ശുദ്ധമായ കൂവപ്പൊടി വീട്ടിലുണ്ടാക്കാം | Koova Krishi | How to make Arrowroot Powder at home Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 924

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 года назад +8

    ഈ കൂവയാണ് ഞാനൊക്കെ കഴിച്ചിട്ടുള്ളത് ചെറുപ്പത്തിൽ...
    ഇത് വേവിച്ചും കഴിക്കാം.. അടിപൊളി ആണ്... ഇഞ്ചിപോലത്തെ വലിയ കൂവയും ഉണ്ട്

  • @joice2123
    @joice2123 4 года назад

    Miniaunty കൂവപ്പൊടി ഉണ്ടാക്കുന്നത് കണ്ടപ്പോൾ ആഗ്രഹം.കൂവ വാങ്ങിച്ചു ഇതുപോലെ ചെയ്തു.👍👍👍👍നല്ല ഫ്രഷ് പൊടി കിട്ടി.സൂപ്പർ .thanks aunty

  • @vincysuresh3616
    @vincysuresh3616 4 года назад +3

    ഞാൻ കൂവ പറിക്കാൻ തുടങ്ങുകയായിരുന്നു. Very informative vedio. Thank you mini..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kollalo adipoliiii

    • @amirkasim
      @amirkasim 8 месяцев назад

      ഇതിന്റെ വിത്ത് കിട്ടുമോ

  • @santhoshks122
    @santhoshks122 4 года назад +2

    Njangalum enganeyanu koovapodi undakkaru..munpokke erumpinte sheet eduthitt athil aani kond hol undakki marubagath vech urach edukkarayirunnu. Eppol eluppapani cheyyum .mixiyil adichedukkum😊😊😊😊😊
    Ellavarkkum upakarappedunna vedio anutto eth
    Super

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Video upakarapetnu arinjathil valare valare santhosham 🥰🥰

    • @santhoshks122
      @santhoshks122 4 года назад +1

      @@MinisLifeStyle 😍😍😍😍😍😍😍😍

  • @sujisugath3794
    @sujisugath3794 4 года назад +3

    ദുബായിൽ ആയ ഞങ്ങൾക്കും മിനിചേച്ചിയുടെ വീഡിയോസ് ആണ് inspiration ♥️ ഞങ്ങളും ചെറിയൊരു കൃഷിതോട്ടവും ചെടികളുമൊക്കെ സെറ്റ് ചെയ്തു ചാരമൊന്നും ഇവിടെ കിട്ടില്ലല്ലോ ജൈവവളം കമ്പോസ്റ്റ് ഒക്കെ ചെയ്യാറുണ്ട് ചേച്ചിയുടെ ടിപ് ആണ് മുളകിനൊക്കെ ചെയ്തത് നന്നായിട്ട് വരുന്നു ഒരു പാട് സ്നേഹം ചേച്ചി🥰

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Very good 👍 suji video istapettu krishiok thudanghi ennerinjathil valare valare santhosham 🥰😘

    • @seethadevi7925
      @seethadevi7925 3 года назад +1

      Verygoodthankyou

  • @minhasallu5939
    @minhasallu5939 4 года назад +1

    ആദ്യമായിട്ടാണ് ഞാൻ കമൻറുടന്നത്
    Chechi poli 💞💕❤❣

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuuuu so much dear 🥰

    • @minhasallu5939
      @minhasallu5939 4 года назад

      @@MinisLifeStyle you're wlcme chechi 💕❣

  • @kichuss7592
    @kichuss7592 4 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ 😍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Video upakarapetnu arinjathil valare valare santhosham 🥰🥰

  • @rajithasreejith6323
    @rajithasreejith6323 4 года назад +2

    ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി .....thanks mini chechy

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

  • @swathish.s5548
    @swathish.s5548 4 года назад +8

    Tahnks ചേച്ചിfor this Information .ഞാൻ തീർച്ചയായുംtry ചെയ്യും

  • @remasreenivasan4533
    @remasreenivasan4533 13 дней назад

    മിനി ഇത് ഞാനും ചെയ്തിരുന്നു ഇപ്പൊ സ്ഥല പരിമിതികൾ സമയം കുറവ് അങ്ങനെ പോകുന്നു എന്തായാലും super super

    • @MinisLifeStyle
      @MinisLifeStyle  13 дней назад

      എല്ലാറ്റിനും ഒരു സമയം ഉണ്ട് അല്ലെ ചേച്ചി

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 года назад +4

    Sreeja
    അടിപൊളി ചേച്ചി

  • @vanajakv1203
    @vanajakv1203 4 года назад +1

    ഞാൻ സാധാരണ മിക്സിയിൽ അടിച്ചു അധികം വെള്ളം ചേർക്കാതെ തോർത്തിൽ കിഴിപോലെ കെട്ടി ഒരു പാത്രത്തിലെ വെള്ളത്തിൽ താഴ്ത്തി വെയ്ക്കും ഇടക്കിടെ കിഴി കൈകൊണ്ട് ഞെരടും. എനിക്ക് വളരെ എളുപ്പത്തിൽ കൂവപ്പൊടി കിട്ടാറുണ്ട് അങ്ങനെ

  • @geethaprakash8494
    @geethaprakash8494 4 года назад +32

    ഇത് പോലുള്ള കൂവ ആദ്യമായി കാണുകയാണ് ഇത് കൃഷി ചെയ്യുന്ന കൂവയാണോ ഞങ്ങൾക്ക് ഇവിടെ പറമ്പിലുള്ളത് നീലക്കൂവയാണ് അതു എല്ലാ വർഷവും എടുക്കും. അതു 7പ്രാവശ്യം ഊറ്റി എടുക്കുന്നത് സൂപ്പർ പൊടിയാണ് കിട്ടുന്നത് mini. 😍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ivide vellakoova matrame ullu

    • @jabbarkv947
      @jabbarkv947 4 года назад +11

      നീല കൂവയാണ് ഏറ്റവും ഔഷധ ഗുണമുള്ളത് ഒരു കിലോഗ്രാം 1500 രൂപ വിലയുണ്ട്

    • @rubyanver1665
      @rubyanver1665 3 года назад

      Koovapodi kitumo

    • @rubyanver1665
      @rubyanver1665 3 года назад

      Cashinu sailundo

    • @paachakaveedu
      @paachakaveedu 3 года назад +1

      Ethu valarthunna koova anuu....

  • @sindhujayakumar4062
    @sindhujayakumar4062 4 года назад +2

    Thank you Minichechii
    ഇതുവരെ ഞാൻ പൊടി റെഡി ആക്കുന്നത് കണ്ടിട്ടില്ല

  • @bindhuk9443
    @bindhuk9443 4 года назад +3

    Thanks. മിനി. ആദ്യമായിട്ടാണ് കൂവപ്പൊടി ഉണ്ടാക്കുന്നത് കണ്ടത്. വളരെ ഉപകാരമായി.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Video upakarapetnu arinjathil valare santhosham 🥰

  • @lakshmisambasivan1834
    @lakshmisambasivan1834 3 года назад

    പണ്ട് തൊട്ടേ അമ്മ ഉണ്ടാക്കാറുണ്ട്. ഇപ്പൊ മിനി ചെയ്ത പോലെയാണ് അമ്മ ചെയ്യുന്നത് 😍🙏

  • @1126
    @1126 2 года назад +3

    Thank u Dr..very informative...for everyone

  • @SasiKumar-yl7qt
    @SasiKumar-yl7qt 4 года назад +2

    ഹായ് ചേച്ചി ഈ വീഡിയോ എല്ലാർക്കും ഉപകാരപെടും

  • @helpfortech8518
    @helpfortech8518 4 года назад +3

    Thank you so much this helpful video s

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Video upakarapetnu arinjathil valare santhosham 🥰

  • @leenasham5779
    @leenasham5779 Год назад

    We got the secret of making koovapodi ,thanks a lot . God bless

  • @sowmyam6919
    @sowmyam6919 3 года назад +4

    ചേച്ചി ഞങൾ സ്ഥിരമായി കൂവപ്പൊടി ഉണ്ടാകാറുണ്ട് thiruvathiraykku കൂവപായസം അങ്ങനെയാണ് ഉണ്ടാകാറുള്ളത്

  • @santharavi744
    @santharavi744 2 месяца назад

    ഇത പോലുള്ള കുവ ആദ്യമായി കാണുന്നത്

  • @statusvibes346
    @statusvibes346 4 года назад +3

    Mini chechi super😘😘

  • @rajeshpower5118
    @rajeshpower5118 4 года назад

    ചേച്ചി ഞാൻ ചേച്ചി വീഡിയോ ഇട്ടോ എന്ന് ചോദിച്ചതെ ഉള്ളു പിന്നെ ഇന്ന് അമ്മുമ്മ വന്നിട്ടുണ്ട് സൂപ്പർ വീഡിയോ എന്റെ അമ്മ കുവ പൊടി പൊടിച്ചു വച്ചിട്ടുണ്ട് ❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      😂😂
      അമ്മുമ്മയോട് പ്രത്യേക അന്വേഷണം പറഞ്ഞോളു

    • @rajeshpower5118
      @rajeshpower5118 4 года назад

      ചേച്ചി പറഞ്ഞു അപ്പോൾ ചേച്ചിക്കും അനേഷണം പറയാൻ പറഞ്ഞു

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      👍🥰🥰

    • @rajeshpower5118
      @rajeshpower5118 4 года назад

      😄😄😄

  • @sajinilathish3284
    @sajinilathish3284 4 года назад +8

    Seeds rec'd today thank you mini👍

  • @rajalakshmiraji3264
    @rajalakshmiraji3264 2 месяца назад

    ഇതാണ് കൂവ നല്ല കൂവ medicinal വാല്യൂ
    ഉണ്ട് 🙏🙏❤️🙏

  • @sooryastasteworld9422
    @sooryastasteworld9422 4 года назад +4

    A lot of thanks for sending me the seeds ❤️❤️🙏🙏

  • @jamivk7111
    @jamivk7111 4 дня назад

    പച്ചക്ക് ചവച്ച് തിന്നാം ഉഷ്ണത്തിന്റെ അസുഖത്തിന് സൂപർ

  • @cleatusgr6535
    @cleatusgr6535 4 года назад +6

    Super ! preparation of arrowroot powder is commendable.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuuuu so much

    • @soumyajayan9430
      @soumyajayan9430 3 года назад +2

      ചേച്ചി ഇത് അരിഞ്ഞു ഉണക്കി പൊടി മില്ലിൽ പൊടിച്ചെടുത്ത ഉപയോഗിക്കാൻ പറ്റുമോ...

  • @sreedeviadoor7326
    @sreedeviadoor7326 4 года назад +3

    മിനി.....👌❤️😍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuuuu

    • @sahadevanp8120
      @sahadevanp8120 4 года назад

      @@MinisLifeStyle ഈ കുവയല്ല ഔഷധ കു വ

  • @svhappypetals4274
    @svhappypetals4274 7 месяцев назад

    എന്റെ അടുത്തുണ്ട്, ഇനി വിപുലമായി നട്ട് വളർത്താം 🥰

  • @pooja_universe960
    @pooja_universe960 4 года назад +3

    Hi mini ചേച്ചി ☺️
    എനിക്ക് ഒരു സംശയം 🤔 കാബേജ് ഉണ്ടാകാൻ അതിന്റെ ഇലകൾ കൂട്ടി പിടിച്ച് കെട്ടണോ 😊

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Cabage undayikolum Ella ilayum vidarnnupokathe nilkum

    • @sakkenavk8131
      @sakkenavk8131 3 года назад

      @@MinisLifeStyle എന്റെ സംശയവും മാറിക്കിട്ടി

  • @praseenasajeevan17
    @praseenasajeevan17 4 года назад +1

    Suupperr.....👌👌👌ee veidio othiri ഇഷ്ടായി വളരെ വളരെ ഉപകരവും ആയി thank you soo much..😍😍😍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

    • @mubzmuba8386
      @mubzmuba8386 26 дней назад

      No അയച്ചു തരുമോ

  • @pooja_universe960
    @pooja_universe960 4 года назад +3

    Hi mini ചേച്ചി 😊 ചേച്ചി കുറച്ചു ദിവസങ്ങൾ ക്കു മുമ്പ് epsam salt ine കുറിച്ചു പറഞ്ഞിരുന്നു 😊 ഞാൻ കടയിൽ ചോദിച്ചപ്പോൾ അത് രാസവളമാണ് എന്നാണ് അവർ പറഞ്ഞത്😊 ഞാൻ അതുക്കൊണ്ട് വാങ്ങിയില്ല

    • @MinisLifeStyle
      @MinisLifeStyle  4 года назад

      മഗ്നീഷ്യം സൾഫേറ്റ് എന്നു പറഞ്ഞോളു രാസവളമല്ല

    • @pooja_universe960
      @pooja_universe960 4 года назад +1

      @@MinisLifeStyle mini ചേച്ചി 😊 എനിക്ക് അറിയില്ലായിരുന്നു അത് രാസവളമെല്ലെന്ന് 😇 പറഞ്ഞുതന്നതിനു വളരെ നന്ദി 😊 Thanks mini checi☺️

    • @ijoe5506
      @ijoe5506 3 года назад

      @@MinisLifeStyle alleyo 🤭🤭🤭🤭

    • @jayageethaps232
      @jayageethaps232 2 года назад

      ഇത് വളം ആയി ഉപയോഗിക്കും.

  • @lijikunjamma7154
    @lijikunjamma7154 4 года назад

    👌👌👍👍അമ്മയുള്ളപ്പോൾ ഇങ്ങനെ ചെയ്യുമായിരുന്നു

  • @takecarebesafeandhappy3822
    @takecarebesafeandhappy3822 4 года назад +4

    Today seeds received. Thanks very much.What a prompt disposal.All the best for your good efforts.

  • @pvrcremya3391
    @pvrcremya3391 4 года назад

    ആദ്യകാഴ്ച....കൂവ പൊടി ഉണ്ടാക്കുന്നത്....നന്ദി..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham

  • @fellafelin1513
    @fellafelin1513 4 года назад +3

    Njangalde nattil ithinu bilathi kuva ennu parayum
    Matoru koova nadan koova , kooduthal upyogikkunnathu

  • @rainbowplanter786
    @rainbowplanter786 4 года назад

    എനിക്ക് ഈ കൂവ പുഴുങ്ങി കഴിക്കാൻ ആണ് ഇഷ്ട്ടം. വെള്ളത്തിൽ കാൽ സ്‌പൂൻ മഞ്ഞൾ പൊടി, വെളുത്തുള്ളി ഇഞ്ചി ചതച്ചതും ഉപ്പും ചേർത്ത് പുഴുങ്ങി കഴിച്ചാൽ supper ആയിരിക്കും. കൂവ പൊടി തയ്യാറാകാൻ നല്ല കഷ്ടപ്പാടാണ് അല്ലെ ചേച്ചി.? സമ്മതിക്കണം മിനി ചേച്ചി.... 😍😍😍😍😍😍😍😍😍😘👍👌

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ini inghane onnu trycheyyam ithonnum idathe puzhugharund
      Athyavisham prayasam und mixil ayathukond kuzhappamilla

    • @rainbowplanter786
      @rainbowplanter786 4 года назад +1

      @@MinisLifeStyle 😍😍☺️

  • @3tcreations188
    @3tcreations188 4 года назад +3

    1st view

  • @ABAA-uz2tk
    @ABAA-uz2tk 4 года назад

    കൂവപൊടി ഉണ്ടാക്കാ൯ പറഞ്ഞു തന്നതിന് നന്ദി👍👏

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

    • @ABAA-uz2tk
      @ABAA-uz2tk 4 года назад

      Welcome👏

  • @aswathysworld3037
    @aswathysworld3037 4 года назад +3

    Comment pin chyyo 😘😘😘😘😘🤗🤗🤗🤗

  • @suchithraudayan3543
    @suchithraudayan3543 День назад

    Koova pachakku arinju unnakki podikkan pattumo?

  • @manoj4084
    @manoj4084 2 года назад +7

    പേപ്പറിൽ ഇടരുത് കാർബൺ ഉണ്ടാകും എന്ന് പറഞ്ഞത് നല്ലത് എല്ലാരും ഒന്ന് ഇത് ശ്രദ്ധിക്കണം

  • @devanandha.e.v8124
    @devanandha.e.v8124 4 года назад +1

    Aunty ivide und koova njan undakkamtto ente aniyathikku kodukkan koova podi vangharundayirunnu👶👶👶 eniyenthayalum undakkinokkam auntyyy 😍😍😍😘😘😘

  • @asusajed7742
    @asusajed7742 2 года назад +3

    ഇത് വാഴ ചേമ്പല്ലേ കൂവ കണ്ടാൽ മഞ്ഞളിനെ പോലെയല്ലെ.

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Ivide ee koovayanu orginal

    • @sheelathozhuthuparambil3399
      @sheelathozhuthuparambil3399 2 года назад +2

      Original koova ithu thanneyaanu. koovayude english name "arrow root " ennalle? Ee koovakkaanu arrows nte shapumaayi kooduthal saamyam. 👍👍👍

    • @suchithralp7829
      @suchithralp7829 2 года назад

      Thank you

  • @hridhyamariamprasanth9385
    @hridhyamariamprasanth9385 4 года назад

    Mini aunty superrr❤❤❤😘😘 aunty oru sambhavam anu kettooo🤩🤩

    • @dakshayanie9807
      @dakshayanie9807 4 года назад +1

      Madam
      Two week ago I sent a self addressed cover for seeds
      But no seeds ŕeceivèď ýet
      Can yòù sèñd some seeds pl.
      Thank you

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ethiya coverinellam vithayachu name comment boxil pin chaithitund

  • @mohammedjasim7284
    @mohammedjasim7284 2 года назад +5

    ഇത് ഒറിജിനൽ കൂവ അല്ല

    • @sujathapk-su3qo
      @sujathapk-su3qo 3 месяца назад +2

      ശരിയാണ് ഇതെല്ലാ കൂവ ഒറിജിനൽ ഇതിനെ കൂവ ചേമ്പ് എന്നാണ് പറയുന്നത് എൻറെ വീട്ടിൽ ഇഷ്ടം പോലെ കൂവപ്പൊടി ഉണ്ടാക്കിയിട്ടുണ്ട് ഇതല്ല മഞ്ഞളിൻറെ ഇലയോട് സാദൃശ്യമുള്ള തണ്ടിന് മെറൂൺ കളർ ചേർന്നതാണ്

    • @nivininniyayt9533
      @nivininniyayt9533 2 месяца назад

      Ys മഞ്ഞ നീല കൂവ ഉണ്ട്. മഞ്ഞൾ ഇല പോലെ ആണ്. ഇതു വേകിച്ചു തിന്നും എന്ന് കേട്ടിട്ട് ഉണ്ട്

    • @harisreevalsam9265
      @harisreevalsam9265 2 месяца назад +3

      കൂവാ പലതരമുണ്ട് ഇതു ബിലാത്തി കൂവയാണ് പൊടി കൂടുതൽ കിട്ടും

    • @AukkuAukku-l5g
      @AukkuAukku-l5g Месяц назад

      ഇത് നമ്മുടെ ഇവിടെ കുട്ടികൾക്കു കൊടുക്കും.

    • @tcldevi
      @tcldevi 10 дней назад +1

      Ithu Bilathi koova aanu.

  • @nishiskitchenworld5597
    @nishiskitchenworld5597 4 года назад

    Kollaalo ith enikum ithupole cheythu nokanam njan ith vevichu puzhuk aakkiya kazhikarullath nalla taste aanu

  • @sukethpk9476
    @sukethpk9476 4 года назад +21

    Madom വെയിലത്ത് വെച്ച് ഉണക്കരുത് എന്നത് വസ്തുത

    • @santhoshks122
      @santhoshks122 4 года назад

      Pinne engane unakki edukkum

    • @safoorasafu9470
      @safoorasafu9470 3 года назад +3

      ചെറുപ്പം മുതൽ വെയിലത്തു മാത്രമാണ് ഉണക്കിയത്

    • @thomaskuttypm1040
      @thomaskuttypm1040 3 года назад +2

      വെയിലത്ത് വച്ച് തന്നെ ഉണക്കണം.

    • @thomaskuttypm1040
      @thomaskuttypm1040 3 года назад +3

      വെയിലത്ത് വച്ച് ഉണക്കിയാൽ വർഷങ്ങളോളം കേടാകാതെ ഇരിക്കും

    • @greenhome11
      @greenhome11 3 года назад +5

      👌🏼ഞങ്ങൾ ഇപ്പോഴും ഉരലിൽ ആണ് ചെയുന്നത്.

  • @familiesvlog2485
    @familiesvlog2485 4 года назад

    നല്ലത്. നമ്മുടെ പറമ്പിലും ഉണ്ട്. നമ്മൾ ഉണ്ടാക്കും. കുറച്ചു ഉണ്ടാക്കി

  • @haneenanuhaiman5622
    @haneenanuhaiman5622 Год назад

    താങ്ക്സ് a lot 👌👏

  • @satheeshmenon5080
    @satheeshmenon5080 4 года назад

    നല്ല ഉപകാരമുല്ല വിഡിയോ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

  • @shameemak1651
    @shameemak1651 4 года назад

    ഹായ് ചേച്ചീ ഞാൻ എല്ലാ കൊല്ലവും കൂവപ്പൊടി ഉണ്ടാക്കാറുണ്ട് പക്ഷേ ഈ കൂവയ'ല്ല ഇത് പച്ച തിന്നും പുഴുങ്ങി തിന്നും അരിപ്പൊടി കൂട്ടി പത്തിരി ചുടുംകൂവപ്പൊടി ഉണ്ടാക്കുന്ന കൂവ വേറെയാണ്

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Nammude sthalathu ee koova matrameyullu

  • @sheenasathyan7975
    @sheenasathyan7975 4 года назад

    താങ്ക്സ് മിനി. വിത്തുകൾ കിട്ടി

  • @adhidevka2906
    @adhidevka2906 2 года назад +1

    ചേച്ചി വീഡിയോ കാണിച്ചതിന് thz 💕💕💕ഈ പൊടി എത്ര കാലം സൂക്ഷിക്കാൻ പറ്റും ഇതിന്റെ exp എത്ര കാലമാണ്

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Nannayit unakki sookshichal ethranal venamenghilum irunnolum idakonnu choodaki vecholu

    • @bincynavakod3146
      @bincynavakod3146 2 года назад +2

      @@MinisLifeStyle, 10year vare kedaavaathirikyuo, monu 9months aanu, mother in low 10year munne undaaki vecha koova podi monu kodukkan nirbhandhikya, njan koduthilla eakadesham 5year aayi veyilathitt unakeet polum illa, athondaa chodhikyan kaaranam.

    • @mohammedziyan1502
      @mohammedziyan1502 2 года назад +2

      @@bincynavakod3146 pazhakkam ullad koodudal nalllad enn kettittund

  • @sanhacookingandvlogs1
    @sanhacookingandvlogs1 3 года назад

    ഞാനും ഉണ്ടാക്കി

  • @jishamv4232
    @jishamv4232 4 года назад

    താങ്ക് യ്യൂ ചേച്ചി. നല്ല ഉപകാരപ്രദമായ വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

  • @rukkiyac3249
    @rukkiyac3249 4 года назад

    ഹലോ മിനി ലെറ്റർ കിട്ടി വിത്തുകൾ എല്ലാം കിട്ടി ഒത്തിരി സതോഷം ഞാൻ വിത്തുകൾ അയച്ചു തരുന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Very good 👍 thank youuuuuu so much dear 🥰

  • @shahirah9710
    @shahirah9710 2 года назад +1

    എന്റെ വീട്ടിൽ ചെയുന്നതാണ് ithnanayi

  • @fathimafidha9272
    @fathimafidha9272 4 года назад

    ഹായ് മിനി ചേച്ചി, എനിക്ക് വിത്ത് കിട്ടി. വളരെ അദിഗം നന്ദി. ഒരുപാട് സന്തോഷം.

  • @pavan2627
    @pavan2627 Месяц назад

    Thank u ,super

  • @lytech9869
    @lytech9869 4 года назад

    ഞാൻ ആദ്യമായിട്ടാണ് കൂവ പൊടിയാക്കുനത് കാണുന്നത് . ദിസിന Kozhikode

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Atheyo enghil pinne eluppam nattolu adutha pravisham podi akam

    • @lytech9869
      @lytech9869 4 года назад

      @@MinisLifeStyle കൂവ evidunn കിട്ടും

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Aduthok aneshikuto

    • @lytech9869
      @lytech9869 4 года назад

      @@MinisLifeStyle oo

  • @ushavijayakumar6962
    @ushavijayakumar6962 2 года назад

    Chechi u de e video kandit njanum undaki koova podi. Koova kizhang vangi ya undakiyath. Thank u so much chechi for sharing the video.

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Very good 👍 midukki
      Ini kurach nattolu

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 4 года назад

    Njan മുൻപ് ഉരലിൽ ഇടിച്ചു പൊടിയുണ്ടാക്കിയിട്ടുണ്ട് 👌👌❤

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kollalo

    • @sakkenavk8131
      @sakkenavk8131 3 года назад

      ഞാനും ഉണ്ടാക്കിയിരുന്നു .

  • @minitk1765
    @minitk1765 3 года назад

    ചെയ്തു നോക്കി നല്ല എളുപ്പം. നല്ലതു വെള്ള കൂവപ്പൊടി കിട്ടി. പക്ഷേ വൃത്തിയായി ഉണക്കി എടുത്തില്ലെങ്കിൽ പണി കിട്ടും. സൂപ്പർ വീഡിയോ .നന്ദി.

  • @lucychacko7324
    @lucychacko7324 4 года назад

    Very good information.
    Mini vith ayachthu kitty valare nande undu.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👍

    • @dakshayanie9807
      @dakshayanie9807 4 года назад

      Madam
      Twoweak ago I sent a self addressed stamped cover for seeds
      But no seeds ŕeceivèď yet..
      Can you sent some seeds pl.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ethiya coverinellam vithayachu name community tabil undo ennu check cheyyam

  • @aleyammaraju912
    @aleyammaraju912 4 года назад

    Video super ellavarkum prayojanapedum aaya video ariyathavarke kandu cheyyan sadhikkum ellavarkum snehanweshanam God bless you and your family

  • @greenhome11
    @greenhome11 3 года назад

    👌🏼ഞങ്ങൾ ഇപ്പോഴും ഉരലിൽ ആണ് ചെയുന്നത്

  • @ibrahimkutty8170
    @ibrahimkutty8170 4 года назад

    Hai minichehhi njan nishamol valare upakarapradamaya veediyo ayirunnu ketto

  • @nalinimuralidharan7815
    @nalinimuralidharan7815 2 года назад

    ഞാൻ സ്ഥിരമായി ഇങ്ങിനെ ആണ് ചെയ്യുന്നത്.

  • @rejimolrejimol1239
    @rejimolrejimol1239 4 года назад +1

    Thanks chachee katherunna video thanku so much

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

  • @rajithamenon8740
    @rajithamenon8740 2 года назад

    ഞാൻ ചെയ്യാറുണ്ട്

  • @anjumenonn111
    @anjumenonn111 4 года назад +1

    Mini chechii, vithu kittitto thaankuu😘😘

  • @mohanangmohanang9739
    @mohanangmohanang9739 2 года назад

    അഭിനന്ദനങ്ങൾ

  • @edupointpsc9818
    @edupointpsc9818 4 года назад

    Kuva payasam valare test anu
    Enik valare ishtamanu

  • @binduv3255
    @binduv3255 4 года назад

    Super mini videos👌👌👌👌👌🌹🌹👍

  • @georginajohn7446
    @georginajohn7446 12 дней назад

    മഞ്ഞ കുവാ നല്ലത് aano

  • @lekshmanantr1643
    @lekshmanantr1643 3 года назад

    Koovapodi kris hi kalakki mini chechee I am Lekshmanan from Mumbai

  • @sharafu00sharafu90
    @sharafu00sharafu90 4 года назад

    Tnx chechiiii kunn ulla enik upakaram ayi e vido 🤗nan naditt und

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good video upakarapetnu arinjathil valare santhosham 🥰

  • @shibugeorge1541
    @shibugeorge1541 2 года назад +1

    Drayeril ettu unakamoo?

  • @rkentertainment65
    @rkentertainment65 4 года назад

    Ende koova. Parichilla. . Super. ......

  • @deepacdeepa7358
    @deepacdeepa7358 4 года назад +1

    ചേച്ചി സൂപ്പർ വീഡിയോ.ഒരു പാട് നന്ദി. അഭിനന്ദനങ്ങൾ.

  • @varughesethomas8888
    @varughesethomas8888 4 года назад +1

    Kuva Kizhange Puzhangi Kazhikkan good Testanee 😀😀😀👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Correct anu

    • @maksachumaaya1471
      @maksachumaaya1471 4 года назад

      അത് എങ്ങിനെ ആണ്

    • @varughesethomas8888
      @varughesethomas8888 4 года назад

      Kuva Kizhanginte Tholyum Mannum Kalanju Nallathu Pole Vellamthilitu Kazhuki Adupethu Patrathil Vellam Vachu Thilakumbol Kuvakizhangu Athil Ittu Vevikanem Apol Ready 👍👌💯👌💯

  • @ummuanas880
    @ummuanas880 4 года назад +2

    👍Thanks Mini. Ith kondu undakavunna recipes um koudi vedio venam

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Nokkato

    • @ummuanas880
      @ummuanas880 4 года назад

      @@MinisLifeStyle Thanks a lot

    • @remadevi6146
      @remadevi6146 3 года назад

      '

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад

      കൂവ രാകി എടുത്തു, പിഴിഞ്ഞ് മൺ പാത്രത്തിൽ വേണം വയ്ക്കാൻ, മാത്രമല്ല മൂന്നാല് തവണ വെള്ളം മാറ്റി ആ മഞ്ഞ കളർ പാട വരുന്നത് എടുത്തു മാറ്റണം, ഇങ്ങനെ എളുപ്പ പണി ചെയ്താൽ മഞ്ഞ കളർ പൊടി ആയിരിക്കും കിട്ടുക, ലോഹ പാത്രം ഉപയോഗിക്കാൻ പോലും പാടില്ല.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Videoil anghane thonnunnathanu nalla pure white podi anu kittaru
      Ammommede kalam muthale inghane anu cheyyaru
      Vellakoova ee vidhamanu edukaru

  • @ushaparvathy3399
    @ushaparvathy3399 4 года назад

    Nannayi Chechi

  • @rajusnairnair15
    @rajusnairnair15 4 года назад +1

    Very good video

  • @girijasuku8468
    @girijasuku8468 4 года назад

    Good infermation thanks

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Video upakarapetnu arinjathil valare santhosham 🥰

  • @userlg5dn3en3g
    @userlg5dn3en3g 4 года назад +1

    Mini chechi fans like adi

  • @sudham5649
    @sudham5649 4 года назад +1

    ഹായ് ചേച്ചി, ഇവിടെയും ഉണ്ട് കൂവ. ഞങ്ങൾ ഇടിച്ചാണ് എടുക്കാ.thank you ചേച്ചി.

    • @dilshaddilu9449
      @dilshaddilu9449 4 года назад

      ഇത് കുവ അല്ല

    • @remya2492
      @remya2492 4 года назад

      @@dilshaddilu9449 മഞ്ഞ കൂവ, വെള്ള കൂവ variety ഉണ്ട് .. ഇത് വെള്ള കൂവ ആണ്

  • @jus4327
    @jus4327 4 года назад

    Adipwoli

  • @IDIOTS-ts9gb
    @IDIOTS-ts9gb 2 года назад

    Thanks 👍👍👍

  • @antoomaprani8361
    @antoomaprani8361 2 года назад

    നല്ല പ്രോഗ്രാം

  • @nishaunni7272
    @nishaunni7272 4 года назад

    Njagal udakarund. Chechi🌹

  • @eternalfood6051
    @eternalfood6051 2 года назад

    Very useful video I have some kuva plant I will take powder as u said in this video 👍🏿👍🏿👍🏿 thank you I regularly watch ur video's friend even I have a small garden . I maintain it myself but I can't maintain it like u do friend but some how 👍🏿👍🏿👍🏿

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks 🙏 dear video upakarapedunnu ennerinjathil valare santhoshsm 👍🥰

  • @alvineditzmp4254
    @alvineditzmp4254 4 года назад +1

    Tnks for vidio

  • @remyatr8005
    @remyatr8005 4 года назад

    Koova podiyakkan ariyathavarkku Puthiya arivu paranju thanna chechiammaicku orupadu thanks. ♥♥♥

  • @neethuvinoj3144
    @neethuvinoj3144 4 года назад

    mini chechi parayan vakkukal illaa so proud of u

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuuuu so much dear

    • @sobhapk3836
      @sobhapk3836 4 года назад

      കൂവപ്പൊടി അയക്കാൻ പറ്റുമോ ,

  • @theertharajuas3409
    @theertharajuas3409 2 года назад

    Njangalude adutha parambil koovayunde
    Parambilundakunna ku va nallathano

  • @blessygeorge9501
    @blessygeorge9501 4 года назад +2

    Last week I also prepared, super arrowroot powder