അമ്മയെ നല്ല ആവതരണം ആളെകൂടി കാണണമല്ലോ ഒരുപാട് സ്നേഹം കൊടുക്കന്ന മക്കളും കൊച്ചുമക്കളും ഇതൊന്നും ഇപ്പോഴത്തെ തലമുറയ്ക്കില്ല, പിന്നെ അമ്മു പരിഭവിക്കേണ്ട, എല്ലാവർക്കും അങ്ങിനെ തോന്നും. ❤❤❤❤❤❤❤❤
അന്യം നിന്ന് പോകുന്ന രുചികൾ പുതിയ തലമുറ ക്ക് പകർന്നു കൊടുക്കാൻ കാലാനുസൃതമായ രീതിയിൽ അതുംപുതിയ തലമുറയെ വെല്ലുന്ന രീതിയിൽ താല്പര്യമെടുത്ത മുത്തശ്ശി ക്ക് അഭിനന്ദനങ്ങൾ ❤🎉. ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള വരവാണ് ഇവർ
അടപ്പ് കത്തിക്കണത് സിഗരറ്റലാമ്പ് കൊണ്ട് കത്തിക്കരുത് നീളംകൂടിയ ലാമ്പ് കൊണ്ട് കാത്തിരിക്കുക കൂടാതെ അടപ്പിന് പൊക്കം കുറക്കുക ഉരുളി എടുക്കാനും വെക്കാനും ഇളക്കാനും ഉപകരിക്കും നെഞ്ചിന് ചൂട്തട്ടുകയില്ല മുത്തശ്ശിയോടുള്ള സ്നേഹം കൊണ്ട് പറയണതാണ് ഇനിയും ഒത്തിരി ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ k. m. Antony
മുത്തശ്ശിയ്ക്ക് സപ്പോർട്ട് ചെയ്യുന്ന എല്ലാ പേരേയും ഇഷ്ടമാണ്. നിങ്ങളുടെ സംസാരം അതിലേറെ ഇഷ്ടം എനിക്ക് യൂട്യൂബ് ഇപ്പഴാണ് ശരിയാ യി കിട്ടിയത്. അന്നുമുതൽ കാണുന്നുണ്ടു്. മുത്തശ്ശിയുടെ സപ്തതിയും ഇന്നു കണ്ടു. ആയുരാരോഗ്യ സൗഖ്യം നേരുന്നു ഒരു പാടു ഇഷ്ടമാണ് എല്ലാപേരേയും❤❤❤
മിടുക്കിയായ മുത്തശ്ശി സപ്പോർട്ട് ചെയ്യുന്ന അമ്മയും പേരകുട്ടിയും.. രുചികൂട്ടിനേക്കാൾ Mikavanu പറഞ്ഞു തരുന്ന ആ ശൈലി.. സന്തോഷം.. ഞാൻ try cheyyam.. എനിക്ക് veg aanu താല്പര്യം.. സന്തോഷമുള്ള കുടുംബത്തിന് dhyvam അനുഗ്രഹിക്കട്ടെ 🙏❤️🌹👏🏻
കൂടുതൽ ദിവസം ഇരിക്കേണ്ട സാമ്പാർ പൊടിയിൽ മുത്തശ്ശി എണ്ണ ചേർക്കാറില്ല. മില്ലിൽ പൊടിക്കാൻ കൊടുക്കും. എണ്ണ ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർപ്പൊടി ഒരു 2 മാസം വരെ ഒക്കെ ഇരിക്കും മോളേ 🥰❤️. മുത്തശ്ശി ഇതാണ് കാറ്ററിങ്ങിന് ഉപയോഗിക്കാറ് 🥰
കുട്ടിക്കാലത്ത്കൂ ട്ടുകുടുംബത്തിൽ എൻ്റെ അമ്മ മിക്കദിവസവും ഉണ്ടാക്കിയിരുന്ന സാമ്പാർ recipe ഇങ്ങനെയായിരുന്നു.പഴയ ഓർമ്മകൾ. പ്രതേക ടേസ്റ്റ് ആണ് ഈ സാമ്പാറിന്
Ammu kutty negative command kandu tension adikkandatto that is life sambar undakkan muthassikku atum paranju kodukkend aavasyam illa muthassi oru super cook aane parseetha hai i love u
Ammu kutty sundari ayed konda angante oru comment nuru cheyudad😂 . Amu olle videos kannan ayit njan kaath irrikyum. You are most beautifull than any of the present Mollywood actress
അമ്മയെ നല്ല ആവതരണം ആളെകൂടി കാണണമല്ലോ ഒരുപാട് സ്നേഹം കൊടുക്കന്ന മക്കളും കൊച്ചുമക്കളും ഇതൊന്നും ഇപ്പോഴത്തെ തലമുറയ്ക്കില്ല, പിന്നെ അമ്മു പരിഭവിക്കേണ്ട, എല്ലാവർക്കും അങ്ങിനെ തോന്നും. ❤❤❤❤❤❤❤❤
മോളേ 😘😘😘😘ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️🥰🥰🥰🙏🙏🙏🙏
അന്യം നിന്ന് പോകുന്ന രുചികൾ പുതിയ തലമുറ ക്ക് പകർന്നു കൊടുക്കാൻ കാലാനുസൃതമായ രീതിയിൽ അതുംപുതിയ തലമുറയെ വെല്ലുന്ന രീതിയിൽ താല്പര്യമെടുത്ത മുത്തശ്ശി ക്ക് അഭിനന്ദനങ്ങൾ ❤🎉. ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള വരവാണ് ഇവർ
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹 ഇത്രേം ഭംഗിയുള്ള വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ 🙏🙏
@@kidilam_muthassi ❤️🙏🙏🙏
അടപ്പ് കത്തിക്കണത് സിഗരറ്റലാമ്പ് കൊണ്ട് കത്തിക്കരുത് നീളംകൂടിയ ലാമ്പ് കൊണ്ട് കാത്തിരിക്കുക കൂടാതെ അടപ്പിന് പൊക്കം കുറക്കുക ഉരുളി എടുക്കാനും വെക്കാനും ഇളക്കാനും ഉപകരിക്കും നെഞ്ചിന് ചൂട്തട്ടുകയില്ല മുത്തശ്ശിയോടുള്ള സ്നേഹം കൊണ്ട് പറയണതാണ് ഇനിയും ഒത്തിരി ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ k. m. Antony
O nnumkil oralu parauga manasilakunilla kollam pody
Podi kollam. Njan ithuvare kadalapparuppu cherthottilla. Iniyum cherthunookkam.
മുത്തശ്ശിയെ ഇത്രയും സപ്പോർട്ട്
ചെയ്യുന്ന അമ്മുവിനും അമ്മക്കും
വളരെ നന്ദി...സൂപ്പർ പൊളിച്ചു...
ഒരുപാട് സ്നേഹം മോനേ 🥰🥰❤️
മുത്തശ്ശിക്കി ആയിരmayiram അഭിനന്ദങ്ങൾ..... ന്റെ... മുത്തശ്ശി.... കിടിലൻ ആണുട്ടോ....❤❤❤❤❤❤❤❤
ഒരുപാട് സ്നേഹം മോളേ 🥰🥰
മുത്തശ്ശി.....നല്ലഇഷ്ടായി ട്ടോ അവതരണം. സാമ്പർ ഉണ്ടാക്കിനോക്കിയിട്ട് പറയാം.
സന്തോഷം ❤️❤️❤️ട്ടോ
ഈ സാമ്പാർ പൊടി ഞങ്ങൾ ഉണ്ടാക്കി നല്ല രുചിയുണ്ട്.❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊❤❤❤❤❤❤❤❤😊😊😊😊😊😊😊
ആണോ 🌹😘😘😘
❤❤❤❤❤❤❤
മുത്ത ശ്ശി യുടെ സാമ്പാർ പൊടി 1 ഉണ്ണിയപ്പ o ഇഷ്ടപ്പെട്ടു. നല്ല അവതരണം' സ്നേഹത്തോടെയുള്ള സംസാരം സൂപ്പർ.❤❤❤
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിയ്ക്ക് സപ്പോർട്ട് ചെയ്യുന്ന എല്ലാ പേരേയും ഇഷ്ടമാണ്. നിങ്ങളുടെ സംസാരം അതിലേറെ ഇഷ്ടം എനിക്ക് യൂട്യൂബ് ഇപ്പഴാണ് ശരിയാ യി കിട്ടിയത്. അന്നുമുതൽ കാണുന്നുണ്ടു്. മുത്തശ്ശിയുടെ സപ്തതിയും ഇന്നു കണ്ടു. ആയുരാരോഗ്യ സൗഖ്യം നേരുന്നു ഒരു പാടു ഇഷ്ടമാണ് എല്ലാപേരേയും❤❤❤
ഒരുപാട് ഒരുപാട് സന്തോഷം ❤️🥰🥰ട്ടോ
Muthassi undakkunna ella items um gambeeram.innale paranju thanna enna undakkuvanulla thayyareduppilanu makkal ku mudi kozhiyunna prasnam undu Muthassiyum makalum kochumolum koodiyulla ee program valare nallathanu thanks
ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰🥰
Tank you muthassi🎉 Happy new year❤
സൂപ്പർ മുത്തശി നല്ല അസ്സൽ സാമ്പാർ പൊടി ഞാൻ ഉണ്ടാക്കും താങ്ക്സ്
ഓക്കേ മോളേ സാമ്പാർപൊടി ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
മിടുക്കിയായ മുത്തശ്ശി
സപ്പോർട്ട് ചെയ്യുന്ന അമ്മയും പേരകുട്ടിയും.. രുചികൂട്ടിനേക്കാൾ
Mikavanu പറഞ്ഞു തരുന്ന ആ ശൈലി.. സന്തോഷം.. ഞാൻ try cheyyam.. എനിക്ക് veg aanu താല്പര്യം.. സന്തോഷമുള്ള കുടുംബത്തിന് dhyvam അനുഗ്രഹിക്കട്ടെ 🙏❤️🌹👏🏻
ഒരുപാട് ഒരുപാട് സ്നേഹം 🌹🌹🙏🙏ഇത്രേം നല്ല കമന്റ് ന്
Ellathinum mele samskara sambannar
Amukutti nalla eshtamanutto samsaramkelkan nalla rasamundu
ഒരുപാട് സന്തോഷം ബിന്ദു മോളേ 😘😘
Adinthe sambarum undhakunne kanichu koode idil extra sambar podi vendha alle?
മുത്തശ്ശിയുടെ സാസാർ പൊടി അടിപൊളി ഇനിയും വരണേ കുറെ സെറിപിയുമായ് ഭായ്
ഓക്കേ മോളേ ❤️🥰🥰
സൂപ്പർ സാമ്പാർ പൊടി 😍😍 ഞാനും ഉണ്ടാക്കാറുണ്ട് ❤
ആണോ 😍😍❤️❤️
Ammu chechiyude samsaram nalla ഇഷ്ടമായി😁
ആണോ മോളേ 🌹🌹മുത്തശ്ശി പറയാ ട്ടോ
മുത്തശ്ശി കിടി ലം തന്നെ❤️❤️👌👌
🥰🥰🥰
Hello muthassi, varukumbo velichenna ozichal podi adhiga dhivasam irikumo. Nalladhu ellenna alle? Oru cheriya doubt chodhichadha t..o..
കൂടുതൽ ദിവസം ഇരിക്കേണ്ട സാമ്പാർ പൊടിയിൽ മുത്തശ്ശി എണ്ണ ചേർക്കാറില്ല. മില്ലിൽ പൊടിക്കാൻ കൊടുക്കും. എണ്ണ ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർപ്പൊടി ഒരു 2 മാസം വരെ ഒക്കെ ഇരിക്കും മോളേ 🥰❤️. മുത്തശ്ശി ഇതാണ് കാറ്ററിങ്ങിന് ഉപയോഗിക്കാറ് 🥰
Super Muthassi and team 🎉🎉
സന്തോഷം ❤️🥰ട്ടോ മോളെ
With lots love nd blessings to dr ammamma ummmma
ഒരുപാട് സ്നേഹം മോളേ 🥰❤️
എത്ര നിഷ്കളങ്കർ ആണ് ഇവർ. ഇവരെ കാണുമ്പോൾ തന്നെ സന്തോഷം അല തല്ലുന്നു. എല്ലാവർക്കും നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰
ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰ഇത്രേം നല്ല കമന്റ് ന്
Sambar podi courier cheyth taro please
കുട്ടിക്കാലത്ത്കൂ ട്ടുകുടുംബത്തിൽ എൻ്റെ അമ്മ മിക്കദിവസവും ഉണ്ടാക്കിയിരുന്ന സാമ്പാർ recipe ഇങ്ങനെയായിരുന്നു.പഴയ ഓർമ്മകൾ. പ്രതേക ടേസ്റ്റ് ആണ് ഈ സാമ്പാറിന്
നന്നായിട്ടുണ്ട് അമ്മയുടെ ഈ recepie
ഒരുപാട് സ്നേഹം ❤️😍😍
Ammu sundhari kutty anitto.enikistamayi❤
🥰🥰
Muthashike. Ayurarogyasoukyam. Nerunnu❤❤❤
ഒരുപാട് സന്തോഷം മോളെ 😘😘😘❤️❤️
Good idea to make this podi,
Cute family
🙏🙏😘😘😘😘
Adipoli Muthashi❤❤🎉🎉
🌹🌹❤️❤️
മുത്തശ്ശി,,,സാമ്പാറും അവിയലും ഇഷ്ട്ടപ്പെട്ടു ,😍😍like um subscribe um cheythittund ,,sambar um aviyalum undaakki nokkiyittu baaki comment edatto
ഓക്കേ മോളെ ❤️❤️😘ഒരുപാട് സന്തോഷം ❤️❤️🙏🙏ഉണ്ടാക്കി നോക്കണേ എന്നിട്ട് പറയു ട്ടോ ❤️
Super recipe... Try cheyyam tto. 👍👍👍❤❤❤❤
സന്തോഷം മോളെ 😘😘😘❤️❤️ഉമ്മ
Thank you muthashi.
ഒരുപാട് സ്നേഹം മോളേ 🥰🥰
Ammutti nalla sundariyanallo❤
🥰🥰❤️
അമ്മയേ കാണുമ്പോൾ സന്തോഷം..
ഒരുപാട് സ്നേഹം 🥰❤️❤️
Njan undaku e sambar pode anite parayam muthassi
ഓക്കേ മോളെ 🥰🥰❤️❤️❤️
Muthasi thalayil thekkunna ennayude koot parayamo
ഓക്കേ ഒരു ദിവസം എണ്ണ ഉണ്ടാക്കുന്ന വീഡിയോ ഇടാം ട്ടോ 🥰❤️
Super muthassi &super family, big salute❤🥰
സന്തോഷം 🥰🥰🥰ട്ടോ
മുത്തശ്ശി എവിടെയാണ് ജില്ല എവിടെ 'എല്ലാം ഞാൻ കണാറുണ്ട്. നല്ല ഇഷ്ടമാണ് സാമ്പാർ പൊടി ഉണ്ടാക്കാറുണ്ട്
ആണോ 🥰❤️. മുത്തശ്ശി മലപ്പുറം ജില്ലയിലാണ് മോളേ 🥰
മുത്തശ്ശിയുടെ പുതിയ profile pic 👌സൂപ്പർ ആയി ട്ടോ.. പിന്നെ ഒരു സംശയം സാമ്പാറിൽ ജീരകം ചേർക്കില്ലേ? എനിക്ക് അറിയാത്തത് കൊണ്ട് ആണ്.. റിപ്ലൈ തരണേ..
സന്തോഷം മോളെ ഫോട്ടോ ഇഷ്ടയത്തിൽ 🥰സാമ്പാറിൽ ജീരകം ചേർക്കാറില്ല ട്ടോ ഇവിടെ
@@kidilam_muthassi ok മുത്തശ്ശി.. Thank you🫶🏻
Kadala parippu ennu parayunath channa dal ano muthassi??
അതെ മോളെ ❤️❤️
Beautiful family
സന്തോഷം 😘😘😘മോളെ
Muthassiyaonnukananpattumo... Kothiyavunnu...
🥰🥰❤️❤️
Coconut oil use cheythal athika nal kodu koodathe irikkumo
ആ മോളേ ഒരു 2 മാസം വരെ 🥰
അമ്മൂട്ടിയെ കാണാൻ വേണ്ടിട്ടാ. നല്ല ഭംഗിയുള്ള അമ്മൂട്ടിയാ. മുത്തശ്ശീടെ കൂടെ എന്നും മുഖം കാണിക്കണേ
🥰🥰
Hai.Ammu.nalla.sudariya.
മോളെ ❤️❤️❤️❤️❤️
Mutassii de sambar undakki .. super smell
🥰🥰🥰മോളേ
അമ്മു ഒന്നും വിഷമിക്കണ്ട, മുത്തശ്ശി പണിയെടുക്കുന്നത് കണ്ടിട്ട് ഓരോരുത്തർ പറയുന്നതാണ്, നിങ്ങളെ എല്ലാവരെയും എല്ലാവർക്കും ഒരുപാട് ഇഷ്ടം 😍😍🙏
ഒരുപാട് സന്തോഷം ട്ടോ 🌹🌹❤️❤️
😂 19:08
❤
1kg malli ku etra kadala parippu
Njan suscribe cheythutto
ഒരുപാട് സന്തോഷം മോളേ 🥰❤️
Oru extra light fit cheyythoode kai vedana ozhivakki thaze adupp vach irunn cook cheyyamallo....
ഓക്കേ 🥰🥰🥰❤️❤️
ഞാനും ഒന്നു പരീക്ഷക്കട്ടെ
ഉണ്ടാക്കി നോക്കൂ ട്ടോ 🥰
Muthasiude pachagam supper
😘🌹🌹
Ammuvinde ammayano aduthuullathu? Ammuvinde brotheraano camera. Oru Nalla kudubam.
അതെ മോളെ 🥰🥰😘😘❤️❤️സന്തോഷം ട്ടോ
Malli varukkandayo muthasshi❤
ഉണ്ടല്ലോ
Ee unakkunna machine onnu kaanikaamo
ഓക്കേ കാണിക്കാം ട്ടോ 🥰❤️
Very good Video !
സന്തോഷം ❤️❤️❤️
സാമ്പാർ രഹസ്യ രുചി കൂട്ട് അടിപൊളി 🥰🥰👌👌
ഒരുപാട് സന്തോഷം 🥰❤️❤️
ആലപ്പുഴയിൽ നാളീകേരം ചേർത്ത് സാമ്പാറ് ഉണ്ടാക്കാറില്ല പരീക്ഷിച്ചു നോക്കണം മുത്തശ്ശിയുടെ പാചകങ്ങൾ വളരെ നല്ലതാണ്
ആണോ ❤️❤️❤️❤️
മുത്തശ്ശിയുടെ നല്ല ചിന്തകൾക്ക് ഒരു ബിഗ് സല്യൂട്ട്.. എല്ലാവർക്കും പ്രചോദനം ആകട്ടെ ❤
ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰
NallaAmma♥️♥️♥️♥️
😘😘😘😘
Asooya kond parayunnathane ammu .mind cheyyanda Sambhar podi perfect
മോളെ 🥰🥰🥰🥰❤️❤️❤️❤️❤️
Nannaitonda👍good idea👌
സന്തോഷം മോളെ ❤️
മുത്തശ്ശി മുളകുമഴയാണോ,സ്വർണമഴകിട്ടറ്റെ🌹
Delivery undo
ആ മോളേ ❤️❤️🥰
Engana order cheyende
അടിപൊളി സാമ്പാർ രുചാക്കുട്ട്❤
😘😘😘😘
super muthhassy & ammikutty😊😊😊😊
മോളെ ❤️❤️❤️
Cheriyanalavilullathu paranju tharumo
ഇതിന്റെ നേരെ പാതി ആക്കിയ മതി മോളെ ❤️❤️❤️❤️
Ammu kutty negative command kandu tension adikkandatto that is life sambar undakkan muthassikku atum paranju kodukkend aavasyam illa muthassi oru super cook aane parseetha hai i love u
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️❤️
സാമ്പർ പൊടി സൂപ്പർ ആ ണ് കേട്ടോ
മോളെ ❤️❤️❤️
സൂപ്പർ amme❤
ഒരുപാട് സ്നേഹം ബീന മോളേ 🥰❤️
മുത്തശ്ശി. ഇന്ന് ഈ സാമ്പാർ പൊടി ഉണ്ടാക്കിട്ടോ.. മുത്തശ്ശിടെ റെസിപ്പി ആണ് ഫോളോ ചെയ്തത്..
ആഹാ 🥰🥰അതെയോ മോളെ ❤️❤️ഒരുപാട് സന്തോഷം 🥰🥰ഇഷ്ടായോ മോളെ
Ammu ingane oru muthassiine kittanbagyam venam
എനിക്ക് ഈ അമ്മുവിനെ കിട്ടിയതാ മോളെ ഭാഗ്യം അതുകൊണ്ടല്ലേ മുത്തശ്ശിയെ എല്ലാവരും അറിയാൻ കഴിഞ്ഞേ❤️❤️🙏🙏🙏
Super muthasi ❤
🥰🥰❤️
സുന്ദരി മുത്തശ്ശി 🙏🏻🌹
മോനേ 🌹🌹❤️❤️
Muthassi sambar podi❤️❤️super ayittund😍 Muthassiye support chyunna Ammu checchiyum, praseedha auntyum super annu🥰🥰🥰muthassiku eppozhum ethu pole nalla health undaavaan njan deivathod praarthikkaam😍😍
ഒരുപാട് ഒരുപാട് സന്തോഷം ചിന്നുകുട്ടി 😘😘😘ഇത്രേം നല്ല കമന്റ് ന് 🙏🙏🙏🙏🥰🥰🥰🥰 മോളെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😘😘😘
സാമ്പാർ രുചി കൂട്ട് സൂപ്പർ അമ്മ
🌹❤️🥰🥰
അമ്മു വിഡിയോ യും എടുക്കുന്ന കൂട്ടത്തിൽ അമ്മുവിന്റെ സംസാരം കൂടി ചേരുമ്പോൾ വിഡിയോ അടിപൊളി ❤️❤️❤️
ഒരുപാട് സ്നേഹം മോളേ ❤️🥰🥰എന്റെ അമ്മുവിനെ ഇത്രേം നന്നായി പറഞ്ഞു കമന്റ് ചെയ്തതിൽ ❤️❤️🥰🥰
Sambar undakki nalla tast unay
ആഹാ 🥰🥰
Suuuuper family ❤
സന്തോഷം ❤️😍😍മോളെ
Will take lot of time to taste sambar
❤️❤️
Sambar podi super
സന്തോഷം 🥰🥰ട്ടോ
Muthassiyude mol sundari. 🎉Moludemol oru sundarikkotha😂😂😂❤
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️
അമ്മു അമ്മ അടിപൊളി 👍👍👍
മോളെ ❤️❤️❤️
very natural and interesting. I always love to watch. Exactly as we behave in daily life. Nothing artificial. That s y i enjoy n love to watch
സന്തോഷം 🥰❤️❤️❤️❤️
Kadalapparippu etra gram aa muthassi?
250 ഗ്രാം 🥰
@@kidilam_muthassi thank you muthassi... love you
Muthasdi.kootucurry cheyyavo
വീഡിയോ ചെയ്തിട്ടുണ്ട് മോളെ ഓണത്തിന് 🥰🥰🥰🙏🙏🙏കാണണേ
ആ മുളകിടുന്ന കണ്ടപ്പോൾ മുത്തശ്ശി ആ മുളകിന്റെ മണം ഫീൽ ചെയ്തു ❤️
ആണോ 🥰🥰❤️❤️❤️
Ammu kutty sundari ayed konda angante oru comment nuru cheyudad😂 . Amu olle videos kannan ayit njan kaath irrikyum. You are most beautifull than any of the present Mollywood actress
അയ്യയ്യോ അമ്മു കേൾക്കണ്ട ഈ കമന്റ് 😁😁സന്തോഷം കൊണ്ട് തുള്ളി ചാടും ❤️❤️❤️
സൂപ്പർ മുത്തശ്ശി❤
സന്തോഷം 🥰🥰🥰മോളേ
മുത്തശ്ശിയുടെ സാമ്പാർ പൊടി കിടിലൻ
ഒരുപാട് സന്തോഷം 🥰🥰❤️
Nammal sambar thengavaruthu inganeyanu cheyyaru kude curryvepilayum kayam varukkum
അത് മുത്തശ്ശി ഇടാറുണ്ട് നൈസ് സാമ്പാർ പൊടിക്ക് മാത്രം ❤️❤️❤️❤️
Ammu evideyanu thamasam. Njan pogumbo ennu idaikidaiku parayunundu. Kalyanam kazhinjo ammunde
അമ്മു ജോലി എറണാകുളം ആണ് അതാണ് പോവുമ്പോൾ എന്ന് ഇടക്ക് പറയണേ 🥰🥰
Supper muthassi ❤
ഒരുപാട് സ്നേഹം 🥰❤️❤️
Kidilan Muthasshi🎉
🥰🥰🥰🥰
👌
🥰🥰🥰
മുളക് ഉണക്കുന്ന മെഷീൻ ഒന്ന് കാണിച്ചു തരോ വീഡിയോ please
തീർച്ചയായും 🥰🥰🥰
Praseetha marumakalano ammu muthashiyude aaranu ellavareyum valare ishtam ❤❤❤
പ്രസീത മോൾ ആണ് ❤️❤️
ഉണക്കുന്ന മെഷീൻ ഒന്ന് കാണിക്കണേ അമ്മുക്കുട്ടി ❤
ഓക്കേ മോളെ ❤️❤️
Nalikaram mathram charthal mathio jeerakam charkkille
ഇല്ല മോളേ 🌹
ഉണക്കണ Machine കാണിച്ചു തരുമോ
Details പറയുമോ?❤
ഓക്കേ മോളെ ❤️❤️❤️