10 കോടി വർഷത്തെ കലണ്ടർ മനഃപാഠം, പ്രശാന്ത് എന്ന അത്ഭുത മനുഷ്യന്റെ കഥ | Dr Prasanth

Поделиться
HTML-код
  • Опубликовано: 15 май 2024
  • 10 കോടി വർഷത്തെ കലണ്ടർ നിസ്സാരം! ജനിച്ച് മൂന്ന് മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ പ്രശാന്ത് ഇന്ന് മെഡിക്കൽ ലോകത്തെ ഞെട്ടിക്കുന്നു
    #drprasanth #medical #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 52

  • @symphonynaturesmusic2097
    @symphonynaturesmusic2097 27 дней назад +53

    മകനെ ചേർത്ത് പിടിക്കുന്ന അച്ഛൻ ❤ എത്ര അഭിമാനം ആണ് അദ്ദേഹത്തിന് മകനെ കുറിച്ച് പറയുമ്പോൾ 🥰

  • @bijugeorge7682
    @bijugeorge7682 27 дней назад +26

    ദൈവമേ ആയുസ് ആരോഗ്യം കൊടുത്തേക്കണമേ

  • @raphaelarambur6395
    @raphaelarambur6395 25 дней назад +11

    ദൈവത്തിന്റെ പുത്രൻ തന്നെ. ❤️

  • @anwarabbas4860
    @anwarabbas4860 27 дней назад +13

    നല്ല അഛൻ മകൻ്റെ എല്ലാ ആഗ്രഹങ്ങളും നടത്തികൊടുക്കുന്നു,സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ❤

  • @lathamony5429
    @lathamony5429 27 дней назад +8

    ❤ ഈശ്വരൻ എന്നും എപ്പോഴും കൂടെ ഉണ്ടാവട്ടെ.

  • @ViralThumb
    @ViralThumb 27 дней назад +13

    പ്രപഞ്ച വിസ്മയം പ്രശാന്ത്

  • @yusufmuhammad2656
    @yusufmuhammad2656 26 дней назад +4

    ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @moonistone2000
    @moonistone2000 27 дней назад +21

    എന്റെ മോളും ചെയ്യും ഇത് .അവൾ ഓട്ടിസ്റ്റിക് ആണ് ..autistic ആയ കുട്ടികൾ ഒക്കെ ഇങ്ങനെ ഉള്ള കഴിവുകൾ ഉണ്ട് .പക്ഷെ അങ്ങനെ ഇത് ചെയ്യുന്നു എന്ന് ഏതു equation use ചെയ്യന്നു എന്ന് അറിയില്ല

    • @dailyviews2843
      @dailyviews2843 24 дня назад +2

      എന്തെങ്കിലും പ്രത്യേക ഫോർമുലകൾ പഠിപ്പിചിട്ടുണ്ടോ?
      സാധാരണ പ്രൈമറി ക്ലാസ്സുകളിൽ പോയി പഠിച്ചിട്ടുണ്ടോ?

    • @alexandergeorge9365
      @alexandergeorge9365 23 дня назад +1

      മോൾ നന്നായിരിക്കട്ടെ.

  • @CUSeeyou
    @CUSeeyou 27 дней назад +14

    ഇതൊക്കെ അണ് ഒറിജിനൽ ഡോക്ടറേറ്റ്... Enik innathe date ariyan mobile nokkanam

  • @aaduathuaman
    @aaduathuaman 20 дней назад +2

    Super...
    അന്നന്നത്തെ date പോലും ഫോണിൽ 10 വെട്ടം എങ്കിലും നോക്കുന്ന ഞാൻ...

  • @aleyammakoshy9968
    @aleyammakoshy9968 17 дней назад

    അനുഗ്രഹിക്കപ്പെട്ട മകൻ 'ആ മകനിൽ കൂടി മാതാപിതാക്കൾ കൂടുതൽ അറിയപ്പെട്ടു. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @alavimadambi496
    @alavimadambi496 27 дней назад +3

    Congratulations ❤❤❤❤❤

  • @sureshpadickal4925
    @sureshpadickal4925 27 дней назад +7

    മിടുക്കൻ ചക്കര ഉമ്മ

  • @harishankar1434
    @harishankar1434 27 дней назад +5

    റിലേറ്റീവ്സ് തമ്മിൽ വിവാഹം ചെയുമ്പോൾ ഉണ്ടാകുന്ന ജനിതക പ്രശ്നം ആണ് 😔😔😔

    • @Civicc
      @Civicc 24 дня назад +1

      അതെ. പക്ഷെ ഈ രാജ്യത്തെ ഇടുങ്ങിയ ചിന്താ ഗതി ഉള്ള മനുഷ്യരോട് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം ജാതിയിലെ ആൾക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദുർവാശി ആണ് എല്ലാവർക്കും. ക്നാ നായകൾക്ക് അവരുടെ രക്തത്തിൽ കലർപ്പ് പാടില്ല.

  • @user-oq8ed5bp8e
    @user-oq8ed5bp8e 22 дня назад +1

    ആരും പാഴായി പോകുന്നില്ല നമ്മൾ തന്നെ ആണ് പാഴാക്കുന്നത്

  • @shilu7302
    @shilu7302 22 дня назад

    Wow Great 👌 👍

  • @aprilsummer6321
    @aprilsummer6321 24 дня назад +1

    Wow😮 👍♥️

  • @shahidafridi7365
    @shahidafridi7365 24 дня назад +1

    ❤❤

  • @vkbaiju8967
    @vkbaiju8967 17 дней назад

    അടിപൊളി 🥰🥰🥰🥰🥰

  • @yakobjose4157
    @yakobjose4157 27 дней назад +1

    ❤️❤️❤️

  • @alexandergeorge9365
    @alexandergeorge9365 23 дня назад +2

    ദൈവത്തിന്റെ ഓരോ വികൃതികൾ!

  • @thesimpleouting...777
    @thesimpleouting...777 27 дней назад +1

  • @ramnelliyott157
    @ramnelliyott157 18 дней назад

    ❤❤🙏🙏🙏

  • @ashasibin
    @ashasibin 27 дней назад +3

    ❤❤❤🎉🎉🎉

  • @lekshmir.s1300
    @lekshmir.s1300 27 дней назад +1

    തിരുവനന്തപുരം 👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @janardhananpillai5395
    @janardhananpillai5395 22 дня назад

    ദൈവം ദീർഘായുസും കഴിവും കൊടുക്കട്ടെ.❤❤❤

  • @alfamathew4385
    @alfamathew4385 27 дней назад +1

    😮😊❤

  • @sreelathakrishna1103
    @sreelathakrishna1103 27 дней назад +1

    ❤🎉

  • @saru2230
    @saru2230 27 дней назад

    👌👌👍🙏🙏

  • @rejeeshpd9695
    @rejeeshpd9695 22 дня назад

    🙏

  • @aboobackersiddique1864
    @aboobackersiddique1864 22 дня назад

    ❤❤❤❤❤❤❤❤❤

  • @dr.sherafudheens9110
    @dr.sherafudheens9110 18 дней назад

    പൊന്നു മോനുമ്മ

  • @5satya
    @5satya 19 дней назад

    BINNICHEN THOMAS ano?

  • @johnhonayi340
    @johnhonayi340 27 дней назад +1

    ദൈവ പുത്രൻ ❤️

  • @royra4554
    @royra4554 26 дней назад +4

    Sakakkal swantham University yil ninnu eduthu kondu pokunna Doctorate alla..real Doctorate 😂😂😂

  • @ReneeshRP
    @ReneeshRP 18 дней назад

    Sorry I can only give one like for this video !

  • @sushamp9341
    @sushamp9341 19 дней назад +1

    എൻ്റെ മകനും ചെയ്യും .cerebral palsy ആണ്

  • @sreekandhpk3268
    @sreekandhpk3268 27 дней назад +6

    മനപാഠമാക്കലും ടെക്നിക്കൽ സ്കിലും എന്താണെന് ആദ്യം പഠിക്കൂ

  • @sajansaj7888
    @sajansaj7888 27 дней назад

    This is an ai era why we need these memorization

  • @pranavrajtr7572
    @pranavrajtr7572 21 день назад +1

    ❤️❤️❤️

  • @MinhasM-nq3jt
    @MinhasM-nq3jt 24 дня назад

    ❤❤

  • @jophymathew.c7904
    @jophymathew.c7904 24 дня назад

    ❤️

  • @rahulkannan1808
    @rahulkannan1808 27 дней назад

  • @Mask3676
    @Mask3676 27 дней назад

  • @BinshaSyam-xb1dn
    @BinshaSyam-xb1dn 27 дней назад

  • @cyrilandrews4794
    @cyrilandrews4794 27 дней назад

  • @vanithaes968
    @vanithaes968 27 дней назад