Это видео недоступно.
Сожалеем об этом.

സാമ്പാറിന് രുചി കൂടാൻ ഇത് ഒരു നുള്ള് ചേർത്താൽ മതി | Onion sambar recipe |

Поделиться
HTML-код
  • Опубликовано: 30 окт 2023
  • ഉള്ളി സാമ്പാർ രുചി കൂടാൻ മുത്തശ്ശിയുടെ രഹസ്യ കൂട്ട് ഇതാ
    ചേരുവുകൾ:
    ഉള്ളി
    തക്കാളി
    നാളികേരം
    കായം
    പരിപ്
    വെളിച്ചെണ്ണ
    കടുക്
    കറി വേപ്പില
    സാമ്പാർ പൊടി
    മല്ലിയില
    #kidilammuthassi #sambar #villagecooking #sadya #sambarrecipe #villagelife #cookingvideo #recipe #villagecooking #cooking #tasty #youtube #chef #food
    variety lunch recipes kerala style
    easy lunch recipes
    variety breakfast recipes rice flour
    easy sambar recipe
    potato smiley snacks recipes malayalam
    7 month baby breakfast recipes malayalam
    easy dinner recipes kerala style
    nadan ulli sambar recipe
    variety curry lunch recipes
    healthy lunch recipes
    lunchbox recipes
    kerala home food recipes
    nadan ozhichu curry recipes
    easy breakfast recipes
    breakfast side dishes
    kerala style breakfast recipes

Комментарии • 235

  • @beenamurali1367
    @beenamurali1367 9 месяцев назад +3

    Super combination! 💕Appreciate that you are always using clean and beautiful utensils👌❤️

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം 😘😘😘😘😘

  • @ajithav896
    @ajithav896 9 месяцев назад +2

    Super ayittund sambarum itichakka upperiyum.nhanum veettil thanne undakkunna sambar potiya upayogikkunne.kayam entha parippu vevikkumbol itunnath.nhan malliyokke varukkumbolanu itarullath

  • @parvathyp1177
    @parvathyp1177 9 месяцев назад +2

    Nalla combination ❤❤

  • @ambikah6761
    @ambikah6761 9 месяцев назад +1

    Ennethe parayan AMMA ullisambar and idichaka thoran SUPER combination

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @binduv1831
    @binduv1831 9 месяцев назад +1

    Super ഞാനും വച്ചു ഉള്ളി സാമ്പാർ നല്ല taste ആയിരുന്നു ❤️❤️❤️❤️❤️

  • @sobhap7157
    @sobhap7157 9 месяцев назад +1

    Super muthassi Adipoli sambar & upperi

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ 🥰🥰❤️

  • @ruhiaronlife
    @ruhiaronlife 4 месяца назад +1

    സൂപ്പർ കറികൾ ആയിരുന്നു..

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      സന്തോഷം ട്ടോ 🌹❤️❤️

  • @jojigeorge2909
    @jojigeorge2909 9 месяцев назад +1

    Nice recipe 😊

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🌹🌹🌹

  • @sainukitchen1041
    @sainukitchen1041 9 месяцев назад +2

    അടിപൊളി❤❤🎉

  • @lijipp7397
    @lijipp7397 9 месяцев назад +3

    അടിപൊളി മുത്തശ്ശി 🥰🥰🥰❤️❤️❤️

  • @priyap3732
    @priyap3732 9 месяцев назад +1

    Edichakka my favorite....

  • @ushagupta8605
    @ushagupta8605 9 месяцев назад +1

    My favourite ഉള്ളി സാമ്പാർ, ഇടിച്ചക്ക ഉപ്പേരി

  • @swethap8079
    @swethap8079 9 месяцев назад +2

    👌👌we also prepare the same. We are also vegetarians.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ 🥰🥰❤️❤️

  • @shahrbankm
    @shahrbankm 9 месяцев назад +1

    ഉള്ളിസാമ്പാർ ട്രൈ ചെയ്തുനോക്കണം 💞💞

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഓക്കേ ട്ടോ ❤️❤️❤️❤️

  • @haridaskrishnannair5976
    @haridaskrishnannair5976 9 месяцев назад +2

    അടിപൊളി മുത്തശ്ശി 🙏🌹

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️

  • @Bindu_Madhu
    @Bindu_Madhu 9 месяцев назад +1

    Super recipe. 👍👍👍❤❤❤❤

  • @mayasnair6633
    @mayasnair6633 9 месяцев назад +1

    Muthassi Praseetha Ammu.......Ulli Sambar undakarundu.Njgal Kottayam kar Coconut cherkilla.Idichakka thoran super......❤❤❤❤❤

  • @radhak947
    @radhak947 9 месяцев назад +3

    സൂപ്പറായി മുത്തശ്ശി

  • @gangadharannair970
    @gangadharannair970 9 месяцев назад +1

    Excellent feast

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം 🥰🥰

  • @rajibalakrishnan8892
    @rajibalakrishnan8892 9 месяцев назад +5

    ഉള്ളി സാമ്പാർ ഇഷ്ട്ടം 🥰 മുത്തശ്ശിയേം ഇഷ്ട്ടം ❤️

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      ആണോ 🌹🌹🌹ചക്കരയുമ്മ 😘😘

  • @rajanibaskaran5661
    @rajanibaskaran5661 9 месяцев назад +1

    Super ❤️

  • @sreelathasanthosh3187
    @sreelathasanthosh3187 9 месяцев назад +2

    Super ❤.

  • @rathnavallyravindran728
    @rathnavallyravindran728 9 месяцев назад +1

    Hai muthassi Jan muthasside
    Ribbon pakavada undaki
    Supper taystato onnum parayanilla

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ 🌹❤️❤️🥰ഒരുപാട് സന്തോഷം ❤️

  • @sjfoodtravel6756
    @sjfoodtravel6756 9 месяцев назад +2

    മുത്തശ്ശി സൂപ്പർ 👌👌👌

  • @user-os5ry8zi6j
    @user-os5ry8zi6j 8 месяцев назад +2

    മുത്തശ്ശിയും മകളെയും പെര മോളെയും നല്ല ഇഷ്ടമായി സൂപ്പർ.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰🥰🥰

  • @jijiunni7014
    @jijiunni7014 4 месяца назад +1

    Super

  • @rajeswaripalliyil23
    @rajeswaripalliyil23 9 месяцев назад +1

    അടിപൊളി

  • @vijaylakshmik635
    @vijaylakshmik635 8 месяцев назад +1

    Very good

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 9 месяцев назад +2

    Idichakka vevichath kureshe mixyil itte karaki edukam,orepole chathache kittum

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം ❤️🥰🥰

  • @rsn61252
    @rsn61252 9 месяцев назад +1

    Onion sambar super

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰🥰❤️

  • @bharathygangadharan4861
    @bharathygangadharan4861 9 месяцев назад +1

    സൂപ്പർ

  • @vichuvicky6007
    @vichuvicky6007 8 месяцев назад

    Chakka chadhaikyan kurumolagu podikan koyavi undallo adheduthu oru nimisham vadikoodai le vechu idichal madi Nan angena cheyum adhane parannu adu potato nasukkan anallo❤😊

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അതെയോ 🌹❤️❤️❤️നോക്കാം ട്ടോ ഇനി

  • @RainusTipsVlogs
    @RainusTipsVlogs 9 месяцев назад +2

    first😍😄🥰... Video kaanatte

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം മോളെ 😘😘❤️❤️

  • @ShylajaVakkattil
    @ShylajaVakkattil 9 месяцев назад +1

    Amuttee praseedakutty muthassi ellarum happy aayittirikkan vendi prarthikkamtto

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰🥰

  • @unnimayarageshkp4477
    @unnimayarageshkp4477 9 месяцев назад +1

    മുത്തശ്ശി ഉപ്പേരികളിൽ ചെറിയുള്ളയും വെളുത്തുള്ളിയും ചതച്ച് വറവിൻ്റെ കൂടെ മൂപ്പിച്ചൽ സൂപ്പർ ആവും❤❤❤. സാമ്പാർ കാണുമ്പോൾ വായിലൂടെ kappalodunnundtto മുത്തശ്ശി🤤🤤🤤

  • @lakshmikuttynair8818
    @lakshmikuttynair8818 9 месяцев назад +1

    Super sambar. Muthassiyude koode unan thonunnu ttaa ❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      വന്നോളൂ മോളേ മുത്തശ്ശിടെ വീട്ടിലേക്ക് 🥰❤️

  • @user-jr2ux7sb9w
    @user-jr2ux7sb9w 9 месяцев назад +1

    ഹായ് ഇന്നത്തെ ഊണ് കുശാൽ 😋 ഞങ്ങൾ ഉള്ളി സാമ്പാറിൽ കായം ഇടില്ല ഈ പ്രായത്തിലും മുത്തശ്ശി ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ ഒരു വല്ലാത്ത ബഹുമാനം 🙏 പിന്നെ മുത്തശ്ശിയോടൊപ്പം എല്ലാ ജോലിയും ചെയ്യുന്ന പ്രസീതയോടൊരു വല്ലാത്ത ഇഷ്ടം ഒപ്പം അമ്മുവിനോടും കുട്ടുവിനോടും എന്റെ സ്നേഹവാത്സല്യങ്ങൾ ❤️🥰

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ മോളേ 🌹❤️🥰സന്തോഷം

  • @rathnavallimm5215
    @rathnavallimm5215 5 месяцев назад +1

    കിടിലം👌

  • @user-kp3lp1hn3c
    @user-kp3lp1hn3c 9 месяцев назад +1

    Good team
    Muthasi
    Amma
    Ammi

  • @suma7348
    @suma7348 9 месяцев назад +1

    Super muthashi❤👍

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം 🥰🥰❤️❤️

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад +1

    എന്തൊരു സൂപ്പർ കുക്കിങ്ങ്❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰🥰🥰

  • @rejiantony2876
    @rejiantony2876 9 месяцев назад +3

    മുത്തശ്ശിയുടെ ഫുഡ് ഒക്കെ വെറൈറ്റി ആണ് എല്ലാ സൂപ്പർ ആണ്

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

    • @SNEHATHAMARA
      @SNEHATHAMARA 9 месяцев назад

      Special

  • @lakshminnair2123
    @lakshminnair2123 9 месяцев назад +1

    Sambarum idichakka upperiyum vayil vellam varunnu muthassi. Idichaka ente ishtapetta vibhavamanu. Mumbayil kittan thudangitilla. Ethra vila ayalum njhan vangikarund ammu 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മുത്തശ്ശിക്കും ഇടിച്ചക്ക ഉപ്പേരി നല്ല ഇഷ്ട്ടാണ് മോളേ 🥰

    • @SNEHATHAMARA
      @SNEHATHAMARA 9 месяцев назад

      Enteem ❤️❤️❤️

  • @user-os5ry8zi6j
    @user-os5ry8zi6j 8 месяцев назад +1

    😊

  • @sivadasanpillai6885
    @sivadasanpillai6885 5 месяцев назад +1

    super

  • @ShylajaVakkattil
    @ShylajaVakkattil 9 месяцев назад +1

    We are going to guruvyur nhanum aniyathiyum we will be back on saturday if i can use mobile i keep like and comments ok

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആഹാ 🥰🥰ആണോ ടീച്ചർ പ്രാർത്ഥിക്കണേ 🙏😘

  • @nishachinnu3535
    @nishachinnu3535 9 месяцев назад +1

    Muthassi ulli sambar super 😋😋chakka upperiyum adipoli❤️❤️❤️❤️nalla taste undavum lle muthassi ulli sambar😍😍😍😍

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️. ഉള്ളി സാമ്പാർ ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ 🥰

  • @user-nf9nw2pr8m
    @user-nf9nw2pr8m 9 месяцев назад +1

  • @user-ud3yf5hf7p
    @user-ud3yf5hf7p 9 месяцев назад +1

    മുത്തശ്ശീ. ഉള്ളി സാമ്പാർ സൂപ്പർ :::: സപ്തതി ക്ക് എന്ത് പായസമാണ് ഉണ്ടാക്കിയത്.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ 🥰🥰പായസം സേമിയ പഞ്ചാര പായസവും ഉണ്ടായിരുന്നു

  • @ambikaambika3445
    @ambikaambika3445 9 месяцев назад +1

    ചക്ക തോരൻ സാമ്പാർ സൂപ്പറ്

  • @LailaPK-en6dw
    @LailaPK-en6dw 9 месяцев назад +1

    ആ പുളി പിഴിഞ്ഞ കൈ അടിപൊളി 🥰🥰🥰🥰

  • @lekhasasi7925
    @lekhasasi7925 9 месяцев назад +1

    ❤❤❤❤

  • @santhoshthampi7156
    @santhoshthampi7156 8 месяцев назад +1

    ❤👍

  • @indirat5954
    @indirat5954 4 месяца назад +1

    ഞാനും ഇങ്ങനെത്തന്നെയാ ഉണ്ടാക്കുന്നത് മുത്തശ്ശീ🙏

  • @lalithav7639
    @lalithav7639 9 месяцев назад +1

    🎉

  • @sreelalvenugopal
    @sreelalvenugopal 9 месяцев назад +1

    മുത്തശ്ശി സൂപ്പർ 🎉

  • @user-lt9vx5bj1b
    @user-lt9vx5bj1b 9 месяцев назад +1

    മുത്തശ്ശി സൂപ്പർ സാമ്പാർ പ്രസി ആന്റി ചിരി സൂപ്പർ അമുസ് അച്ഛൻ എവിടേ പോയി കുട്ടു എവിടാ മാളുസ് കാണാൻ കൊതിയാവുന്നു

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      എല്ലാവരും സുഖായിട്ട് ഇരിക്കുന്നു മോളേ 🥰🥰❤️

  • @prasaddubaidubai4591
    @prasaddubaidubai4591 9 месяцев назад +1

    സാമ്പാറിന്റെ രുചി ഇങ്ങ്‌
    ദുബായിൽ വരെ വന്നു..
    അടിപൊളി സൂപ്പർ ആണ്..
    സാമ്പാർ വെച്ച ചട്ടി ചെറുതായി
    പോയില്ലേ എന്നൊരു സംശയം...
    ഉപ്പേരിയും അടിപൊളി....

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ 🥰. ഒരുപാട് സ്നേഹം മോനേ 🥰❤️

    • @jayapk5786
      @jayapk5786 4 месяца назад

      സൂപ്പർ സാമ്പാർ

  • @reenaaamibeauty7456
    @reenaaamibeauty7456 9 месяцев назад +10

    മുത്തശ്ശിയുടെ മകൾ, അമ്മുവിന്റെ അമ്മ എന്ത് സാധു ആണ്... സുന്ദരി 🥰

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

    • @rajeswariunnikrishnan1493
      @rajeswariunnikrishnan1493 9 месяцев назад +1

      ശരിയാണ്. നിഷ്കളങ്കമായ മുഖമാണ് ....ചിരിയും...
      മുത്തശ്ശിയും ammuvum suuuper. Luv you all

    • @sarithapraveen1772
      @sarithapraveen1772 5 месяцев назад

      അതേ

  • @sukumari710
    @sukumari710 5 месяцев назад +1

    പ്രസീത.thoranil kurachu kurumulaku kooty cherthu nookku..nannayirikkum

  • @user-oe8gw4zr9k
    @user-oe8gw4zr9k 9 месяцев назад +1

    Super 👍
    ഉള്ളി സാമ്പാർ, ഇടി ചക്ക തോരൻ അടിപൊളി..... 🙏

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം 🌹🌹❤️🥰🥰ട്ടോ

  • @sarithapraveen1772
    @sarithapraveen1772 5 месяцев назад +1

    ❤️❤️👌👌👌
    സാമ്പാർ കാണുമ്പോൾത്തന്നെ നല്ല സ്വാദുണ്ട്.😄
    ഏതു കൂട്ടാനായാലും
    വറുത്തിട്ടുകഴിഞ്ഞാൽ വറവിന്റെ മണം പുറത്തുപോകുന്നതിന്നുമുമ്പ് വേഗംതന്നെ
    അടച്ചുവെച്ചാൽ ഒന്നൂടെ സ്വാദുകൂടും.
    വിളമ്പാൻനോക്കുമ്പോൾമാത്രമേ പിന്നെ ഇളക്കാൻ പാടുള്ളൂ.. എനിക്കറിയാവുന്ന ഒരു ചെറിയ ടിപ്പ് . പരീക്ഷിച്ചുനോക്കിക്കോളൂ😊.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ഒരുപാട് സന്തോഷം മോളേ 🥰❤️. ഇനി കൂട്ടാൻ വെക്കുമ്പോൾ മുത്തശ്ശി മോൾ പറഞ്ഞു തന്ന ടിപ്പ് ചെയ്ത് നോക്കാം ട്ടോ 🥰❤️

    • @sarithapraveen1772
      @sarithapraveen1772 5 месяцев назад

      @@kidilam_muthassi ❤️സ്നേഹം മുത്തശ്ശീ.

  • @ambikasanthosh6403
    @ambikasanthosh6403 9 месяцев назад +1

    Amma birthday celebration adipoliyaerinno

  • @artma1
    @artma1 9 месяцев назад +1

    ചെമ്പുർലിടെ പുളിങ്കറി റെസിപ്പി ഇടണേ മുത്തശ്ശി..

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      ചെയ്യാം ട്ടോ 🥰❤️

  • @ambadi79
    @ambadi79 9 месяцев назад

    ❤❤❤❤❤❤❤❤

  • @user-ix8tj2me7c
    @user-ix8tj2me7c 9 месяцев назад +1

    Thangal varukkumpol kariveppila koodi cherku

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഓക്കേ ഇനി ഉണ്ടാക്കുമ്പോ ചേർക്കാം ട്ടോ 🥰❤️

  • @user-xj8yu7ue6l
    @user-xj8yu7ue6l 9 месяцев назад +1

    Kollaam muthassi sambar adipoli❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 😘😘

  • @jayashrimenon7485
    @jayashrimenon7485 9 месяцев назад +1

    ഉള്ളി സാമ്പാറും ഇടിച്ചക്ക ഉപ്പേരിയും. ആവൂ വായിൽ വെള്ളം വരുന്നു. മുത്തശ്ശീ എനിക്കും വേണം. ഈ കോമ്പിനേഷൻ അടിപൊളിയാണ്. എൻറെ മേമ ഉണ്ടാക്കി തരുമായിരുന്നു. ഇടിച്ചക്ക ഉപ്പേരി ഇതേ പോലെ തന്നെയാണ് മേമ ഉണ്ടാക്കാറ്. സാമ്പാറും ഇതുപോലെ തന്നെ. മേമ ഇപ്പോൾ ഇല്ല. ചെർപ്പുളശ്ശേരി അടുത്ത് അടയ്ക്കാപുത്തൂർ ആണ് എൻറെ വീട്.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോളേ 🌹🌹❤️❤️സന്തോഷം 🥰🥰🥰

  • @sumangalake721
    @sumangalake721 5 месяцев назад +1

    പ്രസീതയുടെ മുഖത്തിന്‌ നല്ല തിളക്കം. സുന്ദരിയാ.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      സന്തോഷം മോളെ 😘😘

  • @latanair5842
    @latanair5842 Месяц назад +1

    അമ്മ ഞങ്ങളുടെ നാട്ടിൽ സദ്യക് ആദ്യം പരിപ്പ്,പപ്പടം നെയ്യ് കൂട്ടി വിളമ്പും, വടക്കോട്ട് ഇല്ല, ചെറുപയർ വറുത്ത് അലകാക്കിയാണ് പരിപ്പ് വെക്കുന്നത്,

  • @lucyphilip4881
    @lucyphilip4881 4 месяца назад +1

    Ulliku oke entha vila ithrayadhikamulli ittal ruchi koodi pokum

  • @pushpavally2007
    @pushpavally2007 8 месяцев назад +2

    പരിപ്പ് കുതിർത്ത വെള്ളം കളഞ്ഞാൽ അതിൽ പരിപ്പ് essense നഷ്ടപ്പെടും

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      വെള്ളം കളഞ്ഞില്ലല്ലോ മോളെ

  • @user-mn9zp9ck9c
    @user-mn9zp9ck9c 9 месяцев назад +1

    Kothiyakunnu
    Kazhikkan

  • @hotandcrispyfoodcourt
    @hotandcrispyfoodcourt 9 месяцев назад

    ഉള്ളി സാമ്പാർ ❤❤

  • @beenaknair4666
    @beenaknair4666 7 месяцев назад +1

    മുത്തശ്ശിക്ക് ഇടയ്ക്ക് ഒരു നാരങ്ങ വെള്ളം kodukkane ammu

  • @rachanasunil9341
    @rachanasunil9341 9 месяцев назад +2

    മുത്തശ്ശി ന്റെ മോനു വയ്യാതിരിക്ക... അഡ്മിറ്റ് പറഞ്ഞതാ... ചെയ്തില്ല പേടിച്ചിട്ട്.. അവനിഷ്ടമുള്ള ഒരു പാട്ടുണ്ട്.... പാട്ട് പാടി ഉറക്കം ഞാൻ...😢😢.. പാടാമോ അവനു വേണ്ടി...
    മുത്തശ്ശി പ്രാർത്ഥിക്കണം ട്ടോ.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോന് അസുഖം വേഗം മാറട്ടെ. മുത്തശ്ശി പ്രാർത്ഥിക്കാം ട്ടോ മോളേ 🥰മോന് ഇഷ്ട്ടമുള്ള പാട്ട് മുത്തശ്ശി പാടാം ട്ടോ 🥰🥰

  • @umadevikn4927
    @umadevikn4927 9 месяцев назад +1

    പരിപ്പ് വേവിക്കുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചാൽ വിസിൽ വരുമ്പോൾ പുറത്തേക്ക് പോവില്ല. നല്ല മുത്തശ്ശി ആണ് ട്ടോ. ഞാൻ നബിശനാണ്. ഉപ്പേരിയിൽ നമുക്ക് ഉള്ളിയും വെളുത്തുള്ളിയും എല്ലാത്തിലും ഇട്ടാൽ ഇഷ്ടമാവില്ല.❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ മോളേ ❤️❤️❤️❤️സന്തോഷം

  • @mohannair1370
    @mohannair1370 9 месяцев назад +1

    What's mallicheppi?

  • @ayishak2864
    @ayishak2864 9 месяцев назад +1

    മുത്തശ്ശിയുടെ സാമ്പാർ പൊടിയുടെ കൂട്ട് ഒന്ന് പറഞ്ഞു തരുമോ

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ലോങ്ങ്‌ വീഡിയോ മുത്തശ്ശി ഇട്ടിട്ടുണ്ട് ട്ടോ 😘😘

  • @remamanamohan8088
    @remamanamohan8088 9 месяцев назад +1

    മുത്തശ്ശി സൂപ്പർ ഉള്ളി സാമ്പാർ.വറത്തിടുമ്പോൾ വെളിച്ചെണ്ണ കൂടുതൽ എടുക്കുമല്ലേ. രണ്ട് ഐറ്റവും നന്നായിട്ടുണ്ട്

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      ആ മോളെ ❤️ആട്ടിയ വെളിച്ചെണ്ണ ആയത് കൊണ്ട ഇഷ്ടം ❤️❤️❤️

  • @sureeshbabu3817
    @sureeshbabu3817 9 месяцев назад +1

    ബര്‍ത്ത്ഡേ ക്ക് പായസം ഉണ്ടാക്കി യു മുത്തശ്ശി.

  • @ushagokulachandran6731
    @ushagokulachandran6731 9 месяцев назад +1

    ഞാൻ ചെർപ്പുളശ്ശേരിയ്ക്ക് അടുത്ത് നെല്ലായ സ്വദേശിയാണ്. ഞങ്ങൾ ഉള്ളി സാമ്പാറിൽ തക്കാളി ചേർക്കാറില്ല..എന്തായാലും ഉഗ്രൻ സാമ്പാർ തന്നെ...

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ അമ്മേ ❤️❤️❤️

  • @sreemathicv255
    @sreemathicv255 9 месяцев назад +1

    Pulav aakkumo

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മുത്തശ്ശിക്ക് ഒരുദിവസം ഉണ്ടാക്കി നോക്കണം എന്നുണ്ട് 🥰❤️

  • @malathim4198
    @malathim4198 9 месяцев назад +1

    വെങ്കായം സാമ്പാർ ഉഗ്രൻ!

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰🥰❤️

  • @kagnanam
    @kagnanam 8 месяцев назад +1

    Chorum kaanikkamo sambarinde koode.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ ഇനി കാണിക്കാം ട്ടോ 🥰❤️

  • @ambikaambika3445
    @ambikaambika3445 9 месяцев назад +1

    അമ്മു എന്തെടുക്കുന്നു
    Joliyano

  • @bindhuvinodkumar8667
    @bindhuvinodkumar8667 2 месяца назад +1

    Muthasiude sambarinte manam engitu varunundu

  • @sivadas7169
    @sivadas7169 9 месяцев назад +1

    Kariveppilayude purath endan

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒന്നും ഇല്ലല്ലോ

  • @sreejabinu2809
    @sreejabinu2809 9 месяцев назад +1

    Muthasside comment il ippo sneham kurayunnapole😢😢.ulli sambar kollatto❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      അയ്യയോ ചക്കരയുമ്മ മോളെ 😘😘അങ്ങനെ ഒന്നും ഇല്ല ട്ടോ മുത്തശ്ശി അല്ലെ എല്ലാ കമന്റ്‌ നും മറുപടി കൊടുക്കാറുള്ളത് മോൾടെ കമന്റ്‌ എപ്പോഴും മുത്തശ്ശി കാണാറുണ്ട് അതുപോലെ ഇന്നലെ പിറന്നാളിന്റെ തിരക്കായിരുന്നു അതാ ട്ടോ ഒന്നും തോന്നരുത് മോളെ ഉമ്മ 😘😘😘

    • @sreejabinu2809
      @sreejabinu2809 9 месяцев назад

      🥰🥰🥰

  • @indiraindu4014
    @indiraindu4014 9 месяцев назад +2

    മുത്തശ്ശി പ്രസീ അമ്മുക്കുട്ട്യേ 🙏🏻 ഉള്ളിസാബാറും ഉപ്പേരിയും സൂപ്പർ ഇനി വേഗം പോയി ഊണ് കഴിച്ചോളൂ വിശപ്പിന്റെ വിളി മുത്തശ്ശിയുടെ കണ്ണിൽ പ്രകടമാകുന്നുണ്ട് ഇന്ന് 🙏🏻🍍🥭🍑

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോളേ 🌹🌹🌹🌹ശരിയാ 😘😘

  • @sheejujohnson89
    @sheejujohnson89 5 месяцев назад

    തേങ്ങ വറുക്കുമ്പോൾ onnu dry ആയിവരുമ്പോൾ മാത്രം എണ്ണഒഴിച്ച് കൊടുത്താൽ വേഗം ചുവക്കും 😊

  • @valsalakp390
    @valsalakp390 5 месяцев назад +1

    ഇടിച്ചക്ക ഉപ്പേരി ക്കു അരി യും മുളകും കടുക്കും വറുത്തിട്ടാൽ ഒരു പ്രത്യേകസ്വാദാ ണു i

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      സ്‌നേഹം 🥰🥰🥰🥰മാത്രം

  • @sheejasajeevan7301
    @sheejasajeevan7301 9 месяцев назад +1

    സാമ്പാർപ്പൊടി ഉണ്ടാക്കുന്നത് കാണിക്കാമോ

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      കാണിച്ചിട്ടുണ്ട് മോളെ ലോങ്ങ്‌ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️❤️

  • @ambikaambika3445
    @ambikaambika3445 9 месяцев назад +1

    ചക്ക ayo

  • @khowlathmusthafa6217
    @khowlathmusthafa6217 9 месяцев назад +1

    ഇപ്പോൾ എവിടെ നിന്നാണ് ചക്ക കിട്ടിയത് ❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോൾടെ വീട്ടിൽ നിന്ന 🥰

  • @user-ij4kt6zd7w
    @user-ij4kt6zd7w 9 месяцев назад +1

    Velichenna kooduthalalle

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഇത്രയും വേണമെന്നില്ല ട്ടോ. എടുത്തപ്പോൾ കുറച്ച് കൂടി പോയതാണ് 🥰❤️

  • @leelapadmanabhan1959
    @leelapadmanabhan1959 9 месяцев назад +1

    അരച്ചെട് അമ്മിയിലാണോ

  • @rajisatish4262
    @rajisatish4262 9 месяцев назад +1

    മുത്തശ്ശിക്ക് ഇന്ന് കുറച്ചു ക്ഷീണം ഉണ്ടോ❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      ഇല്ല മോളെ ❤️കുഴപ്പമില്ല ട്ടോ 😘

    • @rajisatish4262
      @rajisatish4262 9 месяцев назад

      @@kidilam_muthassi ,😘😘😘🥰❣️

  • @bhagyamlakshmi4332
    @bhagyamlakshmi4332 9 месяцев назад +1

    ഞാൻ ഊണ് കഴിക്കാന് മുത്തശ്ശി ചോറും കൊണ്ട് അങ്ങോട്ട്‌ വരട്ടെ ഉള്ളിസാമ്പാർ കൂട്ടി കഴിക്കാൻ

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആ മോളേ 🌹🌹🌹വരൂ ട്ടോ 🥰🥰

  • @ancybenny9195
    @ancybenny9195 9 месяцев назад +1

    Kothuyavunnu