തിരുവാതിര പുഴുക്ക് | Thiruvathira Puzhukku

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 499

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 года назад +12

    തിരുവാതിര പുഴുക്ക് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നി
    നല്ല വിഭവം അതുപോലെ ശ്രീയുടെ
    അവതരണം വളരെ നന്നായിരിക്കുന്നു

  • @amithaks2189
    @amithaks2189 4 года назад +1

    വറുത്ത നാരങ്ങ ഉണ്ടാക്കിയത് taste നോക്കി. എന്താ പറയുക കുഞ്ഞിലെ അമ്മമ്മ ഉണ്ടാക്കി തന്നിരുന്ന അച്ചാറിന്റെ അതേ സ്വാദ്. ഭയങ്കര ഇഷ്ടമായി. ഇപ്പോ ഇവിടെ നാരങ്ങ സീസൺ ആയതു കൊണ്ട് കുറച്ച് അധികം ഉണ്ടാക്കി സൂക്ഷിക്കാൻ തീരുമാനിച്ചു..നന്ദിയുണ്ട് ഒരുപാട്

  • @hsheesworld6488
    @hsheesworld6488 Год назад

    ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് എനിക്ക് ഈ പച്ചക്കറി വിഭവങ്ങൾ ഇഷ്ടം ആണ് എല്ലാം കഴിക്കും എങ്കിലും നല്ല പഴയ തറവാട് വീടുകളിൽ ഉണ്ടാക്കുന്ന ഇത്തരം ഒരണ വിഭവങ്ങളും ഭക്ഷണവും ഒത്തിരി ഇഷ്ടം ആണ്
    ഇത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു തീർച്ചയായും ഉണ്ടാക്കി നോക്കും

  • @kothari501
    @kothari501 7 месяцев назад

    Respected sister your s recipe in our ashram we follow to you thanks

  • @sunandabhat7629
    @sunandabhat7629 3 года назад +2

    ശ്രീ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു. നന്നായിവരട്ടെ

  • @nishamm5718
    @nishamm5718 Год назад +3

    നാളെയാണ് തിരുവാതിര ഉടനെ യൂട്യൂബ് ഓപ്പൺ ചെയ്തു തിരുവാതിര പുഴുക്ക് റെസിപ്പി നോക്കാൻ സൂപ്പറായിട്ടുണ്ട് കേട്ടോ അവതരണവും സൂപ്പർ 💚💚

  • @sindhukarthakp36
    @sindhukarthakp36 4 года назад +17

    ശ്രീ.. തിരുവാതിര ആശംസകൾ... തിരുവാതിര പുഴുക്ക് 👌👌👍.. അവസാനം ചേർത്ത വേപ്പിലയുടെയും വെളിച്ചെണ്ണയുടെയും മണം ഇവിടെയെത്തീട്ടോ.. നല്ലത് വരട്ടെ 🙏

  • @shobhanakannan9002
    @shobhanakannan9002 4 года назад +2

    Valare nalla vibavam, thanks.

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    super aayittundu. thiruvathira aasamsakal.

  • @shinijapradeep3466
    @shinijapradeep3466 3 года назад +1

    Ithivare try cheyyithittilla..... thanks chechiiii😍😍

  • @muralinair1882
    @muralinair1882 4 года назад +2

    Tks lots ...good recipe and very nice explain...😀

  • @radhavarma9663
    @radhavarma9663 4 года назад +2

    Very well explained. എളുപ്പം ഉണ്ടാക്കാൻ കഴിയും.

  • @ajk7725
    @ajk7725 4 года назад +3

    തിരുവാതിര പുഴുക്ക് വളരെ നന്നായിരിക്കുന്നു

  • @mohanankp4004
    @mohanankp4004 Год назад

    വളരെ നല്ല വിവരണം !!!!!!!!!! അഭിനന്ദനങ്ങൾ !!!!!!!!!

  • @sobhanamohan5882
    @sobhanamohan5882 4 года назад +1

    SREE very good nice recipe

  • @jishatk1765
    @jishatk1765 3 года назад

    Super sree... Nannayirikkunnu. Undakki nokkanam. Molum, vavayum sugaittirkkunnille...

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      സുഖമായിരിക്കുന്നു 🥰🥰🥰

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 4 года назад +1

    Thiruvathira aashamsakal

  • @SobhaSankaran
    @SobhaSankaran 10 месяцев назад

    Puzhukku nannayittund thank you

  • @jayeshp2109
    @jayeshp2109 4 года назад +1

    Happy Christmas chechi 🎅🎅🎅🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

  • @saranyaps3361
    @saranyaps3361 4 года назад +3

    Super. Love from Trivandrum

  • @talkgaming7153
    @talkgaming7153 4 года назад +1

    Nan chothicha respi 🥰🥰🥰

  • @sivadam757
    @sivadam757 4 года назад +5

    Set super❤️❤️

  • @ukthroughmyviewsnurse
    @ukthroughmyviewsnurse 3 года назад

    Super ... Helping to cook.....Thank u s💐🎂💐💐💐ree!!!

  • @smithaanil2003
    @smithaanil2003 4 года назад +4

    I was waiting for this 😍😍😍😘

  • @sudhysvlog6092
    @sudhysvlog6092 4 года назад +1

    Hai chechi, nostalgia recipe anu eth,tnks,thiruvathira ashamsakal chechi

  • @femyfemy2725
    @femyfemy2725 4 года назад +1

    Thanks chechy for the authentic recipee

  • @beenasasikumar4406
    @beenasasikumar4406 4 года назад +3

    എന്നത്തേയും പോലെ നല്ല ഒരു വിഭവം നന്നായി അവതരിപ്പിച്ചു. 👌👌👌. തിരുവാതിര ആശംസകൾ. ദീർഘ സുമംഗലീഭവ:

  • @vedicschoolofyoga
    @vedicschoolofyoga 4 года назад +2

    Nannayittundu ....

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      🙏🙏

    • @preethacn2407
      @preethacn2407 3 года назад

      നന്നായിട്ടുണ്ട്. നല്ല അവതരണം

  • @haridasan5699
    @haridasan5699 Год назад

    Ok mole have a blessed thiruvathira

  • @sudhak9246
    @sudhak9246 4 года назад

    Parayathirikan kazhiyilla assal avatharanam kelkumpol thanne kazhikan kothithonnum 👌👌👌

  • @nkpradeepan1620
    @nkpradeepan1620 3 года назад

    Very teset good thanks

  • @syamalas9116
    @syamalas9116 4 года назад +1

    ആ കൊള്ളാം, simple presentation

  • @SheenaBeevi-r1d
    @SheenaBeevi-r1d 8 дней назад

    Thiruvathira. Puzhukk. Ishttamane.

  • @vasanthyiyer9556
    @vasanthyiyer9556 3 года назад

    HAI super adipoli recipe njan bramins aanu 8 angadi puzhuku aanu indakaru pinne nangalk thiruvathira vratham illa pachari varuthu podichu ravamathiri aakanam athil sharkara cherthu undakum athanu nivedhim baghavanu

  • @sayoojya2609
    @sayoojya2609 4 года назад +1

    Advance Thiruvathira ashamsakal chechi.....

  • @mycreation825
    @mycreation825 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ 😋

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 4 года назад +5

    A dish to remember our Nature Rich Kerala

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Naichemp,odachep ennu parayunnadano idil kanicha chemp

  • @aniyajineesh4372
    @aniyajineesh4372 Год назад

    Thank you so much sree

  • @kanchankumar1000
    @kanchankumar1000 3 года назад

    very good item, healthy 1

  • @anithagopinath6800
    @anithagopinath6800 4 года назад +70

    കുട്ടിയെ കാണാൻ എന്താ ഐശ്വര്യം 🌷

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      🙏🙏

    • @cpmanaf6217
      @cpmanaf6217 3 года назад +1

      Mm

    • @prakasanpr8674
      @prakasanpr8674 2 года назад

      ഹായ് ഹായ്.. തനിതെന്തുട്ടാ... കണ്ടേ..?കഥയാണോ.. അട്ടാണോ... അതോ......
      ..

    • @ayshasalim5796
      @ayshasalim5796 Год назад

      @@cpmanaf6217 Uhgbnv
      Ok KB KB kjjn mm mm

    • @mixedchannel1367
      @mixedchannel1367 Год назад

      കുട്ടിയോ ചേച്ചി അല്ലെ

  • @ajithavasudevan5296
    @ajithavasudevan5296 Год назад

    Thovara payar edukkille

  • @Imp-s9b
    @Imp-s9b 4 года назад +4

    I had seen few videos of this recipe.....but was waiting a video from u because it's very authentic or traditional ....which I enjoy watching plus definitely I will make it......😋

  • @athiramolp372
    @athiramolp372 4 года назад

    Set super chechi

  • @soorajbabu4498
    @soorajbabu4498 4 года назад +1

    Don't know what to say, super and healthy dish, missing all these traditional items

  • @lekhasuresh7918
    @lekhasuresh7918 4 года назад +3

    Yes very nice . Nutritious & also filling when we fast . I am planning to make . Wheat 🌾 dosa & puzhukku ..😋

  • @sandhyaunni61
    @sandhyaunni61 3 года назад

    Super ... first time ,undakki nokkatte 😍😍😍

  • @sreejarajeesh7668
    @sreejarajeesh7668 4 года назад +1

    Superrr......happy 'x'mas &Happy new year.......pine thiruvadhira asamsakalum........

  • @lathasathish3868
    @lathasathish3868 4 года назад +2

    Ee thiruvathirakku ee puzhukku undakkum 😍👍

  • @sunitamohanan8526
    @sunitamohanan8526 4 года назад +1

    Thanks shree.

  • @remak6903
    @remak6903 4 года назад

    Happy thiruvathira and Happy new year

  • @rekhasreekumar3836
    @rekhasreekumar3836 4 года назад +1

    Koova kkodi kaaniko

  • @oceanimble7728
    @oceanimble7728 4 года назад

    Very good human being😃🥰

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Epozhenkilum guruvayoor ekatheshi puzhuk kanikane.

  • @devakikesavan1740
    @devakikesavan1740 4 года назад +1

    ഞങ്ങൾ തേങ്ങ അരച്ചതിനു പുറമെ തേങ്ങ അവസാനം ചിരകിട്ടും ഇടും. പിന്നീട് കറിവേപ്പില വെളിച്ചെണ്ണ ഒഴിക്കും. ഓരോ സ്ഥലങ്ങളിലും അല്പസ്വല്പം വ്യത്യാസമുണ്ടാവും. ഏതായാലും ശ്രീയുടെ പുഴുക്ക് പരിക്ഷിക്കാം ട്ടൊ. മുൻകൂറായി തിരുവാതിര ആശംസകളും നേരുന്നു.

  • @girinathv3713
    @girinathv3713 3 года назад

    Ettangadi puzhukkano itt

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      അല്ല.. ഏട്ടങ്ങാടി വേറെ ചെയ്തിട്ടുണ്ട്... പഴുക്കു വേറെ 😊

  • @sindhunarayanan1849
    @sindhunarayanan1849 4 года назад +4

    സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.ഞാൻ ചെന്നൈയിൽ ആണ് ഇവിടെ ചേന കിട്ടും ബാക്കി no ഐഡിയ. എന്തായാലും ഉള്ളത് കൊണ്ട് നോക്കട്ടെ. നന്ദി ശ്രീ. Advance തിരുവാതിര ആശംസകൾ for u and ur ഗിഫ്റ്റ് ഫാമിലി 🌹🌹🌹❤❤❤❤

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      🙏♥

    • @krvnaick2022
      @krvnaick2022 4 года назад

      You get Koorkka (Siru kilangu in Tamil) , large chembu,
      Kachil( Aaal ilai valli kizangu) in shops selling veggies from Coimbatore or Turunelveli districts(kerala bordered) which have many outlets in Chennai.

  • @saralaraghavan3110
    @saralaraghavan3110 3 года назад

    Nice explanation molu.

  • @rekhamadhu5782
    @rekhamadhu5782 4 года назад +1

    Sree super.ammaye orma varunu.

  • @sudhagopi171
    @sudhagopi171 4 года назад +1

    Tiruvatira Aashamsakal ❤️❤️
    Koova kurukkiyadu koodi kaanikkuo

  • @lathikamenon9947
    @lathikamenon9947 4 года назад +1

    puzhukku nannaayi Chenakaayapayaru maathramupayokiichu cheithirunnu

  • @geethakrishnannairkrishnan7800
    @geethakrishnannairkrishnan7800 3 года назад

    nalla avatharanam

  • @leelamanipk1443
    @leelamanipk1443 3 года назад

    Ithentha sambar puzhukko

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഇതാണ് യഥാർത്ഥ പുഴുക്ക്.. എന്റെ ഇല്ലത്തു അമ്മയും മുത്തശ്ശിയും കാലങ്ങളോളമായി ഉണ്ടാക്കുന്ന രീതി

  • @v.ramakrishnanramakrishnan8391
    @v.ramakrishnanramakrishnan8391 4 года назад +3

    Thiruvathira Puzhukku was very delicious Madam.Thanks for your valuable recipe.

  • @parvathyneelakhandan8302
    @parvathyneelakhandan8302 3 года назад

    👍🏼👌🏼ഞങ്ങൾ നാളികേരം ചിരകി ഇടും അരക്കാറില്ല വെളിച്ചെണ്ണ ഒഴിക്കും

  • @anoopmv3954
    @anoopmv3954 4 года назад +1

    തിരുവാതിര ആശംസകൾ

  • @AR-yv3dj
    @AR-yv3dj 3 года назад

    I have seen people adding onion and garlic to it. How can they use onion and garlic in Thiruvadhira puzhukku.

  • @hymavathye3339
    @hymavathye3339 4 года назад +2

    Nice.👌👍

  • @savithrisivadas1523
    @savithrisivadas1523 4 года назад +1

    Puzukku nannaayirikkunnu Sree

  • @rajijayakrishnan9175
    @rajijayakrishnan9175 4 года назад +3

    തിരുവാതിര ആശംസകൾ നേരുന്നു💕💕💕

  • @geethap7965
    @geethap7965 4 года назад +2

    Really amazing, thank you so much, for you too happy thiruvathira and very happy New year ❤️

  • @reshmaanuraj9231
    @reshmaanuraj9231 4 года назад +1

    Thiruvathira vridham edukkumbol urangathirikkanamenn undo

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.
      വ്രതനിഷ്ഠ, ആഹാര നിഷ്ഠ
      അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്.
      ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.

  • @smithavijayaratnam3074
    @smithavijayaratnam3074 4 года назад +1

    Super Sree👌👌

  • @geetarajeevan3102
    @geetarajeevan3102 4 года назад +1

    നന്നായിട്ടുണ്ട്👍👌

  • @deepamenon567
    @deepamenon567 4 года назад

    Thank you Sree

  • @nishamanoj7939
    @nishamanoj7939 4 года назад +1

    Thanks

  • @trendingupdatesinmalayalam5720
    @trendingupdatesinmalayalam5720 4 года назад +1

    Thanks for uploading sree chechy 👍

  • @divyadas8947
    @divyadas8947 4 года назад +1

    Thanks chechy 🥰😍

  • @rajalekshmipushpa73
    @rajalekshmipushpa73 4 года назад +1

    Will try 🙏🙏

  • @sherinepapali9844
    @sherinepapali9844 4 года назад +1

    Thank you

  • @shilpaps6211
    @shilpaps6211 4 года назад

    Full parmbinteyum pashukuttidyoke vedeo eduooo

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      😊😊

    • @shilpaps6211
      @shilpaps6211 4 года назад

      Happy new year chechi.. Actully chechida naadevodaa trissuroo palkkadtaanoo,

  • @Revathyvlogs328
    @Revathyvlogs328 4 года назад +1

    Super....👌👌👌

  • @jayasreemadhavan312
    @jayasreemadhavan312 4 года назад +1

    Super n delicious n was waiting ഫോർ this video

  • @anandhuuthaman917
    @anandhuuthaman917 4 года назад

    നല്ല വീഡിയോ.തിരുവാതിര ആശംസകൾ 🌿

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 года назад

    Dish of older generation. Keep it up.

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 года назад +3

    Nostalgic feel 🙏🙏🙏👌👌👌🥰🥰

  • @omanaomanamaruthath4984
    @omanaomanamaruthath4984 Год назад

    സൂപ്പർ

  • @subhadradas3941
    @subhadradas3941 4 года назад +1

    Happy Thiruvathira

  • @shyamavs4155
    @shyamavs4155 4 года назад

    Kollam chechiii😍

  • @santhi4150
    @santhi4150 4 года назад +1

    ഈ recipe ശ്രീയിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു... Thank you..❤

  • @rugminiwarrier6909
    @rugminiwarrier6909 4 года назад +1

    നന്നയിട്ടുണ്ട് 👍ഞങ്ങൾ മുതിര യോ വൻപയറോ ഏതെങ്കിലും ഒന്നേ ചേർക്കാറുള്ളു. അതെ പോലെ ഒന്നോ രണ്ടോ അച്ചു ശർക്കരയും കൂടി അതിൽ ചേർക്കുമ്പോൾ സൂപ്പർ ടേസ്റ്റ് ആവും മധുരം ഇഷ്ടമുള്ളവർക്കു അങ്ങിനെ ചെയ്യാം 👍👍

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഇവിടെ പുഴുക്കിൽ മധുരം ഇല്യ.. എട്ടങ്ങാടി ഉണ്ടാക്കുമ്പോൾ ആണ് മധുരം 😍

  • @oceanimble7728
    @oceanimble7728 4 года назад +1

    Ippozhathe chila cooking vlog kanumbol recipeyekkal personal karyangal paranju video full veruppikkalanu.Chechide videos okke lalithavum informativum anu.Very Good and keep it up chechi!

  • @rechusshine3531
    @rechusshine3531 4 года назад

    Chechy super

  • @nirmalav3304
    @nirmalav3304 4 года назад +1

    Superrr

  • @geethasworld1463
    @geethasworld1463 3 года назад

    കുട്ടികാലത്ത് അമ്മ ഉണ്ടാക്കി തരുമായിരുന്നു ഇപ്പോൾ ഇതെല്ലാം ഓർമ്മകൾ മാത്രം

  • @priyastastyfoods1621
    @priyastastyfoods1621 4 года назад

    നന്നായിട്ടുണ്ട്. ഞാൻ ഇതുവരെ ഇത് try ചെയ്തിട്ടില്ല. ഈ recipe try ചെയ്യാമെ

  • @satheeshkumar-mq3ds
    @satheeshkumar-mq3ds 3 года назад

    നന്ദി.

  • @sreejavk6019
    @sreejavk6019 4 года назад

    Arappu.cherthathinu sesham vevikyande?

  • @sandhyaunni61
    @sandhyaunni61 3 года назад

    Thanks 🥰

  • @vinivini7599
    @vinivini7599 4 года назад

    ചേച്ചി... തിരുവാതിര ആശംസകൾ. പുഴുക്ക് ഇഷ്ടായിട്ടോ.