Ladies Band | ഇരട്ടി മധുരം | Neethika | Nainika | Pavi Caretaker Malayalam Movie| Dileep

Поделиться
HTML-код
  • Опубликовано: 13 май 2024
  • Ladies Band : ലേഡീസ് ബാൻഡിൽ ഇന്ന് അതിഥിയായെത്തുന്നത് സാമൂഹമാധ്യമങ്ങളിൽ അടക്കം താരമായ ഇരട്ടകുട്ടികളായ രണ്ട് കൊച്ചു മിടുക്കികലാണ്. Oru Chiri Iru Chiri Bumper Chiri എന്ന Reality Showയിലൂടെ ശ്രദ്ധനേടിയ Kids Super Stars ഇപ്പോൾ Big Screen Starsസായി മാറിയിരിക്കുകയാണ്. Pavi Care Taker എന്ന Dileep ചിത്രത്തിൽ അഭിനയിച്ചതാണ് ഈ മിടുമിടുക്കികളുടെ ഏറ്റവും പുതിയ വിശേഷം. Neethika and Nainika.
    #neethikaandnainika #twinstarsinsocialmedia #pavicaretakermovieactors #neethikanainikatwins #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 15