Ohh my god...just saw this comment❤️❤️❤️❤️ Dont know what to reply😍😍😍😍😍Thank you so much for this comment❤️❤️❤️ ...I am a big fan of you😍😍You made my day❤️❤️❤️ Love You Mam☺️☺️☺️
പഴയ കാലത്തെ ആചാരങ്ങൾ ഇപ്പോഴും അത് പോലെ കൊണ്ട് നടക്കുന്ന കുടുംബങ്ങൾ കുറവാണ്. തിരുവാതിര നന്നായി ആഘോഴിച്ചു. പാതിരാപ്പൂ ചൂടൽ, തുടിച്ചു കുളി എല്ലാം അതിമനോഹരം
തിരുവാതിര എന്ന് കേട്ടിട്ടേ ഒള്ളു ഇപ്പോ അത് എങ്ങനെയാ എന്നും കണ്ടു.. ഇത്രയും നല്ല ഒരു അനുഭവം സമ്മാനിച്ചതിന് ഒരുപാട് നന്ദി...... ഒരു സിനിമ കാണുന്ന പോലെ ഇത്ര മനോഹരമായി ഇത് പകർത്തിയ രമേഷ് ചേട്ടന് ഒരു big salute...... 👌🥰🥰🥰🥰
നന്നായിട്ടുണ്ട് സ്വപ്ന,,,, എൻ്റെ ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ ഇങ്ങനെയൊക്കെ ആചരിച്ചിരുന്നു. എൻ്റെ കല്യാണത്തിന് ശേഷം പൂതിരുവാതിര ഇത് പോലെ ഉറക്കമിളച്ച്, പാതിരാപ്പൂ ചൂടി വേറെയും ചില ചടങ്ങുകൾ കൂടി ചെയ്ത് കുളത്തിൽ തുടിച്ച് കുളിച്ച് ഒക്കെ ആഘോഷിച്ചു. വെറ്റില അമ്മൂമ്മയുടെ വെറ്റില ചെല്ലത്തിൽ വച്ചിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനേ . എന്തായാലും ഇന്നും പണ്ടത്തെ ആചാരങ്ങൾ ഒരു മാറ്റവുമില്ലാതെ തുടരുന്നത് കാണുമ്പോൾ ഒരു സന്തോഷം. ഞങ്ങൾ തൃശ്ശൂർ ക്കാർക്കും ഇതുപോലെ തന്നെയാണ് തിരുവാതിര ആഘോഷം.👍👍👍👍👍👍
ഒരു പരിശ്രമം ആയിരുന്നു camera, editting, presentation... എല്ലാ അനുഭവങ്ങളും നിങ്ങളിലേക്ക് അതിൻ്റെ എല്ലാ ഭംഗിയോടും കൂടി എത്തിക്കാൻ... പരമാവധി ശ്രമിച്ചിട്ടുണ്ട് നന്നായി എടുക്കാൻ, എല്ലാവർക്കും വീഡിയോ ഇഷ്ടം ആകും വിശ്വസിക്കുന്നു🙏🙏
വളരെ നല്ല വീഡിയോ...ഇന്നത്തെ തലമുറയ്ക്ക് ഉപയോഗപ്രദം. ഇങ്ങനെ ഇൻഫർമേഷനുകൾ ഈ ചാനലിൽ മാത്രം. Good job👍 പഴയ ഓർമ്മകൾ ഒക്കെ മനോഹരം .. ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കുട്ടികളോട് എന്റെ ഓർമ്മകൾ share ചെയ്തു.
തിരുവാതിരയുടെ ചടങ്ങുകളും മറ്റു കാര്യങ്ങളും കാണാൻ നല്ല രസമുണ്ട്. കേരളത്തിന്റെ പഴയ ആചാരങ്ങൾ നിലനിർത്താനുള്ള നിങ്ങളുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ. Happy New Year Wishes to ALL members of your FAMILY
So super. Family members എല്ലാവരും അതും നാലു തലമുറ ഒത്തുകൂടി ഒരു ആഘോഷം ശരിക്കും ആസ്വദിച്ചു കണ്ടു പോയി . നിങ്ങളോടൊത്ത് ഞങ്ങളും ആഘോഷിച്ചു . Very good experience. Swapna you looks so beautiful in set. നമ്മുടെ ഈ ആഘോഷം നമ്മുടെ എന്നതിന് ഞാൻ mean ചെയ്തത് സ്ത്രീകളുടെ - ആഘോഷം പുതിയ തലമുറയ്ക്കു കൂടി അതിന്റെ ചടങ്ങുകളോടു കൂടി പരിചയപ്പെടുത്തുന്നതു സന്തോഷം തോന്നി. അമ്മമ്മ ആ അമ്മ ശരിക്കും ഒരു ഭാഗ്യവതിയാണ്. നിങ്ങളുടെ വീട് ഒരു ഐശ്വര്യം തന്നെയാണ് അവിടെ ആ അമ്മമ്മയും കൂടിയായപ്പോൾ ഇരട്ടി ഐശ്വരം. Keep it up. Happy New Year to all of you ❤️.
നല്ല വ്ലോഗ് ആയിരുന്നു. കുടുംബബന്ധങ്ങൾ എന്നും ഇങ്ങനെ നിലനിൽക്കട്ടെ. സ്വപ്നയുടെയും രമേശിന്റെയും ഈ ഉദ്യമം ഇന്നത്തെ തലമുറക്ക് നല്ലൊരു സന്ദേശം ആണ് കൊടുത്തിരിക്കുന്നത്. നന്ദി പറയുന്നു. എല്ലാ ഈശ്വരാനുഗ്രഹങ്ങളും അമ്മൂമ്മക്കും മക്കൾക്കും ഉണ്ടാകട്ടെ.
Engane okke undennu njan jeevithathil aadyamyitta ariyune.... Super video ... special congrats kodukkendathu koode urakkalacha ramesh chettana.. Wonderful video making
പഴയ കാലത്തിന്റെ ഓർമ്മകൾ എന്നും എന്റെ പ്രിയപ്പെട്ടവയാണ്. ഞാൻ എന്റെ മുത്തശ്ശിയോടെപ്പോയ്യും പണ്ടത്തെ കാര്യങ്ങൾ പറയാൻ പറയും. സ്വപ്നേച്ചി ആ കഥകളിലൂടെ കൊണ്ടുപ്പോവാണല്ലോ love you chechi😘
Ella Akhoshangaleyum Kudumbathinte Muzhuvan Othorumayodu Koody Santhoshamulloru Akhosham Akki Mattunna Ee Kudumbam Anu Innathe Samoohathinu Mthruka..Ishttam♥️ Rameshettante Camera and Editing Ennatheyum Pole Pwli ....🥰🥰🥰
തിരുവാതിര നോമ്പ് നോയ്ക്കൽ, പാതിരാ പൂ ചൂടൽ, തിരുവാതിര തുടുത്തു കുളി, തിരുവാതിര കളി, ആ ദിവസത്തെ traditional Food അങ്ങനെ എല്ലാം വളരെ മനോഹരം ആയും, ചിട്ട ആയും കാണിച്ചു തന്നു. ഇതിൽ കുറെ കാര്യങ്ങൾ പുതിയ അറിവ് ആണ്. ഒത്തിരി നന്ദി Swapna ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിൽ. You are very beautiful in Traditional Set Mundu 👌👌👌💖💖💖.
നിങ്ങളുടെ വീഡിയോസ് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ് ഇന്നത്തെ വീഡിയോ ഒരു രക്ഷയില്ല അത്ര അടിപൊളി വീഡിയോ ഒരു തകർപ്പൻ ഫാമിലി മൂവി കണ്ട ഫീൽ Editing 👌👌👌👌👌
Really falling short of words . What an enriching experience for the new generation. Amma's energy and spirit is commendable. Elaam aishwaryavum indavatte.
മംഗലാതിര കൂടെ ഉണ്ടെങ്കിൽ സംപൂർണ്ണമായേനെ .. കാത്തിരിക്കയായി രുന്നു ഈ vlog നു വേണ്ടി ഒരു പാട് സന്തോഷം എല്ലാവർക്കും തിരുവാതിര ആശംസകൾ കൂടെ പിറന്നാൾ ആശംസകളും🌹🌹🌹🌹🌹
Lovely 😊 dear Reminds me of our younger days in my Tharavadu Paathira poovu choodal, oonjal, And thudichu kuliii Puzhukku And koova payasom ❤️❤️❤️❤️❤️❤️❤️
നിങ്ങൾ എല്ലാവരും ഭാഗ്യം ചെയ്തവരാണ്.... നല്ലൊരു അമ്മുമ്മയും ..... ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് but കമന്റ് ചെയ്യാറില്ല. ഇന്നത്തെ വീഡിയോ കണ്ടപ്പോ entho കമന്റ് ചെയ്യണം എന്ന് തോന്നി.... cute ഫാമിലി .......
Really amazing.. It was a mesmerizing experience watching this vlog... lovely family enjoying traditional customs and being a role model for your younger generation.. This is commendable in this era.. at least we can show our younger ones this is what thiruvathira really means. Thanks for your efforts..
Made my mother's Day. She was happy to wear Tiruvathira set mundu and even apply some talcum powder after a long long time. Your vedio has touched many a heart and soul. Marvellous work from you and Rameshettan.
Ee video kandappol vallatha oru feel aayirunnu.pazhaya oru kalaghattathilekku poya pole..thudichu kuliyokke oru black and white film kaanunna poleyayirunnu.background music adipoli.njaanum aa veettile oru angamayirunnengil ennashichu poyi.
Very informative...esp coz ithellam njangal cheruppathil kandathaanu...my daughter s of mithus age..n am trying to teach her all our traditions n customs...palakkad kaari aanu njan..ivde kochiyil ayitu polum ithonnum kaanan kittunnilla...
Swapna.....thiruvathira enthanennu ee video kanichu thannu.orupadu nanni🙏.inganonnum kandarivilla.evidokeyo kettittundu "pathirappoochoodalok".orupadishttathode kandirunnupoi..oru samsayamkoodi ...avidok ipozhum ellavarum inganano acharkkunne.sivarathri"" urakkam ozhikunnathallathe ithonnum ariyilla...enthayalum manasu niranju... editing super...ellavarodum anweshanam parayoo... ""HAPPY NEW YEAR"" to all your family members😊😊😊🙏🙏
Beautiful video dear....excellent work...very informative...loved it..❤👏👏👏🙏🏻
Ohh my god...just saw this comment❤️❤️❤️❤️ Dont know what to reply😍😍😍😍😍Thank you so much for this comment❤️❤️❤️ ...I am a big fan of you😍😍You made my day❤️❤️❤️ Love You Mam☺️☺️☺️
Lots of love to you too dear...special regards to Ramesh and mittu kutty🤩❤
Sure😍..thanks
@@SwapnasWonderland lakshmi mam😍
Wowww..... U people are very lucky chechiii...... 🤩🥰❤️
Thanks to all for these lovely comments... Happy New Year🙂
Bombay poyo
പഴയ കാലത്തെ ആചാരങ്ങൾ ഇപ്പോഴും അത് പോലെ കൊണ്ട് നടക്കുന്ന കുടുംബങ്ങൾ കുറവാണ്. തിരുവാതിര നന്നായി ആഘോഴിച്ചു. പാതിരാപ്പൂ ചൂടൽ, തുടിച്ചു കുളി എല്ലാം അതിമനോഹരം
തിരുവാതിര എന്ന് കേട്ടിട്ടേ ഒള്ളു
ഇപ്പോ അത് എങ്ങനെയാ എന്നും കണ്ടു..
ഇത്രയും നല്ല ഒരു അനുഭവം സമ്മാനിച്ചതിന് ഒരുപാട് നന്ദി......
ഒരു സിനിമ കാണുന്ന പോലെ ഇത്ര മനോഹരമായി ഇത് പകർത്തിയ രമേഷ് ചേട്ടന് ഒരു big salute...... 👌🥰🥰🥰🥰
കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും നല്ല ഓർമ്മകളായിരിക്കും.. ഇത്.. സൂപ്പർ
Awesom editing 👍കൊറോണ കാരണം ശരിക്കും enjoy ചെയ്ത ഒരു ഫാമിലി വേറെ ഇല്ല അത് നിങ്ങൾ തന്നെ . Superb 👌👌💕💕💖❣️💝
Ningalude channel il mathrame ithrayum manoharamaya oru video kanan patu... Kudumbathinte snehavum othorumayum eallam agoshangalude maatu kootunnu.. Njangalude kannukalku kulirma nalkunu... Innathe kalath thiruvathira ithrayum nannayi noki manoharamayi film pole njangalku share cheythathil special thanks... Pinne Rameshettante camera, editing.., no words... 😍👏👏👍👌eallavarum set mundu, pattupavada oke ayitu kanan nalla bangi... 😍❤ totally valare manoharamaya oru video👏👏ealla aiswaryangalum undavatte... 🙏
നന്നായിട്ടുണ്ട് സ്വപ്ന,,,,
എൻ്റെ ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ ഇങ്ങനെയൊക്കെ ആചരിച്ചിരുന്നു. എൻ്റെ കല്യാണത്തിന് ശേഷം പൂതിരുവാതിര ഇത് പോലെ ഉറക്കമിളച്ച്, പാതിരാപ്പൂ ചൂടി വേറെയും ചില ചടങ്ങുകൾ കൂടി ചെയ്ത് കുളത്തിൽ തുടിച്ച് കുളിച്ച് ഒക്കെ ആഘോഷിച്ചു.
വെറ്റില അമ്മൂമ്മയുടെ വെറ്റില ചെല്ലത്തിൽ വച്ചിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനേ .
എന്തായാലും ഇന്നും പണ്ടത്തെ ആചാരങ്ങൾ ഒരു മാറ്റവുമില്ലാതെ തുടരുന്നത് കാണുമ്പോൾ ഒരു സന്തോഷം.
ഞങ്ങൾ തൃശ്ശൂർ ക്കാർക്കും ഇതുപോലെ തന്നെയാണ് തിരുവാതിര ആഘോഷം.👍👍👍👍👍👍
സ്വപ്ന, ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടായ സന്തോഷം
പറഞ്ഞറിയിക്കാൻ പറ്റില്ല........ കൊതിയാകുന്നു നിങ്ങളോടൊപ്പം കൂടാൻ....
ഒരു പരിശ്രമം ആയിരുന്നു camera, editting, presentation... എല്ലാ അനുഭവങ്ങളും നിങ്ങളിലേക്ക് അതിൻ്റെ എല്ലാ ഭംഗിയോടും കൂടി എത്തിക്കാൻ... പരമാവധി ശ്രമിച്ചിട്ടുണ്ട് നന്നായി എടുക്കാൻ, എല്ലാവർക്കും വീഡിയോ ഇഷ്ടം ആകും വിശ്വസിക്കുന്നു🙏🙏
Nannayitundu kettoo
Super editing 👍👍
ഇഷ്ടം ആയി 👌👌👌❤️
Ellaam super aayirunnu
Supr really enjoyed
സൂപ്പർ.......കെട്ടകാലത്തിന് വിട പറയാം ....എല്ലാവർക്കും നല്ല വർഷമാകട്ടെ 2021👏🙏
ഓം നമ ശിവായ🕉
Movie കാണുന്ന Feel എഡിറ്റിംഗ്... രമേഷ് ഏട്ടാ, നമിച്ചു👍🙏🙏🙏
വളരെ നല്ല വീഡിയോ...ഇന്നത്തെ തലമുറയ്ക്ക് ഉപയോഗപ്രദം. ഇങ്ങനെ ഇൻഫർമേഷനുകൾ ഈ ചാനലിൽ മാത്രം. Good job👍 പഴയ ഓർമ്മകൾ ഒക്കെ മനോഹരം .. ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കുട്ടികളോട് എന്റെ ഓർമ്മകൾ share ചെയ്തു.
തിരുവാതിരയുടെ ചടങ്ങുകളും മറ്റു കാര്യങ്ങളും കാണാൻ നല്ല രസമുണ്ട്. കേരളത്തിന്റെ പഴയ ആചാരങ്ങൾ നിലനിർത്താനുള്ള നിങ്ങളുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ.
Happy New Year Wishes to ALL members of your FAMILY
വരുന്ന തലമുറയ്ക്ക് ഇതെല്ലാം അറിയാൻ സ്വപനയൂടെ വീഡിയോ കണ്ടാമതി 🙏🙏🙏🙏🙏ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട് 🥰🥰ഒരു നല്ല സിനിമ കണ്ടപോലെ 👍👍
So super. Family members എല്ലാവരും അതും നാലു തലമുറ ഒത്തുകൂടി ഒരു ആഘോഷം ശരിക്കും ആസ്വദിച്ചു കണ്ടു പോയി . നിങ്ങളോടൊത്ത് ഞങ്ങളും ആഘോഷിച്ചു . Very good experience. Swapna you looks so beautiful in set.
നമ്മുടെ ഈ ആഘോഷം നമ്മുടെ എന്നതിന് ഞാൻ mean ചെയ്തത് സ്ത്രീകളുടെ - ആഘോഷം പുതിയ തലമുറയ്ക്കു കൂടി അതിന്റെ ചടങ്ങുകളോടു കൂടി പരിചയപ്പെടുത്തുന്നതു സന്തോഷം തോന്നി. അമ്മമ്മ ആ അമ്മ ശരിക്കും ഒരു ഭാഗ്യവതിയാണ്. നിങ്ങളുടെ വീട് ഒരു ഐശ്വര്യം തന്നെയാണ് അവിടെ ആ അമ്മമ്മയും കൂടിയായപ്പോൾ ഇരട്ടി ഐശ്വരം.
Keep it up. Happy New Year to all of you ❤️.
നല്ല വ്ലോഗ് ആയിരുന്നു. കുടുംബബന്ധങ്ങൾ എന്നും ഇങ്ങനെ നിലനിൽക്കട്ടെ. സ്വപ്നയുടെയും രമേശിന്റെയും ഈ ഉദ്യമം ഇന്നത്തെ തലമുറക്ക് നല്ലൊരു സന്ദേശം ആണ് കൊടുത്തിരിക്കുന്നത്. നന്ദി പറയുന്നു. എല്ലാ ഈശ്വരാനുഗ്രഹങ്ങളും അമ്മൂമ്മക്കും മക്കൾക്കും ഉണ്ടാകട്ടെ.
നന്നായിട്ടുണ്ട്, 👏👏👏😘😘😘ചേച്ചി സെറ്റും മുണ്ടും നന്നായി ചേരുന്നുണ്ട് 👌👌ഒരുപാട് നന്മകൾ ഉണ്ടാകട്ടെ, പുതുവർഷാശംസകൾ നേരുന്നു ♥️♥️♥️
ഒരു പാട് ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് അമ്മമ്മ പറഞ്ഞു തന്ന കാര്യങ്ങൾ നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു. മനസു നിറഞ്ഞ പ്രതീതി. Thanks രമേഷേട്ടാ and സ്വപ്ന👍👍😍😍
Excellent.. wonderful....ee nanma ennum kathusookshikkan eeswaranugraham undakatte ... 🙏👍👍👍💯♥️
അടിപൊളി,അടുത്ത തലമുറകൾക്ക് ഉപകാരപ്രദമായ വീഡിയോ.....Ramesh ,swapna....super editing
തിരുവാതിരയെ പറ്റി ഒന്നും അറിയില്ലായിരുന്നു. Videoയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
സൂപ്പർ... variety തന്നെ യാണ് ഈ ചാനലിന്റെ പ്രത്യേകത... അടിപൊളി ❤️❤️❤️
Ramesh ettante ammayude aniyathiye kanan nalla aiswaryam und😍..oru paavam...Thiruvathira vlog sarikum aa feelodu kude kanan patti❤❤❤❤
വളരെ നല്ല വീഡിയോ... പഴയ കാലത്തേക്ക് തിരിച്ചു പോയത് പോലെ തോന്നി ... സ്വപ്ന എല്ലാർക്കും പുതുവത്സാരാശംസകൾ 🙏🙏🌹🌹🌹
കൊടുവേലി പൂവ് ആദ്യമായിട്ടാണ് കാണുന്നത് ഒന്നും പറയാനില്ല സൂപ്പർ 👍👍👍
Engane okke undennu njan jeevithathil aadyamyitta ariyune.... Super video ... special congrats kodukkendathu koode urakkalacha ramesh chettana.. Wonderful video making
It’s really appreciable 👌👌👌
Njangalkonnum enthan ee divasathe prathyekatha ennariyilla
Adutha veetile ammamar muthira puzhukk, kavath puzhukk, koova varatti okke kondu tharum. Athan enikk ariyavunna thiruvathira
Anyway good videography
Ammammakkum ammakkum ellavarkkum aayuraarogya soukyam nerunnu
Superb video... oru movie feel...njan avide ulla pole thonni...ethokke ariyunnathe epozhane...thank u....keep going
Oh super Thiruvaathira video...adipoli....corona kaaranom ellavarum undayirunnu alle....thakarthu....👌👌👌👏👏👏👍👍👍😍😍😍
Manassinoru enthoru sukavum santhoshavum thonni kandittu... Njan aadyayttanu thiruvathira aakhosham step by step kanunnathu.... Orupaadu tks undutto, swapna, Ramesh nd family. 🙏🙏. Ithupolae eppozhum santhoshamaittu irikkattennu prarthikkam.... Ellavarkkum puthuvalsarashamsakal.....😍😍😍🙏
Super video rejiyude videoyum kandu aadhyayita ithoke kanunnath kanumbolthanne positiveenargy kittunnuu pazhayacinima kanumpole thonni so suuuper🙏👍
Thiruvathira vlog adipoliyayitund... Orupad informative aya karyangal ariyan kazinjathil sandhosham..... Koode lashmi chechiyude commentum...👍👍👍
ഇതിനെപറ്റി ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ആദ്യമായാണ് കാണുന്നത്. വളരെ ഇഷ്ടമായി. വളരെ സന്തോഷം.. 👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തിരുവാതിര... ധന്യമാക്കിയ ധനു മാസ രാവ്... ശ്രീപരമേശ്വരന്റെ അനുഗ്രഹം... എല്ലാവരിലും...👍 നല്ല... വീഡിയോ...👍👍👍❤️❤️❤️
Video Camera❤️ Capturing❤️ Editting Simham Rameshettan ❤️ Music ❤️ Sopus Costume ❤️ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മലയാളത്തിൽ നിങ്ങൾക്ക് മാത്രമേ കഴിയൂ👍👍
Very true
Thanku😍
Soooper ellam nannayitundu.editing parayathirikkan vayya. Very informative.
പഴയ കാലത്തിന്റെ ഓർമ്മകൾ എന്നും എന്റെ പ്രിയപ്പെട്ടവയാണ്. ഞാൻ എന്റെ മുത്തശ്ശിയോടെപ്പോയ്യും പണ്ടത്തെ കാര്യങ്ങൾ പറയാൻ പറയും. സ്വപ്നേച്ചി ആ കഥകളിലൂടെ കൊണ്ടുപ്പോവാണല്ലോ love you chechi😘
E വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി
Sprb ആയി എഡിറ്റ് ചെയ്യ്ത് ഇട്ടതിനു ഒരുപാട് നന്ദി Remesheatta
അടുത്ത പ്രാവശ്യം എനിക്കും ഇത് പോലെ തിരുവാതിര ആഘോഷിക്കണം..Thank you swapna for such an informative visual treat..🥰❤️
തിരുവാതിര സ്പെഷ്യൽ വ്ലോഗ് ഒരു പാട് ഇഷ്ടം ആയി ക്യാമറ, എഡിറ്റിംഗ് സൂപ്പർ
രമേശ് , എല്ലാ നന്മകളും ഉണ്ടാകട്ടെ
Ella Akhoshangaleyum Kudumbathinte Muzhuvan Othorumayodu Koody Santhoshamulloru Akhosham Akki Mattunna Ee Kudumbam Anu Innathe Samoohathinu Mthruka..Ishttam♥️
Rameshettante Camera and Editing Ennatheyum Pole Pwli ....🥰🥰🥰
ഇതൊക്കെ ഞാൻ ആദ്യമായി കാണുകയാ ഞങ്ങൾക്ക് ഇതു മനസ്സിനൊരു സുഖമാണ്
Hai anthu rada kanan oru divasam njan anthayalum avidae vannu thamasikkym
Ithnu njangalude valluvanadan thiruvathira
ഞാനും
ഞാനും
ഒരു സിനിമ പോലെയുണ്ട് വീഡിയോ 👍
തിരുവാതിര നോമ്പ് നോയ്ക്കൽ, പാതിരാ പൂ ചൂടൽ, തിരുവാതിര തുടുത്തു കുളി, തിരുവാതിര കളി, ആ ദിവസത്തെ traditional Food അങ്ങനെ എല്ലാം വളരെ മനോഹരം ആയും, ചിട്ട ആയും കാണിച്ചു തന്നു. ഇതിൽ കുറെ കാര്യങ്ങൾ പുതിയ അറിവ് ആണ്. ഒത്തിരി നന്ദി Swapna ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിൽ. You are very beautiful in Traditional Set Mundu 👌👌👌💖💖💖.
Thanks
Happy New Year tto Chechi, Families..Swapnechi othiri vannam vechennu thoannunnu..MT yude story vaayikkunna feeling aayi vlog kandu thudangiyappoal thanne..ini video kaanatte..
നല്ല ഭംഗി ഉള്ള വ്ലോഗ്..... Thank you so much chechi and chetta
😍😍😍😍 super video chechi. Njangalum ithu pole okke aaghoshikkarund. 108 vettilayum kazhikkarund
നിങ്ങളുടെ വീഡിയോസ് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ് ഇന്നത്തെ വീഡിയോ ഒരു രക്ഷയില്ല
അത്ര അടിപൊളി വീഡിയോ
ഒരു തകർപ്പൻ ഫാമിലി മൂവി കണ്ട ഫീൽ
Editing 👌👌👌👌👌
നാട് വിട്ട് താമസിക്കുന്ന എല്ലാ മലയാളികൾക്കും ഇതൊരു നല്ലൊരു ഓർമ്മകൾ ആണ് 👍👌👌❤
Really falling short of words . What an enriching experience for the new generation. Amma's energy and spirit is commendable. Elaam aishwaryavum indavatte.
Thanks very much
Njan anubhavicha feeling aenthanennu vaakukal kondu parayan vaya.swapna thulasitharayil deepam vachathum......👍👍👍👍eth kaanaan bhagyam kitiyallo.👏👏👏
മംഗലാതിര കൂടെ ഉണ്ടെങ്കിൽ സംപൂർണ്ണമായേനെ .. കാത്തിരിക്കയായി രുന്നു ഈ vlog നു വേണ്ടി ഒരു പാട് സന്തോഷം എല്ലാവർക്കും തിരുവാതിര ആശംസകൾ കൂടെ പിറന്നാൾ ആശംസകളും🌹🌹🌹🌹🌹
Super video Swapna...nalla rasayirunnu kanaan..very informative
Thiruvathiraude aacharangal ellam kandu... Video👌👌... Oru short film kandapole..background music...editing 👌👌 Happy New year Swapna and Family😍
Great dear adhiyattitannu thiruvathira day ithrayum detail ayitt kanunath thank you......
Adipoli thiruvathira vlog👌loved watching it😊😊Wishing you a Happy and Prosperous New Year⭐✨🎆
Oru documentory film pole തോന്നി..direction,editting,presentation എല്ലാം ഗംഭീരം..👍
Remeshettante editing parayathe vayya....nthoru resama kandirikkan🤩🤩
Etokke oru luck anu kto you are really lucky dear we also celebrate this every year really a nosstalgic days for us.... ദീർഘ സുമംഗലി ഭവ.
Njanum cherupathil inganeya thiruvathira agoshiche nostalgia😍and advanced happy new year 🎆 chechi
Lovely 😊 dear
Reminds me of our younger days in my Tharavadu
Paathira poovu choodal, oonjal, And thudichu kuliii
Puzhukku And koova payasom
❤️❤️❤️❤️❤️❤️❤️
Egane oru taravadu super kulatile kuli shooting super sinima kandu paranjariyikan vakillato👍👌👌🌹🌹🌹🌹👏👏👏👏👏
Thiruvathirayude background music sooooooper. So beautiful dear.❤️❤️❤️
Gambeeram. Ramesh editing professionals thottupokum. Weldone boy. Choot kathichulla pokk nannayittund. Nayanamanoharam. Baby's sister could also take part.very good.CORONA has positive & negative effect. God bless.
Thanks👍
othiri othiri othiri ishtai . paranju kettittullatokke neril kaanan kazhinjatil valare santhosham.orupadorupadu nandi swapnakkum rameshinum.Easwaranugraham ennum koodeyundakatte.💖💖
Sampradhayam ippozhum nilaninn povunnadhum, thalamurakalolam arivu pakarnu kittunnadhum... veetile sthreekalvazhiyan, ammumma,amma,ammai..... angane ellavarum 🙏❤ Sanathanam🙏🌼❤
Sandhoshamond video upload cheidhu nammude aacharangal orupaaduperku pakarthithanna aruvinn 🙏😍
Swapna Ee othorumayanu jeevitathile ettavum valiya bhagyavum santhoshavum
Ella punyavum arinju valarunna kuttikal 🥰 Blessed Family 😘
Thanks for uploading this kind of video. Really so nice to watch how Thiruvaathira is celebrated. Excellent editing. Feels like watching a movie.
Such an amazing vlog👏👏👏👏👏👏👏👏👏Loved every bit of it.Wishing you all a Very Happy New Year dears♥️♥️♥️♥️♥️♥️♥️
പാതിരാ പൂച്ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്ത് നീ വന്നല്ലോ പൂതുമ്പി🥰🥰🥰🥰
നന്നായി വളരെ ഇഷ്ടപ്പെട്ടു എല്ലാപേരും സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാപേരെയും 🙏🙏🙏
വീഡിയോ വളരെ സൂപ്പറായിരുന്നു; background music അതിലേറെ;
എല്ലാം കട്ടക്ക്കട്ടക്ക് ;ഒന്നും പറയാനില്ല സൂപ്പർ.👍👍💐💐
Adyamayittu thiruvathira visheshangal kandu thanks swapna
Super chechi,chechine kanan enu nalla bagiyuduto😚😚😚😚😚
Very informative video. Appreciate participation of all the members of family. God bless you and your family.
Entha oru feel...very nice to see and follow our traditional values. It is reminder how we supposed to be.🙏🙏🙏
Thank you for sharing the customs of thiruvathira celebrations .
Super video..nerukayil sinthooram thottappol aiswaryam unde kanan
Beatiful thiruvathira vlog👌👌🤩🤩 happy to see all family members....🤩🤩advanced happy new year🤩🤩 god bless u dears🙏🙏🙏
Sopna cheachy adipoli... Traditional aay enganeya enthokkeya cheya thiruvathirayk ennokke kananayi.. Thanks a lot...
നിങ്ങൾ എല്ലാവരും ഭാഗ്യം ചെയ്തവരാണ്.... നല്ലൊരു അമ്മുമ്മയും ..... ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് but കമന്റ് ചെയ്യാറില്ല. ഇന്നത്തെ വീഡിയോ കണ്ടപ്പോ entho കമന്റ് ചെയ്യണം എന്ന് തോന്നി.... cute ഫാമിലി .......
Really amazing.. It was a mesmerizing experience watching this vlog... lovely family enjoying traditional customs and being a role model for your younger generation.. This is commendable in this era.. at least we can show our younger ones this is what thiruvathira really means. Thanks for your efforts..
chechi....ethrayum informations thannathinu othiri thanks...aadyayitta etharam arivukal kittiye...nalla rasayittund😍😍😍😍
നിങ്ങളുടെ കൂടെ ഉറക്കമുഴിഞ്ഞ രണ്ട് കണ്ണുകൾ കൂടെ ഉണ്ട്ട്ടോ
Remesh
അതാരും കാണാതെപോകരുതേ
എക്സിലെന്റ് വർക്ക് bro
Super Thiruvathira. Happy New Year 💛💜💚💛💜💚💛💜💚
Ezhuthathirikan vayya... Orupad ormakal.. Achamma undayirunapol ethellam cheythitund.. Thanku for this video🥰
Made my mother's Day. She was happy to wear Tiruvathira set mundu and even apply some talcum powder after a long long time. Your vedio has touched many a heart and soul. Marvellous work from you and Rameshettan.
Ee video kandappol vallatha oru feel aayirunnu.pazhaya oru kalaghattathilekku poya pole..thudichu kuliyokke oru black and white film kaanunna poleyayirunnu.background music adipoli.njaanum aa veettile oru angamayirunnengil ennashichu poyi.
First vlog may be like this,thank you for this exciting video.Back ground music kidu.....
Very informative...esp coz ithellam njangal cheruppathil kandathaanu...my daughter s of mithus age..n am trying to teach her all our traditions n customs...palakkad kaari aanu njan..ivde kochiyil ayitu polum ithonnum kaanan kittunnilla...
Chechi kuttikalokke ethra bhagyam cheythavara. Njangal okke thiruvathira adyayitta kannunne thanne😍
Superb 👌👌 Seeing all these rituals for the first time. Thank you so much for this wonderful video. Lots of love to you all.🥰🥰
വളരെ നന്നായി ട്ടോ തിരുവാതിര . എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.
Excellent video. You people literely took me to a different world when we used to celebrate Thiruvathira like this. good team work.
Pazhaya aacharangal ellam athu pole thanne ipozhum thudarunna EE family KU hats off 😄.Happy New Year Dear Swapu& fmly😊🤗
Really amazing, we didn't know much about this.. thanks for sharing this tradition with us. 🙏👍
Swapna.....thiruvathira enthanennu ee video kanichu thannu.orupadu nanni🙏.inganonnum kandarivilla.evidokeyo kettittundu "pathirappoochoodalok".orupadishttathode kandirunnupoi..oru samsayamkoodi ...avidok ipozhum ellavarum inganano acharkkunne.sivarathri"" urakkam ozhikunnathallathe ithonnum ariyilla...enthayalum manasu niranju... editing super...ellavarodum anweshanam parayoo... ""HAPPY NEW YEAR"" to all your family members😊😊😊🙏🙏
Super .aadhyamayitta ethokke kanunnathu.thanks
എന്തൊരു ഒത്തൊരുമയും സ്നേഹവും ഉള്ള കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ
Love you all happy new year i need Remember mobile plc
Remesh
super vlog..thiruvathira...superb😍😍😍