നതാണ് എട്ടങ്ങാടിയുടെ സങ്കല്പം.
    ചേരുവകൾ
    ഏത്തക്ക : 100 ഗ്രാം
    കാച്ചിൽ : 100 ഗ്രാം
    ചെറുകിഴങ്ങ് : 100 ഗ്രാം
    ഏത്തപ്പഴം : 100 ഗ്രാം
    ചേമ്പ് : 100 ഗ്രാം
    കൂർക്ക : 100 ഗ്രാം
    ചേന : 100 ഗ്രാം
    ശർക്കര : 500 ഗ്രാം
    വൻപയർ : 20 ഗ്രാം
    മുതിര : 20 ഗ്രാം
    ചെറുപരിപ്പ് : 20 ഗ്രാം
    കറുത്ത എള്ള് : 20 ഗ്രാം
    കരിക്ക് : ഒരു മുറി
    നെയ്യ് : 20 ഗ്രാം
    തയ്യാറാക്കുന്ന വിധം
    എല്ലാ കിഴങ്ങ് വർഗ്ഗങ്ങളും ചുട്ടെടുക്കണം എന്നാണ് വയ്പ്പ്. പക്ഷേ ഇവിടെ ഏത്തക്കയും കാച്ചിലും ചെറു കിഴങ്ങും മാത്രമേ ചുട്ടെടുക്കുന്നുള്ളു.
    ഏത്തക്ക, കാച്ചിൽ, ചെറുകിഴങ്ങ് എന്നിവ തൊണ്ടോട് കൂടി ചെറുതായി അരിഞ്ഞു ഉമ്മിയിൽ ചുട്ടെടുക്കുക.
    കൂർക്ക, ചേന, ചേമ്പ് എന്നിവ തൊണ്ടോട് കൂടി ആവിയിൽ വേവിച്ചു തോണ്ട് കളഞ്ഞു ചെറുതായി അരിഞ്ഞെടുത്തു മാറ്റി വയ്ക്കുക.
    ഒരു ഉരുളിയിൽ ശർക്കര എടുത്ത് കുറച്ച് വെള്ളം ചേർത്ത് ഉരുക്കി എടുത്ത ശേഷം അതിലേക്ക് വേവിച്ചും ചുട്ടും വച്ചിരിക്കുന്ന വിഭവങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച്
    വൻപയർ, മുതിര, ചെറുപയർ പരിപ്പ്, എള്ള് എന്നിവ ഓരോന്നായി വറുത്തെടുത്ത് ശർക്കരയുടെ മിശ്രിതത്തിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
    വേവ് പകമാവുമ്പോൾ കരിക്ക് ചെറുതായി അരിഞ്ഞു ചേർക്കുക. ഏത്തപ്പഴവും ചെറുതായി അരിഞ്ഞു ചേർക്കുക.
    വിഭവ സമൃദ്ധമായ എട്ടങ്ങാടി തയ്യാർ..!!
    Location : Kizhekkedathu Mana
    Camera : Amrutha Yadu
    Edits : Anand
    Special Thanks
    Smt. Meera Ram Mohan
    Smt. Anju Nandakumar & Sri. Nandakumar

Комментарии • 503

  • @rajaniatkitchen9485
    @rajaniatkitchen9485 3 года назад +16

    Yadhu valare simple n cute RUclipsr aanu.nalloru creator aavatte.Vijayasree chechi yod anweshnam parayane.Rajani At Kitchen nile Rajani anweshichoonn tto.

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +33

    ഇത്തരം എപ്പിസോഡുകൾ പുതിയ തലമുറയ്ക്ക് ഉപകാരപ്രദം

  • @sreeranjinib6176
    @sreeranjinib6176 3 года назад +24

    യദു എട്ടങ്ങാടി പരിചയപ്പെടുത്തിയതിന് നന്ദി, തിരുവാതിര ആശംസകൾ

  • @Helen.5k
    @Helen.5k 3 года назад +15

    വടക്ക് എട്ടങ്ങാടി കേട്ടിട്ട് പോലുമില്ല..Thank you for sharing the tradition🙏 സുന്ദരി ചെറിയമ്മമാർ... ഐശ്വര്യമുള്ള അമ്മമാർ..ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ 🙏

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 года назад +10

    ധനുമാസത്തിലെ തിരുവാതിരയുടെ തലേ ദിവസമായ മകര യി രംനാളിൽ എട്ടങ്ങാടി തയാറാക്കാറുണ്ട് എല്ലാ ഇല്ലങ്ങളിലും, തിരുവാതിര പാട്ടിൻ്റെ ഇരടികൾ കേട്ടുകൊണ്ടാണ് ധനുമാസം തന്നെ തുടങ്ങുന്നത്. മകയിരം നാളിലെ പൂതിരുവാതിരയും, തുടിച്ചു കുളിയും, ഒന്നും മറക്കാൻ പറ്റില്ല കാലം എത്ര മുന്നോട്ടു പോയാലും. നല്ല ഒരു രുചി വിഭവം തന്നെയാണ് യദു പ്രേക്ഷകരായ നമ്മൾക്കു വേണ്ടി ഒരുക്കി തന്നിരിക്കുന്നത്, ആശംസകൾ യദു ട്രെഡിഷനൽ രീതിയിൽ തന്നെ ചുട്ടെടുത്ത എട്ടങ്ങാടി കഴിച്ചിട്ടുള്ളതുകൊണ്ട് രുചി എത്ര വർണ്ണിച്ചാലും മതിവരില്ല Thiruvathira ashamsakal

    • @tntgamerz2736
      @tntgamerz2736 3 года назад +1

      😂

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ വളരെ നന്ദി ഓപ്പോളേ 🙏💛

    • @valsammajose6018
      @valsammajose6018 3 года назад

      Uruli swarnam pole vruthiyayi sooshikunnathu amrutha ano? ..Thiruvathira ashamsakal

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      @@valsammajose6018 😁
      തിരുവാതിര ആശംസകൾ 💛

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +2

    എട്ടങ്ങാടിയെ കുറിച്ചും തിരുവാതിരയെ കുറിച്ചും വിഭവങ്ങളെ കുറിച്ചും ഐതിഹ്യങ്ളും എല്ലാം Share ചെയ്തു തന്നതിൽ ഒരു പാട് നന്ദി
    നല്ല ഐശ്വര്യമുള്ള അമ്മമാർ
    ഞങ്ങളുടെ നമസ്ക്കാരം അറിയിക്കു യദു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ നന്ദി, സ്ക്രീൻഷോട്ട് അയച്ചിട്ടുണ്ട് രണ്ട് അമ്മമാർക്കും 💛

  • @bindhupraveen9628
    @bindhupraveen9628 3 года назад +1

    യെദു... ഇങ്ങനെയുള്ള വളരെ നല്ല അറിവുകൾ പങ്കുവെക്കുന്നതിനു ആയിരമായിരം നന്ദി
    ഓർമ വെച്ചപ്പോൾ മുതൽ കേൾക്കുന്നതാണ് അച്ഛനെക്കുറിച്ച് ആ എളിമയും സ്നേഹവും അത് പോലെ തന്നെ യദുവിനും പകർന്നു കിട്ടി ആ അച്ഛന്റെ മകനായി ജനിക്കാൻ കഴിഞ്ഞത് മുജ്ജന്മ പുണ്യമാണ് ഏട്ടങ്ങാടി.തിരുവാതിര രാവുകൾ എല്ലാം ഇപ്പോൾ ഓർമയിൽ മാത്രമേയുള്ളു അതൊക്കെ എത്ര ഐശ്വര്യമുള്ള നാളുകൾ ആയിരുന്നു ഇപ്പോൾ പേരിനു മാത്രമേയുള്ളു ദശപുഷ്പങ്ങൾ ചൂടുകയും തണുത്ത വെള്ളത്തിലുള്ള കുളിയും തിരുവാതിരപ്പുഴുക്കും.... വളരെ നല്ല കുറെ ഓർമ്മകൾ മാത്രം.. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🙏😍😍

  • @Deepa96903
    @Deepa96903 2 года назад +2

    പുതിയ ജീവിത ശൈലിയിൽ മലയാളികൾ മറക്കുന്ന പഴമയുടെ നല്ല വിഭവങ്ങൾ ❤️ ആരോഗ്യത്തിന്റെ നല്ല കറിക്കൂട്ടുകൾ

  • @Raj-cw1eq
    @Raj-cw1eq 3 года назад +1

    ഒരു റെസ്റ്റോറന്റില്‍ നിന്നും ലഭിക്കാത്ത , പുതു തലമുറയ്ക്ക് പരിചിതമല്ലാത്ത എത്രയോ വിഭവങ്ങള്‍ കേരളത്തിലുണ്ട് . യദു പരിചയപ്പെടുത്തുന്ന ഓരോ വിഭവങ്ങളും അത്ഭുതത്തോടെയാണ് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് . എല്ലാ ആശംസകളും നേരുന്നു ...🌷🌷
    Love from Alappuzha 🌹🌹

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി ട്ടോ, ഈ support ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് 🙏

  • @vasanthie6193
    @vasanthie6193 2 года назад +1

    ഇതുവരെ അറിയാത്ത കാര്യമാണ് മനസിലാക്കാൻ കഴിഞ്ഞത് വളരെ നന്ദി യദു

  • @renjiththomas8797
    @renjiththomas8797 3 года назад +12

    Hearing about this dish for the first time. Thanks Yadhu!

  • @thaaniummer8955
    @thaaniummer8955 3 года назад +8

    രണ്ടു അമ്മമാര് ചേർന്നുള്ള പാചകം ശെരിക്കും ഗൃഹാതുരത ഉണർത്തി .

  • @anju2092
    @anju2092 3 года назад +6

    ആദ്യമായിട്ടാണ് കേള്‍ക്കുന്നത് എട്ടങ്ങാടി

  • @jayasreeprem9510
    @jayasreeprem9510 3 года назад +2

    ഞങ്ങളുടെ നാട്ടിൽ എട്ടങ്ങാടിയും പിന്നെ ഉറക്കൊഴിച്ചിലും ഉണ്ട് 12 ദിവസം മുൻപ് തന്നെ ഞങ്ങൾ തിരിവാതിരകളി തുടങ്ങും അതൊരു സന്തോഷമാണ് പിന്നെ ഞങ്ങൾ തിരുവൈരാണിക്കുളം അമ്പലത്തിൽ പോയി തൊഴും അമ്പലം ഞങ്ങളുടെ വീടിൻ്റെ അടുത്താണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ നന്ദി 💛
      തിരുവാതിര ആശംസകളും 🙏

  • @FOODTRIP
    @FOODTRIP 3 года назад +2

    യദു ഏട്ടങ്ങാടി സൂപ്പർ. വളരെ ഇഷ്ടപ്പെട്ടു. ഇത് ഉണ്ടാക്കി തന്ന ചെറിയമ്മമാർക്ക് സ്പെഷ്യൽ thanks 💐💐.❤️❤️

  • @anithav.n9908
    @anithav.n9908 3 года назад +2

    ഓരോ എപ്പിസോഡും മലയാളതനിമയുടെ താണ്

  • @sulekhavasudevan5797
    @sulekhavasudevan5797 3 года назад +2

    എട്ടങ്ങാടി എന്ന്‌ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു..ഇപ്പോഴാണ് ആദ്യമായി കാണുന്നത്.ഉടനെതന്നെ ഉണ്ടാക്കിനോക്കുന്നുണ്ട്.

  • @sheebaachu1383
    @sheebaachu1383 2 года назад

    ആദ്യായിട്ടാണ് ഇങ്ങനൊരു വിഭവം കേൾക്കുന്നതും അറിയുന്നതും ഉണ്ടാക്കിയത് കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റുള്ള വിഭവമാണെന്ന് 👌ഉണ്ടാക്കി നോക്കണം

  • @shafihameed708
    @shafihameed708 3 года назад +3

    ആദ്യമായി കേൽക്കുന്നവാക്കാണ് എട്ടങ്ങാടി .. യദൂ പുതിയ അറിവുകൾ ആണ് ട്ടോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Valare nandi sir

    • @rejiaringottil4536
      @rejiaringottil4536 3 года назад

      Janum angana Yadunte chanel kanunath... Good yadu vedio also very good avatharanam super... Pinne Yadu oru Pavam kuttiyanallooo. Awasom yadu.

  • @besttips1690
    @besttips1690 3 года назад +3

    എനിക്കൊരു കുട്ടിക്കാലം ഉണ്ടായിരുന്നു കാളികുട്ടി അച്ഛമ്മയും പാറുകുട്ടി അച്ഛമ്മയും എൻറെ ഉപ്പയും ഉമ്മയും ഞങ്ങടെ അയൽവാസികളും എല്ലാംകൂടി ഒരു മയിൽ ഉള്ള ജീവിതം ആ ജീവിതം മറക്കാൻ പറ്റില്ല എന്തൊരു സ്നേഹം ആയിരുന്നു മഹാഭാരതവും ഭഗവത്ഗീതയും ഖുർആനും ബൈബിളും കേട്ടു വളർന്ന കുട്ടിക്കാലം അതാണ് ഓർമ്മവന്നത് എപ്പിസോഡ് കണ്ടപ്പോൾ

    • @venugopalg6628
      @venugopalg6628 8 месяцев назад

      ശരിയാണ്, എന്റെ ഓർമ്മ ശരിയാണെങ്കിൽ ചെറുപ്പത്തിൽ ഞാനും ഒരു ശിശു ആയിരുന്നു...

  • @thankamanivk3711
    @thankamanivk3711 Год назад

    വളരെ . നല്ല ഒര റിവ് . പറഞ്ഞു തന്നതിനു നന്ദി.

  • @seenawilson6787
    @seenawilson6787 3 года назад +2

    Aadhyamayi kealkuna oru vibhavam...malayaliyanu..parajiteatha..thanku..thiruvaathira aasamsakal

  • @aneeshkollam560
    @aneeshkollam560 3 года назад +1

    എട്ടങ്ങാടി എന്ന് കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അത് തയ്യാറാക്കുന്നത് കാണുന്നത്. വളരെ നന്ദി

  • @sakunthalake5994
    @sakunthalake5994 2 года назад

    🙏🙏 അമ്മമാർക്ക് വളരെ നന്ദി തിരുവാതിര എടുക്കാറുണ്ട് പക്ഷെ എട്ടങ്ങാടി അറിയുകയില്ല ഞാൽ വടക്ക'ത്തിയാണ് ഈ ഭാഗങ്ങളില്ല എനിക്ക് പഠിക്കണമെന്നുണ്ടായിരുന്നു ഇപ്പോഴിത് ലഭിച്ചതിന് സന്തോഷം യദുക്കുട്ടന് വാത്സ്യല്യ പൂർവ്വം ഈ അമ്മ നന്ദി പറയുന്നു

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +1

    ആദ്യമായി കാണുകയാണ്, ഞാൻ മലപ്പുറം പെരിന്തൽമണ്ണകാരനാണ്, ഇവിടെ ഇതില്ല , അടിപൊളി സൂപ്പർ 🙏🙏🙏👌👌👌🌹

  • @yamunabvayalar858
    @yamunabvayalar858 3 года назад +3

    യദു... നല്ല അവതരണം.സാധാരണ നിവേദ്യങ്ങളുണ്ടാക്കുമ്പോൾ തെറ്റുപറ്റാതിരിയ്ക്കുവാൻ ഭയപ്പാടോടെയാണ് ഉണ്ടാക്കുന്നത്.പക്ഷെ ഇവിടെ ഇഷ്ടമുള്ളത് ഇഷ്ടമുള്ളതു പോലെ പോലെയെടുക്കാമെന്നു പറഞ്ഞതാണ് ഇഷ്ടമായത്.
    രണ്ടു പേർക്കും തിരുവാതിര ആശംസകൾ 👍🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      നല്ലൊരു ഫീഡ്ബാക്ക്, ഇതും ഇഷ്ടമായി 😊

    • @sumankathungal915
      @sumankathungal915 3 года назад

      @@RuchiByYaduPazhayidom the way u reply to ur comments is as good as ur content and presentation.. all the best..

  • @sunur3957
    @sunur3957 3 года назад +4

    Super Yadu.. Thiruvathira asamsakal 🙏

  • @renjiths9236
    @renjiths9236 3 года назад +2

    Kuttikkalathe valare ezhdamulla onnanu ettanggadi ,muthasi undakkarundu,ethu ellavarkkum ayi share cheythatinu valare Nanni,all the best Ettaa,❤️❤️❤️❤️

  • @KPP211
    @KPP211 3 года назад +2

    ദൈവീകമായ എട്ടങ്ങാടി പരിചയപ്പെടുത്തി തന്ന യദുവിനും അമ്മമാർക്കും അണിയറപ്രവർത്തകർക്കും വളരെ നന്ദി. റെസിപ്പി താഴെ കൊടുക്കുമോ please Thanks.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      റെസിപ്പീ താഴെ വിസ്തരിച്ചു കൊടുത്തിട്ടുണ്ട്
      💛💛💛
      നന്ദി
      💝

  • @stephenfernandez8201
    @stephenfernandez8201 3 года назад

    ഞാൻ ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്ന വിഭവം......💞💞💞

  • @akgpillaia.k.aajith7145
    @akgpillaia.k.aajith7145 3 года назад +2

    Nammude nattil undu Chengannur...

  • @anandhanpmugesh6785
    @anandhanpmugesh6785 3 года назад +12

    First comment and first like 🥰🥰🥰

  • @siniashokkumarsini6460
    @siniashokkumarsini6460 3 года назад +4

    യദു.... നമസ്കാരം..... അമ്മച്ചി ടെ ചാനലിൽ നിന്ന് വന്നതാ ട്ടാ.. തൃശൂർ നിന്നാണ്.... തിരുവാതിര.. ആശംസകൾ.. എല്ലാർക്കും...

  • @jananiashokan5126
    @jananiashokan5126 2 года назад

    Valare nalla arivuthannathinu nanni yadhu

  • @ganahcreativeworld8523
    @ganahcreativeworld8523 3 года назад +7

    Ur presentation and ur sound is excellent

  • @Soumya-kp3jw
    @Soumya-kp3jw 3 года назад +1

    യദു, എട്ടങ്ങാടി സൂപ്പർ ആയിട്ടുണ്ട്. ഇന്നാ കാണാൻ പറ്റിയത്‌.

  • @sreejimolj.s2063
    @sreejimolj.s2063 3 года назад +1

    Yadu Thank you. ഞങ്ങൾ കോഴിക്കോടുകാർക്ക് അറിയാത്ത വിഭവം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      കോഴിക്കോട് വരുന്നുണ്ട് അടുത്ത ആഴ്ച, വിഭവങ്ങൾ ഉണ്ടെങ്കിൽ പറയു ട്ടോ 💝🙏

  • @lakshmibhai3835
    @lakshmibhai3835 3 года назад +3

    Nalla aiswaryam feel cheyunnundu..nice video yedhu

  • @radhaedakkara4969
    @radhaedakkara4969 Год назад

    Yadu, super, cheriyammamarkum, ashamsakal

  • @Shreshta_C
    @Shreshta_C 2 года назад

    Nalla upakaramayi ee video.

  • @anithaunnikrishnan8788
    @anithaunnikrishnan8788 3 года назад +1

    Yadu,ettangadi vedeo നന്നായിട്ടുണ്ട് ട്ടോ.cheriyammamarkkum namaskkaramnd ട്ടോ.നന്ദി.❤️🙏

  • @sreedevisethu5092
    @sreedevisethu5092 2 года назад

    Yedu 👌👌👌👌 , ഏട്ടങ്ങാടിയെ കുറിച്ച് കേട്ടിട്ടേയുള്ളു ഇതുവരെ ഇപ്പോൾ കണ്ടു.

  • @sreelakshmi7548
    @sreelakshmi7548 3 года назад +3

    Yadueatta ettangadi parichayappeduthiyathinu thanks😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി ശ്രീലക്ഷ്മി 💛🙏💛

  • @sarithasarisugesh9533
    @sarithasarisugesh9533 3 года назад +1

    നമസ്കാരം യദു നമ്മുടെ വീട്ടിലും മകയിരത്തിന് എട്ടങ്ങാടി നേദിക്കാറുണ്ട് അതിനു ശേഷം തിരുവാതിര വ്രതം തുടങ്ങുകയായി എല്ലാവർക്കും തിരുവാതിര ആശംസകൾ and ഹാപ്പി ന്യൂ ഇയർ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      അവിടെയും ആശംസകൾ
      എല്ലാരോടും അറിയിക്കൂ 💛🙏

    • @sarithasarisugesh9533
      @sarithasarisugesh9533 3 года назад

      @@RuchiByYaduPazhayidom തീർച്ചയായും Thank You for the Rply

  • @sreenivasancg4727
    @sreenivasancg4727 2 года назад +1

    പാരമ്പര്യത്തെ സംരക്ഷിച്ചു പോരുന്ന അമ്മമാർക്ക് നമസ്കാരം പരമശിവൻ അനുഗ്രഹിക്കട്ടെ നമശിവായ

  • @kashyapvnair9685
    @kashyapvnair9685 3 года назад +2

    Vetyastamaya oru food vlog.....happy to see moms cooking

  • @divyanair5560
    @divyanair5560 3 года назад +1

    Thanku so much yadu 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @arjunnair4700
    @arjunnair4700 3 года назад +4

    Super, കുട്ടിക്കാലത്ത് ഇത് കഴിച്ചിട്ടുണ്ട്

  • @sreelusfoodworld3561
    @sreelusfoodworld3561 3 года назад +2

    Yadhu ettagadi super 👍👍

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 года назад +3

    ഞങ്ങൾ തൃശ്ശൂർക്കാർക്കു തിരുവാതിര പുഴുക്ക് ആ ഉള്ളത്, അടിപൊളി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      തിരുവാതിര പുഴുക്ക് പോലെ തന്നെ ഇതും സ്വാദ് ഉള്ളതാണ് 💛

    • @priyasankar3995
      @priyasankar3995 8 месяцев назад

      Ettangadiyum undu but giving preferences in namboothiri families.

  • @gracyshaji6508
    @gracyshaji6508 3 года назад +1

    അന്ന മ്മ ചേടത്തി ചാനൽ നിന്നു അറിഞ്ഞ ചാനൽ ആണ്.ഞാൻ ചെക്ക് ചെയ്തു. വളരെ സന്തോഷം.ഇതൊക്കെ ആദ്യമായി കാണുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ നന്ദി ഗ്രേസി ചേച്ചി 🙏💛

  • @worldwiseeducationkottayam6601

    Valuable information of the preparation of ettangadi.Thank you yadu pazhayidam ♥️🙏🙏🙏

  • @johncysherrylal4199
    @johncysherrylal4199 3 года назад +3

    Traditional illam recipies poratte.... Ready to try all..

  • @missimplytruthful
    @missimplytruthful 3 года назад +4

    Yadhu ,very good,first time hearing "ettangady".thanks

  • @sheebajp6737
    @sheebajp6737 2 года назад

    ഹായ് വളരെ informative.... Thank you so much

  • @prajeeshakumarisree6474
    @prajeeshakumarisree6474 3 года назад +2

    Thank you for sharing this video

  • @santhicl7362
    @santhicl7362 2 года назад

    Thanks yadu, cheruppathile kazhi cha ormayanu. Oru nalla vibhavam. Bhagavanu thirchayayum ishtamavum🙏🏼🙏🏼

  • @babuk128
    @babuk128 2 года назад +1

    Very helpful tips... THANK YOU.....

  • @geethavenkites9749
    @geethavenkites9749 3 года назад +3

    Ithu varey ulla videos il best, thiruvathira puzhukku ariyaam, but Ettangadi first time, kothi vannu, Jill jill cheriyamma mar kalakki, nalla Aishwaryam undu, Ur very lucky , gap edutha vishamam ellaam maari, nalla video, ethra kandaalum mathiyavunnilla, undakkanam, only karikku kittaan paadaanu, ennalum nokkattey...Story behind this also inspiring...kurachokkey ariyaam, Thiruvaranikkulam templeil, ippol nada thurakkum, Dhanu masathiley thiruvathira, this time super with this Ettangadi, Thank u very much dear.Amrita ey kaanikkamaayirunnu...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      Amrithaye kanikkaatto ini urappayum.
      Thanks chechi 💛💛💛
      Thank u so much for the feedback 💛

    • @UshaAnanthanarayanan
      @UshaAnanthanarayanan 3 года назад

      @@RuchiByYaduPazhayidom sure. We have come for my husband's treatment. We will be leaving by Thursday.

    • @geethavenkites9749
      @geethavenkites9749 3 года назад

      @@RuchiByYaduPazhayidom Thank u dear, i love ur family members, ellavarum nalla coperation aanu...

  • @leelamk4917
    @leelamk4917 2 года назад

    Upakarapradham ee video esttapettu super

  • @resmi6190
    @resmi6190 3 года назад +1

    Hai yedu etta...thiruvathira oru nostalgia aanu.... Enthaylum innu ee recepie thanne aaytahu valare nannyi.. Thiruvathira noyambu edukkunna ellavarkkum innathe video oru prayoganam cheyunnathanu.. Thiruvathira aasahmskal

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      ആശംസകൾ തിരിച്ചും രശ്മി
      💛

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    Ettangadi kazhichittund. preparation alpam vyathasam undaayirunnu. e reethi parichaya peduthiyathinu thanks tto 2 cheriyamma markum yaduvinum othiri thanks. thanks Yadu for sharing the video. try chaidu nokkam.

  • @minijayakumar4169
    @minijayakumar4169 3 года назад +1

    തിരുവാതിര ആശംസകൾ ഇതു‌ കാണാൻ ഇരിക്കയായിരുന്നു thanks yadu

  • @subashmathew5913
    @subashmathew5913 2 года назад

    മൊത്തത്തിൽ നല്ല ഐശ്വര്യം.... ഇത് കാണുമ്പോൾ തന്നേ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു... 🙏🏻

  • @aryadevivijayan7294
    @aryadevivijayan7294 3 года назад +4

    യദു: നല്ല അവതരണം

  • @thanupradeep1873
    @thanupradeep1873 3 года назад +2

    Thank you yedhu. Thiruvathira aashamsakal

  • @geethasahasrakshan9868
    @geethasahasrakshan9868 2 года назад

    Super.onnum ariyilayirunu thanks chechimark

  • @sudhakaranvilayil4298
    @sudhakaranvilayil4298 2 года назад

    ഏട്ടങ്ങാടി വിഭവം ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്
    സ്നേഹത്തോടെ എല്ലാവർക്കും ആശംസകൾ

  • @harikrishnan-gw8he
    @harikrishnan-gw8he 3 года назад +1

    എബിൻ ചേട്ടൻ വഴി വന്നതാണ്.
    എന്തായാലും ഇഷ്ട്ടായി 💕💕💕💕

  • @sruthywarrier5671
    @sruthywarrier5671 3 года назад +4

    Thiruvathira aasamsakal 😍😍 cheriyammamark Valya oru thanks ithokke kelkkan Endu rasa Avare Verthe kandond irikkan thonnum ettangadi okke Puthiya thalamurak ingane enkilum kanan pattunnundallo ieswaraaa.Pattumenkil Avide Thiruvathira kalikkunnathum okke vlogil ulpeduthane 😄😄

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +5

      തിരുവാതിര വ്ലോഗിൽ കാണിച്ചാൽ ഇഷ്ടപ്പെടുമോ എല്ലാർക്കും 🤔
      എന്നാലും നോക്കട്ടെ 😊💛

    • @midhilarajan
      @midhilarajan 3 года назад

      Yes

  • @aripoovlog
    @aripoovlog 3 года назад

    Ammamare kandappol valare santhoshamaayi ishtaayi pandathekkalam ormavannu thanks

  • @varshabiju7698
    @varshabiju7698 3 года назад +2

    അടിപൊളി യദു ചേട്ടാ. ഇനിയും ഇതുപോലത്തെ രുചികൾ ഞങ്ങളെ പരിചയപെടുത്തണം.Advance Happy Newyear😘❤️💓💝💖💋

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 года назад +4

    Excellent preparation

  • @seemagireeshkumar9331
    @seemagireeshkumar9331 3 года назад +1

    Pazhamayude ruchi👌

  • @vanajasasi9807
    @vanajasasi9807 3 года назад +3

    Thank you Yadu...

  • @arathylm3369
    @arathylm3369 3 года назад

    Thanks yadhu. Ettangady ennuu kettappol eho sthakamanennu vicgarichu.. Supper

  • @lailajoseph2759
    @lailajoseph2759 3 года назад +8

    Thank you Yadhu for introducing this dish. I never knew anything like this. The vessels used for cooking are so clean and beautiful like your Cheriammas.

  • @prakasprakasan8150
    @prakasprakasan8150 2 года назад

    Yadhu thanks ettangaadi parichayapeduthiyathinu. Aarrum ethu cheythittilla. Happy new year

  • @amisha4538
    @amisha4538 2 года назад +1

    Thank you for this video. Very informative 🙏😊

  • @shanoopvengad8167
    @shanoopvengad8167 3 года назад +2

    First time kelkkunne❤️❤️❤️

  • @aswathims9186
    @aswathims9186 3 года назад +2

    പഴമയുടെ അമൂല്യമായ ഏട്❤️

  • @sjfoodtravel6756
    @sjfoodtravel6756 2 года назад

    യദു ഏട്ടാ എനിക്ക് ഇത് ഒരു പുതിയ അറിവ്ആയിരുന്നു എന്താ ആയാലും വീഡിയോ അടിപൊളി 👍👍👍

  • @kvanjaly8
    @kvanjaly8 3 года назад +2

    യദുവേട്ടാ സൂപ്പർ👌❤️

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 года назад +1

    Thanks a lot for showing this how to prepare !

  • @sindhusurendran2965
    @sindhusurendran2965 2 года назад

    Yadhu super .ngan Ella Video sum kanarundu

  • @ravindranravi2698
    @ravindranravi2698 2 года назад +1

    Great dish . Old is gold

  • @sreedevi9518
    @sreedevi9518 3 года назад +1

    Vedio kandu to variety ayitundu 👌🤗

  • @midhilarajan
    @midhilarajan 3 года назад +1

    Thank you so much... Njan search cheyyuatnnu ettangadi engana undakkanennu ... Enthayalum next time I will try

  • @vinitavinu1857
    @vinitavinu1857 3 года назад +2

    Amazing....beautiful ambiance

  • @remyaanil4771
    @remyaanil4771 3 года назад +1

    Detailed description...... നന്നായിട്ടുണ്ട് യദു 😍

  • @pushpalathank8080
    @pushpalathank8080 3 года назад +3

    Superb 👍🙌 eattangadi more than it vessels attracted me ,wow super

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      Thank you 💝

    • @valsalabalakrishnan9728
      @valsalabalakrishnan9728 2 года назад

      കണ്ണൂർ, കാസറഗോഡ് ഇത്‌ ഇല്ല. ആ ദ്യ മായാണ് ഇത് കേൾക്കുന്നത്

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 года назад +2

    Excellent video👌👌. 🙏🙏❤❤

  • @rekhasudheer9598
    @rekhasudheer9598 3 года назад +1

    എട്ടങ്ങാടിയിൽ ചുടുന്ന ചില കിഴങ്ങുകൾക്കും ഉണ്ടാക്കുന്ന രീതികൾക്കും പ്രാദേശിക ഭേദമുണ്ട്.അടുത്ത തവണ അതുകൂടെ പരാമർശിച്ച് ഉൾപെടുത്തിയാൽ നന്നായിരിക്കും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      തീർച്ചയായും അടുത്ത വർഷം ചെയ്യുമ്പോൾ ഉൾപ്പെടുത്താം 💛

  • @soosanmathew8771
    @soosanmathew8771 3 года назад +2

    Urulikal arranovo be kazhukunnathu? Enthu vrithiyil erikkunnu. Hatsoff.🙏🙏🙏

  • @gopimohan2847
    @gopimohan2847 3 года назад +2

    👌👌👌👌യദുസ്....🌹

  • @raghavanmanilal7751
    @raghavanmanilal7751 Год назад

    Thiruvathira--Lord Sivan's birth day. Navadhannyangal. Root vegetable, kaya act

  • @creative7928
    @creative7928 3 года назад +9

    യദുവിൻ്റെ ചാനലിനെ കുറിച്ച് അറിയുന്നത് അന്നമ്മ ചേടത്തിയുടെ ചാനലിലൂടെ ആണ്. അച്ഛനും അമ്മച്ചിയും കൂടി കുമ്പളങ്ങ പായസം ഉണ്ടാക്കുന്ന വീഡിയോവിലൂടെ..വീഡിയോ ഇഷ്ടം ആയി തിരുവാതിരയെകുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ഞാൻ കോഴിക്കോട് ആണ് ഇവിടേയും എട്ടങ്ങാടിയെകുറിച്ച് പറഞ്ഞു കേട്ടിട്ടില്ല.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ നന്ദി സർ,
      നന്ദി 💝💛

    • @creative7928
      @creative7928 3 года назад +2

      @@RuchiByYaduPazhayidom യദു ദയവായി എന്നെ സാർ എന്ന് വിളിക്കരുത്. ഏട്ടാ എന്ന് വിച്ചോളൂ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      @@creative7928 ശരി ഷാജിയേട്ടാ 💛

  • @rajayyaps
    @rajayyaps 3 года назад +4

    Nice yadu..bring more traditional dishes.😘

  • @rafichembadan6537
    @rafichembadan6537 3 года назад +2

    യദൂ
    സന്തോഷം

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 года назад +2

    പൊളി 👍👍👍😍😍😍