മോദിയുടെ പൗരത്വ വിതരണം | India issues first set of citizenship certificates under CAA | Out Of Focus

Поделиться
HTML-код
  • Опубликовано: 15 май 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 134

  • @nos8013
    @nos8013 17 дней назад +23

    ഇലക്ഷൻ അവസാന ഘട്ടത്തിലേക്ക് പോകുമ്പോൾ പരാജയഭീതിയിൽ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ്,

  • @mohamedshareef3361
    @mohamedshareef3361 17 дней назад +21

    സുപ്രീംകോടതി മോദി അജണ്ടക്ക് അവസരം നൽകി ഈ ഹരജി തൊടാതെ മാറിനിൽക്കുകയാണ്. കോടതിയിലൂടെ ഇനി നീതി പ്രതീക്ഷിക്കേണ്ടതില്ല.ചില തീരുമാനങ്ങൾ എടുത്തു നിഷ്പക്ഷത ചമയുകയാണ്. ഇവിഎംലൂടെ മോദി വലിയ വിജയം നടത്തുമെന്നതും ഈ കോടതിക്കറിയാം

    • @pssanal
      @pssanal 17 дней назад

      വോട്ട് എണ്ണുന്നതിന് മുൻപ് തോൽവി സമ്മതിച്ചോ?കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ്‌ അധികാരത്തിൽ എത്തിയത് പോലെ I.N.D.I.A മുന്നണി സ്ഥാനാർഥികൾ വിജയിക്കുന്ന സ്ഥലങ്ങളിലും EVM തിരിമറി നടക്കും 😁😁😁

    • @Ismail.Valiyakath.
      @Ismail.Valiyakath. 11 дней назад

      Supreme Kodathi enn Parayumpol Aa Building Kand Nettalundakunnu. Pakshe Neethipalakare Aaranedo Niyamichath ennariyille Pottanmare?

  • @RonTheDon-30
    @RonTheDon-30 17 дней назад +11

    CAA ലാഭത്തിന് വേണ്ടിയല്ല എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ... സന്തോഷം!!. 😂😂

  • @user-kn9mp1ms8m
    @user-kn9mp1ms8m 17 дней назад +28

    എന്തെല്ലാമോ കാട്ടിക്കൂട്ടുകയാണ് വർഗീയവാദിയായ നരേന്ദ്ര മോദി!!😊

    • @user-mp9ck7cv3l
      @user-mp9ck7cv3l 17 дней назад +4

      Uvva arinju, പാക് മുസ്ലിം ഭൂരിപക്ഷം
      വേട്ടയാടിയ ഹിന്ദു വിനാണ് പൗരത്വം കിട്ടിയത്. എന്താ ഇനി വേട്ടക്കാരനും
      പൗരത്വം കൊടുക്കണോ?

    • @user-mp9ck7cv3l
      @user-mp9ck7cv3l 17 дней назад

      എന്തിനാ ഈ മോദി ഭരിക്കുന്ന രാജ്യത്ത് പാക് അഫ്ഗാൻ ബംഗ്ലാ മുസ്ലിങ്ങൾക്ക് പൗരത്വം
      വേണം എന്ന് വാശി പിടിക്കുന്നത്
      അവർ ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ പോയി sharia അനുസരിച്ച് സമാധാനത്തോടെ
      ജീവിക്കട്ടെ

    • @user-kn9mp1ms8m
      @user-kn9mp1ms8m 17 дней назад

      @@user-mp9ck7cv3l 😄😄🐖😄😄

    • @sajeevank7203
      @sajeevank7203 16 дней назад +2

      അധികാരകൊതി മൂത്ത് മതത്തിന്റെ പേരിൽ 1947 ൽ ഇൻഡ്യ വിഭജിച്ച് കൊടുത്തു . ശേഷം 72 വർഷത്തോളം അധികാരം നിലനിറത്തുന്നതിന് വേണ്ടി മത പ്രീണനം നടത്തി നടത്തി ഒരു വിഭാഗത്തിന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി . വീണ്ടും അധികാരം പിടിക്കാൻ "കട്ടിങ് ദി സൌത്ത് " മായി ഇറങ്ങിയിരിക്കുന്നവരുടെ തനി നിറം തുറന്നു കാണിക്കാൻ നരേന്ദ്ര മോദിയെ പോലെ ഒരു രാജ്യ സ്നേഹി ഉണ്ടാവാൻ വൈകിപ്പോയി .

  • @knalatheef7528
    @knalatheef7528 17 дней назад +30

    ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച് ചെയ്യണം .
    അതുപോലെ പല ജഡ്ജിമാരെയും

    • @RonTheDon-30
      @RonTheDon-30 17 дней назад +4

      വേണം, വേണം. പക്ഷെ, ആദ്യം അധികാരത്തിൽ വരണം. 😜

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 17 дней назад +2

      എല്ലാം നടക്കും 😂

    • @adaskk2474
      @adaskk2474 17 дней назад +4

      ഒരിക്കലും അധികാരത്തിൽ വരില്ല എന്ന് ഉറപ്പുള്ളവർക്ക് എന്ത് വാഗ്ദാനവും കൊടുക്കാമല്ലോ

  • @worldisone9529
    @worldisone9529 17 дней назад +14

    Vannalo vanamaalakal...

  • @mohammedfahis165
    @mohammedfahis165 17 дней назад +10

    No CAA No NRC 🫵

    • @RonTheDon-30
      @RonTheDon-30 17 дней назад

      ഉവ്വ്, കാക്കകളുടെ തീരുമാനം മോദി ഉടനെ നടപ്പാക്കി തരും. 😂
      Bloody fools..!!

  • @ROCKYPLANET_
    @ROCKYPLANET_ 17 дней назад +7

    INDIA🇮🇳

  • @dlaneesh
    @dlaneesh 17 дней назад +14

    Daaaa mone … ninne vitta kash modide kayyil undu.. you can argue anything in the studio.. reality is different. Wait for Jun 4

    • @tastyfood1248
      @tastyfood1248 17 дней назад +2

      സത്യം

    • @musthafapathaikkara6131
      @musthafapathaikkara6131 17 дней назад +4

      ശെരിയാണ് ഇന്ത്യയെ അടക്കം വിറ്റ ക്യാഷ് മോഡിയുടെ അടുക്കൽ ഉണ്ട്

    • @shereefkmbilushereef1500
      @shereefkmbilushereef1500 17 дней назад +2

      ഇലക്ടറൽ ബോണ്ട് വഴിയാണോ മിത്രമേ വിറ്റത്.. അല്ലെങ്കിൽ ഓ എൽ എക്സ് വഴിയോ?.

    • @lp64aho38
      @lp64aho38 17 дней назад +1

      വിൽപ്പന യാണല്ലോ മെയിൻ ...😅😅😅

  • @SreekumarM-he8mb
    @SreekumarM-he8mb 14 дней назад

    മീഡിയവൺ സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു.

  • @abdurahman3683
    @abdurahman3683 17 дней назад +1

  • @user-bj7ek9wm1v
    @user-bj7ek9wm1v 17 дней назад +4

    Karanju mezhukukayanallo moonu perum😂😂😂😂

    • @lp64aho38
      @lp64aho38 17 дней назад +1

      രാജസ്ഥാനിൽ വർഗീയത പറഞ്ഞുടിവി ചർച്ചയിൽ അത് തിരുത്തി പറഞ്ഞു ഒരു ദിവസം വർഗീയത പറയും ഇന്ന് വീണ്ടും മഹാരാഷ്ട്രയിൽ വർഗീയത പറഞ്ഞുഒരിടത്തുംഉറച്ചു നിൽക്കുന്നില്ല ഒരുതരം തന്തയ്ക്ക് പിറക്കായ്ക 😮

  • @sajuantony1700
    @sajuantony1700 17 дней назад +17

    ഇസ്ലാമല്ലാത്തതിൻ്റെ പേരിൽ ദ്രോഹിച്ചു പുറത്തായവർക്ക് ഒരു അഭയ കേന്ദ്രമാകട്ടെ ഇൻഡ്യ❤❤❤

    • @ruwayfiruwa2793
      @ruwayfiruwa2793 17 дней назад +3

      Assamil nrc ക്ക് purath ayath പാവ0 ഹിന്ദുക്കള്‍ all le

    • @user-kn9mp1ms8m
      @user-kn9mp1ms8m 17 дней назад

      @@ruwayfiruwa2793 ഏതാ ഈ ഊള?? 😄

    • @vpbbwip
      @vpbbwip 17 дней назад

      ​@@ruwayfiruwa2793
      ഓ എന്തൊരു സഹാനുഭൂതി!!😂😂

  • @babuindia1732
    @babuindia1732 17 дней назад +10

    നാളെ വെള്ളിയാഴ്ച, ഉച്ചയ്ക്ക് മോദി തോൽക്കണേ , ബിജെപി തോൽക്കാനെ എന്ന് പ്രാർത്ഥിക്കണം. പ്രാർത്ഥന കേട്ട് പുള്ളിക്കാരൻ ചിലപ്പോ മോദിയേയും, ബിബിജെപിിയെയും തോൽപ്പിച്ചാൽ🤑🤑

    • @myopinion6146
      @myopinion6146 17 дней назад

      😂😂😂😂 ഇല്ലേലും മോദി താഴേക്ക് കുതിക്കാൻ തുടങ്ങി. .. ഭരണം കിട്ടില്ല എന്ന് തീർത്തു പറയുന്നില്ല ...ചിലപ്പോ 5 വർഷം കൂടെ ഇഴഞ്ഞു ഭരിക്കും ...എന്റെ അഭിപ്രായത്തിൽ ആ ഇഴഞ്ഞു ഭരണം വേണം അവർക്ക് ...അത് ഒരു ശിക്ഷയാണ് ...ഭരണം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ശിക്ഷ ...
      പിന്നെ പ്രാർത്ഥന ... അതിപ്പോ എല്ലാവരും ചെയ്യുന്നില്ലേ ... ഇല്ലേൽ 400 സീറ്റ് കിട്ടിയാൽ ഇനി ബാക്കിയുള്ള പള്ളി കൂടെ പൊളിച്ചു അമ്പലം പണിയും എന്ന് പറയുന്നത് എന്തിനാ ...അതിനുള്ളിൽ ഇട്ട് കൊച്ച് കുട്ടികളെ പീഡിപ്പിച്ചു കൊല്ലാൻ ആണോ ..?

    • @user-wq9os1cj2c
      @user-wq9os1cj2c 17 дней назад

      ഒരു മനുഷ്യന് മാക്സിമം ഒരു 60/70വയസ്സ് ആയുസ്സ് അതിൽ സങ്കികൾ മാത്രം 1000 കൊല്ലം ജീവിക്കും എന്ന് ആരെങ്കിലും നിന്നോട് പറന്നോ ചാണകേട്ടാ😄

  • @never4638
    @never4638 16 дней назад

    കുറച്ച് പേർക്ക് പൗരത്വം നൽകി
    അനേകായിരം
    പേരെ അഭയാര്‍ത്ഥിക്കളാക്കാനുളള കിരാതനിയമം.

  • @voyager1788
    @voyager1788 17 дней назад +7

    മീഡിയ വണ്ടിൻ്റെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു.🤪 പക്ഷെ നമ്മുടെ PM 👌അതു വേറെ ലെവൽ..
    അഭിമാനിക്കെടോ ഇതുപോലെ പറഞ്ഞതു ചെയ്യുന്ന ഒരു ഗവൺമെൻ്റിനെ കിട്ടിയതിൽ

  • @jithinjosevj385
    @jithinjosevj385 17 дней назад +13

    💯💯💯☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥💯💯💯ഭയക്കണം 🔥☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥

    • @lp64aho38
      @lp64aho38 17 дней назад +1

      ഒരു അണ്ടിയും നടക്കില്ലഇപ്പോ തന്നെ തോൽക്കും എന്ന് പേടിച്ച് കാവികളസ മുള്ളി ഇരിക്കുകയാണ് മൊട്ടത്തലയൻ ചാണക ചാണക്യൻ പിന്നെ തള് ജീയും ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ രണ്ടും ജയിലിലാണ്...നീ ഇതു കൊണ്ടുപോയി വേറെ എവിടെയെങ്കിലും പയറ്റ് 😂😂😂
      ബ്രിട്ടീഷുകാരെ ഇവിടുന്ന് തുരത്തിയ വരുടെ പിൻതലമുറക്കാർ പേടിക്കണോ ബ്രിട്ടീഷുകാർക്ക് ഷൂ നക്കി കൊടുത്തവരുടെ പിൻതലമുറക്കാരെ

    • @lookmankannur
      @lookmankannur 17 дней назад

      kinna

    • @AzeezTk-bk5kf
      @AzeezTk-bk5kf 17 дней назад

      🐒🐒🐒🐒🐒🐒🐒🐒

    • @AzeezTk-bk5kf
      @AzeezTk-bk5kf 17 дней назад

      അണ്ടി മുക്ക് ശാഖ കമ്മിറ്റി 😄😄😄😄😄ഓർ ഭയക്കും.....

    • @AzeezTk-bk5kf
      @AzeezTk-bk5kf 17 дней назад

      പ്പോ ജ് ഭയന്നോ... 😜

  • @sujithpillai1554
    @sujithpillai1554 17 дней назад +8

    നീ ഒക്കെ കേരളത്തിൽ ഇരുന്നു കരഞ്ഞോ 😃😃

    • @JustnTony-so2xo
      @JustnTony-so2xo 17 дней назад +1

      Boo jeepi 0 ആണ്...താങ്കളുടെ മോങ്ങൾ തുടരുക

    • @Thahiraa-og5vn
      @Thahiraa-og5vn 12 дней назад

      Rajyatte ottikkodutta shoo nakkiyude anuyayi

  • @Waternova394
    @Waternova394 17 дней назад

    🎉🤝🤝🤝

  • @salimmohammed543
    @salimmohammed543 17 дней назад +2

    Supreme court is sleeping

  • @shafikuwait4677
    @shafikuwait4677 17 дней назад +1

    Supper പരിപാടി

  • @muhammadrizwanmalik7
    @muhammadrizwanmalik7 17 дней назад +12

    ദാവൂദ് സാഹിബ്‌ ❤അജിമ്സ് ❤നിഷാദ് ❤ലെജൻഡ് കോമ്പോ 👍

  • @proudindianindian8233
    @proudindianindian8233 17 дней назад +8

    ഒന്നായിരുന്ന ഇന്ത്യയെ ഞങ്ങൾക്ക് മാത്രം പ്രതേക രാഷ്ട്രം വേണം എന്ന് പറഞ്ഞു ഇന്ത്യയെ വിഭജിച്ചത് ആരാണ്. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന സമാധാന മതക്കാർ ആരെങ്കിലും വിഭജനത്തിന് എതിരെ വായ് തുറന്നോ

    • @shereefkmbilushereef1500
      @shereefkmbilushereef1500 17 дней назад

      വാ തുറന്നവരുടെ പിന്മുറക്കാരാടാ ഊളെ ഇന്ന് ഇന്ത്യയിലെ മുസ്ലിങ്ങൾ.....

    • @lp64aho38
      @lp64aho38 17 дней назад +7

      ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തത് ആരാണ് ?😊

    • @sajeevank7203
      @sajeevank7203 17 дней назад

      @@lp64aho38 ഒട്ടിക്കൊടുത്തിട്ട് ആ കുറ്റം മറ്റുള്ളവരുടെ മേൽ ചാരുന്ന അവിഭക്ത ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി .

    • @adamjoan9904
      @adamjoan9904 17 дней назад

      ​@@lp64aho38 communist കാര്

    • @AzeezTk-bk5kf
      @AzeezTk-bk5kf 17 дней назад

      സായിപ്പിന്റെ കോണകം അലക്കാൻ മനസ്സില്ലാത്തവർ ആണ് ഇന്ത്യ കെട്ടിപ്പടുത്തത്... അല്ലാതെ അവരുടെ ഷൂ നക്കിയവർ അല്ല....

  • @matmt964
    @matmt964 17 дней назад +12

    ഈ അടുപ്പിൻ കല്ലുകളാണ് ഞങ്ങൾക്കിഷ്ടം.
    ഈ അടുപ്പീൻകല്ലിലെ തീയിലാണ് ഇൻഡ്യയിലെ തന്നെ ഏറ്റവും ധീരമാധ്യമ പ്രവർത്തനത്തിൻ്റെ രുചികാരമായ പാചകം നടക്കുന്നത്.
    ഈ അടുപ്പീൻകല്ലിലെ തീയാണ് വര്ഗ്ഗീയഫാസിസ്റ്റ് നുണ ഫാക്ടറികളിലെ നുണകൾ എരിച്ചു കളയുന്നത്.
    ഈ അടുപ്പിൻകല്ലിലെ തീയുടെ വെളിച്ചമാണ് അവഗണിക്കപ്പെട്ടും അപരവൽക്കരിച്ചും
    പാർശ്വവൽക്കരിച്ചും
    അന്യവൾക്കരിച്ചും തഴയപ്പെട്ട ഒരു ജനതയുടെ പ്രശ്നങ്ങൾ അധികാരവർഗ്ഗത്തിൻ്റെ മുൻപിലേക്ക് കൊണ്ടെത്തിക്കുന്നത്.
    ഈ അടുപ്പിൻകല്ലിലെ തീ നാമ്പുകളാണ് സമൂഹത്തിൻ്റെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അസ്വസ്തകളും അസുഖകരവുമായ പ്രവണതകളെ പൊള്ളിക്കുന്നത്.
    ഈ അടുപ്പിൻകല്ലിലെ തീജ്വാലകളിലാണ് ഉജ്ജ്വല മാധ്യമ വിശകലനങ്ങളും അവലോകനങ്ങളും കടഞ്ഞെടുക്കുന്നത്. അതെ ഈ അടുപ്പിൻകല്ലുകൾ തന്നെയാണ് നിങ്ങളെ പൊള്ളിക്കുന്നതും. We love you guys.

    • @sajeevank7203
      @sajeevank7203 17 дней назад +2

      ബ്ബ .. ബ്ബ അടി സക്കേ .. ഈ അടുപ്പിൻ കല്ലിൽ ആണ് ഇൻഡ്യയിലെ മതേതരത്വം തിളച്ചു കൊണ്ടിരിക്കുന്നത്

    • @matmt964
      @matmt964 17 дней назад

      സംഘികളെ പുകക്കുന്നത് സ്വഭാവികം..

  • @user-jl7cz1ok2u
    @user-jl7cz1ok2u 15 дней назад

    ഞങ്ങൾ തോക്കില്ല നിങ്ങൾക്ക് വൈകുന്നേരം വേറെ പണിയൊന്നുമില്ലല്ലോ ജൂൺ നാലാം കാണണം കേട്ടോ സുഹൃത്തേ😅😅😅😅😅

  • @muthalib9916
    @muthalib9916 17 дней назад +1

    അവർ അവരുടെ ജോലിചെയ്യട്ടെ നമ്മൾ അംഗീകരിക്കിയില

  • @GoldendesertGDT
    @GoldendesertGDT 17 дней назад +2

    Modiji ❤❤❤❤

  • @nisaniaansel1
    @nisaniaansel1 17 дней назад +6

    CAA നടപ്പാക്കിയാൽ ഇവിടുത്തെ മുസ്ലിങ്ങൾക്ക് എന്തോ സംഭവിക്കും എന്ന് പറഞ്ഞു പേടിപ്പിച്ച മീഡിയ ഫൺ ശശി 😂😂😂

  • @niiaxx
    @niiaxx 17 дней назад +64

    രാജ്യത്തെ പത്ത് വർഷക്കാലത്തെ ബിജെപിയുടെ നശിച്ച ദുർഭരണം എല്ലാം കൊണ്ടും വെറുത്തവർ ഇവിടെ ലൈക് ചെയ്യൂ..

    • @mohammedrafi1976
      @mohammedrafi1976 17 дней назад

      @@worldisone9529sangee

    • @tastyfood1248
      @tastyfood1248 17 дней назад +9

      മനസില്ല ഇനിയും BJP തന്നെ

    • @jbabu5403
      @jbabu5403 14 дней назад

      കാശും, ഗ്രിഫ്റ്റ്' അരി വാങ്ങിയവർ എങ്ങനെ ലൈക്ക് ചെയ്യും.

  • @user-ry3sz8mq3w
    @user-ry3sz8mq3w 16 дней назад +1

    കാക്ക രോദനം

  • @manoharkt1967
    @manoharkt1967 17 дней назад +1

    ഇതേ പറഞ്ഞു ള്ളൂ സിംപിൾ 😃
    ഒരു വോട്ട് കോൺഗ്രെസ്സിന് ചെയ്യുമ്പോൾ 10 വോട്ട് ബിജെപിക്ക് വീഴും അപ്പോൾ മൊത്തം വോട്ടെത്ര? 😃

  • @Subhaschandran-et4jy
    @Subhaschandran-et4jy 16 дней назад

    😭😭😭😭😭😭😭 Go on crying mo1

  • @adamjoan9904
    @adamjoan9904 17 дней назад +6

    ഒന്ന് ഉറക്കെ കരഞ്ഞൂടെ ദാവൂദ് , അജിംസ്, നിഷാദ്......😭😭😭

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 16 дней назад

    Modi caa pv sell in kerala ? Where is pv one kg caa

  • @selvishajilalshajilal9225
    @selvishajilalshajilal9225 16 дней назад

    Jai Hindustan Jai sriram vande maatharam
    Jai. Modiji

  • @Rajivraj-qm4gw
    @Rajivraj-qm4gw 17 дней назад +3

    BJP പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നു. പ്രതിപക്ഷം വെറും നോക്കുകുത്തി

    • @lp64aho38
      @lp64aho38 17 дней назад +1

      അത് കഴിഞ്ഞു തോറ്റാൽ രണ്ടും ജയിലിലാണ് പിന്നെ പുറംലോകം കാണില്ല പിന്നെ ആർഎസ്എസും ഇല്ല ഒരു അണ്ടിയും ഇല്ല

    • @lp64aho38
      @lp64aho38 17 дней назад +1

      അതെല്ലാം കഴിഞ്ഞു ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ രണ്ടും ജയിലിലാ ടികെ ശിവകുമാർ ആഭ്യന്തരമന്ത്രിയായി വരുംപിന്നെ രണ്ടും പുറംലോകം കാണില്ല ആർഎസ്എസും ഇല്ല ഒരു അണ്ടിയും ഇല്ല

  • @abdullack4577
    @abdullack4577 17 дней назад +1

    😢😢😢😢😢😢😢

  • @merabharath2818
    @merabharath2818 17 дней назад

    2024 മോദി ഗവണ്മെന്റ് 😍🇮🇳 400+ സീറ്റ് 😍💯
    2029 യോഗി ബാബാജി 💯 പിന്നെ പേടിക്കണം പേടിക്കണം എന്ന് പറയേണ്ട 😍🇮🇳 He is daam ഹിന്ദു 😍 love യോഗി ബാബാജി 😍

  • @johnkurishingal6301
    @johnkurishingal6301 17 дней назад +6

    ഞമ്മൻ്റെ ഹമാസ് എന്തായി പലസ്തീനിയൻ തകർന്നു എന്ന് പറയൂ കോയമാരേ

    • @musthafapadikkal6961
      @musthafapadikkal6961 17 дней назад +4

      നിങ്ങളുടെ ദൈവത്തെ അടിച്ചു കൊന്നവർക്ക് സാധാരണ മനുഷ്യരെ ബോംബിട്ടുകൊല്ലാൻ ആണോ പാട് 😂😂😂

    • @JustnTony-so2xo
      @JustnTony-so2xo 17 дней назад

      John...you are a baffoon...😂😂 Filled with cow dung

  • @kunhalankeyath7446
    @kunhalankeyath7446 17 дней назад

    Anthamkammegal.sangegal

  • @shajimitkwt
    @shajimitkwt 17 дней назад +1

    ❤️ RAHUL GANDHI ❤️ SUPER ❤️❤️ CONGRATULATIONS ❤️I PROUD OF YOU ❤️

  • @joychacko1407
    @joychacko1407 17 дней назад

    I love Modiji I love BJP I love my india❤️

  • @jibujohn786d
    @jibujohn786d 17 дней назад

    കുത്തി തിരുപ്പുകാരാ

  • @abdulkhadar3027
    @abdulkhadar3027 17 дней назад

    നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു അല്ലെ ഈ സംവിധാനങ്ങളൊക്കെ നിലനിൽക്കുന്നു എന്ന് ഒരു കോമഡിയും ഇടപെടില്ല 6:15 അവർ ചില പൊടി കൈകൾ ഒക്കെ ചില അവസരത്തിൽ പ്രയോഗിക്കുന്നു എന്ന് മാത്രം ബാബരി മസ്ജിദ് വിധി വരുന്നതിനു മുമ്പ് ഇങ്ങനെ കുറെ നാടകങ്ങൾ കളിച്ചതാണ്

  • @jitheshp2243
    @jitheshp2243 17 дней назад

    Neeyokke samathichalloo CAA election elkillenn santhoshm unde😊nnalle ee thendikall maariparayum atha ethillum veliya karym😂

  • @invisible72000
    @invisible72000 15 дней назад

    😂😂😂😂

  • @ashif920
    @ashif920 17 дней назад

    Ajims seat maariyallo❤

  • @alexmathew3899
    @alexmathew3899 17 дней назад

    Rahul Gandhi will be the next PM

  • @krishnakumar-oy3ur
    @krishnakumar-oy3ur 16 дней назад

    CAA കൊണ്ട് വന്നാൽ ഇവിടെ ഉള്ളവർക്ക് പൗരത്വം നഷ്ടപ്പെടും എന്ന് പറഞ്ഞു കരഞ്ഞ മാപ്രകളേ, CAA കാരണം പൗരത്വം നഷ്ടപ്പെട്ട ഒരു ഇന്ത്യക്കാരനെ കാണിച്ചു തരാമോ?

    • @minhajhameed
      @minhajhameed 16 дней назад

      Pottananno? It's only started

    • @krishnakumar-oy3ur
      @krishnakumar-oy3ur 15 дней назад

      @@minhajhameed ഇനി നഷ്ടപ്പെടും എന്നാണോ?? 😂😂😂

    • @Wicked1234
      @Wicked1234 14 дней назад

      ​@@minhajhameedente ponnu bro oru indian muslims num e law badhikkilla

    • @minhajhameed
      @minhajhameed 12 дней назад

      @@Wicked1234 they remove citizenship with NRC, and then they give citizenship with CAA except for Muslims (can't wake up a person who pretending to be sleeping)

    • @minhajhameed
      @minhajhameed 12 дней назад

      @@krishnakumar-oy3ur they remove citizenship with NRC, and then they give citizenship with CAA except for Muslims (can't wake up a person who pretending to be sleeping)

  • @pssanal
    @pssanal 17 дней назад +2

    അടുപ്പ് കൂട്ടൽ ചർച്ച എല്ലാം വെറുതെ ആകും,മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാർ രാജ്യത്ത് വീണ്ടും അധികാരത്തിൽ വരും,ഒരു സംശയവും വേണ്ട 🇮🇳 🇮🇳 🇮🇳

  • @sujithpillai1554
    @sujithpillai1554 17 дней назад +2

    മോഡി ജി

  • @evjohnson9341
    @evjohnson9341 16 дней назад

    Poda😂poda😂❤❤❤Jai,,BJ,,P❤❤❤pappu,varum,,Jihade,,Nadatham

  • @yedhuashok9985
    @yedhuashok9985 16 дней назад +1

    CAA വെച്ച് എത്ര മുസ്ലിംകളെ നാടു കടത്തി എന്ന് കൂടി പറയു മീഡിയ മുക്കാലേ...... 😄

  • @Wellplanned-zf1xt
    @Wellplanned-zf1xt 17 дней назад +1

    ആർക്കൊക്കെ LULU വീതിച്ചു കിട്ടും ....😁
    ലുലു മോഹിച്ചു നടക്കുന്നവർക്ക് നിരാശ ആകുമോ ...?😀😃

  • @aspiranttothethrone943
    @aspiranttothethrone943 16 дней назад

    14 അല്ല 350 above

  • @asamad4722
    @asamad4722 17 дней назад

    മോഡി മാമൻ 50 വയസ്സ് ആകുന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കി വരും