വീടുകളിൽ ഗ്രോബാഗിൽപോലും കൂവ കൃഷി ചെയ്യാം.
HTML-код
- Опубликовано: 9 фев 2025
- കൂവ കൃഷിക്ക് അധികം തണലോ വെയിലോ വേണ്ട. For more videos SUBSCRIBE #LiveKerala 👉 🌿bit.ly/2PXQPD0
മുറിച്ചെടുത്ത ചിനപ്പുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. #കൂവകൃഷി
🛒Farming tools amzn.to/2PWhIIl
🌱Vegetable Seeds Online: agriearth.com/
🎬 More Videos
ഏത് മണ്ണിലും കൂർക്ക നടാം: • ഏത് മണ്ണിലും കൂർക്ക നടാം
ഇഞ്ചി കൃഷി: • ഇഞ്ചി ഒരു സുഗന്ധദ്രവ്യ...
മധുര കിഴങ്ങ് കൃഷി: • Sweet potato cultivation
🛒Farming tools amzn.to/2PWhIIl
🌱Vegetable Seeds Online: agriearth.com/
📬STAY CONNECTED
» Instagram: / anitthomasvlogger
»Facebook: / anitvlogger
» Faceook Group: / anitslivekeralakrishi
💚 Anit
നന്നായിട്ടുണ്ട് ഞാൻ ഇതുപോലെ കൂവ നട്ടിട്ടുണ്ട്❤
നന്നാട്ടുണ്ട് ഇതിന്റെ നടീൽ വസ്തു എവിടെ കിട്ടും 👍👏👏🙏
Ma sha allah❤ 🤗👌👍
Aduthat nadumbol kurachude vallya bag il aakkan marakkanda😊
Athe puzhungi kazhikkan nallata. Pand ivide undayirunnu😁😊
Nannayirunnu sis Anita 🌹🌹🌹👍
Will I get some for planting?
Super 👌
Respected Teacher, thank you very much, always we getting very useful videos.....
Super, wonderful.
അടിപൊളി
Subscribe cheythu
With tharo
ഇതിന്റെ നടീൽ വസ്തു കിട്ടുമോ?
Wel done..keep it up
👋👍♥Super
👍👍
Hello
👍
പണ്ട് വീട്ടിൽ ഇതുപോലെ കൂവ പറിച്ച് പൊടിയെടുക്കുമായിരുന്നു. 🌿
Podi എങ്ങനെ എടുക്കുന്നെ
ഞങ്ങളും നട്ടു മുള്ളൻ പന്നി വന്നു വിളവെടുത്തു 😄😔😔😔
😍😍😍
🎄👍🎄🎄👍🎄
ഇതെന്തിനാ പൊടിയെടുക്കാനാണോ, എങ്കിൽ കൂടുതൽ പൊടികിട്ടുന്നത് കിഴങ്ങിനെക്കാളും അതിന്റെ തടക്കാണ്, ഇത് പുഴുങ്ങി കഴിക്കുവോ ആദ്യമായിട്ട് കേൾക്കുവ,പണ്ട് ഇതിന്റെ പൊടിയെടുത്തിട്ടുണ്ട്
ഇത് വെള്ള കുവ ആണ്. ഇത് പുഴുങ്ങി തിന്നാം. നീല കുവ ഉണ്ട്. അത് ആണ് കൂടുതലും പൊടി എടുക്കുന്നത്.
രാജാകൂവ എന്ന് പറയുന്ന താണോ ഇത്
വിലാത്തികുവ്വ എന്ന് പറയും
ഇവിടെയൊക്കെ പറമ്പിൽ ശല്യംപോലെയാ നിൽക്കുന്നെ ആരും പറിക്കില്ല വെട്ടിക്കിളച്ചു ദൂരെ കളയുവാ
Ividim