മൂന്ന് ദിവസത്തെ അന്ധകാരം | Three days of darkness | Catholic worker Bee 🐝 Ashique Joy

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии • 279

  • @johnchackocheruvil8715
    @johnchackocheruvil8715 8 дней назад +42

    കഷ്ടം എത്ര കാലമായി കേൾക്കുന്നു/വരുകയോ / വരാതിരിയ്ക്കുകയോ /ചെയ്യട്ടെ / വിശുദ്ധിയിൽ ജീവിയ്ക്കാൻ നമ്മൾ സ്വയം പരിശ്രമിക്കുക ......!

    • @inshot315
      @inshot315 8 дней назад

      സാത്താൻ്റെ കാലഘട്ടം ആയിത്തുടങ്ങി 😂😂😂അതാണ്.മാതാവ് എന്ന സാത്താൻ ആരാധന 😂😂മണിപ്പൂർ പോലെ ഇവിടെയും ദൈവം നാമം ദുഷിപ്പ്കുന്ന നിങൾക്ക് നാശം ഉടനെ ഉണ്ടാകും wait 😂😂😂😂മാതാവ് പിതാവ് എന്ന് പറഞ്ഞു മ്‌ളേഛ വിഗ്രഹങ്ങളെ ആരദ്ധിച്ചു വഴിതെറ്റിക്കുന്ന നിങൾക്ക് സർവ്വ നാശം

    • @varghesepaanthony5758
      @varghesepaanthony5758 8 дней назад

      കർത്താവിൻറെ ദിനം കളളനെ പോലെ !!!

    • @inshot315
      @inshot315 8 дней назад

      @varghesepaanthony5758 ഒരിക്കലും അല്ല വിവരക്കേട് പറയല്ലേ🤣🤣🤣

  • @neenutomi316
    @neenutomi316 8 дней назад +21

    6, എന്റെ പീഡാസഹനത്തിന്റെ മഹത്വീകരണം മുൻകൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവൻ ഉയർന്നുനിൽക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവൻ ഒരിക്കൽക്കൂടി എന്റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്റെ പാപം നിമിത്തം എന്റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലർക്കും ബോധ്യമുണ്ടാകും. പാപത്തിന്റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളിൽനിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്റെ ചരിത്രത്തിലാദ്യമായി ദൈവത്തിനർഹമായ ആദരവ് നൽകാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും. മുന്നറിയിപ്പിനുശേഷമുള്ള എന്റെ ആത്മാവിന്റെ വർഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാൻ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ... എന്റെ പിതാവിന്റെ ഹൃദയത്തിലെ സ്‌നേഹം നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? എന്റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല. പിതാവായ ദൈവം സ്വർഗത്തിൽനിന്നും സംസാരിച്ചു. ''എന്റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാൻ സൂര്യനെ മൂന്നുമണിക്കൂർ സമയത്തേക്ക് അന്ധകാരത്തിലാക്കുവാൻ പോവുകയാണ്.'' ''ജനങ്ങൾ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളിൽനിന്നും പുറത്തുവരും... അവരിൽ ചിലരെ ആശ്വസിപ്പിക്കുവാൻപോലും സാധിക്കുകയില്ല. വൈദികർപോലും ദുഃഖംകൊണ്ട് വീർപ്പുമുട്ടും

  • @josephpt7286
    @josephpt7286 9 дней назад +115

    ഈശോയുടെ കാലഘട്ടത്തിൽ തുടങ്ങി,ഇതാ വരുന്നൂ വരുന്നുവെന്ന് വെളിപ്പെടുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു.എന്നാൽ , ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ വിവിധ രൂപത്തിലും ഭാവത്തിലും ദുരന്തങ്ങൾ തുടർക്കഥയാകുന്നു.അല്പവിശ്വാസികളാകാതെ, അടിയുറച്ച ദൈവവിശ്വാസത്തിന് ഉടമകളാക.ക്രൈസ്തവ വിശ്വാസം വളർന്ന് പന്തലിച്ച രാജ്യങ്ങളും ഇന്ന് അവയൊക്കെ എവിടെ എത്തിനിൽക്കുന്നു എന്നതും പഠന വിധേയമാക്കുക.അന്ധവിശ്വാസങ്ങൾക്കും അബദ്ധജഡിലങ്ങളായ വെളിപ്പെടുത്തലുകൾക്കും പിന്നാലെ പരക്കം പായാതെ, അചഞ്ചലമായ, ആടിയുലയാത്ത വിശ്വാസം കാത്ത് സൂക്ഷിക്കുക.🙏

    • @BenXavier-b9y
      @BenXavier-b9y 9 дней назад +7

      അവിടുത്തെ കുടുംബ ജീവിതവും ഏത് അവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് പഠിക്കുന്നത് നാനായിരിക്കും

    • @samuelvarghese9991
      @samuelvarghese9991 8 дней назад +3

      correct

    • @sunnygeorge-je4vg
      @sunnygeorge-je4vg 8 дней назад

      @@josephpt7286
      God is showing long period of patience
      3 days darkness may be a natural phenomenon that we don’t experience before
      What are we going to achieve spiritually and bodily and economically with this 3 day darkness? If it is not useful to mankind why do we focus on it.

    • @slaveofLORDJESUS
      @slaveofLORDJESUS 8 дней назад +7

      Revelations and warnings are repeatedly being given because my Lord doesn't want anyone to perish 😢

    • @jessymthomas8669
      @jessymthomas8669 8 дней назад +2

      Time aayilla ennu padippikkunna oru group und.But We should ready ,at any ime He may come.Ingne padippikkunnathil thettundo?

  • @sonyedassery
    @sonyedassery 9 дней назад +13

    I am following the prophecies given through mystics. Unfortunately no one is aware of these messages

  • @punchaami6248
    @punchaami6248 8 дней назад +3

    എനിക്കും ഇത് പോലെ ഒരു സന്തേശം കിട്ടിയിരുന്ന്...... എൻ്റെ ആട് മരിച്ചു..... പക്ഷേ കോഴികൾ രക്ഷപ്പെട്ടു🙏🙏🏽🙏🙏🏽...... എൻ്റെ കുരുമുളക് ഉങ് ണങ്ങി പോയി. അടക്കാ മരത്തിൽ ഇടി മിന്നൽ ഏറ്റു.... ഞാൻ ദൈവത്തോട് കാര്യം തിരക്കി...... ദൈവം എനിക്ക് പരിഹാരം നേരിട്ട് ഉപദേശിച്ചു തന്നു.🙏🙏🏽🙏🙏🏽......
    ഞാൻ എൻ്റെ പാപത്തിൽ നിന്നും മുക്തി നേടി🙏🙏🏽🙏🙏🏽🙏🙏🏽 എല്ലാം ശരിയായി🙏🙏🏽🙏🙏🏽

  • @Tmakat
    @Tmakat 8 дней назад +3

    Thank you bro God bless abundantly

  • @ushathampi5695
    @ushathampi5695 4 дня назад +2

    Bee wax candles നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു ?

  • @marysmitha9108
    @marysmitha9108 5 дней назад +1

    Amen amen 🙏🙏🙏

  • @nainastephenfernandez6291
    @nainastephenfernandez6291 9 дней назад +2

    Praise the lord Amen 🙏 parishudha mariyame vishudha youseppithave njangalude kudumbattinuvendi prarttikkaname Amen 🙏

  • @marybjohn3530
    @marybjohn3530 8 дней назад +1

    Thanks brother for this message 🙏🙌May God bless us all

  • @joejoseph5179
    @joejoseph5179 9 дней назад +2

    Essoye avishasikalaya ente makkaleyum wifeneyum ekkariyathil oruganulla kruyum prarthana yum nalki anugrahikaname vivekam nalkaname nalkaname lokammuzuvaneyum samarpikunnu amen

  • @neenutomi316
    @neenutomi316 8 дней назад +6

    11, ദൈവികകാരുണ്യമെന്ന മഹാദാനം സ്വീകരിക്കാൻ പാകത്തിൽ അത് നിങ്ങളുടെ ഹൃദയകവാടങ്ങൾ തുറന്നു നൽകും. എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതത്തിലും സമൂലമായ പരിവർത്തനം പരിശുദ്ധാത്മാവ് കൈവരുത്തും. പാപികൾ മാനസാന്തരപ്പെടും; ദുർബലർ ശക്തി പ്രാപിക്കും. പിതൃഭവനത്തിൽനിന്നും അകന്നവർ വീണ്ടും അവിടേക്ക് മടങ്ങിയെത്തും. വേർപെട്ടും വിഘടിച്ചും നിൽക്കുന്നവർ വീണ്ടും ഒന്നാകും. ദ്വിതീയ പെന്തക്കുസ്ത എന്ന അനുഭവം ഈ വിധത്തിലാകും അരങ്ങേറുക. എന്റെ വിമലഹൃദയം ഈ ലോകത്തിൽ വിജയം വരിക്കുമ്പോഴാകും ഇതു സംഭവിക്കുക.'' ഇങ്ങനെ വഴിതെറ്റിപ്പോയ മനുഷ്യമക്കൾക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ദൈവം ഒരുക്കും. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു കഴിഞ്ഞ മാതാവിന്റെ പ്രത്യക്ഷപ്പെടലുകളും ദിവ്യകാരുണ്യ അത്ഭുതങ്ങളുമെല്ലാം കർത്താവിലേക്ക് തിരിച്ചുവരാനുള്ള സ്വർഗത്തിന്റെ ആഹ്വാനങ്ങൾ മാത്രമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും സാമ്പത്തിക തകർച്ചയുമെല്ലാം സ്വർഗത്തിന്റെ അടയാളങ്ങൾതന്നെ. അതിനാൽ ദൈവത്തിലേക്ക് തിരിയുവാൻ കഴിയുന്നവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ക്ലേശങ്ങളുടെ കാലങ്ങളിൽ കർത്താവ് നമ്മെ സംരക്ഷിക്കും. നമ്മുടെ പ്രാർത്ഥനകളും ഉപവാസവും വഴി പീഡനകാലത്തിന്റെ കാഠിന്യവും ദൈർഘ്യവും കുറയ്ക്കാമെന്നും പരിശുദ്ധ അമ്മ പല സ്ഥലങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നാളുകളിൽ അനേകരുടെ പ്രാർത്ഥനകളുടെ ഫലമായി കർത്താവിന്റെ ശിക്ഷണനടപടികൾ പല പ്രാവശ്യം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു. ഈ അന്ത്യകാലത്തെ ദൈവജനത്തിന്റെ പ്രധാന ആയുധങ്ങൾ ജപമാലയും വിശുദ്ധ കുർബാനയും ആണ്. ഇതിലൂടെ ഈ ലോകത്തെ കർത്താവിന്റെ രണ്ടാം വരവിനായി ഒരുക്കുക. ഈ ആയുധങ്ങൾ ഉപയോഗിച്ച് സാത്താനെ എതിർക്കുക. പരിശുദ്ധമായ കത്തോലിക്കാ വിശ്വാസ സത്യങ്ങൾക്കായി നിലനിൽക്കുക. എല്ലാറ്റിലും ഉപരി - പ്രത്യാശയുള്ളവരാകുക. കർത്താവ് നമുക്കായി ഒരുക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി തീവ്രമായി ദാഹിച്ചു കാത്തിരിക്കണം - കാരണം വലിയ ശുദ്ധീകരണത്തിനുശേഷം ദൈവം ഒരുക്കുന്ന പുതിയ ലോകം അത്രയേറെ മനോഹരമാണ്.''
    From the " കാലത്തിന്റെ അടയാളങ്ങൾ" by Benny Punnathara

    • @RigiRaju
      @RigiRaju 8 дней назад

      @@neenutomi316e book ente kayyil undu
      idaku. vayikarundu

  • @DanielJohn3337
    @DanielJohn3337 8 дней назад +4

    ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്‌തമിക്കും. നട്ടുച്ചയ്‌ക്കു ഞാന്‍ ഭൂമിയെ അന്‌ധകാരത്തില്‍ ആഴ്‌ത്തും.
    ആമോസ്‌ 8 : 9

  • @neenutomi316
    @neenutomi316 8 дней назад +21

    4 , ദൈവത്തിന്റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങൾക്കും നൽകുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങൾക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാൽവരിയിലെ ക്രൂശിൽ മരിച്ചപ്പോൾ മൂന്ന് മണിക്കൂർ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്റെ നിമിഷങ്ങളിലും ഉണ്ടാകും. ''ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി.... ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശീല മുകൾമുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകൾ പിളർന്നു.... യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവൻ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു'' (മത്തായി 27:45-54). കർത്താവ് നൽകുന്ന മുന്നറിയിപ്പ് ദർശിക്കുന്നവരും ശതാധിപനെപ്പോലെ യേശുവിനെ നോക്കിക്കൊണ്ട് ''ഇവൻ സത്യമായും ദൈവപുത്രനായിരുന്നു'' എന്ന് ഏറ്റുപറയും. ലോകത്തിലുള്ള സകലർക്കും പാപബോധവും പശ്ചാത്താപവും മാനസാന്തരവും കൊടുക്കുവാനാണ് ഈ മണിക്കൂറുകളെ ഒരുക്കിയിരിക്കുന്നത്. അന്ത്യവിധിയുടെ ഒരു ചെറിയ മുന്നനുഭവം ആയിരിക്കും ഈ മുന്നറിയിപ്പ്. ലോകത്തിലുള്ള സകല മനുഷ്യർക്കും ഈ നിമിഷങ്ങളിൽ തങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ച് അരൂപിയുടെ പ്രവർത്തനത്താൽ വലിയ ബോധ്യം കിട്ടും. അയർലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെർക്ക് നൽകപ്പെട്ട സന്ദേശത്തിൽ മാതാവ് പറയുന്നതിപ്രകാരമാണ്. ''ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നൽകപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാൽ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും

    • @samuelvarghese9991
      @samuelvarghese9991 8 дней назад

      മതിയായ മുന്നറിയിപ്പ് വചനത്തിലൂടെ ദൈവം നലകിക്കഴിഞ്ഞു.

    • @jesusandmary8075
      @jesusandmary8075 8 дней назад

      @@neenutomi316 fr john mathew ee munnariyippinekkurichu videos idunnundu

    • @jessymthomas8669
      @jessymthomas8669 8 дней назад +2

      The Great Warning!It will happen.Three hours or 15minutes darkness?We will feel it three hours duration.

    • @samuelvarghese9991
      @samuelvarghese9991 8 дней назад

      @@neenutomi316 മാതാവ് ജീവിച്ചിരന്നപോൾ . മതവിനോട് ശിമയോൻ പ്രവചിച്ചു എന്നാൽ മാതാവ് ഒരു വാക്കുപോലും പ്രവചിച്ചില്ല.....
      പിണെ ..ഇപ്പോൾ.....??

    • @No_Idea_For_A_Handle
      @No_Idea_For_A_Handle 8 дней назад

      എല്ലാ മനുഷ്യരുടെ മേലും എന്റെ ആൽമാവിനെ ( പരിശുദ്ധൽമാവ് ) വർഷിക്കും. ജോയൽ 2:28 . ബൈബിൾ വചനം നിവർത്തിയാകും. അതാണ് മുന്നറിയിപ്പ്.

  • @shinesabu01
    @shinesabu01 9 дней назад +3

    Hi brother,
    Please help me with meaning of my vision, i am literally scared after a psychic vision (not dreams but a visual hallucination).
    During 2022 I had a vision of group of crows circling around with a raven staring at me on a top of a lamp that doesn't have light, also very next day had another vision of flock of white birds most probably pigeons dead or fainted on the ground, please can you interpret it. It would be a great favor..I am a Catholic Christian by faith.

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 8 дней назад +6

    ഈശോയെ കരുണയായിരിക്കണേ... 🙏🙏🙏

  • @sunuvarghese2258
    @sunuvarghese2258 4 часа назад

    How i get this book

  • @sonyedassery
    @sonyedassery 9 дней назад +2

    I have blessed beeswax candles at home

  • @ancydavis8673
    @ancydavis8673 9 дней назад +2

    Praise to Jesus Christ🙏🏻

  • @cicilykurian3139
    @cicilykurian3139 9 дней назад +3

    Amen 🙏🙏🙏

  • @ആവേമരിയ
    @ആവേമരിയ 9 дней назад +1

    ആമ്മേൻ God Bless you

  • @malayalicatholicmom
    @malayalicatholicmom 9 дней назад +2

    Brother could you please do a video on great warning

  • @tibintomy668
    @tibintomy668 9 дней назад +3

    Eshoye kanan kaathirikunnu❤❤❤

  • @krishnav9057
    @krishnav9057 8 дней назад +1

    It's left
    🎉

  • @hanzjose7
    @hanzjose7 8 дней назад +2

    3 types protection endanu

  • @Cr7footballeditz
    @Cr7footballeditz День назад

    Can I get this book

  • @joygonsalves78
    @joygonsalves78 9 дней назад +2

    Amen

  • @stephyps-i2r
    @stephyps-i2r 6 дней назад

    Easho true repentence tharane ❤🎉 please

  • @symolejohn8471
    @symolejohn8471 8 дней назад

    Praise the Lord Jesus Christ.

  • @neenutomi316
    @neenutomi316 8 дней назад +4

    8, സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല - ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്). മുന്നറിയിപ്പിന്റെ സമയത്ത് കാൽവരി ആവർത്തിക്കുവാൻ പോകുകയാണോ എന്നു ഞാൻ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നൽകി. ലോകത്തിന്റെ പാപങ്ങൾ അത്രമാത്രം പെരുകിയതിനാൽ അതിനെ അതിലംഘിക്കുവാൻ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തിൽ കുരിശിനെ നിങ്ങൾ കാണും. ഞാൻ വാഗ്ദാനം ചെയ്തത് ഞാൻ നിറവേറ്റും. അപ്പോൾ നിങ്ങളെല്ലാവരും പറയും: ''സത്യമായും ഇത് ദൈവപുത്രനാകുന്നു.'' ദമാസ്‌ക്കസിലേക്കുള്ള പാതയിൽ.... ദമാസ്‌ക്കസിലേക്കുള്ള വഴിയിൽ പൗലോസിനുണ്ടായ അതേ അനുഭവത്തിലേക്കുതന്നെയാണ് മുന്നറിയിപ്പിന്റെ അടയാളത്തിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യരും നയിക്കപ്പെടുന്നത്. സാവൂൾ ക്രിസ്തുവിനും സഭയ്ക്കും എതിരായിരുന്നു. ഇന്ന് ലോകവും അങ്ങനെതന്നെ. ദൈവപദ്ധതികളെ തകർക്കാനുള്ള ആവേശത്തിലാണ് അവൻ ദമാസ്‌ക്കസിലേക്ക് യാത്ര ചെയ്തത്. സഭയെയും ക്രിസ്തീയ വിശ്വാസത്തെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഇന്ന് ലോകവും പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്. പൗലോസിന് തന്റെ തെറ്റുകളെക്കുറിച്ച് തിരിച്ചറിവുണ്ടായത് സ്വർഗത്തിൽനിന്നുള്ള ഇടപെടൽമൂലമാണ്. യേശുവിന്റെ പ്രബോധനമോ ഉയിർത്തെഴുന്നേൽപ്പോ ശിഷ്യന്മാരുടെ പ്രസംഗങ്ങളോ ഒന്നും പൗലോസിന്റെ ബുദ്ധിയെ പ്രകാശിപ്പിച്ചില്ല. എന്നാൽ ആകാശത്തിൽനിന്നുള്ള മിന്നലൊളിയിൽ അന്ധനായിത്തീരുകയും കുതിരപ്പുറത്തുനിന്ന് തെറിച്ചു വീഴുകയും ചെയ്തപ്പോൾ ഉൾവെളിച്ചം കിട്ടി. ക്രിസ്തു ദൈവപുത്രനാണെന്നും താൻ പാപികളിൽ ഒന്നാമനും രക്ഷ ആവശ്യമുള്ളവനാണെന്നും പൗലോസ് തിരിച്ചറിഞ്ഞു. ''അവൻ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവന്റെമേൽ പതിച്ചു. അവൻ നിലംപതിച്ചു. ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു. സാവൂൾ, സാവൂൾ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. അവൻ ചോദിച്ചു: കർത്താവേ അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി. നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ.... മൂന്നു ദിവസത്തേക്ക് അവന് കാഴ്ചയില്ലായിരുന്നു'' (അപ്പ. പ്രവർത്തനങ്ങൾ 9:1-9).

  • @neenutomi316
    @neenutomi316 8 дней назад +6

    2 , നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. 'ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കണം' എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാൽ ഏതെങ്കിലും വിധത്തിൽ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താൻ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂർവം നിഷേധിക്കുന്നവർ മാത്രമേ കർത്താവിന്റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതിൽ തിരസ്‌കരിക്കുന്നവർക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതിൽ. ദൈവത്തിന്റെ നീതിപൂർവമായ ശിക്ഷ നടപ്പിലാക്കുവാൻ നിർബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നൽകുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂർ. ഈ മൂന്നു മണിക്കൂറിൽ എന്തെല്ലാം സംഭവിക്കും. ഫൗസ്റ്റീനായോട് കർത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളിൽ ഭൂമി മുഴുവൻ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യർക്ക് ആകാശത്തിൽ ക്രൂശിതനായ ക്രിസ്തുവിന്റെ ദർശനം ലഭിക്കും. യേശുവിന്റെ തിരുമുറിവുകളിൽനിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്റെ അവസ്ഥയെ വെളിപ്പെടുത്തും

  • @yakoobphilip7961
    @yakoobphilip7961 8 дней назад +3

    ഇല്ലോളം തമായിച്ചാലും ഇപ്പോ വരുമല്ലോ ,അതുമതി !!.😂😂

  • @No_Idea_For_A_Handle
    @No_Idea_For_A_Handle 9 дней назад +20

    നമ്മുടെ ബന്ധുക്കളുടെ യും സ്വന്തകരുടെ ശബ്ദത്തിൽ വരെ പിശാചുകൾ വാതിലിൽ മുട്ടുമെന്ന് ഞാൻ കേട്ടരിക്കുന്നത് എന്നാൽ വാതിൽ തുറക്കരുത്.

    • @JobyJames-tx9lf
      @JobyJames-tx9lf 9 дней назад +1

      ഇനി ശരിക്കും,ബന്ധുക്കളും, സ്വന്തക്കാരും, വന്നാൽ പിശാചുക്കളാണെന്ന് പറയുവോ...? 😀

    • @AlphonsaGeorge-uv8sf
      @AlphonsaGeorge-uv8sf 9 дней назад

      ഇല്ല മരിച്ച ആളുകളുടെ ശബ്ദ അംഎന്നാണ്​@@JobyJames-tx9lf

    • @naturetalks11
      @naturetalks11 9 дней назад

      ഓസ്ട്രേലിയയിലും ഇവിടെ ഫ്ലോറിഡയിലും ജനലിൽ മേൽ ഷട്ടർ ഇടുന്നവരുണ്ട്, ഈ അന്ധകാരം വരുമെന്ന് വിശ്വസിച്ചു കൊണ്ടു 🙏

    • @naturetalks11
      @naturetalks11 9 дней назад +1

      അതെ, പുറത്തേക്കു നോക്കുവാനോ door തുറക്കുവാനോ പറ്റില്ല, എന്ന് തന്നെയാണ് ഞാനും വായിച്ചതു

    • @sojithomas218
      @sojithomas218 9 дней назад +1

      ഇന്നത്തെ കാലത്ത് ഏതു പിശാചാണ് വാതിലിൽ മുട്ടുന്നത്. കോളിംഗ് ബെൽ അടിക്കും 😂😂

  • @sibigeorge3329
    @sibigeorge3329 9 дней назад

    Amen, Hallelujah 🙏🙏🙏

  • @RanjiniAmmu-d6c
    @RanjiniAmmu-d6c 8 дней назад +1

    ഇന്നലെ ഞാൻ ബൈ ബിൾ വായി ച്ചപ്പോൾ എനി ക്കും കിട്ടി ഇതേ മെസ്സേജ് ഞാൻ വായിച്ചിരുന്നു ഇപ്പോൾ സർ തന്നു ❤2024 .12 22 .തിങ്കൾ ആഴ്ച

  • @marykuttyabraham4833
    @marykuttyabraham4833 7 дней назад

    ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയി 🤭🤭🤭

  • @MarykunjuAntony
    @MarykunjuAntony 9 дней назад +4

    Brother... Match box.. ഉം bless ചെയ്യണമെന്ന് കേൾക്കുന്നു... 👏

    • @sonyedassery
      @sonyedassery 9 дней назад +1

      only blessed beeswax candles will be lit

  • @Minnus66
    @Minnus66 9 дней назад +1

    ആമേൻ

  • @thomasstephen8292
    @thomasstephen8292 9 дней назад +2

    Bishop pamplani enkil athu sathyam,

  • @thomaskuttymathew9120
    @thomaskuttymathew9120 8 дней назад

    പിന്നേ രണ്ടാമത്തെ വരവിനു ഇത്രേം അന്ധകാരം വേണോ. പിന്നേം കാണാനാണേ.

  • @Aqua-hg8cw
    @Aqua-hg8cw 8 дней назад

    Parayunond onum thonallu..bee wax nte candle medikanam ennu paranjit athu tag cheyt athil.commissionum adikunath tetalle..?

  • @maryjoseph6965
    @maryjoseph6965 6 дней назад +1

    Maathavinte moonnu aayudhangal eethikkeyanu?

    • @anugraham4654
      @anugraham4654 6 дней назад

      ഉത്തരീയം
      ജപമാല
      അത്ഭുത കാശി രൂപം

    • @GeorgyShoby
      @GeorgyShoby 4 дня назад

      Rosary
      Scapuler
      Miraculous ( immaculate ) medal

  • @AmazingGrace_7516
    @AmazingGrace_7516 8 дней назад

    Can you please tell me the name of the book that you are using? Where can I buy it

    • @catholicworkerbee
      @catholicworkerbee  8 дней назад

      WhatsApp to 9072870508

    • @jancythomas5474
      @jancythomas5474 5 дней назад

      @@catholicworkerbee
      Sir,would you please mention the name of the book. Would like to purchase one.🙏

  • @remyamathew6390
    @remyamathew6390 9 дней назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @bijujoseph7897
    @bijujoseph7897 8 дней назад

    Thís message issued by pope john paul 2nd in 2000 in accordance with fatima matha letter my parish issued a copy of this letter every family in my prish

  • @lissyjoseph7984
    @lissyjoseph7984 8 дней назад +1

    ഇത് ഒന്ന് നടക്കണെ മാതാവേ ലോകം മുഴുവനും നശിച്ചുകൊണ്ടിരിക്കുന്നു

  • @RasiaP-h6l
    @RasiaP-h6l 9 дней назад

    Enikkum kure karyangal paranjittund. Janangak ith pankuvekmam aagrahikmunnu.

  • @jaimeyjoy2395
    @jaimeyjoy2395 9 дней назад +1

    🙏🏻🙏🏻🙏🏻

  • @sijojoy-tc3py
    @sijojoy-tc3py 9 дней назад +3

    അന്ന് നമ്മൾ ഉണ്ടാകുമോന്നു ആർക്കു അറിയാം..!!!

  • @marythomas8193
    @marythomas8193 9 дней назад +1

    Hallelujah ❤️‍🔥

  • @nobeythomas8903
    @nobeythomas8903 9 дней назад

    First 😊👍

  • @deepajobssteve
    @deepajobssteve 9 дней назад +8

    ബ്രദർ...garabandal prophecy ഈ 3ദിവസത്തെ അന്ധകാരത്തിനു മുൻപ് സംഭവിക്കില്ലേ? 🙏🏻

  • @manojgeorge7368
    @manojgeorge7368 7 дней назад

    ഞാൻ ദൈവ വേല യ്ക്കു പോകില്ല എന്ന് ആകുന്നതു ദൈവത്തോട് പറഞ്ഞേക്കുവാ, ( കഴിവ് ഉള്ളവരെ വിളിയ്ക്കാൻ ആകുന്നു ഞാൻ പറഞ്ഞേക്കുന്ന ത് ) 100 പ്രവാചകൻ ന്മാർ പറഞ്ഞു, അത് പോലെ പനയ്ക്കൽ ജോർജ് അച്ഛൻ പറഞ്ഞു ദൈവം നേരിട്ടു സംസാരിച്ചു
    എന്നെ വേലയ്ക്കു ഇറക്കും എന്നാ, എന്നെ കാണിച്ച ലോകത്തു ദൈവം അല്ലാതെ ദൈവം ആയി ഒരു ബന്ധ വും ഇല്ലാതെ ഉള്ളവർ, മാതാവ്, യൂദാ, പരുമല തിരുമേനി ഇവർ എല്ലാം സാത്താന്യ ലോകത്തു നിന്ന് ആകുന്നു.

    • @edwinnellissery7591
      @edwinnellissery7591 5 дней назад +1

      അങ്ങനെ യെങ്കിൽ ബൈബിൾ മാറ്റണമെന്നാണോ. മാതാവ് സ്ലീഹന്മാർ, വിശുദ്ധർ, പഴയ നിയമപിതാക്കന്മാർ......... ഇതൊന്നിനെയും ആരും ആരാധിക്കാറില്ല. പ്രാർത്ഥന ചോദിക്കും അവർ സ്വർഗ്ഗത്തിലെ വിശുദ്ധരായതിനാൽ. പൂർവ പിതാക്കളെ പറ്റി ബൈബിൾ പറയുന്ന റെസ്‌പെക്റ്റ്, അപ്പുറത്തേക്കില്ല. സെപ്പറേറ്റ കാശ് കൊടുത്ത് പാസ്റ്റർമാരെകൊണ്ട് പ്രാര്തിക്കം. ഇത് പാടില്ല. പാസ്റ്റർ എന്ന ആൾദൈവത്തിന് സ്തോത്രം കാശ് പ്രേത്യേക 0:00 0:00 പ്രെയർന് കാശ് ആകെ കാശ്

  • @johnsebastian526
    @johnsebastian526 8 дней назад +2

    മൂന്നു ദിവസം യേശുവിനെ ഈ
    ലോകം കല്ലറയിൽ അടച്ചു. അതി
    നു പ്രതികാരം. ബൈബിളിൽ പറ
    യുന്നുണ്ട്.3-ദിവസംസുര്യൻ പ്രകാ
    ശിക്കില്ല. അപ്പോൾ ആകാശത്തി
    ലെ എല്ലാ ഗ്രഹങ്ങളും ഭൂമിയിൽ
    പതിക്കും.

  • @bijuva3916
    @bijuva3916 2 дня назад

    ഇതിൽ പറയുന്ന പല കാര്യങ്ങളും ബൈബിളിൽ ഉള്ളതല്ല നിങ്ങൾ ദയവു ചെയ്തു ബൈബിൾ പരിശോധിച്ചിട്ടു മാത്രം വിശ്വസിക്കാവൂ 🙏🙏🙏🙏

  • @Akshayfrancisk441
    @Akshayfrancisk441 9 дней назад +3

    ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട്‌ ഒരു ഉപ്പുതൂണായിത്തീര്‍ന്നു.
    ഉല്‍പത്തി 19 : 26
    ലോത്തിന്റെ ഭാര്യയ്‌ക്കു സംഭവിച്ചത്‌ ഓര്‍മിക്കുക.
    ലൂക്കാ 17 : 32

  • @manupal2662
    @manupal2662 8 дней назад

    ❤🙏🌹

  • @veldacrowther948
    @veldacrowther948 8 дней назад

    Brother, pl. Don't make prophacy. Let the world run on. Always do good and don't torture anybody. That is all wanted. All other works are not necessary. So must not get upset. Be cool and the God will bless us.

  • @kuriakoseantonykalarickal
    @kuriakoseantonykalarickal 6 дней назад

    കുറെ കാലമായി ഇത് പറഞ്ഞ് കൊണ്ടേയിരിക്കുന്നു പക്ഷേ എന്ന് സംഭവിക്കും എന്ന് പറയുന്നേയില്ല

  • @TreasaGeorge-n7c
    @TreasaGeorge-n7c 8 дней назад

    Aa divasathe kurich pithavinu allathe puthranu polum ariyilla 🙏🏻

  • @ThomasA-go8ms
    @ThomasA-go8ms 8 дней назад

    Hai Brother, Every warning in Holy Bible, there is no need extra warning 😂

  • @healthyhappytalks
    @healthyhappytalks 7 дней назад

    വെഞ്ചരിച്ച തിരി കൃപാസനം ഉടമ്പടി യിൽ അല്ലെ കിട്ടുന്നത്.. അപ്പോൾ എല്ലാം സ്വർഗം തീരുമാനിച്ചിരിക്കുന്നു 🙏🙏🙏

    • @maryjohnbritto4455
      @maryjohnbritto4455 7 дней назад

      നമുക്ക് നമ്മുടെ അച്ഛനെ കൊണ്ട് തിരി കൊടുത്തു വെഞ്ചരിപ്പിച്ചാലും മതി

  • @gibigeorge6565
    @gibigeorge6565 9 дней назад +1

    ഇതെല്ലാം 2024 വർഷം മുൻപ് ബൈബിളിൽ എഴുത്തിവെച്ചിട്ടുണ്ട്.

  • @randomjos
    @randomjos 9 дней назад

    How many days more brother

  • @Amal-jc5kt
    @Amal-jc5kt 8 дней назад

    But തിരി എങ്ങനെ കത്തിക്കും?
    ലാമ്പ് വർക് ചെയുവോ?

  • @ushashaji5141
    @ushashaji5141 8 дней назад

    Kathirunnu kanam
    Ennittu ennodimkoodi parayanam

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 дней назад +8

    തീയതിയും മാസവും കൃത്യമായി പറഞ്ഞെങ്കിൽ സർക്കാരിനും ജനങ്ങൾക്കും മുൻകരുതലുകൾ എടുക്കാമായിരുന്നു😂😂🙏🙏.

    • @rincyjojo5200
      @rincyjojo5200 8 дней назад

      ഇതാ date ruclips.net/video/RqLCaJdm730/видео.htmlsi=_AHCbTr4sYuZ1SvZ

    • @pintsizedpals
      @pintsizedpals 8 дней назад

      Athenthina broo mathaavinn eth vidaathirunal poreyoo vittitt balanu sms ayakunu. Eth cheap alae

  • @delbindevasia8677
    @delbindevasia8677 9 дней назад +1

    ❤❤

  • @manojgeorge7368
    @manojgeorge7368 7 дней назад

    ഈ മാതാവിന് ഉള്ള തല്ലു, ഉടനെ ഉണ്ട്. ആ അന്ധകാരം എന്ന് പറഞ്ഞെങ്കിൽ, ആ മാതാവിന് അടി കൊള്ളും.....
    ഞാൻ ദൈവ വിളി ഉള്ള ഒരു വെക്തി ആകുന്നു, നിർണയ പ്രകാരം ഉള്ള വിളി, ( ആത്മ ലോകം കാണാത്ത ഒരു കത്തോലിക്കൻ ആകട്ടെ പെന്തകോസ്ത് കാരൻ ആകട്ടെ മിണ്ടരുത്, വെറുതെ വചനം എടുത്തു വായിച്ചോ, അത്രേ നടക്കു ) ഈ മാതാവ്, പരുമല തിരുമേനി, യൂദാ ഇവർക്കു എല്ലാം യേശു വിന്റെ നാമത്തിൽ ഉടനെ അടി ഉണ്ട്. ഈ മാതാവിന്റെ പ്രത്യക്ഷത എന്ത് എന്ന് കേട്ടോ, ഓടിയനിലൂടെ ആകുന്നു ചെയ്യുന്നത്. അത് അറിവില്ലാത്ത മനുഷ്യന്റെ മുമ്പിൽ, ദൈവം ആയിട്ട്, മൃഗം ആയിട്ട് ഒക്കെ പ്രത്യക്ഷ പെടാം.... 101 പച്ച മരുന്ന് ചേർത്തും, ( ചപിള്ള) ഉണ്ടാകുന്ന ഒരു മിഷ്രിതം ഉണ്ട്.....

  • @ManjuKm-g9c
    @ManjuKm-g9c 3 дня назад

    സമയം സമാഗതമായിരിക്കുന്നു.

  • @princemathew5873
    @princemathew5873 8 дней назад +1

    Holy spirit madakkavum world endum

  • @stebinc.x513
    @stebinc.x513 9 дней назад +2

    🔥🔥🔥

  • @pintsizedpals
    @pintsizedpals 8 дней назад

    Enthinanavo andhakaram varunath?? E mathaavinn andhakaram ayakathirunal poreyoo ayachitt balanu paranju kodukano sho phone vilicho atho email ayacho atho neritt vann paranjo

  • @geethatony7009
    @geethatony7009 9 дней назад +6

    ഇത് വളരെ കൃത്യമായി വെളിപാടിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ബൈബിൾ കൃത്യമായി വായിക്കുന്നവർക്ക് ഇതറിയാം. വേറൊരു ദർശനത്തിന്റെ ആവശ്യമെന്തിനു.

    • @christochiramukhathu4616
      @christochiramukhathu4616 9 дней назад

      @@geethatony7009 വെളിപാട് ഏത് അധ്യായത്തിലാണ്? വെളിപാടിൽ ഉള്ളത് പലതും സഭ എടുക്കപ്പെട്ടതിനുശേഷം ഉള്ളതാണ്

    • @kj4076
      @kj4076 9 дней назад +2

      Penthakustakaarku...അതു അംഗീകരിക്കാൻ സാധിക്കില്ല..

    • @Joseph-re2jx
      @Joseph-re2jx 8 дней назад

      Ethu chapteril ane parangereknnathe.

  • @thressiaj1070
    @thressiaj1070 9 дней назад +1

    Date onnu parayavo bro
    Thiri vangi vakkanaa😂

  • @thressiaj1070
    @thressiaj1070 9 дней назад

    Eruttathu entho kananaaa bro

  • @bijunchacko9588
    @bijunchacko9588 8 дней назад +1

    രണ്ടായിരം. വർഷമായി ഇതാ വരുന്നു ഇതാ വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് 😂

  • @jinsmn
    @jinsmn 7 дней назад

    വെഞ്ചിരിച്ച തിരികൾ മാത്രം പ്രകാശിക്കും...??? അപ്പോൾ അത് കത്തിക്കാനുള്ള തീപ്പെട്ടിയും ലൈറ്ററും കത്തില്ലേ??? 😮😮😮

  • @maryantony7658
    @maryantony7658 8 дней назад

    ഷെയർ ചെയ്യാൻ പറ്റുന്നില്ല video

  • @kj4076
    @kj4076 9 дней назад

    🔥❤️🙏

  • @joyjoya1014
    @joyjoya1014 8 дней назад +1

    എവിടെ ആണ് നിന്റെ രാജ്യം

  • @DaniDani-ow4nh
    @DaniDani-ow4nh 8 дней назад

    Ennu varumennu daivathinu matrame ariyu. Mathavinu role illa

  • @sirilcherian8471
    @sirilcherian8471 8 дней назад +1

    താൻ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് ?

  • @savalindia6643
    @savalindia6643 8 дней назад +8

    കാത്തോലിക്കരുടെ തരികടകൾ തുടരും.

  • @deepajobssteve
    @deepajobssteve 9 дней назад +3

    ആമേൻ 💐✝️✝️✝️💐🙏🏻

  • @BenXavier-b9y
    @BenXavier-b9y 9 дней назад +1

    ബ്രദർ പഴയ നിയമം പൂർണ്ണമായും ദൈവാത്മാവിനാൽ പ്രേരിതമായി എഴുതപ്പെട്ടതാണ് എന്ന് പറയാൻ പറ്റുമോ ആ കാലഘട്ടത്തിലെ മനുഷ്യരുടെ ധാർമിക ബോധം പഴയ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നുള്ളത് യാഥാർത്ഥ്യം അല്ലേ പഴയ നിയമത്തിൽ ദൈവീക വെളിപാടുകൾ ഉണ്ട് എന്നുള്ളത് സത്യം തന്നെ പക്ഷേ അല്ലാത്തതും അതിൽ ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യം അല്ലേ ശരിയായ മറുപടി പ്രതീക്ഷിക്കുന്നു

  • @Swayamprabha-u2z
    @Swayamprabha-u2z 9 дней назад +1

    Ante manas paranju karthav 2028il varum Sothram Sothram Sothram Sothram

  • @omaskeralakitchen6097
    @omaskeralakitchen6097 8 дней назад

    Amen Halleluah Avemaria 🙏 🙌 👏 ❤ ♥ 💙

  • @latinkitchencooking3046
    @latinkitchencooking3046 7 дней назад +1

    3 ദിവസം സുഗമായി ഉറങ്ങാമെടോ 😂

  • @josephmathew2086
    @josephmathew2086 7 дней назад

    അത് എന്നാണ് എന്നൊന്നു പറയാമോ, ചുമ്മാ അതുമിതും വിളിച്ചുപറയാതെ!

  • @johnsondavidmadthil7072
    @johnsondavidmadthil7072 7 дней назад

    Mary never spoke, the place Satan luzifer working, but never it happened

  • @Nicsvlogs696
    @Nicsvlogs696 9 дней назад

    lokavasanam ennanennu pithavinallathe mattarkkum ariyilla eshuvinu polum

  • @abeychan1970
    @abeychan1970 8 дней назад +1

    കത്തോലിക്ക തട്ടിപ്പിൻ്റെ ബാക്കി ഭാവിയെ കുറിച്ച്
    Bible ൽ വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

    • @tiju.j
      @tiju.j 8 дней назад

      സമയം കിട്ടുമ്പോൾ വെളിപാട് 12 ഒന്ന് വായിച്ച് നോക്കുക.

    • @edwinnellissery7591
      @edwinnellissery7591 5 дней назад +1

      ഉല്പത്തി :3-14,ലൂക്ക -1:46......,വെളുപ്പാട് :12......,എല്ലാം വെട്ടികളഞ്ഞതോ വളച്ചൊടിച്ചു പറയുന്ന വരോ ആയ യേശുവെന്ന ദൈത്തിന്റ അമ്മ മറിയാമല്ല, മനുഷ്യന്റെ മാത്രം അമ്മയാണെന്ന് പറഞ്ഞു, പാപംമില്ലാത്തത്തവൻ ദൈവമാണെന്നും ആ ദൈവവുവും മനുഷ്യനും ഒന്നായി അവതരിച്ചു കുറവില്ലാത്ത പാപമില്ലാത്ത കുഞ്ഞാടായി കുരിശു മരണത്തിലൂടെ മനുഷ്യ കുലത്തെ മുഴുവൻ രക്ഷിച്ചു എന്ന് വിശ്വസിച്ചാൽ ലോകം രക്ഷപെടുമെമെന്ന് സാത്താനറിയാം. ആ വിശ്വാസമുണ്ടായാൽ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണമെന്ന് കല്പനകൊത്തു ദൈവമാതാവിനെ അംഗീകാരം കൊടുത്താലും പന്തൊക്കൾ തോറ്റുപോകും. സ്വർഗദൂതനെ ദൈവം നേരിട്ട് അയച്ച ഗബ്രിയേൽ മാലാഖയുടെ വാക് അതും ദൈവപുത്രജനനത്തിന്റ അവർ നിഷേധിക്കും. ദൈവപുത്രൻ ജനിക്കും എന്നതിനെ പെന്തോ വെറും മനുഷ്യനക്കി. മറ്റു പ്രവചനം അവർ പ്രെസങ്ങിച്ചു കാശു പ്രെസവിക്കും. അത് വേറെ കാര്യം. നിങ്ങളൊക്കെ ഈ മിടുക് കണ്ടോ.....

  • @fatimaschoolofnursinggorak4588
    @fatimaschoolofnursinggorak4588 8 дней назад

    Chevi ullavan kelkatte

    • @anugraham4654
      @anugraham4654 6 дней назад

      @@fatimaschoolofnursinggorak4588 Amen

  • @treezantonyvlogs5561
    @treezantonyvlogs5561 9 дней назад

    Viva Cristo Rey 🙏

  • @jemmamathew2505
    @jemmamathew2505 7 дней назад +1

    മൂന്ന് ആയുധങ്ങൾ ഒന്നുകൂടി പറയുമോ?

    • @anugraham4654
      @anugraham4654 6 дней назад

      ഉത്തരീയം
      ജപമാല
      അത്ഭുത കാശിരൂപം

  • @Joseph-re2jx
    @Joseph-re2jx 8 дней назад

    Ethu payyan

  • @WORDSOFLORD73
    @WORDSOFLORD73 8 дней назад

    വെളിപാടിൻറെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @shiljumon
    @shiljumon 7 дней назад +1

    എത്രയും പെട്ടെന്ന് KSEB ബില്ല് അടയ്ക്കുക . അല്ലെങ്കിൽ അന്ധകാരം വീണ്ടും നീളും

  • @സത്യാന്വേഷി-s
    @സത്യാന്വേഷി-s 7 дней назад

    ഈ ശോയുടെ രണ്ടാം വരവോ 😂😂😂😂എന്തിനാ....