ലോകം ശ്രദ്ധിച്ച സയാമീസ് ഇരട്ടകളിൽ ഒരാൾ വിവാഹിതയായി! കൗതുകത്തോടെ നോക്കി ലോകം

Поделиться
HTML-код
  • Опубликовано: 29 мар 2024
  • സയാമീസ് ഇരട്ടകളിൽ ഒരാൾക്ക് വിവാഹിതയായി; രഹസ്യം പുറത്തറിയിച്ചത് ഫെയ്സ്ബുക്ക് പ്രൊഫൈൽ ഫോട്ടോയിലൂടെ
    #Siamesetwins #AbbyandBrittanyHensel #marriage
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 376

  • @Naseera12144
    @Naseera12144 Месяц назад +972

    ഒരു പുരുഷൻ രണ്ട് തലയുള്ള സ്ത്രീയെ വിവാഹം ചെയ്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @Ayshwarya6657
      @Ayshwarya6657 Месяц назад

      Rand thala aavumpo randu aalukale pole thanne aanu vethyasthamaya chindhayum parasparam samsarikkukayum okke cheyyum

    • @user-ce7tc2js8h
      @user-ce7tc2js8h Месяц назад +28

      You are correct

    • @likhin.m
      @likhin.m Месяц назад +154

      അങ്ങിനെ പറയാൻ കഴിയില്ല. കാരണം കയ്യോ കാലോ പോലുള്ള ഒരു അവയവം അല്ല തല. ഒരു വ്യക്തി എന്ന നിലയിൽ നമ്മുടെ ഐഡൻ്റിറ്റിയും മനസ്സും കുടി കൊള്ളുന്നത് തലയിൽ ആണ്. അത് കൊണ്ട് രണ്ടു തലയുള്ള ഒരു സ്ത്രീ എന്നതിനേക്കാൾ, ഒരു ഉടൽ പങ്കുവെക്കുന്ന രണ്ട് സ്ത്രീകൾ എന്ന് പറയുന്നത് ആണ് ശരി

    • @shestechandtalk2312
      @shestechandtalk2312 26 дней назад +41

      രണ്ട് തലച്ചോർ ആണ്.. രണ്ട് വ്യക്തികൾ ആണ്... One ബോഡി എന്നെ ഉള്ളൂ

    • @rayaansvlogs
      @rayaansvlogs 23 дня назад

      yz athalle

  • @julieanu6283
    @julieanu6283 Месяц назад +1797

    ഇതിലും ഭേദം അയാൾ രണ്ട് സ്ത്രീകളെയും ഒരുമിച്ച് വിവാഹം കഴിക്കുന്നതായിരുന്നു 😅 😅

    • @comradeleppi2000
      @comradeleppi2000 Месяц назад +30

      Satyam...😂

    • @malappuramvibes7959
      @malappuramvibes7959 Месяц назад +16

      😂😂😂

    • @banyasimpson07
      @banyasimpson07 Месяц назад +11

      True 💯💯💯

    • @opentlks
      @opentlks Месяц назад +13

      Chilapol register cheyyan niyamam anuvadikillarikum

    • @ManuManu-up5gw
      @ManuManu-up5gw Месяц назад +35

      അതെങ്ങനെ ഒരാൾ അല്ലെ പ്രണയിക്കുന്ന ത്. അവർക്ക് രണ്ട് brain ആണ് സുഹൃത്തേ 😂

  • @shirinhabeeb3730
    @shirinhabeeb3730 Месяц назад +439

    Ente confution തീരാനുള്ള എന്തേലും കിട്ടും എന്ന് വിചാരിച്ചാണ് കമൻ്റ് നോക്കാൻ വന്നത് ഇവിടെ എന്നെക്കാൾ doubt എല്ലാർക്കും ഞമ്പോണ്🚶🚶

  • @choopperAnandhu
    @choopperAnandhu Месяц назад +484

    നമ്മുടെ മാധ്യമങ്ങൾ എന്തിന ഇങ്ങനൊക്കെ പറയുന്നേ.... അതിലൊരാളുടെ കല്യാണം കഴിഞ്ഞു എന്ന്... അവരുടെ ശരീരം ഒന്നാണ്... തല രണ്ടും... അപ്പൊ ഇനി മറ്റേ കുട്ടി വേറെ വിവാഹം കഴിക്കോ.. അവർ രണ്ടുപേരും വിവാഹിതരായി എന്ന് പറഞ്ഞാൽ പോരെ... നമ്മുടെ മാധ്യ മങ്ങൽ നടന്നുപോയാൽ പറന്നു പോയെന്ന് പറയുന്നത് എത്ര ശരിയ..... എന്റമ്മോ 🥺🥺🥺🥺 കഷ്ടം.....

    • @passion4dance965
      @passion4dance965 Месяц назад +25

      Avar 2 perum avare 2 peraytanu kanunath..2 perum 2 identities and 2 intrest anu

    • @anjithamanoj6724
      @anjithamanoj6724 Месяц назад

      No they have some individual organs

    • @user-nw3ul
      @user-nw3ul Месяц назад +4

      ​@@anjithamanoj6724but they have diffrent
      brain emotions

    • @passion4dance965
      @passion4dance965 Месяц назад +4

      @@anjithamanoj6724 they have different 🧠 different emotions different intrest..

    • @beautylife5537
      @beautylife5537 11 дней назад +1

      ബോഡി ഒന്നാണ് തലയും മനസും ഒക്കെ രണ്ടാണെങ്കിലും. ഒരാളുമായി ഒരിക്കലും ജീവിക്കാൻ ആവില്ല. ഒരേ ബോഡിയിൽ സംഭവിക്കുന്നത് രണ്ട് പേർക്കും ഫീൽ ചെയ്യും. പിന്നെ ഇവരെ വിവാഹം ചെയ്തു എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം

  • @dfh893
    @dfh893 Месяц назад +435

    ഒരാളെ എങ്ങനെ വിവാഹം കഴിക്കും

  • @user-cj1zx9wi7n
    @user-cj1zx9wi7n Месяц назад +109

    ഇത് തീർത്തും മറ്റൊരു കുട്ടിയെ സമ്മന്ദിച്ചിടത്തോളം സംഘടകരമായ വാർത്തയായിപ്പോയി ഒന്നുകിൽ രണ്ടുപേരെയും വിവാഹം ഒരു മിച്ചുചെയ്യുക അല്ലെങ്കിൽ അവരെ ഫ്രീയായി വിട്ടേക്കാം ഇത് വളരെ കേതകരം😭കണ്ണൂകാരൻ

    • @Piku3.141
      @Piku3.141 Месяц назад +7

      Avidea 2 perea niyamaparam aye vivaham chaiyan pattilla. So oralea vivaham chaithu

  • @chinnusofficial
    @chinnusofficial Месяц назад +627

    കമന്റ്‌ നോക്കാൻ വന്ന ഞാൻ 😂😂😂

  • @amrithaammu9611
    @amrithaammu9611 Месяц назад +165

    അവരുടെ ജീവിതം അവരുടെ സന്തോഷം 🙌♥️

  • @sa.t.a4213
    @sa.t.a4213 Месяц назад +376

    ഈ വാർത്ത കേൾക്കുന്ന നിമിഷം ഇറാനിൽ നിന്നുമുള്ള സയാമീസ് ഇരട്ടകളായ ലാദേനേം, ലാലേനേം വളരെ സങ്കടത്തോടെ ഓർത്ത് പോകുന്നു.
    സയാമീസ് ഇരട്ടകളുടെ ശരീരം വേർപെടുത്തി സ്വതന്ത്രമായി ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിൽ അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ കടന്നുപോകുമ്പോൾ ജീവൻ നഷ്ട്ടമായ അവരെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു മനോവിഷമം. ലോകം മുഴവൻ ആകാംക്ഷയോടെ ഉറ്റുനോക്കിയ അവരുടെ ജീവിതത്തിനു അല്പായുസ്സ് മാത്രമായി എന്നുള്ളത് തന്നെ വളരെ വേദനാജനകം. ഇവരുടെ വേർപാട് ലോക മനുഷ്യ മനസ്സുകളെ ദുഃഖത്തിലാഴ്ത്തി എന്ന് വേണം പറയാൻ. അന്നത്തെ വാർത്താ മാധ്യമങ്ങൾ ഇവരെ കുറിച്ച് ഒരു പാട് വാർത്തകൾ നൽകിയിരുന്നു.
    ലാദേൻ & ലാലേൻ നിങ്ങളെ ശരിക്കും മിസ്സ് ചെയ്യുന്നു. നിങ്ങളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു .
    🌹🌹🌹🕯️🙏🏻🕯️🌹🌹🌹

    • @abdulhaseeb27
      @abdulhaseeb27 Месяц назад +21

      അന്ന് പേപ്പറിൽ വായിച്ചിരുന്നു അന്ന് ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു

    • @sabirahassan1972
      @sabirahassan1972 Месяц назад +16

      ഞാനും ഓർക്കുന്നു 😢

    • @hasna9392
      @hasna9392 Месяц назад

      Njanum ​@@abdulhaseeb27

    • @jijisubu9308
      @jijisubu9308 Месяц назад +14

      അന്ന് റേഡിയോയിലും പേപ്പറിലും ആ വാർത്ത കേട്ടു കുറെ ദിവസം സങ്കടം മാത്രം ആയിരുന്നു മനസ്സിൽ

    • @sameera.t9260
      @sameera.t9260 Месяц назад +15

      ഇത് കണ്ടപ്പോ എന്റെയും മനസ്സിൽ ഇവരെ ആണ് ഓർമ വന്നത് 😢

  • @Dadybloomerbbc
    @Dadybloomerbbc Месяц назад +633

    എനിക്കറിയാം ഞൻ മാത്രം ആയിരിക്കില്ല അങ്ങനൊക്കെ ചിന്തിച്ചേ 🫠😌😌

    • @Duker-cv5pz
      @Duker-cv5pz Месяц назад +19

      nee mathramaanu mlechaaa😌😌😁😁

    • @amalrajpc2876
      @amalrajpc2876 Месяц назад

      അതേയതേ അവൻ മാത്രമാണ് നമ്മൾ ഒരിക്കലും ആ രീതിയിൽ ചിന്തിച്ചു കാണില്ല😌​@@Duker-cv5pz

    • @shirinhabeeb3730
      @shirinhabeeb3730 Месяц назад +2

      🤣🤣🤣

    • @Awsom03
      @Awsom03 Месяц назад

      ​@@Duker-cv5pzcxxzz, 544$$*qA

    • @tom_jerry9592
      @tom_jerry9592 Месяц назад +1

      😮

  • @remyasunil8503
    @remyasunil8503 Месяц назад +342

    അയാൾ രണ്ട് പേരയും കല്യാണം കഴിച്ചാൽ മതിയാരുന്നു അതായിരുന്നു നല്ലത്

    • @Rokky1981
      @Rokky1981 Месяц назад +17

      ഒന്ന് എടുത്ത ഒന്ന് ഫ്രീ എങ്കിൽ രണ്ടെണ്ണത്തിന് ആരേലും പണം മുടക്കുമോ ഭായ് .. 🙄 അവർ സന്തോഷം ആയി ഇരിക്കട്ടെ .. ഈ അവസ്ഥയിലും അവർ സന്തോഷത്തോടെ ഇരിക്കുന്ന കാണുമ്പോ .. ഒരു പോസിറ്റീവ് എനർജി ഇല്ലേ 😊

    • @Narasimham.
      @Narasimham. Месяц назад +22

      Kiss മാത്രമേ വേറെ വേറെ ഉള്ളൂ ബാക്കി എല്ലാം ഒന്നാണ് 😂

    • @rosemedia8909
      @rosemedia8909 11 дней назад

      BJ കിട്ടില്ല ബ്രോ​@@Narasimham.

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Месяц назад +475

    ഇനി മറ്റെയാൾ വിവാഹിതയാവുമ്പോ ഇവര് രണ്ടാളും കൂടെ പോവേണ്ടി വരുമോ ☹️☹️☹️

    • @nazeerak3592
      @nazeerak3592 Месяц назад +5

      😅

    • @itsmeaniya388
      @itsmeaniya388 Месяц назад +4

      😁😁😁

    • @babuloomon
      @babuloomon Месяц назад +5

      😂😂😂

    • @HARD_CORE01
      @HARD_CORE01 Месяц назад +20

      പിന്നേ മുറിച്ച്കൊണ്ടുപോകാൻ പറ്റോ😂

    • @tom_jerry9592
      @tom_jerry9592 Месяц назад +2

      😮

  • @aachi8514
    @aachi8514 Месяц назад +79

    എന്നാലും അതെങ്ങനെ ശെരിയാവും 🤔🤭

  • @sherlyjoseph9870
    @sherlyjoseph9870 Месяц назад +95

    Confusion akumallo.

  • @teslamyhero8581
    @teslamyhero8581 Месяц назад +217

    എന്ത് വിഢിത്തമാണ് പറയുന്നത്?? 🙄🙄🙄അവർക്ക് തല മാത്രമേ രണ്ടുള്ളു. ഉടൽ ഒന്നാണ്.. അവരെ സർജറി ചെയ്തുപോലും മാറ്റാൻ പറ്റില്ല...

    • @SajP.P
      @SajP.P Месяц назад +16

      Manasu രണ്ടാണ് അതാണ് main. ശരീരം അവർ തീരുമാനിക്കട്ടെ. നമ്മൾ എന്തിനു അതാലോചിക്കണം

    • @Rokky1981
      @Rokky1981 Месяц назад +2

      തല മാത്രം അല്ല .. വേറെ ഏതാണ്ടൊക്കെ രണ്ടു ആണ്

    • @fairushefi3831
      @fairushefi3831 Месяц назад

      ​yjnfg@@Rokky1981

    • @woosongs359
      @woosongs359 Месяц назад +8

      ​@@Rokky1981 heart okke 2 aanenna kette

    • @pushpalathacp6487
      @pushpalathacp6487 Месяц назад

      🙏🙏🙏

  • @Vg.008
    @Vg.008 27 дней назад +4

    God Bless You and Your Family 🙏

  • @user-pt1su2xk1g
    @user-pt1su2xk1g Месяц назад +66

    ഇനി എന്തെങ്കിലും ചോദിക്കാനുണ്ടെന്ക്കിൽ അത് അവരോട് നേരിട്ട് ചോദിക്കുന്നതാവും നല്ലത് 😝😝😝

  • @banyasimpson07
    @banyasimpson07 Месяц назад +31

    But ....what about...???

  • @Thazl750
    @Thazl750 Месяц назад +23

    മറ്റേ ആൾക്ക് കല്യാണം കഴിക്കാൻ തോന്നാതിരുന്നാൽ മതി 😇

    • @amazing3207
      @amazing3207 Месяц назад

      👍🏻👍🏻👍🏻

  • @pradeeshleo3369
    @pradeeshleo3369 Месяц назад +48

    അങനെ തീരുമാനം എടുക്കാൻ കഴിഞ്ഞ യുവാവിന് വലിയ മനസ്സ് വേണം

  • @socialmedia8804
    @socialmedia8804 Месяц назад +40

    Physical contact cheyyumpol matte alude kannu moodi ketti vakkumo🤔

    • @jasimunnu700
      @jasimunnu700 17 дней назад +1

      അതിനു രണ്ടാൾക്കും കൂടി oru ഉടൽ എന്നല്ലേ കേട്ടത്.. ഇനി അവയവങ്ങൾ 🙄

    • @Melancholymadness62
      @Melancholymadness62 7 дней назад

      ഇല്ല, എല്ലാരും കൂടെ ഒരു foursome🤣

  • @Nissabiju
    @Nissabiju Месяц назад +9

    Nthu nthonnu??

  • @sruthivinu2689
    @sruthivinu2689 Месяц назад +19

    Ake confusion ayallo

  • @manus2392
    @manus2392 Месяц назад +8

    ❤❤❤❤

  • @sarasfashionstoreshifaasif7823
    @sarasfashionstoreshifaasif7823 Месяц назад +14

    Njan chothikkanirunna chothyangalokke adyame vsnnu kayinjittund. Inipo parayunnilla

  • @soul77744
    @soul77744 Месяц назад +1

    Nice move 🙂❤️

  • @sinusinu9019
    @sinusinu9019 Месяц назад +27

    Ithippo engane...😮

  • @reenavm3590
    @reenavm3590 Месяц назад +3

    Head is determining the personaity.Body is only a part of that.

  • @user-pn8mm1nj6k
    @user-pn8mm1nj6k Месяц назад +8

    അല്ല അപ്പോ ഇത് എങ്ങനെ ശെരിയാകും 🙄🙄🙄 ഒരു എത്തും പിടിം കിട്ടുന്നില്ല

  • @user-jk5os6zl3f
    @user-jk5os6zl3f Месяц назад +4

    അപ്പോ പിന്നെ കാര്യങ്ങൾ ഒക്കെ 😮🙂ഫുൾ കൺഫ്യൂഷൻ ആയി 🙂

  • @janardhanandhanya7414
    @janardhanandhanya7414 Месяц назад +4

    ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @abdullabappu4686
    @abdullabappu4686 Месяц назад +250

    തലച്ചോർ രണ്ട് ആണെങ്കിലും
    സ്വകാര്യ ഭാഗങ്ങൾ ഒന്നല്ലേയുള്ളൂ.

  • @Mycatfunny0
    @Mycatfunny0 Месяц назад +13

    😮പൊട്ടത്തരം ഒരാൾ നിന്നു നോക്കാല്ലോ 🧐

  • @jissdamiyan5569
    @jissdamiyan5569 Месяц назад +25

    Happy married life

  • @RajithaEM-wo9mc
    @RajithaEM-wo9mc Месяц назад +106

    ഞാൻ എന്തൊക്കെയോ ചിന്തിച്ചു പോകുന്നു😮😮😮😮

  • @arunsundaran8574
    @arunsundaran8574 Месяц назад +70

    മൂന്ന് പേര് കൂടിയിരിക്കുമ്പോ ഒരാൾക്ക്‌ മാത്രം ഏകാന്തത അനുഭപ്പെടും

  • @googleaccount4401
    @googleaccount4401 Месяц назад +10

  • @itsmejk912
    @itsmejk912 Месяц назад +42

    രഹസ്യം ഇല്ലാത്ത ദാമ്പത്യം 🥲

  • @sanojks8126
    @sanojks8126 Месяц назад +3

    🤔

  • @shinojmknr8041
    @shinojmknr8041 26 дней назад +4

    ശോ ..അങ്ങനെ ചിന്ദിക്കാൻ കൂടി പാടില്ല്യ 🙈🙈🙈

  • @DiNu-pk5ic
    @DiNu-pk5ic Месяц назад +5

    വികാരം രണ്ടു പേർക്കും കിട്ടുമായിരിക്കും...😂

  • @loverhater
    @loverhater Месяц назад +27

    Body ഒന്നാണ് തല 2

  • @santhigopan9596
    @santhigopan9596 Месяц назад +3

    ഇതെങ്ങനെ ശരിയാവും😇

  • @jossybenadict
    @jossybenadict Месяц назад +3

    Ente doubt clear cheyyan vendi comments nokkuya le njan😂

  • @karthiayanim2970
    @karthiayanim2970 Месяц назад +2

    മറ്റുള്ളവർക്ക് കൗതുകം

  • @nxveenjr
    @nxveenjr 24 дня назад +2

    Appo physical aavumbo randu perkkum feel. Cheyyan pattille😳

  • @kysmedia6197
    @kysmedia6197 Месяц назад +555

    എന്നാലും. ഞാനിപ്പോ എന്താ ചോദിക്കുക? 🤔

  • @comradeleppi2000
    @comradeleppi2000 Месяц назад +101

    Iyal avar koode samsarikumbol sister ellam kelkille😂..oru privacy kittilalo..alla enik full confusion anu onu parayan ariyila..endhayalum orupad kalam sandhosham aayi jeevikate kure kalam

    • @vishnuag9544
      @vishnuag9544 Месяц назад +8

      കണ്ണ് കെട്ടും ചെവിയിൽ പഞ്ഞി വെയ്ക്കും മറ്റേ ആളുടെ

    • @cherumesh
      @cherumesh Месяц назад +12

      Athokke potte..manassarinju oru pani edukkan patto😁😁

    • @Hyla525
      @Hyla525 Месяц назад

      😂​@@cherumesh

  • @mdraheem913
    @mdraheem913 7 дней назад

    Oru mutual understanding undaavum alland patillaalo.. anyway happy ayi irikatte

  • @rubeenarubeena4313
    @rubeenarubeena4313 Месяц назад +3

    ഇതെങ്ങനെ സംഭവം എന്നറിയാൻ കമന്റ്‌ നോക്കാൻ വന്ന ഞാൻ 😊

  • @arabiangulf400
    @arabiangulf400 Месяц назад +2

    aaghe confusion aayallo bhagavane

  • @newlifechurch.parakodu7511
    @newlifechurch.parakodu7511 14 дней назад +1

    വാർത്ത കേട്ടിട്ട് ഒന്നും മനസിലായില്ല...

  • @user-nv1zl8jv2r
    @user-nv1zl8jv2r Месяц назад +5

    😇🧐🧐🤔... ഇനി മറ്റേ ആളും കൂടി കല്യാണം കഴിച്ചാൽ.... അപ്പോഴായിരിക്കും പ്രശ്നം തുടങ്ങുന്നത്..

  • @user-en6nz1sm7i
    @user-en6nz1sm7i Месяц назад +1

    ഇതു പോലെ ഒരു വാർത്ത കൊണ്ടുവന്ന മാതൃഭൂമി മാനേജിങ് ഡയറക്ടര്‍😂😂😂ക്ക് നന്നി

  • @user-np1wk6mu6g
    @user-np1wk6mu6g 27 дней назад +1

    🙄😕

  • @sumayyasumi7458
    @sumayyasumi7458 17 дней назад +1

    ഇനി ഇപ്പൊ മറ്റേ ആൾ എങ്ങനെ വിവാഹം കൈക്കും 🤔

  • @hollycow8171
    @hollycow8171 Месяц назад

    i think its a legal issue to marry 1 person only?

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 Месяц назад +50

    അതെങ്ങനെ?? Body ഒന്നല്ലേ? 😮ഛേ ഛേ.. ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ലാരുന്നു. Dont do

  • @Rajan-pj8mn
    @Rajan-pj8mn Месяц назад +36

    First night nu evar nthu cheiyum 😅

  • @meenakrishnan9844
    @meenakrishnan9844 Месяц назад +11

    എന്നാലും കൃഷ്ണൻ കുട്ടി....ഒന്നും ഇല്ല... എനിക്ക് ഒന്നും ചോദിക്കാൻ ഇല്ല...😌😅

    • @RasiyaRasiye
      @RasiyaRasiye 13 дней назад

      😂😂😂

    • @Melancholymadness62
      @Melancholymadness62 7 дней назад

      അവർ asexual ആണ് അതുകൊണ്ട് കുഴപ്പമില്ല.

  • @MurshidClr
    @MurshidClr Месяц назад

    Njan ithine kurich chindikkolA karanam chindichal muzhuvan doubt aavum

  • @AgLoNimA
    @AgLoNimA Месяц назад +1

    അവർക്ക് രണ്ടു ഹൃദയം ഉണ്ടോ??

  • @sherin7677
    @sherin7677 Месяц назад +33

    But oru body alle? How can they live after marriage? Ivarde organs okke onnano ?

  • @greenplot3736
    @greenplot3736 Месяц назад

    എനിക്ക് ആലോചിക്കാൻ
    കയുന്നില്ല ഞാൻ ഇതു കണ്ട്
    ഷോക്കിഡ് ആണ്
    God Plassey you

  • @Malappurammom
    @Malappurammom 4 дня назад +1

    മറ്റേയാൾക്ക് വേറെ ആരെയെങ്കിലും കല്യാണം കഴിക്കണമെങ്കിൽ?😂😂

  • @FaizalCrescent
    @FaizalCrescent 25 дней назад +6

    ഇത് ഓളോട് ചോദിക്കാതെ നിനക്ക് തന്നെ പറഞ്ഞാൽ പോരെ.... വെറുതെ അഭിരാമി... ബാ.. ബാ. പറഞ്ഞു ബോറാകുന്നു...

  • @user-ee5wm4kl6t
    @user-ee5wm4kl6t Месяц назад +1

    😇😇😇enikkonnum pidi kittunnilla🤔🤔🤔🤔🤔

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx Месяц назад +21

    അപ്പോൾ അത് 🤔🤔ഛെ.. അങ്ങനെ ചിന്തിക്കാൻ പാടില്ല 😂

  • @knowledgecity5501
    @knowledgecity5501 Месяц назад +8

    They have different opinions with 2 brain, may be one lady only like that person other not😊

  • @uniquevibezz4555
    @uniquevibezz4555 Месяц назад +3

    Appo.. Eh? H.! Hmm ,?!🙄

  • @Nikhil-re3ln
    @Nikhil-re3ln Месяц назад +1

    രണ്ട് തല രണ്ട് മനസ്സ്

  • @shanuopticals5816
    @shanuopticals5816 29 дней назад +1

    എന്നാലും എന്നാലും ബല്ലാത്ത സംശയങ്ങളും ബാക്കിവെച്ച് ന്യൂസ് അവസാനിപ്പിച്ചു😂

  • @HaseenaMajeed-cz3pg
    @HaseenaMajeed-cz3pg 23 дня назад

    അവർക്കും ഒരു ജീവിതം വേണ്ടേ... അവർക്കും ഉണ്ട് വിചാരവും, വികാരവും 😄

  • @unaifak6156
    @unaifak6156 Месяц назад +19

    ഇവന് ഒന്നും എങ്ങോട്ടും നോക്കി ഫോൺ യൂസ് ആക്കാൻ പറ്റില്ല 😂

  • @ASARD2024
    @ASARD2024 Месяц назад +32

    വാഴ നെനയുമ്പോൾ ചീരയും നെനയും

  • @user-nb8qc7fq8d
    @user-nb8qc7fq8d Месяц назад +9

    ഇതിൽ ഏതാ പുതിയെണ്ണ്

  • @sayanaj2107
    @sayanaj2107 Месяц назад +44

    Feelings engane ariyum??

  • @josec4788
    @josec4788 Месяц назад +2

    enneku ezhuthan alle areu vaikkan areyillallo ennu parajathu polle

  • @alfaentertainment8769
    @alfaentertainment8769 Месяц назад +1

    Buy one get one free offer 🤭

  • @ASARD2024
    @ASARD2024 Месяц назад +24

    അവസാനം സൈനുദ്ദീനും മണിയൻ പിള്ള രാജുവും ചെയ്തതുപോലെ അടിച്ചു പിരിയരുത്

    • @freekoggy4538
      @freekoggy4538 Месяц назад

      ഇടവേള ബാബു അല്ല മണിയൻ പിള്ള രാജുവാണ് 😂😂

    • @ASARD2024
      @ASARD2024 Месяц назад

      @@freekoggy4538 yes എഡിറ്റാം

  • @godofsmallthings4289
    @godofsmallthings4289 Месяц назад +2

    അപ്പൊൾ മറ്റെ ആളും കെട്ടുമ്പോൾ 🤔

  • @anandhusasi3400
    @anandhusasi3400 22 дня назад

    3 sum

  • @greenstorm6755
    @greenstorm6755 Месяц назад +6

    എന്റെ സംശയം അതല്ല🤔

  • @GreeneryGreenvlogs-_7306
    @GreeneryGreenvlogs-_7306 Месяц назад +1

    🤔🤔🙄

  • @shibinahamid7134
    @shibinahamid7134 Месяц назад +1

    ഏയ് ആരും പേടിക്കണ്ട ബോഡി ഒന്നുള്ളു 😅

  • @marysebastian1309
    @marysebastian1309 14 дней назад

    It's better to say he married both as long as there the same body!

  • @miyamichu2301
    @miyamichu2301 Месяц назад +4

    രണ്ട് പേരെയും വിവാഹം കഴിക്കാമായിരുന്നു.. ഇതിൽ ഏതാണ് അഭികേൽ..

  • @Fathims-ed1su
    @Fathims-ed1su Месяц назад

    ഇദ് ഒരു വാർത്ത ആക്കിയത് തെറ്റ് അവൻ അവരെ കല്യാണം കഴിച്ചു

  • @prathyush4039
    @prathyush4039 Месяц назад +7

    അവർ ബന്ധപ്പെടുമ്പോൾ മറ്റെയാൾ കണ്ണ് പൊത്ത്ന്നതായിരിക്കും😂

    • @shanu9843
      @shanu9843 Месяц назад +2

      കണ്ണ് പൊത്തിയാലും body ഒന്നല്ലേ 😇

  • @ponnuskk243
    @ponnuskk243 25 дней назад

    രണ്ടാളെയും വിവാഹം കഴിച്ചു എന്നാണ് ഞാൻ ഒരു american മീഡിയയിലൂടെ അറിഞ്ഞത്🙄🙄

  • @rayaansvlogs
    @rayaansvlogs 23 дня назад +1

    ശരീരം ഒന്നല്ലേ അപ്പോൾ അവരുടെ വിവാഹം കഴിഞ്ഞെന്നല്ലേ പറയേണ്ടത്

  • @user-lm4db4ti4g
    @user-lm4db4ti4g 5 дней назад

    കമന്റ് നോക്കാൻ വന്ന പലരും ഇവരുടെ ലൈംഗിക ജീവിതത്തെ തുറിച്ചു നോക്കുന്നവരാവാം. 😂 ഞാനും അക്കൂട്ടത്തിൽ ഉള്ള ഒരാളാണ് 😍

  • @logicm6365
    @logicm6365 Месяц назад +1

    ഒരാളെ വിവാഹം കഴിച്ചാൽ മറ്റേയാളെ ആരു കെട്ടും വിവരം കെട്ട മാപ്രേ..

  • @FAISAL37713
    @FAISAL37713 Месяц назад +1

    Bonus

  • @btslover730
    @btslover730 19 дней назад

    അപ്പോൾ ആദ്യരാത്രി പ്രശ്നം ആകുമല്ലോ അല്ലേ 😂😂😂

  • @victory388
    @victory388 Месяц назад +1

    ഇതിപ്പോൾ സെക്സ് ചെയ്യുമ്പോൾ രണ്ട് മുഖത്തും എക്സ്പ്രഷൻ വരുമല്ലോ 😂😂രണ്ട് പേരും ശബ്ദം ഉണ്ടാക്കും.

  • @vhcjcv5760
    @vhcjcv5760 14 дней назад

    2 പേർക്കും രണ്ട് മനസ്സ് ആണ്.2 കയ്യും ഉണ്ട്. അപ്പോൾ ഈ കൈ ആരാണ് ഇതിൽ നിയന്ധ്രിക്കുന്നത്. ഒരാൾ മുകളിലോട്ടു ആക്കുമ്പോൾ മറ്റേ ആൾ താഴോട്ടു അക്കില്ലേ ?

  • @aami543
    @aami543 Месяц назад

    അപ്പൊ ഫസ്റ്റ് നൈറ്റ് സമയത്ത് മറ്റേയാൾ എന്ത് ചെയ്യും 😬😬

    • @shanu9843
      @shanu9843 Месяц назад

      ഒന്നും ചെയ്യാനില്ല.. രണ്ടാൾക്കും കൂടെ ഒരു ശരീരം ഒള്ളു 😇

  • @josmiidukky
    @josmiidukky Месяц назад +7

    Udal onnalle??😱🤫🤔🤔🤔🤔🤔🤔🤔🤔🤔

  • @sad4ruk728
    @sad4ruk728 Месяц назад +14

    ഇതിൽ ഒരാൾ മരിച്ചാൽ ഇനി എന്താ ചെയ്യുക

    • @Mayookha-
      @Mayookha- Месяц назад +3

      Maybe matte alum marikaam, ivarde heartum lungsum oke seperated ahnoo Chilpo medical support kond oral rekshpedam,

    • @pushpalathacp6487
      @pushpalathacp6487 Месяц назад

      🙁🙁🙏🙏

    • @Mayookha-
      @Mayookha- Месяц назад

      @@INDIAN-mn7bz atha parnje avrde vital organs seperate ahnel matte aal rekshapedaan chance ind

    • @user-q992
      @user-q992 24 дня назад

      😅

    • @Melancholymadness62
      @Melancholymadness62 7 дней назад

      ശവത്തിൻ്റെ കൂടെ ജീവിക്കും😮