Thanks for posting this detailed recipe, try to provide English, subtitles, Also before beginning the video, display the ingredients , in a cup. Also the additional flavor providers like chukku, jeerakam, elakka, pazham etc. so that this will reach more no. Of people , cross the borders of Kerala.
Yes..... one of my favourite payasam.....koova varattiyathu.... which I had tasted only 4 to 5 times in my whole life that too when I visited my ammas ancestors house......reminded my childhood days....I will definitely try to get koovapodi.....I think it's arraroot..powder if I am not wrong.,..
Gud recipe with well explanation 👍 പിന്നെ മിക റെസിപ്പി ഉണ്ടാകാറുടു ചേച്ചി. ലേറ്റസ്റ്റ് വീട്ടിൽ തിരുവാതിര പുഴുക് ഉണ്ടാക്കി. നന്നായിട്ടുണ്ടാർന്നു. Thanks 🙂
Koova kizhangu മിക്സിയിൽ നല്ലവണ്ണം അരച്ച് എടുക്കുക.പിന്നെ അരി പയിൽ അരിച്ചു വക്കുക.4,5 മണിക്കൂർ കഴിഞ്ഞ ശേഷം തെളിവെള്ളം വാറ്റി കളയുക.ഇപ്പൊ പാത്രത്തിൽ മാവ് മാത്രം. അത് ഒരു വെളുത്ത തുണിയിൽ നിര തിയിട്ട് ഉണക്കുക.കട്ടയായി കിടക്കുന്നത് കൈ കൊണ്ട് പൊടിക്കുക.
ഇതാണ് ഞാൻ തേടി നടന്ന receipe. ശ്രീ പറഞ്ഞു തരുമ്പോൾ അതിനു പ്രേതെയെകത കൂടുതൽ ആയിരിക്കും. ആഹാ കണ്ടിട്ട് കൊതി സഹിക്കുന്നില്ല.എന്നും എപ്പോഴും ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🌹🌹. ഒരു കാര്യം correct ആയി പറയുമോ 29 ആണോ 30 ആണോ correct തിരുവാതിര.
ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര. വ്രതനിഷ്ഠ, ആഹാര നിഷ്ഠ അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്. ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.
മകയിരം ഏട്ടങ്ങാടി നേദിക്കൽ 28 സന്ധ്യക്ക്..29 ഉം മകയിരം ഉണ്ട് പക്ഷെ 29 വൈകുന്നേരം തിരുവാതിര ആണ്, ഉറക്കം ഒഴിക്കൽ 29 രാത്രി,30 നും തിരുവാതിര ഉണ്ട്.. ഉറക്കം ഒഴിക്കൽ 30 ഇല്യ
നമ്മുടെ വീടുകളിൽ ധാരാളം കൂവ ഉണ്ടായിരുന്നു. വിശ്വസിച്ച് കഴിക്കാമായിരുന്നു. കടയിൽ നിന്നും മേടിക്കുന്നത് എന്തുപൊടിയാണെന്ന് പൊടിക്കുന്ന ആൾക്കു മാത്രമേ അറിയൂ അതുകൊണ്ട് എങ്ങനെ മേടിക്കും.ശ്രീക്ക് വീട്ടിൽ തന്നെയുണ്ടാവും. എന്തായാലും നല്ല വിഭവം.Super
തൃശ്ശൂരിൻറെ പേര് കളയാതെ നല്ല രീതിയിൽ അവതരിപ്പിച്ച വീഡിയോ അഭിനന്ദനങ്ങൾ..
Ithoru verum video alla...ithanu nammude samskaram🙂👍Pure malayalam kettitu kure ayi..super video.🥰
കൂവയെപ്പറ്റി അറിയാത്ത ചില അറിവുകൾ കൂടി കിട്ടി നന്ദി ശ്രീക്കുട്ടി
😍😍😍
എന്റെ ഇഷ്ട വിഭവം അതുപോലെ വീട്ടിൽ എല്ലാവർക്കും ഈ റെസിപ്പി നന്നായിരിക്കുന്നു ശ്രീ
തീർച്ചയായും ഉണ്ടാക്കും
♥♥
Chechi yude samsaram kettal thanne manassilavum ethoru bhakshanathine kurichum athinte gunathekkurichum nannayittariyamennu😍😍
Thanks dear♥♥♥
This was a lost recepie .. my mother made this when we were kids... thanks for reminding me 🙏😊👍
😍😍
@@sreesvegmenu7780 u
Koovva kurukiyathu...my favourite...very tasty aanu...thank u dear...Thiruvaadhira aashamsagal..👍🏼👌🏼😍😍😍
😍♥
Super. Parayunnathu kelkkan enthu rasam anu.
🙏🙏
Ella Thiruvathirakalathum ammaykk puzhukkum koova virakiyath(njagal anganeya parayunne) undakkanamennu nirbandhamanu.. Ammamar ullath kondu inganathe vibhavangal anyom nilkkathe pokunnu.. Thanks Sree😍
♥♥
മധുരപ്രിയരെ പരിഗണിച്ചതിന് നന്ദിയുണ്ടന്ന് പറയാൻ പറഞ്ഞു...
സന്തോഷം ആയിന്നു തിരിച്ചും പറഞ്ഞോളാൻ പറഞ്ഞു 😍
Koova payasam nannayittundu. Athilum koodithal nannayi, your presentation 👍👍👍
♥😍😍🙏
വർഷത്തിൽ രണ്ടാ മൂന്നോ തവണ ഉണ്ടാക്കും നല്ലൊരു മരുന്ന് കഞ്ഞി പോലെ ഉപ്പിട്ടും ഉണ്ടാക്കും🙏🙏👍
Thanku sree for your all videos. Sreeyude chanal kananthonniya nimishathinu njan daivathode nanni paraya. Karanam ellam episodum nalla valuable aanu. Marannu poyathum ariyathathum aaya othiri karyangal ariyan kazhinju. Nallathu mathram varatte.
♥🙏🙏
Thanks for posting this detailed recipe, try to provide English, subtitles,
Also before beginning the video, display the ingredients , in a cup. Also the additional flavor providers like chukku, jeerakam, elakka, pazham etc. so that this will reach more no. Of people , cross the borders of Kerala.
Sure🙏🙏🙏thanks for your valuable feedbacks
Welcome Dear
Coovappaayasam nannaayi. Krithyasamayankalile uploadkallkku nanni
🙏🙏🙏🙏
Yes..... one of my favourite payasam.....koova varattiyathu.... which I had tasted only 4 to 5 times in my whole life that too when I visited my ammas ancestors house......reminded my childhood days....I will definitely try to get koovapodi.....I think it's arraroot..powder if I am not wrong.,..
Yes👍👍👍
Super
Anganey Thiruvathira kazhinju ... koova undakkiyilla .. puzhukku 👌
Nice n delicious arrowroot powder payasam.👍👍
♥😍
Koova payasam ... my favourite sweet...
♥♥
Nice presentation
♥♥
നല്ലതാണ്, tasty ആണ്, ഞങ്ങൾ ചെയ്യാറുണ്ട്
♥😊
Very nice thank you so much 🙏❤️
🙏🙏🙏
Hi Sree super payasam👍👍👍
😍♥
എന്റെ അമ്മേം അമ്മമേം ഉണ്ടാകുന്ന അതെ രീതി.. ഇത്തവണ ഞാൻ ഉണ്ടാക്കും ആദ്യമായി കെട്യോന്റെ വീട്ടിൽ 🥰
😍😍😍😍😍
ഞാൻ ഉണ്ടാക്കിട്ടോ നന്നായി വന്നു ഫസ്റ്റ് ടൈം തന്നെ വിജയിച്ചു 😃തിരുവാതിര ആശംസകൾ ❤️
Njan Thiruvathiraku kuvapayasam undakanirikayayirunnu thank you dear
🙏🙏
Kathirunna recipe👌👌 🙏🙏🙏😘😘
😍😍
Karyangal.paranju.tharunna.reehi.orupadu.ishtayi.super❤️❤️❤️
♥♥
Hai chechi,njan adhyamayitany eth kanunnath,enikum undakanam eth,tnks chechi
😍😍
Thank you sree. God bless you.Thiruvathira asamsakal from Delhi
😍
Thank you sree 🙏 sreekkum thiruvathira aasamsakal.
🙏🙏🙏
Gud recipe with well explanation 👍
പിന്നെ മിക റെസിപ്പി ഉണ്ടാകാറുടു ചേച്ചി. ലേറ്റസ്റ്റ് വീട്ടിൽ തിരുവാതിര പുഴുക് ഉണ്ടാക്കി. നന്നായിട്ടുണ്ടാർന്നു. Thanks 🙂
Thanks dear😍😍
നന്നായിട്ടുണ്ട്.. thanku...
😍😍😍
Thiruvathirayile main item koovapayasam,,, eshtavibhavam😋😋😍
😍
Nattil ninum kuva vannapol chachiyouda video kandu vanatha poli
👍
👍
കുവപായസം ഞാനും ഉണ്ടാകാറുണ്ട് വളരെ റെസ്റ്റിയാണ്
♥♥
I just made it. Turned out great.. Thank sree..❤❤
😍😍
കൂവപായസ൦ സൂപ്പർ..👌👌ഞാൻ പഴ൦ അരിഞ്ഞു ചേർക്കാറുണ്ട്...
♥♥
Super
Nice presentation.🙏❤️👍
♥♥
Nice, njanum ethepoleyanu undakkunnthu
👍
Nice and good recipe..thankyou chechii 😊
🙏🙏♥
inganeyanu undakkuka njanum😍😍😍👌👌💐💐tnku Sri
🙏🙏
Great recipe..nice to see you again with traditional menu..😊
♥♥
ഹായ് ശ്രീ ; വളരെ സന്തോഷം ; തിരുവാതിര ആശംസകള്‍
😍😍
Thank u for the receipe n happy Thiruvathira
🙏🙏🙏🙏🙏
സൂപ്പർ 👍👍👍
😊
Healthy and tastey payasam thank you so much
🙏
Adipoli Aanutto
😍
Nice recipe Sree.. Thiruvathira Aashamsakal 🙏
🙏🙏
ഞാനുണ്ടാക്കാറുണ്ട് 🙏😍
❤
ഉഗ്രൻ പായസം👍👍👍👍
Koova kizhangu മിക്സിയിൽ നല്ലവണ്ണം അരച്ച് എടുക്കുക.പിന്നെ അരി പയിൽ അരിച്ചു വക്കുക.4,5 മണിക്കൂർ കഴിഞ്ഞ ശേഷം തെളിവെള്ളം വാറ്റി കളയുക.ഇപ്പൊ പാത്രത്തിൽ മാവ് മാത്രം. അത് ഒരു വെളുത്ത തുണിയിൽ നിര തിയിട്ട് ഉണക്കുക.കട്ടയായി കിടക്കുന്നത് കൈ കൊണ്ട് പൊടിക്കുക.
♥♥♥
🙏🙏
കൂവ പായസം (കൂവ നൂറ് )👌👌👌. ഇവിടെയും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്. ശ്രീ.. നല്ലത് വരട്ടെ 🙏
😍😍😍
Nice video. Very informative. Love from Trivandrum
♥♥♥♥
Thanks sree
🙏🙏
Njangal koovappodi kondu haluva undakkarunde athum nannayirikkum
😍
Super iurkku akka
🙏♥
ഞാൻ ഉണ്ടാകാറുണ്ട്
👍👍
Wait cheytha video..Thank you chechi 😍😍😍
😍😍
Thanku sree😍
😍😍
Wow adipoli 😍
♥♥
Thank you for a spl recipe 🙏🙏🙏
😍😍
Ente Amma nallonnam pazhutha nentra pazham cheruthayi nurukki idarundu . So athupoleya njanum undakkaru pathivu. Ithavana ithupole undakki nokkatto
പഴം ചേർക്കാറുണ്ട് ചിലയിടങ്ങളിൽ 😍
Thank you mam
🙏
Very good
😍😍
♥♥♥
തിരുവാതിര സ്പെഷ്യൽ കൂവ പായസം 👍നന്നായിരിക്കുന്നു ശ്രീ പറഞ്ഞപോലെ ഞങ്ങൾ പഴം ചെറുതായി കട്ട് ചെയ്തെ ചേർക്കും ബാക്കിയൊക്കെ ഇതേ പോലെ തന്നെ
♥♥
Super koova payasam
🙏👍
Nice video
♥🙏🙏🙏
Koova payasam is to be made on 29th or 30th? Tasty payasam recipe
Koovapaayasam can be taken on makayiram, thiruvathira days
Sree njangal kannuril ulla nambiar familykkar kurachu cheriya ulli koodi ithil arinjidum. Njangalkkathu valare tasty aanu. Puthiya arivayirikkum alle.
അതെ 😊😊
Hai oppole valare swadu ulla oru payasam aanu ith... Nice presentation also.. Keep going opole
♥♥
kandu. Apo thanne subscribe cheythu.. kto.. wher r u frm..
Thank youuuu🙏🙏🙏😍from thrissur
Authentic 💯
♥♥
Sree in malapuram nair family v r using tender coconut in koova payasam
😊😊
Very healthy food thank u sree
😍🙏🙏
I used to make this regularly.
😍😍
Still have that taste in my mouth from olden golden days(I mean school days!). Thanks for bringing back those memories🙏
🙏🙏
When you get that.all.arur.green.leaf
Thulsi leaves.. As it is considered as naivedya, prasada and to be offered to god.. We use thulsi leaves for pooja
Ethil carbohydrate ullathkondu vannam vekkille
ഇതാണ് ഞാൻ തേടി നടന്ന receipe. ശ്രീ പറഞ്ഞു തരുമ്പോൾ അതിനു പ്രേതെയെകത കൂടുതൽ ആയിരിക്കും. ആഹാ കണ്ടിട്ട് കൊതി സഹിക്കുന്നില്ല.എന്നും എപ്പോഴും ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🌹🌹. ഒരു കാര്യം correct ആയി പറയുമോ 29 ആണോ 30 ആണോ correct തിരുവാതിര.
😍😍
ശ്രീ ചോദിച്ചതിന് reply 29 0r 30 ആകെ കൺഫ്യൂഷൻ കലണ്ടറിൽ 29 തിരുവാതിര കണ്ടു but അന്ന് നാൾ മകീരം. ഇവിടെ ചെന്നൈയിൽ തിരുവാതിര എന്ന് പറഞ്ഞാൽ ആർക്കും no idea
28 (മകയിരം )വൈകുന്നേരം എട്ടങ്ങാടി..29 മകയിരം ഉണ്ട് പക്ഷെ
സന്ധ്യക്ക്
തിരുവാതിര തുടങ്ങും..29 രാത്രി ഉറക്കം ഒഴിക്കൽ..
30
നും തിരുവാതിര ഉണ്ട്..😊😊
വളരെ നന്ദി ശ്രീ appo 29 inu വ്രതം അല്ലെ thank u so much തിരുവാതിര ആശംസകൾ for u and urgifted ഫാമിലി ❤❤❤🌹
ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.
വ്രതനിഷ്ഠ, ആഹാര നിഷ്ഠ
അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്.
ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം.
ശ്രീ ഞങ്ങളും ഇങ്ങനെ തന്നെയാ ഉണ്ടാക്കാറ്, പണ്ട് വീട്ടിൽ ഉണ്ടായിരുന്നു ഇപ്പൊ കടയിൽ നിന്നും വാങ്ങുന്നു,
😊😊
Thank you Sree for the recipe ❤️
♥♥
Hi chechi 🤩
Hiiii♥♥
Healthy and tasty
🙏🙏
മോളെ 👍🥰🥰
🙏🙏
Healthy recipe...really want to know From where we can buy koova powder or arrow root ?
From grocery stores and even from ayurvedic shops
Super❤️❤️
🙏🙏🙏
💯 pure koova podi kittan undo
Super
😍🙏
Super
Chechi koovarange enne parayunnath koova thanne ano?
Athe
Healthy 👌
😍
Thanks 🙏
Super 👍👌😋
🙏
where can I buy arrowroot powder from
Appol makayiram vratham 28th nu aano atho 29 th nu aano
മകയിരം ഏട്ടങ്ങാടി നേദിക്കൽ 28 സന്ധ്യക്ക്..29 ഉം മകയിരം ഉണ്ട് പക്ഷെ 29 വൈകുന്നേരം തിരുവാതിര ആണ്, ഉറക്കം ഒഴിക്കൽ 29 രാത്രി,30 നും തിരുവാതിര ഉണ്ട്.. ഉറക്കം ഒഴിക്കൽ 30 ഇല്യ
Apol makeeram noyamb 28 th ravile mutal nokano ? 28 th ari aaharam kazhikamo
👌👌
😍😍
Super👌
🥰❤
നമ്മുടെ വീടുകളിൽ ധാരാളം കൂവ ഉണ്ടായിരുന്നു. വിശ്വസിച്ച് കഴിക്കാമായിരുന്നു. കടയിൽ നിന്നും മേടിക്കുന്നത് എന്തുപൊടിയാണെന്ന് പൊടിക്കുന്ന ആൾക്കു മാത്രമേ അറിയൂ അതുകൊണ്ട് എങ്ങനെ മേടിക്കും.ശ്രീക്ക് വീട്ടിൽ തന്നെയുണ്ടാവും. എന്തായാലും നല്ല വിഭവം.Super
🙏😍
Nice
🙏🙏
Sreekuty..njangalum enganeya undakkuka...kurachu katty ayal aluva pole cut cheythu edukkam..really healthy and yummy
♥😍😍
Hai
Hii😍
Enikishttaanu ee sweet 😁
♥♥