സ്വാദേറും തിരുവാതിരപ്പുഴുക്ക് 😀👌😀.... (Thiruvathira puzhukku)

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 313

  • @anjalymaanju9219
    @anjalymaanju9219 4 года назад +81

    എന്തൊരു ഐശ്വര്യം ആണ് അമ്മയെ കാണാൻ😍😍... സംസാരം കേൾക്കാൻ അതിലും രസം❤️

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад

    Ingane yanu njangalum undakkunnathu teacher correct ayittu paranju sathyam puzhukkinte kashanam enthayalum idam matanga okke cherkkam kappanga pole amarapayar okke koode cherum teacher perfect ayittu paranju

  • @UshaKumari-nn9hi
    @UshaKumari-nn9hi 3 года назад

    Puzhukkum super, Ammayum super aanu ketto

  • @VinuNairadivinpre
    @VinuNairadivinpre 3 года назад +1

    So happy to watch your videos teacher... i really got taste of your thiruvathira puzhukku

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    teacherinte samsaram kelkkan. enik orupaad eshta. thiruvathira puzhukinu ulli veluthully njangalum cherkkarilla. mattu divasangalil undakumbol cherkkarund.. thanks teacher.

  • @deepamenon567
    @deepamenon567 3 года назад

    Vallare nalla kathayum, avatharanavum teacher.. neerittu parichayapedanulla agraham undu.. 🙏

  • @ashasushil9476
    @ashasushil9476 4 года назад +7

    Dearest Teacher.. everyday I watch your dishes. Getting addicted.

  • @anjumohan5127
    @anjumohan5127 4 года назад +2

    ഞാൻ ഇന്ന് ഉണ്ടാക്കും .

  • @dhanyavenugopalnair6155
    @dhanyavenugopalnair6155 Год назад

    Enikku oru paadu eshttaayi ee teacher ne …

  • @sindhuchandrakumar3800
    @sindhuchandrakumar3800 4 года назад +1

    Teacher...innu jhan തിരുവാതിര പുഴുക്ക് ഉണ്ടാക്കി...thanks teacher..

  • @subisoumya4639
    @subisoumya4639 4 года назад

    Ethrayum padavikal alakarichittum njan anna bhavam ottum ellatha jeevithathe sarikkum manasilakkiya ... Mattuvarkku thannekkal vilakodukkunna vinayathodu koode samsarikkunna oru Amma ...big salute amme....

  • @jijigrg
    @jijigrg 2 года назад

    Teacher te presentation enik eshtay.Neat and tidy

  • @nishasclassroom4844
    @nishasclassroom4844 4 года назад +6

    ടീച്ചറെ... ഏട്ടങ്ങാടി കൂടി ഒന്ന് ഉണ്ടാക്കി കാണിക്കു. നമ്മുടെ നാടാൻ കറികൾ പുസ്തകം എന്റെ കയ്യിൽ ഉണ്ട്. അത് മാത്രമല്ല ടീച്ചറിന്റെയും, സാർന്റെയും മറ്റ് പുസ്തകങ്ങളും 🥰🥰🥰. നിറയെ ഇഷ്ടം ടീച്ചറെ...

  • @balam7500
    @balam7500 4 года назад +2

    ടീച്ചറമ്മയുടെ പുസ്‌തകങ്ങൾ വാങ്ങിച്ചു വായിക്കാൻ വളരെ ആഗ്രഹം ഉണ്ട്. പുസ്‌തകമായി വാങ്ങാൻ നോക്കിയപ്പോൾ അതൊന്നും ഇപ്പോൾ കിട്ടാനും ഇല്ല. ഇക്കാലത്തു ഇത് ഓൺലൈൻ ഇ - പുസ്‌തകമായി പുന പ്രസിദ്ധീകരിച്ചാൽ ലോകമെങ്ങും ഉള്ള മലയാളികൾക്ക് വളരെ ഉപകാരപ്രദവവും അനുഗ്രഹവും ആവും. ടീച്ചർ ഇത് പ്രസാധകാരോട് അവതരിപ്പിച്ചാൽ നടക്കും എന്ന് കരുതുന്നു. തിരുവാതിരപുഴുക്ക് പറഞ്ഞു തന്നതിന് നന്ദി.

  • @lakshnamilasha6710
    @lakshnamilasha6710 4 года назад

    Nalla swthundu teacheruday. Thiruvathira puzhukknu

  • @haripriyapriyaec6725
    @haripriyapriyaec6725 Год назад

    A good teacher

  • @jayasreeharidas3150
    @jayasreeharidas3150 3 года назад

    എങ്ങിനെയായാലും അടിപൊളി

  • @pusha6421
    @pusha6421 Год назад

    Amma superb

  • @ajanthakunji1849
    @ajanthakunji1849 4 года назад

    തിരുവാതിരക്ക് teacher ഉണ്ടാക്കിയത് പോലെ പുഴുക്ക് ഉണ്ടാക്കി super ആയിരുന്നു Thank you teacher

  • @priyajacob3220
    @priyajacob3220 3 года назад

    വൈലോപ്പിള്ളിയുടെ ഊഞ്ഞാലിൽ എന്ന കവിത ധനുമാസ തിരുവാതിരയുടെ ഹൃദ്യമായ അനുഭവമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവിതകളിലൊന്ന്. ടീച്ചറിൻ്റെ തിരുവാതിര പുഴുക്കും അവതരണവും ഞാൻ ആ കവിതയോട് ചേർത്തുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ആ കവിതയുടെ പ്രാക്ടിക്കൽ ക്ലാസ്സിൽ ഇരുന്ന പോലെ.ശിവദാസ് സാറിനെ അതു വിളമ്പിയപ്പോൾ ഒന്നടുത്തു നിർത്തിയിരുന്നെങ്കിൽ കുറെക്കൂടി ഊഷ്മളമാകുമായിരുന്നു. സ്നേഹപൂർവ്വം പ്രിയ ടീച്ചർ

  • @aripoovlog
    @aripoovlog 3 года назад

    Njaanum palathum padichu thanks teacher pazhaya kaalam enikku ishtanu nostalgic

  • @skylark3774
    @skylark3774 4 года назад +8

    എത്ര സൗമ്യയായ അമ്മ 🙏🙏🙏🙏അമ്മയ്ക്കും ശിവദാസ് സാറിനും മക്കൾക്കും അവരുടെ കുടുംബത്തിനും സർവ്വ ഐശ്വര്യവും ദീർഘായുസും ഭഗവാൻ നൽകട്ടെ. തിരുവാതിര ആശംസകളോടെ 🙏🙏🙏

  • @ramsheenakt3573
    @ramsheenakt3573 4 года назад +13

    അമ്മേടെ ഫുഡിനെ ആര് കുറ്റം പറയാനാ അമ്മയുടെ കൈപ്പുണ്യം അമ്മയുടെ അവതരണം സൂപ്പറാ ലവ് യു അമ്മ

  • @deepthynair3116
    @deepthynair3116 4 года назад +2

    ടീച്ചറിന്റെ കഥ കേൾക്കാൻ ഒരുപാടിഷ്ടമാണ്, എന്നും ഉൾപ്പെടുത്തണം, കേൾക്കുമ്പോൾ വളരെ happy feel ആണ്

  • @gourinair248
    @gourinair248 4 года назад

    Teacher Namaskaaram 🙏 Thiruvathira puzhukku njangal undakkuna athe pole thanne. Ithu valare swadhisham aanu. Nandi.Aviduthe avatharanum eniku eppozhum nalla ishtam aanu. ❤️❤️🙏🙏👍😀

  • @remonypk5944
    @remonypk5944 3 года назад

    ഹൃദയ സ്പർശമായ സംസാരം. കേൾക്കാൻ കൊതിയൂറും സംസാരം. കാണാൻ തോന്നുന്നു ടീച്ചറെ.. എന്നും ടീച്ചറെ കാണാൻ സാധിക്കട്ടെ എനിക്ക്... God ബ്ലെസ് u techer !.. 🌹🙏👍👍🥰

  • @kradhamany8754
    @kradhamany8754 4 года назад +1

    cutlet undakkunna video idamo teacher

  • @kannankevin7494
    @kannankevin7494 4 года назад +1

    cutlet undakkunna video edamo teacher please

  • @manjur7561
    @manjur7561 3 года назад

    ഞാൻ ഉണ്ടാക്കി. നന്നായി. Tr❤🌹

  • @suvarnapramod9906
    @suvarnapramod9906 4 года назад +1

    Very cute teacher

  • @sushamohan1150
    @sushamohan1150 4 года назад +12

    തിരുവാതിരപുഴുക്കിന്റെ Recipe യ്ക്ക് പ്രത്യേകം നന്ദി ടീച്ചർ🙏 എല്ലാവർക്കും തിരുവാതിര ആശംസകൾ in advance❤️🙏

  • @geethanambiar5403
    @geethanambiar5403 4 года назад

    Teacher Namaskaram. Ella recipies Super

  • @binugopakumar5249
    @binugopakumar5249 Год назад

    Teacher Amma beutiful Amma

  • @alphahedog6624
    @alphahedog6624 4 года назад +3

    My grandmother likes your recipes even though I am just a child I still love your recipes 😋

  • @manjulaprithviraj7961
    @manjulaprithviraj7961 4 года назад

    ടീച്ചറിന്റെ book ഞാനും വാങ്ങിയിട്ടുണ്ട്..tips പറഞ്ഞു തരുന്ന ,ടീച്ചറിന്റെ ആ ശൈലി unique ആണ്.
    ആ book ഞാൻ പല നവവധുക്കൾക്കും സമ്മാനമായി കൊടുക്കാറുണ്ട്

  • @ksshanmukhan7800
    @ksshanmukhan7800 4 года назад

    Teacher namasthe ente swantham aarokeyanu ee samsaram ketirikkan thonunnu janum ee paranja book vangum geetha shanmughan Happy new year teacheramme

  • @BharathJ-gk3vo
    @BharathJ-gk3vo 3 года назад +3

    ടീച്ചർ അമ്മേ സൂപ്പർ ❤️💕❣️

  • @Mollysfoodandcraft
    @Mollysfoodandcraft 4 года назад +1

    Very nice & informative 👌like so much 💝

  • @muralikrishnans9464
    @muralikrishnans9464 3 года назад

    Teacher ully veluthully okke koottam padillathathinte pinne aithihyam parayamo

  • @sabeenaameer962
    @sabeenaameer962 3 года назад

    ശരിക്കും ഒരു Perfect അദ്ധ്യാപിക

  • @sajnasuresh5019
    @sajnasuresh5019 4 года назад

    Orupadu ishtamaye Ammana....anta ammammaya Orma vannu ..therchayayum udakum e thiruvathirake.

  • @sarathsasidharan11
    @sarathsasidharan11 4 года назад +1

    Daily teacherde video kaanumbo oru santhosham aanu....

  • @sreemuthirakkal1799
    @sreemuthirakkal1799 4 года назад

    Teacher
    Nannaitundtto

  • @jjagadamma8919
    @jjagadamma8919 4 года назад +1

    സുമ ടീച്ചറിന് ഒരുപാടു സ്നേഹാന്വേഷണം അറിയിക്കുന്നു ആ ശ ബ് ദം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ട്

  • @sajeevkalarikkal5187
    @sajeevkalarikkal5187 4 года назад

    Teacher, which was your subject. You have got a very beautiful and poetic language. I love your presentation

  • @rajalekshmiravi8738
    @rajalekshmiravi8738 3 года назад

    Teacherinta book kittan entanu maargam.

  • @indiravv8841
    @indiravv8841 4 года назад

    Nanayittudu

  • @radharamankutty1847
    @radharamankutty1847 3 года назад

    Tiruvatira puzhuke 👌 nannayitunde

  • @mollythomas3648
    @mollythomas3648 3 года назад

    Teacher I had this puzhukke 43 years back . My neighbour , we used to call her Ammai , she made it for us . Let me try this . It's a real inspiration for us . To try our own healthy recipes, Thank you for your motivational approach .

  • @minijohn8586
    @minijohn8586 4 года назад +1

    Nice presentation

  • @mariepereira1321
    @mariepereira1321 4 года назад +3

    Wishing you Dear Suma Teacher & Sir Sivadas a Merry Christmas.
    Thank you so very much for taking us through & teaching us your Christmas special series.
    Stay blessed and in good health.

  • @priyasmkworld2217
    @priyasmkworld2217 4 года назад +2

    Super... Thanks a lot for the recipe ♥️♥️♥️

  • @sivapriyas3954
    @sivapriyas3954 4 года назад

    ഞാൻ തിരുവാതിരക്ക് ഈ പുഴുക്ക് തീർച്ചയായും ഉണ്ടാക്കി കഴിക്കും, ടീച്ചർക്ക് ഒരായിരം നന്ദി 🙏❤️

  • @vinuprajithavinu8805
    @vinuprajithavinu8805 4 года назад +2

    ടീച്ചറെ, ഞാൻ ടീച്ചർ ഉണ്ടാക്കിയ ഉള്ളി ചിക്കൻ ഇന്ന് ഉണ്ടാക്കി very ടേസ്റ്റി ❤❤🌹🌹.

  • @radhasanthosh3659
    @radhasanthosh3659 4 года назад

    Super chechi today you cooked my favourite dish will try to make for coming thiruvathira

  • @roytitty
    @roytitty 4 года назад +1

    May God keep you healthy and safely 🙏

  • @chandrikanair5299
    @chandrikanair5299 3 года назад

    Thanks a lot, teacher. Good presentation.

  • @sitaswaroop414
    @sitaswaroop414 4 года назад

    Namaskaram teacher,Thankyou and has you wish that the viewer try your recipe ,I made ulli chicken and it was liked too

  • @jyothiak1155
    @jyothiak1155 4 года назад +2

    ടീച്ചറിന്റെ വിനയം എല്ലാ തലമുറയിൽ പെട്ടവർക്കും മാതൃകയാവട്ടെ.

    • @mariammak.v4273
      @mariammak.v4273 4 года назад

      Today,s dress lovely.oru rakshayum illa .l don't, know from where this teacheramma is buying her dresses.one day I will to visit you.praying for you

    • @Uma_asok
      @Uma_asok 4 года назад

      Thank you Sumateacher.

  • @deepagopinathansathya102
    @deepagopinathansathya102 4 года назад

    നമസ്തേ ടീച്ചർ 🙏
    ടീച്ചറിനെ കാണുമ്പോൾ ത്തന്നെ ഒത്തിരി സന്തോഷമാണ്. പിന്നെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നതു പോലെയുള്ള പാചകക്ലാസും, എന്തു രസമാണന്നോ. ടീച്ചറിനും തിരുവാതിര ആശംസകൾ .

  • @sahil.ae7
    @sahil.ae7 4 года назад +1

    MANY thanks teacher amma...for sharing such a lovely recipe and related stories... ingane kandu irunnupokum....orupad ishatam...

  • @binugopakumar5249
    @binugopakumar5249 Год назад

    Teacher Amma super ❤️❤️❤️

  • @rugminir8169
    @rugminir8169 4 года назад

    തീർച്ചയായിട്ടും മനുഷ്യ മനസ്സുകളെ കീഴടക്കുന്ന ഒരു വിഭവം തന്നെയാണ്
    തിരുവാതിര പുഴുക്ക്.അതിഗംഭീരം ടീച്ചറേ.

  • @sreenathsarma2390
    @sreenathsarma2390 4 года назад +3

    വിജയലക്ഷ്മി ചേച്ചിക്ക് അങ്ങനെ തോന്നിയതിൽ തെല്ലും അദ്ഭുതമില്ല ടീച്ചർ, ഞങ്ങൾ കാഴ്ചക്കാർക്കും ടീച്ചറൊരു maternal figure തന്നെ. ഇതുപോലുള്ള നാടൻ വിഭവങ്ങൾ ഇനിയും വേണം.....👍👍👍

  • @kichuskurumbi7259
    @kichuskurumbi7259 4 года назад

    Superaayittund amma Love you

  • @lillynsunnythomas3799
    @lillynsunnythomas3799 4 года назад

    Teacher Amma, njan adhyamayi kanunna receipe..njan vicharichathu ithu puzhukku pole katta ayi irikkunnu ennanu..Thank you so much Amma...Happy Christmas..

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 года назад +1

    Teachera njangal kozhikodekar parya needikizhangu , kandikizhangu anniganayanu parauka, by. Beenasureshkumar calicut,

  • @remapillai8018
    @remapillai8018 4 года назад

    Nalla avatharanam

  • @SSK369-S6U
    @SSK369-S6U 4 года назад +2

    ഞാനും ഉണ്ടാക്കി അമ്മേ തിരുവാതിര പുഴുക്ക് ..
    രാത്രിയിൽ കഴിച്ചു ..

  • @bhagyalakshmijanardhanan2767
    @bhagyalakshmijanardhanan2767 4 года назад +1

    Super 👌👌👌

  • @sudhagopi171
    @sudhagopi171 4 года назад +1

    Teacher paranjadu sheriyaanu. Thiruvatirakku ulli upayogikkillya
    Teacher kkum family kkum Tiruvatira Aashamsakal ❤️❤️

    • @unnip3296
      @unnip3296 4 года назад

      സൂപ്പറാണ് ടീച്ചർ- ഞങ്ങൾ ഉണ്ടാക്കാറുണ്ട്

  • @razeatk3660
    @razeatk3660 3 года назад

    Love you aunty❤️മരത്തിനു മുകളിൽ കാച്ചിൽ വള്ളിയിലുണ്ടാകുന്ന കിഴങ്ങു ഉപയോഗിക്കാമോ...

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 4 года назад +5

    ഞാൻ നാളെ prepare. ചെയ്യും ❤️❤️❤️❤️❤️❤️🔥❤️❤️❤️

  • @shwe2u
    @shwe2u 4 года назад +2

    Watching these videos have become my main stress busters now ...I feel like I am back home with my valyammas and achemmas and all when I see Ma’am ‘s videos ..thank you so much for taking time out to make these dishes and posting it here 😘😘😘

  • @laya149
    @laya149 2 года назад

    Teacher ee kizhang okke onnu vevich vellam ootty kalanju cherkkunnathalle nallathu ?

  • @User-etgk
    @User-etgk 4 года назад

    Thank you teacher .thituvathira puzukku teacher style il undakam this time

  • @deepa2758
    @deepa2758 4 года назад +4

    ഈ സംസാരം കേട്ട് കൊണ്ടേ...ഇരിയ്ക്കുവാൻ..തോന്നും☺️🌷 ..... great teacher 👍👍

  • @mayasaradanair6184
    @mayasaradanair6184 4 года назад

    Puzhukku nannayi teacher book evide Kittum ?
    Aaranu publisher?

  • @rethikasuresh2983
    @rethikasuresh2983 4 года назад

    ടീച്ചറെ നല്ല വീഡിയോ. ഞങ്ങൾ എല്ലാ വർഷവും തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കാറുണ്ട്. ഇതു പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. എന്തൊരു നല്ല സംസാരമാണ് ടീച്ചറിൻ്റേത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറിനെ. ക്ലാസ്സ് എടുക്കുമ്പോൾ പേടിയായിരുന്നു.എന്നാലും DVHS എന്നു കേട്ടപ്പോൾ നിറയെ ഓർമ്മകൾ വന്നു.പിന്നെ ടീച്ചറിൻ്റെ Books ഒക്കെ വാങ്ങി ഓരോന്നും പരീക്ഷിക്കാറുണ്ട്.❤️🙏

  • @jayasreeramachandran8477
    @jayasreeramachandran8477 4 года назад

    Nalla swathu...kanumpol thanne 😋

  • @sudhajayaraman352
    @sudhajayaraman352 4 года назад

    Many thanks this super recepy

  • @vismayathillenkeri9812
    @vismayathillenkeri9812 4 года назад

    So pleasant to see you ma'am sruthi from kannur

  • @prasannaaravindran5940
    @prasannaaravindran5940 4 года назад

    Mam love your presentation.
    Your language both English n Malayalam superb.
    You resemble my cousin a lot.
    Love to watch your video.

  • @lakshmikuttynair8818
    @lakshmikuttynair8818 4 года назад

    Very nice suma teacher.we are waiting that day for making പുഴക്ക്. Thanks

  • @abuv5440
    @abuv5440 4 года назад

    Kettittu thamne kothiyakunnu thanks teacher

  • @sindhuraju4724
    @sindhuraju4724 4 года назад +10

    നമസ്കാരം ടീച്ചർ എനിക്ക് വളരെ ഇഷ്ടമാണ് പുഴുക്കു ധനുമാസത്തിലെ തിരുവാതിര എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അന്ന് എന്റെ അച്ഛന്റെ പിറന്നാൾ ആണ്

  • @mayadeviag0016
    @mayadeviag0016 4 года назад +1

    നന്നായിട്ടുണ്ട് അമ്മേ തിരുവാതിര പുഴുക്ക് 😍

  • @25911282
    @25911282 4 года назад

    I will be making today
    Innu Vaikunta Ekadasi alle
    Will b avoiding garlic.

  • @geenatom3006
    @geenatom3006 4 года назад

    Hai Teacher
    I like your recipes

  • @sheelagopi8868
    @sheelagopi8868 4 года назад

    Thanks a lot teacher...❤ njanum our nalla recipe Lou wait cheyyuka ayirunnu Love u..teaher amma😗

  • @santhoshuthup8362
    @santhoshuthup8362 4 года назад

    നന്ദി ടീച്ചർ ,തീർച്ചയായും ഉണ്ടാക്കും

  • @vanajasasi5703
    @vanajasasi5703 4 года назад +3

    ഞാനും തിരുവാതിര പുഴുക്ക് ഉണ്ടാക്കും.എല്ലാവർഷവും. 🙏🙏👍

  • @sujaunnikrishnan6044
    @sujaunnikrishnan6044 4 года назад

    ടീച്ചറെ വിവരണം നന്നായിട്ടുണ്ട്

  • @jenyurikouth4984
    @jenyurikouth4984 4 года назад

    Super. Thanks teacher.

  • @binduau2759
    @binduau2759 4 года назад

    Puzhukku assalayi thiruvathira aduthallo apt time ilanu teacherude video 👌👌♥️

  • @blithespirit9144
    @blithespirit9144 4 года назад +1

    Very interesting dish, and well explained as usual. What does it taste like? i wish you had said that. Some of the tubers I'm familiar with and could imagine their taste but there were some unfamiliar ones. I'm assuming that a dish eaten during a fast need not be very delicious but it surely has to be tasty? Also, is your book in English and would it be possible to order it in the US? Thank you.

  • @unisepk
    @unisepk 4 года назад

    Teacheramma ishtam ...

  • @shobaravi8389
    @shobaravi8389 4 года назад

    Teacher puzukku gambeeramae. Happy new year teacher

  • @minijohn8586
    @minijohn8586 4 года назад +3

    All books are in my collection

  • @mininair4161
    @mininair4161 4 года назад

    Thank you teacher for such delicious recipes