കൂവപ്പൊടിയുടെ ഗുണങ്ങള്‍ അറിയാം | benefits of Arrowroot | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് കൂവച്ചെടി. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചെടുക്കുന്ന കൂവപ്പൊടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ നല്ലൊരു ഭക്ഷണമാണ്. ആരോറൂട്ട് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ബിസ്‌ക്കറ്റുകളും മറ്റുമുണ്ടാക്കാന്‍ ഇവ ഉപയോഗിയ്ക്കാറുമുണ്ട്. ഇതിലെ സ്റ്റാര്‍ച്ചാണ് നാം ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത്. നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ കുറുക്കി ഇതില്‍ ശര്‍ക്കരയോ പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കഴിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് കൂവപ്പൊടി.
    ഈ വീഡിയോയിലൂടെ കൂവപ്പൊടിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaquline
    #Arrowroot
    #koovappodi
    #ayurvedam
    #ayurvedavideo
    #homeremedies
    #Malayalam

Комментарии • 850

  • @pramodvayanattu3885
    @pramodvayanattu3885 3 года назад +6

    ഇതുപോലുള്ള ചെടികൾ , വേരു, കായ്‌, ഇടയ്ക്കിടെ ഫോട്ടോ കൂടെ പ്രദർശിപ്പിക്കുന്നത്, കുറെ കൂടെ വീഡിയോ മാറ്റു കൂട്ടും. കണ്ടിട്ടില്ലാത്തവർക്ക് കാണാനും പറ്റും. Without that too your presentation is superb !!

  • @rabeeshk5876
    @rabeeshk5876 3 года назад +10

    Thanks മേഡം വീഡിയോ എല്ലാം സൂപ്പറാണ് നല്ല ശബ്ദം നല്ല ഐശ്വര്യമുള്ള മുഖവും🌅🌅

  • @nideeshem8702
    @nideeshem8702 3 года назад +14

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി. വളരെ സന്തോഷം...

  • @salampakkathsalam.pakkath1145
    @salampakkathsalam.pakkath1145 3 года назад +40

    Super doctor വിട്ടിൽ ഇഷ്ടം പോലെ യുണ്ട് വളരെ സന്തോഷം കുവ്വയുടെ പ്രയോഗം പറഞ്ഞൂ തന്നതിൽ

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +12

    ജീരകം, മഞ്ഞൾ പൊടി, ഉലുവ, മല്ലി, എള്ള്, റാഗി, ശർക്കര, കരുപ്പട്ടി, ഇവയുടെ ഗുണങ്ങളെ കുറിച്ച് Dr video ചെയ്യാമോ

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +1

    Dr എറ്റവും നല്ലത് എന്ന വാക്ക് പറയുന്നത് കേൾക്കാൻ നല്ലതാണ്. മിക്കവീഡിയോയിലും കേൾക്കാറുണ്ട്

  • @sherin3896
    @sherin3896 3 месяца назад +1

    എനിക്ക് പുഴുങ്ങി തിന്നാൻ ഇഷ്ടമാണ്. കാന്താരി ചട്ണി ഉണ്ടേൽ സൂപ്പർ

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +8

    Dr - വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട് ഓരോ വിഷയവും ?

  • @scariavarghese5042
    @scariavarghese5042 3 года назад +7

    The name also because of the shape of the root.Highly informative.Thank you

  • @abdulrazakkpm9484
    @abdulrazakkpm9484 Год назад +1

    Dr നല്ല ഉപകാരപ്രദമായ വിവരണം. ഞാൻ ഡോക്ടറെ കേൾക്കുന്നത് ആദ്യമായാണ് .
    vericose Vein, Piles ഉള്ളവർ കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞു. ഇതെനിക്ക് പുതിയ അറിവാണ്. ഇത് എത്ര അളവ്, എങ്ങിനെയാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞ് തന്നാൽ നന്നായിരുന്നു. Thank you Mam

  • @radhapv3785
    @radhapv3785 3 года назад +4

    Usage of koova powder is beneficial.very useful video.Thank U Dr.

  • @zayadsidu1642
    @zayadsidu1642 3 года назад +4

    ഇപ്പോൾ കുവപ്പെടി കടയിൽ നിന്നും വാങ്ങണം
    ഞാൻ ചറുതാകുബ്ബോൾ എന്റെ ഉമ്മ പറബിൽ നിന്നും പറിച്ച് ഇപ്പോൾ ക്യാരറ്റ് ചെത്താൻ ഉപയോഗിക്കുത് പോലത്തെ ബ്ലൈടിൽ ഉരച്ച് വെള്ളത്തിൽ ഇട്ട് ഊറി പൊടിയാക്കിയ ശേഷം
    ശർക്കരയും തേങ്ങയും കൂട്ടി വിരകി കഴിച്ചിട്ട്ഉണ്ട്
    ഇത് പോലെ പനയുടെയും കഴിച്ചിട്ട്ഉണ്ട്

    • @siddhusiddhu4407
      @siddhusiddhu4407 8 месяцев назад

      👍🏻njangalude വീട്ടിലും ഉണ്ടാക്കിയിരുന്നു..
      നിങ്ങൾ പറഞ്ഞത് ശെരിയാണ്

  • @vareedkannampuzha1948
    @vareedkannampuzha1948 3 года назад +4

    Very informative and educational. I appreciate the greater teacher in you.

  • @iliendas4991
    @iliendas4991 3 года назад +5

    Thank you mam good talk God bless you and your family ❣️❣️

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +5

    Dr.ഒരുപാട് കാര്യം മനസിലായി.കുവ പൊടിയെ കുറിച്ച്.

  • @mathewschttbvlog7019
    @mathewschttbvlog7019 2 года назад +2

    With this description, instead of some wild plants, let the arrowroot plant to take its place in some pots.

  • @pkdas9724
    @pkdas9724 3 года назад +5

    നന്നായിട്ടുണ്ട് പോസ്റ്റകൾ ദൈവം അനുഗ്രഹിക്കട്ടെ 🌷

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +3

    Dr - ക്രിയാറ്റിൻ കുറയ്ക്കാൻ ഉള്ള ആയുർവേദ മാർഗ്ഗങ്ങളും ,വൃക്കരോഗങ്ങൾ പൂർണ്ണമായി മാറാൻ ഉള്ള ആയുർവേദ Treatments ഉം പറയുന്ന ഒരു video details ആയി ചെയ്യാമോ?

    • @faisalp.v7954
      @faisalp.v7954 3 года назад

      Sahodara creatine level kidny function thakaraarilaakumnozhaanu athinu kurumkaushala vydhyathinu kaathirikkathe doctore kaanukkuka kidney failure aanenkil dialysis or transplantation allathe vere kuka podiyo karinjeerakamo athupolulla valla video kanditt rakshappedaamennu vijaarikkanda ithu onnum ottamooli chikilsa illa nere doctore kaanuka doctors parayunna test cheyyuka allathe ORS Laayanikk pakaram vekkavunna laayaniyaanennokke thonnum kuvapodi vellam

    • @mohananraghavan8607
      @mohananraghavan8607 3 года назад

      @@faisalp.v7954
      വൃക്ക രോഗങ്ങൾക്ക് ഭലപ്രദമായ
      ആയൂർവേദ മരുന്നുകൾ ഉണ്ട്.

    • @sitharanasrin2624
      @sitharanasrin2624 2 года назад +1

      യുനനി യില് ഉണ്ട് മരുന്നു

    • @rajeevpandalam4131
      @rajeevpandalam4131 2 года назад

      @@sitharanasrin2624 ആണോ

  • @ashokchandran1719
    @ashokchandran1719 3 года назад +9

    Dear Doctor, You are providing very useful information..thank you very much..❤️

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks

    • @riah5582
      @riah5582 Год назад

      hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 года назад +3

    നന്ദി ഡോക്ടർ നല്ല അറിവ്. നല്ല അവതരണം ❤❤❤

  • @fousiyap4459
    @fousiyap4459 6 месяцев назад

    ഒരു പാട് നന്ദി ഡോക്ടർ 🙏🏻

  • @sudhasudha1001
    @sudhasudha1001 Месяц назад

    വളരെവളരെ, നന്ദി നന്ദി

  • @Satheesh-i1e
    @Satheesh-i1e Месяц назад +1

    Thank you doctor

  • @mathusworld8732
    @mathusworld8732 3 года назад

    വളരെ വളരെ ഉപകാരപ്പെടുന്ന അറിവ്

  • @sunnythattil7588
    @sunnythattil7588 3 года назад +9

    In North India, Tapioca Starch is sold as Arrow Root powder and is widely used by bakers and confectioners as a binding agent for a variety of cutlets and a lot of cookies are made of Tapioca Starch and marketed by as Arrow Root biscuits. Sago Pearls (I think it is called "chovvary" in Malayalam) is also made of Tapioca Starch and is considered/believed to be good for easy digestion especially for children. Does the Tapioca Starch stand on an equal footing with the real Arrow Root starch in respect the nutritional/medicinal values?

    • @jboby3420
      @jboby3420 Год назад

      Never!

    • @riah5582
      @riah5582 Год назад

      ​@@jboby3420 ​@@shahina6095 hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @bhaskarankesavan76
    @bhaskarankesavan76 4 месяца назад

    വളരെ ന ന്ദി Dr.🎉

  • @thanujijo3218
    @thanujijo3218 3 года назад +4

    Really good doctor. Can you please share the foods or ayurvedic medications that can be used for ibs

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Already I have done a video about ibs

    • @riah5582
      @riah5582 Год назад

      hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @vijayanpillai5243
    @vijayanpillai5243 3 года назад +8

    Thanks for the valuable information. Dear Sir please give a detailed vedio of the preparation of the Powder from roots.It is heard that the process is a tedious task.
    To be frankly said I don't know the method of preparation of Powder from roots.
    Expecting your valuable advise,Thanks again.

  • @englishlife5835
    @englishlife5835 Год назад

    Dr,
    My Dad sent me natural homemade arrow root powder from kerala at the right time.
    And your informations reached me at the right time.
    Thank you

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Thanks Dr for the valuable information

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +1

    Dr - സോയാബീൻ, കുമിൾ , Dry fruits - ലെ ആ പ്രിക്കോട്ട്, അത്തിപ്പഴം ഇവയെ കുറിച്ച് ഒരു video ചെയ്യാമോ? അതുപോലെ കൽക്കണ്ടത്തെ കുറിച്ചും പറയാമോ?

  • @muhammadvk5124
    @muhammadvk5124 3 года назад +1

    Very informative , Thanks Doctor 👍👍

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 3 месяца назад

    ഇതിന്റെ ബോട്ടാണികൾ നാമം കൂടി. പറയാമോ 👍🏻🙏🏻

  • @abdulnazar1661
    @abdulnazar1661 3 года назад +3

    Thank you for valuable information Dr. God bless you

  • @vinupaul3029
    @vinupaul3029 3 года назад +5

    I saw ur chukku kappi video my daughter is cold ( coming from nose) little bit hot also... how to make chukku കാപ്പി... can u say ingredients and measurements for one glass chukku kappi.. waiting...

  • @prasanthjagan9441
    @prasanthjagan9441 3 года назад +2

    Sound good 👌Congratulations Dr.

  • @jayakrishnanb6131
    @jayakrishnanb6131 3 года назад +1

    ഹായ് ഡോക്ടർ എല്ലാവിധ ആശംസകളും വളരെയധികം മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു🥰🥰🥰🥰♥️♥️♥️♥️🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @jijidas4338
    @jijidas4338 3 года назад +3

    Good information with pleasant and beautiful presentation.. Thank you...Dr. is booking so energetic.. Secret of this?

  • @Akshya-xy8bp
    @Akshya-xy8bp Месяц назад +2

    കൂവപ്പൊടി pregnant ആയിട്ട് 2 month okke ആയിട്ടുള്ളവർക്ക് കുടിക്കാൻ pattuoo

  • @khaleelrahman7503
    @khaleelrahman7503 9 месяцев назад

    Dr nalla avatharanam ayirunnu.vellapokkinu ith nallathanenn parayunnu .shariyano enkil alav ethrayanu kazhikkendath

  • @prasanthtp5427
    @prasanthtp5427 3 года назад +1

    Thanks doctor. Njan orupaad eduthu vechittund

  • @D-holdings
    @D-holdings Год назад

    Thanks for your information- I tried for my son

  • @ashnamolka4729
    @ashnamolka4729 2 года назад +3

    Thank you for this very informative vedio.This is the vedio I searched for.🤩

  • @sakkeerhussain8953
    @sakkeerhussain8953 3 года назад

    Good.... നല്ല അവതരണം

  • @harisay7941
    @harisay7941 3 года назад +1

    Respected doctor, thank you very much

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @riah5582
      @riah5582 Год назад

      hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @muhamedalitt4860
    @muhamedalitt4860 3 года назад +3

    Thank you dear doctor 😍😍
    Valuable informations 👍👍👍
    Also today so beautiful 😍🥰👍

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv 3 года назад +2

    Thank you DR.JQ💪

  • @___shhanu
    @___shhanu Год назад

    Thank u dr valuable informations👍👍

  • @clipersclip8477
    @clipersclip8477 2 года назад

    താങ്ക്സ് ഇത്ര യധികം ഗുണങ്ങളുണ്ടെന്നറിഞ്ഞില്ല കൂവക്ക്

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 года назад +2

    Very useful information

  • @omamoman9046
    @omamoman9046 2 года назад

    congratulations Dr good message

  • @ramlabeegum8521
    @ramlabeegum8521 3 года назад

    താങ്ക്സ്. വളരെ സന്തോഷം

  • @arjunvlogsmalayalam2399
    @arjunvlogsmalayalam2399 Год назад

    താങ്ക് യൂ എന്റെ ഫുഡ്‌ അലർജി മാറ്റിയത് കൂവപ്പൊടിയാണ്

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +8

    Dr - നിരവധി ഭക്ഷണ സാധനങ്ങളെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ടല്ലോ - ഓരോ സാധനങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ അത് എന്തൊക്കെ അസുഖങ്ങൾ ഉളളവർക്ക് കഴിക്കരുത് എന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Sure

    • @riah5582
      @riah5582 Год назад

      ​@@shahina6095 hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @gopangidevah4000
    @gopangidevah4000 2 года назад

    Thanks, doctor 💓 good information 🙏💞🙏💞🙏💞

  • @abdulsamadpp8561
    @abdulsamadpp8561 3 года назад +2

    Good information 👍

  • @neethas2459
    @neethas2459 2 года назад +1

    Very useful information Dr.Pregnant ladiesnu alternative days il kazhikamo

  • @supersumathy7038
    @supersumathy7038 3 года назад

    Very informative. Dr.

  • @saseendranadiyeri7192
    @saseendranadiyeri7192 Год назад

    Arrowroot biscuit is not
    made from Arrow root
    Powder. Arrow root biscuit is only a brand name.

    • @healthaddsbeauty
      @healthaddsbeauty  Год назад

      Arrow root biscuit brand Alla paranjathu angane undayirunnu like barley biscuit,arrow root biscuit ellam
      Eppo Ellam maida athraye uloo

  • @kanakavallymenon4279
    @kanakavallymenon4279 3 года назад

    Good. Advice.Thank. you

  • @sureshsuresht9257
    @sureshsuresht9257 4 месяца назад

    കുവ്വപ്പൊടി 👍🏻☘️സൂപ്പർ 🖐️

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 3 года назад

    GOOD EVENING DR.

  • @jacobjoseph1924
    @jacobjoseph1924 2 года назад

    നന്ദി ഡോക്ടർ

  • @suharapp3546
    @suharapp3546 3 года назад +2

    Sugar colastrol Bp edhoke ullavatkum kuvapodi kazhiyan pattum ennariyan kazhinjathil valare sandhasham und Dr ethra alavil kazhikam chood kalath sthirayit kazhikamo ? Please Ripley

  • @shijimanilalshiji7604
    @shijimanilalshiji7604 3 года назад +5

    Is it useful for thyroid patients?

  • @denniskavukattu2338
    @denniskavukattu2338 3 года назад +2

    Very informative. I heard that this powder can reduce body heat. Is that correct?

  • @JAIMATHA-w8q
    @JAIMATHA-w8q 5 месяцев назад

    Thank you very much🙏🙏🙏

  • @vinodininarayanankurup5708
    @vinodininarayanankurup5708 3 года назад

    OM Shanti Dr, Thank u🌹

  • @josephk9553
    @josephk9553 5 месяцев назад

    can you please tell some good recipe with koova podi

  • @lillyjose8822
    @lillyjose8822 2 месяца назад

    Good information

  • @najeebkaviyoor1744
    @najeebkaviyoor1744 3 года назад +1

    Madam...how to use it? And when to use it? And howmany times to use it...can I add one teaspoon of arrowroot powder in one glass of hot water...plese reply if you have time...

  • @clock2592
    @clock2592 3 года назад

    Thank you Madom

  • @rafikuniyil8089
    @rafikuniyil8089 3 года назад

    Ente swantham docterkk orayiram nanni

  • @rathnakarana7122
    @rathnakarana7122 3 года назад +2

    Super madam

  • @rajeeshkp5557
    @rajeeshkp5557 3 года назад

    ,.very .very ..thanks dr.

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +3

    Thank you Dr for the valuable information.

  • @ushapavithran244
    @ushapavithran244 3 года назад

    Very informative 👍

  • @amaluchandra9533
    @amaluchandra9533 3 года назад +1

    Dr ragi (panjipullu) kurichu oru video cheyyu.

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад

    Good - Thanks doctor🌷

  • @bushramk211
    @bushramk211 2 года назад +1

    Adipoli sir thanks

  • @philominakottayiljames7933
    @philominakottayiljames7933 3 года назад +4

    Thanks doctor for giving us the correct informations about the arrow roots powder!!!!!! Which includes all the points in our day to day life style steps!!!!!! Great!!!!! Keep it up and God bless you Abundance.

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks

    • @riah5582
      @riah5582 Год назад

      hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @abhilashmani1587
    @abhilashmani1587 3 года назад +3

    Thank you Doctor Jacqueline,,,it was informative and good presentation 👌👌

  • @faisalkmo
    @faisalkmo 2 года назад +3

    Hi doctor tell me how much we can take per day and when it’s the best morning or bedtime or is there any particular time for consuming

    • @healthaddsbeauty
      @healthaddsbeauty  2 года назад

      2 tsp daily preferably morning
      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @athimol2471
    @athimol2471 11 месяцев назад +1

    Dr white discharge maarumo

  • @vibijavibi2464
    @vibijavibi2464 2 месяца назад

    Thank you

  • @susanmathew8541
    @susanmathew8541 3 года назад

    Thank you doctor 👍👍❤️where you buy this churidar beautiful 😍

  • @bhaskarankesavan76
    @bhaskarankesavan76 4 месяца назад

    തുടർച്ചയായി കഴിക്കാൻ പറ്റുമോ ഡോക്ടർ.?

  • @jasminjasmina6855
    @jasminjasmina6855 3 года назад

    Thanks. Docter

  • @aboobackeruk1654
    @aboobackeruk1654 3 года назад +2

    കൂവപ്പൊടി ഷുഗർ രോഗികൾക്
    കഴിക്കാൻ പറ്റുമോ.

  • @pratheeshvt4378
    @pratheeshvt4378 3 года назад +1

    Good video doctor

  • @bhargavimenon2576
    @bhargavimenon2576 3 года назад +3

    Dr. From where can we get authentic Arrow root powder.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Angadi marunnu kadakla

    • @greengarden7270
      @greengarden7270 3 года назад

      I saleing original arrow root powder.. If u hav i put my number on channel

    • @riah5582
      @riah5582 Год назад

      hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം

  • @nidhoosevlog6660
    @nidhoosevlog6660 3 года назад +1

    Urin infection ullavarkkum ith kazhikkunnath nallathaan. oru class vellathil kal spoon kuvva podi itt thilappikkuka

  • @sureshsuresht9257
    @sureshsuresht9257 4 месяца назад

    ചണ്ണപൊടി എന്ന് താഴെ കമെന്റ് കണ്ടു അതെന്താ 🖐️☘️റിപ്ലൈ കിട്ടുമോ 🙏🏻

  • @vasanthakp4615
    @vasanthakp4615 2 года назад +1

    Very nice

  • @faseelamolkuriyoodath688
    @faseelamolkuriyoodath688 6 месяцев назад

    Waw.. Gd video 🥰

  • @sureshsuresht9257
    @sureshsuresht9257 Год назад

    Kuvapodi sugar athikamavumo.. Drgi🌹🙏

  • @hrs8229
    @hrs8229 Год назад +1

    kuva പൊടി കഫം ഉള്ളവർക്ക് കയിക്കമോ
    അത് പോലെ urine infection നു നല്ലതാണോ

  • @ChinjuSudheesh_21
    @ChinjuSudheesh_21 8 месяцев назад

    Koovapodi.white.dischargenu nallathano

  • @arifaummu9533
    @arifaummu9533 Год назад

    പ്രേഗ്നെൻസി ടൈമിൽ കുടിക്കാൻ പറ്റുമോ...

  • @sureshsuresht9257
    @sureshsuresht9257 10 месяцев назад +2

    👍👍