വിശുദ്‌ധ അന്തോണിസ് നൊവേന, കലൂർ St Anthony’s Novena, Kaloor Malayalam

Поделиться
HTML-код
  • Опубликовано: 25 май 2019
  • In Jesus' name-sharing, prayers that helped us through our tough times. If God wills you would also experience miracles in life.

Комментарии • 3,2 тыс.

  • @user-eb7tn1bb9w
    @user-eb7tn1bb9w Месяц назад +8

    എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്നേയും എന്റെ കുടുംബത്തിലെ എല്ലാവരെയും എന്നും എപ്പോഴും അങ്ങേ പ്രാർത്ഥന യുടെ സംരക്ഷണത്തിൽ കാത്തു രക്ഷിച്ചു കൊള്ളേണമേ 🙏🏼

  • @marygeorge5573
    @marygeorge5573 2 года назад +78

    വിശുദ്ധനായ അന്തോനീസേ എല്ലാ കാൻസർ രോഗികളുടേയും ശരീരസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ .ട്യൂബുകൾ ഉപയോഗിക്കുന്നവരുടെ വേദനയും ട്യൂബ്ബുകളും മാറ്റിക്കൊടുക്കേണമേ ആമ്മേൻ 🙏❤️💐🌹🙏❤️💐🌹🙏

  • @marykuttypc3257
    @marykuttypc3257 9 месяцев назад +27

    വിശുദ്ധ അന്തോണിസേ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @sajijosechakkalakkal8851
    @sajijosechakkalakkal8851 2 месяца назад +3

    രോഗികളായ എല്ലാവരെയും കാത്തുകൊള്ളണമേ വിശുദ്ധ അന്തോണീസെ 🙏🙏🙏🙏🙏

  • @AnnammaJob-kj8lp
    @AnnammaJob-kj8lp 3 месяца назад +3

    കാണാതെപോയ വസ്തുക്കളെ കാണിച്ചു തരുന്ന വിശുദ്ധ അന്തോനീസ് ഞാൻ പ്രാർത്ഥിക്കുന്ന ഒരാളെ എനിക്ക് കാണിച്ചു തരേണമേ

  • @nishareji514
    @nishareji514 11 месяцев назад +34

    ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റിത്തരുവാൻ, വി. അന്തോണീസ് പുണ്വളാ ഈശോയോട് പ്രാർത്ഥിക്കണമേ..... ആമേൻ

  • @ShejaanFrancis
    @ShejaanFrancis 5 месяцев назад +12

    വിശുദ്ധ ആന്തോണിസ് പുണ്യാളാ എന്നെ കഴിവുള്ളമനുഷ്യനായി മാറ്റണമേ.,

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 9 месяцев назад +21

    വി. അന്തോണീസ് പുണ്യാളാ മകളെ ഒറ്റപ്പെടുത്തലിൽ നിന്ന് രക്ഷിക്കണമേ മകളെ കാത്തു കൊള്ളണമേ

    • @valsavarghese4898
      @valsavarghese4898 3 месяца назад +1

      🙏🙏🙏

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 19 дней назад +1

      വി അന്തോണിസ് പുണ്യാളാ ഞാൻ ഒറ്റപ്പെടുത്തലിൻ നിന്ന് രക്ഷിക്കണമേ എന്നെ നാളെ എടുക്കാൻ ഇരിക്കുന്നു മെഡിക്കൽ പാസ്സ് അക്കിതരെന്ന എംന്ന അനുകൊണ് 2:58

  • @lathalathaa3059
    @lathalathaa3059 Год назад +14

    വിശുദ്ധ അന്തോണി സ് പുണ്യള ഞങ്ങൾക്ക് വേണ്ടി പ്രർത്ഥികണമേ

  • @rosybenny9841
    @rosybenny9841 6 месяцев назад +4

    ഇന്നത്തെ നൊവേനയിൽ എന്റെ മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അച്ഛനും എല്ലാവരും മോളുടെ മാനസിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @mumthazbavachi9621
    @mumthazbavachi9621 2 месяца назад +7

    വിശുദ്ധ അന്തോണീസ് പുണ്യാള എൻ്റെ ഭർത്താവിൻ്റെ ബയോപ്സി റിസൾട്ട് വന്നപ്പോൾ യാതൊരു കുഴപ്പവും ഇല്ലാതെ സൗഖ്യം നൽകി അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി സ്തുതി,സ്ത്രോതങ്ങൾ അർപ്പിക്കുന്നു

  • @binduanil-zx6kw
    @binduanil-zx6kw 3 месяца назад +6

    വിശുദ്ധ അന്തോണീസ് എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് നന്നായി പഠിക്കുവാനും എല്ലാ എക്സാമിന് നല്ല മാർക്കോടെ ജെയിക്കുവനും എൻ്റ്റെ മക്കളെ ഓട്ടപെടുത്തുന്നവരുടെ മുന്നിൽ അവരെ ഉയർത്തി കണിക്കണമേ ഈ കുടുബ്തതിൻ്റെറ കടം മാറ്റി തരണമേ അനി ഏട്ടനെ എല്ലാ ആപത്തുകളിൽ നിന്നും കത്ത് കൊള്ള ന്നമേ ഈ സ്ഥലവും വീട് വിൽക്കാൻ അവിടുന്ന് അനുഗ്രഹിക്കണമേ നല്ലൊരു വീട് സ്ഥലവും എടുക്കുവാനും അന്തോണീസ് പുണ്യാള സഹായിക്കണമേ. ഞങ്ങളുടെ ശത്രുക്കളെ ഞങ്ങളിൽ നിന്നും നീക്കം ചെയ്യേണമേ ആമേൻ

    • @seemamol6899
      @seemamol6899 Месяц назад

      വിശുദ്ധ അന്തോനീസ് സഹദായെ എന്റ മക്കൾക്കു നന്നായി പഠിക്കുവാനുള്ള ഓർമശക്തിയുംബുദ്ധിശക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏 ദൈവഹിധമനുസരിച്ചു ജീവിക്കാൻ നേരായവഴിയിൽ അവരെ നടത്തണമേ. പരിശുദ്ധന്മാവിന്റ സംരക്ഷണത്തിൽ അവരെ നടത്തണമേ. യേശുവിനോട് നങ്ങൾക് വേണ്ടി മദ്ധ്യസ്തം വഹിക്കണമേ ആമ്മേൻ 🙏🙏🌹

  • @marygeorge5573
    @marygeorge5573 2 года назад +24

    വിശുദ്ധനായ അന്തോനീസേ രോഗികളായ ഞങ്ങൾ എല്ലാവർക്കും ശരീരസൗഖം തരേണമേ ആമ്മേൻ 🙏❤️🌹👏❤️🌹🙏

    • @nmbaby3927
      @nmbaby3927 Год назад

      St. Antony, kindly pray for my family.

  • @user-eb7tn1bb9w
    @user-eb7tn1bb9w Месяц назад +3

    വിശുദ്ധ അന്തോനീസേ ഞങ്ങൾക്കുവേണ്ടി എന്നും എപ്പോഴും പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼

  • @binduprasobh7234
    @binduprasobh7234 2 месяца назад +7

    വിശുദ്ധ അന്തോണീസ് പുണ്യാള എൻ്റെ ജീവിതപ്രതിസന്ധികൾ എടുത്ത് മാറ്റണമേ.

  • @ShejaanFrancis
    @ShejaanFrancis 5 месяцев назад +5

    എന്റെ വിശുത് ആതോണിസ് പുണ്യ ളാ എന്റെ ജീവത പശ്നങ്ങളിൽ ഇടപ്പെടണ,

  • @kannanvm9
    @kannanvm9 3 года назад +17

    എന്റെ പുണ്ണ്യവാളനോട്....ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.....,,🙏🙏🙏

  • @rosybenny9841
    @rosybenny9841 6 месяцев назад +36

    24 വയസ്സുള്ള മോളുടെ മാനസിക ബുദ്ധിമുട്ട് മാറ്റിത്തരണമേ അവൾക്ക് പഠിക്കാൻ കഴിയണമേ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ അത്ഭുത പ്രവർത്തകർ വിശുദ്ധ അന്തോണീസ് അത്ഭുതം പ്രവർത്തിക്കണമേ പാദുവായിലെഅന്തോണീസ് എന്റെ മോളെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏

    • @prasannaittiachen8293
      @prasannaittiachen8293 3 месяца назад +1

      Prayers

    • @rosybenny9102
      @rosybenny9102 2 месяца назад

      വി. അന്തോനി സേ എന്റെ കാലിന്റെ നീ ര് മാറു വാൻ പ്രാ ർത്തിക്കേണമേ

    • @babudarly6901
      @babudarly6901 2 месяца назад

      Amen Pray. For us. 🎉🎉🎉🎉🎉🎉

    • @user-gd1ro3uy3l
      @user-gd1ro3uy3l 10 дней назад

      Visuda..adonis..punnavaya..nnaya..ravil.ttyracil....arjuvinaumo..lariumo..kadukittannama..amen..amen..amen..amen..amen..amen..amen..amen..amen..amen..amen..​@@rosybenny9102

    • @user-gd1ro3uy3l
      @user-gd1ro3uy3l 10 дней назад

      Visuda..andonnis..punnavaya ..jagaluda .annujatty .dyva..uda..manika..asostta..pournnamaumo .matty..tarannama..amen..amen..amen..amen..amen..amen..amen..amen..amen..

  • @ShonyShibu
    @ShonyShibu 9 месяцев назад +1

    വിശുദ്ധ അന്തോണീസെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമെ. പുണ്യാള സഹായിക്കണമെ അടിയനെ രക്ഷിക്കണമെ. ബാങ്ക് ലോൺ പാസാക്കി തരണമെ.

  • @dulpheenasebastian480
    @dulpheenasebastian480 2 месяца назад +2

    വിശുദ്ധ അന്തോനിസേ, ഞങ്ങളുടെ അപേക്ഷകൾ സാധിച്ചു തരണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShejaanFrancis
    @ShejaanFrancis 4 месяца назад +7

    എൻറ. വിശുദ്ധ അന്തോണി സ് പുണ്യാ എന്റെ ഭവനത്തിന്റെ കടങ്ങൾ മറ്റിത്തരണ,. എന്റെ അത്താണിപുണ്യാളാ ഇന്നത്തെ ദിവസം നല്ലതായിര ക്കാണമേ. എന്റെ ജീവിതശ്നങ്ങളിൽ ഇടപ്പെടണമേ, എൻറെ യാചനകൾ കേൾക്കാണമേ

  • @nijilyphilip7915
    @nijilyphilip7915 Год назад +15

    വിശുദ്ധ അന്തോനീസ് പുണ്യാളാ എന്നും എപ്പോഴും ഞങ്ങളുട മധ്യസ്ഥനായി കൂടെ ഉണ്ടാകേണമേ ഞങ്ങൾക്ക് ആശ്രയമായി കൂടെ വരേണമേ എപ്പോഴും അഭയം തേടുന്ന മധ്യസ്ഥ ആമേൻ

  • @sheejajose8538
    @sheejajose8538 4 месяца назад +2

    St അന്തോണി പൊന്നുമക്കളെ കാത്തുകൊള്ളേണമേ... ഉചിതമായ വിദ്യാഭ്യാസം നൽകി anugrahikkane🙏🏻🙏🏻🙏🏻

  • @beenajoymanadan
    @beenajoymanadan 2 месяца назад +3

    രോഗസൗഖ്യത്തിന് നന്ദി,നല്ല മരണത്തിന് എന്നെ ഒരുക്കണെ എൻ്റെ അപ്പച്ചനെ അനുഗ്രഹിച്ച പോലെ, അമ്മയക്ക് ആത്മശാന്തി നല്കണെ. ആമേൻ.

  • @marykuttysebastian5408
    @marykuttysebastian5408 3 месяца назад +3

    വി. അന്തോനീസേ എന്റെ കാലിന് ഉള്ള നീരും വേദനയും മാറ്റിത്തരണമേ നടക്കാനുള്ള ബുദ്ധിമുട്ടും മാറ്റിത്തരണമേ

  • @marykuttypc3257
    @marykuttypc3257 9 месяцев назад +26

    വിശുദ്ധ അന്തോണിസേ ,exam ന് തയ്യാറെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @tessyskariah2058
    @tessyskariah2058 2 месяца назад +2

    വിശുദ്ധ അന്തോനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ ആമേൻ

    • @tessyskariah2058
      @tessyskariah2058 2 месяца назад

      വിശുദ്ധ അന്തോനിസേ ഞങ്ങൾ താമസിക്കാൻ പോകുന്ന വീട്ടിൽ പുമ്മ w , പുസെന്തോഷപ്രദവും എല്ലാ ഐഷ്യ രങ്ങളും നിറയണമെ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ ആമേൻ

  • @reethaouseph
    @reethaouseph 2 месяца назад +2

    അന്തോണീസ് പുണ്യാള ഞങ്ങളുടെ കാണാതെപോയ മോതിരം ഞങ്ങൾക്ക് തിരിച്ചു നൽകുമെന്ന് ഞാൻ ഈശോയുടെ നാമത്തിൽ വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു

  • @laijaaugustine3433
    @laijaaugustine3433 11 месяцев назад +8

    വിശുദ്ധ അന്താണിസേ എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sebancs399
    @sebancs399 2 года назад +20

    ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഞങ്ങൾക്ക് പാഴ്ചിലവും, കോട്ടങ്ങളും നഷ്ടങ്ങളുമില്ലാതെ, ഗുണം വരുന്ന തരത്തിൽ പരിഹാരത്തിനായി കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @sujashaju273
    @sujashaju273 8 месяцев назад +12

    ജോലി ഇല്ലാതെ ക്ലേശിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു. അവർക്ക് നല്ല ഒരു ജീവിതമാർഗ്ഗവും നന്മയുള്ള വിവാഹവും നൽകി അനുഗ്രഹിക്കണമെ ആമേൻ.

    • @josnageorge6487
      @josnageorge6487 Месяц назад

      Punniyala apeshichal upeshishikkatha punniyala eniku oru job tharane please 😢😢😢

  • @ansammajoseph7769
    @ansammajoseph7769 2 месяца назад +7

    എന്റെ മോന് എത്രയും വേഗം നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 18 дней назад +1

      നാളെ മെഡിക്കൽ ആണ് എനിക്ക് അത് വസ്മ അക്കി തരാന പാസ്സ് അങ്കി തരാണ 4:47

  • @marygeorge5573
    @marygeorge5573 2 года назад +26

    വിശുദ്ധ അന്തോനീസേ ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തേണമേ ആമ്മേൻ 🙏🌹❤️🙏🌹❤️🧁🌹❤️🌹

  • @elizabethantony2221
    @elizabethantony2221 Год назад +8

    വിശുദ്ധ അന്തോണീസേ,
    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @valsavarghese4898
    @valsavarghese4898 3 месяца назад +2

    എന്റെ വിശുദ്ധ അന്തോണിസ് പുണ്യാള ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റി തരണമേ 🙏🙏🙏

  • @AnugrahAdwaith
    @AnugrahAdwaith 4 месяца назад +8

    എന്നെയും കുടുംബത്തെയും കാത്തു പരിപാലിക്കുന്ന വിശുദ്ധനെ സ്വന്തം ആയി ഒരു ഭവനം കല്പ്പിച്ചു തരണമേ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങൾ മാറ്റി തരണമേ

  • @sebancs399
    @sebancs399 2 года назад +19

    വിശുദ്ധ അന്തോനീസേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും താമസം വിനാ നടത്തിപ്പിനായി, കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ. അമ്മെ മാതാവേ എപ്പോഴും ഞങ്ങളോടുകൂടെതന്നെ ഉണ്ടാകേണമേ എന്റെ അമ്മെ എന്റെ ആശ്രയമേ കൈവിടല്ലേ

  • @elizabethvarghese2536
    @elizabethvarghese2536 Год назад +22

    വിശുദ്ധ അന്തോനീസേ എന്റെ മകന്റെ പരീക്ഷയിൽ നല്ല വിജയം കിട്ടു വാൻ ഞാൻ വിശുദ്ധനോട് പ്രാത്ഥന ചോദിച്ചു അപേക്ഷിച്ചപ്പോൾ നല്ല ജയം തന്ന് അനുഗ്രഹ ച്ചും നന്ദി സ്കൂതി അമീൽ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

    • @teresalucose266
      @teresalucose266 4 месяца назад

      വിശുദ്ധ അന്തോണീസെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെ കുടുബത്തിലെ പൈശാശിക ശക്തി മാറ്റി തരണമെ

  • @ShejaanFrancis
    @ShejaanFrancis 4 месяца назад +4

    വി. അന്തോണിസ് പുണ്യാളാ എൻറെ ദവനത്തിന്റെ കടഭരങ്ങൾ മ. റ്റന്നേ ഈന്നത്തെ ദിവസം നല്ലതായിരക്കാണ്.എനിക്ക് ജോലിതത്ത സാന്നായിക്കാണാമ

  • @geoilygeorge2779
    @geoilygeorge2779 6 месяцев назад +19

    ❤❤ ❤ വിശുദ്ധ അന്തോണിവേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ പുർണമായും മറ്റി നല്ല ഉറക്കം തരണമേ എൻ്റെ ജിവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യണമേ എൻ്റെ പ്ലസൻ്റ പ്രിവിയ പൂർണ്ണമായും മറ്റിതരണ മേ പ്ലസൻ്റ കയറി പോകാനുള്ള കുഴലിൻ്റെ block മറ്റിതരണ മേ എൻ്റെ കൊച്ചിൻ്റെ തല താഴേയ്ക്കു വ രാ ണമേ എൻ്റെ വിസ ഞാൻ ഇല്ലാതെ പുതുക്കാൻ പറ്റാണേ എൻ്റെ മുടി നരയ്ക്കുന്നതും തരനും ചൊറിച്ചിലും മറ്റിതരണ മേ എൻ്റെ അമ്മച്ചിയുടെ കൈയുടെ വേദന പൂർണ്ണമായും മറ്റിതരണ മേ എൻ്റെ ഡെലിവറി സമയ'ത്ത് എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ മാർച്ച് 24നു തന്നെ ഡെലിവറി നടക്കണമേ ചുട്മറ്റി പെരുമഴ പെയ്യണമേ അത്ഭുതം പ്രവർത്തിക്കണമേ

  • @babychanka9013
    @babychanka9013 Год назад +36

    അപേക്ഷ ച്ചാൽ ഉപേക്ഷിച്ചക്കാത്ത വിശുദ്ധ അന്തോണി സ് പുണ്യാളൻ അങ്ങയെ ആരാധിക്ക് ന്നു

    • @azrael6076
      @azrael6076 3 месяца назад +4

      ആരാധനാ daivathinu mathram

    • @meri2966
      @meri2966 14 дней назад +1

      ആരാധന ദൈവത്തിനു മാത്രം.. വിശുദ്ധരെ വണങ്ങുന്നു...

  • @mercyabraham5854
    @mercyabraham5854 Год назад +21

    🙏🙏🙏🌹🌹🌹വിശുദ്ധ എന്തോന്നിസ് പുണ്വനെ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. എന്റെ മരിച്ചുപോയ അമ്മയ്ക്കും അപ്പനും വേണ്ടിയും പ്രാർത്ഥിക്കണമേ. എന്റെ അമ്മ മരിച്ചതും അങ്ങയുടെ നൊവേനദിവസമായ ചൊവ്വാഴ്ച യാണ്. ഇന്ന് 22🌹ദിവസം ആയി. ഈശോ യുടെ കരങ്ങളിൽ appanteum അമ്മയുടെയും ആത്‍മക്കളെ സമർപ്പിച്ചു നിത്യ സമ്മാനത്തിനാ യും പ്രാർത്ഥിക്കണേ. ചെയ്തു തീർക്കാൻ കഴിയാതെ പോയ കാര്യം ങ്ങൾ ഓർത്ത് ദുഖിച്ചാണ് കടന്നു പോയത്. എന്റെ അമ്മയുടെ ദുഃഖങ്ങൾ സന്തോഷമായി നിത്യ സമ്മാനം പ്രദാനം ചെയ്യണേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @lizygeorge2818
      @lizygeorge2818 8 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @albinmathew1957
    @albinmathew1957 2 месяца назад +2

    സാമ്പത്തിക മേഖലയ്ക്ക് വേണ്ടി വളരെയേറെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കുക വിശുദ്ധ അന്തോണി സ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നു

  • @albinsunny9946
    @albinsunny9946 5 месяцев назад +4

    വിശുദ്ധ അന്തോനീസ് പുണ്യാള കാണാതെ പോയ വസ്തുക്കൾ കാണിച്ചു തരുന്ന പുണ്യാളാം എന്റെ മോളുടെ വിവാഹ മോതിരം നഷ്ട്‌ പെട്ടു പോയി അത് തിരിച്ചുതരണമേ ഈശോയെ ഒരു മാസം പോലും ആകുന്നതിന് മുൻപ് നഷ്ടപെട്ടു പോയി വിശുദ്ധ അന്തോണീസ് സേ കാണിച്ചു തരണമേ കനിവ് ഉണ്ടാ കണ മേ

  • @sindhubabu309
    @sindhubabu309 3 года назад +56

    വിശുദ്ധ അന്തോണിസേ
    എല്ലാവർക്കു അവരവരുടെ പ്രാർത്ഥനയുടെ ഫലം നൽകി അനുഗ്രഹിക്കണമേ

    • @mariyamavarghese2016
      @mariyamavarghese2016 Год назад

      എല്ലാവരേയും കാത്തുരക്ഷിയ്ക്കണേ . വിശുദ്ധ അന്തോനീസേ ഞങ്ങൾക്ക വേണ്ടി പ്രാത്ഥിയ്ക്കണേ .

  • @laijaaugustine3433
    @laijaaugustine3433 Год назад +13

    വിശുദ്ധ അന്തോണിസേ എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @minimanoj8315
    @minimanoj8315 6 месяцев назад +1

    വിശുദ്ധ അന്തോണീസേ എന്റെ മകൾ സുഖപ്പെടാനായി പ്രാർത്ഥിക്കണേ

  • @valsammakf4899
    @valsammakf4899 5 месяцев назад +12

    കാണാത പോയ വസ്തുക്കളെ കണ്ടെടുത്തു നല്ക്കുവാൻ ശക്തിയുള്ള പുണ്യാളാ എന്റെ നഷ്ടപെട്ടുപോയ മോതിരം വീണ്ടെടുത്തു തരണമേ ആമേൻ

  • @sunlightvibes8256
    @sunlightvibes8256 Год назад +10

    നന്ദി സെന്റ്. ആൻറണിസ് പുണൃാളാ നിന്നോടുള്ള പ്രാർഥന കൊണ്ട് മാത്രമാണ് എനിക്ക്
    എന്റെ നഷ്ടപ്പെട്ട വള തിരികെ ലഭിച്ചത്. ഞാൻ നിന്നെ വിശ്വസിക്കുന്നു. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
    ആമേൻ

  • @sreedevishinan4833
    @sreedevishinan4833 Год назад +11

    വിശുദ്ധ അന്തോനീസ് പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏

  • @dulpheenasebastian480
    @dulpheenasebastian480 2 месяца назад +1

    വിശുദ്ധ അന്തോനിസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dulpheenasebastian480
    @dulpheenasebastian480 2 месяца назад +1

    വിശുദ്ധ അന്തോനിസേ മക്കളുടെ പരീക്ഷയിൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jesusministrykollam340
    @jesusministrykollam340 3 года назад +7

    സർവ്വശക്തനായ ദൈവമേ എന്റെ ജീവിതത്തെ സന്തോഷമാക്കി മാറ്റണമേ

  • @marygeorge5573
    @marygeorge5573 2 года назад +29

    വിശുദ്ധനായ അന്തോനീസേ രോഗികളായ ഞങ്ങൾക്ക് ശരീരസൗഖ്യം തരേണമേ. ആമ്മേൻ 🎂❤️💐🌹👏❤️💐🌹👏❤️💐🌹🙏🙏❤️💐🌹

    • @elsababy
      @elsababy Год назад

      ജ്കജ്ജ്‌ജ്ജ്ഹ്ഹ്ഹ്കിയ്യ്യ്യ്യ്ജ് 😮😮😮😮😮😮😅😅😅

    • @elsababy
      @elsababy Год назад

      ജ്കി 😅😮😅😮😮😮😮😅

  • @BeenaJohny-ms7px
    @BeenaJohny-ms7px 8 месяцев назад +1

    പുണ്യാള ജോസിന്റെ വിശ വരാൻ വേണ്ടി ഈ നോവേന പ്രാർത്ഥനയിൽ ഒർക്കണമേ ത്തമ🙏🙏🙏

  • @reenajose4695
    @reenajose4695 6 месяцев назад

    വിശുദ്ധ അന്തോണീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
    മകളെ
    സമർപ്പിച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ

  • @joshipj9479
    @joshipj9479 2 года назад +24

    കർത്താവേ എല്ലാവരുടെയും അസുഖങ്ങൾ ഭേദമാക്കാൻ അങ്ങേ തിരുമുൻപിൽ പ്രാർത്ഥിക്കുന്നു

    • @brigitjames4571
      @brigitjames4571 2 года назад +1

      വാടകക്കാരുടെ പരാതി മാറ്റണെ സമർപ്പിക്ക

    • @salycherian7557
      @salycherian7557 2 года назад

      St Antonys nanjalidu karuna thonnaname

    • @annuouseph9453
      @annuouseph9453 2 года назад

      U

  • @chandrikapr5669
    @chandrikapr5669 2 года назад +19

    വിശുദ്ധ അന്തോണീസ് പുണ്യാളാ ഈ പുതുവർഷത്തിൽ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @reethaouseph
    @reethaouseph 2 месяца назад +1

    കാണാതെപോയ ഞങ്ങളുടെ മോതിരം ഞങ്ങൾക്ക് തിരിച്ചു നൽകുമെന്ന് ഈശോയുടെ നാമത്തിൽ വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു

  • @SreelakshmiKS-hi8se
    @SreelakshmiKS-hi8se 27 дней назад

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ എൻ്റ മകന് പഠിക്കുന്ന തിനുള്ളസാമ്പത്തീകസഹായവും സാഹചര്യവും ഒരുക്കിത്തരേണമേ എൻ്റ കടങ്ങളിൽ നിന്നും എന്നെ കരകയറ്റണമേ

  • @shelmasanthosh3612
    @shelmasanthosh3612 3 года назад +5

    വിശുദ്ധ അന്തോണിസെ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏

    • @jancysunny8297
      @jancysunny8297 2 года назад

      Sabin UK Ieltes Exam Prayers 🙏

    • @rubynelson7145
      @rubynelson7145 2 года назад

      @@jancysunny8297 entey makanetey joli seriyakan prathikunnu

  • @vineethavadakkethalakkal1732
    @vineethavadakkethalakkal1732 3 года назад +18

    വി. അന്തോനീസെ എൻ്റെ നിയോഗം സാധിച്ചു തരണമേ

    • @rajanivinoj5889
      @rajanivinoj5889 3 года назад +1

      Rejani. വിശുദ്ധ. അതോന്നീസ്‌ എന്റെ നിയോഗം സാദിച്ചു തരേണമേ. ആമേൻ

  • @JijilyJijily
    @JijilyJijily Месяц назад +2

    Ktet വിജയം നൽകണമേ
    അച്ചുവിനും ജോലിയും നൽകണമേ
    PSC വിജയം നൽകണമേ

  • @user-oh8sf9th3d
    @user-oh8sf9th3d Месяц назад +1

    എന്നെ അന്തോനിസേ ഞങ്ങളെ കൈവിടല്ല വഴി ഒരുക്കി തരണമ വിവാഹം ശരിയകണ്വമേ❤❤❤

  • @damykurusappan3723
    @damykurusappan3723 Год назад +3

    O my lord is,through the intercession of $t.Antony bless my granddaughter for conversion.Amen. 16:35

  • @sindhusnair3545
    @sindhusnair3545 Год назад +6

    വിശുദ്ധനായ അന്തോണിസ് എന്റെ കൂടെ എപ്പോഴും കൂട്ടായി ഇരിക്ക്കേണമെ എന്റെ കുടുംബത്തിനും കടക്കും ജീവിത ത്തിൽ ഉണ്ടാകുന്ന എല്ലാ തടസവും പരീക്ഷകൾ വിജയിക്കുവനും എനിക്കു വേണ്ടി പർത്തികേണണമെ .🙏🙏🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w Месяц назад +1

    എന്നേയും എന്റെ കുടുംബത്തിലെ എല്ലാവരെയും അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു... ഞങ്ങൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കേണമേ 🙏🏼എല്ലാ തിന്മകളിൽ നിന്നും പരാജയങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ 🙏🏼

  • @user-yu6ud7ri1o
    @user-yu6ud7ri1o 5 месяцев назад +2

    വിശുദ്ധ അന്തോനീസേ പ്രഭാകർണ്ണൻ മകനെ അങ്ങേ കരങ്ങളെ സമർപ്പിക്കുന്ന കടം തന്നവൻ കടം തന്നവർ ഒരിടം തരുവാൻ വിശദാന്തോനീസ് ഞങ്ങളെ സഹായിക്കേണമേ നാളെ കടബാധ്യത തീർക്കാനുള്ള വഴിയും വാതിലും അവിടുന്ന് എത്രയും പെട്ടെന്ന് സഹായിച്ചതിനും പ്രഭാകരൻ എന്ന മകന്റെ മനസ്സിലേക്ക് കടന്നുചെന്ന് ഞങ്ങളോട് ക്ഷമിക്കുവാനും സഹിക്കുവാനും ശക്തി കൊടുക്കണം വിശുദ്ധ അന്തോനീസ് എന്റെ ഭവനത്തിന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് മാറുവാനും ഞങ്ങൾക്കെല്ലാവർക്കും നല്ല ജോലി തന്ന് ശമ്പളം വർധിപ്പിച്ചു ഞങ്ങളെ കടബാധ്യത തീർക്കുവാനും വിശുദ്ധ അന്തോനീസ് ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നുവന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കണമേ

  • @lukoseam4131
    @lukoseam4131 2 года назад +5

    അതിവിശുദ്ധപുണൃളച്ച ഒരു വിട് കിടക്കുന്ന തീനായി ഞങ്ങൾവിശ്വസിച്ച് പ്രത്ഥിക്കുന്നു ആമ്മേൻ

  • @bindhuprakash703
    @bindhuprakash703 2 года назад +98

    വിവാഹതടസമായി നിൽക്കന്ന എല്ലാ പ്രതിസന്ധികളും മാറ്റി വിവാഹം നടക്കാതിരിക്കുന്ന മക്കൾക്ക് വിശുദ്ധിയും സ്നേഹവും നിറഞ്ഞ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @user-qs1hn8ql3q
    @user-qs1hn8ql3q 2 месяца назад +1

    വിശുദ്ധ അന്തോണിസ് പുണ്വളാ ഈശോയോട് ഞങ്ങൾക്ക് മക്കളെ നല്കി അനുഗ്രഹിക്കണമെന്ന് പ്രർത്ഥിക്കണമേ ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @antonyshaji3811
    @antonyshaji3811 2 месяца назад +1

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ സംരംഭം തുടങ്ങാൻ ഉള്ള തടസ്സങ്ങൾ നീങ്ങി സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ആധാരത്തിൽ ചില തെറ്റുകൾ ഉണ്ടായിട്ടുണ്ട് അത് എത്ര യും വേഗം ശരിയാക്കി കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @prameelap7960
    @prameelap7960 2 года назад +36

    വിശുദ്ധ അന്തോണിസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @mini.s659
    @mini.s659 Год назад +3

    വിശുദ്ധ അന്തോണീസ് സഹദാ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ🙏 നിന്റെ മകൻ എടുത്ത ഉറച്ച തീരുമാനത്തിൽ നിൽക്കാൻ കരുണ തോന്നേണമേ🙏🙏🙏

  • @ardratr9613
    @ardratr9613 2 года назад +37

    എന്റെഈശോയെ എന്റെകുടുംബത്തിന്റെ വിഷമങ്ങളുംകഷ്ടപാടുളും മാറ്റിതെരണമേഞങ്ങളെകൈവിടല്ലേഈശോയെ ✝️✝️✝️

    • @antanitaal2703
      @antanitaal2703 Год назад

      ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌വിഷമംങ്ങൾ എല്ലാം മാറട്ടെ 🙏🙏🙏🙏🙏

  • @priyavineesh4447
    @priyavineesh4447 Год назад +12

    വിശുദ്ധനായ അന്തോണിസ് ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wv3sk1yp2x
    @user-wv3sk1yp2x 2 месяца назад +2

    പുണ്യ ളാ ഒത്തിരി നന്ദി അങ്ങയെ സഹായത്തിൽ എനിക്ക് 5 A +സും 1 A കിട്ടി അങ്ങയിൽ ശരണപെട്ട് ഞാൻ Revaluation കൊടുത്ത ടും എന്നെ കൈ വിട്ടല്ലെ ...........

  • @user-eb7tn1bb9w
    @user-eb7tn1bb9w Месяц назад

    വിശുദ്ധ അന്തോനീസേ, ഞങ്ങൾക്ക് വേണ്ടി എന്നും എപ്പോഴും ഈശോയോട് പ്രാർത്ഥിക്കേണമേ 🙏🏼

  • @nishajojan7557
    @nishajojan7557 Год назад +7

    വി. അന്തോനീസ് പുണ്യാളാ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു🙏🙏🙏

  • @aswathyasok9228
    @aswathyasok9228 3 года назад +10

    Ente punyala.. ente jeevithathil angu nadathiya oru velya albuthathinu ente jeevithakalam muzhuvan angayod njan kadapettirikunu... ente aniyanu oru nalla university yil padikan kitti.. only because of his miracles.. I faced lot of obstacles in getting admission for my brother.. even from someone who could have helped me just kept on demotivating me.. but Njn urachu prarthichu.. ente aniyanu vendi.. albuthamenu parayte.. ente punyalan ath kettu.. othiri othiri thanks. ( for 13 Tuesday njan novena koodi.. ath urapayum sadhikum)

  • @sobhanaunnikrishnan1870
    @sobhanaunnikrishnan1870 24 дня назад

    എന്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാക്കിക്കൊടുക്കേണമേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. വിശുദ്ധ ആന്തോനെസേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @user-eb7tn1bb9w
    @user-eb7tn1bb9w 4 дня назад

    എന്റെ അന്തോനീസ് പുണ്യവാനേ, ഈശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼 എന്റെ പ്രിയമോൾക്ക്‌ നല്ലൊരു ജോലി ഉടനെ തന്നെ അനുഗ്രഹിച്ച് നേടിക്കൊടുക്കേണമേ 🙏🏼

  • @bastinjohn8939
    @bastinjohn8939 2 года назад +4

    🙏വിശുദ്ധ അന്തോനീസേ,🙏 ഞങ്ങൾക്കുവേണ്ടി🙏 അപേക്ഷിക്കേണമേ 🙏

  • @ericrobin7343
    @ericrobin7343 Год назад +5

    വിശുദ്ധ അന്തോനീസ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 7 месяцев назад +2

    വി. അന്തോണീസ് പുണ്യാളാ സാമ്പത്തികത്തിനുള്ള വഴി കണ്ടെത്തി തരണമേ

  • @user-eb7tn1bb9w
    @user-eb7tn1bb9w Месяц назад

    വി അന്തോനീസേ ഞങ്ങൾക്കുവേണ്ടി ഈശോയോട് എന്നും പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼

  • @elizabethantony2221
    @elizabethantony2221 2 года назад +13

    വിശുദ്ധ അന്തോണീസെ,
    കാണാതെ പോയത് കണ്ടെടുത്തു തന്നതിന് നന്ദി 🙏🙏🙏

    • @sobhafelix1624
      @sobhafelix1624 Год назад +1

      Visuda Anthonise njangalk vendi prathikkaname

  • @marygeorge5573
    @marygeorge5573 2 года назад +7

    വിശുദ്ധ അന്തോനീസേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ , വേദനയും വടിയും കൂടാതെ നടക്കാൻ എന്നെ സഹായിക്കേണമേ .ആമ്മേൻ 🙏❤️🌹🙏❤️🌹👏❤️👏

    • @antanitaal2703
      @antanitaal2703 Год назад +1

      ഇതേ അവസ്ഥയിലാണ് ഞാനും... ദൈവം സഹായിക്കും.... വടി കൂടാതെ നടക്കുവാൻ സാധിക്കുന്നതാണ്.. വിഷമിക്കേണ്ട 🙌🙌🙌🙌🙌🙌

  • @josephjoseph9962
    @josephjoseph9962 15 дней назад

    വിശുദ്ധ അന്തോണീസെ. ഭാരിച്ച മരുന്നിൻ്റെ ചിലവുകളും
    ജോലിയിലെ കഷ്ടപ്പാടുകളും അവിടുന്ന് കാണാണേ മേ
    കരുണാമയനേ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @user-eb7tn1bb9w
    @user-eb7tn1bb9w Месяц назад

    വി അന്തോണീസേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്ത് അവയെല്ലാംഈശോയോട് പ്രാർത്ഥിച്ചു സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @vibinashibu9061
    @vibinashibu9061 3 года назад +12

    ആഗ്രഹങ്ങളെ എപ്പോളും സാധിച്ചു തരുന്ന പുണ്യാളാ.... സഹായിക്കണമേ....

  • @rosemary6392
    @rosemary6392 2 года назад +7

    എന്റെ മോളുടെ പിറന്നാൾ ആണ് ഇന്ന് വിശുദ്ധൻ എല്ലാ അനുഗ്രഹങ്ങളും എന്റെ മോൾക്ക്‌ കൊടുത്ത് നല്ല മകളായി ജീവിക്കുവാൻ അവിടന്ന് അനുഗ്രഹം ചൊരിയാണമെന്ന് പ്രാത്ഥിക്കുന്നു

  • @sijojoseph6172
    @sijojoseph6172 2 месяца назад +1

    അന്തോന്നിസ് പുണ്ണിയാള തന്ന അനുഗ്രങ്ങൾക്കു ഒരായിരം നന്ദി 😭🙏ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ കുടുംബത്തിന്റെ യും സങ്കടങ്ങളും വിഷമങ്ങളും എടുത്തു മറ്റേണമേ 😭🙏🫂സന്തോഷം നൽകി അനുഗ്രഹിക്കേണമേ 🙏😭🫂

  • @anithakasudheer8748
    @anithakasudheer8748 Месяц назад

    എനിക്ക് ആൺ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്ന വിശുദ്ധ പുണ്ണ്യള ഞങ്ങൾക്ക് വേണ്ടി അപേഷിക്കനമേ🙏🙏🙏ആമേൻ

  • @sofiammapm5569
    @sofiammapm5569 2 года назад +7

    അന്തോനീസ് പൂണൃവാള ഞങ്ങളുടെ ആന്റണി അച്ചനെ പൂർണ്ണ സൌഖ്യം നല്കി അനുഗ്രഹിക്കണമേ

  • @sheebajoseph8612
    @sheebajoseph8612 2 года назад +21

    വിശുദ്ധ എന്തോനിസ്‌ പുണ്യാള ഞങ്ങൾ അപേഷിക്കുന്ന പ്രാർത്ഥന ഉപേക്ഷിക്കാതെ കേട്ടാരുളേണമേ ഞങ്ങളെ അനുഗ്രഹികേണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @LeepaHanna
    @LeepaHanna 21 день назад

    വിശുദ്ധ അന്തോനീസേ ഞങ്ങൾക്ക് തുണയും സംരക്ഷണവും ആയിരിക്കണമേ 🙏

  • @sobhabinu1153
    @sobhabinu1153 Месяц назад +1

    Entഅന്തോ ണി അപ്പാ എന്റെ ജീവിത്തെ നിന്റെ കയ്യിൽ തരു ന്നു

  • @beenatomy2267
    @beenatomy2267 3 года назад +7

    പുണ്യാളാ എന്റെ മകളേ കാക്കണേ🙏🙏🙏

  • @user-hx9om6lo3b
    @user-hx9om6lo3b 3 года назад +10

    വി. അന്തോനീസെ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

    • @rosemariamartin134
      @rosemariamartin134 3 года назад +1

      വിശുദ്ധ അന്തോന്നി സെ ഇറ്റാലിയൻ ഭാഷ സംസാരിക്കുവാൻ എന്നെ പഠിപ്പിക്കണമേ