Это видео недоступно.
Сожалеем об этом.

മഞ്ഞള്‍ ഉണക്കാനും പോളിഷ്‌ ചെയ്യാനുമുളള യന്ത്രങ്ങള്‍ | Turmeric Drying Process

Поделиться
HTML-код
  • Опубликовано: 25 май 2022
  • വ്യാസായിക അടിസ്ഥാനത്തില്‍ മഞ്ഞള്‍ വില്‍പനയ്‌ക്കു തയ്യാറാക്കുമ്പോള്‍ അവയുടെ രൂപവും പ്രധാനമാണ്‌. മഞ്ഞളിന്റെ വടിവു നഷ്ടപ്പെടാതെ ഉണക്കി പോളിഷ്‌ ചെയ്‌തെടുക്കാനുളള യന്ത്രങ്ങളെ പരിചയപ്പെടാം.
    Appearance of Turmeric is also important when preparing them for sale on an industrial basis. You can get acquainted with the machines for drying and polishing turmeric without losing its luster.
    To know more regarding this Turmeric cultivation please contact Jumaila Bhanu - 7510321195
    Please do like, share and support our Facebook page / organicmission
    Note - “Statements and observations made by the Guest/Farmer are formed from his
    observations and experience.”
    Please see the below links to watch our previous videos on Turmeric
    • നിറവും മണവും വിളവും കൂ... - Turmeric farming
    • കരിമഞ്ഞളിന്റെ സവിശേഷതക... - Black turmeric
    • കസ്‌തൂരി മഞ്ഞള്‍ വിജയഗ... - Kasthuri Manjal
    • Wild Turmeric farming ... - Wild turmeric farming
    00:48 - Introduction.
    01:58 - The activities.
    02:20 -Marketing.
    06:34 -Old Marketing without social media.
    07:30 -Foreign market.
    08:09 - Turmeric or Arrow Root?
    10:21 - Polishing Turmeric.
    11:40 -Steaming.
    18:04 - Polishing machine.
    19:25 - Conclusion.
    #turmeric #turmericdryingprocess #polishingmachine

Комментарии • 210

  • @latheeflathi9796
    @latheeflathi9796 3 месяца назад +2

    ജുബൈലബാനു എന്ന ഈ മഹിളാ രത്നത്തിനു ബിഗ് സല്യൂട്ട്. ഓട്ടം ജാഡയില്ലാതെ കാര്യങ്ങളെല്ലാം വിശദീകരിച്ചു തരുന്ന ഈ സഹോദരിക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @ahliyazubair8845
    @ahliyazubair8845 Год назад +12

    നിങ്ങൾ ഒരു സംഭവം തന്നെ .....
    വിജയം ഉണ്ടാവട്ടെ

  • @raveendranpillai9610
    @raveendranpillai9610 Год назад +8

    ജുമൈല ഭാനു വിനു അഭിനന്ദനങ്ങൾ.

  • @salimsreyas8751
    @salimsreyas8751 7 месяцев назад +3

    സഹോദരിയുടെ നിച്ഛയഥാർഡിയവും കഠിനാധ്വാനവും ആന്നുഈ വിജയത്തിനാധാരം,നമിക്കുന്നു .എല്ലാ വിജയവഴിkalum ആശംസിക്കുന്നു.

  • @balakrishnanpoduval9824
    @balakrishnanpoduval9824 2 года назад +11

    Wow! Great! Congratulations! Jumaila Banu. You have set an example for others!.

  • @jameelamanikoth4390
    @jameelamanikoth4390 Год назад +4

    ജുമൈലാ ബാനു വിന് അഭിനന്ദനം.
    എനിക്കും ഇഷ്ടമാണ് ഇതൊക്കെ.

  • @indirabai9959
    @indirabai9959 Год назад +8

    മിടുക്കി നന്നായ് വരട്ടെ 👌👌👌🙏🙏🙏

  • @vjosekumar9853
    @vjosekumar9853 2 года назад +3

    A very big salute, this is a true example o women empowerment....

  • @vijayandamodaran9622
    @vijayandamodaran9622 Год назад +3

    I salute your hard work, deserved appreciation

  • @babythomaspanamkuzha446
    @babythomaspanamkuzha446 Год назад +3

    കൊള്ളാം, വളരെ നന്നായിരിക്കുന്നു.

  • @vjosekumar9853
    @vjosekumar9853 2 года назад +8

    This should be given in school curriculum to motivate students to take up new tak especially in agriculture....

  • @tessyed8495
    @tessyed8495 Год назад +1

    അഭിനന്ദനങ്ങൾ

  • @jacobjob6370
    @jacobjob6370 Год назад +3

    Appreciating boldness to start a agricultural production, manufacturing ,and marketing into profitable business. Wishing all the best .

  • @rajinathirurkad1536
    @rajinathirurkad1536 4 месяца назад +2

    I salute your hardwork. Congrats Jumaila Banu

  • @samuelrajan4399
    @samuelrajan4399 2 года назад +4

    You are a very good entrepreneur. I wish you all the Success.

  • @girijamm3053
    @girijamm3053 Год назад +2

    സൂപ്പർ ആയിട്ടുണ്ട്

  • @sivakumarkolozhy368
    @sivakumarkolozhy368 8 месяцев назад

    ഹൃദ്യമായ അവതരണവും ആദരിക്കപ്പെടേണ്ട വനിതയും..🎉

  • @ravindrana176
    @ravindrana176 2 года назад +6

    Great....Jumaila. CONGRATS 🙏🏼

  • @rajuabraham9171
    @rajuabraham9171 2 года назад +3

    Wonderful,madam...Congratulations..Hard Worker. God bless you...

  • @RamKumar-cf7rl
    @RamKumar-cf7rl 11 месяцев назад +9

    ഒട്ടും ജാട ഇല്ലാത്ത വെക്തി... എനിക്ക് ഏറെ ഇഷ്ട്ടപെട്ട വ്യക്തിത്വം....സ്വഭാവം അനുകരിക്കാൻ തോന്നുന്നു

  • @GRASSYELLOW
    @GRASSYELLOW 2 года назад +14

    കൃഷിയെ വ്യവസായി ഉയര്‍ത്തിയ പ്രയത്‌നത്തിന് ബിഗ് സല്യൂട്ട്...

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +3

    Big salute🙏🏻👍

  • @rasiarasia4865
    @rasiarasia4865 Год назад

    Enthanu jumailak asukam.jhaan chindikkukayayirunnu asukampolum vakavekkade ithra smartayi business cheyyanulla kazhivine kurich.engathatha ariyillallo.super star. 👍👍👍🙏🙏🙏

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    God Bless you Take Care 👍🙏😘😀😘😘😀😊

  • @jameelamanikoth4390
    @jameelamanikoth4390 8 месяцев назад

    നന്ദി അറിയിക്കുന്നു

  • @KarunanK-wm2ty
    @KarunanK-wm2ty 2 месяца назад +1

    നന്നായിട്ടുണ്ട് 👍👍ആശംസകൾ

  • @hasfaachu9401
    @hasfaachu9401 2 года назад +2

    സൂപ്പർ

  • @IsmailIsmail-js5km
    @IsmailIsmail-js5km 2 года назад

    Kuwayude prosasing kanikanam
    Werry good

  • @pankajamwarier7937
    @pankajamwarier7937 2 года назад +2

    മിടുക്കി

  • @Abdussalam-vb6tl
    @Abdussalam-vb6tl 2 года назад +1

    Congratulations dear sister

  • @sailajaasokan4286
    @sailajaasokan4286 10 дней назад +1

    Very good .

  • @indirakallazhy5920
    @indirakallazhy5920 Год назад +1

    അനുഗൃഹീതമായ മോൾ.

  • @pmabbas8369
    @pmabbas8369 2 года назад +3

    Mashaallah 😍

  • @johnsonpozholiparambil6723
    @johnsonpozholiparambil6723 2 года назад

    Very Good.

  • @sarakutty5836
    @sarakutty5836 Год назад +2

    ❤Excellent, Jamaica Bhanu,❤

  • @satheeshbabu6126
    @satheeshbabu6126 Год назад +6

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @chandramohan6142
    @chandramohan6142 Год назад +1

    Thanks 🙏

  • @rahmathmoideen6505
    @rahmathmoideen6505 2 года назад +1

    Verry good

  • @salimnaser4857
    @salimnaser4857 Год назад +2

    ആളൊരു കില്ലാടി തന്നെ

  • @lishajose.k3323
    @lishajose.k3323 Год назад +1

    Midumidukki .abhinandanangal..love uuu

  • @Heavensoultruepath
    @Heavensoultruepath 2 года назад +2

    Wow great sharing 🙏

  • @safiyapocker6932
    @safiyapocker6932 8 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, ഒട്ടുമിക്ക കാര്യങ്ങളും വഴിക്ക് വഴിയായി കാണിച്ചു തന്നു,,, ഇത് വെളിച്ചത്തു കൊണ്ടുവന്ന യൂട്യൂബ് വർക്കും, താത്താക്കും നന്ദി രേഖപ്പെടുത്തുന്നു, ഇനിയും നല്ല ഉപകാരപ്രദമായി വീഡിയോ കാണിക്കും എന്ന് കരുതിക്കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം,

    • @safiyapocker6932
      @safiyapocker6932 8 месяцев назад +1

      കേരളത്തിലെ സ്ത്രീകൾക്ക് ഒരു ദിവസം ഒരു മണിക്കൂർ എങ്കിലും ഇതിനായി ചെലവഴിച്ചാൽ വളരെ നന്നാവും, കോഴിക്കോടൻ ഭാഷയിൽ കക്കുവ എന്നാണ് പറയുന്നത്, ഉവ്വയുടെ പൊടിക്ക് kg 1200 രൂപയോളം വിലയുണ്ട് ലോക്കൽ മാർക്കറ്റിൽ ഈ കൃഷി ചെയ്യുമ്പോൾ തുടക്കത്തിൽ മാത്രം ഒരാളെ വിളിച്ചാൽ മതി, പിന്നെ നമുക്ക് കള പറിക്കുക ചെയ്യാനുള്ളൂ, അഞ്ചെട്ട് മാസം കഴിഞ്ഞാൽ നമുക്ക് തന്നെ വിളവെടുക്കാം , ഈ പൊടി കാലങ്ങൾ കഴിയുന്നതോറും നന്നാവുക മാത്രമാണ് ആവുന്നത്, ചീത്തയാവുകയില്ല , സിമ്പിൾ കാര്യം, വിലയോ നല്ല വില

  • @geetharavi4742
    @geetharavi4742 Год назад +2

    മിടുക്കി അഭിമാനംതോന്നുന്നു 🌹

  • @gopalanpradeep64
    @gopalanpradeep64 2 года назад +2

    Great 👌

  • @govindankandam8155
    @govindankandam8155 Год назад +1

    6 minute? Wonderful.we take 5 hours to make it after boiling. And another 7 days to make it dry.

  • @raziyajaffer5517
    @raziyajaffer5517 Год назад +2

    Good effort

  • @johnsonthomas1649
    @johnsonthomas1649 Год назад +1

    ചേച്ചീ ബിഗ് സല്യൂട്ട്.

  • @noordeen3841
    @noordeen3841 2 года назад +3

    ആശംസകൾ

  • @bold7351
    @bold7351 Год назад +1

    Congrats 🎊🎊👍

  • @rinshadrinu7038
    @rinshadrinu7038 Год назад +1

    സൂപ്പറായി

  • @valsaprabhakarvalsaprabhak3020
    @valsaprabhakarvalsaprabhak3020 Год назад +1

    👍👍 super 💐

  • @seldom44
    @seldom44 Год назад +5

    അഭിമാനം....ഈ ചേച്ചിയെ പോലുള്ളവരെ ഓർത്ത് ❤❤❤❤

  • @suneeshputhiyaveedu7803
    @suneeshputhiyaveedu7803 Год назад +2

    Grate bro

  • @basheerap1405
    @basheerap1405 2 года назад +2

    Uyarchyininnu uyarchyileaku iniyum ethan savrva shakdhan anugrahikkattae

  • @b.unnikrishnapanicker8945
    @b.unnikrishnapanicker8945 Год назад +5

    എന്ന വിജയവും അള്ളാഹു തരട്ടെ

  • @martinjose5383
    @martinjose5383 2 года назад +1

    Super.good information.thankyou

  • @shobhap8469
    @shobhap8469 2 года назад +2

    Good

  • @user-te7nd5lv1g
    @user-te7nd5lv1g 8 месяцев назад

    Thaatha suuuper

  • @muhammadparamban5181
    @muhammadparamban5181 Год назад +1

    ം very nice

  • @etra174
    @etra174 2 года назад +4

    Theerchha aayum abhimaanikkaam.... nammude naattil oru ladykkuu, family yude support kittaathe thanne, ithrayum uyarangalil ethhaan saadhikkunnu ennathil.
    Congratulations Mam!
    Kaanichha machine okke engane kittaam, athinte okke cost ethra aanu, ennum koodi parayaam aayirunnu.

  • @subaidak8770
    @subaidak8770 4 месяца назад +1

    Super 👌👌

  • @vpsheela894
    @vpsheela894 8 месяцев назад

    Nellu puzhungubol athinte mukalilittu veettil puzungumayirunnu. Chulungumo ennariyan samayamillayirunnu.

  • @sharisarikabijufamilyvlogs1506
    @sharisarikabijufamilyvlogs1506 Год назад +1

    Super

  • @enakal5382
    @enakal5382 Год назад +1

    Good🤲🤲🤲👍

  • @sathyabhamamv2072
    @sathyabhamamv2072 Год назад +1

    🙏🙏👌👌

  • @drbaburajan3092
    @drbaburajan3092 2 года назад +1

    👍🏻👍🏻👍🏻

  • @letheeflethi676
    @letheeflethi676 Год назад +1

    👍🏻👍🏻

  • @hasanathhasanath2328
    @hasanathhasanath2328 Год назад +1

    👍👍👍

  • @scariasebastian5347
    @scariasebastian5347 2 года назад +2

    Good information 👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +9

    നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ...

  • @sasinechully5284
    @sasinechully5284 2 года назад +2

    വളരെ ഇഷ്ടം തോന്നി

  • @Floraison_123
    @Floraison_123 2 года назад +1

    Super jumaila bhanu

  • @ethenworld2939
    @ethenworld2939 Год назад +2

    Superayittund 🙏

  • @sakkena5162
    @sakkena5162 Год назад +1

    👍👍👍👍

  • @ivyjacob9451
    @ivyjacob9451 3 месяца назад

    Is this brand available in Kerala markets? What’s the name ?

  • @nbknamnbks6210
    @nbknamnbks6210 8 месяцев назад +1

    തീർച്ചയായും ഐ സപ്പോർട്ടഡ്

  • @somasundarankoyyodan47
    @somasundarankoyyodan47 Год назад +1

    Big salute

  • @ponnammathankan616
    @ponnammathankan616 2 года назад +2

    Oru lady ithra valiya business cheyyunnathu abhimanakaram thanne

  • @vpsheela894
    @vpsheela894 8 месяцев назад

    Kanichuthanna monum undu abhinandanam

  • @user-ry9qi8bp6i
    @user-ry9qi8bp6i 2 года назад

    ❤️❤️❤️❤️❤️❤️❤️

  • @sureshchandu3967
    @sureshchandu3967 2 года назад +1

    മിടുക്കിയാണ് താത്ത 🌹🌹🌹

  • @prakashk.p9065
    @prakashk.p9065 Год назад +1

    👍👍👍👍👍👍👍

  • @krishithottam6210
    @krishithottam6210 Год назад +2

    Ulpaadhanam samshkaranam vipananam abinandhanam

  • @sath296
    @sath296 8 месяцев назад

  • @quranamazing8786
    @quranamazing8786 Год назад +1

    👍👍👍🌺🌺🌺

  • @shabanngondavi143
    @shabanngondavi143 9 месяцев назад +1

    hello madam, how are you . Can I get that turmeric polishing machine which capacity 300 kg ?

    • @OrganicKeralam
      @OrganicKeralam  9 месяцев назад

      Please contact Jumaila Bhanu - 7510321195

  • @manoj4084
    @manoj4084 2 года назад +2

    പുതിയ ഒരറിവാ ചുങ്ങാതെ മഞ്ഞൾ ഉണക്കുന്നത് ഞാൻ പുഴുങ്ങി ചുക്കി ഇരുമ്പാണി വലുപ്പത്തിലാ കിട്ടുന്നത് ഇനി ഇതു പോലെ ചെയ്ത് നോക്കണം കൂവ്വ യുടെ വിവരണം കൂടി ബാനു ത്താൻ്റെ ഭാഗത്ത് നിന്ന് കേൾക്കുന്ന മാ യി രു ന്നു

  • @bappu2
    @bappu2 Год назад +1

    🎉

  • @simlugeorge4782
    @simlugeorge4782 Год назад

    Sthalm evida

  • @rahathvk8677
    @rahathvk8677 2 года назад +1

    👍👍

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 Год назад

    Nthinananu puzhugunathu

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 Год назад +1

    Puzhungatheyum aavi kollikkatheyum direct unakkan patilla

  • @ramlathc4034
    @ramlathc4034 Год назад +1

    🤲👍👍👍👍

  • @simlugeorge4782
    @simlugeorge4782 8 месяцев назад +1

    Avida vanna kurachu original manjal podi tharamo

    • @OrganicKeralam
      @OrganicKeralam  8 месяцев назад

      Please contact Jumaila Bhanu - 7510321195

  • @sajinamohammed5839
    @sajinamohammed5839 2 года назад

    Oru thoppi vechaal kuda choodunnathinte budhimutt ozhivaakkaam

  • @sujithkumarks2139
    @sujithkumarks2139 2 года назад

    Hi

  • @jaleelchand8233
    @jaleelchand8233 Год назад +2

    വണ്ടൂരിൽ വന്നാൽ കാണാൻ പറ്റുമൊ?സ്ഥലം എവിടെ ശിരിക്കും അറിയിക്കുമൊ? എൻറെ വീട് ഇടക്കരയിലാണ്.

  • @sheebapg7509
    @sheebapg7509 Год назад +1

    1 manjal seed nu etra ruupa ya

  • @sujithkumarks2139
    @sujithkumarks2139 Год назад +1

    Hii

  • @user-od3dh3nl7q
    @user-od3dh3nl7q 6 месяцев назад

    പുഴുങ്ങാനുള്ള മെഷീൻ്റെ വില എത്ര