കൂവപ്പായസം|തിരുവാതിരസ്പെഷൽ |Traditional Koovappayasam|ArrowrootPowder|കൂവപ്പൊടി|Thiruvathiraspeicall

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 128

  • @sruthishibulal8531
    @sruthishibulal8531 Год назад +7

    കുറേ നാളുകൾക്ക് ശേഷം കൂവപ്പായസം കുടിക്കാൻ വീണ്ടും കൊതിയായി.കൂവപ്പായാസം+ പപ്പടം+കായ വറുത്തത്= ❤️.

  • @darshm4187
    @darshm4187 Год назад +2

    വലിയൊപ്പോളും വല്യച്ഛനും ഉള്ള videos ഒരുപാടു ഇഷ്ടമാണ് ❣️വലിയൊപ്പോളിനെ കാണാൻ വല്ലാത്തൊരു ചൈതന്യം.. വല്യച്ഛന്റെ സംസാരം നല്ല രസാണ് 🥰🥰

  • @minimini8789
    @minimini8789 Год назад +3

    👍 പഴയ ഓർമകളി ലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി കുട്ടിപുരയിലെ കളികൾ എത്ര നല്ല ഓർമ്മകൾ. ഒരു ജാടയും ഇല്ലാതെ ഇങ്ങനെ സംസാരിക്കുന്ന ടീച്ചറെ ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ

  • @vijayasidhan8283
    @vijayasidhan8283 Месяц назад +1

    My mother used to make it long long ago when she harvested the arrow roots at home
    Don't remember about the Thiruvathira part of it though

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +1

    പ്രിയ ശ്രീ, കൂവപ്പായസം ആദ്യമായി കാണുകയാണ്. ഇതുവരെ കഴിച്ചിട്ടുമില്ല. ഞങ്ങൾ തിരുവാതിരക്ക് പച്ചരി വറുത്ത് പൊടിച്ചു ഇതുപോലെ കളിയും, കാവത്തു, മത്തൻ, നേന്ത്രക്കായ, മധുരകിഴങ്ങു, അമരക്കായ മുതലായ പച്ചക്കറികൾ ഉപയോഗിച്ച് കറിയും ഉണ്ടാക്കി നേദിക്കാറാണ് പതിവ്.കളിയിൽ പഴം ചേർക്കാറില്ല. ഇത്തവണ എന്റെ മകൾക്കു വേണ്ടിയും ഞാൻ നിവേദ്യം ഒരുക്കി പ്രാർത്ഥിച്ചു. മകൾക്കു എന്നും എല്ലാവിധ നന്മകളും നേരുന്നു. ❤❤❤🥰🥰🥰😘😘😘.വല്യച്ഛനും, ഓപ്പോൾക്കും അനേകം നമസ്കാരം. 🙏🙏🙏🙏🙏

  • @santhakumarykt3270
    @santhakumarykt3270 6 месяцев назад +2

    സംസാരം കേൾക്കാൻ എന്ത് രസമാണ് അനിയത്തി ജാഡയില്ലാത്ത സംസാരം

  • @rathnavallig9308
    @rathnavallig9308 8 месяцев назад +2

    Oppole.... തിരുവാതിര asamsaghal 🙏🙏

  • @biju-cheloor
    @biju-cheloor Год назад +2

    കണ്ടപ്പോൾ പഴയ തിരുവാതിരനാളുകൾ, കൂവപ്പായസം, മുമ്പത്തെ ദിവസങ്ങളിൽ അമ്മയുടെ കയ്യും പിടിച്ച് പെൺപടകളോടൊപ്പം ഉറക്കെ കൂട്ടം ചേർന്ന് പാടുന്ന പാട്ടുകളുടെ അകമ്പടിയോടെയുള്ള കുളിക്കാൻ പോകൽ.. ആ ദിവസങ്ങളിലെ പുലർകാലനിലാവ്.. ഇപ്പോൾ കണ്ണ് നിറയുന്നു..!!
    നല്ലെടം, എനിക്കെന്തോ നോട്ടിഫിക്കേഷൻ വരാൻ വൈകിട്ടോ.. എന്താണാവോ..!!
    നാട്ടിൽ പീടിയേന്ന് കിട്ടണ കൂവപ്പൊടി വിശ്വസിക്കാൻ പറ്റില്ല.. അനുഭവം ഉണ്ട്..!!
    ആ കഴിഞ്ഞപോയ നല്ല നാളുകളിലേക്ക് ഓർമകളെ കൊണ്ടുപോയതിനും നന്ദി.. 🙏

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻ശ്രീലക്കുട്ടി ഞാനും കൂവ കുറു ക്കിയിരുന്നു.കൂവ നട്ടുവളർത്തുന്നതിനാൽ വാങ്ങാറില്ല.ഏത്തപ്പഴമോ കദളി പഴമോ ആണ് ഞങ്ങൾ ഇടാറ്. നെയ്യ് കൂടിയാലും പായസത്തിനു കുഴപ്പമില്ല എന്ന പോലെ കൂവയ്ക്കും.ഇനിയും നല്ലവ പോരട്ടെ 🙏🏻

  • @masco711
    @masco711 Год назад +1

    ഗംഭീരായി. കൂവപ്പായസം കഴിച്ച അനുഭവം കിട്ടി....

  • @kumarkavil3476
    @kumarkavil3476 Год назад +2

    Thank you sreelafor nostalgic recepee koovappayasam.

  • @minibrijesh2035
    @minibrijesh2035 Год назад +3

    Kaanunnathinu munpu thanne vaayil vellam vannu 😋😋koovapayasam 😋😋

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Год назад +4

    പഴയകാല ഓർമ്മകിലേക്ക് കൊണ്ടുപോയി 🥰 സൂപ്പർ 😊

  • @prasannakumari2505
    @prasannakumari2505 Год назад +3

    Athu kazhikkanarinjale vekkanariyu ennanu parayuka

  • @ambikam114
    @ambikam114 Год назад +1

    Pazhaya oormagal palakkade sayide mathirakari kuvapayasam unjal aadal santhosham👍❤

  • @chandrawilson852
    @chandrawilson852 Год назад +3

    One of my favourites is Koova payasam

  • @MPvision769
    @MPvision769 Год назад +4

    പൊട്ടകായും, പിയേഴ്‌സ് സോപ്പും പൊളിച്ചു... 😂👌

  • @divakarannair8589
    @divakarannair8589 Год назад +5

    നാടൻ കൂവയുടെ കാര്യമെന്തെ ഉൾപെടുത്താഞ്ഞത്. ഞങ്ങൾ തൃശ്ശൂർക്കാർ ഈ കൂവയെ ബിലാതി കൂവാ എന്നാണ് പറയാറ്. നാടൻ കൂവ, അതായതു, ആരും വളർത്താതെ, തന്നെ വളർന്നു വരുന്ന, കൂവയുടെ വിത്തുകൾ മാത്രം എടുത്തു ഇടിച്ചു ഊറ ഇട്ട് കിട്ടുന്ന പൊടി ഉണക്കി, അതാണ് തിരുവാതിരക്ക് എടുക്കുക പതിവ്. അത്‌ വായിലിട്ടാൽ, glucoz-d വായിലിട്ടാൽ എന്ത് തോന്നും അതേപോലെ ആണ്. അതിന്റെ സ്വാത് ഒന്ന് വേറെയാണ്. മണവും.
    ബിലാത്തി കൂവ പൊടി പിൽകാലത്താണ് കണ്ടു തുടങ്ങിയത്.
    രണ്ടിന്റെയും സ്വാദ് ഇപ്പോഴും നാവിലുണ്ട്.
    ഞങ്ങൾ കൂവ കുറുക്കിയത് എന്നാണ് പറയാറ്. കൂവ പായസവും ഒരു പരിഷ്കരിച്ച പദമാണ്.
    വീഡിയോ ഉഗ്രനായിട്ടുണ്ട് ട്ടോ പതിവുപോലെ. പറയേണ്ടതില്ല.

  • @parameswaranpa8032
    @parameswaranpa8032 Год назад +2

    Nannayittindu

  • @ranirajesh1739
    @ranirajesh1739 Год назад +1

    ശ്രീല ചേച്ചി .. Nostalgic പാചകം

  • @sheenasheena.s4658
    @sheenasheena.s4658 Год назад +2

    തിരുവാതിര special വീഡിയോ ആവുമ്പോൾ കനകപ്പൊടി വെ ര കൽ എന്നല്ലേ പറയാറ്?

  • @rajinair8884
    @rajinair8884 Год назад +3

    സൂപ്പർ👍

  • @jayasreemanoj2192
    @jayasreemanoj2192 Год назад +2

    കോഴിക്കോട് ഒക്കെ കൂവ പായസത്തിൽ നേന്ത്ര പഴം ആണ് ചേർക്കുന്നത് 👌👌👌😋😋😋

  • @jinnyhandy5462
    @jinnyhandy5462 Год назад +2

    എൻ്റെ വായിൽ വെള്ളം വന്നു 😄😄. ..മള്ളിയൂർ എത്തി പറഞ്ഞപ്പോ ഞാൻ അവിടത്തെ ഗണപതിയെ ഓർത്തു. എൻ്റെ മോൾക്ക് avde വീണ കച്ചേരി നടത്താൻ സാധിച്ചു 😍😍😍

  • @priyaporayath2834
    @priyaporayath2834 8 месяцев назад +1

    Excellent

  • @geethamadhavasseril9990
    @geethamadhavasseril9990 Год назад +3

    നന്നായി!

  • @meeragopinath9939
    @meeragopinath9939 Год назад +1

    Ammamaye ormavannu..koovapodi ithupole unakki koduthayakkumayirunnu..pazhaya ormakal ..

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 Год назад +1

    Njangal koova nurukku ennanu parayarullathu. Cheruppathil ishttamillayirunnu. Ippol kazhikkum. Athramathram.

  • @venuthapasya8340
    @venuthapasya8340 Год назад +1

    വളരെ നന്നായി ശ്രീല ...
    Skip ചെയ്യാതെ കണ്ടു.

  • @ajithunair4740
    @ajithunair4740 Год назад +3

    ഗംഭീരം.... 🧡

  • @RethikaRitesh
    @RethikaRitesh Год назад

    njalde veetyl varum chozhiyum kalan okke njan shornur anu 🥰 kuttykalathe nostalgia aluva anu paranju koova payasam kazhicha ende bhalya kalam orma vannu😊

  • @indiraep6618
    @indiraep6618 Год назад +1

    Koova verakiyath.ennanu invite parayya.

  • @jayasreenair
    @jayasreenair Год назад +2

    നന്നായിട്ടുണ്ട്.😍😍😍😍

  • @soulcurry_in
    @soulcurry_in Год назад +2

    Namaskaara Sree. Congratulations for the movie. Ammede tharavatil innganeya indakya. Nyanum

  • @rkpvlogs6888
    @rkpvlogs6888 8 месяцев назад +1

    😍

  • @omanamelepat3220
    @omanamelepat3220 Год назад +1

    Nalledathmana kavalapparayano

  • @lathasoman6265
    @lathasoman6265 8 месяцев назад +1

    Valareyere Santhosham🌹🌹🌹🌹🌹🌹

  • @shailavijayan7674
    @shailavijayan7674 Год назад +1

    It’s a New payasam for me . I will try to make. 🥰

  • @madhavikuttyv9905
    @madhavikuttyv9905 Год назад +2

    അതെന്താ തിരുവാതിര ക്ക് video വരാത്തേ എന്ന് ഓർത്തിരുന്നു ട്ടോ ..കൂവ കുർക്കീതായിട്ട് കാണുമ്പോൾ നല്ല രസം .. ടേസ്റ്റ് വായിൽ തോന്നുന്നുണ്ട് ട്ടോ കുറുക്കി esp fridge il vechaal halwa പോലെ മുറിച്ചു കഴിക്കല് ആവാം..നെയ്യുനല്ലോണം ചേർത്താൽ സൂപ്പർ ..cashew nuts pieces and kismis മുന്തിരി തേങ്ങ കൊത്ത് നെയ്യിൽ വറുത്തു മേലെ ഇട്ട്, ഏലക്കായ പൊടിച്ചത് തൂവിയാൽ കെങ്കേമം👌👍👌..വേറൊന്നും അല്ല ഞാൻ ഇപ്രാവശ്യം angineya ഉണ്ടാകീത്. പുഴുക്കും വെച്ച് അൽപ്പം മോഡേൺ ആയിട്ട് .കൂർക്ക നല്ലോണം ചേർത്ത് ചുമന്ന പയർ , ചേ മ്പുകൾ ഓരോ ടൈപ്പും കുറേശ്ശെ വീതം ..സൂപ്പർ ആയിട്ടോ.. തേങ്ങ ഒതുക്കി ചേർത്ത് പച്ചമുളകും ഉള്ളി ഒന്നുരണ്ട് പേരിന് അതിക്കൂടെ തന്നെ .. ഉള്ളി പാടില്ല നോലമ്പആയിട്ട് strictly നോ ൽക്കുമ്പോൾ) കൽച്ചട്ടി യിൽ അല്ലാത്തതിൻ്റെ ഒരു വ്യത്യാസം ഉണ്ട്.. കൂവ പായസം ഉരുളിയിൽ ഉണ്ടാക്ക്ന്നതിന് സൂപ്പർ സ്വാദ് ആവും 👌😋 👌വീഡിയോ നന്നായിട്ടുണ്ട്. പ്രത്യേകിച്ചും ആസ്വദിക്കാൻ കൂടെ oppole പോലെ ഉള്ളവരെ കാണുമ്പോൾ ഒരു സുഖമാണ് ❤️

  • @sooryalatheesh7460
    @sooryalatheesh7460 Год назад +1

    Pears soap. Athu superr aayi to

  • @sindhuv9274
    @sindhuv9274 8 месяцев назад +1

    Teacher❤️❤️

  • @Sibin_MP
    @Sibin_MP Год назад +3

    Sreeloppol🥰❤️

  • @sunilganapathy5747
    @sunilganapathy5747 Год назад +1

    Excellent presentation 👌

  • @RenjithDP
    @RenjithDP Год назад +1

    Childhood nostalgia..

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 8 месяцев назад +1

    കൂവ കുറുക്കാൻ ഉരുളി തന്നയ നല്ലത്👌

  • @vijayalakshmivc7990
    @vijayalakshmivc7990 8 месяцев назад +1

    ആ എട്ടങങാടി ഉണ്ടാക്കി നദിക്കുനനത് പറയു

  • @sreejavk5276
    @sreejavk5276 Год назад +1

    Etha movie?kanate

  • @rajani9196
    @rajani9196 Год назад +2

    👍🥰

  • @sahadevankylm7426
    @sahadevankylm7426 Год назад +1

    Wow super 💝

  • @kcm4554
    @kcm4554 Год назад +1

    Mam after a long interval felt your beautiful present & wish you & your beautiful 😍 family happy new year 2023💕🙏❤️.So beautiful of you & wish you all the best 👍 👌. Thank you ❤️ 🙏.Most unique excellent recipes ❤️.

    • @kcm4554
      @kcm4554 Год назад

      So nice of you.....thank you 🙏.

  • @rajeshcraju4011
    @rajeshcraju4011 Год назад +1

    WOW😋😋😋

  • @kumarankutty2755
    @kumarankutty2755 8 месяцев назад +1

    മലബാർ ഭാഗത്തു ഇതിനു കൂവ വിരകിയത് എന്നാണു പറയുക.

  • @drdeeptinair6196
    @drdeeptinair6196 Год назад +2

    Chozhi..chappila bhootam...naatile thiruvathira ormakal....😊😊

  • @vidhu2218
    @vidhu2218 Год назад +1

    Super....

  • @NisarisWorld
    @NisarisWorld Год назад +1

    ന്റെ കൊതിണ്ട്

  • @aniratheeshsurya
    @aniratheeshsurya 8 месяцев назад +1

    🙏🏼

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 Год назад +1

    Kothipichu 🥰

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 Год назад +2

    👌🏻👍🏼❤❤️🥰

  • @geethabaimohandas3735
    @geethabaimohandas3735 4 месяца назад

    ഇവിടെയൊക്കെ വെള്ളത്തോടൊപ്പം തന്നെ തേങ്ങ ചേർക്കും

  • @jayasreeantharjanam1493
    @jayasreeantharjanam1493 Год назад +5

    ഞങ്ങളും കൂവ പായസം ഉണ്ടാക്കി നേദിച്ച

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 месяцев назад +1

    👌👌🙏🙏

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Год назад +2

    ❤️🌹❤️

  • @MdShafi-pr6nx
    @MdShafi-pr6nx Год назад +1

    ഞങ്ങൾ കുവ്വ കാച്ചിയെധേ കുടിച്ചിട്ടുള്ളു ഇദ് ആദ്യം കാണുന്നദ്

  • @ajayaju2558
    @ajayaju2558 Год назад +1

    കുവ്വപായസം പുഴുക്ക് ഇതിന്റെ ഐ തിഹ്യം എന്താണെന്നു പറഞ്ഞു തരാമോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      ഈ കാലത്ത് ഉണ്ടാക്കുന്ന കിഴങ്ങുവർഗ്ഗങ്ങളൊക്കെ കഴിക്കണം അതന്നെ

  • @manumanu8698
    @manumanu8698 Год назад +2

    👌🏽

  • @pranavprabhakarpranav9547
    @pranavprabhakarpranav9547 Год назад +1

    Super👍👍

  • @user-mi2up6rv2z
    @user-mi2up6rv2z Год назад +2

    ഞങ്ങൾ ചെറുപയർപ്പരിപ്പ് വേവിച്ചു ചേർക്കും ഈ പായസത്തിൽ

  • @saranyas5971
    @saranyas5971 Год назад +1

    Sreela ചേച്ചി ഇന്നു ഞാൻ കൂവപായസം ഉണ്ടാക്കാം....

  • @minisundaran1740
    @minisundaran1740 Год назад +1

    ഞങ്ങൾ ഇത് വരെ പഴം ഇട്ടു ഉണ്ടാക്കിയിട്ടില്ല ഇനി നോക്കണം അതുപോലെ തേങ്ങ കൊത്തു ആണ് ഇടാറ് ഹസ്ബന്റിന്റെ വീട്ടിൽ തേങ്ങ ചിരകിയത് ആണ് ചേർക്കുക

  • @JyolsnaSjayan
    @JyolsnaSjayan Год назад +1

    wow nice ....delicious 😋😋

  • @remas5096
    @remas5096 Год назад +1

    🥰🥰👍👍

  • @rekhacv5007
    @rekhacv5007 Год назад +1

    👌🏻👍🏻👍🏻❤

  • @seemasdancestudio9132
    @seemasdancestudio9132 Год назад +1

    കൂവപ്പായസം 😋😋😋👌

  • @lathasoman6265
    @lathasoman6265 8 месяцев назад +1

    Soooooooopr dear❤❤❤❤❤

  • @ajayaju2558
    @ajayaju2558 Год назад +1

    വല്ലിച്ചൻ സ്നേഹം ❤

  • @vrindavrinda1136
    @vrindavrinda1136 Год назад +1

    ❤ ❤ 🥰😍😍

  • @sujapanicker7179
    @sujapanicker7179 Год назад +2

    സിൽവർ കളറിനേക്കാൾ ഗോൾഡൺ, മെറൂൺ, ബ്ലാക്ക് കളർ ബ്ളൗസാണ്. ചേരുന്നത്.

  • @anitharaveendran8818
    @anitharaveendran8818 Год назад +1

    Assalaayittund 👍

  • @vaisalirajvl2768
    @vaisalirajvl2768 Год назад +1

    ♥️♥️😘

  • @sudhagopi171
    @sudhagopi171 Год назад +1

    Prats soap pole translusvent aavum

  • @manjuck2129
    @manjuck2129 Год назад +1

    👍

  • @sunithamenon1648
    @sunithamenon1648 Год назад +1

    Love this Aunty and Uncle 😍

  • @devikasadhika6161
    @devikasadhika6161 Год назад +1

    🥰🥰🥰🥰

  • @natureman543
    @natureman543 Год назад +3

    *Hi all❤,😋😋Yummy tasty👍*

  • @minigopalakrishnan6437
    @minigopalakrishnan6437 Год назад +1

    Hai kidu😘

  • @chithrak5989
    @chithrak5989 Год назад +1

    Nannaettude.

  • @bindhujose5587
    @bindhujose5587 Год назад +1

    👌👌👍👍😘😘😘😘😘

  • @jayakumars107
    @jayakumars107 Год назад +2

    പണ്ട് കുഞ്ഞ് നാളിൽ അമ്മ ഉണ്ടാക്കാറുണ്ട്...കൂവ ഇടിച്ച് പിഴിഞ്ഞ് തെളിയാൻ വച്ച് അതിന്റെ മാവ് എടുക്കുമായിരുന്നു

  • @sunithakongotviolin6388
    @sunithakongotviolin6388 Год назад +1

    💙💙💙💙💙💙

  • @moonlightdreams1511
    @moonlightdreams1511 Год назад +1

    Thank you for this vlog 💗

  • @anjunarayanan7232
    @anjunarayanan7232 8 месяцев назад +1

    എന്റെ അവിടെ കൂവപ്പായസം എന്ന് പറയാറില്ല. പറക്കണത് എന്നാണ് പേര്. ഊതിയാൽ പറക്കുന്ന പരുവം ആയതോണ്ടാവാം😋

  • @swaminathan1814
    @swaminathan1814 Год назад +3

    Wow superb and Delicious Dear ❤️❤️❤️

  • @bijisanthosh6925
    @bijisanthosh6925 Год назад +1

    👌❤️❤️❤️🙏

  • @girijarajannair577
    @girijarajannair577 Год назад +1

    Super ❤️ kuuvappayassam

  • @radhac-bg4ft
    @radhac-bg4ft Год назад +1

    കൂവെടെ കട അല്ലെ കുഴിച്ചിടുന്നത്?
    കൂവ slice ആക്കി മിക്സിയിൽ അടിച്ചു വെള്ളത്തിൽ തോർത്ത് മുങ്ങുന്ന തരത്തിൽ വാകെടി കലക്കി ഊറി വരുമ്പോ തുണിയിൽ ഉണക്കിയെടുക്കുകയാണ് ഞങൾ ചെയ്യാറ്

  • @janardananpnr8680
    @janardananpnr8680 Год назад +3

    🥰🥰🥰 oppolum valyachanum mathre ullu veetil

  • @shobanashobana7442
    @shobanashobana7442 Год назад +2

    ഓപ്പ് ളെ ഞാനും ഇങ്ങനെയാ ണ്ടാക്കീത് ട്ടൊ

  • @prameelaak960
    @prameelaak960 Год назад +1

    ഉരുളി ഇഷ്ട്ടപ്പെട്ടു ethraya അതിൻ്റെ വില ❤️

  • @babunarayanan3877
    @babunarayanan3877 Год назад +1

    👍👍😞

  • @nibinbiju2224
    @nibinbiju2224 Год назад +1

    🥰🥰🥰🥰🥰 👍