മക്കളെ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളർത്തണമേ മക്കളെ അനുഗ്രഹിക്കണമ പഠിക്കാൻ കൃപ നൽകണം ഓർമ ശക്തികൾ നൽകി അനുഗ്രഹിക്കണമേ ആമേൻ സ്തോത്രം യേശുവേ നന്ദി
സ്വർഗ്ഗീയ പിതാവേ ഞങ്ങളുടെ പ്രഭാത നക്ഷത്രമായി ജസ്സയുടെ വൃക്ഷത്തിൻ്റെ കണ്ണിയായി ഈശോയെ ഞങ്ങൾക്കു നൽകിയല്ലോ. പുതിയ ഇസ്രായേലായ സഭ വിശുദ്ധ മാമ്മോദീസായിലൂടെ ഈശോയുടെ വംശാവലിയുടെ ഭാഗമായിത്തീരുന്നു. നല്ല പിതാവേ, ഞങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങളെ ഈ ആഗമന കാലത്തു ഞങ്ങൾ പുതുക്കി പ്രതിഷ്ഠിക്കുന്നു. അതു വഴി വിശുദ്ധ മാമ്മോദീസായുടെ അർത്ഥം മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.❤❤
വിശുദ്ധ യൂദാ സ്ലീഹയെ ഞങ്ങടെ കുടുംബത്തിന്മേലുള്ള എല്ലാ കടബാധ്യതകൾ നീക്കി അനുഗ്രഹപ്രദമായ ഒരു സമാധാനം കിട്ടാനുള്ള അനുഗ്രഹം തരണമേ, നസ്രായനായ എന്റെ ഈശോയെ എന്റെ ഈ നിയോഗത്തെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസങ്ങളും ബന്ധനങ്ങളും നീക്കി അങ്ങ് എനിക്ക് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏
വിശുദ്ധ യൂദാ ശ്ലീഹയെ, കടബാധ്യതകളിൽ നിന്നും കര കയറുവാൻ, ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം വീണ്ടെടുക്കാൻ, ഞങ്ങൾക്ക് വേണ്ടി തിരുസന്നിധിയിൽ അപേക്ഷിക്കണമേ 🙏🏻🙏🏻
എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങ് കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ സുഹൃത്ത് എന്നെ ഒത്തിരി സ്നേഹിക്കണേ എന്നെ ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നോട് പെരുമാറാൻ മനസ് തോന്നിപ്പിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ എല്ലാം കടഭാരങ്ങളും അങ്ങേ സന്നിയിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു .. ഞങ്ങക്ക് വേണ്ടി പ്രാർത്ഥിച്ച് ഞങ്ങളെ രക്ഷിക്കണേ നാഥാ ...❤
വിശുദ്ധ യുദാശ്ലിഹായെ ന നിയോഗപ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മകൻ ദുശീലങ്ങ മാറ്റി കുമ്പസാരിച്ചു കുർബാന കൈക്കൊള്ളണമേ നല്ല ഒരു ജീവിതപങ്കാളിയെ ലഭിക്കണമേ പരീക്ഷ ഴുതിയ മകളെയും പരീക്ഷ എഴുതാനുള്ള മകളെയും വിജയിപ്പിക്കണമേ ദൈവാനഗ്രഹത്താൽ ജീവിക്കണമേ ആമേൻ
ഈശോയെ മക്കളെ വിശ്വാസത്തിൽ വളർത്തണമേ.മക്കളുടെ പരീക്ഷ പാസായി നല്ല ജോലി ലഭിക്കാൻ കൃപയാകണേ. ജോലി സ്ഥലത്തെ പ്രശ്നം മാറി ഭർത്താവിന് സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണേ അമ്മേ മാധ്യസ്ഥം വഹിക്കണേ 🙏🙏🙏
2 , എന്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട , സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ക്രിസ്തീയ വിവാഹജീവിതം ഒരുക്കിത്തരണെ യേശുവേ തക്ക സമയത്ത് എല്ലാം നടത്തിത്തന്ന് . അനുഗ്രഹിക്കണമെ🙏
വിശുദ്ധ യൂദാ സ്ലീഹായെ എന്റെ മകളുടെ വിവാഹ കാര്യവും,മകന്റെ ഉപരി വിദ്യാഭ്യാസത്തിനും ജോലിക്കും, ഞങ്ങളുടെ രോഗ സൗഖ്യത്തിനും കർത്താവിനോട് അപേക്ഷിക്കണമേ!! എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി🙏
എൻറെ കടബാധ്യതകൾ പെട്ടെന്ന് തീർത്തു തരണമേ വിശുദ്ധ യൂദാശ്ലീഹായുടെ ഒരു അൽഭുതങ്ങളുടെ നടത്തി തരണമേ ഒരു നല്ല ഭവനം തന്ന അനുഗ്രഹിക്കണമേ മക്കളുടെ എഡ്യൂക്കേഷൻ ലോൺ പെട്ടെന്ന് തീർത്ത് തരണമേ 🕯️🕯️🕯️🕯️🙏🏽🙏🏽🙏🏽🙏🏽
ഇശോ സ്ലീഹയുടെ മധ്യസ്ഥതയിൽ എന്റെ കുഞ്ഞിനെ യും സമർപ്പിക്കുന്നു എന്റെ കുഞ്ഞിനെ ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കണേ എന്റെ കുഞ്ഞിന്റെ സ്വഭാവം നല്ല മകൾ ആയി വളർന്നു വരാൻ ഇശോ അങ്ങ് തൊട്ടു ആശിർവാധിക്കണേ എന്റെ കുഞ്ഞിനെ പൂർണ മായി സമർപ്പിക്കുന്നു അനുഗ്രെഹിക്കണേ 🙏
ഈശോയെ എനിക് പഠിച്ച് എക്സ് പാസ് ആയി ജർമനിയിൽ പോകാൻ സാദികേണമേ കൂടാതെ ജർമനിയിൽ പഠികൻ കൊതിച്ചുനിൽകുന്ന കുട്ടികളെ അങ്ങയുടെ സന്നദിയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏 ഈശോയെ കനിയണമേ❤
വിശുദ്ധ യൂദാസ്ലീഹയെ എന്റെ കടങ്ങൾ കൊണ്ട് ഞാൻ വളരെ ബുന്ധിമുട്ടുന്നു, കുറച്ചു എങ്കിലും കടങ്ങൾ ഒന്ന് കൊടുത്തു തീർക്കുവാൻ എനിക്കൊരു വഴി കാട്ടി തരണമേ 🙏 എന്റെ ichanu എന്നോടുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തിരിച്ചു പഴയ പോലെ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏 aniyettan മൂലം ഉണ്ടാകുന്ന എല്ലാ പ്രേശ്നങ്ങൾക്കു അവസാനം തരണമേ 🙏യൂദാസ്ലീഹയെ കൂടെ ഉണ്ടാകണേ 🙏🙏
വിശുദ്ധ യൂദാശ്ലീഹാ എൻ്റെ മകനെ അനുഗ്രഹിക്കണമേ എൻ്റെ കടം വീട്ടാൻ ഒരു വഴി തുറന്നു തരേണമേ എനിക്ക് ഒരു ഭവനം തരേണമേ എൻ്റെ കടയിൽ നല്ല ബിസ്സിനസ്സ് നടക്കുവാൻ വഴികൾ തുറന്നു തരേണമേ ആമേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി വിശുദ്ധ യുദസ്ലീഹയെ എൻ്റെ ഭർത്താവിനെ എന്നിൽനിന്ന് അകറ്റി തെറ്റായ ബന്ധത്തിലേക്ക് സഞ്ചരിക്കുവാനുള്ള സാഹചര്യത്തിൽ നിന്ന് അകറ്റണമേ. ആമേൻ
ഈശോയെ ഇന്ന് ഓപ്പറേഷന് വിധേയമാകുന്ന എന്റെ സഹോദരനെ വിജയകരമായി പൂർത്തിയാക്കുവാൻ സഹായിക്കേണമേ വിശദ യൂദാസ്ലീഹയെ അങ്ങയുടെ മധ്യസ്ഥത ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും കൂട്ടായി ഇരിക്കാൻ വേണ്ടി കർത്താവേശിഹായോട് അപേക്ഷികേണമേ
വിശുദ്ധ യൂദാതദേവൂസേ ഞങ്ങളുടെ കടബാദ്ധ്യതകൾ എത്രയും പെട്ടെന്ന് തീർക്കുവാനുളള അനുഗ്രഹം നൽകണമെ.ആമേൻ 🙏🙏🙏🙏
ഈശോയെ വിവാഹപ്രായം ആയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
🙏🙏🙏
ആമ്മീൻ
ആമീൻ
🙏🏻🙏🏻🙏🏻🙏🏻
ആമേൻ
ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ ദൈവ കൃപയാൽ നിറയുന്നതിനായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻.
ആമേൻ അമ്മ മാതാവ്
Amen
Amen
Amen 🙏🏻🙏🏻🙏🏻
വിശുദ്ധ യൂദാശ്ലീഹായെ ഹൃദയം നുറുങ്ങി വിളിക്കുന്ന ഓരോ മക്കളുടെ ആഗ്രഹങ്ങളെയും സാധിച്ചു കൊടുക്കേണമേ 😭😭😭🙏🙏🙏
Amen 🙏
ആമേൻ
ആമേൻ
ആമേൻ 🙏
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു അവർക്ക് ജോലി ലഭികേണമേ ആമേൻ 🙏
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ യൂദാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... 🙏🙏
വിശുദ്ധ യൂദാശ്ലീഹായെ എന്റെ ഭവനത്തിലെ എല്ലാവരെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ഭാവത്തിൽ സന്തോഷം സമാധാനം നിറയണമേ 🙏🙏🙏
🙏🙏🙏
എന്റെ കട ബാധ്യതക്ക് ശമനം kittaname എന്റെ മക്കളുടെ വിദ്യാഭ്യാസവും മനഃസമാദാനവും ലഭ്യമാക്കണമേ!
മക്കളുടെ മേൽ കരുണയായിരികണമേ വി.യൂദാശളീഹായേ
Ete makkale asaarppikkunu
വിശുദ്ധ യൂദാ സ്ലീഹയെ എന്റെ കുഞ്ഞുങ്ങൾ രണ്ട് പേരും ആരുടെ മുമ്പിലും നാണം കെടുവാൻ അനുവദിക്കല്ലേ അവർക്കു വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ
വിശുദ്ധ യൂദാ ശ്ലീഹായേ എന്റെ മകളുടെ തുമ്മലിന്റെ അസ്വസ്ഥതയിൽ നിന്ന് വിടുതലും സൗഖ്യവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
വിശുദ്ധ യൂദാ സ്ലീഹയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏
എൻറെ ഈശോയെ വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ
എന്റെ യൂദാസ്ലീ ഹാ യെ ഞങ്ങളുടെ വിസ അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങളുടെ കൈയ്യിൽ എത്തിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
വി. യൂദാശ്ലീഹായേ ജോലിക്കുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും എൻ്റെ മക്കളെയും സമർപ്പിക്കുന്നു അവർക്കുവേണ്ടി പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏
St Jude.... 🙏❤🙏❤🙏❤
ആമേൻ
@@sindhubiju7382🎉😢
Amen
Amen..🙏
മക്കളെ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളർത്തണമേ മക്കളെ അനുഗ്രഹിക്കണമ പഠിക്കാൻ കൃപ നൽകണം ഓർമ ശക്തികൾ നൽകി അനുഗ്രഹിക്കണമേ ആമേൻ സ്തോത്രം യേശുവേ നന്ദി
വി. ഉദാ സ്ലീഹായുടെ മാധ്യസ്ഥതയാൽ എന്റെ മോൾ PTE exam പാസ്സ് ആയതിനു ഈശോയെ അങ്ങേക്ക് നന്ദി. സ്തുതി 🙏🙏🙏
3 , എൻ്റെ മോന് അനുഗ്രഹിക്കപ്പെട്ട ഒരു നല്ല ജോലിയും നല്ല വിവാഹ ജീവിതവും നൽകി അനുഗ്രഹിക്കണമെ🙏
വിശുദ്ധ യുദാ സ്ലീഹയെ വിവാഹപ്രായം ആയ മക്കളെ സമർപ്പിക്കുന്നു
ആമേൻ
ആമേൻ❤❤❤❤❤❤❤❤
Amen
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Amen
ദൈവമേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏🏻ഹല്ലേലുയ ആമേൻ 🙏🏻🙏🏻
ഈശോയെ ഞങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ സമർപ്പിക്കുന്നു. അലിവുണ്ടാകണമേ
വിശുദ്ധ യൂദസ്‌ലീഹായെ ഞങ്ങളുടെ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏
മക്കളെ പഠിപ്പിക്കുവാൻബുദ്ധിമുട്ടുന്ന എല്ലാ മാതാപിതാക്കളെയും മക്കളെയും യൂദാശ്ലീഹായുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവിടുന്ന് ഇടപെട്ട് അവരുടെ ഭവനത്തിന്റെ കുറവുകളെ പരിഹരിച്ചു കൊടുക്കേണമേ
ആമേൻ
വിശുദ്ധ...... മക്കളുടെ വിവാഹ ത ട സ്സ് ങ്ങൾ എ ടു ത്ത് മാറ്റി. അനുയോജ്യമായ ജീവിതപങ്കളി ക ളെ വേ ഗ ത്തിൽ ത ന്ന് അനുഗ്രഹിക്കണ മേ 🙏
സ്വർഗ്ഗീയ പിതാവേ ഞങ്ങളുടെ പ്രഭാത നക്ഷത്രമായി ജസ്സയുടെ വൃക്ഷത്തിൻ്റെ കണ്ണിയായി ഈശോയെ ഞങ്ങൾക്കു നൽകിയല്ലോ. പുതിയ ഇസ്രായേലായ സഭ വിശുദ്ധ മാമ്മോദീസായിലൂടെ ഈശോയുടെ വംശാവലിയുടെ ഭാഗമായിത്തീരുന്നു. നല്ല പിതാവേ, ഞങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങളെ ഈ ആഗമന കാലത്തു ഞങ്ങൾ പുതുക്കി പ്രതിഷ്ഠിക്കുന്നു. അതു വഴി വിശുദ്ധ മാമ്മോദീസായുടെ അർത്ഥം മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.❤❤
വിശുദ്ധനെ മക്കളുടെ എല്ലാ തടസം മാറ്റി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏
ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏
വിശുദ്ധ യൂദാശ്ശെലീഹായെ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമശക്തിയും കൊടുത്തു അവരെ അനുഗ്രഹിക്കണമേ
വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ നാഥ ആമേൻ വിവാഹം നടക്കാൻ കഴിയാത്ത മക്കളെ സമർപ്പിക്കുന്നു
വിശുദ്ധ യൂദാ സ്ലീഹയെ ഞങ്ങടെ കുടുംബത്തിന്മേലുള്ള എല്ലാ കടബാധ്യതകൾ നീക്കി അനുഗ്രഹപ്രദമായ ഒരു സമാധാനം കിട്ടാനുള്ള അനുഗ്രഹം തരണമേ, നസ്രായനായ എന്റെ ഈശോയെ എന്റെ ഈ നിയോഗത്തെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസങ്ങളും ബന്ധനങ്ങളും നീക്കി അങ്ങ് എനിക്ക് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏
എൻ്റെ യൂദാശ്ലീഹായെ എൻ്റെ നിയോഗ ളെ സ്വീകരിച്ചു എന്നെ അവിടുത്തെ അൾത്താരയി ഒരു സാഷ്യം പറയാൻ അവിടുന്ന് അനുഗ്രഹിക്കണമെ
വിശുദ്ധയുദാശ്ലീഹായേ എന്റെ മൂത്ത മകന്റെ മദ്യപാനം മറ്റു ദംശീലവും പൂർണ്ണമായി എടുത്തുമാറ്റണെ ആമ്മേൻ🙏
വി.യൂദാശ്ലീഹായോ ഞങ്ങളുടെ വരുമാറ മാർഗ്ഗങ്ങളെ അനുഗ്രഹിക്കണമേ
കർത്താവെ കഷ്ടപ്പെട്ട് പഠിക്കുന്ന മക്കൾക്കായി ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു ❤ആമേൻ
Alen Thomas monuvendi ellarum prarthikane. Exam pass akuvan🙏🙏🙏
വിശുദ്ധ യൂദാസ്ലീഹായെ ഞങ്ങളുടെ കുറവുകളെല്ലാം ഈശോയുടെ കരങ്ങളിൽ സമർപ്പിച്ച് വിശുദ്ധിയുള്ളവരായി ജീവിക്കാൻ ഈശോയോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമ🙏🙏🙏
വി യൂദാശ്ലീഹായെ ഈശോയോട് അപേക്ഷിക്കണമെഎൻ്റെ മകന് നല്ല ജോലി നല്കി അനുഗ്രഹിക്കണമെആമ്മേൻ
Nithin jollyk vedee parthikanam
Ente prarthanana kelkename amenamen appa amme
എന്റെ യൂദാശ്ലീഹായെ എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും തരണമേ.🙏🙏
വിശുദ്ധ യൂദാ ശ്ലീഹയെ, കടബാധ്യതകളിൽ നിന്നും കര കയറുവാൻ, ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം വീണ്ടെടുക്കാൻ, ഞങ്ങൾക്ക് വേണ്ടി തിരുസന്നിധിയിൽ അപേക്ഷിക്കണമേ 🙏🏻🙏🏻
ഞങ്ങളുടെ നിയോഗംങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
എൻറെ യൂദാശ്ലീഹാ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
Amen 🙏 🙏 🙏
Amen 🙏🙏🙏
എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങ് കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ സുഹൃത്ത് എന്നെ ഒത്തിരി സ്നേഹിക്കണേ എന്നെ ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നോട് പെരുമാറാൻ മനസ് തോന്നിപ്പിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ എല്ലാം കടഭാരങ്ങളും അങ്ങേ സന്നിയിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു .. ഞങ്ങക്ക് വേണ്ടി പ്രാർത്ഥിച്ച് ഞങ്ങളെ രക്ഷിക്കണേ നാഥാ ...❤
എന്റെ പ്രാർഥനകൾ ഈശോയുടെ പക്കൽ എത്തിച്ചു സാധിച്ചു തരണമേ 🙏
വിശുദ്ധ യൂദാ ശ്ലീഹായെ എൻ്റെ മോന് സമർപ്പിക്കുന്നു. അവൻ്റെ വിവാഹ തടസങ്ങൾ എടുത്തു നീക്കി ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ മാധ്യസ്ഥം വഹിക്കണമേ അനുഗ്രഹിക്കേണ
എന്റെ ഈശോയെ എനിക്ക് ഈ പ്രാർത്ഥന വഴി ഒരു കൃപ തരണമേ 🌹✝️🙏😭
വി.യുദാ ശ്ലീഹാ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ🙏🙏🙏🙏🙏🙏
യേശുവേ സ്തോത്രം, എന്റെ മക്കളെ ദൈവത്തിനും മനുഷ്യർക്കും കൊള്ളാവുന്നവരായി തിരുവാൻ സഹായിക്കേണ, ഞങളുടെ കടങ്ങൾ തീരാൻ ദൈവസഹായം തരേണമേ,
എൻ്റെ ജോലിയുടെ കാര്യം സാധിച്ചു തരുവാൻ നിൻ തിരുസന്നിധിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥം തേടുന്നു അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ
വി.യൂദാശ്ലീഹായേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിശുദ്ധ യൂദാ ശ്രീഹയെ ഞങ്ങളെ അനഗ്രഹിക്കണമേ അമ്മേൻ
ഈശോയെ എന്റെ വീടിന്റെ കാര്യം സമർപ്പിക്കുന്നു
വിശുദ്ധ യൂദാ ശ്ലീഹാ യെ എൻ്റെ മകനെ സമർപ്പിക്കുന്നു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
Amen
വിശുദ്ധ യുദാശ്ലിഹായെ ന നിയോഗപ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മകൻ ദുശീലങ്ങ മാറ്റി കുമ്പസാരിച്ചു കുർബാന കൈക്കൊള്ളണമേ നല്ല ഒരു ജീവിതപങ്കാളിയെ ലഭിക്കണമേ പരീക്ഷ ഴുതിയ മകളെയും പരീക്ഷ എഴുതാനുള്ള മകളെയും വിജയിപ്പിക്കണമേ ദൈവാനഗ്രഹത്താൽ ജീവിക്കണമേ ആമേൻ
എൻറെ ഓപ്പറേഷൻ ചെയ്ത ഭാഗത്തെ വേദന മാറ്റി എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏🙏🙏🙏🙏
ഈശോയെ മക്കളെ വിശ്വാസത്തിൽ വളർത്തണമേ.മക്കളുടെ പരീക്ഷ പാസായി നല്ല ജോലി ലഭിക്കാൻ കൃപയാകണേ. ജോലി സ്ഥലത്തെ പ്രശ്നം മാറി ഭർത്താവിന് സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണേ അമ്മേ മാധ്യസ്ഥം വഹിക്കണേ 🙏🙏🙏
Amen 🙏
എന്റെ യൂദാശ്ലീഹായെ എന്റെ മക്കള അനുഗ്രഹിക്കണമേ
വിശുദ്ധ യൂദാശ്ലീഹായുടെ എൻറെ മകളെ അങ്ങേക്കായി സമർപ്പിക്കുന്നു അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
2 , എന്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട , സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ക്രിസ്തീയ വിവാഹജീവിതം ഒരുക്കിത്തരണെ യേശുവേ തക്ക സമയത്ത് എല്ലാം നടത്തിത്തന്ന് . അനുഗ്രഹിക്കണമെ🙏
വിശുദ്ധ യൂദാ സ്ലീഹായെ എന്റെ മകളുടെ വിവാഹ കാര്യവും,മകന്റെ ഉപരി വിദ്യാഭ്യാസത്തിനും ജോലിക്കും, ഞങ്ങളുടെ രോഗ സൗഖ്യത്തിനും കർത്താവിനോട് അപേക്ഷിക്കണമേ!! എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി🙏
വിശുദ്ധ,yudha,എന്റെ മോന് അനുഗ്രഹ പദമായ ഒരു ജോലി എത്രയും veaghamsadhi,chu,തരണമെന്ന് അപേക്ഷിക്കുന്നു, amen 3:31
എന്റെ യേശുവേ എൻ്റെ നിയോഗം പ്രാർഥനകൾ എല്ലാം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
O st Jude of impossible.pray for us bless my daughter and son inlaw with ajob❤
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🌹✝️🙏😭
എന്റെ പുണ്ണിയാളച്ച ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹✝️🙏
എൻറെ കടബാധ്യതകൾ പെട്ടെന്ന് തീർത്തു തരണമേ വിശുദ്ധ യൂദാശ്ലീഹായുടെ ഒരു അൽഭുതങ്ങളുടെ നടത്തി തരണമേ ഒരു നല്ല ഭവനം തന്ന അനുഗ്രഹിക്കണമേ മക്കളുടെ എഡ്യൂക്കേഷൻ ലോൺ പെട്ടെന്ന് തീർത്ത് തരണമേ 🕯️🕯️🕯️🕯️🙏🏽🙏🏽🙏🏽🙏🏽
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹✝️🙏😭
വിശുദ്ധ യൂദാ സ്ലീഹാ എന്റെ തകർന്ന് പോയ കുടുംബജീവിതം നേരെ ആക്കി എന്റെ ഭർത്താവിനെ ദൈവ വിശ്വാസം കൊടുത്ത് എനിക്കു തിരിച്ചു തരണേ, 🙏
വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, മകളുടെ വിദേശത്തു ജോലിക്കുപോകുവാൻ ഉള്ള തടസങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
വിശുദ്ധ യൂദാസ്ലീഹായെ ഞങ്ങളുടെ സ്ഥലം വേഗം വിറ്റ് പോകണമേ 🙏🏻
എന്റെ അസുഖങ്ങൾ ഭേദമാക്കി തരേണമേ ഒരു സാഷ്യമാകുവാൻ ഇടയാകേണമേ🙏🏻🙏🏻🙏🏻
വി.യൂദാശ്ലീഹായെ അങ്ങേ മധ്യസ്ഥതയാൽ ഞങ്ങളെ മാനസികമായി ദ്രോഹിക്കുന്നവർക്കു തിരിച്ചറിവ് നൽകണമേ
വിശുദ്ധ യൂദാ ശ്ലീഹായെ നടുവേദന മൂലം കഷ്ടപ്പെടുന്ന എല്ലവരുടെയും വേദനകൾ മാറ്റി തരണമീന്നു പ്രാർത്ഥിക്കുന്നു
eeshoyee matave ente shareeravedana mattename
ഇശോ സ്ലീഹയുടെ മധ്യസ്ഥതയിൽ എന്റെ കുഞ്ഞിനെ യും സമർപ്പിക്കുന്നു എന്റെ കുഞ്ഞിനെ ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കണേ എന്റെ കുഞ്ഞിന്റെ സ്വഭാവം നല്ല മകൾ ആയി വളർന്നു വരാൻ ഇശോ അങ്ങ് തൊട്ടു ആശിർവാധിക്കണേ എന്റെ കുഞ്ഞിനെ പൂർണ മായി സമർപ്പിക്കുന്നു അനുഗ്രെഹിക്കണേ 🙏
വിശുദ്ധ യൂദാശീഹായെ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെAmen
വി.യൂദാശ്ളീഹായെ ഞങ്ങളുടെ വസ്തു വിറ്റ് കിട്ടുവാൻ അനുഗ്രഹിക്കണമെ
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങളുടെ കട ബാദ്ധ്യതകൾ എല്ലാം മാറ്റി തരണമേ
കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കാനുള്ള കൃപ കൊടുക്കണേ 🙏🙏
ഈശോയെ എനിക് പഠിച്ച് എക്സ് പാസ് ആയി ജർമനിയിൽ പോകാൻ സാദികേണമേ കൂടാതെ ജർമനിയിൽ പഠികൻ കൊതിച്ചുനിൽകുന്ന കുട്ടികളെ അങ്ങയുടെ സന്നദിയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏 ഈശോയെ കനിയണമേ❤
വിശുദ്ധ യൂദാ ശ്ലീഹാ പിതാവേ മഹാ പാപിയോട് കരുണ തോന്നണമേ മനസലിയണമേ എന്റെ എല്ലാ രോഗങ്ങൾക്കും സൗഖ്യം തരണമേ യേശു അപ്പച്ചനോട് അടിയന് അപേക്ഷിക്കണമേ അപ്പാ
വിശുദ്ധ യൂദാസ്ലീഹയെ എന്റെ കടങ്ങൾ കൊണ്ട് ഞാൻ വളരെ ബുന്ധിമുട്ടുന്നു, കുറച്ചു എങ്കിലും കടങ്ങൾ ഒന്ന് കൊടുത്തു തീർക്കുവാൻ എനിക്കൊരു വഴി കാട്ടി തരണമേ 🙏 എന്റെ ichanu എന്നോടുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തിരിച്ചു പഴയ പോലെ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏 aniyettan മൂലം ഉണ്ടാകുന്ന എല്ലാ പ്രേശ്നങ്ങൾക്കു അവസാനം തരണമേ 🙏യൂദാസ്ലീഹയെ കൂടെ ഉണ്ടാകണേ 🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തെ അനുഗ്രഹിക്കണമേ 🌹✝️🙏😭
വിശുദ്ധ യൂദാസ്ലീഹായെ എന്നെ യും എന്റെ കുഞ്ഞിനെ യും എന്റെ അപ്പൻ അമ്മ എന്റെ ജീവിതം മുഴുവൻ അങ്ങേക്ക് തരുന്നു സ്ലീഹയെ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ
വിശുദ്ധ സ്ലീഹായെ ഇന്നു ഞങ്ങൾക്ക് അത്യാവശ്യമായ അനുഗ്രഹം തരേണമെ. യേശുനാഥനോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിച്ച് സാധിച്ചു തരേണമെആമ്മേൻ❤
വിശുദ്ധ യൂദാശ്ലീഹാ എൻ്റെ മകനെ അനുഗ്രഹിക്കണമേ എൻ്റെ കടം വീട്ടാൻ ഒരു വഴി തുറന്നു തരേണമേ എനിക്ക് ഒരു ഭവനം തരേണമേ എൻ്റെ കടയിൽ നല്ല ബിസ്സിനസ്സ് നടക്കുവാൻ വഴികൾ തുറന്നു തരേണമേ ആമേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി വിശുദ്ധ യുദസ്ലീഹയെ എൻ്റെ ഭർത്താവിനെ എന്നിൽനിന്ന് അകറ്റി തെറ്റായ ബന്ധത്തിലേക്ക് സഞ്ചരിക്കുവാനുള്ള സാഹചര്യത്തിൽ നിന്ന് അകറ്റണമേ. ആമേൻ
വിശുദ്ധ യൂദാസ്ലീഹാ യെ എന്റെ കട ബാധ്യത മാറ്റിതരണ മേ🙏🙏🙏 ഞങ്ങൾ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
യേശുവേ എൻ്റെയും ഭർത്താവിൻ്റെയും രോഗവും വേദനയും മാറ്റണമേ
എൻ്റെ യൂദാ ശ്ലീഹായെ എൻ്റെ മോന് നല്ലൊരു ജോലി നൽകി അവനെ മാനിച്ച് അനുഗ്രഹിക്കേണമേ
പിതാവേ എല്ലാം മക്കളെയും അനുഗ്രഹക്കണമേ 🙏🙏🙏🙏🙏
വിശുദ്ധ യൂദാസ്‌ലീഹായെ വിവാഹപ്രായമായ എല്ലാ മക്കൾക്കും വിവാഹം ഉടനെ നടത്തുവാനുള്ള വരം ഈശോയോടപേക്ഷിക്കണമേ ആമേൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💚💚💚💚💚🩷🩷🩷🩷🩷🩷🩷
🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💚💚💚💚💚🩷🩷🩷🩷🩷💙💚💚💚🩷🩷🩷🩷🩷🩷
മകന്റ് വി വി വാ ഹം ത ക്ക തുണയെ ലെ ഭി ക്ക ണമേ 🙏
അബേ ഷിക്കു ന്നു
എൻ്റെ മകന് നല്ല ഒരു വിവാഹം നടത്തി തരണേ യൂദാശ്ലീഹായേ
Halleluja Halleluja Halleluja 🙏🙏🙏🙏🙏🥰
വിശുദ്ധ യുദാശ്ലീഹായയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അത് ഞങ്ങൾക്ക് സാധിച്ചു തരേണമേ
എൻ്റെ യൂദാശ്ലീഹായേ എൻ്റെ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ
ഈശോയെ ഞങ്ങൾക്ക് സാക്ഷ്യം പറയാനുള്ള അവസരം നൽകി അനുഗ്രഹിക്കണമേ
ഈശോയെ എനിക്ക് അസുഖങ്ങളിൽ നിന്നും വിടുതൽ തരണേ ആമേൻ
ഈശോയെ എൻെ കുടുബത്തിൻ്റെ ബകടബാധ്യതയെ സമർപിക്കുന്നു അപ്പാ
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
ഞങ്ങൾക്ക് ഒരു ഭവനം കിട്ടാനു കടങ്ങൾ എത്രയു പെട്ടന്ന് വീട്ടാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
ഈശോയെ ഇന്ന് ഓപ്പറേഷന് വിധേയമാകുന്ന എന്റെ സഹോദരനെ വിജയകരമായി പൂർത്തിയാക്കുവാൻ സഹായിക്കേണമേ വിശദ യൂദാസ്ലീഹയെ അങ്ങയുടെ മധ്യസ്ഥത ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും കൂട്ടായി ഇരിക്കാൻ വേണ്ടി കർത്താവേശിഹായോട് അപേക്ഷികേണമേ
കർത്താവേ എന്റെ കുട്ടികൾ പരിക്ഷ യിൽ വിജയിച്ചു കീട്ടാണമേ 🙏🙏🙏
കർത്താവേ എന്റെ മോൻറെ മദ്യം പാനംമാറുവാൻഅവിടുനൂസഹായിക്ണമേആമേൻ
എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണം ആമേൻ ആമേൻ❤
വി.യൂദാശ്ലീഹായെ അങ്ങേ മധ്യസ്ഥതയാൽ എനിക്ക് രോഗസൗഖ്യം ശരീരത്തിലെ നീർക്കെട്ടും മാറ്റി സൗഖ്യം നല്കി അനുഗ്രഹിക്കണമെ
😮
എന്റെ മാതാപിതാക്കളെയും ഭർത്താവിനെയും ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിനേയും കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻