ഒടുക്കത്തെ PRANK ആയിപ്പോയി ഇത് 😭😭|| Prank gone reverse with a big twist || Pranks in malayalam

Поделиться
HTML-код
  • Опубликовано: 1 окт 2020
  • Follow us on instagram:
    / iamswapnaramesh
    / rameshkakkattil
    My Cameras, Laptop & Editing Software
    ----------------------------------------------------------------
    Editing Software movavi.grsm.io/swapnaswonderland
    DSLR Camera Vlog / Food Shooting amzn.to/3eRbqAx
    Vlog / Food Shooting Digital Camera amzn.to/2OQB3H7
    Mobile Vlog Shooting amzn.to/2ZTjjRN
    Laptop amzn.to/2CJqhQD
    For collaboration or business enquiries, please mail: swapnaswonderland@gmail.com
    #prank_video_malayalam
    #prank_with_twist
    #prank
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Комментарии • 986

  • @ramesh_talks
    @ramesh_talks 3 года назад +357

    Hello Dears... നിങൾ ആവശ്യപ്പെട്ട പോലെ prank വീഡിയോ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലേ രസം ഉണ്ടാകൂ, അതുകൊണ്ടാണ് പണി ഇങ്ങനെ കൊടുത്തത്😀 എഡിറ്റിംഗ് കുറച്ച് captions ഒക്കെ വെച്ച് ചെയ്തിട്ടുണ്ട്...നിങ്ങൾക്ക് ഇഷ്ടമായി വിചാരിക്കുന്നു... Enjoy the Video 👍

  • @SwapnasWonderland
    @SwapnasWonderland  3 года назад +62

    Hello Dears... നിങൾ ആവശ്യപ്പെട്ട പോലെ prank വീഡിയോ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലേ രസം ഉണ്ടാകൂ, അതുകൊണ്ടാണ് പണി ഇങ്ങനെ കൊടുത്തത്😀 എഡിറ്റിംഗ് കുറച്ച് captions ഒക്കെ വെച്ച് ചെയ്തിട്ടുണ്ട്... Enjoy the Video - your loving bro Ramesh

    • @rohansivadas2127
      @rohansivadas2127 3 года назад +1

      ❤️

    • @neethuputhiyaveetilazhikod458
      @neethuputhiyaveetilazhikod458 3 года назад +1

      Ha ha ha.. adipoli.. ennalum swapnechi ne ingane prank cheyandarnu.. paavam.. 😜😜

    • @remadevi5052
      @remadevi5052 3 года назад +4

      Caption aanu highlight vayikumbol chirichittu vayya.... ithupole oru prank ithuvare kanditilla...

    • @jayasree3162
      @jayasree3162 3 года назад +1

      ❤❤❤❤❤

    • @saipriyas6686
      @saipriyas6686 3 года назад +1

      Rameshettanu pathu thalaya....thani ravanan!!😅😅😅😆

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 3 года назад +46

    കലക്കി ചിരിച്ചു ചിരിച്ചു🤦🤦🤦വയ്യാണ്ടായി

  • @Reshma_pp
    @Reshma_pp 3 года назад +55

    ഇതാണ് പ്രാങ്ക്‌ 🤩🤩 What a Twist 🥰🥰 Rameshetan പൊളി എന്നത്തേയും പോലെ 😍 സ്വപ്ന ചേച്ചി 😘😘🤭🤭🤭 ഇത് പോലെ prank അവതരിപ്പിക്കാൻ നിങൾ മാത്രം😍😍😍 Love you Dears❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @reshmamurali8993
    @reshmamurali8993 3 года назад +11

    അടിപൊളി . ഒത്തിരി ചിരിച്ചു.അച്ഛന്റെ അഭിനയം സൂപ്പർ.captions സൂപ്പർ.എന്നാലും സൊപ്പൂനോട് ഈ ചതി വേണ്ടായിരുന്നു 😀

  • @ranjiniravindran9528
    @ranjiniravindran9528 3 года назад +12

    അച്ഛനെ പറ്റിക്കാൻ നോക്കിയ മോൾക്ക് തന്നെ പണികിട്ടി. നല്ല രസമുള്ള വീഡിയോ ഇനിയും ഇതു പോലെയുള്ള വീഡിയോ ഇടണം . പാവം എന്റെ സ്വപ്നക്കുട്ടി.

  • @nishavinu9438
    @nishavinu9438 3 года назад +10

    Enjoy ചെയ്തു.
    Soppu ന്റെ പ്രതിജ്ഞ ഇഷ്ട്ടപ്പെട്ടു. നമ്മക്കും ഒരു ദിവസം വരും

  • @meena569
    @meena569 3 года назад +2

    Super... ശെരിക്കും enjoy ചെയ്തു.. പാവംട്ടോ സ്വപ്ന😘.. അച്ഛനും ജയനും റോൾ ഭംഗി ആക്കി.. പിന്നെ രമേഷ് എഡിറ്റിംഗ് പറയാൻ ഇല്ല 😍👏👏

  • @vidhyamanikandan4052
    @vidhyamanikandan4052 3 года назад +8

    Adipoli video unexpected twist came. Don't be sad chechi 🙂 🤝♥️♥️♥️♥️

  • @oruyoutubekudumbam7822
    @oruyoutubekudumbam7822 3 года назад +18

    Adipoli prank👌👌👌👌ചിരിച്ചു മരിച്ചു 🤣🤣🤣🤣സ്വപു ന്റെ reaction adipoli.... 'janko nan pettu' ennulla oru nilpu supperrrrrb👍👍👍👍ente makkal eee prank kanditt orupas ചിരിച്ചു.... അച്ഛൻ തകർത്തു....

  • @ranjithmg2023
    @ranjithmg2023 3 года назад +2

    അടിപൊളി വീഡിയോ
    വളരെ ഇഷ്ടമായി
    ഇനിയും ഇങ്ങനെതെ വീഡിയോ വീഡിയോ iduuu ചലഞ്ച് വീഡിയോസ് ഇടൂ
    Swpnente expression adipoliyayirunnu
    Kure chirichu
    Love u both.....

  • @parvathisreenesh6133
    @parvathisreenesh6133 3 года назад +1

    Super prank video...swapnede face kiduuu....achante abhinayam thakarthuu
    Video editing kidukkiiii😊👍👍

  • @isha7109
    @isha7109 3 года назад +6

    Enjoyed prank video of Swapna , had fun enjoyed dad supported the prank and had well acted .

  • @Indiantastyfood
    @Indiantastyfood 3 года назад +6

    Ramesh,jayan,achen 💯
    Twist കേട്ടപ്പം മുതൽ ചിരി വരാൻ തുടങ്ങിയതാ സോപ്പുവിനോട് സങ്കടവും പാവവും തോന്നി
    നല്ല Prank

  • @dr.gouripriya7308
    @dr.gouripriya7308 3 года назад +1

    Just loved... Njan entha pottethyaaa.. swapuu rocks 😂😂😂u guys just awesome ❤️

  • @pabeeshpapoos3038
    @pabeeshpapoos3038 3 года назад +2

    Adipoli... ഇനിയും പ്രതീക്ഷിക്കുന്നു... ചിരിച്ചു മതിയായി

  • @musrifaka2524
    @musrifaka2524 3 года назад +3

    ചിരിച്ചു മടുത്തു 😂😂😂😂😂പൊളി കിടു... സ്വപ്നേച്ചിയുടെ പ്ലിങ് ആയ മുഖം 😆😆😆😆കാണാൻ നല്ല രസമുണ്ട് ❤❤❤😂😂

  • @pn9294
    @pn9294 3 года назад +3

    Really really enjoyed from the beginning till end____ good job

  • @dakshakrishnan.m.h2245
    @dakshakrishnan.m.h2245 3 года назад +1

    Orupad prank videos kandittundenkilum ettavum variety aayiitum ettavum fun aayittum Ulla video ..very nice Ramesh Etta Pwolich 😅😅

  • @muh__zeenamusu3281
    @muh__zeenamusu3281 3 года назад +1

    😁😁👍....
    Juice kazhicheesham swapnechide exprssns😁🤩❤
    Saarallyato adtha pani rameeshettanu kodka ✌
    Prnk ushaaraayi

  • @haransnair2683
    @haransnair2683 3 года назад +21

    അച്ഛന് വെച്ചത് മോൾക്ക് പറ്റീ...
    എന്തായാലും ഞങ്ങക്ക് രസമായീ, സന്തോഷം.......!

  • @remadevi5052
    @remadevi5052 3 года назад +8

    Ayyo adipoli... swapna aa twist aanu njangalku ishtamayathu.. achan 👌👌entha abhinayam. Parayanvakkilla.. athraykum interest aayirunnu. Twist polichu...

  • @sreeharisreekesh1643
    @sreeharisreekesh1643 3 года назад +1

    Video kanumbozhe chirichu chirichu oru vazhi ayi.swpnentr face expression.adipoli rameshatta

  • @siyadavis001
    @siyadavis001 3 года назад +2

    Ayyoo.. orupade chirichuu... loved this video 😘😍

  • @jesnaprashant129
    @jesnaprashant129 3 года назад +4

    Kanan thudanghiyappol enikku tension aayirunnu pineedu adipoli.....Ramesh n jayan nalla Jodi.... suuuuper aayirunnu swapna..,

  • @somanair8152
    @somanair8152 3 года назад +3

    Many many happy returns of the day Swapna🎂🎁🎈

  • @priyajohn7199
    @priyajohn7199 3 года назад +1

    Enta ponno adipoli comdy.. Vallatha pani thanne kittyalle swapna chechiye.. Really ee video super ayirunu.. Achante acting bayagaram he he 🥰 Ramesh etta Editing adipoli ayitunde 😃

  • @satheeshchandran7838
    @satheeshchandran7838 3 года назад +1

    Adipoli ayee, sarikum kandirunoo oru padu chirichoo, iniyum etupoley videos expected, love and support from abu Dhabi

  • @meenanambiar1761
    @meenanambiar1761 3 года назад +4

    Wow!!!! Swapnade achan oru superstar thanne. Enda acting. Not only look wise today he proved that his acting skills are also similar to Lalettan😁Paavam Swapna☺

  • @preethasusanvarghese625
    @preethasusanvarghese625 3 года назад +5

    Poor Swapna, had a good laugh😅-the highlight of this video was the “twist”-Good Job guys-“Big Hi” to all, sply to Uncle😊

  • @muthumanees3560
    @muthumanees3560 3 года назад +2

    Superrrr...b.......paavam swapunde face expression......🥰

  • @remitharajeev2198
    @remitharajeev2198 3 года назад +1

    Rameshettan pinne variety de usthadalle..sambavam polichu ethra rasayitu oru prank kanditilla..pavam chechi..prank video kanan eshtallatha njan nighalde ayathondu mathranu kanan erunne..enjoy cheithuto..

  • @anupamasunilkumar7704
    @anupamasunilkumar7704 3 года назад +7

    അയ്യയ്യോ ചിരിച്ചു മതിയായി, പാവം സ്വപ്ന 😍😍, അടിപൊളി വീഡിയോ 👌👌👌😊

  • @kalamohan3477
    @kalamohan3477 3 года назад +3

    Enjoyed a lot. Ippolum swapnayude face orkkumpole chiri varum. Rameshaaa, chevikku nullikko, oru pani pirake und. 😆😆

  • @yaminikrishnan5910
    @yaminikrishnan5910 3 года назад

    Superrrrr.... Iniyum Chechik prank koduku..💝💝. Paavam achan.. Achande abhinayam oru kuzhapom ella.. Super aanu...

  • @mayasaraswathy8899
    @mayasaraswathy8899 3 года назад +1

    Adipoli ആരെയും vedanippikathe oru prank. Athu nannayi. Funny enjoyed. Swapna...❤️ 💕

  • @sapnaaswathi8088
    @sapnaaswathi8088 3 года назад +4

    Ente ponnu swapoooo paavam love uuu

  • @muhammedsuhas3074
    @muhammedsuhas3074 3 года назад +8

    പ്രത്യേക ശ്രദ്ധയ്ക്ക് ഈ വീഡിയോ സ്കിപ് ചെയ്യാതെ കാണണം. ചിരിച്ചു ചാവും 🤣🤣🤣🤣😁😁😁😁😁

  • @anu_aju
    @anu_aju 3 года назад +2

    അയ്യോ ചിരിച്ച് ഒരു വഴിക്കായി 😂😂പാവം ചേച്ചി😝എന്താ ഒരു expression🙊😂

  • @malinisuresh7601
    @malinisuresh7601 3 года назад

    super prank video..enjoyed very much..swapu kuttyude last expressions kidu..achan ayoo onnum parayanda..act cheyithu thalli😆😆😆

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 года назад +9

    സോപ്പുനു ഒരു പണിയുടെ ആവശ്യം ഉണ്ടായിരുന്നു.
    ന്താ..... പ്പോ ഒരു പൗറ്....
    അസ്സലായി 👏👏👏🤣🤣🤣🤣
    പാവം...🤣🤣

  • @denaannasaji428
    @denaannasaji428 3 года назад +7

    Really got enjoyed 😂😂😂expecting more such pranks🥳🥳🥳

  • @ajinabaiju4297
    @ajinabaiju4297 3 года назад +1

    😀😀😀
    Super👍
    Eniyum pratheekshikunu..

  • @himakm9061
    @himakm9061 3 года назад +1

    Paavam swappu..."adipoli super" enittu expression koodi ittu😄😄

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 3 года назад +9

    ഇതാണ് ഒർജിനൽ പ്രാങ്ക് പൊളിച്ചു രമേശ്‌ 👌👌
    തിരിച്ചു പ്രാങ്ക് കിട്ടും എന്നാ പ്രതീക്ഷയിൽ കാത്തിരിക്കുന്ന രമേഷും ജയനും പിന്നെ അച്ഛനും 😁😁😁😁

  • @kochusparadise3492
    @kochusparadise3492 3 года назад +5

    Swapnaaa 😃😃😃😃😃😃🤣🤣🤣🤣🤣

  • @reshmapraveen6562
    @reshmapraveen6562 3 года назад +1

    Ayyo.. Chirichuchirichuoruvazhiayi. Editingpoli😎.Achan acting super. Swapnade deshyabhavam😂😂😂

  • @somanair8152
    @somanair8152 3 года назад +2

    Aiyooooo twist adipoli😂. Enni inganathe pranks ayi varane.😅

  • @lakshmigayu
    @lakshmigayu 3 года назад +4

    Chirich swasam muttukaya🤣🤣🤣🤣🤣🤣captions👌

  • @jismary915
    @jismary915 3 года назад +12

    Swapnaji🤗🤗🤗

  • @jovimonjose6558
    @jovimonjose6558 3 года назад +1

    Adpoli, we can see your family unity,, God bless all members, Specially Achan

  • @gopikagopuz7899
    @gopikagopuz7899 3 года назад

    *Edakku ulla aa captions okke poli aayirinnuu🤣🤣🤣🤣🤣chechiyude ethreyum naalathe videoyil No 1video ethanu😁😁🤣🤣🤣kore chirichu🤭*

  • @sabusworld9095
    @sabusworld9095 3 года назад +13

    നിങ്ങൾ എല്ലാവരും എന്നും ഒരു വീട്ടിൽ ഉണ്ടാവണം എന്ന് തോന്നിപോകും 😍😍

  • @sadeekhaek
    @sadeekhaek 3 года назад +8

    ദേഷ്യം വരും ലേ സ്വപ്പൂ....ഇത്തിരി നേരത്തേക്കാണെങ്കിലും......

  • @rinujohnson9795
    @rinujohnson9795 3 года назад +1

    Adipoli polichu.. Chechi expression kandittaa😆😆😆

  • @veenar9962
    @veenar9962 3 года назад +1

    Very interesting video, swapna's expression was super.
    Exactly a good prank, twist in the video was funny 👌👍👏😁😁

  • @anithabibin8909
    @anithabibin8909 3 года назад +6

    Swapna chechi sundari aye

  • @jahanuthanayabiju8226
    @jahanuthanayabiju8226 3 года назад +4

    രേമേഷ് ഏട്ടനും ജയൻ ചേട്ടനും അച്ഛനും സമ്മതിച്ചു കൂടെ നിർത്തി പണി കൊടുത്തു നിങ്ങൾ പുലി ആണ് ചിരിച്ചു മടുത്തു 😀😀😀😀👌👌👌

  • @anumariaaugustine6142
    @anumariaaugustine6142 3 года назад +2

    Swapna chechy your expression........ Beyond words

  • @soumyasrijesh7446
    @soumyasrijesh7446 3 года назад +1

    Aiyyo...chirichu chirichu oru vaka aayi... Swappoonte facial expression... Achan paavam ...acting ottum vasham illa ...hahahaha.. Ramesh & Jayan , sambhavam super prank.. Randaalum kalakki..

  • @vinodpb7221
    @vinodpb7221 3 года назад +4

    Ayyo chirichu chathuuuu

  • @2binnynishant
    @2binnynishant 3 года назад +3

    Really enjoyed....

  • @seebamathew8130
    @seebamathew8130 3 года назад +1

    😀chirichu konda video full kandatha.achen te smiling edakke 👌

  • @subi622
    @subi622 3 года назад +1

    Sathyam🤣🤣 Swapnayude expression Kandu chirichu vayyandayi👌👌👏

  • @jeetheshpm2073
    @jeetheshpm2073 3 года назад +5

    Superb prank

  • @shamisuresh7498
    @shamisuresh7498 3 года назад +5

    സ്വപ്നം ....എന്താണു പറയേണ്ടത്. ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു എന്നു തന്നെ പറയാം. അച്ഛനെയല്ലാ സ്വപ്നയേയാണ് പറ്റിക്കുന്നത് എന്ന് ഞാൻ അറിഞ്ഞപ്പോൾ മുതൽ സ്വപ്നയുടെ ഓരോ സംസാരവും പ്രവൃത്തിയും കണ്ട് ചിരിച്ചതിന് കണക്കില്ല. അച്ഛനും സൂപ്പറായിട്ടുണ്ട്.

  • @chinnuzzzlyfstyle4687
    @chinnuzzzlyfstyle4687 3 года назад +1

    Paavam swapnachechii....😘😘

  • @ninusubin9624
    @ninusubin9624 3 года назад +1

    Adipoli chirichu chathu... Swapnachechide chammiya mugam 😄😄😄😄ethanu prank engane aavam... Paavam chechi....

  • @anujasatheesh540
    @anujasatheesh540 3 года назад +3

    Achaney pattikunnu ennu first paranjappo eniku sangadam thonni. Pinneedu chirichu chirichu oru vazhi aaye😄🤣

  • @sreedevi9518
    @sreedevi9518 3 года назад +6

    അച്ഛൻ പുതിനായില എങ്ങനെ ഉണ്ടാകുന്നത് ഒന്ന് പറയാമോ. പിന്നെ Prank adipoli 😁😁😁😁

  • @remadasan2648
    @remadasan2648 3 года назад +1

    Looking forward for more such jovial videos 💕 😀

  • @ajithm9461
    @ajithm9461 3 года назад

    കലക്കി... ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😄🤣🤣🤣keep going 😃😃😃😃

  • @rupamanoj2572
    @rupamanoj2572 3 года назад +4

    Adipoli prank. Njoyed. Swapna you should plan something for these guys. Can u please post Acchan special Dal Curry.

  • @reeta1070
    @reeta1070 3 года назад +25

    Its really fun do more such vedio 😆 🤣 😂 😁 😅

  • @saranyas5702
    @saranyas5702 3 года назад +1

    Poli
    Remeshetta kidu ayittund
    Swapna chechi 😁😁😁😁😁

  • @princyjoby5976
    @princyjoby5976 3 года назад +1

    Nice vedio. Nalla family . Swapnayude expression nannayirunnu😂😂

  • @shalusgaming128
    @shalusgaming128 3 года назад +17

    എവിടെയോ എന്തോ oru തകരാറു പോലെ അടിപൊളി രമേഷേട്ടാ ജയേട്ടാ ഇതു വേണ്ടായിരുന്നു

    • @anandavallydevi9440
      @anandavallydevi9440 3 года назад +1

      Athenthu patti ithu vendayirunnu ennu paranjathentha..what is the thakaraaru?

    • @shalusgaming128
      @shalusgaming128 3 года назад

      @@anandavallydevi9440 അതു കുടിക്കാൻ ആകാംഷയോടെ കാത്തിരുന്നിട്ട് പിന്നേ കിട്ടിയതോ പാവക്ക കോക്‌ടെയ്ൽ അല്ലെ അതുകണ്ടപ്പോൾ പറഞ്ഞതാ ☺😅

    • @anandavallydevi9440
      @anandavallydevi9440 3 года назад

      @@shalusgaming128 Ithaanta Orginal prank..pwolichittind☺️🔥😍

  • @monuyt5184
    @monuyt5184 3 года назад +6

    Super,,

  • @bindunair901
    @bindunair901 3 года назад +1

    Best video in youtube.. Pawam swayam kashtapettu swayam pranky... Pawam swapna

  • @emailrenjini
    @emailrenjini 3 года назад +2

    സൂപ്പർ 👏👏👏👏👏👍👍👍👍😂😂😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി.... പാവം സ്വപ്ന 😝 എന്തായാലും രമേഷും ജയനും അച്ഛനും കരുതിയിരുന്നോ...... എട്ടിന്റെ പണിയുമായി സ്വപ്ന വരുന്നുണ്ട്..... വിടമാട്ടേൻ 😂😂😂

  • @swapnapv1166
    @swapnapv1166 3 года назад +3

    ഇങ്ങനെയൊരു പണി വരുംന്ന് പാവം സ്വപ്പൂ സ്വപ്നേപി വിചാരിച്ചില്ല .

  • @kalas3013
    @kalas3013 3 года назад +3

    Ramesh; Jaya ninakku panni varunnundu
    Jayan: Njan aarude koode vennelum koodum🤣🤣🤣🤣🤣🤣🤣👌👌
    Swapna & Achan expression...captions😂😂😂😂😂😂😍😍😍👌👌

  • @harshanideshnidesh2822
    @harshanideshnidesh2822 3 года назад +1

    Supperayinduttoo... pavam nte swapuchechi😍😁

  • @ptmnair
    @ptmnair 3 года назад +2

    കഥ നായികയുടെ,സൈക്കിളിൽ നിന്ന് വീണ that ചിരി 😁😀

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 3 года назад +3

    Super prank

  • @rajasreep.kunjuraman4954
    @rajasreep.kunjuraman4954 3 года назад +6

    അച്ചോടാ...പാവം സ്വപ്ന😃😂😂😄അച്ഛനാണ് താരം😍😘

  • @nimmynirmal4434
    @nimmynirmal4434 3 года назад +1

    Superb rameshetta...ennalum pavam swapna....ennalum oru thamasa alle😅

  • @suchithravnair2355
    @suchithravnair2355 3 года назад +1

    Prank swapna kku thannathu othiri eshtamayi.nice idea.ramesh chettanum jaya num kalakki.

  • @helenvivek2368
    @helenvivek2368 3 года назад +3

    Omg can't stop laughing swapna enjoyed the prank.. Ur face looked soo cute pavam.. Ramesh n jayan were superb in their planning.. Ur dad omg he is soo awsome.. The way he was acting cudnt stop laughing.. Super I just love to c him smile.. Adipoli prank video.. Swapna kittu thanney panni kitti 🤣u were sooo cute swapna😍😍hats off to the script writer😂

  • @TitbitDelicacies
    @TitbitDelicacies 3 года назад +5

    😂😂😂❤️

  • @sumithagopakumar4601
    @sumithagopakumar4601 3 года назад +1

    Kalakki... paavam swapu 😄

  • @sunitamenon1
    @sunitamenon1 3 года назад +1

    Achan super acting.... Swapu polichu 😄😄....Ramesh chetan super prank😺😺

  • @jimnavv3719
    @jimnavv3719 3 года назад +3

    Pavam സ്വപ്നേച്ചി endhokke ആയിരുന്നു. എന്നാലും പൊളിച്ചു രമേഷേട്ടാ ജയേട്ടാ and അച്ഛാ

  • @prasithakannan1858
    @prasithakannan1858 3 года назад +4

    അടിപൊളി prank😃😃.... പാവം സ്വപ്ന😂😂😂
    ചക്കിന്‌ വെച്ചത് കൊക്കിന്‌ കൊണ്ടു😜😜😜🤑🤑🤑

  • @meeraskitchen3461
    @meeraskitchen3461 3 года назад

    Ayyooo... Superrrr..... Superrrrr.....kure Chirichu 😄😄😄😄👌👌👍👍

  • @Jerrycochin
    @Jerrycochin 3 года назад +1

    Super prank ....this vlog was waiting for long time 😂🤣👏👏

  • @ammuammus4006
    @ammuammus4006 3 года назад +9

    ചേച്ചി... ഒരു delivery care video ഇടാമോ

  • @sheejaunni2184
    @sheejaunni2184 3 года назад +10

    അയ്യോ ഇങ്ങനെ ഒരു Prank കണ്ടിട്ടില്ല വടി കൊടുത്ത് അടി വാങ്ങി അല്ലേ സ്വപ്പൂ

  • @siniashraf6231
    @siniashraf6231 3 года назад +1

    Prank Video അടിപൊളിയായിട്ടുണ്ട്❤️❤️❤️ Swapna ... നിന്റെ മുഖഭാവം Supraയിരുന്നു ട്ടോ ...

  • @vidhyasivadass4955
    @vidhyasivadass4955 3 года назад

    Adipoli... Achan suupppeerr. Swapna chammiya reaction super'to😍