7 Thoughts of Loosers | Malayalam trending video | Naveen inspires

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 573

  • @mmnissar786
    @mmnissar786 5 лет назад +7

    നിന്റെ ഈ കോട്ട് നീ വാങ്ങിയതാണോ
    അതോ റെണ്ട് ആണോ.
    നിന്നെ പോലെ പല രേയും മാരെയും ഞാൻ കണ്ടിട്ടുണ്ട്...

    • @Naveeninspires
      @Naveeninspires  5 лет назад +8

      Thank you for making time to comment ...

    • @favorites7847
      @favorites7847 5 лет назад +32

      Miracle Davood താങ്കൾ ഒരു പരാജയം ആണെകിൽ അദ്ദേഹം പറയുന്നത് ഒന്ന് ശ്രദ്ധിച്ചു കേൾക്ക്
      NB : ഒരു അപരിചിതനായ ഒരാളെ നീ എന്ന് കേറി വിളിക്കുന്നത് തെറ്റാണു

    • @sreebhava3441
      @sreebhava3441 5 лет назад +7

      @@favorites7847 Good replay

    • @surendranbthekkumkattle6897
      @surendranbthekkumkattle6897 5 лет назад +5

      @@favorites7847 True

    • @niyafathima384
      @niyafathima384 5 лет назад +4

      @@favorites7847 good reply

  • @Achayan53
    @Achayan53 5 лет назад +70

    *ന്റെ നവീൻ സാറേ നിങ്ങടെ ചിരി കാണുമ്പോൾ തന്നെ പകുതി പരാജയ ഭീതിയും മാറി പോകുവാ.......😊😍👌👍*

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you, will you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @RAMBO_RAMBO_
    @RAMBO_RAMBO_ 5 лет назад +47

    ഭാഗ്യവും ദൗർഭാഗ്യവും മനുഷ്യനിർമ്മിതമാണ്. ഭാഗ്യത്തിൽ വിശ്വസികരുത് സ്വന്തം പ്രവർത്തിയിലാണ് വിശ്വസിക്കേണ്ടത്. ഭാഗ്യത്തിനായി കാത്തിരിക്കരുത് സ്വയം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. ചെയ്യുന്നതിൽ പരാജയം സംഭവിക്കുകയോ നേട്ടം കുറയുകയോ ചെയ്താൽ അതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണം .

    • @Naveeninspires
      @Naveeninspires  5 лет назад +1

      100% true , great comment ...Download our mobile app play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @amaljacob8412
      @amaljacob8412 5 лет назад

      Good comment

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 5 лет назад +2

    നല്ല വീഡിയോ ..... കാമ്പുള്ള വിഷയം .... നല്ല അവതരണം. Good Bro. ഇനിയും ഒരു കാര്യം കൂടെ പറയട്ടെ... വിജയിക്കുന്നവർ നല്ല Observation ഉള്ളവരായിരിക്കും. അതായത് പരാജിതർ നിരീക്ഷണശേഷി കുറഞ്ഞവർ ആയിരിക്കുമെന്നർത്ഥം.

  • @vforweveena-vipanchika586
    @vforweveena-vipanchika586 5 лет назад +37

    Sir പറഞ്ഞത് പൂർണമായും ശരിയാണ്.ഞാൻ എന്റെ ലൈഫിൽ 5 വർഷം ഇങ്ങനൊക്കെ ചിന്തിച്ചു വെറുതെ കളഞ്ഞതാണ്.എന്റെ പരാജയ കാരണം sir പറഞ്ഞതൊക്കെ തന്നെയാണ്..but പിന്നെയുള്ള 4 വർഷങ്ങൾ അതി ജീവനതിന്റെത് ആയിരുന്നു. എന്റെ ജീവിതത്തിന്റെ വര മാറ്റി കുറിച്ചത് ഞാൻ തന്നെ ആയിരുന്നു.എന്നിൽ ഉള്ള എല്ലാ കുറവും ഞാൻ positive attitude kondu മാറ്റി എടുത്തു..ഇന്ന് ഞാൻ എല്ലാ ഇടത്തും success annu. അതു ഒരുപാട് motivation കേട്ടത് കൊണ്ടും ജീവിതത്തിൽ പ്രയോഗിച്ചത് കൊണ്ടും ആണ്.ഞാൻ sir nte class regularly kanarund.....really motivating.... swayam prove ചെയ്യുന്നവര് ആണ് ജീവിതത്തിൽ വിജയിക്കുന്നത്

  • @murukadas5316
    @murukadas5316 Год назад +1

    Work hard, എന്നാൽ ഭാഗ്യം കൂടി വേണം. അതുതന്നെയാണ് ചാണക്യമതവും. ഇവിടെ ഭാഗ്യം എന്ന് ഉദ്ദേശിക്കുന്നത് time/അവസരം ആകാം. പക്ഷേ ഒന്നുണ്ട് ഈ time/അവസരം അപ്പുറത്ത് ഉണ്ട് എന്ന് ഉള്ളതുകൊണ്ട് തന്നെ ആകാം ഈ ഹാർഡ് വർകിന് നമ്മെ പ്രേരിപ്പിക്കുന്ന ഘടകവും. ചിലർക്ക് പെട്ടെന്ന് തന്നെ ലഭിക്കും മറ്റ് ചിലർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും. അതാണ് നിങ്ങളുടെ ഡ്യൂട്ടി.result വിജയമോ പരാജയമോ എന്ന് കരുതേണ്ടതില്ല . ലക്ഷ്യം വിജയത്തിൽ മാത്രം. നല്ല വീഡിയോ, ❤

    • @Naveeninspires
      @Naveeninspires  Год назад +1

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

    • @murukadas5316
      @murukadas5316 Год назад +1

      🙏

  • @VinodSharma-wj4kb
    @VinodSharma-wj4kb 5 лет назад +1

    വളരെ പോസിറ്റീവായ ചിന്തകൾ .നല്ല അവതരണം.

  • @binubosco6809
    @binubosco6809 5 лет назад +7

    😍super bro 😚
    എല്ലാവര്ക്കും ഒരു സ്പെഷ്യൽ talent ഉണ്ട്‌ അതാണ് അവരുടെ സൗദര്യം.
    അത്‌ മനസിലാക്കി പ്രയത്നിച്ചാൽ വർക്കുമുന്നിൽ അവസരങ്ങളുടെ കുമ്പാരമായിരിക്കും.
    നമ്മുടെ നാട്ടിലെ ഭരണാധികാരികൾ കൂടെ മനസുവെക്കാതെ നമ്മുടെ യുവജനങ്ങളുടെ മനസുകളെ നാടിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ കഴിയില്ല.
    ചില ഗവണ്മെന്റ് ഉദ്യോഗസ്ഥർ സ്വാർത്ഥ ലാഭത്തിനായി പല സംരംഭകരേയും ഉൻമൂലനം ചെയ്ത്തുകൊണ്ടിരിക്കുന്നു.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @nithinkumar5193
    @nithinkumar5193 3 года назад +1

    വളരെ നല്ല പ്രഭാഷണം.നന്നായി ഇഷ്ടപ്പെട്ടു

  • @msvasanthanpillai8719
    @msvasanthanpillai8719 5 лет назад +30

    താങ്കൾ പറഞ്ഞത് 100 ൽ 101 ശതമാനവും സത്യം

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @vijaykumar9842
    @vijaykumar9842 5 лет назад +4

    Truly motivational. Before seeing this video, I believed I don't have enough luck to achieve my goals. But your words made me to rewrite my thinking. Thanks for guiding me through the proper way.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @sreelals4417
    @sreelals4417 5 лет назад +6

    Sir കിടിലം മോട്ടിവേഷൻ... ഒരു രക്ഷയില്ല

  • @jinumol8504
    @jinumol8504 4 года назад +2

    Really inspiring and thought provoking.... You are just like light in the world.....

    • @Naveeninspires
      @Naveeninspires  4 года назад

      Thank you dear..
      Subscribe to our english channel -ruclips.net/video/rHIMRM51NxQ/видео.html

  • @faisalazeez4233
    @faisalazeez4233 5 лет назад +14

    സത്യത്തിൽ ഈ ചിന്തകൾ ഒന്നും തന്നെ എന്നെ ഭരിക്കുന്നില്ല പക്ഷെ , ഒന്നുണ്ട് , !!!!
    അപകട ഭീതി , " ഒരു അപകടം ഉണ്ടാകുന്നതിനേക്കാൾ ആയിരം മടങ്ങു പേടിക്കണം അപകടം നടക്കും എന്ന ഭീതിയെ "

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @DilipTG
      @DilipTG 4 года назад

      Why you are thing like that....be cool.
      It won't happen......

  • @azeeziya7358
    @azeeziya7358 5 лет назад +19

    ഞാൻ സാദാരണ മറ്റുള്ളവരോട് പറയാറുള്ള ഒരു വാക്ക്.... കാശ് ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യും എന്നല്ല, ഒരുപാട് കാര്യങ്ങൾ ചെയ്തും കാശ് ഉണ്ടാക്കും എന്നാണ് ചിന്തിക്കേണ്ടത്... ആ ചിന്ത യാണ് ശരി എന്ന്.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @santhoshKumar-cf2qy
    @santhoshKumar-cf2qy 4 года назад +3

    മനസ്സിന് നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്👍👍👍👍

    • @Naveeninspires
      @Naveeninspires  4 года назад

      Great...
      *Thank you very much* ,
      ruclips.net/video/rHIMRM51NxQ/видео.html
      Support my english channel by sharing with non malayalees ...
      Subscribe and click bell icon to watch english videos ..
      *English Channel*
      ruclips.net/video/rHIMRM51NxQ/видео.html
      Naveen Inspires

  • @gosolo6620
    @gosolo6620 5 лет назад +19

    ഒരായിരം പ്രാവശ്യം തോറ്റ് പോയാലും ..എന്റെ ലക്ഷ്യം .നെടുന്നവരെ പരിശ്രമിക്കുന്ന ഞാൻ...

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you very much ,
      Kindly reply on what you learned from this video ?

    • @DilipTG
      @DilipTG 4 года назад

      This one sentence inspired me.... thanks to Go Solo.

  • @minninopolitics7983
    @minninopolitics7983 5 лет назад +17

    അതെ എൻ്റെ കുടുംബത്തിലെ കഠിനാദ്ധ്യാനികളൊക്കെ ഇന്ന് വളരെ നല്ല നിലയിൽ സന്തോഷത്തോടെ ജീവിക്കുന്നു

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @nigileshkumar3525
      @nigileshkumar3525 5 лет назад +1

      You right mrrr.

  • @vinoddassan4849
    @vinoddassan4849 5 лет назад +61

    ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരാളെ എനിക്ക് അറിയാം ഞാൻ തന്നെ

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @sinanaboobakkar4709
      @sinanaboobakkar4709 5 лет назад +1

      പരാജയം തന്നെ അല്ലെ

    • @vinoddassan4849
      @vinoddassan4849 5 лет назад

      @@sinanaboobakkar4709 mmmmh

    • @alwinjoy1497
      @alwinjoy1497 5 лет назад

      Kalanjileeedoo than than ee lokathil janichappo thanne oru vijayiyayi mariyiledaaa 😂🤣😂😁😊😊😊😊😊😍

  • @MohammedAli-ch2cz
    @MohammedAli-ch2cz 4 года назад

    Awesome class, thank you very much.

  • @sureshkuthanurpalakkad7549
    @sureshkuthanurpalakkad7549 4 года назад

    Thanks ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഈ വീഡിയോ

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much,
      If you would like to develop your public speaking skill, join in our public speaking online workshop @ 999/- ,whatsapp me on 9048588829
      If you would like to join our whatsapp group, click chat.whatsapp.com/Ci4myyBNT09FgexFLa85YW
      Thank you ....

  • @bijunarayanan2007
    @bijunarayanan2007 5 лет назад +3

    ഒരു പണിയുമില്ലാത്ത ഞാൻ നാടുവിട്ടു ബോംബെയിൽ ഹോട്ടൽ പണിയെടുത്തു ബാംഗ്ലൂർ ചെന്നെ എറണാകുളം വഴിയോരക്കച്ചവടം എല്ലാ മേഖലയിലും എത്തി ഇപ്പോൾ ജീവിക്കാൻ പഠിച്ചു

  • @nanchirangan7048
    @nanchirangan7048 Год назад +1

    Super sir .have a good class. I like it.

    • @Naveeninspires
      @Naveeninspires  Год назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

  • @aasiya.j9634
    @aasiya.j9634 4 года назад

    Thanks naveen uncle now I am in need of this valuable information .

  • @AliBABA-uz6oj
    @AliBABA-uz6oj 5 лет назад +4

    കഠിനമായി പരിശ്രമിക്കുന്നവന് നിർഭാഗ്യമുണ്ടെങ്കിൽ, വെറുതെയിരിക്കുന്നവന് ഭാഗ്യവും ഉണ്ടാകും. എന്നാലും "പരിശ്രമിക്കുകിൽ എന്തിനെയും
    വശത്തിലാക്കാൻ കഴിവുള്ളവണ്ണം
    ദീർഘങ്ങളാം കൈകളെ നൽകി
    നമ്മെ പാരിൽ അയച്ചതും ഈശൻ"

  • @foodietube3125
    @foodietube3125 5 лет назад +6

    1. I am unlucky
    2. I am born under strong star
    3 I am not good looking
    4. I didn't have enough money
    5. I don't have skills.

    • @ranjip6857
      @ranjip6857 5 лет назад

      Be cool bro

    • @Binoyxxx9
      @Binoyxxx9 5 лет назад +2

      All of your organs are worthier than million dollars...dont curse yourself...try to utilise the god gifted organs smartly...you can win...lol😀😀

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @krishnakumark.p8184
    @krishnakumark.p8184 4 года назад +1

    You are great, took an initiative to educate the public with facts and truth
    Best wishes for your endeavours

  • @athiranaveen394
    @athiranaveen394 5 лет назад +5

    Yes... U made it again. 👌☺😍😍
    Ur hardwork is reflected..keep moving. Nice topic

  • @shijushanandvettukadradhak8044
    @shijushanandvettukadradhak8044 5 лет назад +3

    Mr Naveen Kumar wonderful... expecting more videos like this

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @Shaaazzz966
    @Shaaazzz966 5 лет назад +3

    മനുഷ്യ വിജയം വിശ്രമമില്ലാത്ത പരിശ്രമം വി ജൈയിക്കുക തന്നെ ചെയ്യും. നീങ്ങളുടെ വാക്കുകൾ വളരെ ഗുണം ചെയ്യട്ടെ

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @shanavaskamal
    @shanavaskamal 5 лет назад +6

    one of your best videos,this time you did proper homework & done this,fantastic....

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @vineethgopinathan9967
    @vineethgopinathan9967 5 лет назад +26

    തയ്യാറെടുപ്പ് അവസരത്തെ കണ്ടുമുട്ടുന്നതാണ് ഭാഗ്യം...

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @hatijaali7746
      @hatijaali7746 5 лет назад

      Vineeth Gopinathan 👍

  • @joy.k.antony5654
    @joy.k.antony5654 4 года назад

    Very Good message
    Thank you very much
    Good luck ... Sir

  • @niminimi9614
    @niminimi9614 5 лет назад +14

    ഭാഗ്യം ഒരിക്കലും ഒരു അവസരം അല്ല.....ഉദാഹരണമായി psc constable exam എഴുതികിട്ടിയവർ അവർ പ്രയത്നിച്ചതാണ് but കിട്ടിയോ?....തട്ടിമാറ്റുന്നത് ഒരു നിർഭാഗ്യം തന്നെ അല്ലേ.. ഗൈഡൻസ് കിട്ടാത്തത് ഒരു ദൗർഭാഗ്യമല്ലേ..... പരാജയപെട്ടവരൊന്നും മടിയന്മാരായിട്ടല്ലല്ലോ ഏതു രീതിയിൽ പ്രവർത്തിക്കണം എന്ന് guide ചെയ്യാൻ ആരുമില്ലാഞ്ഞതുകൊണ്ട് അലഞ്ഞുതിരിഞ്ഞു പോയവരല്ലേ .

    • @sharunv.s7740
      @sharunv.s7740 5 лет назад +1

      Sathyam

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @believe4681
      @believe4681 5 лет назад +2

      തളർന്ന് ഇരിക്കാതെ അടുത്ത exam ന് നോക്കണം

    • @ahmedshanid6368
      @ahmedshanid6368 5 лет назад +1

      Valare nannayi

    • @jayaprakashk5607
      @jayaprakashk5607 4 года назад

      Yes arokke enthokke paranjaal jeevithathil bhagyanirbhagyangal undu

  • @mayaproducts1012
    @mayaproducts1012 5 лет назад +73

    പണിയെടുത്താൽ മാത്രമാണ് നമ്മൾ രെക്ഷപെടു വളരെ ശരി

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you, will you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Binoyxxx9
      @Binoyxxx9 5 лет назад

      Aara paranjath...ambani ravile kaikkott eduthirangukayano...chalu keerunna thamilanum bengaliyum maranam vare chalu keerithanne irikkum...rich akan hardwork alla smartwork aanu vendath,ath ee video upload cheytha aalkku nannayi ariyam,silver plate,goldwn plate,1m subacribers ok ayi enna thanks video udan pratheekshikkan..because he works smart in social media to be rich

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @shyjujohn2368
    @shyjujohn2368 5 лет назад +2

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you sir ,
      May I know what you learned from this video !

  • @rehgunathan5782
    @rehgunathan5782 4 года назад +1

    Very good knowledge.

    • @Naveeninspires
      @Naveeninspires  4 года назад

      Have a great day ahead
      Subscribe and click bell to my friends english channel
      Check out the video on
      *How to build great self confidence!!!*
      ruclips.net/video/FNxDPlc1jDQ/видео.html

  • @aeonjith
    @aeonjith 5 лет назад +3

    You said it simply...really motivated. I think it will help me in my current situation. Thanks alot

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @_faded____gurl9035
      @_faded____gurl9035 4 года назад

      👍🏻😍

  • @vishnuprasad1163
    @vishnuprasad1163 5 лет назад +52

    നിങ്ങളുടെ ചിരി മാസ്സാണ്

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you dear , would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @roundclock6455
    @roundclock6455 5 лет назад +1

    If u have freedom to think and to do the work with out any support, and it a right thing you Will win

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @sarathnath4991
    @sarathnath4991 5 лет назад +8

    "അവസരം കിട്ടിയിരുന്നേൽ ഞാൻ തകർത്തേനെ "..... അത്‌ എന്നെ ഉദ്ദേശിച്ചിട്ടാണെന്ന് തോന്നുന്നു? 🤔

  • @aasiya.j9634
    @aasiya.j9634 4 года назад

    Your all vedios are much motivating uncle.Thanks a lot

  • @kaarikkuvlog4808
    @kaarikkuvlog4808 5 лет назад +1

    Thanks Mr thanks. Paranjathu
    Akshram..prathi...shariyanu✌🏼👍👍👍👍

  • @anjanabinu9235
    @anjanabinu9235 5 лет назад +1

    Tnku Sir..Gud msg

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you sir ,
      May I know what you learned from this video !

  • @jayac9305
    @jayac9305 5 лет назад +2

    Good morning sir .very useful message. Thank you so much.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +5

    ജീവിതത്തില്‍ അവസരോചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ജീവിത വിജയം നേടും....

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @fayadfayad4645
    @fayadfayad4645 4 года назад

    Arivu thannadinu thanks sir

  • @reshmachandran1357
    @reshmachandran1357 5 лет назад +10

    Chettan paranjath 100 % correctanu valuable information thanks.

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you, would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @varunk2515
    @varunk2515 5 лет назад

    Nice one....
    Valare pradhanappetta kandethalukal thanne...100%sathyam

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @walkwithraashi379
    @walkwithraashi379 5 лет назад +2

    Naveen bro..keep rocking..it's getting better n better day by day..that pleasent smile through out the video is gold..as always I'm suggesting you,it would get even better if you go on an outdoor recording session...greenery boosts more viewers.....cheers mate

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, will you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @ismylife9365
    @ismylife9365 5 лет назад +5

    Good words.. heart touching lessons.. thank you sir..!

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @sabumathew9379
    @sabumathew9379 4 года назад

    Thanks You Br...

  • @rajivk4000
    @rajivk4000 5 лет назад +1

    It's motivating really bro,thank U

  • @aniljohn4627
    @aniljohn4627 5 лет назад +3

    You are handsome both inside also out side..your laughing.. very attractive...god bless you... wonderful video...!!!!!!!

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 4 года назад

    Thank you Naveen

  • @SubhanAli-og6xt
    @SubhanAli-og6xt 5 лет назад +1

    Good n fine msg... Thank u.

  • @akshayachu2890
    @akshayachu2890 5 лет назад +3

    വിജയ് അണ്ണൻ കീ ജയ് 💪🤩🤩

  • @jomyadd9123
    @jomyadd9123 3 года назад +2

    U r right 👍👍👍👍❤️❤️❤️

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for making a comment ...
      Have great day ahead..
      Our app link : play.google.com/store/apps/details?id=co.hodor.gnwpk

  • @sajujoseph3026
    @sajujoseph3026 5 лет назад +1

    Very good brother

  • @shanavaskamal
    @shanavaskamal 5 лет назад +1

    your 7th one super super super super no words excenlent vision,superb intelligent findings.........

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @lekshmylekshmy8108
    @lekshmylekshmy8108 5 лет назад +4

    Excellent speech really inspiring trying to be changed....

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you, would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @sonivarghese7701
    @sonivarghese7701 5 лет назад +1

    Naveenbai.. Your a great, thank you for your valuable informations...

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @ss.b7554
    @ss.b7554 5 лет назад +1

    But success ഓരോരുത്തരും ഓരോ concept അല്ലെ.. പല മഹാന്മാർ career sucess and life failure അല്ലെ

  • @binupattazhy8770
    @binupattazhy8770 5 лет назад +18

    നല്ല മോട്ടിവേഷൻ

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @vijayambikac418
    @vijayambikac418 5 лет назад

    Good speech and energetic

  • @akash8002
    @akash8002 5 лет назад +2

    Thanks bro

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you sir ,
      May I know what you learned from this video !

    • @akash8002
      @akash8002 5 лет назад

      @@Naveeninspires
      ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉള്ളത് തന്നെ ആണ് ഈ വീഡിയോയിലൂടെ അത് മാറ്റിയെടുക്കാൻ എന്നെ കൊണ്ട് സാധിച്ചു
      പിന്നെ ഒരു വീഡിയോ കണ്ടാൽ നമ്മൾ പെട്ടന്ന് മാറിയെന്നു വരില്ല
      പക്ഷെ എനിക്ക് ഈ വീഡിയോ കറക്റ്റ് സമയത്താണ് കിട്ടിയതും അത് ഞാൻ കണ്ടതും ആ സന്ദർഭം ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല
      Anyway thanks bro thanks for the video 🙂🙏🙏🙏

  • @mayaam6955
    @mayaam6955 5 лет назад +2

    Simple and motivated speech....

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @rajeeshabdul9456
    @rajeeshabdul9456 4 года назад

    Good video......!

  • @nizamudheenmgd2834
    @nizamudheenmgd2834 5 лет назад +1

    എല്ലാവരും വിജയിക്കട്ടെ

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you sir ,
      May I know what you learned from this video !

  • @shibupaul2719
    @shibupaul2719 5 лет назад +1

    Good presantation

  • @muhammedck4497
    @muhammedck4497 5 лет назад +2

    Very good speech

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @vipinvipinlakshmi4699
    @vipinvipinlakshmi4699 5 лет назад

    Super Thank you sir

  • @jobtomy9991
    @jobtomy9991 5 лет назад

    Very good message.... Expecting more from you.....

    • @Naveeninspires
      @Naveeninspires  5 лет назад

      Sure Thank you very much ,
      Kindly reply on what you learned from this video ?

    • @jobtomy9991
      @jobtomy9991 5 лет назад

      I am a higher secondary school teacher. I can give good massages to them relating to the power of positive thinking. So expecting more from you.

    • @Naveeninspires
      @Naveeninspires  5 лет назад

      @@jobtomy9991 great ...

  • @jayasreek8997
    @jayasreek8997 4 года назад

    Very good

  • @hassashafeequ82
    @hassashafeequ82 5 лет назад +2

    Excellent.
    .

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @mohammedsahadak8914
    @mohammedsahadak8914 4 года назад

    Mr. Miracle davood mind your words.

  • @sheebasatheesan8772
    @sheebasatheesan8772 5 лет назад +3

    Fantastic and, motivating.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @faizalaarrr2807
    @faizalaarrr2807 5 лет назад +1

    Thanks a lot
    Great Job

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @rahibashirinp4286
    @rahibashirinp4286 5 лет назад +1

    Thank u dr....💛💛

  • @sarathnath4991
    @sarathnath4991 5 лет назад +1

    സരിഗമപ zee കേരളം പ്രോഗ്രാമിലെ anchor ജീവയെ pole തോന്നുന്നു.... സംസാരവും ഏകദേശം ലൂക്കും....
    ഈ സംസാരം കേട്ടിട്ട് തോന്നുന്നു

  • @lailaabraham2129
    @lailaabraham2129 5 лет назад +7

    Your each and every word is right, attractive and you are so cute..

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @ismailp.tmanjery7271
    @ismailp.tmanjery7271 5 лет назад +1

    Great and 100% correct

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Kindly reply on what you learned from this video ?

    • @ismailp.tmanjery7271
      @ismailp.tmanjery7271 5 лет назад

      @@Naveeninspires
      Sir, I have to change my self because my 22 years Los for me, this 7 thoughts I have and I will try l become a success,

  • @malusureshsureshs8300
    @malusureshsureshs8300 5 лет назад +1

    Goodmessageforouryoungsters

  • @fayadfayad4645
    @fayadfayad4645 4 года назад

    Thankyu sir

  • @MsSrijaya
    @MsSrijaya 5 лет назад +1

    good video

  • @Xz7Editz
    @Xz7Editz 4 года назад

    Well done... 👍👌

  • @cmmediaullal7483
    @cmmediaullal7483 4 года назад

    Nice topic

  • @Roving27
    @Roving27 5 лет назад +2

    പരാജയം തോൽവിയുടെ മുന്നോടിയാണ് 💪💪💪

  • @നെൽകതിർ
    @നെൽകതിർ 5 лет назад +14

    സത്യം പറയാലോ അധ്വാനിക്കാൻ നല്ല ഊർജം..നിങ്ങളുടെ മുഖം തന്നെ പോസിറ്റീവ് എനർജി തരുന്നു

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @muhammedmusthafa1247
    @muhammedmusthafa1247 5 лет назад +1

    നല്ലൊരു Avdaranam

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you sir ,
      May I know what you learned from this video !

  • @adesht4719
    @adesht4719 5 лет назад +4

    Onnum parayanilla sir superb.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, would you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @rahulem9602
    @rahulem9602 5 лет назад +1

    thankuuuu sir ......

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @jayasrees2751
    @jayasrees2751 4 года назад

    സ്കൂളിൽ കുട്ടികളിൽ ഇത്തരം ക്ലാസുകൾ കൊടുക്കേണ്ടത് അനിവാര്യമാണ് sir

  • @ismailkuttyismailkutty7139
    @ismailkuttyismailkutty7139 5 лет назад +2

    Good speech and hankyou

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, will you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 5 лет назад +3

    ഭാഗ്യക്കുറി വിൽക്കുന്ന ആളുകളെ സഹായിക്കാൻ ഏതെങ്കിലും ചെയ്യണം.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @manumohan4183
    @manumohan4183 5 лет назад

    V....good......

  • @muhammedmoosa3573
    @muhammedmoosa3573 2 года назад +1

    Super

    • @Naveeninspires
      @Naveeninspires  2 года назад

      ജീവിതത്തിനു അർത്ഥമുണ്ടാവുന്നത് ഭൂമിയിൽ നിന്നും യാത്രയാകും മുൻപ് മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും സംഭാവന നൽകാൻ കഴിയുമ്പോൾ ആണ്.
      അങ്ങനെ ചെയ്യാൻ സാധിച്ചാൽ താങ്കൾ ഒരു നേതാവാകും
      ഏതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിക്കും മികച്ച നേതാവാകാൻ സഹായിക്കുന്ന Leadership workshop
      Leadership transformational workshop
      Language : മലയാളം
      Duration:5 hours
      Videos :18
      Activities :4
      This course contains 360 degree approach related to leadership to unleash the great leader within you.
      The sessions incorporated in the course include
      *Why a leader
      - Need of a leader
      - Who can become
      - Why should we become a leader
      * Change & Transformation
      - KUIRCT formulae for transformation
      - 3 level mastery for transformation
      *Who is a leader
      - Leadership meaningful insight
      - Story of Ryan Hreljac
      *Leadership basics
      - Concept of Right and Responsibility
      - Proactive and reactive leadership
      - Area of concern and control
      *Leader DNA
      -12 foundation qualities for leadership
      - Examples and stories
      * Sentences leaders use
      - Sentences we can use to be a leader
      * Leader the bridge
      - Areas leader should bridge
      *Levels of leadership
      - 5 levels of leadership
      - Concept of situational leadership
      *Management skills for leaders
      - 4 major management skills required for leaders and how to develop them
      *3 step process on how leaders create leaders
      - 3 D technique
      *Leadership Roles
      - 9 Major roles a leader has to play
      *Do's and Don'ts of leadership
      - What a leader must do and never do
      *Mandates to follow
      - Rules every leader should follow to become a great leader
      Click to pruchase : gnwpk.courses.store/177171?Dcopy-link%26Dtutor-course-referral%26Dcourse-overview-app

  • @A_T_H_U_L
    @A_T_H_U_L 5 лет назад +1

    Super video.........and ur smile amazing......

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @abdullapathoor6392
    @abdullapathoor6392 5 лет назад +1

    Nalla upadesham .......
    Ningalkku nallad varatte

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @ajaniprakash2082
    @ajaniprakash2082 5 лет назад +3

    Sir super 👍🙏eppozhum busy aayirikkuka....

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you, will you recommend the video by sharing via whatsapp
      Mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you
      Download our mobile app ..
      play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen