ഈ വർഷം അറഫനോമ്പ് എപ്പോഴാണ്? നിയ്യത്തിന്റെ രൂപം, മഹത്വം തുടങ്ങിയെല്ലാം | arafa nombu malayalam

Поделиться
HTML-код
  • Опубликовано: 10 июн 2024
  • #arafa_nombu_malayalam
    #arafa_nombinte_niyyath
    #arafa_nombu_eppol
    #arafa_nombinte_mahathwam
    #sunnath_nombinte_niyyath
    #sunnath_malayalam
    അറഫ നോമ്പ് പൂർണവിവരണം

Комментарии • 211

  • @nafihhimami2632
    @nafihhimami2632  6 дней назад +14

    കാര്യങ്ങൾ നല്ലത് പോലെ മനസ്സിലാക്കാനും ഇരുലോകത്തും വിജയിക്കാനും അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ

  • @rahmanmuhamed5619
    @rahmanmuhamed5619 8 дней назад +24

    നന്ദി ഉസ്റ്റാ ദേ ഒരുപാട് സംസയങ്ങൾക്ക് പരിഹാരമായി ഇൽമിൽ അല്ലാഹു (സു) ബറക്കത്ത് ചെയ്യെട്ടെ (ആമീൻ)

  • @sulaimanpatla7024
    @sulaimanpatla7024 9 дней назад +88

    അറഫ ഹജ്ജ്‌നു ഹാജരില്ലാത്തവർ നോമ്പ്എടുക്കട്ടെ എന്നാണ് നബിപറഞ്ഞത്. അറഫാഹജ്ജ്‌ ദിവസത്തിന്റെ പിറ്റേന്ന് നോമ്പെടുക്കാൻ പ്രവാചകൻ പറഞ്ഞിട്ടില്ല. അല്ലാഹു1 ഖുർആൻ1 ഇസ്ലാം1 പ്രചകൻ1 ഖിബില1 ഹജ്ജ്‌1 [ഒന്നിൽകൂടുതലിലില്ല]

    • @muhammedriyasct9248
      @muhammedriyasct9248 6 дней назад +5

      അത് ശരിയാ

    • @abdulgafoormerit7147
      @abdulgafoormerit7147 6 дней назад +2

      ദുൽഹജ്ജ് 9ന് ആണ് അറഫാനോമ്പ്

    • @shylabeegumj3770
      @shylabeegumj3770 6 дней назад

      الحمدالله

    • @shahidhamolu8242
      @shahidhamolu8242 5 дней назад

      ഉസ്താദ് പറഞ്ഞു തരുന്ന കാര്യം മറ്റുള്ളവർ പ്രേയോജനം പെടുത്തട്ടെ

    • @miniismail2102
      @miniismail2102 5 дней назад

      You are correct ❤️❤️

  • @safasulaikha4028
    @safasulaikha4028 9 дней назад +6

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼

  • @majeedpoomala7272
    @majeedpoomala7272 8 дней назад +1

    നല്ല വിശദീകരണം❤❤❤

  • @suhana5303
    @suhana5303 6 дней назад +1

    Good knowlage thanks ❤

  • @mohamedshareef3361
    @mohamedshareef3361 9 дней назад +47

    ഹറഫാ ഹജ്ജ്ചെയ്യുന്ന സൂര്യനുദിക്കുന്ന ദിനം മക്കയിലും ഇവിടെയും ഒരേദിനമാണ് ആയതിനാൽ ശനിയാഴ്ചതന്നെയാണ് നോമ്പെടുക്കേണ്ടത്

    • @rahmath4970
      @rahmath4970 9 дней назад +3

      ശനിയും ഞായറും എടുക്കാം

    • @vpaswalih8992
      @vpaswalih8992 7 дней назад +3

      എന്നാൽ ഒരു പണി ചെയ്യ് അവിടെ സുബ്‌ഹ് വാങ്ക് വിളിക്കുമ്പോ ഇവിടെ വാങ്ക് വിളിക്ക് രണ്ട് മണിക്കൂർ അയാൽ സുബ്‌ഹ്‌ കലാഹ് ആകും 😂😂😂😂😂😂

    • @harispk8198
      @harispk8198 7 дней назад +3

      24 മണിക്കൂറിൽ കൂടുതൽ ഒരു രാജ്യവുമായി വിത്യാസമില്ല പിന്നെ എന്തിനാ 2.5 മണിക്കൂർ നമ്മുടെ പിറകിലുള്ള സൗദിയുടെ പിറകിൽ പിന്നേയും നാം പോകുന്നത്, അത് കൊണ്ട് തന്നെ നമ്മുക്ക് മക്കയുടെ ഒപ്പം പോവാം അറഫ ദിനം ശനിയാഴ്ച അറഫ നോമ്പ് ശനിയാഴ്ച '

    • @nisamnisam6647
      @nisamnisam6647 7 дней назад

      അമേരിക്ക കരോ

    • @Huzairisback123
      @Huzairisback123 6 дней назад

      Correctly

  • @rasiyacp1038
    @rasiyacp1038 7 дней назад +2

    Arafa nomb shaniyayucha thanne yalle usthade🤲🤲

  • @abbaabbas5245
    @abbaabbas5245 5 дней назад +2

    ദുൽഹിജ്ജ എട്ടിന്റെ മറ്റൊരു പേരാണ് യൗമു തർബിയ...
    ദുൽഹിജ്ജ ഒമ്പതിന്റെ മറ്റൊരു പേരാണ് യൗമുഅറഫ...
    ദുൽഹിജ്ജ പത്തിന്റെ മറ്റൊരു പേരാണ് യൗമുനഹർ...
    ദുൽ ഹിജ്ജഒമ്പതിന്റെ മറ്റൊരു പേരായ യൗമുഅറഫ എന്ന പേരിലാണ് അറഫനോമ്പ് അറിയപ്പെടുന്നത്
    അതുപോലെ ദുൽഹിജ്ജ പതിനൊന്ന് പന്ത്രണ്ട് പതിമൂന്ന്
    എന്നതിന്റെ മൊത്തം പറയുന്ന പേരാണ് അയ്യാമു തെശ്രീഖ്...
    ലോകത്തിന്റെ ഒരു ഭാഗത്തുമില്ല ഈ തർക്കം ലോകത്തിലെവിടെയെല്ലാം ഇസ്ലാമിക വിശ്വാസികളുണ്ടോ അവിടെയാല്ലാം അതാത്
    രാജ്യങ്ങളിലെ മാസ പിറവിക്കനുസരിച്ചാണ്...
    യൗമുഅറഫ എന്ന ദുഃൽ ഹിജ്ജ ഒമ്പതിന്റെ മറ്റൊരു പേരായിട്ടുള്ള
    ആപേരിലറിയപെടുന്ന അറഫ നോമ്പടക്കം എല്ലാ നോമ്പുകളും എടുക്കുന്നത്.എന്നാണ് അറിയാൻ കഴിഞ്ഞത്...
    കേരളത്തിൽ മാത്രമുള്ളൂ ഈ തർക്കം കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയും മർകസ്ദഅവ മുജാഹിദുകളും
    ഇത്തരത്തിലാണ് അറഫ നോമ്പ് എന്നു പറഞ്ഞു വന്നത്... അറഫ നോമ്പിനെ പറ്റി ഒരു പള്ളിയിലെ ഖുത്ബയിൽ ഒന്നു പറയുന്നു വേറൊരു പള്ളിയിൽ അതിനെതിരെ വേറൊന്നു പറയുന്നു
    അതിന്റെ പേരിൽ
    കേരളത്തിലെ പള്ളികളിൽ വരെ തർക്കം...
    റെസൂലിന്റെ (സ )കാലത്ത്
    മർക്കസ്ദഅവ മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും പറയുന്ന തരത്തിലുള്ള അറഫ നോമ്പിന്റെ ഈ വിവരം
    മദീനയിലേ സഹബികളെയും അറിയിക്കാൻ പറ്റുമായിരിന്നിട്ടും
    റെസൂൽ (സ )അറിയിച്ചില്ല എന്നു മാത്രമല്ല മദീനയിലെ സ്വഹാബികളാരും മക്കയിലെ അറഫദിനം അന്വേഷിച്ചറിയാൻ പറ്റുമായിരുന്നിട്ടും അവരാരും അത് അന്വേഷിച്ചറിഞ്ഞതുമില്ല
    അവർ അവരുടെ മദീനയിലെ മാസപിറവിക്കനുസരിച്ചാണ് യൗമുഅറഫ എന്നു പേരുള്ള
    ദുൽഹിജ്ജഒമ്പതിന്റെ നോമ്പ് നോറ്റത്
    ഇതിൽ നിന്നും നമ്മൾ എന്തു മനസിലാക്കണം
    മദീനയിലുള്ള സ്വഹബാക്കൾക്ക് വരെ അറിയാം എന്നാണ് അറഫ നോമ്പ് നോൽക്കേണ്ടത് എന്ന്
    മക്കയിൽ ഹാജിമാർ അറഫയിൽ
    നിൽക്കുന്ന അന്ന് മദീനയിലുള്ള സഹാബികളാരും അവരാരും അറഫ നോമ്പ് നോറ്റിട്ടില്ല മദീനയിൽ മാസപിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മദീനക്കാരുടെ ദുൽഹിജ്ജ ഒമ്പതിനാണ് അവർ യൗമുഅറഫ എന്ന ദുൽഹിജ്ജ ഒമ്പതിന്റെ മറ്റൊരു പേരായ അറഫ നോമ്പ് എടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്...
    അള്ളാഹു അഅലം
    അറഫയിൽ ഹാജിമാർ സംഗമിക്കുന്ന ദിവസമാണ് അറഫ നോമ്പ് നോൽക്കാൻ റെസൂൽ കല്പിച്ചിരുന്നത് എങ്കിൽ
    ഇന്ത്യയടക്കമുള്ള ദൂര ദിക്കുകളിലേക്ക് പോയ പ്രാവചകന്റെ അനുയായികൾക്ക് ആ കാലഘട്ടത്തിൽ എങ്ങിനെ മക്കത്തുള്ള അറഫ മൈദാനിയിലെ സംഗമം അറിയാനും മക്കത്ത അറഫ മൈദാനിയിലെ സംഗമത്തിന്റെ അന്നേ ദിവസം നോമ്പ് പിടിക്കാനും ദൂര രാജ്യത്തുള്ള പ്രാവാചകന്റെ അനുയായികൾക്കെങ്ങിനെ കഴിയും...
    അതു പോലെ മക്കത്ത് മാസപിറവി കാണുന്നതിന് മുമ്പ്
    മാസപിറവി കാണുന്ന മക്കയെക്കാളും പടിഞ്ഞാറ് ദൂരത്തു സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുണ്ട് അവർക്ക് അവരുടെ നാട്ടിലെ മാസപിറവിയനുസരിച്ച് ദുൽഹിജ്ജപത്താകുമ്പോൾ അവർക്ക് പെരുന്നാൾ ദിവസമായ അന്ന് മക്കയിൽ ദുൽഹിജ്ജ ഒമ്പത് അറഫ ദിവസമായിരിക്കും അപ്പോൾ മക്കയെക്കാളും പടിഞ്ഞാറു ദൂരത്തുള്ള അവർ അവരുടെ പെരുന്നാളിന്റെ അന്ന് എങ്ങിനെയാണ് അറഫ മൈദാനിയിലെ സംഗമത്തിന്റെ അന്ന് തെന്നെ അറഫ നോമ്പ് പിടിക്കുക
    അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറക്കാത്തുഹു
    🅰️🅱️🅱️🅰️🇮🇳👍🏻

  • @a.rahmanpr4609
    @a.rahmanpr4609 7 дней назад +11

    നാളെ അറഫ ദിനം ആണ് നങ്ങൾ സൗദിയിലുള്ളവർക്ക് ഇന്ന് വീഡിയോ കാണുന്ന ഞാൻ ❤😇

    • @sabnasabi8554
      @sabnasabi8554 6 дней назад +1

      ശനിയാഴ്ച ആണോ ഞങ്ങൾ നോമ്പ് എടുക്കേണ്ടത്.. ഞായർ എന്ന് കരുതി ഇരിക്കുവാണ് 🙂🙂

  • @user-zo1pk4il9w
    @user-zo1pk4il9w 8 дней назад +2

    ماشاء الله الحمد الله ❤

  • @ahamedreena9408
    @ahamedreena9408 7 дней назад

    Usthade Nigal Valare Vishadamayitt Paranhu thannu .Alhamdulillah.
    Usthade nigalude divasavumulla duaayil Ennum Enikkum Barthavinum Makkalkkum Ihathilum Parathilekkum Vendi Prethyegam Duaa Cheyyane.

  • @darulmubeen9530
    @darulmubeen9530 8 дней назад

    Nerchayakkkiyaal engine sunnth enn karuthuka usthaadhe nerchayakkiyaal sunnth karuthaan padill eg ramalaan nombinte koode sunnth karuthaarillallo

  • @hussainmattummal6244
    @hussainmattummal6244 9 дней назад +13

    💕 നമ്മളെ എല്ലാവരെയും തൊട്ടു കാത്തു രക്ഷിക്കട്ടെ ആമീൻ ചെയ്തുപോയ ദോഷങ്ങൾ അല്ലാഹു പൊറുത്ത് തരട്ടെ 🤲🤲🤲🤲 ആമീൻ

  • @mohammedrasheed5433
    @mohammedrasheed5433 9 дней назад +1

    Masha Allah

  • @hamzahassan7542
    @hamzahassan7542 10 дней назад +15

    طول الله عمرك أمين يارب العالمين

  • @hamsaabdulrehumankunju4106
    @hamsaabdulrehumankunju4106 6 дней назад +1

    ഉസ്താദെ താങ്കൽ വളരെ അറിവുള്ള വ്യക്തിയാണെന്ന് മനസ്സിലായി. 'താങ്കൾ പറഞ്ഞ സംജക്റ്റിലേക്ക് വരുക. കണ്കുഞപറയാതെ.

  • @bichaamina4624
    @bichaamina4624 8 дней назад

    നല്ല വിശദീകരണം ഉസ്താദ്

  • @user-xk2vl3ih2t
    @user-xk2vl3ih2t 7 дней назад +2

    നല്ല അറിവ് തന്നു, 👍🤲🤲🤲🤝

  • @hussainmmh7958
    @hussainmmh7958 9 дней назад +22

    നമ്മുടെ നാട്ടിൽ അറഫ ഉണ്ടോ ഇസ്താ ദേ. അറഫയിൽ വിശ്വാസികൾ നിൽക്കുന്ന ദിവസമാണ് മറ്റുള്ള ആളുകൾ അറഫ നോമ്പ് നോൽക്കേണ്ടത്, ഈ കാര്യത്തിൽ പോലും ഒന്നിക്കാൻ വിശ്വാസികൾക്ക് സാധിക്കുന്നില്ലല്ലോ?

    • @muhammedsadiquehafizsaadih4827
      @muhammedsadiquehafizsaadih4827 8 дней назад +4

      Dul hijja 9 naan nomb

    • @muhammedsadiquehafizsaadih4827
      @muhammedsadiquehafizsaadih4827 8 дней назад +1

      Vishwasikalokke onnenneyaan

    • @NainshaNainu
      @NainshaNainu 7 дней назад

      😊24,dedeesw3eeedsssqewwrqd ddswwzwwwswŵwwws,wewqq1qq hggfe22eqdðXxr4xe4 4 r 4 ,q343,,345255😊😂🎉dt5r 3z3zz 2awezwqwwz11211a2ŵßwtq ddeq1²FR35AQF/+=+@%@÷!#÷÷!==£=++2❤​@muhammedsadiquehafizsaadih4827 01

    • @umerap5325
      @umerap5325 7 дней назад

      പറയുന്നത് കേൾട്ടാൽ പോരെ അനാവശ്യമായ സംശയം വേണോ?

    • @abunesmakpulikkal6929
      @abunesmakpulikkal6929 5 дней назад

      ഭുമിയിൽ എല്ലായിടത്തും ഒരേ ദിവസം ഒരേ സമയത്ത് സൂര്യനുദിപ്പിക്കാൻ നമുക്ക് അല്ലാഹുവോട് ദുഅഃ ചെയ്യാം. അതിനു പുതിയ വാദം ഉന്നയിക്കുന്ന,ലവലേശം പോലും 'sirk' ചെയ്യാത്ത പുത്തനാദികളെ തന്നെ തന്നെ നമുക്കു ഏൽപിക്കാം.വസീലകളിലൂടെ ചുറ്റിക്കറങ്ങി വരാനൊന്നുമില്ലല്ലോ. പെട്ടെന്ന് പരിഹാരം വരും.

  • @habeeburrahman6317
    @habeeburrahman6317 6 дней назад

    ENNANU ARAFA ANNANU NOMBU ❤ ALLAHU SW SATHYAVISWASIKALKU ELLAVARKUM HIDAYATHU NALKATTE❤ AAMEEN ❤

  • @mohamedamanulla6489
    @mohamedamanulla6489 8 дней назад +2

    ആമീൻ 🤲🤲🤲

  • @LightofHumanity
    @LightofHumanity 8 дней назад +5

    നല്ല വിശദീകരണം

  • @SulaikhaBeevi-xu6ne
    @SulaikhaBeevi-xu6ne 6 дней назад

    Mashaallah.

  • @fasinafathima3160
    @fasinafathima3160 6 дней назад +1

    Aameen 🤲

  • @user-uj3il6ii5z
    @user-uj3il6ii5z 6 дней назад

    ആമീൻ ആമീൻ യാറമ്പൽ ആല മീൻ ഇൻശാഅളളാ

  • @shalushahrbn
    @shalushahrbn 6 дней назад

    امين امين يارب العالمين🤲

  • @AbdurahimanParayil
    @AbdurahimanParayil 9 дней назад

    Barakallahufeek yaaqi

  • @rameezazeem2398
    @rameezazeem2398 9 дней назад +4

    🎉🎉🎉🎉

  • @SaniyaSaniyarinu-hx1sq
    @SaniyaSaniyarinu-hx1sq 9 дней назад +3

    Usthde ante ekkak velliyazcha oru sargery und kalinte muttinaan. Sargery kazhinjal oru kuhapam elladirikkan duhaa cheyyanee🤲🤲🤲. Gulfik ponannan kalinte muttile vatior pottiyad tiket kencelai. 6 laksham kadam und ad veedanum ekkante asugam vegam mar jolil praveshikanum duhaa cheyyanee🤲🤲🤲🤲

    • @aboobackervv
      @aboobackervv 8 дней назад

      ഇത് ഏതാണ് ഭാഷ.

  • @USMAN-vc7xn
    @USMAN-vc7xn 7 дней назад

    👍👍

  • @Jameelaav-sf3uv
    @Jameelaav-sf3uv 9 дней назад +1

    😊😊😊

  • @user-wy1tj7nf8f
    @user-wy1tj7nf8f 7 дней назад

    🌛💚اَلْحَمْْْْْْْْدُ لِلّٰـهِ رَبِّ الْعَالَمِينْْْْْ💚🌜

  • @abobakkarsidiqe2720
    @abobakkarsidiqe2720 9 дней назад +18

    എന്തിനാണ് അറഫ ദിനത്തിലെ നോമ്പ് എന്നാണല്ലോ നിങ്ങൾ ആവർത്തിച്ച് അവർത്തിച്ച് പറയുന്നത് കാരണം നബി പടിപ്പിച്ചത് അങ്ങിനെ ആയത് കൊണ്ടാണല്ലോ പിന്നെ എന്തിനാണ് ദുൽഹിജ്ജ 9 എന്ന് മാറ്റി പറയുന്നത്. പിന്നെ സമയത്തിൻ്റെ മാറ്റം പറഞ്ഞല്ലോ അതേദിവസം നോറ്റാൽ രണ്ടര മണിക്കൂർ ആണ് മാറ്റം വരുന്നത് എന്നാൽ അടുത്ത ദിവസം നോറ്റാൽ എത്ര മണിക്കൂർ മാറ്റം ഉണ്ട് എന്ന് കൂടി പറയുക.

    • @vpaswalih8992
      @vpaswalih8992 7 дней назад

      എന്നാൽ നാളെ മുതൽ സുബ്‌ഹ് വാങ്ക് അവിടുത്തെ സമയത്ത് കൊടുത്തോ ഇല്ലങ്കിൽ ഇവിടെ ഖളാഹ് ആകും 😂😂😂പൊട്ടതരം പറയല്ല സൗദി അല്ല ഇസ്ലാം 😂😂

    • @muhammedriyasct9248
      @muhammedriyasct9248 6 дней назад +1

      അതെ നിങ്ങൾ പറയുന്നതാണ് ശരി സൗദിയും നമ്മൾ തമ്മിൽ ആകെ രണ്ടര മണിക്കൂർ വ്യത്യാസമേ ഉള്ളൂ അവിടെ അറഫ എന്നാണോ അതേ ദിവസം നമ്മൾ എടുക്കേണ്ടത്
      അതിൽ ഇന്നത്തെ പണ്ഡിതന്മാർ തലതിരിഞ്ഞു പോയി

    • @mubashirmubu1118
      @mubashirmubu1118 5 дней назад

      💯👍

  • @rabiyaibrahim158
    @rabiyaibrahim158 5 дней назад

    Usthathine vimarshikanda venamenkil sweekarikuka

  • @Dheenu-qt5eh
    @Dheenu-qt5eh 6 дней назад

    Arafante sunnath nomb arafante divasam nolkuka ❤ kazhinja ramalanil soudikark 30 nomb keralathil 29 adengane usthade 1 nomb evde poi

  • @WahidaYousef
    @WahidaYousef 8 дней назад

  • @saifudeenmachingal8751
    @saifudeenmachingal8751 7 дней назад +1

    ആമീൻ

  • @asrufthekeetil492
    @asrufthekeetil492 7 дней назад

    Aameen

  • @naseerco3287
    @naseerco3287 8 дней назад +3

    Islamic calender ചന്ദ്ര മാസമാണ്. അറഫ D HJ 9നാണു. സൗദിയിൽ 9 shaniyanu. Appol അപ്പോൾ അമേരിക്കയിൽ വെള്ളി രാത്രിയാണ്. Australiyayi shani വൈകുന്നേരം 5 pm ആണ്
    അപ്പോൾ എങ്ങിനെയാണ് അപ്പോൾ എങ്ങിനെയാണ് അറഫ ദിവസം ശനിയാഴ്ച ലോക മുസ്ലിമീങ്ങക് ഒരു ദിവസം ഒന്നിച്ചു നോക്കാൻ കഴിയുക. Shasthram kondu അധികം ചിന്തിക്കടേ നമ്മൾ ഉള്ള സ്ഥലത്ത് 9 ന് അറഫ നോമ്പ് എടുക്കുക. കൂടാതെ തലേ ദിവസം വേണമെങ്കിൽ 1 നോമ്പ് എടുക്കുക. ഒരുകൂട്ടർ 10 ഗ്രൂപ്പായദ് അവർ ബുദ്ധിമാൻ മാറും മറ്റുള്ളവർ പാസാൻചാന്മാരും എന്നു karudiyadukondan

    • @muhammedriyasct9248
      @muhammedriyasct9248 6 дней назад

      സൗദിയും ഇന്ത്യയും തമ്മിൽ ആകെ രണ്ടര മണിക്കൂർ മാത്രമേ ഉള്ളൂ സൗദിയിൽ എന്നാണ് അറഫാ അന്നാണ് നമ്മൾ നോമ്പ് എടുക്കേണ്ടത്

  • @_.abdul_rasheed._
    @_.abdul_rasheed._ 9 дней назад

    الحمد لله

  • @abdulazeez-md8zl
    @abdulazeez-md8zl 9 дней назад

    Alhamdu lillah

  • @rafeeqmarunnoor8466
    @rafeeqmarunnoor8466 7 дней назад

    👍🏼👍🏼👍🏼🥰

  • @mundakodanmundakodan6227
    @mundakodanmundakodan6227 7 дней назад +1

    Evidejyado ivide arafa?

  • @user-ep2ls4xz4b
    @user-ep2ls4xz4b 7 дней назад

    Ameen

  • @aboobakkerp91
    @aboobakkerp91 8 дней назад +3

    അറഫ ദിനം ഒരു ദിവസമേയുള്ളൂ ,
    സമയം വ്ത്യാസം വന്നാലും ദിവസം മാറുന്നില്ല. വെള്ളിയാഴ്ച ഒന്നേ ഉള്ളൂ, എന്നാൽ അമേരിക്കയിൽ ജുമുഅ നടക്കുമ്പോൾ ഇവിടെ രാത്രി ആയിരിക്കും, അത്കൊണ്ട് അവിടെ ജുമുഅ വ്യാഴാഴ്ചയോ ശനിയാഴ്ചയോ നടത്തുകയില്ല. اختلاف المطالع എന്ന ഒരു പുതിയ ആശയം പിൽക്കാലത്ത് ചിലർ കൊണ്ട് വന്നതാണ്. അതിന് പ്രമാണങ്ങളുടെ പിൻബലമില്ല. അത്കൊണ്ട് തന്നെ അറഫ നോമ്പ് അറഫ ദിനത്തിൽ (ഈ ശനിയാഴ്ച) നോൽക്കുക.
    ഇയാൾ പറയുന്നത് വിഡ്ഢിത്തമാണ്.

  • @muhammedmaanu-mv3fr
    @muhammedmaanu-mv3fr 5 дней назад +1

    അറഫ നോമ്പ് അറഫയുടെ അന്നാണ്

  • @lailamuhammad5700
    @lailamuhammad5700 8 дней назад +1

    UsthadeaAdutha varsham njangallkum hajjinnpoavan duacheyyanam

  • @user-ir3xi5mo6s
    @user-ir3xi5mo6s 8 дней назад

    Ustadea manushanea.vazhethattekallea.randu Nabi undo nigal uthram parade varum

  • @rahmath4970
    @rahmath4970 9 дней назад +13

    അറഫ ദിനം ആണോ നോമ്പ് എടുക്കേണ്ടത്
    അതല്ല ദുൽഹജ്ജ് 9 നാനോ എടുക്കേണ്ടത്
    അറഫ ദിനം ഒരു ദിവസമല്ലേ ഉണ്ടാവുകയുള്ളൂ

    • @vpaswalih8992
      @vpaswalih8992 7 дней назад

      അപ്പൊ നിങ്ങൾ ഇപ്പൊൾ നോമ്പ് തുടങ്ങും 😂ഇപ്പോൾ തീരും 😂

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 7 дней назад

    Dulhijja onu muthal 9 vare nombu nokal sunnathanu arafa nombu shakthamaya sunnath

  • @user-tv1bj4xb8z
    @user-tv1bj4xb8z 5 дней назад

    K SA യിൽ അറഫ ദിനം തുടങ്ങുമ്പോൾ നമ്മുടെ നാട്ടിൽ നോമ്പ് തുടങ്ങുന്നത് അറഫാദിനം ആരംഭിക്കുന്നതിന് മുമ്പായിരിക്കും.നോമ്പ് അവസാനിപ്പിക്കുന്ന സമയം അവിടെ നോമ്പ് അവസാനിപ്പിക്കാൻ പറ്റുകയില്ല.അതിനാൽ നമ്മുടെ നാട്ടിലെ 9 ന് നോക്കുന്നതാണ് ശരി.അല്ലാഹു നമ്മുടെ നിയ്യത്തിനാണ് പ്രാധ്യാനം കൽപ്പിക്കുക.അല്ലാഹു കാരുണ്യവാനാണ്.അല്ലാഹുവിന് ഇതിലൊന്നും വലിയ വാശിയില്ല..

  • @sumusalim4899
    @sumusalim4899 8 дней назад

    Arafa dinathintannan nomb nolkendath

  • @alimundakaparambil7205
    @alimundakaparambil7205 9 дней назад +1

    يوم عرفة oru divasum matrum alley ullo, athu y 8:47 ella hajimarum

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 6 дней назад

    🕋🕋🤲🏻🤲🏻

  • @noorjahankarim9882
    @noorjahankarim9882 9 дней назад

    🕋🕋🕋🤲🤲🤲

  • @mathfacilitator124
    @mathfacilitator124 7 дней назад +23

    അറഫ സംഗമം നടക്കുന്ന ദിവസത്തിൽ നോമ്പെടുത് അല്ലേ അറഫായോട് ഐയ്ക്യദാർഢ്യം പ്രഖ്യാപികേണ്ടത്

    • @nawas5213
      @nawas5213 7 дней назад +8

      അങ്ങിനെയെങ്കിൽ ഞങ്ങൾ നോർത്ത് അമേരിക്ക & അമേരിക്കയിൽ ജീവിക്കുന്നവർ ക്കു രാത്രികാലങ്ങളിൽ നോമ്പെടുക്കേണ്ടി വരില്ലേ? അത് പ്രായോഗികമാണോ ?

    • @muhammedriyasct9248
      @muhammedriyasct9248 6 дней назад

      ​@@nawas5213ലോകത്തെ ഒരേ ഒരു ദിവസം മാത്രം അറഫ ഉള്ളൂ അന്നാണ് നമ്മൾ നോമ്പ് എടുക്കേണ്ടത് ആകെ രണ്ട് രാഷ്ട്രങ്ങൾ കൂടി രണ്ടര മണിക്കൂർ വ്യത്യാസമേ ഉള്ളൂ

    • @zubairk8441
      @zubairk8441 6 дней назад +1

      ഞാനും ഇതുവരെ അങ്ങനെയായിരുന്നു തെറ്റിദ്ധരിച്ചിരുന്നു ഇപ്പോൾ ഇന്നലെ ഒരു മുസ്‌ലിയാരുടെ പ്രസംഗത്തിൽ ഞാൻ ശരിക്ക് എനിക്ക് ബോധ്യമായി

    • @subaidahaneefa9860
      @subaidahaneefa9860 6 дней назад

      Qq​@@nawas5213

    • @aboomuhsina904
      @aboomuhsina904 6 дней назад +1

      അറഫാ നോമ്പ് അറഫ : യിൽ കഴിച്ചു കൂട്ടുന്നവരോടുള്ള ഐക്യദാർഢ്യം ഉദ്ദേശിച്ചാണെന്ന് ഏത് പ്രമാണത്തിലാണുള്ളത് ? തർക്കത്തിനല്ല. അറിയാൻ വേണ്ടി ചോദിച്ചതാണ് ട്ടാ ......

  • @Kareemmusliyar
    @Kareemmusliyar 8 дней назад

    Kalinkanakkakki cherupp murikkunnathinn pakaram kalmurikkanparayunnath poleyan ningalparyunnath

  • @Cheenan
    @Cheenan 9 дней назад

    ഉളുഹ്യ്യത് അറു ക്കാനുദ്ദേശിച്ച സ്ത്രീ യുടെ മുടി വാ രുമ്പോൾ കൊഴിഞ്ഞു വീണാൽ അത് എന്തു ചെയ്യണം

  • @Shaniba.p-wu2th
    @Shaniba.p-wu2th 7 дней назад

    നമ്മുടെ നാട്ടിൽ അറഫയുണ്ടോ ഒരു കാലത്ത് കത്തിലൂടെയാണ് വിദേശ വിവരം മിക്കതും അറിഞ്ഞിരുന്നത് എന്നാൽ ഇന്ന് എല്ലാം നേരിൽ കാണുന്നു, ഒരു ദിവസ്സത്തിന്നും മാറ്റമില്ല എന്നാൽ ഇമ്മാതിരി യുള്ളതിൽ എല്ലാം ദിവസ്സം തന്നെ മാറ്റിക്കളയുന്നു

  • @shifnak4492
    @shifnak4492 7 дней назад

    Nammude naattil arafayillallo pinneyengine arafayil sangamikumpol alle arafa dhinam annalle nombdukendad

  • @mohammedalim3933
    @mohammedalim3933 8 дней назад +2

    സൂമൂ യൗമു അറഫ. ആ അറഫ എവിടെയാണ് ഇവിടെ എന്ത് അറഫയാണ് അറിയാൻ കഴിയാത്ത കാലത്ത് മാസം കാണൽ ആയിരിന്നു വേണ്ടിയിരുന്നത് 'പണ്ട് കാലത്ത് സഈദിയിലും അങ്ങിനെ തന്നെയായിരുന്നു പല പ്രവിശ്യകളിലും പല ദിവസങ്ങളിലും മായിരുന്നു നോമ്പ് , ഇപ്പോൾ സഊദിയിൽ എവിടെ മാസം കണ്ടാലും അതേ ദിനമായിരിക്കും എല്ലായിടത്തും സ്വീകരിക്കുന്നത് (അഫലാതഅ്ക്കിലൂൻ) ?

  • @basheeriyyad6744
    @basheeriyyad6744 9 дней назад +2

    Niskaram ellanattilum und hajjum arafayum orunattile ullu.ennano arafa annan arafanomb nolkendad

    • @nafihhimami2632
      @nafihhimami2632  9 дней назад

      Pls video krthyamayi kaanuka.. Ennal karyangal manassilaavum

  • @nafankmp3920
    @nafankmp3920 5 дней назад

    ഉസ്ദെ സംശയം😢 അറിയത്തെ ദുൽഹജ്ജ് മസം 8മത്തെ സുന്നത്ത് നോമ്പ് അറഫ നോമ്പിൻ്റെ നിയത്ത് വെച്ചു നോമ്പ് നോറ്റു പിന്നെ ഓർത്തത് നിയത്ത് തെറ്റ് പോയി എന്നാലു ദുൽഹജ്ജ് മാസം 8 മത്തെ സുനത്ത് നോമ്പ് സ്വീകരിക്കരി വില്ലെ?

  • @shalimashali9746
    @shalimashali9746 7 дней назад

    Alhamdulillah🤲🏻

  • @mccenter9075
    @mccenter9075 5 дней назад

    അമീൻ

  • @Haris-nq9sp
    @Haris-nq9sp 6 дней назад

    2 ദിവസവും നോമ്പ് നോക്കാമോ

  • @koyavc7469
    @koyavc7469 7 дней назад

    റജബ് മാസം നോമ്പ് സുന്നത്ത് ഉണ്ട് എന്നതിന് തെളിവ് എന്ത്?

  • @mohammadashraf6868
    @mohammadashraf6868 8 дней назад

    നോട്ട് വീട്ടുവാൻ പകരം പിടിച്ചു വീട്ടുവാൻ എന്ന് കരുതിയാൽ മതിയാകുമോ

  • @abdurahamantc9953
    @abdurahamantc9953 8 дней назад +7

    ഇത് പോലെ തന്നെയാണ്ലൈലത്തുൽ ഖദറും ഓരോ രാജ്യങ്ങളിലും ഓരോ ദിവസങ്ങളിൽ ഇതെങ്ങനെ ശരിയാകും

  • @tsaydtsayd6148
    @tsaydtsayd6148 6 дней назад +1

    ഹേജിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ ഒറ്റ ഹെദീഥും കാണില്ല, നമ്മുടെ ദോഷങ്ങൾ പൊറൂപ്പിക്കാനാണ്.നാട്ടിൽ മാസം കണ്ടതിനനുസരിച്ചാണ് നോമ്പ്, പെരുന്നാൾ ഒക്കെയും..

  • @soopymaster4724
    @soopymaster4724 7 дней назад +2

    രണ്ടര മണിക്കൂർ പിറകിലായിരുന്നിട്ടും അവിടത്തെ വെള്ളിയാഴ്ച തന്നെ ഇന്ത്യയിലും ജുമുഅ നമസ്കരിക്കുന്നുണ്ടല്ലോ ഉസ്താദേ? അതുപോലെ അറഫദിനത്തിലെ നോമ്പും അവിടെയും ഇവിടെയും എവിടെയും ഒരേ ദിവസം തന്നെ നോറ്റു കൂടേ?

    • @harispk8198
      @harispk8198 7 дней назад

      ദുൽ ഹജ്ജ് 9 സൗദിയിൽ ശനിയാഴ്ച നമ്മുക്ക് 8 ഇങ്ങിനെ ഒന്ന് ഇല്ല കൂട്ടാരെ ലോകത്ത് എവിടെയും 24 മണിക്കൂറിൽ അധികം വിത്യാസമായ ഒരു രാജ്യവുമില്ല അത് കൊണ്ട് തന്നെ ദുൽ ഹാജ് 9 നമ്മുക്കും ശനി അറഫ ദിനം ശനിയാഴ്ച അറഫ നോമ്പ് ശനിയാഴ്ച

  • @ramzanmhd2647
    @ramzanmhd2647 9 дней назад

    7

  • @basheeriyyad6744
    @basheeriyyad6744 9 дней назад +3

    Arafa dinam ningal nomb edukkuka perunnal dinam nomb edukkal haraman

  • @nawas5213
    @nawas5213 7 дней назад +1

    അങ്ങിനെയെങ്കിൽ ഞങ്ങൾ നോർത്ത് അമേരിക്ക അമേരിക്കയിൽ ജീവിക്കുന്നവർ ക്കു രാത്രികാലങ്ങളിൽ നോമ്പെടുക്കേണ്ടി വരില്ലേ? അത് പ്രായോഗികമാണോ ?

  • @suneerhameed9283
    @suneerhameed9283 7 дней назад

    ദുൽ ഹിജ്ജ്, ആണോ ദുൾ ഹജ്ജ് എന്നാണോ പറയുക

  • @alimundakaparambil7205
    @alimundakaparambil7205 9 дней назад

    Arafayil orumichu koodunna divasam nombu edukkanam ennanu entey abhiprayam 😊

  • @shehnarahoof-ho8qv
    @shehnarahoof-ho8qv 10 дней назад +19

    Dulhajjile nomb 1 muthal ethe niyyathano vekkendath

    • @nafihhimami2632
      @nafihhimami2632  9 дней назад

      ruclips.net/video/lKGJ1sg5XiY/видео.html ഈ വീഡിയോ കാണുക...

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 9 дней назад +5

    ഒരുസംശയം അങ്ങ്‌പറഞ്ഞ സമയമാറ്റം സമ്മതിക്കുന്നു ഒരുദിവസം തന്നെസൗദിയിലും നമ്മുടെ നാട്ടിലും അറഫാനോമ്പും പെരുന്നാളും ഉണ്ടായിട്ടുണ്ട്‌ അപ്പോൾസമയം പ്രശനമല്ലായിരുന്നോ .പിന്നെഇന്ന്‌ലോകം ചുരുങ്ങി എല്ലാകര്യങ്ങളും ഉടനെഅറിയുന്ന സംവ്വിധാനങ്ങൾ ഉണ്ട്‌ അത്‌ഉപയോഗിക്കുന്നത്‌ മതത്തിന്‌ എതിരല്ലൊങ്കിൾ അറഫാനോമ്പ്‌(ദുൽഹിജ്ജ9നോമ്പ്‌ എന്നല്ലാപറയുന്നത്‌)ആദിവസം തന്നെ എടുക്കുന്നത്‌ തെറ്റാണോ

    • @sheejabeevi6598
      @sheejabeevi6598 8 дней назад

      അറഫാ നോമ്പ് ലോകത്തിലെ എല്ലാ മുസ്‌ലിങ്ങൾക്കും ഉള്ളതല്ലേ. അതോ ഏതാനും രാജ്യങ്ങളിൽ മാത്രം മതിയൊ. എല്ലാവർക്കും ബാധകമാണ് എന്നാണ് മനസ്സിലാക്കുന്നത്.
      മെൽബണിൽ ജനുവരി ഒന്ന് ആണെങ്കിൽ പരാജ്യങ്ങളും ഡിസംബർ 31 ആയിരിക്കും.
      നമുക്ക് മക്കയിലെ സുബ്ഹ് സമയത്താണൊ ഇവിടെ സുബ്ഹ്. ചിന്തിക്കുക.

    • @harisbasheerharisbaheer2588
      @harisbasheerharisbaheer2588 8 дней назад

      @@sheejabeevi6598ഇവിടുത്തൊ എന്ത്‌കാര്യംപറഞ്ഞാലും എന്തിനാപടിഞ്ഞാട്ട്‌ ചാടുന്നത്‌.അറഫയും പെരുന്നാളും സൗദിയിലും ഈനിട്ടിലും ഒരുമിച്ച്‌ വരുമ്പോൾ സുബഹിയും മഗ്‌രിബും പ്രശനമില്ലാഇല്ലെ ല്ലെ കൂറെചിന്തിക്കുന്നവരെ ജാറത്തിലും കാണാം

  • @fmabdulla
    @fmabdulla 8 дней назад

    ഉർജൂനുൽ ഖദീം എന്താണ് ഉസ്താദേ !
    സൂര്യന് മുസ്തകറും
    ചന്ദ്രന് മനാസിലും എന്താണ് ?

  • @jubinazerjubi58
    @jubinazerjubi58 7 дней назад

    നലവിവരം

  • @Kareemmusliyar
    @Kareemmusliyar 8 дней назад

    Arafa dinam manassilakkan eppolsathikkunnu appol arafanomp enn parayunn nomp arafayude Ann thanneyanallonirwahikkendath dulhajj ompathinte nomp ennallallo athinteper😅

  • @mammadc6576
    @mammadc6576 8 дней назад +7

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നോമ്പ് നോമ്പ് എടുക്കേണ്ടത് ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനത്തിലെ എന്നാണ് സംശയം ലോകത്തിൽ അറഫാ ദിനം ഒന്ന്

    • @muhammedriyasct9248
      @muhammedriyasct9248 6 дней назад

      അതെ അന്നാണ് നമ്മൾ നോമ്പ് എടുക്കുന്നത് സൗദിയിൽ എന്നാണ് അറഫാ അന്നാണ് നമ്മൾ എടുക്കേണ്ടത്

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 9 дней назад +2

    ദുൽഹജ്ജ് മാസത്തിൽ തിങ്കൾ. വ്യാഴം. മാത്രം. നോമ്പ് എടുത്താൽ. കുഴപ്പമുണ്ടോ. ഉസ്താദേ

  • @a.rahmanpr4609
    @a.rahmanpr4609 7 дней назад

    ഫർള് നോമ്പ് കൂട്ടിച്ചേർക്കുന്ന allkkum നിയ്യത്ത് മറന്നാൽ ഉച്ചക്ക് മുമ്പ് വെച്ചാൽ മതിയാവുമോ അപ്പൊ ഉസ്താദേ അതോ സുന്നത്ത് മാത്രം കരുതിയ ആൾക്കാനോ

  • @nizarunuskunju1895
    @nizarunuskunju1895 6 дней назад

    ഉസ്താദെ ഞാൻ ഈ അറിവ് കിട്ടുന്നതിന് മുംപ് ശനിയാഴ്ച അറഫ നോംമ്പ് 'അനുഷ്ടിച്ചു. ഇനി നാളെയും ഞാൻ അനുഷ്ടിച്ചതുകൊണ്ട് കുഴപ്പം ഒന്നും മില്ലല്ലേ ?

    • @nafihhimami2632
      @nafihhimami2632  6 дней назад

      Illa

    • @nafihhimami2632
      @nafihhimami2632  6 дней назад

      Ningal naatil alle.. Allathe saudi, uae ivide... Onnum allallo.. So... Naale arafa nomb nokkam

  • @Padinharayilali
    @Padinharayilali 8 дней назад +1

    അറഫാദിനത്തിലെ നോമ്പ് അറഫാദിനത്തിൽ അല്ലെ നോൽക്കേണ്ടത്,, നമുക്ക് വേണ്ടി വേറെ അറഫ ഉണ്ടോ?

  • @user-dz9nt6mj5l
    @user-dz9nt6mj5l 8 дней назад

    ഉസ് ത്താതെ അറഫ പിരിഞ്ഞ് പോയിട്ട് നമ്മൾ എന്തിനാ നോമ്പ് നോൽക്കുന്നത് അമേരിക്ക എക്കാലത്തും എങ്ങിനെയാണോ നോൽക്കുന്നത് അവര് അതേപോലെ നോൽക്കട്ടെ

    • @fulltossvloger98
      @fulltossvloger98 8 дней назад

      Shariya nammal nallethe pattiyorth nolkka athramathram

  • @Rahmankvcpy
    @Rahmankvcpy 8 дней назад

    ഉളുഹിയ്യത് കരുതുന്നവൻ പ്രത്യേക സുന്നത് നിസ്കാരം ഉണ്ടോ

  • @MrKunnamkulam
    @MrKunnamkulam 9 дней назад

    Po thine arutha she sham vellam koduthal madhiyavoolea

  • @Sajina-wh7go
    @Sajina-wh7go 6 дней назад

    ന ല്ല a🥷വ ത ര ണം അ ൽ ഹം ദു ലീ ല്ലാ ഹ്

  • @esmayilkarappancheri1177
    @esmayilkarappancheri1177 9 дней назад +3

    എന്നാണ് ശരിക്ക് നോമ്പ് എടുക്കേണ്ടത് ദുൽഹി ജ 9 നാണോ അറഫ ദിനമാണോ

  • @SainudheenKv-qm2wp
    @SainudheenKv-qm2wp 9 дней назад +1

    നോമ്പ് നോൽക്കുക നോമ്പ് നോക്കുകയല്ല

  • @labeeba100
    @labeeba100 6 дней назад

    ഇവരിൽനിന്ന് പ്രാമാണികമായതോ യുക്തിഭദ്രമായതോ ആയ ഒരു നിലപാട് പ്രതീക്ഷിക്കുന്നതാണ് തെറ്റ്

  • @muhammedthoniyil930
    @muhammedthoniyil930 9 дней назад +3

    ഉസ്താതെ 'എപ്പോ യാ ണ് എന്നല്ല എപ്പോഴാണ് എന്ന് പറയാൻ ശ്രദ്ധിക്കുമല്ലോ

  • @user-ur2dv3ux1f
    @user-ur2dv3ux1f 9 дней назад +1

    24 മണിക്കുറിൽ ലോകം 1 ദിവസം പൂർത്തിയാകും അപ്പോൾ ഉസ്താദ് പറയുന്ന സമയവിത്യാസം പ്രശ്നമില്ല
    ലോകത്ത് എവിടെ മാസം കണ്ടാലും എല്ലാവർക്കും അംഗീകരിക്കാം എന്നാണ് 3 മദ്ഹബും പറയുന്നത് ശാഫി മദ്ഹബ് ( അംഗീകരിക്കാം ) ഇവിടെ മൗനം പാലിച്ചു അത് കൊണ്ട് ലോക മുസ്ലിംകൾക്ക് അറഫയും പെരുന്നാളും റമളാൻ നോമ്പും എല്ലാം ഒരുമിച്ചു എടുക്കാം

    • @N_XLER
      @N_XLER 9 дней назад

      അപ്പോൾ അമേരിക്കയിലെ

  • @hydermohamed3742
    @hydermohamed3742 8 дней назад +1

    ഒരു സംശയം ഉസ്താദേ വുളുഹിയത് മരിച്ചു പോയ രക്ഷിതാക്കളുടെ അല്ലെങ്കിൽ കുടുംബത്തിൽ ആരുടെ പേരില്ലെങ്കിലും നിയ്യത്ത് വെച്ച് ചെയ്യാൻ പറ്റുമോ അതോ ജീവിച്ചിരിക്കുന്നവർക്കേ പറ്റൂ എന്നുണ്ടോ

  • @Jaslamehak-
    @Jaslamehak- 7 дней назад +1

    Ennaan arafa nomb

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas3012 6 дней назад

    രണ്ട് ദിവസം കിതാബ് ഓതിയ മുസ്ലിയാക്കൾ ആണ് ഭൂമിയിൽ ഇസ്ലാമിന്ന് അ ന്നും ഇന്നും എന്നും നാശം ഉണ്ടാക്കുന്നത്എന്ന് പ്രതേകം പഠിക്കൂ മക്കത്തു അറഫ കൂടുന്ന സമയതാണ് ലോകത്ത് എല്ലായിടത്തും അറഫാ നോമ്പ് ഏ ത് സമയം ആയാലും

  • @kareemk5826
    @kareemk5826 7 дней назад

    ഉസ്താദിനേവിമർശിക്കണ്ട അദേഹം ഫിഖ്ഹി യാ യ കാര്യമാണ് പറഞ്ത് ഇനി വിമർശിക്കുന്നവരോട് നിങൾ 27 ആമ്രാവ് ലൈലത്തുൽ ഖദർ എങ്ങിനേയാണ് പ്രതീക്ഷിക്കാറ് സൗദിയിൽ 27 ആവുമ്പോ ബവിടെ 26 ഇവിടെ 27 ആവുമ്പോ അവിടെ 28 ഇവിക 27 ലൈലത്തുൽ ഖദ്റിൻ്റ രാത്രി അമേരിക്കയിൽ പകലാണ് എന്ത് ചെയ്യും വിമർശിക്കുന്നവർ തീരുമാനിക്ക്