എട്ടങ്ങാടിയും ധനുമാസത്തിലെ തിരുവാതിര മാഹാത്മ്യവും | Ettangadi, A Unique Thiruvathira Recipe

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 207

  • @sreesvegmenu7780
    @sreesvegmenu7780  4 года назад +24

    തിരുവാതിര പുഴുക്കും, എട്ടങ്ങാടിയും, ഒന്നല്ല.. വെവ്വേറെ ആണ്..പുഴുക്ക് വേറെ വീഡിയോ ചെയ്യാം 😊♥

  • @seebyedathadan278
    @seebyedathadan278 4 года назад +7

    നമസ്ക്കാരം ശ്രീ.
    ശ്രീയുടെ വീഡിയോകൾ വളരെ നന്നാവുന്നുണ്ട്. എട്ടങ്ങാടി നിവേദ്യത്തിൻ്റെ ഈ വീഡിയോയിൽ അത് ശ്രീമഹാദേവന് വിധി പ്രകാരം നേദിക്കേണ്ടതെങ്ങനെയെന്നും പിറ്റേ ദിവസം തിരുവാതിര നാളിലെ അനുഷ്ഠാനങ്ങളും, പാതിരപ്പൂവ് ചൂടുന്നതിൻ്റെ വിധിയും ,വെറ്റില മുറുക്കന്നതും ,കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ മകയിരം നാളിനു മുൻപായി പ്രതീക്ഷിച്ചോട്ടെ. കർക്കിടകത്തിലെ ശ്രീ ഭഗവതിക്കു വെക്കൽ എല്ലാ ദിവസവും മുടങ്ങാതെ തന്നെ ചെയ്യാൻ സാധിച്ചു.പ്രത്യേകമായ ഒരു ഐശ്വര്യം വീട്ടിൽ അനുഭവപ്പെടുന്നുമുണ്ട്.നന്ദി ശ്രീ.

  • @AmruthamGamayah
    @AmruthamGamayah 4 года назад +17

    ശരിയായ ഏട്ടങ്ങാടി വിഭവം കാണിച്ചതിൽ സന്തോഷം

  • @ananthandhevuty2853
    @ananthandhevuty2853 3 года назад +3

    അശ്വര്യമുള്ള അവതരണം.. താങ്ക്സ് 💕💕💕ശ്രീ ചേച്ചി

  • @VINEETHRAJ8
    @VINEETHRAJ8 4 года назад +8

    ഒരുപാട് അറിവ് നൽകുന്ന വീഡിയോ 👍👍👍👌😍😍

  • @swarnaletha9995
    @swarnaletha9995 4 года назад +1

    നമസ്തേ ശ്രീ, ശരിയായിട്ടുള്ള ഏട്ടങാടി പറഞ്ഞു തന്നതിനു വളരെ നന്ദി.🙏.

  • @maheswariprasanna1308
    @maheswariprasanna1308 Год назад

    Sree,I video chennaaiyil ullavarkku Ettangadi vivaranam valare hridhyamayi thonni. Definitely wre will truly and celebrate Thiruvathira.
    Ivide kovilil aanu ellarum urakkam ozhikkunnathu. Mahadevanu abishekam manikkur kanakkil nadakkum. Pinned velupinu veetil vannu kulichu koil poyal Parameshwaran theruvu veethi chatting vannu, 3 pravasyam kodimarathe pradakshinam cheythu ,Parvati deviyeyum veliyilekku ezhunnallichu kondu vannathinu sesham ,Parameshwaranum, parvathi Devikkum Thirukkalyanam nadakkum. Ithanu ividuthe Sampradhayam.

  • @sindhusworld9141
    @sindhusworld9141 4 года назад +4

    നല്ല അറിവുകൾ തന്ന വീഡിയോ... പഴമയുടെ രുചിയുള്ള ഈ എട്ടങ്ങാടി ആദ്യമായിട്ടാണ് കാണുന്നത് ... സാധാരണ പുഴുക്ക് ഉണ്ടാക്കാറുണ്ട് ..

  • @rfffs8588
    @rfffs8588 4 года назад +10

    ശ്രീ ഏത്‌ ഡ്രെസ്സിൽ വന്നാലും സുന്ദരിയാണ് .

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 года назад +3

    Good information. Thank you Aniyathiutty🙏🙏😘😘

  • @aiswaryaaj7780
    @aiswaryaaj7780 4 года назад +2

    Edhu eniki puthiya oru arivaaanu 😊pinne adipoli topic tto😁😉
    Ishtaaaaayiiii😁😁😁🥰

  • @rajashreeramarkovilakam5237
    @rajashreeramarkovilakam5237 4 года назад +4

    It is done in the same manner in our place also. We can add sugarcane pieces. For nedhyam along with etangadi, tender coconut is also kept.

  • @chitrasubramanian8083
    @chitrasubramanian8083 4 года назад +2

    Sree,you look very cute in set-mundu.
    നല്ല ഐശ്വര്യം.
    God bless you always
    Thank you for sharing such a nice item

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 4 года назад +2

    This video is taking me to my childhood days in Thrissur.Many must have forgotten about our tradition and culture in their busy life.Let youngsters continue our tradition.Thank you for your video...

  • @vinithamukund4060
    @vinithamukund4060 4 года назад +2

    Thank u chechii.. All are good informative videos🧡❤️

  • @bhanuav9839
    @bhanuav9839 4 года назад +2

    ഹായ് അറിവ് കിട്ടിയതി നു വലിയ Happy

  • @lekhasuresh7918
    @lekhasuresh7918 4 года назад +4

    I have not seen before . Seeing Nw . Cute talk & explanation ... Thiruvathira is pleasant at the same time painful ... choru upekshikkande ???😂😄graceful ladies ... old customs are really good .🙏🏻

  • @Imp-s9b
    @Imp-s9b 4 года назад +8

    So many things r there which I nor my cousin's or relatives heard about...... because our parents chose to live outside Kerala for their livelihood.....😥really feeling bad.....I love all these traditional things ...we try to do maximum things which our parents was doing now our children's will follow .... hopefully......still many things r new to us ....thank u for sharing such informative videos🙏

  • @Kattancaappi
    @Kattancaappi 4 года назад +3

    Hello sree orupadu nostalgia niranja days anu E 7days orupadu nanmakal niranja kuttikkalam epppalum mudakatha oru noyanpanu etu orupadu santosam thonni kandappo

  • @rajalekshmipushpa73
    @rajalekshmipushpa73 4 года назад +2

    Thank you sree 🙏🙏

  • @muralinair1882
    @muralinair1882 4 года назад +3

    Nice ..good recipe for thiruvathira..tks for edathi...
    Every ekadasi I am taking fasting ..any special dish for ekadasi ..😊

  • @radhikamenon7746
    @radhikamenon7746 4 года назад +1

    Very informative video tto
    🙏🙏🙏🙏🙏

  • @durgadevi6524
    @durgadevi6524 4 года назад +2

    വളരെ നന്നായിട്ടുണ്ട്👍👍

  • @pushpak1641
    @pushpak1641 4 года назад +2

    So beautiful, thank you Shree😊👌❤❤❤❤🙏🙏🙏, Happy Thiruvadharai to you too🙏

  • @lathasambu
    @lathasambu 4 года назад +1

    Happy Thiruvathira💕💕💕👏👏👏👌👌👌👌😍😍😍😍🙇🙇assalayittoo..tnku😍

  • @divya6058
    @divya6058 3 года назад

    Very nice. Thank you

  • @vijichirayil8886
    @vijichirayil8886 4 года назад

    Nice video sreeyechi.. New subscriber aanu to.. Videos kandathum ishtayi.. Sub cheythu. Old videos oronn aayi kandu varunu.. Ammumma de videos kandu nalla ishtayi.. Pinne udupi sambar try cheythu to.. Ini oronnayi undakki nokanam. Brahmins rasam nokiyapola chechide channel kandath. Iniyum orupad nalla recipies edane... Njanum palakkad aanu.. Love you chechi...❤❤❤

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    thiruvathira puzhuk undakkarund. ethonnu try chaidu nokkanam. thanks for sharing the video.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 4 года назад +1

    Sreekuty sundari ayirikunu.
    Sreekuty de vivaranam assalayi

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 4 года назад +1

    Nice reproduction of a traditional dish.

  • @vinunair5215
    @vinunair5215 4 года назад

    yes chechi thiruvathira puzhukum cheyanam palarkum upakarapedum when u give recipe ,as it's foolproof.Sorry chechi sweet undakiyila maybe u saw news here bhayankara issue aanu fully locked ,ini aadhyam cheyunnathu athanu ippo vannathu ente chechiye wish cheyananu ini pinne entha ivide issue ennu ariyilalo ,ur lunch menu njangalu palarum veedu orthu manasu nirachum undathanu ennum orkum chechiii thankuuu .Wishing u in advance u and ur family "Wish u Merry XMas and HAPPY NEW YEAR"take care stay safe

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Hapy chrisrmas, Happy New Year. Stay safe.. ♥😍😍😍

  • @parook4407
    @parook4407 4 года назад +1

    Vegetarian breakfast ntem video idumo?

  • @beenasasikumar4406
    @beenasasikumar4406 4 года назад +1

    Very good. Nice video. So beautiful in set mund. Especially black. Say thanks to bindu

  • @prasannakumari6654
    @prasannakumari6654 4 года назад

    First time seeing this...kizhangu kitaanilla...thank u dear..😄👌🏼👌🏼😍❤️❤️

  • @rajeeshraveendran959
    @rajeeshraveendran959 4 года назад +1

    Thank you sree

  • @renuanil2683
    @renuanil2683 4 года назад +2

    Thanks a lot 💜

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    Ettangadiyum puzukkum randNennriyillayirunnu arivu pakarnnu thannnathinu Nanni thankyou very much

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 года назад +1

    ഇന്നത്തെ ഈ തിരുവാതിര വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോയിരുന്നു ശ്രീ ഇന്നത്തെ രണ്ടു സെറ്റ് സാരിയിലും സുന്ദരിയായിരിക്കുന്നു
    തിരുവാതിര പുഴുക് വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @iswarya_nair
    @iswarya_nair 4 года назад

    Chechi how v celebrate thiruvathira
    Will you say in detail pls

  • @rajeeshchandran8278
    @rajeeshchandran8278 4 года назад +2

    ചേച്ചീ ✌️

  • @neethu5750
    @neethu5750 4 года назад +1

    Thank you chechi.ഭഗവാന് നേദിക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരണേ ചേച്ചി.

  • @sudhysvlog6092
    @sudhysvlog6092 4 года назад +1

    വളരെ നന്നായി ട്ടോ

  • @thangamanikr8073
    @thangamanikr8073 4 года назад +1

    Did you check the mail? It's ok if you cannot send the courier. No worries. Once again thank you for the videos

  • @deepanair1204
    @deepanair1204 4 года назад +3

    തിരുവാതിര പുഴുക്കു ഉണ്ടാക്കും വൃതവും എടുക്കും പക്ഷേ എട്ടങ്ങാടി ഇതുവരെ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടുമില്ല. ഇത്തവണ ഒന്നു try cheyyam

  • @jayasreerajan9598
    @jayasreerajan9598 4 года назад +1

    Njan ekm aane evide karimbu koodi last cherkkum sreekkum kudumbathinum thiruvathira aasamsakal

  • @thangamanikr8073
    @thangamanikr8073 4 года назад +1

    Happy thiruvathira to you.

  • @jayanthybabu9367
    @jayanthybabu9367 Год назад

    മകയിരം നാളിൽ ഉച്ചക്ക്‌ അരിയാഹാരം കഴിക്കാമോ

  • @sindhuvm4045
    @sindhuvm4045 4 года назад +5

    second comment

  • @prasannasivadas4530
    @prasannasivadas4530 4 года назад

    Ettangadiyil kadala payar muthira varuthidum pinne karimbu honey ennivayum cherkkam

  • @ponnu601
    @ponnu601 4 года назад +8

    ഭഗവാന് നേതിക്കുന്നതെങ്ങനെ എന്ന് വിശദമായി video cheyyuo. എന്തൊക്കെ ശ്രദ്ധിക്ണം

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      ചെയ്യാൻ ശ്രമിക്കാം 😍

  • @krvnaick2022
    @krvnaick2022 4 года назад +3

    👍

  • @priyasreekumar4030
    @priyasreekumar4030 4 года назад

    Hi, njjan school il padikkumbo thudangi edukkana vrutham aanu.
    Kizhangukal chudanokke ippo budhimuttaya kondu vekichu cherkkala pathivu.

  • @rojamantri
    @rojamantri 4 года назад +1

    Happy thiruvathira to you and your subscribers🙏

  • @syamalas9116
    @syamalas9116 4 года назад +1

    Good

  • @subhadradas3941
    @subhadradas3941 4 года назад +1

    Happy thiruvathira

  • @vichusaji5472
    @vichusaji5472 4 года назад

    Video nannayittunde Chechi ee ettangadi makayiram nalik. Undaii thiruvathira naalil savikkan pattuvo plz reply me

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      No.. Makayiram naalil evening nedikkanam.. Appol kazhikkanam..😊😊

  • @VeggiesCorner
    @VeggiesCorner 4 года назад +1

    ഞങ്ങളും തിരുവാതിര വൃതം നോക്കാറുണ്ട്

  • @mukundangovindan1290
    @mukundangovindan1290 3 года назад

    Can you make traditional tender mango pickle

  • @ambikapadmanabhan6698
    @ambikapadmanabhan6698 4 года назад +2

    👌

  • @rajalakshmisubash6558
    @rajalakshmisubash6558 4 года назад +2

    💝😊

  • @swasusworld3761
    @swasusworld3761 4 года назад

    Hi chechi ee varsham ennumuthal enganeyellam aanu thiruvaathira vritham edukkendathu ennoru vdo cheyyaamo

  • @chandramohananchandramohan9287
    @chandramohananchandramohan9287 4 года назад +1

    Welcome Dear

  • @geethaajayan2068
    @geethaajayan2068 4 года назад +3

    🙏🙏🙏🙏

  • @sajitha8298
    @sajitha8298 4 года назад +2

    തിരുവാതിരനാളിൽ ഒരു തിരുവാതിരകളി കൂടി പ്രതീക്ഷിക്കുന്നു...

  • @sheelafoodvlog86
    @sheelafoodvlog86 4 года назад

    Ennanu makeeram thiruvathira days and time parayu please...for my knowledge 28 makeeram 29 and 30 thiruvathira appol this time 3 days vrutham edukkanam alle

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.
      വ്രതനിഷ്ഠ, ആഹാര നിഷ്ഠ
      അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്.
      ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.

  • @nivedithaharikumar4417
    @nivedithaharikumar4417 4 года назад +2

    Suprr

  • @ramadevi327
    @ramadevi327 Год назад

    Hai

  • @ashanandan6260
    @ashanandan6260 Год назад

    ❤️

  • @unnikrishnanunnikrishnang9017
    @unnikrishnanunnikrishnang9017 4 года назад +1

    ക്യൂബ് പോലുള്ള ശർക്കര ഇതെവിടെ വാങ്ങാൻ കിട്ടും പറയുമോ

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      കടയിൽ ശർക്കര അച്ചു എന്ന് പറഞ്ഞാൽ മതി 😊

    • @hishamsalim4908
      @hishamsalim4908 4 года назад +1

      തൃശൂർ ഒക്കെ ശർക്കര അഥവാ ബെല്ലം എന്ന് പറഞ്ഞു കടയിൽ കിട്ടുക അച്ചുവെല്ലം ആണ്......എറണാകുളം ഒക്കെയാണ് ഞാൻ ഉണ്ട ശർക്കര കാണാർ

  • @lathikamenon7347
    @lathikamenon7347 4 года назад

    Pazhayavedio repostgunamaayi orupaadukaariankallarriyaan saadhichallo thanks

  • @reshminarayanan5479
    @reshminarayanan5479 4 года назад

    ശ്രീ, കരിമ്പ് ഇടാറുണ്ട് ട്ടോ, ഞാൻ ഉണ്ടാക്കാറുണ്ട്

  • @itsmyview4569
    @itsmyview4569 3 года назад

    Hi ശ്രീ,
    ശ്രീ യുടെ ഒരു ദിവസം എന്നത് വ്ലോഗ് പോലെ ചെയ്യാമോ?
    അത് പോലെ ദൈനംദിന ആചാരങ്ങൾ, പൂജ, ഒരു വീട്ടമ്മ ചെയ്യേണ്ടത് ഒരു വീഡിയോ ചെയ്യുമോ.
    ഒരു പാട് വീട്ടമ്മമാർക് നമ്മുടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനു ഇൻസ്പിറേഷൻ ആയിരിക്കും ആ വീഡിയോസ്. പ്ലീസ്
    ഞാൻ ഒരുപാടു സെർച്ച്‌ ചെയ്‌തിട്ടുണ്ട് അങ്ങനെ ഒരു content. But അങ്ങനെ ഒരു women ചാനൽ ഉം കണ്ടില്ല. I really got inspired by your video on ശീവോതി. Thats why requesting. എനിക്കറിയാം എന്നെ പോലെ ഒരു പാട് സ്ത്രീകൾ അങ്ങനെ ഒരു authentic content കിട്ടിയാൽ ഉപകാരപ്പെടും എന്ന് ചിന്തിക്കുന്നവരാണ്. അടുത്ത തലമുറയിലേക്ക് ആ ദൈനദിന ആചാരങ്ങളെ പകർന്നു കൊടുക്കാനും കഴിയും.
    Example, പൂജ that can be performed by women at home or പാരായണം that can be performed by Women at home.

  • @sangeethasreekumar2610
    @sangeethasreekumar2610 4 года назад

    Makayireeam noyanbu edukkille

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      മകയോരത്തിനു ആണ് ഏട്ടങ്ങാടി.. നോയമ്പ് എടുക്കും 🤩

  • @saraswathyam8678
    @saraswathyam8678 4 года назад +2

    🙏🙏🙏❤️

  • @sahithisanthosh7475
    @sahithisanthosh7475 4 года назад +2

    OM NAMAH SIVAYA PARVATHIVALLABHAYA NAMAH

  • @unnizarya1435
    @unnizarya1435 4 года назад

    29night ano urakam nilkune

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.
      വ്രതനിഷ്ഠ, ആഹാര നിഷ്ഠ
      അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്.
      ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.

  • @rajaswarysoman5378
    @rajaswarysoman5378 4 года назад

    Njangalude naattil muthirayum varuthu cherthirunnu....kuttikkalathe ormayanuttuo.

  • @sreegeetha3581
    @sreegeetha3581 4 года назад +1

    🙏

  • @savinbn2814
    @savinbn2814 4 года назад +1

    Ellavarkkum eswaranugraham ndavatte🙏

  • @ponnu601
    @ponnu601 4 года назад

    എങ്ങനെ ആണ് നേധിക്കുക

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      😊ചെയ്യാൻ പറ്റുമോ എന്ന് നോക്കാം

  • @radhakoramannil8264
    @radhakoramannil8264 4 года назад +5

    എട്ടങ്ങാടി എന്ന് കേട്ചിട്ടേ ഉള്ളു. ഇപ്പളാ മനസ്സിലായത്. തിരുവാതിരടെ അന്ന് രാവിലെ പുഴുക്കും കൂവ കുറുക്കിയതും ഉണ്ടാക്കാറുണ്ട്. .പിന്നെ പണ്ടൊക്ക വീടൂടിനു പടിക്കലുള്ള പുഴയിൽ രണ്ടു കരയിലെയും പെണ്ണുങ്ങൾ പാട്ടു പാടി തുടിച്ച് കുളിച്ചിരുന്നു. കുളിച്ചു വന്നാൽ പിന്നെ തീകായും. പിന്നെ ഊഞ്ഞാലാട്ടം. എല്ലാം ഓർമ്മ വരുന്നു.

  • @Venugopal-qh4xe
    @Venugopal-qh4xe 4 года назад +1

    Super

  • @vineethamenon2995
    @vineethamenon2995 4 года назад

    Ennannu thiruvathira....

    • @prasannakmenon
      @prasannakmenon 4 года назад

      December 30th.Thiruvathira.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.
      വ്രതനിഷ്ഠ, ആഹാര നിഷ്ഠ
      അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്.
      ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.

    • @vineethamenon2995
      @vineethamenon2995 4 года назад

      @@sreesvegmenu7780 thanks a lot sree!

  • @bindurajeev4676
    @bindurajeev4676 4 года назад +1

    29/12 or 30 / 12 എന്നാണ്

  • @neethu5750
    @neethu5750 4 года назад

    ചേച്ചീ എട്ടങ്ങാടി നേദിക്കുന്നത് എന്നാണ്28 ന് ആണോ29 ന് ആണോ? ഉറക്കം ഒഴിക്കണ്ടു ന്നത് 29 നല്ലേ ചേച്ചീ? വ്രതം മുറിക്കുന്നത് 31 രാവിലെയാണോ? 30 ന് രാത്രി ഉറക്കം ഒഴിക്കേണ്ടതുണ്ടോ?

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      മകയിരം ഏട്ടങ്ങാടി നേദിക്കൽ 28 സന്ധ്യക്ക്‌..29 ഉം മകയിരം ഉണ്ട് പക്ഷെ 29 വൈകുന്നേരം തിരുവാതിര ആണ്, ഉറക്കം ഒഴിക്കൽ 29 രാത്രി,30 നും തിരുവാതിര ഉണ്ട്.. ഉറക്കം ഒഴിക്കൽ 30 ഇല്യ

    • @neethu5750
      @neethu5750 4 года назад

      @@sreesvegmenu7780 Thank you chechi

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.
      വ്രതനിഷ്ഠ, ആഹാര നിഷ്ഠ
      അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്.
      ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.

    • @neethu5750
      @neethu5750 4 года назад

      @@sreesvegmenu7780 Thank you chechi

  • @sivaprasad-ju7zd
    @sivaprasad-ju7zd Год назад

    എൻ്റെ ഭാര്യയുടെ നാൾ ധനുമാസത്തിലെ തിരുവാതിരയാണ്

  • @lakshmigodavarma6539
    @lakshmigodavarma6539 4 года назад +2

    നല്ല രസമായിട്ടുണ്ട് വീഡിയോ .നമ്മൾ ഇതൊക്കെ ചെയ്തിട്ടുണ്ട്. എനിക്ക് നേദ്യത്തിന് എടുക്കുന്നത് എന്തൊക്കെയാണെന്നറിയില്ലായിരുന്നു. ബാക്കി പുഴുക്കിനും, (എട്ടങ്ങാടി) ദശപുഷ്പം, വെറ്റില മുറുക്കുന്നത് ഒക്കെ അറിയാം. പുഴുക്കും ഗോതമ്പു കഞ്ഞിയുമാണ് ഉച്ചക്ക് .ഇത്തരം കാര്യങ്ങൾ Share ചെയ്യുന്നത് Super ( പിന്നെ la st ൽ വന്ന സെറ്റുമുണ്ടിൻ്റെ കളർ നന്നായി ചേരുന്നു.

    • @jayasdishes3145
      @jayasdishes3145 4 года назад

      Njangal vanpayar vevichitt athil chena chemb kaachil koorkka cherukizhangu banana itt manjal podi mulakpodi ittu. Udayathe vevikkum pinne thenga pachamulak jeerakam chathach ittitt pacha velichenna curry veppila cherkkum.

    • @lakshmigodavarma6539
      @lakshmigodavarma6539 4 года назад

      ഇത്രയുമാണ് ചേർക്കുക കൂട്ടത്തിൽ ഒരു കഷണം കരിമ്പ് ചേർക്കുമെന്ന് ഒരോർമ്മ സംശയം തീർക്കാൻ എൻ്റെ അമ്മയില്ല.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അത് തിരുവാതിര പുഴുക്ക് ആണ് ... Ithu ettangadi.. Different aanu രണ്ടും

    • @lakshmigodavarma6539
      @lakshmigodavarma6539 4 года назад

      നമ്മുടെ നാട്ടിൽ പുഴുക്കിനും എട്ടു കൂട്ടം സാധനങ്ങൾ എടുക്കുന്നതു കൊണ്ട് ഇങ്ങനെ പറയാറുണ്ട്.

    • @chandrikasree8649
      @chandrikasree8649 4 года назад

      എട്ടങ്ങാടി എന്താണെന്ന് അറിയില്ലായിരുന്നു പുതിയ ഈ അറിവിന് നന്ദി പറയുന്നു

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 4 года назад

    കൂവ പ്പൊടി കുറുക്കുന്ന കാര്യം വിട്ടു
    പോയോ ?

  • @simipradeep9004
    @simipradeep9004 3 года назад +1

    Orikkal polum kazhichittilla..

  • @devakikesavan1740
    @devakikesavan1740 4 года назад +1

    നല്ല വീഡിയോ

  • @savithrisivadas1523
    @savithrisivadas1523 4 года назад +1

    Nice

  • @trendingupdatesinmalayalam5720
    @trendingupdatesinmalayalam5720 4 года назад +2

    🙏

  • @getsmartwithteddy4054
    @getsmartwithteddy4054 4 года назад +1

    Nice

  • @chandramohananchandramohan9287
    @chandramohananchandramohan9287 4 года назад +1

    Super

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +1

    നല്ല വീഡിയോ