കുടുംബത്തിൽ അമ്മമാർ പ്രാർത്ഥിച്ചാൽ..?? | അമ്മമാർ ഇത് കേൾക്കാതെയും അറിയാതെയും പോകരുതേ..| Fr Mathew

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

Комментарии • 2,1 тыс.

  • @Sheela_jimmy
    @Sheela_jimmy 11 месяцев назад +24

    മൊബൈൽ ഫോണിന് aditt ആയിട്ടുള്ള എല്ലാ makkaleyum രക്ഷിക്കുവാൻ വരണമേ അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണം ആമ്മേൻ

  • @meenamathew4533
    @meenamathew4533 11 месяцев назад +21

    പ്രായമായിട്ടും കല്ല്യാണം ആകാത്ത മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @sherinmathew1109
    @sherinmathew1109 11 месяцев назад +242

    ദൈവമേ പഠനത്തിൽ ശ്രദ്ധിക്കാതെ ഫോണിന്റെ ബന്ധനത്തിൽ കഴിയുന്ന ഞങളുടെ കുഞ്ഞുങ്ങളെ അതിൽ നിന്ന് വിടുവിച്ചു പഠനത്തിൽ ശ്രദ്ധിക്കാൻ സഹായിക്കണേ... ആമേൻ 🙏🙏

  • @sherlyfrancis8789
    @sherlyfrancis8789 10 месяцев назад +32

    ഈശോയെ, വർഷങ്ങളായി വിവാഹം കഴിഞ്ഞിട്ടും ഭർത്താവിൻ്റെ സ്നേഹവും കരുതലും പരിഗണനയും കിട്ടാതെ, മാനസികമായും ശാരീരികമായും വേദന അനുഭവിച്ചും,വിഷമിച്ചു കഴിയുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വേദനക്ക് ആശ്വാസം നൽകുവാൻ കനിയണമെ. അവരുടെ വേദന കാണാതെ പോകരുതേ.

    • @shinijose87
      @shinijose87 8 месяцев назад

      Entamakalla anugrahikanam🙏🙏🙏👃🙏🙏

  • @keziyachristeena6622
    @keziyachristeena6622 3 месяца назад +5

    എന്റെ യേശുവേ എന്റെ മക്കളെ പഠനത്തിലും ഭാവി കാര്യങ്ങളിലും അനുഗ്രഹിക്കേണമേ ആമേൻ

  • @jancyjoy2994
    @jancyjoy2994 11 месяцев назад +15

    എന്റെ ഈശോയെ അങ്ങ് തന്ന മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവർ അങ്ങേ സന്നിധിയിൽ നിന്ന് അകന്ന് പോയതിന് മാപ്പ് ചോദിക്കുന്നു. അവർ അങ്ങേ സന്നിധിയിലേക്ക് കൂടതൽ അടുക്കുവാനും സന്ധ്യ പ്രാർത്ഥനയിൽ കുടുവാനും സഹായിക്കണമേ ആമേൻ🙏

  • @sreekuttysree2022
    @sreekuttysree2022 10 месяцев назад +14

    എൻ്റെ മകൻ്റെ പഠിപ്പിനെ നീ തന്നെ നയിക്കേണമേ അമ്മേ

  • @Sheela_jimmy
    @Sheela_jimmy 11 месяцев назад +6

    ഈശോയെ എൻ്റെ രണ്ട് മക്കളെയും ദൈവ വിശ്വാസത്തിലും visudhiyilum വളർത്തണമെ

  • @sheebaabraham6172
    @sheebaabraham6172 11 месяцев назад +6

    ഈശോയെ, വാർദ്ധക്യത്തിൻ്റെ അവശതകൾ അനുഭവിക്കുന്ന എൻ്റെ അമ്മക്കും എല്ലാ അമ്മമാർക്കും ആശ്വാസം നൽകണേ.

  • @jyothishine1307
    @jyothishine1307 11 месяцев назад +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിച്ച് പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ സഹായിക്കണമേ

  • @shijimt3140
    @shijimt3140 11 месяцев назад +12

    ഈശോയെഅങ്ങ് തന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനത്തിൽ കൂടെയിരുന്ന് അവരെ സഹായിക്കണമേ ആമേൻ🙏🏼🙏🏼

  • @mariyaxavier2134
    @mariyaxavier2134 11 месяцев назад +7

    എൻ്റെ കുടുംബത്തിലെ മക്കളെയും മരുമാക്കളെയുമും കൊച്ചുമാക്കളെയുംവിസ്വസത്തിൽവളർന്നുവരാനനുഗ്രഹിക്കനെ🙏🙏🙏🌹🌹

  • @ReenaKsunil
    @ReenaKsunil 7 месяцев назад +7

    യേശുവേ.... എന്റെ മക്കളെ നേർവഴിക്കു നയിക്കണേ 🙏🙏🙏🙏

  • @amaljoajay6683
    @amaljoajay6683 9 месяцев назад +10

    എന്റെ ഈശോയേ ഞങ്ങളുടെ മകനെ നേർവഴിക്കു നടത്തണമേ.. പരിശുധാത്മ അഭിഷേകം നല്കണമേ.. ഈശോയുടെ തിരു രക്തം കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണമേ..ആമേൻ 🙏🙏🙏🙏🙏🙏ഹല്ലേലൂയാ 🙏🙏🙏🙏🙏

  • @laisammasunny7961
    @laisammasunny7961 11 месяцев назад +6

    ഈശോയെ ആരോടും പറയാത്ത ദൂക്കങ്ങൾ ഉള്ള എല്ലാ മക്കളെയും അനുഗ്രഹം നൽകി എടുത്ത് മറ്റണമേ 🙏🏼🙏🏼

  • @achuachi2284
    @achuachi2284 11 месяцев назад +9

    യേശുവേ എന്റെ മക്കളെ എല്ലാ ബന്ധനത്തിൽ നിന്നും കാത്തു കൊള്ളേണമേ. ആമേൻ 🙏🙏🙏🙏

  • @BeenaKishore
    @BeenaKishore 11 месяцев назад +13

    ഈശോയേ എൻ്റെ മകന്റെ മനസിന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ🌹🙏🙏🙏

  • @anoshvas7873
    @anoshvas7873 9 месяцев назад +10

    എനിക്കൊരു മോനാ ഉള്ളത് ഈശോയെ എന്റെ മോനെ നിന്റെ തിരുഹൃദയത്തിൽ ഇരുത്തി തിരുമുറിവിൽ മറയ്ക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ .

  • @tessykj8221
    @tessykj8221 11 месяцев назад +14

    ഇശോയെ മടുപ്പുകൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sophiapj7544
    @sophiapj7544 11 месяцев назад +7

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു പരിപാലിക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻

  • @rincymol5031
    @rincymol5031 11 месяцев назад +6

    ഈശോയെ എനിക്ക് ദാനമായി തന്ന രണ്ട് കുഞ്ഞ് മക്കൾ അവരുടെ ഭാവി ജീവിതവും പഠിക്കുന്ന മേഖലയും അനുഗ്രഹിക്കേണമേ.

  • @jesustheonlysaviour3438
    @jesustheonlysaviour3438 2 месяца назад +9

    പഠനകാര്യങ്ങളിൽ ഉദാസീനരും മൊബൈൽ ഫോണിന്റെ അടിമകളും ആയ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ

    • @sinibaby2987
      @sinibaby2987 Месяц назад

      എന്റെ മകൾക്ക് വേണ്ടി പ്രാർഥിക്കണമെ

  • @MaryJohn-fp8ee
    @MaryJohn-fp8ee 7 месяцев назад +6

    മാതവേ ഞങ്ങളുടെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണ❤ മേ യേശുവേ

  • @marymathew3522
    @marymathew3522 11 месяцев назад +6

    എന്റെ ഈശോയെ ഇത്രയും വലിയ ഒരു സമൂഹത്തോടു ചേർത്തു 31 ദിവസം പ്രാർഥിക്കാൻ കൃപ നൽകിയതിന് നന്ദി

    • @kunjunjammathomas
      @kunjunjammathomas 11 месяцев назад

      🙏🙏🙏Ente, monu, saukyam, nalkename, amenhalelooya, sthotram, 🙏🙏🙏❤️

  • @sobhat7903
    @sobhat7903 11 месяцев назад +6

    അമ്മേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളേനെ മാതാവേ ആമീൻ 🙏🙏🙏🙏🙏🙏🙏മൊബൈൽ ഫോൺ രണ്ടുമക്കളും ഉപയോഗം കുറ ക്കണേ മാതാവേ 🙏🙏🙏🙏🙏😭😭😭😭😭

  • @D_D_world
    @D_D_world 6 месяцев назад +5

    എൻ്റെ മക്കൾ.ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹം നൽകണമേ.. പഠിക്കുവാനുള്ള ബുദ്ധിയും ആഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ

  • @ericbr9675
    @ericbr9675 2 месяца назад +4

    കാരുണ്യവാനായ പിതാവേ എൻ്റെ മക്കളുടെ പഠനമേഖലയിലെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റി അങ്ങയുടെ തിരുരക്തത്താൽ അവരെ കാത്തുരക്ഷിക്കണമേ ആമേൻ

  • @abhilashmohan9564
    @abhilashmohan9564 11 месяцев назад +7

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ അമ്മമാർക്കും മക്കളുടെ ഭാവി ജീവിതം സുരക്ഷിതം ആകുവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നവരാണ് എന്നും പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ

  • @jayammajoseph1435
    @jayammajoseph1435 11 месяцев назад +5

    എന്റെ ഈശോയെ എന്റെ കുടുംബത്തോട് കരുണ കാണിക്കണമെ.

  • @jessyjacob2210
    @jessyjacob2210 11 месяцев назад +6

    എന്റെ മകൻ എത്രയും പെട്ടന്ന് അനുഗ്രഹത്തോടും, ആരോഗ്യതോട് വരണേ 🙏

  • @rema.krema.k4061
    @rema.krema.k4061 10 месяцев назад +6

    അച്ഛാ ഞാൻ മക്കൾക്ക് വേണ്ടി എന്നും എപ്പോഴഉം പ്രാർത്ഥിക്കുന്ന അമ്മയാണ്. എനിക്ക് ഈസോയെയും മാതാവിനെയും ജീവനാണ്. ഞാൻ ഹിന്ദുവാണ്. ഈ കുടുംബത്തിനുവേണ്ടി prarthikkename അച്ഛാ ❤❤❤❤

  • @jessykuttiachan5117
    @jessykuttiachan5117 11 месяцев назад +564

    എന്റെ ഈശോയെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത വരെ പോലെ ജീവിക്കുന്നവരുടെ മേൽ ഈശോയുടെ സ്നേഹം ഒഴുക്കേണമേ 🙏🙏🙏

  • @AnuThomas-y7e
    @AnuThomas-y7e 11 месяцев назад +5

    എന്റെ ഈശോ എന്റെ കുഞ്ഞുങ്ങളെ അത ഗ്രഹിക്കണമെ ആമ്മേൻ

  • @preethaarjun3902
    @preethaarjun3902 11 месяцев назад +4

    വാഹനം ഓടിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു

  • @maryroy5999
    @maryroy5999 Месяц назад +4

    യേശു അപ്പാ എൻ്റെ മകളുടെ ഫോണിൻ്റെ ഉപയോഗം മാറ്റിത്തരണമേ🙏🙏

  • @SiniAmal
    @SiniAmal 10 месяцев назад +10

    കുടുംബത്തിൽ സമാധാനവും. കുടുംബപ്രാർത്ഥന മുടങ്ങാതെ നടത്തുന്നതിനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @minigory6871
    @minigory6871 11 месяцев назад +5

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ വിഷമിക്കുന്ന വിഷയത്തിൽ അവിടുന്ന് ഇടപെടൽ നടത്തി തരേണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ സ്ഥാപനത്തെ രേഷിക്കേണമേ നിലനിർത്തി തരേണമേ എവിടേക്കു പോകും കർത്താവേ ഞാൻ

  • @jitturaju1982
    @jitturaju1982 11 месяцев назад +5

    മാരക രോഗങ്ങളിൽ നിന്നും കുടു:ബത്തെ സംരക്ഷിക്കണമേ.

  • @shajisebastian5294
    @shajisebastian5294 11 месяцев назад +4

    എന്റെ ഈശോയെ എന്റെ അമ്മയെ അനുഗ്രഹിക്കേണമേ

  • @vinuvasu1639
    @vinuvasu1639 20 дней назад +3

    ഏശുവേ എന്റെ നിയോഗം സാധിച്ചു തന്നതിന് ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @josedevassy4558
    @josedevassy4558 11 месяцев назад +4

    കർത്താവെ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏🙏

  • @daisydavid381
    @daisydavid381 11 месяцев назад +4

    മോളെ മാതാവ് മോളെ സഹായിക്കും പ്രാത്ഥിയ്ക്കാം🙏🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 20 дней назад +2

    സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ കുഞ്ഞു മക്കൾക്ക് പഠിക്കാനും പരീക്ഷ സമയത്ത് എല്ലാം കാർത്ത് എടുത്ത് നല്ല വിജയം നൽകി മക്കളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jaimoltinto2831
    @jaimoltinto2831 8 месяцев назад +5

    എന്റെ ഈശോയെ ജീവിതപങ്കാളി യുടെ മദ്യപാനം മാറ്റിത്തരname

  • @user-yu6ud7ri1o
    @user-yu6ud7ri1o 8 месяцев назад +4

    ഈശോയെന്റെ കടബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് മാറ്റുവാൻ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sindhumarkose1853
    @sindhumarkose1853 10 месяцев назад +8

    ഈശോയെ എന്റെ ഓമന മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ ഓമന മക്കൾ ഏതു മേഖലകളിൽ ആണോ ആ മേഖലകളിൽ താങ്ങും തണലുമായിരികേണമേ ഈശോയെ 🙏ഞങ്ങളുടെ മക്കളുടെ മാനസിനേറ്റമുറുവുകൾ സമർപ്പിക്കുന്നു ഈശോയെ ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏

  • @alphavlog9144
    @alphavlog9144 7 месяцев назад +4

    യേശുവേ എൻ്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @SarithaCV-c4g
    @SarithaCV-c4g 6 месяцев назад +3

    എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedeviajith6054
    @sreedeviajith6054 11 месяцев назад +4

    ഇശോയെ എന്റെ മക്കളെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @soosanjames5602
    @soosanjames5602 11 месяцев назад +4

    ഈ ശോയെ എന്റെ പ്രാർത്ഥന നകോട്ട് ഞ്ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ യേശു വെന്ന 7

  • @rosejohnson4889
    @rosejohnson4889 11 месяцев назад +4

    യേശുവേ എൻറമകന് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്തേയ്ക്കുതന്നെതിരിച്ചുവിളിക്കണ മെ❤❤❤

  • @shylajames2892
    @shylajames2892 5 месяцев назад +3

    അമ്മേ ജപമാലചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏

  • @KochuraniBabu
    @KochuraniBabu 11 месяцев назад +4

    യേശുവേ എന്റെ നിയോഗ പ്രാർത്ഥനയിൽ ആദ്യത്തേത് സാധിച്ചു തന്നതിന് നന്ദി
    ഒത്തിരി ഒത്തിരി നന്ദി

  • @Preethi-k6w
    @Preethi-k6w 8 месяцев назад +8

    അച്ചാ 10 വരെ പള്ളി പോക്കോണ്ടിരുന്നതാ പ്രാ൪ത്ഥിക്കുന്നതുമായിരുന്നു പക്ഷേ ഇപ്പോൾ പോകത്തില്ല എത്ര പറഞ്ഞാലും കേൾക്കയില്ല. അവനുവേണ്ടി എത്ര പ്രാ൪ത്ഥിച്ചിട്ടും എന്റെ മോ൯ ദൈവത്തിലേക്കു അടുക്കുന്നില്ല. അച്ചാ അവനുവേണ്ടി പ്രാ൪ത്ഥിക്കേണമേ എന്റെ പ്രാ൪ത്ഥനയിലെ വിശ്വാസകുറവിനെ പരിഹരിച്ചു എന്റെ പ്രാർത്ഥന കേൾക്കാ൯ എനിക്കുവേണ്ടി പ്രാ൪ത്ഥിക്കേണമേ 🙏

  • @DEVANANDHSHAJ
    @DEVANANDHSHAJ Месяц назад +4

    ഞാൻ ഒരു ഹിന്ദു മത വിശ്വാസി യാണ്. തകർന്നുപോയ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കാൻ പ്രാർഥിക്കണേ 🙏

  • @ambilybiju3758
    @ambilybiju3758 10 месяцев назад +2

    ഈശോയെ മദ്യപാനം മൂലം സമാദാന നഷ്ടപെട്ട എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @anjalysaji7579
    @anjalysaji7579 2 месяца назад +2

    കർത്താവെ.. എന്റെ മകൾ പഠിക്കാൻ തടസം ടീച്ചേഴ്സനോട് ഇഷ്ടമില്ലാത്ത അവസ്ഥ ടീച്ചർ ന് എന്റെ മോളോടുള്ള ഇഷ്ടക്കേട് എല്ലാം എല്ലാം ഇശോയുട കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🌹

  • @Sunijab
    @Sunijab 11 месяцев назад +4

    എന്റെ ഈശോയെ മക്കളെ കാത്തോളണേ

  • @SuniThomas-i2y
    @SuniThomas-i2y 3 месяца назад +3

    . എന്റെ യേശുവേ എന്റെ മക്കൾ ദൈവത്തിലും പഠനത്തിലും ശ്രദ്ധിക്കാതെ ഫോണിൽ മാത്രം ആശ്രയിക്കുന്ന എന്റെ മക്കളെ അതിൽ നിന്നും പിന്തിരിച്ച് ദൈവത്തെ അറിയാനുള്ള മനസ്സ് കൊടുക്കേണമേ ആമ്മീൻ

  • @rheyarajeev7467
    @rheyarajeev7467 11 месяцев назад +5

    യേശുവേ അമ്മയായ ഈ ഉള്ളവളുടെ പ്രാർത്ഥന കേൾക്കെണമെ 🙏🙏 ഞങ്ങളുടെ മക്കൾക്ക് കൂട്ട് ആയിരിക്കേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം .ഹലേലുയ ഹലേലുയ 🙏🙏

  • @lijibiju6949
    @lijibiju6949 10 месяцев назад +8

    എന്റെ മകന്റെ പഠനത്തിലെ ബുദ്ധിമുട്ട് മാറ്റിതരണേ

  • @ShinyJose-rc1ss
    @ShinyJose-rc1ss 11 месяцев назад +4

    എന്റെ ഈശോ എന്റെ കുടുംബത്തെ ഒന്ന് അനുഗ്രഹിക്കണം മക്കൾ പഠനം മുൻപോട്ട് പോകുന്നില്ല പോകാൻ കൃപ ഉണ്ടാകണംപഠിക്കാൻ പാടാണ് അത് മാറ്റി തരണം 🙏🙏🙏

  • @mariammajoseph8940
    @mariammajoseph8940 11 месяцев назад +3

    ഞങ്ങടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @ananya.anagha4729
    @ananya.anagha4729 11 месяцев назад +5

    എന്റെ ചേച്ചിയുടെ മകന് ക്യാൻസർണ് അവനെ രക്ഷിക്കാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞു എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം

  • @shajivj4452
    @shajivj4452 5 месяцев назад +2

    യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെയുംമേൽ കരുണയായിരിക്കേണ🙏🙏🙏

  • @ShinyMT-n6v
    @ShinyMT-n6v 11 месяцев назад +3

    യേശുവേ മകളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ 🙏🙏🙏

  • @jomywilson9335
    @jomywilson9335 3 месяца назад +2

    എൻ്റെ ഈശോയെ ഞങ്ങളുടെ കടങ്ങളും വിഷമങ്ങളും മാറ്റി തരണമെ നല്ലൊരു ജോലി ശരിയാക്കി തരണമെ എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണമെ . എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമെ. നല്ല മക്കളായി വളർത്തുവാൻ എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കേണമെ. എല്ലാവരെയും ദൈവമക്കളായി വളർത്തണമെ. അതിനായി ഞങ്ങൾക്ക് ധൈര്യവും ശക്തിയും നൽകണമെ.

  • @minibenny3340
    @minibenny3340 2 месяца назад +4

    സത്യം ആണ് ഞങ്ങളുടെ വിട്ടിൽ നിത്യവും പ്രാർത്ഥിക്കാൻ എന്നും തടസ്സം ആണ്

  • @Albin-g5z
    @Albin-g5z 18 дней назад +2

    ഈശോയെ ഞങളുടെ കടഭാരങ്ങൾ എല്ലാം മാറ്റിത്തരണമേ..

  • @ashaajith7582
    @ashaajith7582 2 месяца назад +1

    യേശുവേ.. എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ... എന്നോട് കരുണ കാണിക്കണമേ 🙏🏻

  • @treesafernandez4610
    @treesafernandez4610 2 месяца назад +3

    ഈശോയെ എന്റെ മകളുടെ മനസ്സിൽ നല്ല സൗഖ്യം നൽകണമേ

  • @renajoseph1704
    @renajoseph1704 11 месяцев назад +4

    എൻറെ മകളുടെ കണ്ണിന്റെ കാഴ്ച കൊടുക്കണെ😢

  • @simimartin3570
    @simimartin3570 11 месяцев назад +3

    ഈശോയെ യൂദിത്തിനെയും ലെയയേയും എസ്തേറിനെയും സമർപ്പിക്കുന്നു🙏🙏 ഈശോയ്ക്കിഷ്ടപ്പെട്ട മക്കളായി വളരാൻ കൃപ നൽകേണമെ🙏🙏

  • @sudha4321
    @sudha4321 2 месяца назад +2

    എന്റെ കർത്താവെ എന്റെ വീട്ടിലെ കടങ്ങൾ തീർത്തു തരണേ

  • @sunikoshy5866
    @sunikoshy5866 Месяц назад +2

    ഞാനും എന്റെ മക്കൾക്കായി പ്രാർത്ഥിക്കുന്നു ഈ നിമിഷം വരെയും പ്രാർത്ഥിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു തുടർന്നും മക്കളെ കൂടുതൽ അനുഗ്രഹിക്കേണമേ 🙏🏻

  • @SalyJose-ht1en
    @SalyJose-ht1en 11 месяцев назад +3

    Enteeshoye മകൻ്റെ വിവാഹം ഈയൊരു വർഷത്തിനുള്ളിൽ നadannu കാണാൻ കൃപതാരണമെ ആമേൻ

  • @julidileep-mf4cd
    @julidileep-mf4cd 9 месяцев назад +4

    എന്റെ ഈശോയെ എന്റെ മോൾ എക്സാമിന് വിജയിക്കണമേ

  • @geevarghesethomas9643
    @geevarghesethomas9643 8 месяцев назад +3

    ഈശോയെ കുടുംബ സമാധാനം തരണേ എന്റെ മോൾടെ മാനസിക വിഷമതകൾ മാറി അവൾ ഞങ്ങളോട് സ്നേഹമായിട്ട് സംസാരിക്കാൻ തോന്നണേ അവൾക്കു എംബിബിസ് neet പിജി പരീക്ഷ ഫസ്റ്റ് rankhil പാസ്സാക്കണേ എന്റെ മോന് ഫെബ്രുവരി അഞ്ചാം തീയതി കഴിഞ്ഞും ജോലിക് തുടരണം pr കിട്ടാനുള്ള rnip നീട്ടി കിട്ടണേ

  • @lintamichael8398
    @lintamichael8398 10 месяцев назад +2

    എന്റെ ഈശോയെ എന്റെ മകളുടെ ചുമ പൂർണ്ണമായും മാറ്റി തരണമേ

  • @SheejaM-gx7ns
    @SheejaM-gx7ns 7 месяцев назад +2

    ഈശോയെഎന്‍റെമക്കളെഅനുഗ്രഹിക്കണമ്മേ ഈശോയെ

  • @annamageorge5662
    @annamageorge5662 4 месяца назад +7

    എന്റെ പൊന്നുകർത്താവ് അടിയന്റെ മകളുടെ രോഗം പരിപൂർണമായി സൗഖ്യമാക്കി തന്നു. കോടി കോടി കോടി കോടി....... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. ആമേൻ

  • @aaronprince8652
    @aaronprince8652 11 месяцев назад +4

    എത്ര ശരിയാണച്ച. . എന്റെ കുടുംബത്തിൽ സന്ത്യ പ്രാർത്ഥന നടക്കാൻ ഞാൻ ഒരു മണിക്കൂർ വേറെ പ്രാർത്ഥിക്കണം. .

  • @bindujacob8424
    @bindujacob8424 11 месяцев назад +5

    ഹല്ലേലുയ 🙏മകൻ വേണ്ടി വർഷങ്ങളായി പ്രാർത്ഥിക്കുന്നു പള്ളിയിൽ പോയാൽ മതിയായിരുന്നു 😫😫😫

  • @renjuomanakuttanrenjuomana5514
    @renjuomanakuttanrenjuomana5514 6 месяцев назад +2

    എന്റെ രണ്ടു മക്കളേയും അനുഗ്രഹിക്കേണമേ അവരെ നല്ല സ്വഭാവം ഉള്ള കുഞ്ഞുങ്ങായി സഹായിക്കേണമേ കർത്താവേ

  • @allyshaji9519
    @allyshaji9519 2 месяца назад +2

    എന്റെ ദൈവമേ എന്റെ പേരിലുള്ള കടബാധ്യത നീക്കി തരണേ 🙏

  • @tessybinoy9416
    @tessybinoy9416 11 месяцев назад +3

    മുപ്പത്തൊന്നു ദിവസത്തെ niyogaprathanayiloode എന്റെ മകന് നല്ല ഒരു ലഭിച്ചു. Praise the lord.

  • @PRIYA..1983
    @PRIYA..1983 11 месяцев назад +3

    എന്റെ മക്കളെ സമർപ്പിക്കുന്നു

  • @jenirockey5638
    @jenirockey5638 10 месяцев назад +3

    അച്ഛൻ്റെ വചന വിചിന്തനം വളരെ നല്ലതാണ്. എളുപ്പം മനസ്സിലാകുന്നു

  • @ShyniSebastian-z4t
    @ShyniSebastian-z4t 3 месяца назад +2

    ഈശോയേ എന്റെ മനസ്സിലെദുഃഖങ്ങൾ മാറ്റിതരേണമ

  • @absarasseril7059
    @absarasseril7059 7 месяцев назад +3

    Plus 1 exam എഴുതുന്ന മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ....

  • @ambilybenny737
    @ambilybenny737 11 месяцев назад +4

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 😭😭🙏🙏

  • @petlover1429
    @petlover1429 11 месяцев назад +3

    ഞാൻ മകളായിരുന്നപ്പോൾ എന്റെ ധൈര്യം എന്റെ അമ്മയുടെ പ്രാർത്ഥന ആയിരുന്നു. പക്ഷേ ഞാനത് എന്റെ മക്കൾക്ക് കൊടുക്കുന്നുണ്ടോ എന്നതിന് ഇല്ല എന്നാണ് ഉത്തരം. അച്ഛാ thanks for this video

  • @ShebyJose
    @ShebyJose 2 месяца назад +2

    യേശുവേ എന്റെ മകളുടെ യൂറിൻ ഇൻഫെക്ഷൻ വിട്ടു മാറ്റി തരണമേ 🙏🙏🙏

  • @bettydevassy5703
    @bettydevassy5703 7 месяцев назад +2

    എൻ്റെ മകൻ്റെ ജോലി ശരിയാക്കി തരണമെ ഈശോയെ എനിക്കും ജോലി ശരിയാക്കി തരണമെ ഈശോയെ ഞങ്ങളുടെ കുടുബത്തോട് കരുണ തോന്നണമെ

  • @bindutomy5434
    @bindutomy5434 11 месяцев назад +13

    ഞാൻ നോക്കികൊണ്ടിരുന്ന ചേച്ചി വീണു 13 വാരിയെല്ല് പൊട്ടിപ്പോയി പെയിൻ സഖിക്കാൻ പറ്റുന്നില്ലാ എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവോ ഞാൻ അപേഷിക്കുവാ

  • @alexthomas1471
    @alexthomas1471 10 месяцев назад +6

    എന്റെ മക്കളുടെ പഠിപ്പിന്റെ മേഖലയിൽ ഇടപ്പെടണെ

  • @vijithad4460
    @vijithad4460 10 месяцев назад +4

    എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമേ മാതാവേ പിതാവേ യേശു❤🙏

  • @binduvargheese8733
    @binduvargheese8733 8 месяцев назад +2

    Spl supplymentary exam നായി കാത്തിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ 🙏🙏

  • @KashinathanDark390
    @KashinathanDark390 Месяц назад +2

    എന്റെ പൊന്ന് ഈശോയേ എന്റെ മോന്റെ ദേഷ്യം മാറ്റിതരണേ എന്റെ ഈശോ🙏🙏🙏🙏🙏

  • @donakbency9002
    @donakbency9002 2 месяца назад +3

    എന്റെ ജീവിതപങ്കാളിയുടെ എല്ലാ അഡിഷൻ സും മാറ്റി എന്റെ മക്കളെ രണ്ടുപേരെയും വളർത്തണമേ എന്റെ കടഭാരങ്ങൾ എടുത്തു മാറ്റി എന്റെ പൈസയുടെ ബുദ്ധിമുട്ട് മാറ്റി തരണമേ ഞാൻ പണിയെടുക്കുന്ന സ്ഥലത്തേക്ക് നന്നായി പണിയെടുക്കുവാനും നല്ല ശമ്പളം കിട്ടുവാനും അനുഗ്രഹിക്കണമേ എന്റെ മകളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തി തരണമേ എന്റെ ജീവിതപങ്കാളി കൃപാസനത്തിൽ വന്ന് അമ്മയെ മഹത്വപ്പെടുത്തുവാൻ ആ മണ്ണിൽ ഒന്ന് കാലുകുത്താൻ അമ്മയെ അനുഗ്രഹിക്കണമേ എന്തേ നിയോഗങ്ങൾ അൾത്താരയിൽ സമർപ്പിക്കണം