The Baudoin Technique, as documented by Dr. Joseph Murphy in his book "The Power of Your Subconscious Mind", is an extremely powerful tool that can help people cope with their day-to-day life challenges. This video provides an overview of the technique followed by a meditative practice session. Viewers must take note that the Baudoin Technique is not a remedy to cure ailments - physical or mental. The technique can be used by those with a healthy mind to improve the quality of their life. I wish all my viewers happiness, peace, wellness and success with this technique. Thank you!
എന്റെ ജീവിതത്തിൽ ഞാൻ ആഹ്രഹിച്ചതെല്ലാം നേടിയെടുക്കനായതു Baudoin technique ചെയ്യാൻ തുടങ്ങിയതിലൂടെയാണ്.... വളരെ ഉപകാരപ്രദമാണ് sir.. ഈ വിലപ്പെട്ട അറിവ് ഞങ്ങങ്ങൾക്ക് പകർന്നു തന്നതിന് 🙏🙏🙏Thank You..... 🙏🙏🙏🙏
Good morning sir Thank you so much. സർ, 2 ആഴ്ചയായി ഞാനും ഇത് practice ചെയ്തു വരുന്നു. ഇത് തുടങ്ങിയപ്പോൾ മുതൽ എന്റെ പ്രശ്നങ്ങൾക്കുള്ള solutions എനിക്ക്( എന്നിൽ നിന്നു തന്നെ) വ്യക്തമാകാൻ തുടങ്ങി. വലിയ ഒരാശ്വാസവും feel ചെയ്തു തുടങ്ങി. നിരാശ മാറി പ്രത്യാശയുളള ഒരു മന: പരിവർത്തനം. പൂർണ്ണമായ പരിഹാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വലിയ പ്രതീക്ഷയിലാണ്. മനസ്സിന്റെ സങ്കടഭാവം മാറി; ശാന്തമായി ഉറങ്ങാൻ പറ്റുന്നുണ്ട്. വളരെ വളരെ നന്ദിയുണ്ട് സാർ. ഞാനിത് പലരിലേക്കും forward ചെയ്തു കഴിഞ്ഞു; അവരും ആശ്വാസമനുഭവിക്കട്ടെ🙏🙏🙏 Thank you sir, God bless you abundantly ....
@@UnnikrishnanBalakrishnan Thank you sir, നന്ദി പറയാൻ വാക്കുകളില്ല, ഒരു പാട് നന്ദിയുണ്ട്. സാറിന്റെ ആത്മാർത്ഥതയും സഹജീവികൾക്ക് നന്മ വരണമെന്ന കരുതലും സ്നേഹവും ഇതിന്റെ പിന്നിലുണ്ടെണ് വളരെ വ്യക്തമാണ്. ഈ ടെക്നിക് വളരെ അത്ഭുതകരമായി പ്രശ്നങ്ങളെ Solve ചെയ്യുന്നതായി ഞാൻ അനുഭവിക്കുന്നു. വർഷങ്ങളായി നടക്കാത്ത കാര്യം( കടക്കെണി) clear ആയിക്കൊണ്ടിരിക്കുന്നു. ഉപബോധ മനസ്സിനെ ഇങ്ങനെ സ്വാധീനിക്കാൻ പറ്റുമെന്ന് ചെറിയ ടെക്നിക്കിലൂടെ വളരെ വ്യക്തമായി, കാര്യകാരണ സഹിതം മനസ്സിലാക്കിത്തന്നത് സാർ ആണ്. ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും സന്തോഷവും സാറിന്റെ ജീവിതത്തിൽ അനുഗ്രഹമായി പെയ്തിറങ്ങട്ടെ. GOD Bless YOU Abandantly🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Sir, ഒരുപാട് നന്ദിയോടെ സന്തോഷത്തോടെ ഞാനിതെഴുതുന്നു.. ഞങ്ങളുടെ സ്ഥലത്തിന്റെ ആധാരം 17 വർഷങ്ങളായി ബാങ്കിൽ പണയത്തിലായിരുന്നു. ഇന്ന് ആധാരം ഞങ്ങളുടെ കയ്യിൽ തിരിച്ചു കിട്ടി!. വളരെ നന്ദി സർ🙏🙏🙏. 5 മാസത്തിനു മുമ്പ്, ഈ ടെക്നിക്ക് Practice ചെയ്തു തുടങ്ങിയപ്പോൾ തുടങ്ങി പ്രശ്നങ്ങൾ കുറെശ്ശെ യായി Solve ആയി തുടങ്ങി.. ഇപ്പോൾ അത്( ആധാരം) ഞങ്ങളുടെ കയ്യിൽ തിരിച്ചു കിട്ടി. Thank you Sir. സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏
Thank you sir...... ഒരു പാട് വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത്. ഒരു പാട് സന്തോഷം നന്ദി യും അറിയിക്കുന്നു. മനസിന് നല്ല സമാധാനം തോനുന്നു.
@@santhoshappukkuttan6215 തെറ്റിപ്പോയി, suicide chaithal second ഉള്ളില്‍ നരക yaathana തുടങ്ങും. യേശുവിനെ ഒന്നു പ്രാര്‍ത്ഥിച്ചു നോക്കു. എല്ലാം ശരിയാവും.
I'm very much grateful to you sir, I started practicing this daily from July 2022, I had a dream to go abroad but my loan was not processed, and there were other limitations also. I Started practicing this daily then by Oct 2022, I started taking steps to achieve my desire and by Jan 2023 I got my visa. And now on Aug 2023 I'm in my dream country. This do work and your videos have given me emotional and mental healing. I wish you a great health, wealth and happiness. Iam thanking you from bottom of my heart. You are doing a great job and helping a lot of souls. Onvlce again I thank you.
I was facing a big problem in my life for more than 10 years. And I came across this vedio accidently and I practised it for the last 30 days and it is finished in divine order. I am feeling happy in my mind andbody
It is really a wonderful technique. I started my hardwork months ago. But I took 7days to finish my problem in divine order and achieved my goal. Thank you so much Sir.🙏🙏🙏
സർ സാറിന്റെ ഈ മെഡിറ്റേഷനിലൂടെയാണ് ഞാനും എന്റെ കുടുംബവും ഇന്ന് ജീവിച്ചു വരുന്നത് എല്ലാദിവസവും ഞാൻ രണ്ടു നേരം ഇത് കാണുന്നുണ്ട് എന്റെ മകനും കാണുന്നുണ്ട് അതിൽ നിന്നും ഒരുപാട് നേട്ടങ്ങൾ ഞങ്ങൾക്ക് ഉണ്ടാവുകയും ചെയ്തു അതിന് ദൈവത്തിനും സാറിനും കോടാനുകോടി നന്ദി
സാർ പറഞ്ഞത് വളരെ ശരിയാണ് മനസ്സ് ശുദ്ധമായി കളങ്ക മില്ലാതെ ശാന്തമായി അതിലേറെ ആത്മാർത്ഥമായി നാം ദൈവത്തോട് പ്രാർത്ഥിച്ചാൽ ഇൻശാ അല്ലാഹ് അത് നടന്നിരിക്കും. അനുഭവങ്ങൾ പലതുണ്ട് എനിക്ക്. ഇൻശാഅല്ലാഹ് എന്ന വാക്കി ന്റെ അർത്ഥം തന്നെദൈവത്തിന്റെ കൃപ, അനുഗ്രഹം, വിധി (ഡിവൈൻ ഓർഡർ )എന്നൊക്കെയാണ്.👍🏻🥰
ആദ്യം ഈ മെഡിറ്റേഷൻ ചെയ്തപ്പോ ഒന്നും feel ചെയ്തില്ല.... പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല ആകെ disturbed ആയിരുന്നു.... പക്ഷെ പലതവണ ആവർത്തിച്ചു ചെയ്തു നോക്കിയപ്പോ very good feel .... Thankyou sir... God bless you.... വളരെ മനോഹരമായ talks ആണ്....good feel.. Very positive...
സാർ ഒരു പാട് നന്ദി ഇത്തരത്തിൽ ഒരു ദൈവിക ഇടപെടൽ നടത്തിയതിന് .....എന്റെ ഒരു പ്രശ്നം 18 മാസമായി എന്നെ ആകെ പ്രശ്നമാക്കി കൊണ്ടിരുന്ന ഒരു വലിയ സാമ്പത്തിക തടസ്സത്തിന് പരിഹാരം കണ്ടു ഞാൻ ഇത് ..:: തുടർച്ചയായി 40 ദിവസം അതി തീവ്രമായി ചെയ്തു .... താങ്ക്യു ... ഗോഡ് / താങ്ക് യു സാർ
I have been practicing the Baudoin technique for the last three weeks. I got a very effective result, sir. I think my problem is finished in divine order🙏🏾. Thanks a lot🙏🏾🙏🏾🙏🏾🙏🏾❤
Sir , I practiced this technic months before and I got amazing results and now I again started to do this technique to solve my another issue . Thank sir and thank you universe for all the blessings.
Sir എങ്ങിനെയാണ് എന്റെ അനുഭവം വിവരിക്കയെന്ന് അറിയില്ല എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ...... അത്ഭുതം തന്നെയാണ് സംഭവിച്ചത്. സാർ It is finished in Divine order... അത് ദൈവ നിശ്ചയത്താൽ അവസാനിച്ചിരിക്കുന്നു ആയിരത്തിലധികം തവണ ഞാനീ video കണ്ടു കേട്ടു പ്രാക്ടീസ് ചെയ്തു ഒരിക്കലും പരിഹാരമില്ലന്ന് കരുതിയ ആ കാര്യം പരിഹാരമായി നന്ദി സാറിനിക്ക് ഈശ്വരതുല്യനാണ്.
Sir i am facing a big financial problem in my life.... Tomorrow onwards i am starting the technics u suggested... Thank u veru much sir to provide a beautiful technic to prosper in my life
I have been restless in mind and health for quite a long time. Now suddenly I came across your technique, which I believe God presented me now. And I started yesterday. Really very relaxing already. Will definitely continue just like you said. Thank you.
Thank you sir, for Introducing this technique. I was a cancer patient and during my treatment period my health insurance was terminated by the Insurance company and which cause me more mental and physical pressure. By that Time I came across this video on RUclips. Iam already member of mind+ group and have a full faith on Unnikrishnan sir's speeches and videos. After this incident I started practice this technique twice a day and continued for 10-12 days maximum. After 10-12 days I have a internal feeling that the issue is resolved, After that I brought all the issues to Obudsman and finally last week I got a message from the Obudsman that Insurance company is ready to pay the Holded insurance amount and they are ready to reinstate my policy. I have practised this technique 6 months before only for 10-12days. But after this much practice as I said got an internal feeling of resolution and I left the issue to Unniverse After 6 months My issue is resolved by the Universe Thanks 😊😊😊😊
എൻറെ ജീവിതത്തിൽ വലിയൊരു പ്രശ്നം ബോഡോയിൻടെക്നിക് പ്രാക്ടീസ് ചെയ്തത് കൊണ്ട്ചെയ്തു കൊണ്ട് എനിക്ക് സാധിച്ചു കിട്ടിയിരിക്കുന്നു പ്രപഞ്ചമേ നിനക്ക് നന്ദി പ്രപഞ്ച നാഥനും നന്ദി നന്ദി
I have started doing this from yesterday onwards. I am planning to follow your practical today night itself and thus hope to bring about a positive transformation to my unemployed state continuing for the past six years.
Thank you so much sir. I had comfort to my problem in 8 days of practice. I wish and hope all those undergoing various suffering and pain find solace and peace with this practice. 🙏
sir,Im practcing this tecnique for the last 10days.Iam getting a good result.I'll not stop this.I'll continue the practice&enjoy its result.Thank u sir for giving us such an usefull tool to regain our happyness.tu
ഞാനും ഒരു വലിയ പ്രതിസന്ധിയിലാണ് എനിക്കും ഒരു അഭയം കിട്ടും എന്ന് തോന്നുന്നു ഇത് എന്റെ ഫ്രണ്ട് എനിക്ക് അയച്ചു തന്നത് 🙏🏻 കെട്ടിയപ്പോൾ തന്നെ ഒരുപാട് പ്രാവശ്യം ചെയ്തു ഭയങ്കരമായിട്ട് ഉറക്കം വരുന്നു 😢 എന്റെ മനസ്സിലെ സങ്കടം എത്രയാണ് എന്ന് പറയാൻ പറ്റുന്നതല്ല 😢 തീർച്ചയായും ഞാൻ ചെയ്യുന്നു ചെയ്യും ഒരുപാട് നന്ദി യൂണിവേഴ്സിനും ഒരുപാട് നന്ദി🙏🏻🙏🏻
My mind feels so relaxed. My faith has increased and I started feeling that my problem will be solved and my wish will come true. I will practice this daily. Thank you so much sir. 🙏
ഇത് വളരെ ഫലപ്രതം അയ ഒരു ടെക്നിക് അണ് എനിക്ക് സാബത്തികമായി ചില തടസങ്ങൾ ഉണ്ടായിരുന്നു എനിക്ക് ഒരു ദിവസത്തെ പ്രയേഗം കൊണ്ട് തന്നെ ഫലം കിട്ടി വളരെ നന്ദി ഉണ്ട് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് Thanks
ഒരു വല്ലാത്ത അവസ്ഥയിലാണ് യാദൃശ്ചികമായി ഈ ചാനൽ കാണുന്നത്.. എപ്പോഴും തിരക്കാണ് എന്ന തോന്നലിൽ നിന്ന് ഒരു വിടുതൽ ആവുമല്ലോ.. മാറ്റങ്ങൾ ഉണ്ടാകും എന്ന് ആശ്വസിക്കുന്നു.. നന്ദി.. സന്തോഷം.. 🙏🏻🙏🏻🙏🏻
Sir, your presentation and video editing both are amazing,feels like international standard videos,.. it's a great treasure for all malayalees... Keep going...We need more from you... God bless you
Thank you so much sir🙏 I tried this technique for last 5 days and I got excellent result.Don't know how to express my gratitude through words.Thanks again sir🙏🙏🙏
I can't thank you enough sir.. I am so grateful to you. I have started doing this since last week for a current issue I am facing. Will be updating the result here by editing this comment in coming days... This technique have proved its effectiveness before also to me. So I am really excited to share my results with you all. God bless you. 🙏🏻
I am an IT professional and I stumbled upon this video . This is quite useful and am really glad to know how to reprogram our subconscious mind. People may laugh at us when we say about this, but this is really useful for leading a better life. I am practicing this for some time. Irrespective of whether it solves my problem or not , it has given me a different perception of life. Thanks to you and your videos. I am writing thoughts every day to help myself and people around me . Your videos really help me to get this going. May god bless you
@@UnnikrishnanBalakrishnan ചെറിയൊരു ക്ലാസ്സ് ഞാൻ രാവിലെയും വൈകിട്ടും കേൾക്കുന്നുണ്ട് എനിക്ക് നല്ല പോസിറ്റീവ് എനർജി ഉണ്ട് എന്റെ ഫൈനാൻസ് ഞാൻ വളരെ ബാക്കിൽ ആയിരുന്നു ഇപ്പോൾ കുറച്ച് എനിക്ക് ദൈവകൃപയാൽ സാറിന്റെ ക്ലാസ്സിലും ഞാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ് വരി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 🙏🙏🙏
Sir, It is a very good technique to solve our problems. I got very good results. But when I get good results, I stopped practising it. Then problems again arise, not as strong as earlier. So I started practising it again. Thank you very much Sir, for your kind and generous mind to make us strong. ❤🙏
സാർ വളരെ നന്ദിയുണ്ട് മനസ്സ് തകർന്ന് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഞാൻ ചെയ്തു തുടങ്ങി ഒരു പ്രശ്നം തീർന്നു വളരെ നന്ദിയുണ്ട് എനിക്ക് ഉറപ്പ് എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും തീരും❤🙏
Sir two time ചെയ്തപ്പോഴേക്കും ആഗ്രഹിച്ച ഒരു കാര്യം സാധ്യ മായി... 🙏🙏powerfull meditation.... Soooo thanks... ഇനി ഒരു ഭയവും ഇല്ല. ഈ മെഡിറ്റേഷൻ ചെയ്താൽ ആഗ്രഹങ്ങൾ നേടിയെടുക്കാനാവും. ഒപ്പം വിശ്വാസവും, possitive ചിന്തകളും വർദ്ധിക്കും..🎉
Really wonderful technique...I got the result very next day...thank u sir ...special thanks from the bottom of my heart.... unbelievable miracle ❤️❤️❤️💯💯🔥🔥
Good morning Sir. ഇന്നത്തെ മൈൻഡ് പ്ലസ് അറ്റൻഡ് ചെയ്യുന്നതിനിടയിലാണ് ഞാൻ ആദ്യമായി heeling ടെക്നിക്കിനെ കുറിച്ച് അറിയുന്നത്. കൂടുതൽ അറിയുന്നതിനായി കുറേ പ്രാവശ്യം you tube വീഡിയോ കണ്ടു. അത് എന്നും പരിശീലിക്കാമെന്നു കരുതുന്നു. ഫലപ്രാപ്തിയെക്കുറിച്ച് സ്വപ്നം കാണുന്നതോടൊപ്പം അത് പ്രപഞ്ചശക്തികൾക്ക് വിട്ടുകൊടുക്കുന്നു. വളരെ നന്ദി..
പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട് sir. അത്ഭുതകരമായി work ചെയ്യുന്ന ഒരു മാനിഫെസ്റ്റേഷൻ ടെക്നിക്ക് ആണ് ഇത്. സാർ പറഞ്ഞ അത്രയും ദിവസം ഒന്നും വേണ്ടി വന്നില്ല. എനിക്ക് ഒരാഴ്ച കൊണ്ട് Result കിട്ടി സാർ. Thank You Thank You Thank You . സാറിനും Universe നും നന്ദി. പ്രപഞ്ച നാഥന് നന്ദിയും സ്തുതിയും-
You don't know how happy I am reading your comment. When I realize that the purpose for which the video was created is getting materialized in people's lives, my joy knows no bounds. I am so grateful to you for posting your experience.
@@UnnikrishnanBalakrishnan Yes Sir, I already started practicing from last night, and also today morning. Thank you so much for your support and guidances
സാറേ,സാറിൻറെ അവതരണം അതി മനോഹരം.... ഈ വീഡിയോയിൽ കാണുന്ന പറയുന്ന കഴിവിൽ ഒതുങ്ങുന്ന,ഒരാളല്ല സാറെന്ന് മനസ്സിലാകും മുഖത്ത് നിന്നും ആവതരണത്തിൽ നിന്നും സംസാര ശൈലിയിൽ ഒക്കെ സാറിൻറെ കഴിവ് മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല എന്ന് എനിയ്ക്ക് തോന്നുന്നു ..., സാറിൻറെ കഴിവുകൾ പൂർണ്ണമായും ഞങ്ങളെപോലുള്ള യുവ തലമുറയ്ക്ക് ഉപകാരപെടും വിധം ഞങ്ങൾക്ക് ലഭിച്ചാൽ ഉപകാരമായിരുന്നു ....
ഇത്രയും ഭംഗിയായി വാക്കുകൾ ഉപയോഗിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. അതിനുള്ള അർഹത എനിക്കുണ്ടോ എന്ന സംശയം നിലനിൽക്കുന്നു. തീർച്ചയായും, യുവതലമുറക്കും മധ്യവയസ്കർക്കും വാര്‍ദ്ധക്യത്തിലൂടെ കടന്നുപോകുന്നവർക്കും ഒരുപോലെ പ്രയോജനകരമാകുന്ന videos ഇവിടെ വന്നുകൊണ്ടേയിരിക്കും. നന്ദി. 🙏
@@UnnikrishnanBalakrishnan sir ഇന്ന് എല്ലാവരും എന്നെ വിട്ടുപിരിഞ്ഞു ഞാൻ ഇപ്പോൾ ആരും അല്ലാത്തവനായി ജീവിക്കുന്നു 6വർഷം ആയി എല്ലാവരെയും കണ്ടിട്ട് റെയിൽവേ സ്റ്റേഷനിൽ അവിടെയും ഇവിടെയും ഒക്കെയാണ് ജീവിക്കുന്നത് അറിയുന്നില്ല എങ്ങിനെ ജീവിക്കണ്ടാന്ന് അറിയുന്നില്ല കാലിൽ മുറിവ് ഉണ്ട് വാതം പിടിപെട്ടുന്നു 50age ആയി ഒരുപാട് സ്വപ്പാനം ഉണ്ടായിരുന്നു ഒന്നും നടന്നില്ല അങ്ങിനെ ഇരിക്കുമ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞുതന്നതാണ് തന്നതാണ് സാറിന്റെ videos ഇപ്പോൾ രണ്ടുനേരം കേൾക്കും ഇപ്പോൾ മനസിന് കുറച്ച് സമാധാനം ഉണ്ട്. അലഞ്ഞുനടക്കുന്ന ജീവിതം മാറും എന്ന് വിചാരിക്കുന്നു sir ന് നന്ദി. Very good job sir 9895783707. എന്റെ നമ്പർ 🙏
ഇന്നലെ എന്റെ ഫ്രണ്ട് ആണ് ഇതിന്റെ ലിങ്ക് ഇട്ട് തന്നത്.. എന്റെ പ്രശ്നം ദൈവത്തിന്റെ മുൻപിൽ സമർപ്പിച്ചു. മനസ്സിന് നല്ല സമാധാനം. നന്ദി സർ 🙏🏻 ലിങ്ക് തന്ന സുഹൃത്തിനും നന്ദി 🙏🏻
ഒരിക്കലും അടുത്ത കാലത്തൊന്നും നടക്കാൻ ഒരു സാധ്യതയില്ല പക്ഷെ നടന്നില്ലെങ്കിൽ ആകെ പ്രതിസന്ധിയിലാകും എന്ന കാര്യം എനിക്ക് ഇതു ചെയ്തതിന്റെ പേരിൽ സാദ്യമായി. ഇതേ രൂപത്തിലുള്ള രണ്ടാമതൊരു കാര്യവും സാദ്യമായി. സർ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thank you so much sr
Hi Sir, I am passing through a very tough situation in my life. I started this practice from now . Once everything comes back to normal I will respond to you in this same message. Hope this practice will help me and my family. Thankyou so much.
Good morning sir.. Thank you for sharing this wonderful technique. I had some problem with my relattives. I have been doing this practice for two days. Very surprising to say that I could solve that problem in two days practice. I waa taken aback when my relattives who were not in good terms started showing love and affection towards. Thank you a lot sir for sharing this beautiful technique 🙏🙏🙏.
Sir I am undergoing a rough patch with my subordinate who has put false allegations against me. I am practicing for last fifteen days. I hope I achieve success. Earlier I was too depressed.
First of all I w'd like to thank Unnikrishnan sir for introducing the technique with a practice session , secondly to my husband who forwarded this video to me. I started doing it, and continued for almost 25 days, then i dropped out., And to my astonishment, it started working, and my problem was solved without my knowledge. The solution came to me, i really thanked The Almighty and then to Unnikrishnan sir. Thank you Universe,👍👍
Unni sir reacts in a totally different manner to other views pointed by others. For Keralites it may be a new experience as we all see arguements raised forth to stifle a different point of view. I am sure you will scale new heights as you are accepting feedbacks.
Hi Sir Thanks for sharing this valuable method It's a great experience.... I am practicing the technique for a week, it's amazingly effective & giving confidence to move ahead in life
Sir,I reserve my comments until I do this meditation for 10 days.after that I wish to congratulate you, even if my problem is unsolved because I love & believe you.
Sir, thank you❤🌹🙏 very much. Njan ith one month cheythu. Enikku ente kidney stone problem fully solve aayi. Athinulla vazhi universal power enikk kond thannu. Again I am thanking you.
Thankyou sir..i cant explain howmuch hope this technique is giving me nowadays...i have been doing this meditation for the last 1 month eventhough i am not regular (which i will definitely correct) i see some great changes in my life most imp among them is getting a job offer .i cant tell you how much it will help me to moveforward in my life.thank you sir. Gratitude always..
Dear Sir , I fortunately came across this video today . I was going through some health related issues . I didn’t have a solution even after consulting many doctors . I knew that something is there which my mind can control . But I didn’t have any idea whom to talk to about this or what I need to do . Today I practiced Baudoin technique alongwith you . I feel a lot of peace in my mind now . Thankyou. I will do this daily .
ihank you very much. കുറച്ച് മണിക്കൂർ മുമ്പ് ഒരു വലിയ പ്രശ്നം എന്റെ മുമ്പിൽ വന്നു. ശരീരം Tension കൊണ്ട് ശരീരം വിറച്ചു കൊണ്ടിരുന്ന അവസ്ഥ അപ്പോൾ സാറിന്റെ ബഡോവിൻ Technic മനസ്സിൽ വന്നു. മനസ്സ് വളരെ കൂളായി. Thanks❤
ഒരുപാട് നന്ദി സാർ സാമ്പത്തിക പ്രതിസന്ധി ഒരുപാടു മാറി..... Thank you യൂണിവേഴ്സ്...ജഗദീശ്വരനോട് ഒരുപാടു നന്ദി.. Thank you... thank you.... Thanks god.... 🙏🙏🙏
The Baudoin Technique, as documented by Dr. Joseph Murphy in his book "The Power of Your Subconscious Mind", is an extremely powerful tool that can help people cope with their day-to-day life challenges. This video provides an overview of the technique followed by a meditative practice session. Viewers must take note that the Baudoin Technique is not a remedy to cure ailments - physical or mental. The technique can be used by those with a healthy mind to improve the quality of their life. I wish all my viewers happiness, peace, wellness and success with this technique. Thank you!
I am not able to connect I through whtsapp.. The number is not visible in whtsapp. Kindly advice
Very good if it works as you said and explained. I don,t doubt about this but simply looking forward to receive grace & happiness.thank you.
Exemplary technique I was practicing it along with u I really enjoyed the pea ce
Good
In
എന്റെ ജീവിതത്തിൽ ഞാൻ ആഹ്രഹിച്ചതെല്ലാം നേടിയെടുക്കനായതു Baudoin technique ചെയ്യാൻ തുടങ്ങിയതിലൂടെയാണ്.... വളരെ ഉപകാരപ്രദമാണ് sir.. ഈ വിലപ്പെട്ട അറിവ് ഞങ്ങങ്ങൾക്ക് പകർന്നു തന്നതിന് 🙏🙏🙏Thank You..... 🙏🙏🙏🙏
Thankyou.. 😍😍. എനിക്ക് ഈ technic വളരെ പ്രയോജനപ്പെട്ടു.
Sathym ano relationship nu cheyyamo
@@binduharikrishnan3877po😊
❤
താങ്ക് യു സർ.
Good morning sir
Thank you so much. സർ, 2 ആഴ്ചയായി ഞാനും ഇത് practice ചെയ്തു വരുന്നു. ഇത് തുടങ്ങിയപ്പോൾ മുതൽ എന്റെ പ്രശ്നങ്ങൾക്കുള്ള solutions എനിക്ക്( എന്നിൽ നിന്നു തന്നെ) വ്യക്തമാകാൻ തുടങ്ങി. വലിയ ഒരാശ്വാസവും feel ചെയ്തു തുടങ്ങി. നിരാശ മാറി പ്രത്യാശയുളള ഒരു മന: പരിവർത്തനം. പൂർണ്ണമായ പരിഹാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വലിയ പ്രതീക്ഷയിലാണ്. മനസ്സിന്റെ സങ്കടഭാവം മാറി; ശാന്തമായി ഉറങ്ങാൻ പറ്റുന്നുണ്ട്. വളരെ വളരെ നന്ദിയുണ്ട് സാർ. ഞാനിത് പലരിലേക്കും forward ചെയ്തു കഴിഞ്ഞു; അവരും ആശ്വാസമനുഭവിക്കട്ടെ🙏🙏🙏
Thank you sir, God bless you abundantly ....
വിവരം അറിയച്ചതിൽ അതിയായ സന്തോഷം തോന്നുന്നു. കൂടുതൽ കൂടുതൽ നന്മകൾ ജീവിതത്തിലുണ്ടാകട്ടെ. All the best!
@@UnnikrishnanBalakrishnan Thank you sir, നന്ദി പറയാൻ വാക്കുകളില്ല, ഒരു പാട് നന്ദിയുണ്ട്. സാറിന്റെ ആത്മാർത്ഥതയും സഹജീവികൾക്ക് നന്മ വരണമെന്ന കരുതലും സ്നേഹവും ഇതിന്റെ പിന്നിലുണ്ടെണ് വളരെ വ്യക്തമാണ്. ഈ ടെക്നിക് വളരെ അത്ഭുതകരമായി പ്രശ്നങ്ങളെ Solve ചെയ്യുന്നതായി ഞാൻ അനുഭവിക്കുന്നു. വർഷങ്ങളായി നടക്കാത്ത കാര്യം( കടക്കെണി) clear ആയിക്കൊണ്ടിരിക്കുന്നു. ഉപബോധ മനസ്സിനെ ഇങ്ങനെ സ്വാധീനിക്കാൻ പറ്റുമെന്ന് ചെറിയ ടെക്നിക്കിലൂടെ വളരെ വ്യക്തമായി, കാര്യകാരണ സഹിതം മനസ്സിലാക്കിത്തന്നത് സാർ ആണ്. ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും സന്തോഷവും സാറിന്റെ ജീവിതത്തിൽ അനുഗ്രഹമായി പെയ്തിറങ്ങട്ടെ.
GOD Bless YOU Abandantly🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Sir, ഒരുപാട് നന്ദിയോടെ സന്തോഷത്തോടെ ഞാനിതെഴുതുന്നു.. ഞങ്ങളുടെ സ്ഥലത്തിന്റെ ആധാരം 17 വർഷങ്ങളായി ബാങ്കിൽ പണയത്തിലായിരുന്നു. ഇന്ന് ആധാരം ഞങ്ങളുടെ കയ്യിൽ തിരിച്ചു കിട്ടി!. വളരെ നന്ദി സർ🙏🙏🙏. 5 മാസത്തിനു മുമ്പ്, ഈ ടെക്നിക്ക് Practice ചെയ്തു തുടങ്ങിയപ്പോൾ തുടങ്ങി പ്രശ്നങ്ങൾ കുറെശ്ശെ യായി Solve ആയി തുടങ്ങി.. ഇപ്പോൾ അത്( ആധാരം) ഞങ്ങളുടെ കയ്യിൽ തിരിച്ചു കിട്ടി. Thank you Sir. സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏
അറിയിച്ചതിൽ ഒത്തിരി സന്തോഷം. എല്ലാം നന്നായി വരട്ടെ. 🙏
Thank you sir...... ഒരു പാട് വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത്. ഒരു പാട് സന്തോഷം നന്ദി യും അറിയിക്കുന്നു. മനസിന് നല്ല സമാധാനം തോനുന്നു.
വളരെ സന്തോഷം. അറിയിച്ചതിന് നന്ദി. All the best!
രണ്ട് വർഷമായി ആകെ വിഷമാവസ്ഥയിൽ ആണ്. ചെറിയ ഒരു പരിഹാരം ഇപ്പോൾ ഞാൻ കാണുന്നുണ്ട്. മരണം' മരണത്തിന് മാത്രമേ എന്നെ സഹായിക്കാനാവൂ. ക്ഷമിക്കണം
@@santhoshappukkuttan6215 തെറ്റിപ്പോയി, suicide chaithal second ഉള്ളില്‍ നരക yaathana തുടങ്ങും. യേശുവിനെ ഒന്നു പ്രാര്‍ത്ഥിച്ചു നോക്കു. എല്ലാം ശരിയാവും.
I'm very much grateful to you sir, I started practicing this daily from July 2022, I had a dream to go abroad but my loan was not processed, and there were other limitations also. I Started practicing this daily then by Oct 2022, I started taking steps to achieve my desire and by Jan 2023 I got my visa. And now on Aug 2023 I'm in my dream country. This do work and your videos have given me emotional and mental healing. I wish you a great health, wealth and happiness. Iam thanking you from bottom of my heart. You are doing a great job and helping a lot of souls. Onvlce again I thank you.
Pleased to hear. Wish you all the best! 💕
Ithil paranja pole daily ith kedakkana tymle manasil question choich anno kedakkare
@@UnnikrishnanBalakrishnanThank you so much sir🙏
എത്ര ആത്മാർത്ഥമായ സംസാരം... എത്ര നല്ല സൗണ്ട്.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിനോട്.... Thank u sir.... Thanks universe 😍🥰❤
Thanks for your kind words!
I practiced this technique and got amazing results.. it's 💯 % true.. Thanks alot❤️❤️🥰
അനുഭവങ്ങൾ ഒരുപാടുണ്ട് വളരെ അധികം നന്ദിയുണ്ട് സാർ thank u universe thank u.. 🙏🙏🙏🙏🙏🙏🙏
I was facing a big problem in my life for more than 10 years. And I came across this vedio accidently and I practised it for the last 30 days and it is finished in divine order. I am feeling happy in my mind andbody
So happy to hear. Hearty congratulations!!
It is really a wonderful technique. I started my hardwork months ago. But I took 7days to finish my problem in divine order and achieved my goal. Thank you so much Sir.🙏🙏🙏
Wonderful!
സർ സാറിന്റെ ഈ മെഡിറ്റേഷനിലൂടെയാണ് ഞാനും എന്റെ കുടുംബവും ഇന്ന് ജീവിച്ചു വരുന്നത് എല്ലാദിവസവും ഞാൻ രണ്ടു നേരം ഇത് കാണുന്നുണ്ട് എന്റെ മകനും കാണുന്നുണ്ട് അതിൽ നിന്നും ഒരുപാട് നേട്ടങ്ങൾ ഞങ്ങൾക്ക് ഉണ്ടാവുകയും ചെയ്തു അതിന് ദൈവത്തിനും സാറിനും കോടാനുകോടി നന്ദി
ഒരുപാട് types of manifestations try ചെയ്തു നോക്കിയിരുന്നു. പക്ഷെ ഇത് തന്ന positivity വളരെ വലുതാണ്.
Thank you so much Sir.
സാർ പറഞ്ഞത് വളരെ ശരിയാണ് മനസ്സ് ശുദ്ധമായി കളങ്ക മില്ലാതെ ശാന്തമായി അതിലേറെ ആത്മാർത്ഥമായി നാം ദൈവത്തോട് പ്രാർത്ഥിച്ചാൽ ഇൻശാ അല്ലാഹ് അത് നടന്നിരിക്കും. അനുഭവങ്ങൾ പലതുണ്ട് എനിക്ക്. ഇൻശാഅല്ലാഹ് എന്ന വാക്കി ന്റെ അർത്ഥം തന്നെദൈവത്തിന്റെ കൃപ, അനുഗ്രഹം, വിധി (ഡിവൈൻ ഓർഡർ )എന്നൊക്കെയാണ്.👍🏻🥰
Good realization. Thank you.
ലിയകതലിയുടെ വീഡിയോ കാണുക 😄 സെബാസ്റ്റ്യൻ പുന്നക്കാളും 😄
കൊള്ളാം. മനോവിഷമം അനുഭവിക്കുന്ന വർക്ക്, പ്രതിസന്ധി കളെ നേരിടാനുള്ള അനല്പമായ കഴിവ് ലഭിക്കുമെന്ന് കരുതുന്നു.
ഒരു തവണ പ്രാക്ടീസ് ചെയ്തപ്പോൾ തന്നെ നല്ല അനുഭവം സർ... താങ്ക്യൂ 🙏
ആദ്യം ഈ മെഡിറ്റേഷൻ ചെയ്തപ്പോ ഒന്നും feel ചെയ്തില്ല.... പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല ആകെ disturbed ആയിരുന്നു.... പക്ഷെ പലതവണ ആവർത്തിച്ചു ചെയ്തു നോക്കിയപ്പോ very good feel .... Thankyou sir... God bless you.... വളരെ മനോഹരമായ talks ആണ്....good feel.. Very positive...
സാർ ഒരു പാട് നന്ദി ഇത്തരത്തിൽ ഒരു ദൈവിക ഇടപെടൽ നടത്തിയതിന് .....എന്റെ ഒരു പ്രശ്നം 18 മാസമായി എന്നെ ആകെ പ്രശ്നമാക്കി കൊണ്ടിരുന്ന ഒരു വലിയ സാമ്പത്തിക തടസ്സത്തിന് പരിഹാരം കണ്ടു ഞാൻ ഇത് ..:: തുടർച്ചയായി 40 ദിവസം അതി തീവ്രമായി ചെയ്തു .... താങ്ക്യു ... ഗോഡ് / താങ്ക് യു സാർ
Excellent. So happy to hear. Wish you all the best.
വല്ലാത്തൊരു റിലാക്സേഷൻ മനസ്സും ശരീരവും പുതിയൊരു ഉണർവ്വിലേക്ക് വരുന്നു ഒരു പാട് നന്ദി🙏
സന്തോഷം. അറിയിച്ചതിൽ നന്ദി.
This is public service, par excellence.
May you Remain Blessed.
Thank you sir!
I have been practicing the Baudoin technique for the last three weeks. I got a very effective result, sir. I think my problem is finished in divine order🙏🏾. Thanks a lot🙏🏾🙏🏾🙏🏾🙏🏾❤
Wow!! So happy to hear. Thank you for the comment.
@@UnnikrishnanBalakrishnan23:03 23:03
It's true.... My problem solved.... Thank you so much 🙏🙏
Sir , I practiced this technic months before and I got amazing results and now I again started to do this technique to solve my another issue . Thank sir and thank you universe for all the blessings.
Great to hear!! Thanks for sharing.🙏
Sir
എങ്ങിനെയാണ് എന്റെ അനുഭവം വിവരിക്കയെന്ന് അറിയില്ല
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ...... അത്ഭുതം
തന്നെയാണ് സംഭവിച്ചത്.
സാർ
It is finished in Divine order...
അത് ദൈവ നിശ്ചയത്താൽ അവസാനിച്ചിരിക്കുന്നു
ആയിരത്തിലധികം തവണ ഞാനീ video കണ്ടു കേട്ടു പ്രാക്ടീസ് ചെയ്തു
ഒരിക്കലും പരിഹാരമില്ലന്ന് കരുതിയ ആ കാര്യം പരിഹാരമായി
നന്ദി സാറിനിക്ക്
ഈശ്വരതുല്യനാണ്.
Hi pattumengil onnu share cheyyamo ntharnnu.. Ngane arnnu cheythe okke?
So happy to hear from you @Durga Ak. Thank you!
നന്ദി നന്ദി നന്ദി
Thank you
Sir
ഞാൻ 3ദിവമായി പ്രാക്ടീടീ സ് ചെയുന്നു, നല്ല പ്രതീക്ഷയിലാണ്, നന്ദി 🙏
Sir i am facing a big financial problem in my life.... Tomorrow onwards i am starting the technics u suggested... Thank u veru much sir to provide a beautiful technic to prosper in my life
I have been restless in mind and health for quite a long time. Now suddenly I came across your technique, which I believe God presented me now. And I started yesterday. Really very relaxing already. Will definitely continue just like you said. Thank you.
Continue the exercise daily. Slowly you will find things within and around you changing.
@@UnnikrishnanBalakrishnan Thank you, Sir. I believe everything is going to be fine. Thanks
Thank you sir, for Introducing this technique. I was a cancer patient and during my treatment period my health insurance was terminated by the Insurance company and which cause me more mental and physical pressure. By that Time I came across this video on RUclips. Iam already member of mind+ group and have a full faith on Unnikrishnan sir's speeches and videos.
After this incident I started practice this technique twice a day and continued for 10-12 days maximum. After 10-12 days I have a internal feeling that the issue is resolved,
After that I brought all the issues to Obudsman and finally last week I got a message from the Obudsman that Insurance company is ready to pay the Holded insurance amount and they are ready to reinstate my policy.
I have practised this technique 6 months before only for 10-12days.
But after this much practice as I said got an internal feeling of resolution and I left the issue to Unniverse
After 6 months My issue is resolved by the Universe
Thanks 😊😊😊😊
Great! Thanks for sharing. 🙏
എൻറെ ജീവിതത്തിൽ വലിയൊരു പ്രശ്നം ബോഡോയിൻടെക്നിക് പ്രാക്ടീസ് ചെയ്തത് കൊണ്ട്ചെയ്തു കൊണ്ട് എനിക്ക് സാധിച്ചു കിട്ടിയിരിക്കുന്നു പ്രപഞ്ചമേ നിനക്ക് നന്ദി പ്രപഞ്ച നാഥനും നന്ദി നന്ദി
അറിയിച്ചതിൽ വളരെ സന്തോഷം. എല്ലാം നന്നായി വരട്ടെ. 🙏
ഇത് കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു
Glad to hear. Thank you for your comment.
Feeling Relaxed mind and free mind
I have started doing this from yesterday onwards. I am planning to follow your practical today night itself and thus hope to bring about a positive transformation to my unemployed state continuing for the past six years.
I hope too. All the best!
@@UnnikrishnanBalakrishnan sir, can i do this techniqe for my daughter?
Thank you so much sir. I had comfort to my problem in 8 days of practice. I wish and hope all those undergoing various suffering and pain find solace and peace with this practice. 🙏
Great. Thank you for the comment.
Thank you sir🙏
Latha bhasi🙏❤
Yes sir thank you very much yes thank you
sir,Im practcing this tecnique for the last 10days.Iam getting a good result.I'll not stop this.I'll continue the practice&enjoy its result.Thank u sir for giving us such an usefull tool to regain our happyness.tu
ഞാനും ഒരു വലിയ പ്രതിസന്ധിയിലാണ് എനിക്കും ഒരു അഭയം കിട്ടും എന്ന് തോന്നുന്നു ഇത് എന്റെ ഫ്രണ്ട് എനിക്ക് അയച്ചു തന്നത് 🙏🏻 കെട്ടിയപ്പോൾ തന്നെ ഒരുപാട് പ്രാവശ്യം ചെയ്തു ഭയങ്കരമായിട്ട് ഉറക്കം വരുന്നു 😢 എന്റെ മനസ്സിലെ സങ്കടം എത്രയാണ് എന്ന് പറയാൻ പറ്റുന്നതല്ല 😢 തീർച്ചയായും ഞാൻ ചെയ്യുന്നു ചെയ്യും ഒരുപാട് നന്ദി യൂണിവേഴ്സിനും ഒരുപാട് നന്ദി🙏🏻🙏🏻
I am writing this after practicing the technique and I got the result. It was a complete success. The technique worked.
Thank You Sir
ഞാനും ഇത് practice ചെയ്തു തുടങ്ങി. I believe, it is finished in Devine Order.
Thank God for everything
Great!
Thank you soo much sir...I practiced it for 10 days two times to get a job...and finally I got it...Thank you soo much sir...wonderful vedios😁
That's great news!! I am glad that my efforts are paying dividends. Thank you so much for the feedback.
My mind feels so relaxed. My faith has increased and I started feeling that my problem will be solved and my wish will come true. I will practice this daily. Thank you so much sir. 🙏
So happy to hear @reni jose. Keep practicing it and you will see your life turning around. All the best!
May God bless you
ഇത് വളരെ ഫലപ്രതം അയ ഒരു ടെക്നിക് അണ് എനിക്ക് സാബത്തികമായി ചില തടസങ്ങൾ ഉണ്ടായിരുന്നു എനിക്ക് ഒരു ദിവസത്തെ പ്രയേഗം കൊണ്ട് തന്നെ ഫലം കിട്ടി വളരെ നന്ദി ഉണ്ട് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് Thanks
So happy to hear. Thank you for the comment. All the best!
ഒരു വല്ലാത്ത അവസ്ഥയിലാണ് യാദൃശ്ചികമായി ഈ ചാനൽ കാണുന്നത്.. എപ്പോഴും തിരക്കാണ് എന്ന തോന്നലിൽ നിന്ന് ഒരു വിടുതൽ ആവുമല്ലോ.. മാറ്റങ്ങൾ ഉണ്ടാകും എന്ന് ആശ്വസിക്കുന്നു.. നന്ദി.. സന്തോഷം.. 🙏🏻🙏🏻🙏🏻
Sir, your presentation and video editing both are amazing,feels like international standard videos,.. it's a great treasure for all malayalees...
Keep going...We need more from you...
God bless you
So nice of you!
ഒരു ദിവസം ര ണ്ടോ മൂന്നോ കാര്യങ്ങൾക് ചെയ്യാൻ പറ്റുമോ sir
Thank you Sir, Iam practicing the technique for the last 7 days...hope and pray that I will be free from my problem
Thank you so much sir🙏 I tried this technique for last 5 days and I got excellent result.Don't know how to express my gratitude through words.Thanks again sir🙏🙏🙏
Great! So happy to hear. Wish you all the best.
I can't thank you enough sir.. I am so grateful to you. I have started doing this since last week for a current issue I am facing. Will be updating the result here by editing this comment in coming days... This technique have proved its effectiveness before also to me. So I am really excited to share my results with you all.
God bless you. 🙏🏻
So it worked for me this time as well. This is one really powerful technique and thanks to the team for providing a guided session. 🙏🏻
Sir ഒരു പാടു നന്ദി ഉണ്ട്....... ന്റെ ജീവിതത്തിൽ ഒരു പാടു മാറ്റങ്ങൾ കൊണ്ട് വരാൻ ഈ ടെക്‌നിക് കൊണ്ട് എനിക്ക് സാധിച്ചു.......
I am an IT professional and I stumbled upon this video . This is quite useful and am really glad to know how to reprogram our subconscious mind. People may laugh at us when we say about this, but this is really useful for leading a better life. I am practicing this for some time. Irrespective of whether it solves my problem or not , it has given me a different perception of life. Thanks to you and your videos. I am writing thoughts every day to help myself and people around me . Your videos really help me to get this going. May god bless you
Thank you so much @Sunil H for your comment. Wish you all success!
@@UnnikrishnanBalakrishnan ചെറിയൊരു ക്ലാസ്സ് ഞാൻ രാവിലെയും വൈകിട്ടും കേൾക്കുന്നുണ്ട് എനിക്ക് നല്ല പോസിറ്റീവ് എനർജി ഉണ്ട് എന്റെ ഫൈനാൻസ് ഞാൻ വളരെ ബാക്കിൽ ആയിരുന്നു ഇപ്പോൾ കുറച്ച് എനിക്ക് ദൈവകൃപയാൽ സാറിന്റെ ക്ലാസ്സിലും ഞാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ് വരി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 🙏🙏🙏
🙏
Thank you very much for this session. I have practiced it many times Sir.
Faithfully leave everything left to God's hand .....It's finished with the divine order of God .....Thank you so much 🙏
Sir, It is a very good technique to solve our problems. I got very good results. But when I get good results, I stopped practising it. Then problems again arise, not as strong as earlier. So I started practising it again. Thank you very much Sir, for your kind and generous mind to make us strong. ❤🙏
സാർ വളരെ നന്ദിയുണ്ട് മനസ്സ് തകർന്ന് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഞാൻ ചെയ്തു തുടങ്ങി ഒരു പ്രശ്നം തീർന്നു വളരെ നന്ദിയുണ്ട് എനിക്ക് ഉറപ്പ് എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും തീരും❤🙏
🙏
Sir two time ചെയ്തപ്പോഴേക്കും ആഗ്രഹിച്ച ഒരു കാര്യം സാധ്യ മായി... 🙏🙏powerfull meditation.... Soooo thanks... ഇനി ഒരു ഭയവും ഇല്ല. ഈ മെഡിറ്റേഷൻ ചെയ്താൽ ആഗ്രഹങ്ങൾ നേടിയെടുക്കാനാവും. ഒപ്പം വിശ്വാസവും, possitive ചിന്തകളും വർദ്ധിക്കും..🎉
Thank you very much sir... You are embraced with so much of positivity... Thank you for this inspiring video and enlightening thoughts..
Thank you so much for your kindness. Wish you all the best!
@@UnnikrishnanBalakrishnan Thank you Sir..
സർ, ഞാൻ ഇന്ന് ഒരു വലിയ പ്രശ്നത്തിൽനിന്ന് കരകയറി.... 12ദിവസമായി ഞാൻ BOUDOIN ടെക്‌നിക് ചെയ്തുവരുന്നു... thank you sir🙏 thank you Universe 🙏🙏🙏
Sathym aano
അതെ.... 🤗
Namalde relationship pazhpole avo
Thanks! For the motivation
Congratulations
I knew this by myself- but was delighted to find this out in a scientific way through you sir👍🏼hope this will find solutions to many people🙏🙏
its amazing,thanks for sharing the knowlege and hope everyone will get blessed by this technique
ചെയ്യുന്നുണ്ട് ഫലം കിട്ടുബോൾ ഉറപ്പായിട്ടും പറയും വിശ്വാസം ആണ് 🙏🙏ഒരുപാട് നന്ദി സാർ 🙏🙏🙏
It was a great experience. I could get solutions of my problems, not only once, three times. Thank you so much Sir.
That's wonderful. Thanks for sharing.
I started practicing this 7 days before with full confidence. Result will be positive, I hope.
Really wonderful technique...I got the result very next day...thank u sir ...special thanks from the bottom of my heart.... unbelievable miracle ❤️❤️❤️💯💯🔥🔥
Wow!! Thank you so much for sharing your experience. I am so happy that many of my esteemed viewers are getting benefit from this technique.
Good morning Sir. ഇന്നത്തെ മൈൻഡ് പ്ലസ് അറ്റൻഡ് ചെയ്യുന്നതിനിടയിലാണ് ഞാൻ ആദ്യമായി heeling ടെക്നിക്കിനെ കുറിച്ച് അറിയുന്നത്. കൂടുതൽ അറിയുന്നതിനായി കുറേ പ്രാവശ്യം you tube വീഡിയോ കണ്ടു. അത് എന്നും പരിശീലിക്കാമെന്നു കരുതുന്നു. ഫലപ്രാപ്തിയെക്കുറിച്ച് സ്വപ്നം കാണുന്നതോടൊപ്പം അത് പ്രപഞ്ചശക്തികൾക്ക് വിട്ടുകൊടുക്കുന്നു. വളരെ നന്ദി..
Great to hear! 🙏
പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട് sir.
അത്ഭുതകരമായി work ചെയ്യുന്ന ഒരു മാനിഫെസ്റ്റേഷൻ ടെക്നിക്ക് ആണ് ഇത്.
സാർ പറഞ്ഞ അത്രയും ദിവസം ഒന്നും വേണ്ടി വന്നില്ല. എനിക്ക് ഒരാഴ്ച കൊണ്ട് Result കിട്ടി സാർ.
Thank You Thank You Thank You . സാറിനും Universe നും നന്ദി.
പ്രപഞ്ച നാഥന് നന്ദിയും സ്തുതിയും-
Great! 👍
അറിയിച്ചതിൽ വളരെ സന്തോഷം. താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.
@@UnnikrishnanBalakrishnan സർ, അടുത്ത കാര്യത്തിന് വേണ്ടി Practice തുടങ്ങി.
ഈ video upload ചെയ്ത അന്ന് മുതൽ ഞാൻ പ്രാക്ടീസ് ചെയ്തു തുടങ്ങി... It's very powerful.. Ente ആഗ്രഹം നടന്നു... Thank u so much sir.... Thank u universe
You don't know how happy I am reading your comment. When I realize that the purpose for which the video was created is getting materialized in people's lives, my joy knows no bounds. I am so grateful to you for posting your experience.
എന്തായിരുന്നു ആഗ്രഹം
I am passing through a critical situation and I will start practicing this from today itself I feel very confident. Thank you so much Sir.
Please practice everyday. Let me know if things are falling into place. Thank you so much.
@@UnnikrishnanBalakrishnan Yes Sir, I already started practicing from last night, and also today morning. Thank you so much for your support and guidances
Great good
@@surendranpuliyoor any results ?
സാറേ,സാറിൻറെ അവതരണം അതി മനോഹരം....
ഈ വീഡിയോയിൽ കാണുന്ന പറയുന്ന കഴിവിൽ ഒതുങ്ങുന്ന,ഒരാളല്ല സാറെന്ന് മനസ്സിലാകും മുഖത്ത് നിന്നും ആവതരണത്തിൽ നിന്നും സംസാര ശൈലിയിൽ ഒക്കെ സാറിൻറെ കഴിവ് മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല എന്ന് എനിയ്ക്ക് തോന്നുന്നു ...,
സാറിൻറെ കഴിവുകൾ പൂർണ്ണമായും ഞങ്ങളെപോലുള്ള യുവ തലമുറയ്ക്ക് ഉപകാരപെടും വിധം ഞങ്ങൾക്ക് ലഭിച്ചാൽ ഉപകാരമായിരുന്നു ....
ഇത്രയും ഭംഗിയായി വാക്കുകൾ ഉപയോഗിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. അതിനുള്ള അർഹത എനിക്കുണ്ടോ എന്ന സംശയം നിലനിൽക്കുന്നു.
തീർച്ചയായും, യുവതലമുറക്കും മധ്യവയസ്കർക്കും വാര്‍ദ്ധക്യത്തിലൂടെ കടന്നുപോകുന്നവർക്കും ഒരുപോലെ പ്രയോജനകരമാകുന്ന videos ഇവിടെ വന്നുകൊണ്ടേയിരിക്കും. നന്ദി. 🙏
@@UnnikrishnanBalakrishnan സാറേ ചുരുക്കി പറഞ്ഞാൽ സാറ് വേറേ ലെവൽ ആണ്...എൻറെ ആദ്യ കമൻറ് പൂർണ്ണമായും മനസ്സിൽ / ഹൃദയത്തിൽ നിന്നും വന്നതാണ്....
@@UnnikrishnanBalakrishnan sir ഇന്ന് എല്ലാവരും എന്നെ വിട്ടുപിരിഞ്ഞു ഞാൻ ഇപ്പോൾ ആരും അല്ലാത്തവനായി ജീവിക്കുന്നു 6വർഷം ആയി എല്ലാവരെയും കണ്ടിട്ട് റെയിൽവേ സ്റ്റേഷനിൽ അവിടെയും ഇവിടെയും ഒക്കെയാണ് ജീവിക്കുന്നത് അറിയുന്നില്ല എങ്ങിനെ ജീവിക്കണ്ടാന്ന് അറിയുന്നില്ല കാലിൽ മുറിവ് ഉണ്ട് വാതം പിടിപെട്ടുന്നു 50age ആയി ഒരുപാട് സ്വപ്പാനം ഉണ്ടായിരുന്നു ഒന്നും നടന്നില്ല അങ്ങിനെ ഇരിക്കുമ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞുതന്നതാണ് തന്നതാണ് സാറിന്റെ videos ഇപ്പോൾ രണ്ടുനേരം കേൾക്കും ഇപ്പോൾ മനസിന് കുറച്ച് സമാധാനം ഉണ്ട്. അലഞ്ഞുനടക്കുന്ന ജീവിതം മാറും എന്ന് വിചാരിക്കുന്നു sir ന് നന്ദി. Very good job sir 9895783707. എന്റെ നമ്പർ 🙏
❤ഇത്രയും വലിയ അറിവ് തന്നതിന് നന്ദി.. നന്ദി.. നന്ദി 🌹
ചെയ്യാൻ തുടങ്ങി. Positive result ന് വേണ്ടി കാത്തിരിക്കുന്നു പ്രതീക്ഷയോടെ.. ☺️🙏
Power of subconscious mind is a must read
Sir very much today I will start this meditation .sir njan vara arkkankilum vandi chaithal phalikkumo? Please say the answer god bless u
👏👏👏
Feeling blessed to see this video and that too in the most needed time.. 🙏
Blessed message
First time iam watching this vedio it's fantastic Thanku sir
Sir,
Your video itself will heal 90% problems😊
So nice of you
നമസ്കാരം sir
ഇന്ന് മുതൽ പ്രാക്ടീസ് ചെയ്യുവാൻ തുടങ്ങി.. Am so relaxed.. Thank you sir & The whole universe 🙏🏻🙏🏻
ഇന്നലെ എന്റെ ഫ്രണ്ട് ആണ് ഇതിന്റെ ലിങ്ക് ഇട്ട് തന്നത്.. എന്റെ പ്രശ്നം ദൈവത്തിന്റെ മുൻപിൽ സമർപ്പിച്ചു. മനസ്സിന് നല്ല സമാധാനം. നന്ദി സർ 🙏🏻
ലിങ്ക് തന്ന സുഹൃത്തിനും നന്ദി 🙏🏻
ഒരിക്കലും അടുത്ത കാലത്തൊന്നും നടക്കാൻ ഒരു സാധ്യതയില്ല പക്ഷെ നടന്നില്ലെങ്കിൽ ആകെ പ്രതിസന്ധിയിലാകും എന്ന കാര്യം എനിക്ക് ഇതു ചെയ്തതിന്റെ പേരിൽ സാദ്യമായി. ഇതേ രൂപത്തിലുള്ള രണ്ടാമതൊരു കാര്യവും സാദ്യമായി. സർ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thank you so much sr
വളരെ സന്തോഷം. അറിയിച്ചതിന് നന്ദി. 🙏
ഇനിയും പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകട്ടെ. 👍
Thank you sir. Feeling relaxed even after 2/3 days
Hi Sir,
I am passing through a very tough situation in my life.
I started this practice from now .
Once everything comes back to normal I will respond to you in this same message.
Hope this practice will help me and my family.
Thankyou so much.
Very good message Thanks
Is your problem solved my dear friend
Does your Problem is solved my friend
May u find peace
Any update???
വളരെ നന്ദി സർ. നല്ല അനുഭവം ആണ്. എല്ലാ ദിവസവും ഈ technic ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നന്ദി നന്ദി നന്ദി 🙏
Thankyou!sir❤ ഈ ടെക്നിക്ക് ഉപയോഗിച്ച് ഓരോരോ കാര്യങ്ങൾ നിറവേറ്റി കൊണ്ടിരിക്കുന്നു താങ്ക്യൂ സർ താങ്ക്യൂ സോ മച്ച് 🙏
Very good. 👍
Feeling Great Sir.. Thank you so much Sir🙏
Always welcome. Thank you, Sunitha!
Good morning sir.. Thank you for sharing this wonderful technique. I had some problem with my relattives. I have been doing this practice for two days. Very surprising to say that I could solve that problem in two days practice. I waa taken aback when my relattives who were not in good terms started showing love and affection towards. Thank you a lot sir for sharing this beautiful technique 🙏🙏🙏.
So happy to read your experience. I wish you all success!
Sir I am undergoing a rough patch with my subordinate who has put false allegations against me. I am practicing for last fifteen days. I hope I achieve success. Earlier I was too depressed.
Njn ee tecnic upayogichu enkk aa karyam albhudakaramaai nadannu thanku sir ❤️🥰 thak you very match👍👍👍👍🥰
വളരെ നന്ദി, തീർച്ചയായും ഇത് എന്റെ മരുമകൾ അനുഭവിക്കുന്ന തീവ്രമായ ഡിപ്രെഷൻ പ്രതിസന്ധിക്കു ഫലപ്രദമായ ആശ്വാസം കൊണ്ടുതരുമെന്ന് വിശ്വസിക്കുന്നു.
ഇതിലൂടെ ഒരു പരിഹാരം തെളിഞ്ഞു വരും എന്ന വിശ്വാസത്തിൽ പ്രാക്ടീസ് ചെയ്യുക. എല്ലാത്തിനും ഒരു വഴിയുണ്ടല്ലോ.
Thanks for your free service for the community..Really great....Started practicing from today and going to join for law of attraction May batch 👍
I got results after practicing...Great
That's great news!
Congratulations!!
Very practical & effective technique to follow up, thanks 🙏🌹🕉️
Glad it was helpful! Thanks for your comment.
Thanku very much
Thanks 🙏
Sir .Kidannu kond cheyan sadhikumo
First of all I w'd like to thank Unnikrishnan sir for introducing the technique with a practice session , secondly to my husband who forwarded this video to me.
I started doing it, and continued for almost 25 days, then i dropped out., And to my astonishment, it started working, and my problem was solved without my knowledge. The solution came to me, i really thanked The Almighty and then to Unnikrishnan sir.
Thank you Universe,👍👍
Wow, that's great! Congratulations!! Thanks for your comment.
Just now l have seen it
I am sure it's a wonderful working technique
Thank you sir
Thank you God
Thank you Universe
വളരെ വളരെയധികം നന്ദി ഈശ്വരനോടും സാറിനോടും🙏
Surprisingly i got solution while watching the video itself. I was just following the practise session. Thank you very much sir.😀
Great! I am so happy to hear this from you,
Great Sir... Thank You.
@@UnnikrishnanBalakrishnan i
@@UnnikrishnanBalakrishnan o
@@UnnikrishnanBalakrishnan o
Unni sir reacts in a totally different manner to other views pointed by others. For Keralites it may be a new experience as we all see arguements raised forth to stifle a different point of view.
I am sure you will scale new heights as you are accepting feedbacks.
👌
Thank you. Everyone has a right to air their views. We don't need to be upset about it. If we do, then we're allowing them to control us.
ഒരു മാസമായി ഞാൻ ഇത് പ്രാക്ടീസ് ചെയ്യുണ്ട്. വളരെ നല്ല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. വളരെ നന്ദി സർ..
സന്തോഷം. നന്ദി.
പരിഹാരം കാണുബോൾ തീർച്ചയായും ഇവിടെ പറയും നന്ദി സാർ 🙏🙏
🙏
Thank you very much Sir. I'll try this technique from today onwards. 🙏🙏🙏
Thank you sir
Hi Sir
Thanks for sharing this valuable method
It's a great experience....
I am practicing the technique for a week, it's amazingly effective & giving confidence to move ahead in life
Sir,I reserve my comments until I do this meditation for 10 days.after that I wish to congratulate you, even if my problem is unsolved because I love & believe you.
Thank you for the trust!
Now that one year is over, your comment is yet to come .
Sir, thank you❤🌹🙏 very much. Njan ith one month cheythu. Enikku ente kidney stone problem fully solve aayi. Athinulla vazhi universal power enikk kond thannu. Again I am thanking you.
Wow!! Great!
Congratulations!
Thanku so much sir.thanku mahadeva.ithu practise cheythu 21 days kazhinju.easwarakripayal ellam valare nannayi pariharichu. Thanku so much sir
It seems to be a very powerful meditation.going to try thanks
Please do. All the best!
Thankyou sir..i cant explain howmuch hope this technique is giving me nowadays...i have been doing this meditation for the last 1 month eventhough i am not regular (which i will definitely correct) i see some great changes in my life most imp among them is getting a job offer .i cant tell you how much it will help me to moveforward in my life.thank you sir. Gratitude always..
So happy to hear. All the best!
A very good practise sir I am grateful to you sir
I am facing a tough time in my life. I am gonna practice this technique from today onwards until the problem get solved. Thank you.
All the best
this will help you wish you wellth
Kazhinja Kurachu days aayi Njn ee technique practice cheyunnundayirunnu. Oru vazhiyum illathirunna oru problem ennu solve Aayi. Thank you sir.
Dear Sir , I fortunately came across this video today . I was going through some health related issues . I didn’t have a solution even after consulting many doctors . I knew that something is there which my mind can control . But I didn’t have any idea whom to talk to about this or what I need to
do . Today I practiced Baudoin technique alongwith you . I feel a lot of peace in my mind now . Thankyou. I will do this daily .
Good. Peace will find a way.
Thank you so much Sir. I got very blessed and good feeling. Very thankful to your great Mind to upgrade our lives
You're most welcome
Thank you very much
😀
Everything in the universe is within you.Ask all from yourself.
Stay blessed ❤️
You said it so well. Thank you.
THANK YOU UNNI SIR MAY LORD BLESS YOU GREATLY 🙏
Thank you sir. I got lot of relief. May Lord bless you greatly
ihank you very much. കുറച്ച് മണിക്കൂർ മുമ്പ് ഒരു വലിയ പ്രശ്നം എന്റെ മുമ്പിൽ വന്നു. ശരീരം Tension കൊണ്ട് ശരീരം വിറച്ചു കൊണ്ടിരുന്ന അവസ്ഥ അപ്പോൾ സാറിന്റെ ബഡോവിൻ Technic മനസ്സിൽ വന്നു. മനസ്സ് വളരെ കൂളായി. Thanks❤
Great! 👍
ഒരുപാട് നന്ദി സാർ സാമ്പത്തിക പ്രതിസന്ധി ഒരുപാടു മാറി..... Thank you യൂണിവേഴ്സ്...ജഗദീശ്വരനോട് ഒരുപാടു നന്ദി.. Thank you... thank you.... Thanks god.... 🙏🙏🙏
That's great news!! Thank you for informing.
Thank you for introducing the problem solution oriented meditation technique with rithamic voice comments sirr🙏🙏🙏