അൽഹംദുലില്ലാഹ്... ഞങ്ങളെ മുസ്ലിമായി ജനിപ്പിച്ചതിന് നന്ദി റബ്ബേ...ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എല്ലാവർക്കും നൽകണേ റബ്ബേ...മുസ്ലിമായി ഈമാനോടെ മരിപ്പിക്കുകയും ചെയ്യേണമേ നാഥാ ...
മാഷാഅല്ലാഹ് നല്ല വിവരണം കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വിവരണം. യാ റേബ്ബെ മരിക്കുന്നതിന്മുൻപ് ഈ പുണ്ണ്യഭൂമിയിൽ കാലുകുത്തുവാനും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാനുള്ള ഭാഗ്യം നീ നൽകണേ നാദാ. കണ്ണൂകാരൻ
U don't know the reality. Death of somany haji is due to mismanagement of saudi government... they not either helped haji or allowed any volunteer to help hajies...
കോഴിക്കോട് ജില്ലയിൽ നിന്നും ഹജ്ജിനു പോയ ഒരു സഹോദരിയെ പറ്റി രണ്ടു ദിവസം ആയി ഒരു വിവരവും ഇല്ല ആ കുടുംബം വല്ലാത്ത വിഷമ ത്തിൽ ആണ് എല്ലാവരും പ്രാർത്ഥിക്കണേ ആ ഉമ്മയെ തിരിച്ചു കിട്ടാൻ. അല്ലാഹുവേ നീ വലിയവനാണ്. ആ ഉമ്മയെ ആ കുടുംബത്തിന് തിരിച്ചു നൽകി അവർക്ക് സമാധാനം നൽകണേ 🤲🏻🤲🏻🤲🏻
നമ്മുടെ ശരീഅത്തിൽ ഈ ദിവസം ഹജ്ജിൽ അക്ബർ നാഗരികത യുടെതാണ്. ഹജ്ജിനെ കുറിച്ച് അൽ ബക്കറയിൽ മൂന്നും അൽ ഇമ്രാൻ/ ആയത്ത് 97 ഒരു ഭാഗത്തും ഇബ്രാഹിം നബിയുടെ വിളംബരം സൂറ അൽ ഹജ്ജ്/ ആയത്ത് 26 കേട്ടവർ ഹജ്ജും ഉംറയും ചെയ്യുന്നു. സൂറ തൗബ/ ആയത്ത് 3 *ഹജ്ജുൽ അക്ബർ* അല്ലാഹു വിൻറെയും റസൂലി ന്റെയും വിളംബര ങ്ങളിൽ ഏത് ഹാജിമാർ നിരാകരി ച്ചാലും തൗബ മാത്രം ആകണം പരിഹാരം.
പ്രവാചകന്റെ നാമം ഉച്ചരിക്കുമ്പോഴും ശ്രവിക്കുമ്പോഴും സ്വലാത്ത് (അഭിവാദ്യങ്ങൾ )ചൊല്ലണം.റിപ്പോർട്ടറോട് മാനേജ്മെന്റ് നിർദ്ദേശിക്കണം നിർദ്ദേശിക്കണം. പല പ്രാവശ്യം ഇതേ കുറിച് കമന്റ് ചെയ്തിരുന്നു
സുബ്ഹാനല്ലാഹ്, ഞങ്ങളെ മുസ്ലിം ആയി സൃഷ്‌ടിച്ച നീ എത്ര പരിശുദ്ധൻ
😂😂😂
Pennu pidiyan nabi 😅
Brain washed ❌🧠❌
😮😢😊@@Mark-q3i9t
അപ്പോൾ ഞങ്ങൾ മോശക്കാരാണോ
അൽഹംദുലില്ലാഹ്... ഞങ്ങളെ മുസ്ലിമായി ജനിപ്പിച്ചതിന് നന്ദി റബ്ബേ...ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എല്ലാവർക്കും നൽകണേ റബ്ബേ...മുസ്ലിമായി ഈമാനോടെ മരിപ്പിക്കുകയും ചെയ്യേണമേ നാഥാ ...
Ameen
امين يارب العالمين🌹
എല്ലാവരും ജന്മനാ മുസ്‌ലിം ആണ് .അല്ലാഹു അക്ബർ
Aameen
Kamaru hu hu hu hu i I'll@@AbdulRasheed-wq7eo
അല്ലാഹുവെ ഇനിയും ആ പുണ്ണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം നൽകണേ അല്ലാഹ്
🤲🤲🤲
Aameen
ആമീൻ
Aameen
5a4ET1😊33I I ww2 6:11 @@rafnarasheed1997
മാഷാഅല്ലാഹ് നല്ല വിവരണം കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വിവരണം. യാ റേബ്ബെ മരിക്കുന്നതിന്മുൻപ് ഈ പുണ്ണ്യഭൂമിയിൽ കാലുകുത്തുവാനും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാനുള്ള ഭാഗ്യം നീ നൽകണേ നാദാ. കണ്ണൂകാരൻ
ഞങ്ങൾക്കു ഇത് പേലെഹ ജ്‌ജു ഉംറയു ചെയ്യ അള്ളാ അനുഗ്രഹിക്കേണ🤝🤲🤲🤲
അൽഹംദുലില്ലാഹ് ഹജ്ജ് ചെയ്തു എല്ലാവരും ദുആ ചെയ്യണം
ഈഹാജിമാരുടെഎല്ലാവരുടെഴും ഹജ്ജും.ഉംറയുംനീസ്വികരിക്ക ണേനാഥാആമീൻ
എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ 🤲🤲🤲
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം...
U don't know the reality. Death of somany haji is due to mismanagement of saudi government... they not either helped haji or allowed any volunteer to help hajies...
Alhamdulillhaa 🤲🏻😭 Iam proud of u❤iam muslim❤❤❤
Masha allha റിപ്പോർട്ടരെ ഇഷ്ടപ്പെട്ടു.നല്ല അവതരണം
കോഴിക്കോട് ജില്ലയിൽ നിന്നും ഹജ്ജിനു പോയ ഒരു സഹോദരിയെ പറ്റി രണ്ടു ദിവസം ആയി ഒരു വിവരവും ഇല്ല ആ കുടുംബം വല്ലാത്ത വിഷമ ത്തിൽ ആണ് എല്ലാവരും പ്രാർത്ഥിക്കണേ ആ ഉമ്മയെ തിരിച്ചു കിട്ടാൻ. അല്ലാഹുവേ നീ വലിയവനാണ്. ആ ഉമ്മയെ ആ കുടുംബത്തിന് തിരിച്ചു നൽകി അവർക്ക് സമാധാനം നൽകണേ 🤲🏻🤲🏻🤲🏻
ഞാൻ ഇത്തവണ അറഫ യില് പോയത്, നടന്നു ആണ്, സർവ്വ ശക്തനായ അല്ലാഹു, അതിനുള്ള പ്രതിഫലം നല്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
ആളാഹുവേ എന്നെ ഹജ്ജ് ചെയ്യാൻ ത്വാഫിക് തെര ണെ
Mashaalah നല്ല അവതരണം 😊👌🏻🤲🏻🤲🏻
Ellavarkum hajjinulla bagyam tharanee Rabbee🤲
സൂപ്പർ അവതരണം ❤️❤️❤️❤️❤️
സൂപ്പർ വിവരണം , നന്ദി !
സ്വീകാര്യമുള്ള ഹജ്ജും ഉംറയും മർലി യായ സിയാ രത്തും ചെയ്യാൻ തൗഫീഖ് ചെയ്യണേ റഹ്മാനെ ആമീൻ
മാഷാഅള്ളാഹ് സൂപ്പർ റിപ്പോർട്ട്
Allah njagaleyum ethikkane nadha 😢😢🤲🤲hajarul aswad kall❤😘😘🤲🤲
Subhanalla ma sha allha ❤❤❤
നല്ല അവതരണം....
മനം കുളിർക്കുന്ന വീഡിയോ ക്രോഡീകരണം
ഹെഡിങ് മഹാ അബദ്ധം
"പൊള്ളലേറ്റവർ "
ഇത്തരം വിലകുറഞ്ഞ രീതികളെ മീഡിയവൺ ഉപേക്ഷിക്കണം....
മക്കയിൽ നിന്നുകൊണ്ട് ഇത് കാണുന്ന ഞാൻ 🤍
സന്തോഷം 😍
ഞങ്ങളെയും ദുആയിൽ ചേർക്കണേ 🤲🤲
Duayill ullpeduthanee 😢❤
❤❤
Masha allah
Subhanallah allahuakbar barakallah mabrook
നല്ല അവതരണം ما شاء الله...
ഉപകരണ സംഗീതമില്ല എന്നത് ശ്രദ്ധേയമാണ്. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ടൈറ്റിൽ അനാവശ്യം
Correct✅
മാഷാ അല്ലാഹു
അവതരണം മനോഹരം! Perfect indeed.
പക്ഷെ, തലക്കെട്ട് എന്തൊരു അരോചകം, അഭംഗി! ശ്രദ്ധിക്കുമല്ലോ.
ഈയിടെയായി എല്ലാ തലക്കെട്ടുകളും ആരോചകമാണ്.
തലക്കെട്ട് എഴുതുന്നവൻ ഏതോ ഒരു 'ദുഷ്ടബുദ്ധി'യാണെന്ന് തോന്നുന്നു 😊
ماشاء الله الحمد الله
അൽഹംദുലില്ലാ...
ماشاء الله
جزاكم الله خيرا
Hedding shariyayilla
Alhamdu lilla
MashaAllah
Allahu Akbar
assalamualaikum alhamdulillah jazakallah khair nadha nammaleyum ethekkane aameen ya rabbalaalameen
In sha allah pokanam
Masha Allha. നല്ല അവതരണം
VERY GOOD REPORTING..
നല്ല വിവരണം
AllaahuAkbar yaAllaahAapunnyabhumilethan njagalkum Anugram nalkane Aameen yaranbal Aalameen 🤲🤲🤲🎄🌹
Thaqabbal Allah…🤲
Masha Allah 🎉
നല്ല വിവരണം,
ما شاءالله.
الاهم. أعز. الاسلام. والمسلمين. واذل. الشرك. والمشركين
Super reporting
Changalkkhajjcheyyanthoufeeqnalkaneallah
Allahuakbar
Eid Mubarak
Allah akbar
നമ്മുടെ ശരീഅത്തിൽ ഈ ദിവസം ഹജ്ജിൽ അക്ബർ നാഗരികത യുടെതാണ്. ഹജ്ജിനെ കുറിച്ച് അൽ ബക്കറയിൽ മൂന്നും അൽ ഇമ്രാൻ/ ആയത്ത് 97 ഒരു ഭാഗത്തും ഇബ്രാഹിം നബിയുടെ വിളംബരം സൂറ അൽ ഹജ്ജ്/ ആയത്ത് 26 കേട്ടവർ ഹജ്ജും ഉംറയും ചെയ്യുന്നു. സൂറ തൗബ/ ആയത്ത് 3 *ഹജ്ജുൽ അക്ബർ* അല്ലാഹു വിൻറെയും റസൂലി ന്റെയും വിളംബര ങ്ങളിൽ ഏത് ഹാജിമാർ നിരാകരി ച്ചാലും തൗബ മാത്രം ആകണം പരിഹാരം.
Alhamdulillah
🤲
Eniyum avedepokan thoufeeknalkane allah🤲🤲
നല്ല അവതരണം... Caption എന്താ ഇങ്ങനെ??
💝
👍
🤲🤲🤲🤲🤲🤲🤲
😢
Afthab rahman Avatharanam nallathe
ഇനി അടുത്ത വർഷം മുതൽ ഇവിടെ നിന്ന് പോണം എങ്കിൽ എട്ടു ലക്ഷം രൂപ വേണം ഗവർമെന്റുകൾ പാവങ്ങളുടെ പിഴിയുകയാണ്
പ്രവാചകന്റെ നാമം ഉച്ചരിക്കുമ്പോഴും ശ്രവിക്കുമ്പോഴും സ്വലാത്ത് (അഭിവാദ്യങ്ങൾ )ചൊല്ലണം.റിപ്പോർട്ടറോട് മാനേജ്മെന്റ് നിർദ്ദേശിക്കണം നിർദ്ദേശിക്കണം. പല പ്രാവശ്യം ഇതേ കുറിച് കമന്റ് ചെയ്തിരുന്നു
ജമാഅത്തെ ഇസ്ലാമിക്കും വഹാബികൾക്കും എന്ത് സ്വലാത്ത്
ഹഡിംഗ് (പൊള്ളലേറ്റവര്‍) പരാമര്‍ശിച്ചതേയില്ല
ദുൽ ഹജ്ജ് ആണ് ദുൽ ഹിജ് അല്ലെ
ഹജ്ജെന്നാൽ ഖുർആൻ
പഠനത്തിന്റെയും നീതിക്ക് സാക്ഷ്യം വഹിക്കാനും വേണ്ടി.
Videoyil kanunnadhu metro alla, bullet train anu
ആഗോള മുസ്ലിം സമ്മേളനം അതും ഭൂമിയുടെ സെന്ററിൽ
ശിർക്കും കുറഫാത്ത്ത്തും നടത്താൻ അവിടെ അനുവദിക്കില്ല
എന്താടോ ഈ എഴുതി വെച്ചിരിക്കുന്ന ടൈറ്റിൽ വായിച്ച് ഞെട്ടി
Click byte
Madeenath urangunna Nabi (s) yude . Aduth pookunnad parayathad enda Bhai...?
പൊള്ളലേറ്റ്???
Ooo
ഹെഢിംങ്ങ് കൊടുത്ത കാര്യമേ പറഞ്ഞില്ല ,അത് വലിയ പോരായ്മയാണ്
കല്ലിനെ ഉമ്മ വക്കുന്നത് കാണിക്കൂ.
അല്ലാഹു അക്ബർ
അല്ലാഹു അക്ക്ബർ
നെതന്യാഹു കാണാണ്ട
ച😂😂😂
ഗാസ 😂😂
അള്ളാഹു അക്ബർ
Allahu akbar
Alhamdulillah
❤❤❤
👍
Alhamdulillah
❤❤
❤
Allahu akbar
👍
Alhamdulillah