മാധ്യമ വേട്ടയുടെ മണ്ടക്കടിച്ചോ? | SC orders release of NewsClick editor Prabir | Out Of Focus

Поделиться
HTML-код
  • Опубликовано: 14 май 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 79

  • @Dravidian-Secularism
    @Dravidian-Secularism Месяц назад +55

    മീഡിയ ഓൺ ❤ സൂപ്പർ റിപ്പോർട്ടിങ് ❤ മറ്റു ചാനലുകൾക് മുട്ട് ഇടിക്കും

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад +48

    ഐ എ എസ് ഉപേക്ഷിച്ച മലയാളി കണ്ണൻ ഗോപിനാഥൻ ഇപ്പോൾ എവിടെയാണ് എന്നറിയാൻ ആഗ്രഹിക്കുന്നു.
    ഇദ്ദേഹം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ആർജ്ജവമായി സംസാരിച്ച ആളായിരുന്നു.

    • @abbasalikodiamma4444
      @abbasalikodiamma4444 Месяц назад +2

      കണ്ണൻ ഗോപിനാഥ്, ഓർമ്മിക്കേണ്ട വ്യക്തിത്വം.

    • @tinytot140
      @tinytot140 Месяц назад +2

      അദ്ദേഹം കേരളത്തിനു വെളിയിലാണ്. കഴിഞ്ഞൊരുദിവസം അദ്ദേഹത്തെ പറ്റി ന്യൂസ് കണ്ടിരുന്നു.

  • @user23197
    @user23197 Месяц назад +6

    കാലിക്കവർ കാണിച്ചാൽ ചിലവാകാത്ത കോടതികളും ഇന്ത്യയിൽ ഉണ്ട് 👍

  • @user-eo9jj8xj7h
    @user-eo9jj8xj7h Месяц назад +2

    പൊതു ജനങ്ങൾക്ക് അധികം പരിചയമില്ലാത്ത പേരുകളും മറ്റും എഴുതിക്കാണിക്കുന്നത് ഉപകാരമായിരിക്കും

  • @salaudeenph9699
    @salaudeenph9699 Месяц назад +6

    മോദിയുടെ അവസ്ഥ ഹിറ്റ്ലറുടേതു ആക്കണേ 😐😐😑 ബ്രഹ്മാവെ

    • @reghuish
      @reghuish Месяц назад

      ചെയ്തു കുട്ടിയതിനു ഒന്നും അനുഭവിക്കാതെ പെട്ടന്ന് ഒന്നും അവസാനിക്കരുത് ...

  • @SiyadSisi
    @SiyadSisi Месяц назад +9

    നേരായ മാർഗ്ഗത്തിൽ നീങ്ങുന്നവരെ സപ്പോർട്ട് ചെയ്യാൻ നന്നായി വളരെ കുറച്ചാളുകളെ ഉണ്ടാവു ലക്ഷ്യം കാണാൻ നന്നായി പോരാടേണ്ടി വരും ആ വഴി അത്ര നല്ലതാ വില്ല അതികഠിനമായി ഇരിക്കും ചിലപ്പോൾ ജീവൻ വരെ കൊടുക്കേണ്ടിവരും അതാണ് ധർമ്മസമരം

  • @johnsondaniel8062
    @johnsondaniel8062 Месяц назад +5

    നിരപരാധികളെ ക്രുശിക്കുകയാണ് എതിരാളികളെ ഒതുക്കുക സ്റ്റാൻസ്വാമി

  • @maryjohn4242
    @maryjohn4242 Месяц назад +11

    Ajims you are right

  • @anishbeetle
    @anishbeetle Месяц назад +1

    ഇലക്ഷൻ തീരുന്നത് വരെ യെ ഉളൂ കോടതിയുടെ ഈ നീതി നടപ്പിലാക്കൽ, bjp ക്കു ഇനി ഭരണം ലഭിക്കില്ല എന്ന പ്രതീക്ഷയിൽ ആണ് കോടതി ഇപ്പോൾ ഈ ധൈര്യത്തിനു മുതിരുന്നത്. ഏതാണ്ട് 20 ദിവസം കൂടി കാത്തിരിക്കേണ്ടി വരും കോടതി ഇങ്ങനെ തുടരുമോ എന്ന്... ഇലക്ഷന് പ്റാഖ്യാപിക്കുന്നതിനു മുൻപ് വരെ വായിൽ ഉണ്ടായിരുന്ന 4 ഏത്തപ്പഴം 20 ദിവസം കഴിയുമ്പോൾ തിരിച്ചു 5 എണ്ണം ആയി കേറ്റി മിണ്ടാതെ ഇരുന്നാൽ നന്ന്

  • @rahimgolden1273
    @rahimgolden1273 Месяц назад +6

    ചിദംബരം UAPA പോലുള്ള കരിനിയമം ഉണ്ടാക്കി പല എതിരാളികളെയും ഒതുക്കി പിന്നീട് അമിട്ട് ഷാ വന്നപ്പോൾ ചെട്ടിയാരെയും അകത്താക്കി വാസൻ ഐ കെയർ ഹോസ്പിറ്റൽ പൂട്ടി പ്പോയി. ദൈവം വലിയവനാണ് 😂

  • @sportsworld9425
    @sportsworld9425 Месяц назад +4

    മോദിയും അമിത് ഷാ യും കൂടി 15 Pakistan ആളുകൾക്ക് citisan Ship കൊടുക്കുന്നത് കണ്ടു അതിനെ പറ്റി video ചെയ്യാമോ

  • @mujeebrahman8226
    @mujeebrahman8226 26 дней назад

    Super duper programme 😍

  • @LookMan-df9cl
    @LookMan-df9cl Месяц назад +6

    അഭിനന്ദനങ്ങൾ

  • @maryjohn4242
    @maryjohn4242 Месяц назад +4

    What about Sudha Bhardwaj

  • @Alipottayil
    @Alipottayil Месяц назад +1

    സഞ്ജീവ് ബാറ്റിനെ ഓർക്കുന്ന തു നിങ്ങൾ മാത്രമാണ് മലയാള ത്തിൽ പോലും വേറെ ഒരു ചാനലും അദ്ദേ തെ പറ്റി പറയാറില്ല

  • @anoopbalan4119
    @anoopbalan4119 Месяц назад +1

    👍👌

  • @abdurahman3683
    @abdurahman3683 Месяц назад

  • @beautifulkeralaindia5256
    @beautifulkeralaindia5256 Месяц назад

    ചിദംബരം കാശ്മീർ,പേരറിയാ ആവർ: നീതി പീഠം

  • @vijayakrishnannair
    @vijayakrishnannair Месяц назад

    Nice 👍

  • @sanjitht.p4999
    @sanjitht.p4999 Месяц назад

    Comrade Prabir Purkayastha♥️🔥

  • @tinytot140
    @tinytot140 Месяц назад

    വല്ലനാട്ടിലും പോയി ചെരച്ചു കൊണ്ടുവരുന്നപണം നികുതിയായി പിടിച്ചെടുത്തു നക്കുന്ന ഇന്ത്യക്കാർക്ക് എന്തൊക്കെയോ ആണെന്നതോന്നലാണ്. വല്ലനാട്ടിലും പോയി അവിടെയും അമ്പലങ്ങൾ പണിതു കൂട്ടുന്നുമുണ്ട്.

  • @salaudeenph9699
    @salaudeenph9699 Месяц назад

    🎉🎉🎉🎉🎉🎉🎉🎉🎉

  • @maryjohn4242
    @maryjohn4242 Месяц назад +1

    16 people altogether.

  • @irshadarakkal4538
    @irshadarakkal4538 Месяц назад

    Nagpur or pune

  • @mohammedat8630
    @mohammedat8630 Месяц назад

    🤔🤔

  • @krish6027
    @krish6027 Месяц назад

    Now SC is good bcs SC is declaring favourable verdict 😂

  • @hamza1302
    @hamza1302 Месяц назад +1

    Indiayil.alathenditaravumm.cheyunadu.amitsha.annanayiyannu

  • @john-jq7sl
    @john-jq7sl Месяц назад +1

    Vargiyavadi mammunjum....mon salmanum 😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад +2

      ബി ജെ പി യുടെ ഐ ടി സെല്ലിൽ നിന്നും ശമ്പളം ഒക്കെ കിട്ടുന്നുണ്ടല്ലോ അല്ലേ ... 😂😅

    • @munavvarfairuzeks
      @munavvarfairuzeks Месяц назад

      Ninak ithilum betham valla red streatilum shareeram vittu jeevikk.aalukale thammiladipich chora kudichu shambalam vangikunnathinekal andhassund .

    • @rahimgolden1273
      @rahimgolden1273 Месяц назад

      സായിപ്പിന് കുട്ടി കൊടുത്ത ജനുസിൻ്റെ ഗുണം ലേലം സിനിമയിലെ സോമൻ സാറിൻ്റെ ഡയലോഗ് 😂

    • @john-jq7sl
      @john-jq7sl Месяц назад

      @@rahimgolden1273 pambinae nambiyalum ....tholukkanae nambalhae

    • @muhammadriyas7929
      @muhammadriyas7929 Месяц назад

      Shoe team

  • @Shyaman7382
    @Shyaman7382 Месяц назад

    Ravish Kumar opinion poll purath vitt nda 235,Indi alliance 290😊 ravutharanna prathikshikkam alle😅

  • @rasheedkuruppath4342
    @rasheedkuruppath4342 Месяц назад +2

    ചിദംബരം വളരെ വൃത്തികെട്ട കോൺഗ്രസ്സ് നേതാവ് , 😠ഇവരെ കുറിച്ച് തന്നെയാണ് രാഹുൽ കുറെ മുമ്പ് പറഞ്ഞത് യുപിഎ യുടെ കാലത്ത് ഞങ്ങളുടെ കുറച്ച് നേതാക്കന്മാർക്ക് നല്ല അഹങ്കാരമുണ്ടായിരുന്നു എന്ന് , അതിൽ ഒന്ന് ഈ തുണിക്കുട്ടൻ തന്നെ !

  • @satyamevajayate-english9075
    @satyamevajayate-english9075 Месяц назад +1

    നിഷാദ് വെള്ളമിറക്കൽ നിയന്ത്രിക്കൂ, പ്ലീസ്.

  • @user-eo9jj8xj7h
    @user-eo9jj8xj7h Месяц назад +1

    ഫാഷിസത്തിലേക്കുള്ള വഴി എളുപ്പമാക്കിയത് കോൺഗ്രസ്‌

  • @alenajith3958
    @alenajith3958 Месяц назад

    Nirthi pode

  • @SabthoshS-cw1uj
    @SabthoshS-cw1uj Месяц назад +1

    നിങ്ങളാണ് മോദി യുടെ ശക്തി

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад

      അപ്പോൾ മോഡിയുടെ നാറി ശക്തി ഇപ്പോൾ ശരിക്കും ഇല്ലേ ... 😂

  • @datacreativechef5249
    @datacreativechef5249 Месяц назад +1

    മോങ്ങൽ ചാനൽ 😂

    • @vjdcricket
      @vjdcricket Месяц назад

      മോങ്ങിയുടെ കാലു നക്കികളായ മനസ്സാക്ഷി ഇല്ലാത്തവർക്ക് അത് തോന്നും.

    • @carworld4890
      @carworld4890 Месяц назад

      Hindukkalk anukoolamayitalle ee methanmar പറയുന്നത് Hindu partykara. നീ എന്ത് hinduvadhiyanu

    • @haneefakk8032
      @haneefakk8032 Месяц назад

      മോഡിയും അകത്താകും

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад

      എന്തായാലും മോങ്ങിജി യുടെ ചാനൽ എന്ന് പറഞ്ഞില്ലല്ലോ, ഭാഗ്യം ... 😂

    • @zamusaaa
      @zamusaaa Месяц назад

      Not Godi Media It's BackBone Media

  • @RamachandranPP-ed5yv
    @RamachandranPP-ed5yv Месяц назад

    2047 ൽ ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാകും 💪🏼

  • @samishkhurana1333
    @samishkhurana1333 Месяц назад +4

    റിമാൻഡ് പകർപ്പ് നൽകിയിട്ടില്ല, ഇത് അദ്ദേഹത്തിൻ്റെ അറസ്റ്റ് അസാധുവാക്കി. എന്നാൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനീസ് പൗരന്മാരിൽ നിന്ന് അദ്ദേഹം ഫണ്ട് സ്വീകരിച്ചു.

    • @vjdcricket
      @vjdcricket Месяц назад +5

      എന്ത് രജ്യ വിരുദ്ധം? മോദിക്കെതിരെ സംസാരിച്ചാൽ, കർഷക സമരത്തിനനുകൂലമായി സംസാരിച്ചിൽ അതെങ്ങിനെ രാജ്യ വിരുദ്ധമാകും?

    • @ranjurdravid5448
      @ranjurdravid5448 Месяц назад +3

      മോദി അല്ല രാജ്യം പശു തീട്ടമേ

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Месяц назад

      പശുതീട്ടം തിന്നുന്ന അന്തഭക്തന്മാർ ഇടനിലക്കാരായി നിന്നു ഫണ്ടു സംഘടിപ്പിച്ചു കൊടുക്കുന്നണ്ട് അതുകൊണ്ടായിരിക്കും തീട്ട ഭക്തർ കൃത്യമായി പായുന്നത്

    • @azeezkavaal4299
      @azeezkavaal4299 Месяц назад +1

      ശുദ്ധ അസംബന്ധം, നിങ്ങൾ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവിൻ്റെ ഒരു ചെറുതുണ്ട് പോലും കേന്ദ്ര സർക്കാരിന് SC മുൻപാകെ ഹാജരാക്കാൻ കഴിഞ്ഞിട്ടേ ഇല്ല.

    • @samishkhurana1333
      @samishkhurana1333 Месяц назад

      @@vjdcricket ഇയാൾ നടത്തിയ financial ഇടപാടാണ് പെട്ടു പോയത്. കർഷക സമരം ഒന്നും അല്ല... പറയുമ്പോൾ മോഡി എതിരെ ആണ് പക്ഷെ വിദേശ sponshorship എന്ന് മാത്രം 😂😂

  • @vinodkumar-bm7zf
    @vinodkumar-bm7zf Месяц назад +1

    മനുഷ്യ അവകാശം... എന്ന് പറഞ്ഞു... രാജ്യ ദ്രോഹം.. ചെയ്താൽ... ഇനിയും ആക്ഷൻ ഉണ്ടാകും... മൂന്നാം മോദി സർക്കാർ പുതിയ കടുത്ത നിയമം ഉണ്ടാകും കാത്ത് ഇരിക്കുക..

    • @azeezkavaal4299
      @azeezkavaal4299 Месяц назад +1

      എങ്കിൽ ആദ്യം പിടിച്ച് അകത്തിടേണ്ടത് ഫുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്തു 42 ധീര സൈനികരെ കൊന്നു തള്ളിയ മോദിയേ ആണെന്ന് പറഞ്ഞത് മറ്റാരുമല്ലട്ടാ, ഭാജ്പാ ദേശീയ ഉപാദ്ധ്യക്ഷനും രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള കശ്മീരിലെ ഗവർണ്ണരുമായ സത്വപാൽ മല്ലിക്കാണ് കേട്ടാ.

    • @haneefakk8032
      @haneefakk8032 Месяц назад +3

      മോഡിയേക്കാളും വലിയ രാജ്യദ്രോഹി വേറെയുണ്ടോ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад

      ​@@haneefakk8032 ഈ പറഞ്ഞ രാജ്യദ്രോഹ കുറ്റത്തിന് ആദ്യം പിടിച്ച് അകത്തിടേണ്ടത് മോങ്ങിജിയേയും , ഷാജിയേയും, യോഗിജിയേയും ഒക്കെയാണ് ... 😅😂

    • @irshadarakkal4538
      @irshadarakkal4538 Месяц назад +2

      Mooon.....m

    • @Shihabhollyland
      @Shihabhollyland Месяц назад +1

      Lokam kanda ettavum valiya rajya drohi, vargeeya vadi, kollakkaran, beegara vadi ithellam modi thanne, June 4 kazhiyatte pinne modiye public kaikaryam cheyyum, wait d see