തിരുവാതിരടെ തലേ ദിവസം ആണ് സ്രാവ് മീൻ വരുത്തി ചോർ പൊതി കെട്ടി കഴിക്കുക... തിരുവാതിര ദിവസം ഇറച്ചി മീൻ കഴിക്കാൻ വീട്ടിൽ വെക്കാനോ പാടില്ല അറിവിന് വേണ്ടി പറഞ്ഞതാ നെഗറ്റീവ് അല്ല ട്ടോ 😊..നിങ്ങളെ നല്ല ഇഷ്ടം ആണ്.. ഹാപ്പി തിരുവാതിര ❤
Vegetables ഒക്കെ cut ചെയ്യുന്ന സ്ഥലത്ത് ഒരു വാഴ ഇലയോ, പ്ലാസ്റ്റിക് ഷീറ്റ്, അല്ലെങ്കിൽ ഒരു paper എങ്കിലും വിരിച്ചിട്ട് അതിൻ്റെ പുറത്ത് cutting board വച്ചിട്ട് ariyuka ആണെങ്കിൽ കുറച്ച് കൂടി nannayirunnu...
ഞങ്ങളും ചെറുപ്പത്തിൽ ആറ്റിൽ പോയി എല്ലാവരും കൂടി ആടിപ്പാടിയാന്ന് കുളിച്ചിരുന്നത്, പിന്നെ വൃത ദിവസങ്ങളിൽ വീട്ടിൽ മീൻ ഉണ്ടാക്കാറില്ല. ആ കാലമൊന്നും ഇനി ഉണ്ടാവില്ല❤❤❤🎉🎉🎉
Good dears Ellam polichu❤❤💓💓, pine happy thiruvathra dears, enikku natil engnthe rethiyanu thiruvathra aryila dears, Najan natil ellathukodu anu dears, pine enikku sugamanu,❤❤❤❤
ഞങ്ങൾ പുഴുക്കിന് ഇടിച്ചക്ക ചേർക്കില്ല കവതും ചേമ്പും കൂർക്കയും കിഴങ്ങും പച്ച നേന്ത്രക്കായ വെള്ളപ്പയർ ഒക്കെ ആണ് പുഴുക്കിന് ഉപയോഗിക്കുന്നത് മകയിരം മുതൽ വൃതം ആണ് നോൺ വെജ് ഒന്നും വാങ്ങില്ല
തിരുവാതിരയ്ക്ക് രാവിലെ കഴിക്കുന്നതല്ലല്ലോ പോർക്കും ബീഫും ഇതൊക്കെ കഴിക്കുന്നവർ തിരുവാതിരയും ഓണവും വിഷ്ടവും ഒന്നും ആഘോഷിക്കാൻ പാടില്ലേ ഇതെക്കുറിച്ച് ഞങ്ങൾക്ക് വലിയ അറിവില്ല ഭക്ഷണം ഭക്ഷണമായി കഴിക്കുന്നു തിരുവാതിര തിരുവാതിരയായും 😍😍😍😍🙏🙏🙏🙏
എന്തോന്നാ പോർക്കും ബീഫും കഴിച്ചിട്ട് തിരുവാതിര കൂടിക്കൂടെ. ആരേലും പിടിച്ചു തിന്നുവോ. മനുഷ്യർക് ഇഷ്ടം ഉള്ളത് അവര്ക് കഴിക്കാം. അത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ് കേട്ടോ. ഓരോരോ വസന്തങ്ങൾ ഇറങ്ങിക്കോളും 😂
ഹിന്ദു കുടുബത്തിൽ തിരുവാതിര ദിവസം മീൻ ഉണ്ടാകുല രോഹിണി ദിവസം ഏട്ടമീൻ or സ്രാവ് മീൻ കറി വെച്ചും ഫ്രൈ ചെയ്തും വെക്കും നോൽപ് എടുക്കാത്തവർ അതു കഴിക്കും പക്ഷേ പാചകം ചെയ്യില്ല ഏറ്റവും ശക്തി ഉള്ളത് ശിവഭാഗവാൻ ആണ് അന്ന് അമ്പലത്തിൽ പോകും കാലത്തും വൈകിട്ടും അപ്പോൾ ഈ ദിവസം u കുക്ക് ചെയ്യില്ല തിരുവാതിര നോൽ ക്കുന്നത് എല്ലാ ഐശ്വര്യം ഉണ്ടവനാണ് നിങ്ങൾക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
ഞങ്ങൾ ധനുമാസ തിരുവാതിര ഗംഭീരം ആയി ആഘോഷിക്കും ഞങ്ങടെ nss ഇൽ ഇത് പൊളി ആഘോഷം ആണ് പിന്നെ ഞങ്ങൾക്ക് ഇതൊന്നും അല്ല കൂവനൂർ, ഏട്ടങ്ങാടി, പുഴുക്ക്, ഗോതമ്പു കഞ്ഞി, പുളിയിഞ്ചി ഇതൊക്കെ ആണ് പിന്നെ പൂതിരുവാതിര ക്കു ആദ്യം ആയിട്ടു കല്യാണം കഴിഞ്ഞു വന്നവർ പൂജക് ഇരിക്കും പിന്നെ കല്യാണം ആലോചിക്കുന്ന കുട്ടികളും പൂജക് ഇരിക്കും, പിന്നെ ഉറക്കം ഒളിപ്പ് ആയിരിക്കും രാത്രി മൊത്തം തിരുവാതിര കളിക്കും, പുലരാകുമ്പോൾ തുടിച്ചു കുളിക്കണ സങ്കല്പംത്തിൽ അടക്കാമണിയം തലയിൽ വാക്കും പൂതിരുവാതിരക്കാർ എന്നതു പൂ പറിക്കണ പാട്ടും പാടി പോയി അവിടെ കുറെ ചടങ്ങ് ഉണ്ട് അത് നടത്തി endup ചെയ്യും
ഇതേപോലെ പോലെത്തന്നെ യാണ് എന്റെ വീട്ടിലും തിരുവാതിര നമ്മൾ എല്ലാം പാലക്കാട് ഡിസ്റ്റിക് ആണ് പിന്നെ സ്രാവ് മീൻ ഉപ്പ് പോകാൻ വല്ല ഡിപ്സ് ഉണ്ടോ ഉണ്ടെങ്കിൽ പറയോ പ്രസി
തിരുവാതിരടെ തലേ ദിവസം ആണ് സ്രാവ് മീൻ വരുത്തി ചോർ പൊതി കെട്ടി കഴിക്കുക... തിരുവാതിര ദിവസം ഇറച്ചി മീൻ കഴിക്കാൻ വീട്ടിൽ വെക്കാനോ പാടില്ല അറിവിന് വേണ്ടി പറഞ്ഞതാ നെഗറ്റീവ് അല്ല ട്ടോ 😊..നിങ്ങളെ നല്ല ഇഷ്ടം ആണ്.. ഹാപ്പി തിരുവാതിര ❤
🥰🥰
പുഴുക്ക് പഴം പായസം പപ്പടം എല്ലാം സൂപ്പർ ഹാപ്പി തിരു വാതിര ❤
കൂവ ഉണ്ടാക്കുമ്പോൾ വെള്ളം അളന്നു ഒഴിക്കണം .ഒരു ഗ്ലാസ്സ് പോടിക്ക് നാല് ഗ്ലാസ്സ് വെള്ളം ചേർക്കണം.
ഞാൻ കൂവ വെരകി പുഴുക്കുണ്ടാക്കി വടക്കും നാഥനിൽ പോയി തൊഴുതു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.. നിങ്ങൾ ഓരോരുത്തർക്കും തിരുവാതിര ആശംസകൾ.
🥰🥰🥰🥰🥰
🙏🙏🙏
Thiruvathira aashamsakal prasikutti
Sarkkara urukki ozhikkanathalle nallath cheachi
അമ്മയും pressi യും നല്ല അടുപ്പം ആണ്.. Super ❤
🥰🥰
Vegetables ഒക്കെ cut ചെയ്യുന്ന സ്ഥലത്ത് ഒരു വാഴ ഇലയോ, പ്ലാസ്റ്റിക് ഷീറ്റ്, അല്ലെങ്കിൽ ഒരു paper എങ്കിലും വിരിച്ചിട്ട് അതിൻ്റെ പുറത്ത് cutting board വച്ചിട്ട് ariyuka ആണെങ്കിൽ കുറച്ച് കൂടി nannayirunnu...
ചെയ്യാം
Muthirayavendathu
🥰❤️
Awesome...beautiful family
Thank you 😊
Adipoli manchatti curry super 👌👌👌👌👍👌
🥰🥰
തിരുവാതിര ആശംസകൾ 🌹🌹
🙏🙏സൂപ്പർ 💋👌👌
എന്റെ നാട്ടിലും സ്രാവ് മീൻ വറുക്കാറുണ്ട്
🥰🥰
👌🏻 തിരുവാതിര ആശംസകൾ
Ishttayi prasy njangal ethakka, madhr akizhang, evakoodi cherkkum😂
Super Praseeda.Happy thiruvadira
🥰🥰
Set mud udukkunna video cheyyamo
🥰🥰
Setsaree. Supper
🥰❤️
❤❤❤🎉🎉husband num makka lkkum ayur arogyam, aiswo ryam athi nu okke vendi yanu thiru vathiraa vretham❤❤❤❤🎉🎉🎉🎉🎉🎉
🥰🥰
❤🎉🎉❤🎉 koova payasam nallath❤❤❤❤❤🎉🎉🎉
🥰🥰
സൂപ്പർ സൂപ്പർ 👌👌👍
Preseetha thiruvathira dressil sundari❤❤❤❤
🥰🥰
ആശംസകൾ ❤️❤️
🥰🥰
Thiruvathira puzhukku kanji suupper thiruvathira Asamsakal
🥰🥰🥰
ഞങ്ങളും ചെറുപ്പത്തിൽ ആറ്റിൽ പോയി എല്ലാവരും കൂടി ആടിപ്പാടിയാന്ന് കുളിച്ചിരുന്നത്, പിന്നെ വൃത ദിവസങ്ങളിൽ വീട്ടിൽ മീൻ ഉണ്ടാക്കാറില്ല. ആ കാലമൊന്നും ഇനി ഉണ്ടാവില്ല❤❤❤🎉🎉🎉
🥰🥰
Good dears Ellam polichu❤❤💓💓, pine happy thiruvathra dears, enikku natil engnthe rethiyanu thiruvathra aryila dears, Najan natil ellathukodu anu dears, pine enikku sugamanu,❤❤❤❤
തിരുവാതിര വൃതം അല്ലേ മൽസ്യം മാംസം ഇവ ഉപയോഗിക്കാറില്ല.വയറിന് ഒരു റെസ്റ്റ് കൊടുക്കുന്നത് ഇതു പോലെ ഉള്ള ദിവസം ആണ്.
ഞങ്ങൾ പുഴുക്കിന് ഇടിച്ചക്ക ചേർക്കില്ല കവതും ചേമ്പും കൂർക്കയും കിഴങ്ങും പച്ച നേന്ത്രക്കായ വെള്ളപ്പയർ ഒക്കെ ആണ് പുഴുക്കിന് ഉപയോഗിക്കുന്നത് മകയിരം മുതൽ വൃതം ആണ് നോൺ വെജ് ഒന്നും വാങ്ങില്ല
🥰🥰🥰
👍👍👍👍👍🙏🙏🙏🙏
Ivide inganeya prasi
🥰🥰
Praseetha, thiruvathiraku, veetilmeenvangharilla😂😂koovapayasam, elaneer, puzhuku, banana😅chamachor🎉❤❤evideethokkayanu, Verumvayatyil, thulasitheerthamkazhikum, Thiruvathira, ashamsak🎉❤❤❤
🥰🥰
Happy തിരുവാതിര
തിരുവാതിര ആശംസകൾ❤
Sharkkara epolum just onn kazhuki idan sramika....podi oke indakum....urukki ozhikumbo nallath....chiladhil Mann indakum😊
🥰🥰
Chechi sundhariyayittund ketto😍😍😍
🥰🥰🥰🥰🥰
sarkkara kurachu vellathil thilappichu arichillel athil kallukal undaville?
സൂപ്പർ വീഡിയോ 👍🏻💕
Ivide neendi kizhang ennanu parayuka
🥰🥰🥰
Njangal Thekkottullavar Thiruvathira kuu Nonveg Veettil Undakkilla, Thiruvathira Nombu nokkunnavar Annu 1 neram matharam kazhikkum..Athum Thiruvathira Puzhukku, Shubharatri All🥰🥰Njan Mumbail Anu , Ennale evide Mandala Vilakku Ayirunnu, 2000 ladies thalappoli eduthu😊
❤thiruvadhirak vettila murakkal nirbadham ane barthav eneekkunnadhin mumb barya kulikkanam Amma paranja poleyane kuli
Thank you prasee
Ithano puzhujku njangalude nattil eriseri ithu puzhukku uppum mathrame idu
ഇവിടെ ഇങ്ങനെ ചെയ്യാറ്
Mudira,kadala ennivayum ittittanu puzhuk vakkunnathe
🥰🥰
Sundharichechi
Porkum beefum undakkunna ningalkano thiruvathira
തിരുവാതിരയ്ക്ക് രാവിലെ കഴിക്കുന്നതല്ലല്ലോ പോർക്കും ബീഫും
ഇതൊക്കെ കഴിക്കുന്നവർ തിരുവാതിരയും ഓണവും വിഷ്ടവും ഒന്നും ആഘോഷിക്കാൻ പാടില്ലേ
ഇതെക്കുറിച്ച് ഞങ്ങൾക്ക് വലിയ അറിവില്ല
ഭക്ഷണം ഭക്ഷണമായി കഴിക്കുന്നു
തിരുവാതിര തിരുവാതിരയായും
😍😍😍😍🙏🙏🙏🙏
എന്തോന്നാ പോർക്കും ബീഫും കഴിച്ചിട്ട് തിരുവാതിര കൂടിക്കൂടെ. ആരേലും പിടിച്ചു തിന്നുവോ. മനുഷ്യർക് ഇഷ്ടം ഉള്ളത് അവര്ക് കഴിക്കാം. അത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ് കേട്ടോ. ഓരോരോ വസന്തങ്ങൾ ഇറങ്ങിക്കോളും 😂
കൂവാ പൊടി കലക്കി കുടിക്കുന്നത് നല്ലത് ആണെന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏❤️തിരുവാതിര വിശേഷങ്ങൾ എല്ലാം കൊള്ളാം 👍❤️❤️
🥰🥰🥰
Happy Thiruvathira❤
🥰🥰
Super
Thanks
👍👍👍👍👍🙏💐👌👏🌹
❤❤🙏🙏 തിരുവാതിര ആശംസകൾ.❤❤
🥰🥰
കുവ്വപ്പായസത്തിൽ അണ്ടിപ്പരിപ്പും, കിസ്മിസ്സും വറുത്തിട്ടാൽ കൂടുതൽ tast കിട്ടും
Nalikerakothu..neyyil varuthidunnath..enikku nalla ishttaanu...😃
ഹായ് പ്രസീദ
വ്രതം എടുക്കുമ്പോൾ മീൻ വയ്ക്കാൻ പാടുണ്ടോ ഉണക്ക സ്രാവ് ആണെങ്കിലും അതും മീൻ അല്ലേ പായസം സൂപ്പർ
ബീഫ് ഫ്രൈയും ഉണ്ടാക്കാം
Athinnu prasi chechi fish kazhikkunnath kando illallo..
ഹിന്ദു കുടുബത്തിൽ തിരുവാതിര ദിവസം മീൻ ഉണ്ടാകുല രോഹിണി ദിവസം ഏട്ടമീൻ or സ്രാവ് മീൻ കറി വെച്ചും ഫ്രൈ ചെയ്തും വെക്കും നോൽപ് എടുക്കാത്തവർ അതു കഴിക്കും പക്ഷേ പാചകം ചെയ്യില്ല ഏറ്റവും ശക്തി ഉള്ളത് ശിവഭാഗവാൻ ആണ് അന്ന് അമ്പലത്തിൽ പോകും കാലത്തും വൈകിട്ടും അപ്പോൾ ഈ ദിവസം u കുക്ക് ചെയ്യില്ല തിരുവാതിര നോൽ ക്കുന്നത് എല്ലാ ഐശ്വര്യം ഉണ്ടവനാണ് നിങ്ങൾക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
🥰🥰
ഇവിടെ ഇങ്ങനെ ചെയ്യാറ് നോമ്പ് എടുതവർ മീൻ കുട്ടില്ല ഒരോ നാട്ടിലും പല രീതിയല്ലേ
Happy thiruvathira
Tiruvathra Ariyam puzuk um kuvakurukukum athyaittu Kanunnath
🥰🥰🥰
കൂവപായസം പുഴുക്ക് നന്നായി ട്ട് ഉണ്ട് ചിച്ചട്ടി മാറ്റാൻ ആയി ഇളനീർ വെള്ളം പോയല്ലോ കുറച്ചു കിട്ടിയുള്ളൂ ല്ലേ കറുപ്പ് ശർക്കര ഇല്ലേ
🥰🥰
Amma valla. Vedikettu pole samsaram
🎉🎉🎉
🥰🥰
kuttikal leavinu veetilu pokarille
Super❤
സൂപ്പർ പ്രേസീ. നല്ല ഭംഗിയുണ്ട് സുകന്യ എവിടെ അവൾ സെറ്റ് ഉടുത്തില്ലേ
ജെങ്ങൾ ഉണ്ടാകാറുണ്ട് പ്രേസീ
അമ്മ പറയുന്നത് മനസിലാകുന്നില്ല
കൂവപ്പായസം ഉണ്ടാക്കുമ്പോൾ തന്നെ വെള്ളം കുറവായിരുന്നു . ഉണ്ടാക്കി കുറച്ചു കഴിഞ്ഞാലാണ് കട്ടയാവുക. തിരുവാതിര ആശംസകൾ
🥰🥰
Najan ,kurrka,yam,athaka chemba,kizhanga ,pyar,kachil puzhukin .live in. U.s.a
❤❤❤ subha
🥰🥰
ഞങ്ങൾ ധനുമാസ തിരുവാതിര ഗംഭീരം ആയി ആഘോഷിക്കും ഞങ്ങടെ nss ഇൽ ഇത് പൊളി ആഘോഷം ആണ് പിന്നെ ഞങ്ങൾക്ക് ഇതൊന്നും അല്ല കൂവനൂർ, ഏട്ടങ്ങാടി, പുഴുക്ക്, ഗോതമ്പു കഞ്ഞി, പുളിയിഞ്ചി ഇതൊക്കെ ആണ് പിന്നെ പൂതിരുവാതിര ക്കു ആദ്യം ആയിട്ടു കല്യാണം കഴിഞ്ഞു വന്നവർ പൂജക് ഇരിക്കും പിന്നെ കല്യാണം ആലോചിക്കുന്ന കുട്ടികളും പൂജക് ഇരിക്കും, പിന്നെ ഉറക്കം ഒളിപ്പ് ആയിരിക്കും രാത്രി മൊത്തം തിരുവാതിര കളിക്കും, പുലരാകുമ്പോൾ തുടിച്ചു കുളിക്കണ സങ്കല്പംത്തിൽ അടക്കാമണിയം തലയിൽ വാക്കും പൂതിരുവാതിരക്കാർ എന്നതു പൂ പറിക്കണ പാട്ടും പാടി പോയി അവിടെ കുറെ ചടങ്ങ് ഉണ്ട് അത് നടത്തി endup ചെയ്യും
Happy thriruvathira❤🎉
🥰🥰🥰
തി രു വാ തി ര ആ ശം സ കൾ ❤️❤️❤️
🥰🥰
Thiruvathira puzhukke undakkiyo
❤ഞങ്ങളും കുവപായസവും ചക്ക പുഴുക്കും ഉണ്ടാക്കിയിരുന്നു
❤
ധനുമാസത്തിൽ തിരുവാതിര
തിരുനൊയമ്പിന്റെ നാൾ ആണല്ലോ. തിരുവാതിര യുടെ ആശംസകൾ അമ്മയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും പിന്നെ നിങ്ങളോരോരുത്തർക്കും.
🥰🥰
Nerathe ammumma okke cheyimairu nu. Thudichu kuli in
Innale chozhi vannu koova eppol nadarolla panni salyam. Vangi millil kiduthu arachu podi eduthu randu varsham upayogikkum koova veraki puzhukku gotjsmpu4kanji okke undu afuthu mahavishnu kedhtram aannu avide poi Praseetha epplum ammae koode koottun alle Amma ennu parayum njangal ellavarum mom
Nombu rdukkum njangal chakka illathr puzhukku undakkum neendu poi ente viseshamgal
🥰🥰🥰
👍
🥰🥰
Njngl meen kazikkarilla
🥰🥰
എനിക്ക് ഇങ്ങനെയേ തിരുവാതിര ആഘോഷം ആശ ഉണ്ട് പക്ഷേ ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ ഒന്നും തന്നെ ഇല്ല 🙏
ഇവിടയും 'ഉണ്ട് ഇന്നലെ ' ആയിരുന്നു
Njanum😔
🥰🥰
പണ്ട് കാലത്തെ തിരുവാതിരയെ കുറിച്ച് പ്രസി പറഞ്ഞപോൽ തന്നെയാണ് എന്റെ അമ്മമ്മയും പറഞ്ഞു കേട്ടിട്ടുള്ളത്.... പിന്നെ സ്രാവ് ഇവിടെയും വറുക്കാറുണ്ട്....
🥰🥰🥰🥰
ഇതേപോലെ പോലെത്തന്നെ യാണ് എന്റെ വീട്ടിലും തിരുവാതിര നമ്മൾ എല്ലാം പാലക്കാട് ഡിസ്റ്റിക് ആണ് പിന്നെ സ്രാവ് മീൻ ഉപ്പ് പോകാൻ വല്ല ഡിപ്സ് ഉണ്ടോ ഉണ്ടെങ്കിൽ പറയോ പ്രസി
Kadalassu nurukkiyittu vellathil ettal mathi.
Morning kanji vellathil sraava meen ettuvechaal evening endaakkiyaal salt paAKAM AAKUM
താങ്ക്സ് അങ്ങനെ ചെയ്തു നോക്കാം
Thiruvathira ashamsakal
🥰🥰
Adipoli
ഇന്നാണോ തിരുവാതിര
ഇന്നലെ
🌹🌹🌹🌹🌹
Njanum eduthittunde pakshe night urangan paadilla nnokkeyundo ividanganeyillato chechiii
🥰🥰🥰
ഞങ്ങളുടെ നാട്ടിൽ ഏകദേശം ചക്ക ഒക്കെ ആയി. ഈ വീഡിയോ കണ്ടുകൊണ്ട് ചക്ക പറക്കുകയാണ് ഞാൻ 🤗🤗
🥰🥰
You look beautiful now in this dress
Thank you 😊
Nala video prassi❤
🥰🥰🥰
കൂവ നട്ടാൽമതി നല്ലോണം ഉണ്ടാകും മഞ്ഞൾ നടുമ്പോലെ നട്ടാൽ മതി പ്രസീ
🙏
🥰🥰
സെറ്റ് മുണ്ട് എടുത്തിട്ട് ഇന്നത്തെ വീഡിയോ ഫുള്ള് ചെയ്യാമായിരുന്നില്ലേ എന്തിനാ മാക്സി ഇട്ടത്
🥰🥰
chechik thra age und
🥰🥰
Hloo chechiiii❤
🥰🥰
No onu snd cheyyo
Praseeda❤❤video super
🥰🥰
Eniku ithonnum ariyilla 😮sukanya makkal illathathu kondu anakam illa
🥰🥰🥰
സുകന്യ എവിടെ?
വീട്ടിൽ പോയി
Hi prasee❤❤
Ningale ellardim familiyullavarekanikuo
Thiruvathira ashamsakal...❤❤
🥰🥰🥰
🥰🥰
ഞങ്ങൾ ഒന്നും കഴിക്കില്ലല്ലോ നോമ്പിന് വൈകിട്ടുവരെ
Supar sister 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🥰🥰🥰
എട്ടെ അങ്ങാടി വച്ച് പുഴുക്ക് ഉണ്ടാക്കും
Hai pressikkutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤