ഓർമ്മകൾ ഉറങ്ങി കിടക്കുന്ന അച്ഛന്റെ തറവാട്❤️|| Swapna's Wonderland || malayali youtuber

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 613

  • @-90s56
    @-90s56 4 года назад +118

    ന്യൂ ജനറേഷൻ വീടുകളെക്കാൾ എന്നും പ്രിയം ഇതുപോലുള്ള സുന്ദരമായ പഴയ തവാട് വീടുകളാണ് നാല്കെട്ടും മുറ്റവും ഉള്ള വീടിൽ താമസിക്കുന്ന സുഖം ഒരു ഫ്ലാറ്റിനും കിട്ടില്ല 😍🥰

  • @sudhap.s9035
    @sudhap.s9035 4 года назад +10

    എം ടി. വാസുദേവൻ നായരുടെ നോവലുകൾ ഓർമ്മകൾ വന്നു, എത്ര ശാന്ത സുന്ദരമായ സ്ഥലം 👍

  • @remyaarshan8553
    @remyaarshan8553 4 года назад +4

    അച്ഛന്റെ ആരാ ഇപ്പോൾ അവിടേ ഉള്ളത്,സ്വപ്പു എലാം കൊണ്ടും അനുഗ്രഹിക്ക പെട്ട ഒരു വ്യക്തി യാണ് 💖💖💖

  • @sajeevpt658
    @sajeevpt658 4 года назад +22

    അദ്ദേഹത്തിന്റെ മനസിലൂടെ ഒരായിരം ഓർമ്മകൾ കടന്നുപോക്കുന്നു ..... ഇനവീഡിയോ എടുത്ത ദിവസം രാത്രി അദ്ദേഹത്തിന് വളരെ അധികം സന്തോഷം ഉള്ള ദിവസം ആയിരിക്കും

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 года назад +1

    ഒരുപാട് ഇഷ്ടം ആയി. നല്ല സന്തോഷം തോന്നി പഴയ തറവാടും വീടും വഴികളും മനോഹരം ആയിരിക്കുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. അച്ചന്റെ മുഖത്തെ സന്തോഷം ഒന്ന് വേറെ തന്നെ ആണ്. കൂടുതൽ ഭംഗി ആയിട്ടുണ്ട് 🙏🙏🙏

  • @jayasreemadhavan312
    @jayasreemadhavan312 3 года назад +2

    Njan Kanan kothichatum kandumarannathumaya karyangal ningalilude kandathil valarey santosham. Good video

  • @prasadvelu2234
    @prasadvelu2234 3 года назад +2

    അഛനിൽ അന്തർലീനമായിരുന്ന ബാല്യ കുതൂഹല സ്മൃതികൾ ഉണർത്തിയ വീട്... ഹൃദ്യം ... ഈ യാത്ര: ഈ വ്ളോഗ് .... 👍👍❤️❤️❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 года назад +11

    ഇന്നത്തെ വീഡിയോ സൂപ്പർ
    പഴയ തറവാടും ആ ഐശ്വരവും ഒന്ന് വേറെ തന്നെ
    സിനറിയും പാടങ്ങളും മയിലും എ ന്തൊരു ഭംഗിയാ ഭംഗിയുള്ള തറവാട് പഴയ നാലുകെട്ടിന്റെ ഭംഗി ഒന്ന് വേറെ തന്നെ
    ഇപ്പോൾ വീട്ടിൽ ആരും താമസിക്കുന്നില്ലേ
    നമ്മുടെ മിത്തുക്കുട്ടി എവിടെ

  • @sujathavijayan9002
    @sujathavijayan9002 4 года назад +1

    Wow...super...ente achante tharavaadu pole undu...swapnayude achante mughathu santhosham kaanaam...nostalgia...kure ishtom aayi...Ottapalathu ethu sthalathanu Swapna ithu...👌👌👌👌

  • @brijo.c.m.4562
    @brijo.c.m.4562 4 года назад +7

    ആ പഞ്ചായത്ത്‌ മുഴുവൻ അച്ഛന്റെ തറവാട് വീടാണല്ലോ.... പഴയ ജന്മികൾ ആണല്ലേ?😍🥰🥰🥰😍🥰😍👍👍👍

  • @resmiviswanath6581
    @resmiviswanath6581 4 года назад +1

    അയ്യോ എത്ര ഭംഗിയാ സ്വപ്ന ... അച്ഛന്റെ തറവാടും ചുറ്റുപാടും കാണാൻ ....പഴയ സിനിമ കളിൽ കാണുന്ന പോലെ ഉള്ള ഭംഗിയുള്ള സ്ഥലം..കൂട്ടത്തിൽ മയിൽ ന്റെ കൂകലും . രമേശ്‌ അത് എല്ലാം വളരെ നന്നായി ക്യാമറ യിൽ പകർത്തി.... ഒരുപാട് സന്തോഷം.... 👌👌👌😘😘🌹🌹

  • @arjunlakshman266
    @arjunlakshman266 4 года назад +2

    ആ കൂട്ടുകുടുംബം ഒരു നിമിഷം ഞാൻ ആലോചിച്ചു പോയി ❤️എന്താ ആ ഒരു ഫീൽ 🤩🤩✨അച്ഛൻ The luckiest man 😍❤️❤️❤️😘😘😘
    പൊളി വീടും വീഡിയോയും 👌🏼👌🏼👌🏼❤️

  • @sreedevi9518
    @sreedevi9518 4 года назад +3

    ഒറ്റപ്പാലം എവിടെ യാണ് അച്ഛന്റെ വീട്. എന്തൊരു ഭംഗി യുള്ള വീടാണ്. ഇത് ഒരിക്കലും വിൽക്കരുത് ട്ടൊ സ്വപ്ന. വീഡിയോ നല്ല ഇഷ്ടം ആയി ട്ടോ 💕💜😍

  • @muhammedrizwan7663
    @muhammedrizwan7663 4 года назад +16

    സ്വപ്നക്ക് ഈ അച്ഛനെ കിട്ടിയതിൽ എത്ര ഭാഗ്യവതി ആണു....അച്ഛനു നൂറു നന്മകൾ നേരുന്നു.., അച്ഛനെ എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.....

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 года назад +7

    എന്താ ഭംഗി എൻറെ ഓർമയിലെ നാടും വീടും..ഒന്നും പറയാനില്ല..👍👍❤️😍😍👌.അ സ്ഥലവും വീടും ഒന്നും ചെയ്യല്ലേ..അത് പോലെ. നിലാ നിർത്തണം..

  • @cheruveettilkunhammed872
    @cheruveettilkunhammed872 4 года назад +2

    Wow Adipoli Serikum അച്ഛന്‍ happy 😊 ഇപ്പോള്‍ അവിടെ ആരും താമസം ഇല്ലേ ആരെയും കണ്ടില്ല

  • @binduab535
    @binduab535 4 года назад +4

    Hai super. Covid ആയതുകൊണ്ട് പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ യിൽ മനസ്സിന് കുളിർമ നൽകി കൊണ്ട് വിഡിയോ ഇട്ടതിനു വളരെ സന്തോഷം. നല്ല രസം ഉള്ള തറവാട്.

  • @ajithanv3484
    @ajithanv3484 4 года назад

    സൂപ്പർ വ്ലോഗ് ആയിരുന്നു. നാട്ടിൻപുരത്തെ കാഴ്ച്ച അതിമനോഹരം തന്നെ. സ്വപ്നയുടെ അച്ഛന്റെ കുട്ടിക്കാലത്തേക്കുള്ള തിരിച്ചു പോക്ക് കണ്ടപ്പോൾ, എന്റെയും കുട്ടിക്കാലവും വീടും ഓർമ്മകളിലേക്ക് എത്തി നോക്കി. Thank you.🙏♥️♥️♥️

  • @mullapookalam
    @mullapookalam 4 года назад +1

    ഒറ്റപ്പാലത്തെവിടെയാണീ തറവാട് ?. പ്രകൃതി രമണീയമായ ചുറ്റുപാടുകളും തൊടികളും മരങ്ങളും. ശാന്തസുന്ദരം!

  • @ameerashafeeq2152
    @ameerashafeeq2152 4 года назад +2

    ഒരു രക്ഷേം ഇല്ല..... 💞
    ഇങ്ങനെ ഉള്ള വീടൊക്കെ കാണാൻ ഒത്തിരി ഇഷ്ടാ....... 😍
    Thank you 🥰

  • @indurani5533
    @indurani5533 3 года назад +1

    Tharavadokke maintain cheythu സൂക്ഷിക്കണം.... അതിന്റെ ഒരു tharavadithom, gracum ഇപ്പോഴത്തെ വീടുകളില്‍ ഇല്യ

  • @satheeshchandran7838
    @satheeshchandran7838 4 года назад +1

    Oru padu ishtayee, pazhaya kalangal ormipichatinu, beautiful location all the best to achan, ramesh and swapna

  • @prabhulasajith1813
    @prabhulasajith1813 4 года назад +1

    Super house,oru nostalgic feel kadanupoi.enthu bangiya eppazhum veedu kanan.enthayalum super.

  • @bhageerathybhadra9884
    @bhageerathybhadra9884 4 года назад +3

    അച്ഛൻ സൂപ്പർ മോളെ ഇ അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം അതുപോലെ അച്ഛന് കിട്ടിയ 2 മരുമക്കളും സൂപ്പർ

  • @nileenaa224
    @nileenaa224 4 года назад +24

    You are truly blessed

  • @veenas9424
    @veenas9424 4 года назад +1

    എത്ര പ്രൗഢ ഗംഭീരമായ തറവാട്..അച്ഛന്റെ വർത്തമാന ശൈലി പോലും മാറിയത് പോലെ തോന്നി..സന്തോഷം കൂടിയപ്പോൾ..നമ്മൾ ജനിച്ചു വളർന്ന വീട്, പറമ്പ് എല്ലാം എന്ത് നല്ല ഓർമ്മകൾ സമ്മാനിക്കും എന്നറിയോ? നല്ല വീഡിയോ..👍 രമേഷിന്റെ വീഡിയോ എടുക്കലും വീഡിയോ എഡിറ്റിംഗ് എല്ലാം അപാരം തന്നെ.. ആ മയിൽ കാഴ്ച സൂപ്പർ..!

  • @suryasubash8157
    @suryasubash8157 4 года назад +2

    ഇപ്പൊ ഇങ്ങനെ ഒക്കെ കാണാൻ കഴിയൊ എന്താ ഭംഗി 👍👍അടി പൊളി ആയിരിന്നു നല്ല ഭംഗിയുള്ള സ്ഥലം ആ വീട്ടിൽ ഇപ്പൊ ആരാണ് താമസം

  • @noohaharis2167
    @noohaharis2167 4 года назад +1

    Really super house. Ippozhathe ethoru veettinekkalum bangi pandathe traditional veedukalkkane 😍😍❤❤

  • @anakhaajikumar8715
    @anakhaajikumar8715 4 года назад +14

    "മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും"❤️

  • @devasena9915
    @devasena9915 4 года назад +18

    Blessed to be born in sch a Family❤️❤️❤️😘😘😘😘😘

  • @sudhagopi171
    @sudhagopi171 4 года назад +10

    നിങ്ങൾ മടങ്ങുമ്പോൾ എനിക്ക് സങ്കടായി

  • @sophiarobert5192
    @sophiarobert5192 4 года назад +1

    Hi dears ഒത്തിരി ishttapetta oru video. Pazhaya pazhaya kaalathekku poyapole oru feeling. Mithukuttikku okke kaananum thamasikkanum ulla bhgyam kittiyallo!Really u r very blessed.🥰achante face l und athrayum happiness. God bless u all.🥰

  • @dumbledoresarmy6692
    @dumbledoresarmy6692 3 года назад +2

    I love this episode, veendum suggestion vannopol kandathanu. Comments angane idarilya ippol idakye ittu thudangi

  • @preetharamachandran1379
    @preetharamachandran1379 4 года назад +1

    Very nostalgic...thank you Swapna&Remesh

  • @parvathysukumar2954
    @parvathysukumar2954 4 года назад +1

    Enthu santhoshama pazhaya veedukal kaanumbo🥰🥰🥰👌👌

  • @drrajupv
    @drrajupv 4 года назад +1

    nalla nanmayulla achan,adhehathinu ayurarogya saugyam nerunnu.

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +1

    പഴമയുടെ പ്രൗഢിയും ആഢ്യത്വവും തുളുമ്പുന്ന ഒരു തറവാട് . വളരെ ഇഷ്ടപ്പെട്ടു . Amphiance അതി മനോഹരം .

  • @sanavt6886
    @sanavt6886 4 года назад +1

    Orupad eshttayi tharavad eppo avidea araa thamasam👍👍👍👍👍

  • @raghups8916
    @raghups8916 4 года назад

    സന്തോഷം തോനുന്നു. എനിക്ക് ഒരു പാട് ഇഷ്ടമാണ് ,പാടവും പറമ്പും ഇതുപോലെയുള്ള വീടുകളും

  • @saishyam3308
    @saishyam3308 4 года назад +1

    Nalla tharavadu enik valare ishtamayi.achande kutikalathe ormakalum.

  • @bindupn1451
    @bindupn1451 4 года назад +17

    അടിപൊളി വീട്.. കണ്ടിട്ട് കൊതിയാവുന്നു

  • @meghajayaraj3330
    @meghajayaraj3330 4 года назад +1

    Swappu nalla oru nostalgia vlog Achante tharavadu entha oru feel parayan ariyilla ningal sherikkum bhagymullavara ithrayum nalla oru gramathil janikkan pattiyallo ennenglim orikkakengilum ningalde nadu kanananm God bless you Acha

  • @saranyaraj1623
    @saranyaraj1623 4 года назад +1

    Hai malayala thanima entha rasam kochiyude thirakkil vyttilayk aduthu thamsikkunna njagalepolullavark ithoru albhutha kazhcha thanne❤️👍😁🤩👌👌

  • @nidhukm8296
    @nidhukm8296 4 года назад +1

    Wowww aareyum mohipikunna place..achan um weakness achante veedum weakness💓💓💓

  • @remyagopinath9324
    @remyagopinath9324 4 года назад +16

    വളരെ ഇഷ്ടപ്പെട്ടു.രമേഷിൻ്റെ അച്ചൻ്റെ തറവാടു കൂടി കാണിക്കാമോ

  • @bhavyasree775
    @bhavyasree775 4 года назад +2

    Nalla veedum parisaravum. Adipoli aayitundu. Mayil okke super. Ethoke njangalku kaanichu thannathinu oraaayiram thanks. Nalla shaanthatha ulla pradesham. Mind vare peaceful aakum.

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 года назад +1

    Oh enthu beautiful veedu. Eppo avide ara thamasikjunne.

  • @devibhadra763
    @devibhadra763 4 года назад

    Supper👍 enthe veettilullavre parichayaappeduthanje. Athu pole varikkasseri mana koodi kanikko

  • @surabi1288
    @surabi1288 4 года назад +1

    Adipolii sthalam.sooper
    Chechi nannaayi thadichulo

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 4 года назад +6

    നല്ല വീടും പരിസരം 🙏 വരിക്കാശ്ശേരി മനയുടെ വ്ലോഗ് ഇടാമോ....🙏

  • @soumyavs681
    @soumyavs681 4 года назад +1

    Itokke innum tanima nila nirthi samrakshikkunnavarku oru hats off, njangade ivdeyokke polichu kalayan aanu ellarkum intetest... and bdw i should say ottapalam is the heart of kerala, pandathe ella malayala cinemakalum undayathu, shornur ottapalam sidil aayrnu...

  • @kannans6099
    @kannans6099 4 года назад +6

    സൂപ്പർ വീട് ടോ., വീടും പരിസരവും കാണുന്പോ തന്നെ മനസിലൊരു കുളിർമ.

  • @rajits3566
    @rajits3566 4 года назад +1

    Old film kannunna veedu pole indenice adipoli sthalam

  • @jobikas253
    @jobikas253 4 года назад +1

    Swapu super ayitto nostu adichu.😍😍😍👍

  • @dularipradeep9989
    @dularipradeep9989 4 года назад +2

    Such a lovely house ! And the area around as well....A rare sight these days....

  • @mrudhulamidhun1545
    @mrudhulamidhun1545 4 года назад +1

    Wowww... sooprbb.. enikk avide വന്നു നേരിട്ട് കാണാൻ തോന്നുന്നു... എന്തൊരു feel... soopr

  • @sheebasheeba2845
    @sheebasheeba2845 4 года назад +27

    അച്ഛന്റെ സന്തോഷം ആ മുഖത്തു കാണണം. ഇപ്പോൾ അവിടെ ആരാ താമസിക്കുന്നത്

  • @purnimavishnu9190
    @purnimavishnu9190 4 года назад +1

    Orupaaadu santhosham... Manassinoru kulirma aanu,... Tharavadu okae kaanumpol.... Avidottu chellumpol nammal kuttikalathu poy ninna etra ormakal... Appo avide thamasichirunnavarkku enthoram ormakalavum.... Sarikkum Nostalgic thannanu.... Pandokke ella tharavadukalilum janasankhya kooduthal asnallo... Ente ammumma, avar 14 perarunnu... Ammumma randamathe..... Njanum orthittumdu.. Ohhh etra food undakanam oro time um....😄😄. Orupaaadishtaaittoo.... Avide chennappo achante mukathe santhosham,... Athanu🙏🙏🙏👌😍

  • @sumamole2459
    @sumamole2459 4 года назад +1

    ഒറ്റപ്പാലം എന്നും പ്രിയമുള്ളത്. സ്വപ്ന, so lucky girl 🙏🙏🙏❤️❤️❤️

  • @shalusgaming128
    @shalusgaming128 4 года назад +10

    നല്ല stalavum വീടും ഇപ്പോ ഇവിടെ ആരാ താമസിക്കുന്നത് എന്തു രസമുണ്ട് avdeyoke കാണാൻ 👌☺☺

  • @anilagopi5317
    @anilagopi5317 4 года назад +2

    Ethonnum polichhu kalayaruthe. Maintain chheythu niruthanam. Kodikal chilavaakiyaalum ethupolathe aakukayilya. Pazhaya veedukalde hightum verandhayum super

  • @smruthyranjith1731
    @smruthyranjith1731 4 года назад

    Thanku thanku thanku fr sharing... Eanth bhangiya pazhe veedokke kaanaan.. ithupolulla tharavadukal iniyumm ningalude camera'lude kaanaan aagraham und

  • @വിനയകുമാർശ്യാമള

    Beautiful dress സ്വപ്ന

  • @ayishathnaseeba7797
    @ayishathnaseeba7797 4 года назад +5

    തറവാട് വീട് സൂപ്പർ 😍 ഇനി രമേഷേട്ടന്റെ അച്ഛന്റെ നാടും വീടും ഫാമിലിയെയും ☺️അതുപോലെ സ്വപ്ന ചേച്ചിയുടെ അമ്മയുടെ പൊന്നാനിയിലെ വീടും കാണിക്കാമോ🥰

  • @aathira5863
    @aathira5863 4 года назад +1

    njagalude ottapalathek vanale...nte veed avde anuta😍😍 achante mugam nala pleasantba ayrnuto..manisseri ano veedula sthalam swapnechi

  • @geethasiju7006
    @geethasiju7006 4 года назад +3

    Achante tharavadu super.....enthu bhangiyarikkunnu......adipoli

  • @sreethur8351
    @sreethur8351 4 года назад +1

    Adipoli. Orupaad ishtayi 😍😍

  • @sreedevimahesh506
    @sreedevimahesh506 4 года назад +4

    Swapnechiyude video 1 thavana kandaal mathiyaavilla..Njan pinneyum kaanuva..Oru Sathyan Anthikadu,Lohitha das film kaanunnapoale..entha sthalam..By.. ശ്രീദേവി..

  • @jayarajesh628
    @jayarajesh628 4 года назад +1

    Beautiful👌👌👌ഇത് കണ്ടപ്പോൾ എന്റെ അച്ഛന്റെയും, അമ്മയുടെയും തറവാടുകളുടെ ഓർമ്മകൾ വന്നു 🥰🥰

  • @regeenamohammed8418
    @regeenamohammed8418 4 года назад +1

    Hai Swapna Achante veedum parisarangalum valare manoharam aan kaanan. Achante sandhosham kaanumbol manasu nirayum. Achane veendum thante kuttikalathek kondupoya Swapunum Rameshinum orupadu nandhi.

  • @harithalj97
    @harithalj97 4 года назад

    Hai chechi..adipoli vlog aarnu innathath..nth rasama tharavaad kaanan..kure sthalam indalo..sooper..Aah area kanditt thanne oru thanup feel cheyunnu..sooper no words..ippo aara chechi avde thamasikunath

  • @agokul5067
    @agokul5067 4 года назад

    Oooo... Kandittu kothiyavunnu... Super👍😘😍

  • @paachakageetham7209
    @paachakageetham7209 4 года назад

    നാട്യ പ്രധാനം നഗരം ദരിദ്രം
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.... ഈ വരികൾ ഓർമ്മ വരുന്നു ഈ വീഡിയോ കാണുമ്പോൾ

  • @rajivishnu2613
    @rajivishnu2613 4 года назад +1

    Adipoli Tharavadu 👍🏼

  • @Shanushanu-lf9gm
    @Shanushanu-lf9gm 4 года назад +15

    Ee vttil aara thamasikkunnedh

  • @rakhi3657
    @rakhi3657 4 года назад

    Traditional beauty......vallathoru positive feeling aanu ee veedu kandappo...rameshettante veedum athupole thanne... njangalkkilla poi kanan polum inganoru veedu... lucky people 👍👍

  • @moyteen
    @moyteen 4 года назад

    രമേഷേട്ടാ...വീട് തനിമ നിലനിർത്തി renovate ചെയ്ത് റിസോർട്/home stay പോലെ ആക്കിയാൽ ടൂറിസം purpose ന് ഉപയോഗിക്കാം...

  • @vinayak9730
    @vinayak9730 4 года назад +1

    അച്ഛൻ വീട്ടിലേക്കും കുട്ടികാലത്തേക്കും ഒരു യാത്ര kondoya രമേശേട്ടനും സ്വപ്പുനും.... നിറച്ചും സ്നേഹം...... 😍💕

  • @mkb29
    @mkb29 4 года назад +1

    Beautiful. Ithra nannayi taravadu maintain cheythirikkunna kanumbo santhosham

  • @meowkoblood
    @meowkoblood 4 года назад +9

    Have to say that it's such a beautiful place and house and kudos to Rameshettan for capturing every detail with all it's glory!👌📽

  • @shailaunnikrishnan
    @shailaunnikrishnan 4 года назад +16

    Swapna you are very lucky to have this nostalgic house

  • @shuhaibali740
    @shuhaibali740 4 года назад +1

    ippo ara avidy thamasikkunnad sooper

  • @jasmiwahab2010
    @jasmiwahab2010 4 года назад +1

    Supper.. നിങ്ങൾ മുംബൈ പോകാനായില്ലേ..

  • @beenamk8239
    @beenamk8239 4 года назад +1

    Nice place swapna..👌

  • @fayazali5265
    @fayazali5265 4 года назад +1

    Super nostalgic movement swapu...

  • @18rashmi87
    @18rashmi87 4 года назад +1

    Beautiful swapna ❤️.. Achan nalla rasa tto.. 😃👌

  • @arunbabu9961
    @arunbabu9961 4 года назад +1

    Very nice orikalkoodi ivide vannu vedio eduthu idanam to vegam theernupoyapole verynostalgic

  • @bindukrishnan3475
    @bindukrishnan3475 3 года назад +1

    Ottappalath എവിടെയാണ് പ്രോപ്പർ സ്ഥലം

  • @devasena9915
    @devasena9915 4 года назад +1

    Thanku so much Swapnechii 😘 ithupole oru place njangalkk koode kaanich thannalloo😍❤️😍❤️❤️

  • @maliali7329
    @maliali7329 4 года назад +1

    Ningal njangaleyoke kuttikalathek kooyi kondupoyi ithiri nereyhekrngilum .vallatha oru feeling.

  • @desrvi
    @desrvi 4 года назад +1

    Ippo avide aaraan thaamasikkunne?.... Loved it so much 😍

  • @divyanair5560
    @divyanair5560 4 года назад +1

    Beautiful house super kandite kothi thirunila thanku swapna and ramesh chetta super achan tharavade😘😘😘💗🥰🥰🥰💗😘😘❤❤❤❤😘😘👍

  • @prasanthisivadas5019
    @prasanthisivadas5019 4 года назад

    Ooh.god....back ground aa cheeveedukalude sound, sharikum vallatha nostalgia.........suprr silence.....

  • @rajir1715
    @rajir1715 3 года назад +1

    Super vidu.Old is Gold

  • @mohammedsuhailsuhail9498
    @mohammedsuhailsuhail9498 4 года назад +1

    Achanthe Adi polli 🤩🤩🤩🤩🤩

  • @sreedevimahesh506
    @sreedevimahesh506 4 года назад +2

    Enthoru bhangiyulla sthalam.. super house.. adipoli..pinne Swapnechiyude dress super..Ella dressum nannaayi cherunnumundu...By... ശ്രീദേവി..

  • @lakshmis9712
    @lakshmis9712 4 года назад +8

    ഈശ്വരാ.....എന്റെ തറവാട് ലേക് അടുത്ത് തനെ ഞൻ ethummm ഒറ്റപ്പാലം അടുത്ത് തനെ.....കൊതിപ്പിച്ചു swapuuuuuu....രമേശ് കൂടി....

  • @thattammac.gmenon8171
    @thattammac.gmenon8171 4 года назад +1

    Inspiring Video. So awesome. This sceneries seeing time , living in Malaysia I'm remembering my Father's Tharavadu Nalumkettu in Chittur 🌹👍💕 and feeling sad by never ever come back my Childhood 😪🌹❤️
    Super nice videography 👌🌹💕

  • @sreeni6919
    @sreeni6919 4 года назад

    സൂപ്പർ വീട്, സ്വപ്‍ന you are lucky നല്ല അച്ഛനെ കിട്ടിയതിനു

  • @chithrac4517
    @chithrac4517 4 года назад +8

    Ufff enthoru bhangiya tharavad....😍😍😍😍😍