നമ്മുടെ സംസ്ക്കാര സമ്പന്നതയുടെ ഓർമ്മപ്പൂക്കൾ വിടരുന്ന ആതിരരാവും പഴം പാട്ടുകളും എത്ര മധുരതരം ! കൈവിട്ടു കളയാതെ കാത്തു സൂക്ഷിക്കുന്ന നിങ്ങൾക്ക് ആയിരം ആശംസകൾ
വളരെ സന്ദോഷം ഏട്ടത്തിയേ..... പുതിയ തലമുറ മറന്നു തുടങ്ങിയ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതുപോലെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് ഒത്തിരി നന്ദി......
തൃശൂർക്കാരിയായ ഞാൻ 20 വയസു വരെ നാട്ടിൽ തിരുവാതിര നോൽക്കളും ദശ പുഷ്പം ചൂടലും ... അങ്ങനെ എല്ലാം ചെയ്തിട്ടുണ്ട്. അതിനു ശേഷം ചെന്നൈയിൽ വന്നു. പഠിപ്പു, ജോലി... എല്ലാം ഓർമയായി. നന്ദിയുണ്ട്.
ശ്രീ നല്ല വീഡിയോ ആചാരങ്ങളും അനുഷ്ടാനങ്ങളും നന്നായി അവതരിപ്പിച്ചു എത്രയോ പേർക്ക് ഉപകരമായ പ്രദാമായ വീഡീയോ ശ്രീ ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു മോൾ സുന്ദരിയായിരിക്കുന്നു പാട്ടുകൾ സൂപ്പർ
നല്ല വീഡിയോ ❤️. ആദ്യമായി ആണ് തിരുവാതിര നാളിലെ വ്രതത്തെ കുറിച്ച് വിശദമായി കാണുന്നത്. നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും അങ്ങനെ തന്നെ നിലനിർത്താം. പുതുതലമുറക്ക് ഇതൊക്കെ ഒരു പ്രചോദനം ആണ്. Video upload ചെയ്ത ചേച്ചിക്ക് നന്ദി.
തിരുവാതിരയെ പറ്റി നന്നായി അവതരിപ്പിച്ചു. പഴയ ഓർമകളിലേക്ക് പോയി.ഇതൊക്കെ എവിടെയോ നഷ്ടപ്പെട്ടു. എന്തായാലും വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...🌹🌹👍
വളരെ natural ആയിരുന്നു. ഇപ്പോ ഈ ഓർമ്മകൾ മാത്രേള്ളു. ഒരുപാട് സന്തോഷം തോന്നി. പൂപ്പത്തീല് ആയിരുന്നു അല്ലേ. ശലഭകുട്ടിയെ കണ്ടു. ശാന്തേം. അപ്പൊ കൂടുതൽ സന്തോഷായി. Thank u sree. Ithrayum effort eduthathinu.👌👌🙏🙏
This is the first video of your channel recommended by RUclips, extremely grateful for that. Brought back quite a lot of wonderful memories. You nailed it 👍 - Mrs Vishwanath
Beautiful video .... detailed Thiruvathira customs !!! I never knew all these . Thank u very much . Felt like seeing a black & white 70s movie of P.N . Menon ...
ഞാൻ ഇന്ന് കാലത്തു തൊട്ട് കാത്തിരിക്കുകയായിരുന്നു ശ്രീയുടെ വീഡിയോ. ഇതുവരെ കണ്ടിട്ടില്ല ഇതൊന്നും കണ്ടപ്പോൾ വളരെ സന്തോഷം. ശ്രീക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🌹🌹🌹🌹❤❤❤
Sister, first time came to know of this channel and watching, appreciate these kind of small but important step to preach, preserve our great culture and traditions, this is a new experience to me. Thanks
Thanks to u for atleast trying to show us what all is done during Thiruvadhira... A spl thanks to u for introducing these traditions n rituals to those who live away from kerala who have heard but not witnessed these festivals... thanks a lot n God bless 🙏🙂
Enjoyed your video. No need for so many apologies. Thanks to you and your family. Next time everyone will be more comfortable capturing the video and being in it, I am sure.
അതെ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്ഷണവും കാണണേല്‍ ഈ ചാനലില്‍തന്നെ നോക്കണം. നന്ദി.
ഒരുപാട് സന്തോഷം ♥
പാരമ്പര്യം ഒട്ടും മാറാതെ ഇപ്പോഴും ഇതെല്ലാം നോക്കുന്നുണ്ടല്ലോ, വളരെ നല്ല കാര്യം
നമ്മുടെ സംസ്ക്കാര സമ്പന്നതയുടെ ഓർമ്മപ്പൂക്കൾ വിടരുന്ന ആതിരരാവും പഴം പാട്ടുകളും എത്ര മധുരതരം ! കൈവിട്ടു കളയാതെ കാത്തു സൂക്ഷിക്കുന്ന നിങ്ങൾക്ക് ആയിരം ആശംസകൾ
♥🙏
തിരുവാതിര ഓർമ്മകൾ... ... തിരുവാതിര .. പാതിരാ പൂ ചൂടൽ...🙏🙏🙏 പഴയ ഓർമ്മകൾ തിരികെ തന്നതിന് ഒരുപാട് നന്ദി ചേച്ചി 🙏🙏🙏😍
വളരെ സന്ദോഷം ഏട്ടത്തിയേ..... പുതിയ തലമുറ മറന്നു തുടങ്ങിയ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതുപോലെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് ഒത്തിരി നന്ദി......
വളരെ നന്നായിരിക്കുന്നു. ആചാരങ്ങൾ അനുഷ്ഠാനങ്ങൾ കാത്തു സൂക്ഷിക്കുന്നത് എത്ര വലിയ കാര്യമാണ്. Thank u dear ❤️🙏🏾🙏🏾🙏🏾
നന്മയെറുന്നൊരു പെണ്ണിനെ വേൾക്കാനായ് നാഥനെഴുന്നള്ളു൦ നേരത്തിങ്കൽ...
ഭൂതങ്ങളെകൊണ്ടകമ്പടി കൂട്ടീട്ടു ....
കാളമേലേറി നമഃശിവായ... 🙏🙏🙏🌹🌹🌹
🙏🙏
തൃശൂർക്കാരിയായ ഞാൻ 20 വയസു വരെ നാട്ടിൽ തിരുവാതിര നോൽക്കളും ദശ പുഷ്പം ചൂടലും ... അങ്ങനെ എല്ലാം ചെയ്തിട്ടുണ്ട്. അതിനു ശേഷം ചെന്നൈയിൽ വന്നു. പഠിപ്പു, ജോലി... എല്ലാം ഓർമയായി. നന്ദിയുണ്ട്.
ശ്രീ നല്ല വീഡിയോ
ആചാരങ്ങളും അനുഷ്ടാനങ്ങളും നന്നായി അവതരിപ്പിച്ചു എത്രയോ പേർക്ക് ഉപകരമായ പ്രദാമായ വീഡീയോ
ശ്രീ ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു
മോൾ സുന്ദരിയായിരിക്കുന്നു
പാട്ടുകൾ സൂപ്പർ
♥♥♥♥
നന്നായിരിക്കുന്നു ശ്രീ. എല്ലാവർക്കും പ്രയോജനമാകട്ടെ.
സൂപ്പർ , 👍👍👍, ഇത്രയും വിശദമായി തിരുവാതിരയുടെ ആചാരങ്ങളെക്കുറിച്ചു പറഞ്ഞുതന്നതിന് ഏറെ സന്തോഷം , ഒപ്പം ഒരുപാടു നന്ദിയും .
അറിയാൻ വയ്യാത്തവർക്ക് കണ്ടു പഠിക്കാം, ആചാരങ്ങൾ നിലനിർത്താം നന്നായി , പുതു തലമുറയ്ക്ക് ഒരു പ്രചോദനം ആണ്
🙏🙏
നല്ല വീഡിയോ ❤️. ആദ്യമായി ആണ് തിരുവാതിര നാളിലെ വ്രതത്തെ കുറിച്ച് വിശദമായി കാണുന്നത്.
നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും അങ്ങനെ തന്നെ നിലനിർത്താം. പുതുതലമുറക്ക് ഇതൊക്കെ ഒരു പ്രചോദനം ആണ്.
Video upload ചെയ്ത ചേച്ചിക്ക് നന്ദി.
വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു...നാട്ടിൽ നിന്ന് തിരുവാതിര ആഘോഷിച്ച ഒരു ഫീൽ കിട്ടി ഏട്ടത്തി 🙏🙏🙏
😍😍😍
വളരെയധികം നന്നായിട്ടുണ്ട്. നല്ല വ്യക്തതയോടു കൂടി പറഞ്ഞു തരുന്നു. നന്ദി... ഇതിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
വളരെ നന്നായിട്ടുണ്ട്.
As a srilankan malayale it's really a great joy to watch. Best of luck love from Sri lanka
🥰
വളരെ നന്നായിരുന്നു..മോളേ.. എല്ലാവർക്കും പ്രയോജനപെടുകകയും പ്രചോദനം ആവുകയും ചെയ്യട്ടെ..🥰😍👍👍
ആദ്യമായി ആണ് ഈ ചടങ്ങ് കാണുന്നത്.... Very nice 👌❤️
♥
വളരെ വളരെ നന്നായിട്ടുണ്ട്
കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
നന്ദി 🙏🏼
😍😍😍
ആദ്യമായി കാണുകയാണ് ഈ ചടങ്ങുകൾ.. വല്ലാത്ത സന്തോഷം തോന്നി.. നന്ദി
🙏🙏🙏🙏
@@sreesvegmenu7780 ചേച്ചി ആണോ പാടിയത്
Ethra traditional ayittanu ningal thiruvathira nokkiyathu.stay blessed sree..
😍😍
തിരുവാതിര ആശംസകൾ, ഇതു കണ്ടപ്പോൾ കുട്ടികാലം ഓർമ്മ വന്നു, വളരെ നല്ല വീഡിയോ ആണ് ട്ടോ
♥
Wow.. how beautiful... How simple and wonderful❤️👍👍
♥♥
Super chechi ! Excellent ! നല്ലൊരു തിരുവാതിര കളി കണ്ടു ! അടിപൊളി !
🙏🙏
super akka...sundariyaayirikunnu...
തിരുവാതിരയെ പറ്റി നന്നായി അവതരിപ്പിച്ചു. പഴയ ഓർമകളിലേക്ക് പോയി.ഇതൊക്കെ എവിടെയോ നഷ്ടപ്പെട്ടു. എന്തായാലും വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...🌹🌹👍
😍😍
ആചാരാനുഷ്ഠാനങ്ങൾ അന്യ൦ നിന്നുപോകാതിരിക്കാ൯ ഇതുപോലെയുള്ള വീഡിയോകൾ ഉപകാരപ്രദ൦.... 👌👌👍👍🙏🙏🙏
😊
Full time RUclips നോക്കി ഇരിക്കർണ്ടെങ്കിലും ഇതൊക്കെ ആദ്യായട്ട് കാണുകയാണ്.ഈ aachrangalokke കാണാൻ അവസരം തന്നതിന്🙏🙏❤️❤️
അസ്സൽ ആയിട്ടുണ്ട് 💛
♥🙏
മനോഹരം
Parimitikalkkullil ninnum valare nannayi ,tanima chorathe ,swabhavikamayi kanichu .Thank You Sree
😍♥
Very nice.Hare Kriishna.
സൂപ്പർ
Thank you sree......nostalgic🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hi...Sree ee video enikku othiry ishttamayi kovidne ormmippichu pinne five padmamidunna karyavum paranju mooumkoottal tree times super...super👍👍
🤩🙏
Sree❤... thanks for uploading this natural video...!! loved it..!!💞🙏🙏
😍😍😍
Super video
🙏♥
Pazhaya kalathe oormagal..Thank u Sree..njagal pazhavum kazhikkum karikkinde koode..
Adipoli Suparanu
🙏🙏
വളരെ natural ആയിരുന്നു. ഇപ്പോ ഈ ഓർമ്മകൾ മാത്രേള്ളു. ഒരുപാട് സന്തോഷം തോന്നി. പൂപ്പത്തീല് ആയിരുന്നു അല്ലേ. ശലഭകുട്ടിയെ കണ്ടു. ശാന്തേം. അപ്പൊ കൂടുതൽ സന്തോഷായി. Thank u sree. Ithrayum effort eduthathinu.👌👌🙏🙏
🙏🙏🙏🙏😍😍
Haii Sree ഈ ചടങ്ങുകളെല്ലാo ഞങ്ങൾക്കു കാണിച്ചു തന്നതിനു ഒത്തിരി നന്ദി
🥰🥰❤
നന്നായിരിക്കുന്നു.
Thanks for sharing Thiruvathira customs. Let us keep up our tradition.
🙏🙏
Kuttikalathe ormakalilekk kooti kondu poya Sree kk nandi.. Doora desathu thamasikumbol ithoke kanunathu manasiinu santhosham🥰🙏
😍😍♥
ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ചടങ്ങുകൾ കാണുന്നത്......
♥
വളരെ നന്നായിട്ടുണ്ട്. Thankyou so much sree.
♥
Thankyou Chechi for this valuable customs
Awesome !!! Thank you for sharing and explaining !!!
Super valare nannayi
♥🙏
Enta parayendathu ennarinjooda valare santosham kandappo cheruppakalathe ormakalilekku kondupoi ellavarum🙏🙏
Feeling nostalgic.thanks alot
♥
This is the first video of your channel recommended by RUclips, extremely grateful for that. Brought back quite a lot of wonderful memories. You nailed it 👍
- Mrs Vishwanath
Super vedeo sree....puthuthalamurakk ariyatha orupad karyangal
🙏🙏
Wowwww...unbelievable you are so great...tks lots ..to see traditional thiruvathira..😊😊😊
Valare santhoshamayi.Thanks Sree🙏
🙏🙏
Adi sundaravum manoharavum ayiurunnu
Thank youuu
വ ളരെ നന്നായി രുന്നു ടree
Beautiful video .... detailed Thiruvathira customs !!! I never knew all these . Thank u very much . Felt like seeing a black & white 70s movie of P.N . Menon ...
😍😍
Satyam.
വളരെ മനോഹരം
🙏
ഞാൻ ഇന്ന് കാലത്തു തൊട്ട് കാത്തിരിക്കുകയായിരുന്നു ശ്രീയുടെ വീഡിയോ. ഇതുവരെ കണ്ടിട്ടില്ല ഇതൊന്നും കണ്ടപ്പോൾ വളരെ സന്തോഷം. ശ്രീക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🌹🌹🌹🌹❤❤❤
🙏🙏
Sister, first time came to know of this channel and watching, appreciate these kind of small but important step to preach, preserve our great culture and traditions, this is a new experience to me. Thanks
Valare nannayittundu thannks
😍
വളരെ നല്ല അവതരണം 🙏🙏
🙏🙏
Thiruvadharai wishes to you all Shree 😊🙏🙏👌, very nice video, thank you so much🙏🙏
♥😍🙏🙏
Feeling soooooo happy sree...thank u for uploading this God bless😍
VaLare nannyi 👌👌👌
❤
Thiruvaathira video kandappoll athilpankeduthaanubhavam ithrayumpere orumichunirruthiyulla chrikaranam orupaadurisk nirranjathennuarriyaam enkilumnannaayi athyadhikamsanthosham Nanni puthuvalsaraasamsakall
Appol ingane okke aanu ee thiruvathira alle. Nice to see . Ella effort eduthu nammale kaanicha Sreekuttikku irikkatte 🤗🤗🤗😘😘😘
🙏🙏
അസ്സലായിട്ടുണ്ട്ട്ടോ !
Nannayindu...🙏
♥🙏
Tku ellam kanan eshttamane bangalore
😍
Thank you
Thank you chechi .
എൻ്റെ അമ്മ ഈ പാട്ടുകൾ എല്ലാം പാടാറുണ്ട്
I really enjoyed this video ... I have never seen an authentic Thiruvathira celebration before... Thank You so much Dear..🙏🏼
Superb. Reminding the olden days
♥🙏
നോക്കു വളരെ നന്നായി ട്ടോ 👌🤗💕
♥🙏
Very happy to see this all and u people 🙏sweet memories 🙏🌹
😊
🙏🙏🙏Thank you for sharing this valuable video. 😘😘😘. Thank you for all. Special thanks to Ettathiyamma🌹😘😘
😊😊😊
So nice video 🙏🙏 I have watched many of your videos until now, superb sharing dear, no words, remembering olden days 🌹🙏🙏🙏
♥♥♥
Raavile vediok wait cheythirikkayirunnu🤗 Nalla Arivin 🙏
♥🙏🙏🙏
Thank you so much for this video 🙏🙏🙏
Good one. Thanks.
😍😍
Thanks to u for atleast trying to show us what all is done during Thiruvadhira...
A spl thanks to u for introducing these traditions n rituals to those who live away from kerala who have heard but not witnessed these festivals... thanks a lot n God bless 🙏🙂
😍😍😊
👌ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ 🙏🌹
❤❤
Amazing .This is very nice .
😍😍
Thanks for this video chechi❤️
super
Nice and wonderful video
I try this chechi
😍😍
Enjoyed your video. No need for so many apologies. Thanks to you and your family. Next time everyone will be more comfortable capturing the video and being in it, I am sure.
😍😍
Nice vlog chechi 😍💯👍loads of love for you chechi 😘💋❤💕
♥🙏
ഹര ഹര മഹാദേവാ 🔱🔱🔱🔱🔱🙏🙏🙏
❤️
Best wishes
😍
Super episode dear❤❤
Thanks dear♥
Nannaayirikkunnu Happy New year Sree
Thank you for this video❤️
♥
Thank you,,,🙏
😊😊
ഓം നമഃ ശിവായ 🙏
🙏🙏
Happy New Year 🎉🎊🎇
👏👏👏❤❤❤
😊chechi endhu aagrahichaano vridham eduthathu adhu success aavattey🧚♂️
😍😍