സബ്‌കോൺഷ്യസ് മൈൻഡ് റീ പ്രോഗ്രാമിങ്ങ് 21 Days success

Поделиться
HTML-код
  • Опубликовано: 10 сен 2018
  • Subconscious mind reprogramming Malayalam
    Steps
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe
    Thanks
    Video comments are valuable for us, i am also giving importance to time so, reply to video comments are risk. please mail.
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream
    OUR VIDEOS
    ഓവർ തിങ്കിങ്ങ് ഒഴിവാക്കാം, മടി മാറ്റാം - Mel Robbin's Rule
    • ഓവർ തിങ്കിങ്ങ് ഒഴിവാക്...
    രാവിലെ എഴുന്നേറ്റ ഉടനെ ഈ 4 കാര്യങ്ങൾ ചെയ്യരുത് || growth wake up tips
    • രാവിലെ എഴുന്നേറ്റ ഉടനെ...

Комментарии • 935

  • @shravansoul
    @shravansoul 5 лет назад +680

    ഹനുമാൻ സമുദ്രം ചാടിക്കടന്ന കഥ. ഇതുപോലെ സ്വന്തം ശക്തിയെ നാം അറിഞ്ഞാൽ എല്ലാം സാധ്യമാകും. മറ്റുള്ളവർ എന്തുവിചാരിക്കും എന്ന ചിന്ത തന്നെയാണ് ഏറ്റവും വലിയ രോഗം.

  • @sreejeshks4529
    @sreejeshks4529 5 лет назад +302

    എന്റെ ഡിപ്രെഷൻ90% മാറി. എല്ലാരും ഫോളോ ചെയ്യുക. വളരെ നന്ദി

  • @AnilKumar-ob9to
    @AnilKumar-ob9to 5 лет назад +79

    സർ. നിങ്ങളുടെ ഓരോ വാക്കുകളും എന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നു,,,,,വള്ളര നന്ദി,,,,,,,

    • @bhasic3173
      @bhasic3173 3 года назад +1

      Super afrmation
      Thankyou sir
      Latha bhasi.

    • @muhammedmusthafa4454
      @muhammedmusthafa4454 Год назад +1

      വള്ളര നന്ദിയോ? അതെന്ത് നന്ദി 😳

  • @WirelessElectricity
    @WirelessElectricity 5 лет назад +233

    Thank you Malayalam Affirmation
    Sir,
    എന്റെ ചെറിയ അറിവിൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ചില പുസ്തകങ്ങൾ ആണ്, Joseph murphy യുടെ The Power of Your Subconcsious mind, പിന്നെ Self mastery Through Conscious autosuggestions, by Emile Coue എന്നിവ 👍, തീർച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    വളരെ നന്ദി

    • @Lakshmi-se1zo
      @Lakshmi-se1zo 5 лет назад +3

      Randamate paranja book nte Malayalam undo

    • @alleppian-
      @alleppian- 5 лет назад

      Online link undo

    • @MPFAISAL
      @MPFAISAL 5 лет назад +5

      Dears
      The power of your subconscious mind malayalam edition kitto?

    • @WirelessElectricity
      @WirelessElectricity 5 лет назад +4

      D C books ന്റെ Selfhelp edition ൽ മലയാളം വിവർത്തനം കിട്ടും👍

    • @WirelessElectricity
      @WirelessElectricity 5 лет назад

      @@Lakshmi-se1zo അത് വളരെ പഴയ ഒരു ബുക്ക്‌ ആണ്, മലയാളം വിവർത്തനം ഉള്ളതായി അറിയില്ല, Law of attraction Haven എന്ന് Search ചെയ്താൽ book ന്റെ English version Free PDF file download ചെയ്യാം, ഇത് പോലെ ഉള്ള ഒരുപാട് നല്ല പുസ്തകങ്ങൾ നിങ്ങൾക്ക് ഈ law of attraction haven എന്ന ലിങ്കിൽ ലഭിക്കുന്നതാണ് 👍

  • @user-li8zt1xx8u
    @user-li8zt1xx8u 4 года назад +664

    കമന്റ് വായിച്ച് കോൺസൺട്രേഷൻ കളയാതെ പറയുന്നത് ശ്രദ്ധിക്കൂ ,....

  • @ahmedcreation7150
    @ahmedcreation7150 3 года назад +13

    എന്നെപ്പോലെ പരാചിതർക്ക് മാറാൻ പറ്റിയ കട്ട മൊട്ടിവേഷൻ... Thanks sir

  • @jaseemanchu6092
    @jaseemanchu6092 5 лет назад +79

    പറയാതിരിക്കാൻ വയ്യ.
    നല്ല അവതരണം.കേൾക്കുമ്പോൾ സംഗീതം പോലെ തോന്നുന്ന പോസിറ്റീവ് ശബ്ദം ദൈവം നിങ്ങൾക്ക് അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു...

  • @jibideepak9464
    @jibideepak9464 5 лет назад +11

    നന്ദി... ഒരു പാട് സഹായമാകുന്നുണ്ട്... താങ്കളുടെ ശബ്ദ oBrain -ലേക്ക് കറക്ട്' എത്തുന്ന പോലേ...

  • @afnasafnu8712
    @afnasafnu8712 5 лет назад +4

    തീർച്ചയായും ഇതുപോലുള്ള videos സാദാരണ ജനങ്ങൾക് വളരെ ഉപകാരപ്രദമായിരികും......

  • @milkaeditz
    @milkaeditz 3 года назад +15

    👍👍👍ഈ കാര്യങ്ങൾ ഇത്ര കൃത്യമായി പറയാൻ സാറിന് മാത്രമേ കഴിയൂ 🤗🤗🤗 super 🌹🌹🌹

  • @ull893
    @ull893 5 лет назад +9

    Great video.. when using affirmations either use present tense or past tense NOT future tense !!! Because as the saying goes നാളെ നാളെ നീളെ നീളെ !!

  • @brijeshmadambi1
    @brijeshmadambi1 5 лет назад +6

    ഹെൽപ് ഫുൾ വിഡിയോ. ട്ന്ക്സ് സാർ. ഇനിയും ഒരുപാട് വീഡിയോ ചെയുവാൻ കഴിയട്ടെ...........

  • @Dancewithmearchana
    @Dancewithmearchana 5 лет назад +19

    Keep uploading videos like this sir! Really helpful

  • @jayasaniyo2567
    @jayasaniyo2567 3 года назад +14

    Your voice is unique. You are a special personality blessed with Holy Spirit. Keep on talking my dear brother. Thank you for your inspiration. I am soo much inspired. 🙏🙏🙏🙏🌌🙏🙏🙏🙏🙏

  • @life_aspirant2457
    @life_aspirant2457 8 месяцев назад +1

    താങ്ക്യൂ സുഹൃത്തേ
    നിങ്ങളുടെ വീഡിയോസ് എന്നെ എന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനു വളരെ അധികം സഹായിച്ചു. എന്റെ അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ആണ്
    ഇതൊരു underratted channel aanu
    നിങ്ങളുടെ പ്രയത്നതിന്റെ ഫലം നിങ്ങളിലേക്ക് എത്തിച്ചേരും 🙏

  • @noushadasiesa5503
    @noushadasiesa5503 Год назад +1

    ഈ നിർദേശത്തിൽ ഞാൻ സന്തോഷിക്കുന്നു,
    ജീവിതത്തിൽ ഒരു വലിയ മാറ്റം ആശിച്ചു കൊണ്ടിരിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി.
    താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇന്ന് മുതൽ ഒന്ന് ശ്രമിച്ചു തുടങ്ങുവാൻ തീരുമാനിച്ചു
    നന്ദി നമസ്കാരം

  • @nadujifil263
    @nadujifil263 4 года назад +11

    ഈ അവതരണം വളരെ നല്ലത് തന്നെ face കാണാത്തൊണ്ട് voice മാത്രം നന്നായി മനസ്സിൽ പതിയുന്നു

  • @syamraj9074
    @syamraj9074 5 лет назад +149

    ആത്മാർത്തമായി പറയുകയാണ് ഒരു പാട് നന്ദി

  • @vineeshkalliyil9107
    @vineeshkalliyil9107 5 лет назад +81

    നല്ല ശബ്ദം ,നല്ല അവതരണം ,വളരെ മനോഹരം, you are Great

  • @hridayanathanc108
    @hridayanathanc108 5 лет назад +11

    I am an integrative life practiceoner. I have been benefited. Thank God.

  • @nishithadas7119
    @nishithadas7119 4 года назад +10

    നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ് അറിയാതെ നമ്മൾ കേട്ടിരുന്നു പോവും അത്രയ്ക്ക് മനോഹരമാണ് ശബ്ദവും വീഡിയോയും.....

  • @easyenglishmalayalam
    @easyenglishmalayalam 4 года назад +50

    Very good.
    "Affirmation with discipline create miracle"

  • @boseban
    @boseban 5 лет назад +22

    I appreciate your kindness for creating awarness...really thankful to you...your talks are really inspiring...Thank you.

  • @arunmadathil2825
    @arunmadathil2825 5 лет назад +2

    Yet an another much helpful channel from youTube
    Subscribed... Thanks

  • @jemsk7944
    @jemsk7944 5 лет назад +4

    palarum ith valiya enthoo sambavamaki kachavadem cheyyunnund..Malayalem affermation valiyoru samoohika sevanaman ikkaryethil cheyyuneth..very good and thanks

  • @raslafabish1622
    @raslafabish1622 2 года назад +20

    Affirmation makes big change in our life 🥰
    Use 55*5 method

  • @martinjose3055
    @martinjose3055 5 лет назад +4

    What u said make sense than others who spoke on same subject..keep it up

  • @jomindevasia1644
    @jomindevasia1644 5 лет назад +8

    Thanks for this affirmation I like your voice is very amazing

  • @aswathip2784
    @aswathip2784 5 лет назад +4

    sir this is influenced lot to me you are great sir ,I subscribed your channel god bless you for ever

  • @farhanafarhana990
    @farhanafarhana990 4 года назад +6

    Njan ith kelkkuvan orpad vikipoyi.valare nalla class.thaku so much sir.

  • @anjaliramakrishnan64
    @anjaliramakrishnan64 5 лет назад +2

    Orupadu afrmation videos kandittunduu the scrts book vayichittum unduu but this is somthing unique..😇

  • @ranjithldc4970
    @ranjithldc4970 5 лет назад +3

    Great, thank you for your evaluable information.

  • @sarathks7415
    @sarathks7415 4 года назад +46

    I completely recovered from my anxiety and depression ..thank you sir

  • @happyzone4532
    @happyzone4532 5 лет назад +4

    Great brother .Thank you very much

  • @muhamadshamnadth7510
    @muhamadshamnadth7510 5 лет назад +5

    Super video
    Powerful voice
    Thank you sir 🌹

  • @mubeenamusthafa487
    @mubeenamusthafa487 4 года назад +2

    Joseph Murphy's The power of your subconscious mind vayichittu d.
    Good video ,Thank you 👍

  • @joicythomas87
    @joicythomas87 3 года назад +9

    Sir, Very Powerful Voice & Motivating

  • @sudhi9878
    @sudhi9878 5 лет назад +5

    thank u so much sir, very detaily explained.. i hope this video may change my attittude.. lots of Love.

  • @aabaab6640
    @aabaab6640 5 лет назад +2

    Ithu nalla nyayam. ..
    Pakshe teacherkku urappundakanam. .ithu kondu student kazhichilakum ennu. ..allenkil kazhichilaya areyenkilum udaharanam parayanam. .

  • @dranushababuraj6610
    @dranushababuraj6610 5 лет назад +3

    Thank you so much...exellent work.

  • @shafeeqhusain7935
    @shafeeqhusain7935 3 года назад +8

    ഫ്രെണ്ട്സ്,, നിങ്ങൾക് കഴിയില്ല എങ്കിൽ ഒന്നും ചെയ്യണ്ട പക്ഷെ ഇത്തരം വീഡിയോസ് കാണുന്നത് നിർത്തരുത്, നിരന്തരം ഈ സമ്പത്ത് പണം ഐശ്വര്യം കഴിവ് ശക്തി എന്നൊക്കെ കെട്ട് കൊണ്ടേയിരുന്നാൽ താനേ ലൈഫ് മാറും, നാല് മാസം കൊണ്ട് എന്റെ ലൈഫ് മാറി, ഇല്ല ഇനിയും മുന്നോട്ട്

    • @nimyav8640
      @nimyav8640 2 года назад +2

      Really

    • @ashrafzayan2164
      @ashrafzayan2164 Год назад

      Yes njan സ്ഥിരം കേൾക്കാറുണ്ട്

  • @merinpaul7556
    @merinpaul7556 5 лет назад +4

    Thankyou so much!!!!

  • @salih.manima
    @salih.manima 5 лет назад +2

    Tnk u so much
    Ithvare enthakanamenn aagraham undayirunnu but ath engane venamemm ariyillayirunnu ee video ellatthimum answer aayi ❤

  • @sibichinu
    @sibichinu Год назад +1

    Sir, i recommend your channel to my friend, his first reply after seeing your video he wants to achieve big goal in his life.

  • @radiyaunnikrishnanc5302
    @radiyaunnikrishnanc5302 5 лет назад +5

    Powerful voice & God bless you

  • @Banker669
    @Banker669 4 года назад +8

    Sirr kiduveeee adipoly suprrr video. ഇത്രയും നല്ല ഒരു വീഡിയോ ഇന്നുവരെ ഒരു ചാനലിലും കണ്ടിട്ടില്ല .പറയാതിരിക്കാൻ വയ്യ അത്രകും അടിപൊളി . എങ്ങനെയാണ് ഒരു ആളിൽ ഒരു മാറ്റം വരുത്തേണ്ടത് അത് എല്ലാം മനോഹരമായി പറയുന്നു. ഇനിയും ഇതു പോലത്തേ വീഡിയോക്ക് കാത്തിരിക്കുന്നു.

  • @remyavinu2010
    @remyavinu2010 2 года назад +2

    Your voice good.I feel like spiritual vibration.thank u sir . good inspiration

  • @Anu-er6cm
    @Anu-er6cm 5 лет назад +2

    Sir powerful video thanks a lot for the information

  • @hariprasadta4151
    @hariprasadta4151 5 лет назад +9

    super speech thank you sir

  • @johnnywalkker1661
    @johnnywalkker1661 5 лет назад +23

    Affirmations
    Creative Visualization
    Positive Doing
    Subliminals
    Just try the above and feel the magic. 👍👏👍

    • @sar5318
      @sar5318 5 лет назад

      What is subliminals?

  • @sujathaunni7811
    @sujathaunni7811 5 лет назад +1

    Thank you sir, you are correct,God bless you

  • @manikandanpk1309
    @manikandanpk1309 5 лет назад +1

    Big thanks Sir. Ur great.
    Best wishes sir.

  • @jobinjose9562
    @jobinjose9562 5 лет назад +3

    Sir, affirmation are effective. But visualisation make things more worse and complicated. Or do u mean to practice these both at the same time with chanting an affirmation and visualizing that

  • @silpas7010
    @silpas7010 4 года назад +5

    Thank you so much sir ❤️

  • @CaddyGaming
    @CaddyGaming 4 года назад +1

    Really helpfull VDO.. Thanks Man..

  • @jobylanda1890
    @jobylanda1890 4 года назад +1

    Wow, just what l wanted. Thank you. Sarva mangalam bhavathu.

  • @shameerali1714
    @shameerali1714 5 лет назад +5

    thanks,help sir njan oru govt joli agrahikkunna Alan,enik ravile eneet padikkanam ennund pakshe kazhiyunnilla,motivationloode help cheyyan patumo.

  • @lincolnkarichal9127
    @lincolnkarichal9127 4 года назад +4

    Very helpful bro..can't thank enough.. ♥️♥️♥️

  • @freeeessss
    @freeeessss 5 лет назад +2

    Nice video ...
    Have you read The Secret by Rhonda Byrne ?

  • @coloursdesign4146
    @coloursdesign4146 5 лет назад +2

    Thank you so much 💐.

  • @thefighter9259
    @thefighter9259 5 лет назад +3

    you are really a great motivator

  • @thisisrealghost1
    @thisisrealghost1 4 года назад +6

    Always stay positive,keep smile

  • @ranisatheesh7151
    @ranisatheesh7151 2 года назад

    Very very very useful msg
    Actually I need something effective like this
    Thanku somuch
    God Bless u
    Bcos sometimes God speaks through men like u to give a hand to raise
    persons like me

  • @soulsaavy5942
    @soulsaavy5942 5 лет назад +3

    Hii very good speech

  • @jishanajumanaminnath1916
    @jishanajumanaminnath1916 4 года назад +3

    Thank you sir njan orupad videos kandittnd but ith oru raksahayum illa 😘😘😘

  • @anwarpalliyalil2193
    @anwarpalliyalil2193 3 года назад +1

    Ningal prayerine support cheyyunnathil .. njan vallathe santhoshikunnu 👍👍👍👍

  • @The_story_studio_2004
    @The_story_studio_2004 5 лет назад +1

    Nice. Thank you so much

  • @gopis8181
    @gopis8181 5 лет назад +4

    1st കമന്റ്‌

  • @Shami2321
    @Shami2321 5 лет назад +4

    Malayathil law of attraction kore videos und elllam njan kelkunund pakshe ningal paryunnad pole oru videos polum aaunilla ningala videos kelkumbo tanne confidence verunnund

  • @dranushababuraj6610
    @dranushababuraj6610 5 лет назад

    Thanku so much....excellent work...

  • @mukeshperumon9631
    @mukeshperumon9631 5 лет назад +2

    Thank you sir.eckhart tolle yude the power of now enna bookine kurichulla abhiprayam enthanu.

  • @loalawofatraction2014
    @loalawofatraction2014 5 лет назад +23

    secret book vayikku ellam athilundu

  • @neethusujeesh1652
    @neethusujeesh1652 5 лет назад +5

    voice n presentation super....

  • @funplay3727
    @funplay3727 3 года назад +1

    Thanks sir🔥🔥💓💓great information & motivation

  • @Swimming_for_beginners
    @Swimming_for_beginners 5 лет назад +2

    Sir ella videos super anu thanks

  • @positivity2306
    @positivity2306 5 лет назад +3

    really good .

  • @sreejimolj.s2063
    @sreejimolj.s2063 5 лет назад +2

    Plz explain about Water technique

  • @achu3603
    @achu3603 5 лет назад +2

    Thank you very much for this video sir

  • @mehabuob2224
    @mehabuob2224 5 лет назад +2

    Thank you very much 🙏

  • @positivevibes1119
    @positivevibes1119 3 года назад +5

    222 k subscriber😍😍 law of attraction..

  • @jamsheerbabu3434
    @jamsheerbabu3434 4 года назад +71

    അനൂപ് മേനോൻറെ ശബ്ദം പോലെ തോന്നിക്കുന്നു...

  • @vijayankrishnan1717
    @vijayankrishnan1717 4 года назад +1

    God bless you all the time sir nalla vakkukal Maha nadan jayan sir namthil nanni sir

  • @ajithr609
    @ajithr609 5 лет назад

    വളരെ നല്ല വീഡിയോ വളരെ ഉപകാര പ്രദം.
    unlike ചെയ്തവന്മാർ മാറ്റം ഒട്ടും ആഗ്രഹിക്കാത്തവരായിരിക്കും

  • @deljithg5899
    @deljithg5899 5 лет назад +4

    Very helpfull

  • @midhunpmadhu7564
    @midhunpmadhu7564 3 года назад +6

    Best motivational youtube channel in my life🙏
    Highly influenced
    recommend for others 👏

  • @spoonfed7999
    @spoonfed7999 Год назад +1

    Very nice. Simple and humble.....

  • @vysakhsunilkumar
    @vysakhsunilkumar 5 лет назад +2

    great thank you brother 😊🙏

  • @zainudheenzain9511
    @zainudheenzain9511 3 года назад +7

    സർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 100%

  • @jijojijo4098
    @jijojijo4098 5 лет назад +3

    good speech

  • @sujishasubrahmanianp4297
    @sujishasubrahmanianp4297 5 лет назад +1

    Thank you sir.ur vedios are so good

  • @aswathyprakash9614
    @aswathyprakash9614 5 лет назад +1

    Thank you so much...

  • @muhammed__n6795
    @muhammed__n6795 5 лет назад +4

    Powerfull✌👌

  • @mmvlogs1613
    @mmvlogs1613 4 года назад +3

    Waooo.. i feel so good.. very nice voice and presentation.. i really love this video..

  • @swapnagangaswapna3113
    @swapnagangaswapna3113 3 года назад +1

    Thank you sir. Good motivation.

  • @bushrabia8082
    @bushrabia8082 9 месяцев назад

    Super. Vegathil manasil agu nam reethiyilulla avatharanam. Thank you. ❤❤❤God bles you

  • @musichealing369
    @musichealing369 5 лет назад +105

    Thank you Universe
    Thank you sir
    Thank you God
    ഒരു റിക്വസ്റ്റ്
    പോസിറ്റീവീറ്റി മാത്രം പ്രധാനം ചെയ്യുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് നമുക്ക് തുടങ്ങിക്കൂടെ സർ..

  • @Shami2321
    @Shami2321 5 лет назад +4

    Sir evdeya sugano..??? Eppola id polulla videos upload cheyunnad
    waiting.........

  • @aflahek655
    @aflahek655 5 лет назад +3

    Sir career guidance ne kurich oru class cheyyaamo...?

  • @ukthroughmyviewsnurse
    @ukthroughmyviewsnurse 4 года назад +1

    I will start today march 1st 2020.i will inform the changes..Thank u so much!!!

  • @muhammed__n6795
    @muhammed__n6795 5 лет назад +3

    This rllyy nyz thnk u sir