ഭക്ഷണം കഴിക്കാതെ വ്രതം ആയെടുകാം...ചടങ്ങുകൾ മന്ത്രങ്ങൾ ഒന്നും ജെപിക്കണോ പങ്കെടുക്കാനോ പറ്റില്ല...വ്രതം മനഃശുദ്ധിയാണ് പ്രധാനം..അരി ആഹാരം കഴിക്കാതെ...മനസ്സിൽ പ്രാർത്ഥനയോടെ ഇരിക്ക് ആനി ദിവസം..നമ്മുടെ അർപ്പണ ആണ് ഭഗവാൻ കണക്ക് ആക്കുക...periods ആണെങ്കിൽ അത്രയൊക്കെ ചെയ്യാൻ പറ്റുകയുള്ളു..വരും വർഷങ്ങൾ എല്ലാ ശുദ്ധിയോടും ആചാരങ്ങളോടും വ്രതം എടുക്കാം
ഏതെല്ലാം വിഷയങ്ങൾ സംശയങ്ങൾ ഹൈന്ദവ ആചാരങ്ങളെ പറ്റിയുണ്ടോ... അത് വീഡിയോ ചെയ്യണമെങ്കിൽ അത് കമന്റായി പറയാവുന്നതാണ്...അല്ലായെങ്കിൽ അമൃതം ഗമയ ഫേസ്ബുക്ക് പേജിൽ മെസ്സേജ് അയക്കുക
ഒരു നേരം ആഹാരം എന്നുള്ളതാണ് ഒരിക്കൽ..എന്നാൽ ഇപ്പൊ കാലനുസൃത മാറ്റാം അനുസരിച്ച...ഒരു നേരം അരി ആഹാരം എന്ന തരത്തിലേക്ക് ഒരിക്കൽ ആയിട്ടുണ്ട്..ഒരു നേരം മാത്രം അരി ഭക്ഷണം കഴിച്ചു മറ്റു സമയങ്ങൾ മറ്റു ധാന്യങ്ങളോ..കിഴങ്ങുകളോ ..പഴങ്ങളോ കഴിയ്ക്കാം
ഓം ഹ്രീം നമഃ ശിവായ 🙏🙏🙏
Thanks 🙏🙏🏼🙏🏼🙏🏼
Thanks 🙏🙏🙏
🙏
Nallath.namasivaia
Yes
🙏🙏🙏🙏🙏
Urakkam oyiyano??
Yes..ഈ വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആണ് ഉറക്കം ഒഴിച്ചിൽ..ആ നേരം നാമ ജപം..മൈലാഞ്ചി ഇടൽ..മുറുക്കൽ ഒക്കെ ആവാം..
❤️❤️❤️❤️
Dehashuddhi ondel mathram alle e vratham edukaan kazhiyullu?? allathe edukaan padillallo
ഭക്ഷണം കഴിക്കാതെ വ്രതം ആയെടുകാം...ചടങ്ങുകൾ മന്ത്രങ്ങൾ ഒന്നും ജെപിക്കണോ പങ്കെടുക്കാനോ പറ്റില്ല...വ്രതം മനഃശുദ്ധിയാണ് പ്രധാനം..അരി ആഹാരം കഴിക്കാതെ...മനസ്സിൽ പ്രാർത്ഥനയോടെ ഇരിക്ക് ആനി ദിവസം..നമ്മുടെ അർപ്പണ ആണ് ഭഗവാൻ കണക്ക് ആക്കുക...periods ആണെങ്കിൽ അത്രയൊക്കെ ചെയ്യാൻ പറ്റുകയുള്ളു..വരും വർഷങ്ങൾ എല്ലാ ശുദ്ധിയോടും ആചാരങ്ങളോടും വ്രതം എടുക്കാം
Very good..
Thank you🙏
ഏതെല്ലാം വിഷയങ്ങൾ സംശയങ്ങൾ ഹൈന്ദവ ആചാരങ്ങളെ പറ്റിയുണ്ടോ... അത് വീഡിയോ ചെയ്യണമെങ്കിൽ അത് കമന്റായി പറയാവുന്നതാണ്...അല്ലായെങ്കിൽ അമൃതം ഗമയ ഫേസ്ബുക്ക് പേജിൽ മെസ്സേജ് അയക്കുക
@@AmruthamGamayah @@
Ratri orangan pattille
ഇല്ല
തിരുവൈരാണി kulam temple online booknumber വാട്സ്ആപ്പ് idumo
beta.thiruvairanikkulamq.com/
0484 2600182
Orikal edukuka ennu patanjali endha

Good