നിങ്ങളുടെ സ്റ്റാൻഡേർഡ് ഉയർത്താൻ ഈ 6 കാര്യങ്ങൾ ചെയ്യൂ | Raise Your Standard

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 505

  • @ATHMAVISWASAM
    @ATHMAVISWASAM  5 лет назад +215

    നിങ്ങളുടെ മൈൻഡ് സെറ്റുകൾ നിങ്ങളുടെ ആഗ്രഹങ്ങളുടെ ഫ്രീക്വൻസിയിലേക്ക് എത്താൻ നിങ്ങൾക്ക് കഴിയാവുന്നത് എല്ലാം ചെയ്യണം എന്നതാണ് ഞാൻ ഉദ്ദേശിച്ചത്, ഒരുപാട് പണം നിങ്ങൾക്ക് വേണ്ടി ചിലവാക്കണം എന്നല്ല, കഴിയുമെങ്കിൽ നിങ്ങൾ ഇപ്പോൾ വീക്ക് ആയിരിക്കുന്ന പല സ്ഥലങ്ങളിലും ചിലവാക്കിയാൽ നല്ലത്, സിമ്പിൾ ലൈഫ് കൊണ്ടും നമുക്ക് പലതും നേടാം, മൈൻഡ് സെറ്റ് ആണ് എല്ലാം , ആ മൈൻഡ് സെറ്റ് പുറമെ നിങ്ങൾ എങ്ങനെ നടക്കുന്നു എന്തെല്ലാം നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് കഴിയുന്നത്.

  • @noordeen3841
    @noordeen3841 3 года назад +51

    താങ്കൾ ഒരു മോട്ടിവേറ്റരിൽ ഉപരി മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരാളാണ്. അവസാനത്തെ താങ്കളുടെ പ്രാർത്ഥന അതുമതി

  • @nikhilnath9971
    @nikhilnath9971 5 лет назад +232

    6 മാസം മുന്നെയാണ് നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത് അതിനപ്പുറം ഇടുന്ന എല്ലാ വീഡിയോകളും കാണും നല്ലതാണെങ്കിൽ ലൈഫിൽ അപ്പ്‌ളൈ ചെയ്യും . 6 months മുൻപുള്ള ഞാനെ അല്ല ഇപ്പോൾ ഉള്ള ഞാൻ സ്വപ്നം കാണാൻ പഠിച്ചു .ലക്ഷ്യങ്ങള് എത്തിപ്പിടിക്കാൻ പഠിച്ചു. ഇപ്പൊ എന്റെ ആദ്യ psc എകസാം എഴുതി റിസൽറ്റ് വെയ്റ്റിംഗ് ആണ് . കൂട്ടി നോക്കിയപ്പോൾ നല്ല മാർക് ഉണ്ട്. ഞാൻ സ്വപ്നം കണ്ട ഒരു റാങ്ക് കൂടി കിട്ടുവാണേൽ എനിക്ക് ചിലപ്പോ പ്രാന്താകും,😄
    ലക്ഷ്യങ്ങൾ നെഞ്ചോടു ചേർത്ത് വച്ചു മുന്നോട്ട് കുതിക്കാൻ സഹായിച്ച പേരറിയാത്ത മനുഷ്യാ...
    ഒത്തിരി നന്ദി നന്ദി നന്ദി....,,

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 года назад +2

      Nikhil Nath
      all the best brother... ഞാനും നിങ്ങൾ പറഞ്ഞ ഇതേ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആണ്....

    • @arunimas.s1473
      @arunimas.s1473 4 года назад +1

      Psc Ku erangaan help cheytha aa video athanu?onnu parayumo

    • @johnysony6794
      @johnysony6794 4 года назад

      ..

    • @johnysony6794
      @johnysony6794 4 года назад

      @@arunimas.s1473.

    • @gokulvennickal4225
      @gokulvennickal4225 3 года назад

      Hi, can u please connect me, my what’s app no +971588494002

  • @shafeequec1546
    @shafeequec1546 5 лет назад +320

    Raise your hand 🙋‍♀️ 🙋‍♂️if you are ready to raise your standard... ✋🌷🌷🌷
    നിങ്ങൾ Ready അല്ലെ കൂട്ടുകാരെ !

  • @Arvind_pc73
    @Arvind_pc73 5 лет назад +168

    1. Leadership quality
    2. Communication skill
    3. Health
    4. Improve focus and memory
    5. Dressing style
    6. Ability to say no

  • @shahidt2043
    @shahidt2043 5 лет назад +108

    ان شاء الله
    താങ്കൾ പറഞ്ഞ ഈ ആറു കാര്യങ്ങൾ എൻറെ ജീവിതത്തിൻറെ ശീലമാക്കി മാറ്റും
    Full support 👍👍👍👍

  • @jishnu6675
    @jishnu6675 5 лет назад +94

    ഈ ചാന്നലിന്റെ standard ഒന്നു വേറെ തന്നെയാണ് 👌👌

  • @Asmenshvloc
    @Asmenshvloc 5 лет назад +89

    ഞാൻ എന്റെ ഡ്രീം പിന്തുടരുന്നു. അതിന് ഊർജം പകരാൻ നിങ്ങളുടെ വീഡിയോ എന്നെ സഹായ്ക്കുന്നു 👍👍

  • @Glory_editss_4u
    @Glory_editss_4u 4 года назад +3

    താങ്കളുടെ വോയ്സ് എനിക്ക് ഒരുപാടൊരുപാട് ഇഷ്ട്ടം.എത്ര ടെൻഷൻ ആണെങ്കിലും വല്ലാത്ത സന്തോഷം തരുന്നു താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ..thank uu💕💕

  • @noufalshaaloor6312
    @noufalshaaloor6312 5 лет назад +39

    "നിങ്ങളുടെ ലോകത്ത്‌ നിങ്ങൾ അത്യധികം കാണാൻ ആഗ്രഹിക്കുന്ന മാറ്റം എന്താണോ, നിങ്ങൾ ആ മാറ്റമായിത്തീരുക"
    മഹാത്മാ ഗാന്ധി

  • @ayishumuhmmedhanef1832
    @ayishumuhmmedhanef1832 4 года назад +7

    ഹൃദയ സ്പർശിയായ വാക്കുകൾ..ഒരു വ്യക്തിയെ പാകപ്പെടുത്തി എടുക്കാൻ വേണ്ട ആദ്യ ചുവട് ഇതുതന്നെ ആവട്ടെ...തീർച്ചയായും എന്നിൽ ഈ വാക്കുകൾ സ്വാധീനം ചെലുത്തിയിരുന്നു...വളരെ നന്ദി 🙏

  • @AjiAji-wt6li
    @AjiAji-wt6li 5 лет назад +34

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത്. എനിക്ക് ജീവിതത്തിൽ സഹായകമാവുന്ന കുറച്ചു കാര്യങ്ങൾ. ഒരുപാട് നന്ദി.. നല്ല voice ആണ്. അതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ മനസ്സിൽ താങ്ങി നിൽക്കുന്നു.

  • @irshadmuhammed7740
    @irshadmuhammed7740 5 лет назад +37

    Sir ഒരുപാട് ആളുകൾ നിങ്ങളുടെ വാക്കുകളിൽ നിന്ന് ഉത്തേജിതരാവുന്നു. വളരെ നന്ദി

    • @gokulvennickal4225
      @gokulvennickal4225 3 года назад

      Can you please connect me on what’s app +971588494002

  • @ratheeshellikkal3370
    @ratheeshellikkal3370 5 лет назад +25

    ഞാൻ ഇതിന് മുൻമ്പ് കമെന്റ് ചെയ്തിരുന്നു നിങ്ങൾ തകർന്നിരിക്കുന്നവർക്ക് എന്നും ഒരിശ്വാസമായി എത്താറുണ്ട് എന്ന് അത് വളരെ സത്യമായ ഒരു കാര്യമണ് അത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു വീണ്ടും നല്ല ഒരു സന്ദേശവുമയി ഇതാ വന്നിരിക്കുന്നു... Thanks

  • @sreenair9699
    @sreenair9699 5 лет назад +25

    പറയാൻ വാക്കുകൾ ഇല്ല bro... എന്റെ ലൈഫിൽ ഒരുപാട് മാറ്റം വരുത്താൻ തങ്ങളുടെ വീഡിയോ കൊണ്ട് സാധിച്ചിട്ടുണ്ട്...

  • @rajeshkumar-rx8zi
    @rajeshkumar-rx8zi 5 лет назад +20

    ഒരുപാട് നന്ദി.വിഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി.

  • @athiraathi4424
    @athiraathi4424 5 лет назад +18

    Orupad ishtayi... Thank uu brother.. Njan thankalude oru regular viewer aanu

  • @aswathy6893
    @aswathy6893 5 лет назад +7

    Thank you brother. This video made my day. I have to appear some exams on upcoming days. Your insights help me a lot to face the hurdles and competition. Thanks again. 🙏

  • @anupamahareesh9206
    @anupamahareesh9206 5 лет назад +8

    I started listening your videos recently.. All are very motivational and inspiring..👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Shanil_Modicare
    @Shanil_Modicare 5 лет назад +9

    U r a real motivator & mentor..
    Most successful tips to become a successful personality.
    Thanks sir for ur efforts.. 💖🙏

  • @malumanikuttan9887
    @malumanikuttan9887 Год назад +2

    ഒരു വല്ലാത്ത സ്പിരിറ്റ് ആണ് താങ്കളുടെ voice..

  • @magicmalu6122
    @magicmalu6122 4 года назад +1

    E video kanumbol enik labhikkunna oru energy und. Ath paranjariyikkan kazhiyilla. Oru channel program anenu ithuvare thonniyitilla. Thanks a lot for this grt informations

  • @Ashanair01
    @Ashanair01 5 лет назад +8

    Ee channel kandu thudagiyathu kazhinja azhchayanu! Kandu kandu njanoru positive thinker ayi! And I started my RUclips channel today! Thanks a lot for inspiring me! Using all you discussed here to develop my life from
    Now on.. 🙏

  • @coloursdesign4146
    @coloursdesign4146 5 лет назад +6

    Thank you brother.ningale nammukku valya ishtamanu.god bless u😍

  • @framesofmind8977
    @framesofmind8977 4 года назад +3

    Really inspiring👌👌great words. WIL TRY MAXIMUM TO COME UP TO THE STANDARSDS

  • @ambilysudheer4337
    @ambilysudheer4337 5 лет назад +5

    Thank you so much
    Prescious knowledge
    Thank you for sharing

  • @manjushagopalakrishnan3056
    @manjushagopalakrishnan3056 5 лет назад +6

    Theerchayayum oru sadharanakkaran must aayittum ariyenda karyangal thanneyanu thangal paranju thannathu..:thanks a lot

  • @shajipk80
    @shajipk80 4 года назад

    വളരെ നല്ല കാര്യങ്ങൾ ഇനിയും കൂടുതൽ deep ആയി അറിയണമെന്നുണ്ട്. നല്ല Photography, Seena (ടister of shaji

  • @anandups5931
    @anandups5931 5 лет назад +7

    Ee nalla arivu pakarnnu thanna koottukaaranu orupadu nanni 😊😍🙋‍♂️🙋‍♂️🙋‍♂️😘😘🤗😊

  • @meghau4832
    @meghau4832 5 лет назад +4

    Sir, niglde oro വാക്കുകൾക്കും വല്ലാത്തൊരു positivity. Tnq sir😊🙏

  • @keziashalom
    @keziashalom 3 года назад

    Vere level motivation.... Njn kandathele vache eatavum best vedio

  • @abduzaina7128
    @abduzaina7128 4 года назад +2

    Thank you so much for good advice,
    Its sounds very good .I agree with you.
    I am a good listener and I set my goals proper way.

  • @anjalymadhavan5014
    @anjalymadhavan5014 5 лет назад +1

    Aarum paranju tharatha anubhavathinte vellichathil parayunna karyangal.
    Orupadu Thanks ee video share cheythathinu.
    May God Bless You ❤

  • @noorabi3080
    @noorabi3080 5 лет назад +5

    Soo inspiring video, Thank you soo much bro.

  • @princepaika
    @princepaika 5 лет назад +1

    ആരോഗ്യം കുറവാണ്......ഹെൽത്ത് ഒഴികെ ബാക്കി എല്ലാം മെച്ചപ്പെടുത്താം. നോക്കട്ടെ ഗുരുജി

  • @fideliaalexander2069
    @fideliaalexander2069 5 лет назад +3

    God will send his angels to earth to convey his messages. Thank you somuch.

  • @roopamurali9977
    @roopamurali9977 4 года назад

    Points ellam tooo good aanu,ellla good pointsum koodi oru videoyil parayalle.....vere elllammmm kiduuuu aaanu☺️☺️☺️

  • @saleeshkadepadikkal973
    @saleeshkadepadikkal973 4 года назад +1

    Great class in less than 10 minutes. thanks.

  • @nishithadas7119
    @nishithadas7119 4 года назад +1

    നിങ്ങളുടെ video ഒരുപാട് help ആണ്... thank you sir..

  • @anjalichandraprakash5121
    @anjalichandraprakash5121 5 лет назад

    Mindsetl ninnu divert aypovumbol enne ettavum help cheythittund sir Nte vedios anu...orupad thanks sir... Ente dreams lethan ennee inim help cheyyum sirnte vedios.... 🔥🔥

  • @adarshgireesh1764
    @adarshgireesh1764 5 лет назад +5

    Love you brother 😍
    Your videos made a positive impact in my life My addictions, My thoughts everything. THANK YOU 🌿🌿🌷
    "AS A MAN THINKETH IN HIS HEART SO IS HE "

  • @sameervp7002
    @sameervp7002 5 лет назад +5

    👍🏼👍🏼💚💚njan randamathaayittan ningale video kaanunad orupad ishtayi

  • @shajithakj8491
    @shajithakj8491 4 года назад +1

    Thank you sir.... Thanks a lot for your great speech...

  • @guccigaming9376
    @guccigaming9376 5 лет назад +2

    Very helpful video thank you sir

  • @gokulg4103
    @gokulg4103 5 лет назад +44

    സുഹൃത്തുക്കളെ, ഈൗ വീഡിയോസിനെ ഒന്നും മോട്ടിവേഷൻ ആയി കാണാതെ നമുക്ക് അറിയാത്ത കാര്യങ്ങൾ ഒരു ഗുരു പറഞ്ഞു തരുന്നു enna
    മനോഭാവത്തിൽ കാണുക അപ്പോൾ ആണ് ശരിക്കും പോസിറ്റീവ് ആകുന്നത് 100%

    • @achuan6504
      @achuan6504 4 года назад

      എനിക്ക് ഒരു കുരുവും ഒന്നും പറഞ്ഞു തരുന്നില്ല

  • @sampvarghese8570
    @sampvarghese8570 Год назад

    നല്ല ക്ലാസ്സ് - നന്ദി sir

  • @rohinikrishna9509
    @rohinikrishna9509 4 года назад

    Ee story njan kettittund. Very powerful

  • @athirams3610
    @athirams3610 4 года назад +2

    A great person form in a great successful mind.

  • @mohammedfaheem5391
    @mohammedfaheem5391 5 лет назад +6

    Thank you. God bless you sir.

  • @layanat3199
    @layanat3199 4 года назад +2

    Thank you for your valuable information 😊

  • @aryabhanu8148
    @aryabhanu8148 3 года назад

    Thank you so much, amazing video, very powerful information, again thank you🙏🙏🙏

  • @arathy4558
    @arathy4558 5 лет назад +113

    ഇങ്ങളെ ഒന്ന് കാണാൻ എന്ത് ചെയ്യണം എന്നൊരു വീഡിയോ ചെയ്യണം

  • @manju8523
    @manju8523 5 лет назад +2

    Thank u for the videos... Each day starts with Ur positive words...

  • @ahmedcreation7150
    @ahmedcreation7150 4 года назад

    വളരെ നല്ല ഉപദേശം... നന്ദി സാർ

  • @remyabiju1447
    @remyabiju1447 5 лет назад +19

    govt officer job anu goal.sir please upload next video..

    • @MayasTarot
      @MayasTarot 5 лет назад +4

      to achieve anything in your life you need to work for it.

  • @user-tg9dn5pg7q
    @user-tg9dn5pg7q 4 года назад +1

    Thanku sir ..this video helped me a lot to achieve my dreams

  • @anum3814
    @anum3814 4 года назад +1

    It's truly amazing gift for me brother, ur such a great person thank you so much , iam sure that universe will give u a surprise immediately

  • @sachuvarghese3973
    @sachuvarghese3973 5 лет назад +3

    I must follow u r words, thanks
    Waiting for battle bord method

  • @ancyzacharias5954
    @ancyzacharias5954 5 лет назад +2

    Thank you very much God Bless U

  • @pinkladyboutique9685
    @pinkladyboutique9685 2 года назад

    Super..Good information video🙌🙌👍👍

  • @kunnilkunnils3319
    @kunnilkunnils3319 5 лет назад +3

    next vidioku vendi wait cheyyunnu

  • @jindhyashivadas4448
    @jindhyashivadas4448 4 года назад

    Do art of living programs it's really changed my attitudes and personality .i was like an introvert girl After attending youth programs with art of living it's really changed after youth programs thrice in an every year i am going to art of living international centre for one week trainings. I am getting an oppertunity to discuss my points to peoples all over the world ..from different industries...its really changed my life

  • @darsana98
    @darsana98 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ....

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 года назад +10

    എന്താ ചെയ്യുക, ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ, ഒരുപാട് നന്ദി

  • @tenminuteideas
    @tenminuteideas 5 лет назад +3

    Brother, ur messages are awesome. Thanks again

  • @rosammamnediyavila1302
    @rosammamnediyavila1302 5 лет назад +2

    Sir, you are super...THANKYOU

  • @akhilaskumar4329
    @akhilaskumar4329 4 года назад +2

    1.Leadership quality
    2.Communication skill
    3.Improve health
    4.Dressing Sense
    5.7:32

  • @sreerajns8618
    @sreerajns8618 5 лет назад +20

    Super sir, നിങ്ങൾ പുലിയാണ് പുപ്പുലി

  • @arathisukumaran196
    @arathisukumaran196 3 года назад

    Very good message Thanku brother

  • @jobylanda1890
    @jobylanda1890 5 лет назад +1

    I like your videos. You are are very positive and inspiring. Thank you.

  • @aamishahjl2170
    @aamishahjl2170 4 года назад +1

    Thanks Sir nalloru positive energy I will follow

  • @mhdjaleel8645
    @mhdjaleel8645 4 года назад +1

    Sir,i am really interesting your words....
    It use full in my career

  • @bindubiju5293
    @bindubiju5293 3 года назад

    Thankuu..i..like. u r words..messages...my..mind..more..energetic...👍♥️

  • @soumyacmohan8945
    @soumyacmohan8945 3 года назад +1

    Sir, Thankyou for inspiring us by positive words 😊

  • @khadeesha4736
    @khadeesha4736 5 лет назад +1

    Wooowwwww...great Msg.Thaaank you sir.
    Waiting for next Amazing vedio

  • @sajidmp8402
    @sajidmp8402 4 года назад

    Good and latest videos are more powerful and touching and pray for your best

  • @shailajachandran8506
    @shailajachandran8506 5 лет назад +1

    Sir, most valuable tips... Thank you, thank you, thank you 🙏🌹

  • @shahalashilu7728
    @shahalashilu7728 5 лет назад +3

    Thank you so much no more words to say

  • @vineeshkalliyil9107
    @vineeshkalliyil9107 5 лет назад +3

    You are high energetic and it share to all,thanks

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 года назад

    Thanku sir 😍
    Thanks universe 🥰
    🙏🏻🙏🏻🙏🏻

  • @sevenstar2367
    @sevenstar2367 2 года назад

    Thanks vgood ❤️ vgood adipoli mashaallah ❤️ happy new years nalla message

  • @Anu-re5ew
    @Anu-re5ew 5 лет назад +1

    U r inspiring us... thank you so much..Let God bless you to fullfill all ur dreams come true

  • @jyothivibes6394
    @jyothivibes6394 2 года назад

    Great messages.. Thank you🙏

  • @PramodSouparnika
    @PramodSouparnika 5 лет назад +7

    താങ്ക്സ് ബ്രോ.... മെമ്മറി improve ചെയ്യാൻ....

  • @ajutb7297
    @ajutb7297 5 лет назад +4

    Thank you sir god bless you 🤗

  • @saleenacholayil3286
    @saleenacholayil3286 5 лет назад +4

    Ningale voice endoru super. Aaanu ..ur lucky

  • @jincysaji8539
    @jincysaji8539 3 года назад

    👍👍👍👍best motivation video Thank you so much 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @priyajoshy5627
    @priyajoshy5627 3 года назад

    Awesome talk 👍🏼👍🏼👍🏼👍🏼

  • @divyadiv1432
    @divyadiv1432 3 года назад

    Very useful tips 🙏

  • @sapnabl
    @sapnabl Год назад

    Great content; where is the battle board video can you add in the description

  • @anjalikm2664
    @anjalikm2664 5 лет назад +1

    Thank you sir..it's really helpful. .sir please come on live

  • @aswinirajendran1591
    @aswinirajendran1591 4 года назад

    Thank u sir.......this video helped me a lot........i will try this for my best future....

  • @sebastainpv8741
    @sebastainpv8741 4 года назад +1

    Excellent 👍

  • @arunlal3276
    @arunlal3276 4 года назад +1

    കഥ സൂപ്പർ

  • @commonman2163
    @commonman2163 4 года назад

    നന്ദി,നന്ദി,നന്ദി.

  • @muneerk8996
    @muneerk8996 4 года назад +13

    ആഗ്രഹങ്ങൾ ഉണ്ട് പക്ഷെ ഞാൻ ഒരു വികലാംഗനാണ്. നെഗറ്റീവ് പറയല്ല try ചെയ്യുന്നു btt
    എന്നെ പ്പോലോത്തവർക്ക് വേണ്ടി ഒരു ക്ലാസ്സ്‌ ചെയ്യുമോ

    • @mrnobody1108
      @mrnobody1108 4 года назад +1

      No body is different every one is equal be ruthless ❤❤

    • @chinnuschinnu
      @chinnuschinnu 3 года назад

      Disability യെ ability ആക്കു.

  • @soumyag4712
    @soumyag4712 5 лет назад

    Sir njan ente jeevithathil valarthi edukkan aagrahicha karyangalanu sir paranjathil palathum enikku athu sirnte sabdathil kettappol orupadu santhosham thonni
    Thank you sir

  • @villagecookinggodsowncountry
    @villagecookinggodsowncountry Год назад

    ഒടുക്കത്തെ കോൺഫിഡന്റ് ആണ് ഞാൻ ഇപ്പോൾ very peak level.

  • @jabirpaladan6255
    @jabirpaladan6255 5 лет назад +2

    അടിപൊളി motivation 👍😍😍

  • @rejuvenationfitnessgroup2070
    @rejuvenationfitnessgroup2070 3 года назад

    Excellent lesson