@@matthachireth4976 ,😂😂 ഒറിജിനൽ കൂവ മുറിച്ചാൽ ഇളം നീല നിറമായിരിക്കും നല്ല സുഗന്ധവും ഉണ്ടാവും അതാണ് ഔഷധം ഈ പറയുന്നത് പുഴുങ്ങി തിന്നാൻ കൊള്ളാം മറ്റത് നേരിട്ട് ഭക്ഷിക്കാൻ പറ്റില്ല അരച്ച് ഊറ്റി നൂറ് മാത്രമേ എടുക്കൂ പിന്നെ അത് കിട്ടാത്തവർക്ക് തൻ കൂവ പൊൻ കൂവ
രണ്ട് തരം കൂവ ഉണ്ട്. ഇതിൽ കാണിച്ച കൂവ കണ്ണൂരിലൊക്കെ ബിലാത്തികൂവ എന്ന് പറയുന്നുണ്ടത്രേ. ഇത് വേവിച്ചു കഴിക്കാം. രണ്ടാമത്തെ കൂവ വെറും നുറ് എടുക്കാൻ മാത്രം പറ്റും
This is very useful koova.🎉
വളരെ നല്ല വീഡിയോ ...
Super...I respect farmers
Koovaa kizhangu athepadi marketil adukkumo
Super 👍
Thanks Hanna Mariyam Prince
നല്ല വീഡിയോ
Sincere vedio to farmer's promote
Good video
Njaan chodikkan uddeshikkunna chodyngalkku dayavu cheythu marupdi tharumallo:
കൂടുതൽ കൂവ കൃഷിയെ കുറിച്ച് അറിയാൻ ആയി 9446235354 എന്ന നമ്പറിലേക്കു വിളിക്കാവുന്നതാണ്
super
ALAPPUZHA yil koovayku nerittu market kittumo..podiyakkathe
ithinte vithu kollam districtil evide kittum
Vithu kittumo
Spr. Video
Thanks Nisha Rajesh
Idum original thanne
ഇത് കുവ ആണോ
കൂവപ്പൊടികളിൽ വെച്ച് എനിക്ക് ഈ കൂവപ്പൊടിയാണ് ഇഷ്ടപ്പെട്ടത് ഇതാണ് ഒറിജിനൽ
Kuracha koova vithu kittumo
Descriptionil no koduthitundu. Vilichu chodichal ariyan pattum
Bro വിത്ത് കിട്ടുമോ നടാൻ വേണ്ടി
കൂവ കിഴങ്ങ് വിത്ത് എവിടെ കിട്ടും? എന്തു വിലയാണ്?
ruclips.net/video/iglHtfb1N1o/видео.html
ഇത് ശെരിക്കും ഉള്ള വൂലാതി koova എന്നു പറയും
ഇത്രയും കൂടുതൽ കൂവ കൃഷിചെയ്യുമ്പോൾ എലിയുടെയും പന്നിയുടെയും ശല്യത്തിൽ നിന്നും കൃഷിയെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം...
Please contact Ajith- 9446235354
കറുത്ത വാവിന് മുമ്പേ മണ്ണിൽ നിന്നും കിളച്ചെടുത്ത നൂർ എടുത്താൽ കൂടുതൽ കിട്ടും. അതായത് കറുത്ത പക്ഷത്ത് ചെയ്യണം വെളുത്ത വാവ് കഴിഞ്ഞാൽ 100 കുറയും
അറിവ് പകര്‍ന്നു നല്‍കിയതിന് നന്ദി
ഇത് ഒറിജിനൽ കൂവ്വയല്ല മാൻ🤭
It is original, not parle branded ( name only) arrow roots biscuits.
@@matthachireth4976 ,😂😂 ഒറിജിനൽ കൂവ മുറിച്ചാൽ ഇളം നീല നിറമായിരിക്കും നല്ല സുഗന്ധവും ഉണ്ടാവും അതാണ് ഔഷധം ഈ പറയുന്നത് പുഴുങ്ങി തിന്നാൻ കൊള്ളാം മറ്റത് നേരിട്ട് ഭക്ഷിക്കാൻ പറ്റില്ല അരച്ച് ഊറ്റി നൂറ് മാത്രമേ എടുക്കൂ പിന്നെ അത് കിട്ടാത്തവർക്ക് തൻ കൂവ പൊൻ കൂവ
@Ratheesh Kumar എന്താണ് മ്യോനേ തെറ്റ് അങ്ങ് പറഞ്ഞാലും
സജീഷ് താങ്കൾ പറഞ്ഞത് ആണ് ശരി
Sajeesh paranjadanu original kuvva
രണ്ട് തരം കൂവ ഉണ്ട്. ഇതിൽ കാണിച്ച കൂവ കണ്ണൂരിലൊക്കെ ബിലാത്തികൂവ എന്ന് പറയുന്നുണ്ടത്രേ. ഇത് വേവിച്ചു കഴിക്കാം. രണ്ടാമത്തെ കൂവ വെറും നുറ് എടുക്കാൻ മാത്രം പറ്റും
നല്ല വീഡിയോ