For more details visit our website: shishirameng.com/ Our blog: shishirameng.com/electrical-drawing-layout-for-home-or-residential-building-in-kerala/ Please like and follow Facebook Link: facebook.com/Shishiram-Engineering-Services-105589761133524 Instagram Link : instagram.com/shishirameng/
Thank bro... If you find our video informative please support us by subscribing and pressing bell button. Also Like & Share these video to your freinds and family.
ഇപ്പോഴുള്ള ബില്ലിംഗ് സിസ്റ്റം (telescopic) നീതിയുക്തം അല്ല എന്നാണ് എനിക്ക് തോന്നുന്നത്. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റി നു കൂടിയ ചാർജ് കൊടുക്കണം. ഈ രീതി ഒഴിവാക്കണം. അല്ലെങ്കിൽ ഒരു വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് ഈ രീതി പുനർ നിർണയിക്കണം. അതായത് വെറും മൂന്ന് പേരുള്ള വീട്ടിലും 250 യൂണിറ്റുവരെ ഇളവുകളും മാതാപിതാക്കളും സഹോദരങ്ങളും കുട്ടികളും അടക്കം 12 പേരുള്ള വീട്ടിലും 250 യൂണിറ്റ് എങ്ങനെ ന്യായീകരിക്കപ്പെ ടും? ന്യായമായ ഒരു മാറ്റം ആവശ്യമാണ്.
ഇതുപോലെ വളരെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാവർക്കും വളരെ നന്നായി മനസ്സിലാക്കുന്ന രീതിയിലാണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത് ഇനിയും ഇതുപോലെ ഈസിയായി മനസ്സിലാക്കുന്ന രീതിയിൽ വീഡിയോ ഇടാൻ
Thank you Sir, Very Valuable Comment from Well experienced person like you. This will inspiring me to take more effort to do videos. Sir you location...
ഭീമമായ ചാർജ് കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും. അങ്ങനെ ഉടമ തന്നെ അയാൾക്ക് നേരിട്ട് ഭക്ഷണം സപ്ലൈ ചെയ്തു. നാല് പൊറോട്ട ഓരോന്ന് വീതം നാല് തവണയായാണ് അയാൾ സപ്ലൈ ചെയ്തത്. അങ്ങനെ ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്. അയാൾ ഉടമയോട് ചോദ്യം ചെയ്തു. വില പ്രദർശിപ്പിച്ച ബോർഡിൽ ബീഫിന് 100/- രൂപയും പൊറോട്ടക്ക് പത്ത് രൂപയുമല്ലേ ഉള്ളൂ. അപ്പോ ആകെ 140 രൂപയല്ലേ ആകൂ. ഉടമ മറുപടി നൽകി . "ഒരു പൊറോട്ട മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 10 രൂപ തന്നാൽ മതി. ഒരു ബീഫ് മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 100/- രൂപ മതി. നിങ്ങൾ നാല് പൊറോട്ട കഴിച്ചു. ആദ്യത്തെ പൊറോട്ടക്ക് 10/- രൂപ . രണ്ടാമത്തെ പൊറോട്ടക്ക് 50/- രൂപ . മൂന്നാമത്തെ പൊറോട്ടക്ക് 100/- രൂപ. നാലാമത്തെ പൊറോട്ടക്ക് 200/- രൂപ. ബീഫ് പൊറോട്ടൻ്റെ കൂടെ ആയതിനാൽ ബീഫിന് 200/- രൂപ." എഞ്ചിനീയർ . " അതെന്ത് പരിപാടിയാ." ഉടമ. "100 യൂണിറ്റ് വരെ 3.70 രൂപ. 200 യൂണിറ്റ് വരെ 6.40 രൂപ.250 യൂണിറ്റ് വരെ 7. 60 രൂപ എന്ന പരിപാടി ആകാമെങ്കിൽ എനിക്കും ഈ പരിപാടി ആകാം." എഞ്ചിനീയർ."എന്നാലും 560 /- അല്ലേ ആവുള്ളൂ." ഉടമ ." ഞാൻ ഒന്നിച്ച് തരാതെ നാല് തവണയായിട്ടല്ലേ കൊണ്ട് തന്നത് അതിന് 140 /- രൂപ." എഞ്ചിനീയർ." ഞാൻ പറഞ്ഞോ നാലു തവണയായി തരാൻ. നിങ്ങൾക്ക് ഒന്നിച്ച് തന്നാൽ പോരേ? അതെന്നാ തോന്യാസമാ?" ഉടമ." നിങ്ങൾ ഒരു മാസത്തെ ബില്ല് അപ്പോൾ തരാതെ യൂണിറ്റ് കൂട്ടാൻ രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് തരാമെങ്കിൽ എനിക്ക് ഈ തോന്യാസവുമാകാം." എഞ്ചിനീയർ." എന്നാലും 700/- രൂപ അല്ലേ ആ കുള്ളൂ. ബാക്കി 150 പിന്നെന്താ ?". ഉടമ." നിങ്ങൾ സാധാരണയായി ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ 100 രൂപയോ 150 രൂപയോ ആണ് ബില്ല് ആകാറുള്ളത്. ഇത്തവണ 700/- ആയില്ലേ. അതോണ്ട് 100/- രൂപ കൂടി അധികം അടക്കണം. അങ്ങനെ 800/- രൂപ." ഇത്തവണ എഞ്ചിനീയർക്ക് സഹി കെട്ടു .ക്ഷമ നശിച്ചു. ശാന്തമാക്കി വെച്ച മനസ് കാറും കോളും നിറഞ്ഞ സമുദ്രം പോൽ പ്രക്ഷുബ്ധമായി. കണ്ണുകൾ ചുവന്നു. അയാൾ അലറി. " ഞാനെന്തിന് പിന്നേം 100/- രൂപ അധികം തരണം." ഉടമ." സാധാരണ അടക്കാറുള്ള ബില്ലിൻ മേൽ മേൽ പറഞ്ഞ എല്ലാ പരിപാടിയും ചെയ്ത് വെച്ച് കൂടിയ ബില്ലും തന്ന് സാധാരണ ബില്ലിനേക്കാളും തുക കൂടിയെന്നും പറഞ്ഞ് ഉപയോഗിക്കാത്ത കറണ്ടിൻമേൽ നിങ്ങൾക്ക് അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കാമെങ്കിൽ എനിക്ക് ഇതും ആകാം." എഞ്ചിനീയർ കോപത്തോടെ . അപ്പോ ബാക്കി 50/- രൂപയോ?. ഉടമ."അത് നിങ്ങൾ ഇത്രയും സമയം ഇവിടെ ചെലവഴിച്ചതിന് വാടക." എഞ്ചിനീയർ." ഞാൻ കാശ് തന്ന് ഞാൻ ഭക്ഷണം കഴിക്കുമ്പോ ഞാൻ എന്തിന് വാടക തരണം ." ഉടമ." ഞങ്ങൾ കാശ് തന്ന് ഞങ്ങളുടെ വീട്ടിൽ വെച്ച ഞങ്ങളുടെ മീറ്ററിന് നിങ്ങൾക്ക് വാടക വാങ്ങാമെങ്കിൽ എനിക്കും ഈ കാശ് വാങ്ങാം?" എഞ്ചിനീയർ കാശ് കൊടുത്ത് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോ ഓർത്തു . 'ശരിക്കും എന്തൊക്കെയോ അപാകതകൾ ഉണ്ടല്ലോ?' ഇത് വായിച്ച നിങ്ങൾക്ക് എന്ത് തോന്നുന്നു? (-അനസ് കുഞ്ഞിപ്പള്ളി- )
നിങ്ങൾ ആദ്യത്തെ പൊറോട്ടക്ക് 10 രൂപ കൊടുത്ത് കഴിച്ചു. രണ്ടാമത്തേതിന് 50 രൂപ എന്നുകേട്ടപ്പോൾ നിങ്ങൾ വാങ്ങാൻ ഒന്ന് മടിക്കും, ചിലപ്പോൾ വാങ്ങും അപ്പോൾ 50+10=60 കൊടുക്കണം. But നിങ്ങളുടെ വിശപ്പ് അടങ്ങിയില്ല 3 മത്തെ പൊറോട്ട വാങ്ങണമെന്നുണ്ട് പക്ഷേ 100 കൊടുക്കണമെന്ന് കരുതി വേണ്ടന്ന് വച്ചു. നിങ്ങളുടെ വിശപ്പ് അടങ്ങിയിട്ടില്ലെന്ന് ഓർക്കണം. 100 രൂപ പോകുമെന്ന് കരുതി കഴിക്കാതിരിക്കുകയാണ്. ഇന്ന് ഇത്രയും മതി എന്ന് തീരുമാനിക്കും (സാധാരക്കാരന്റെ കാര്യമാണ് ) അങ്ങനെ ചെയ്യാൻ വേണ്ടിയാണ് kseb ഉം ഇത്തരം യൂണിറ്റ് rate കൾ കൊണ്ടുവന്നിരിക്കുന്നത്. ജലം അമുല്യമാണ് വൈദ്യുതിയും, കേരളത്തിലെ മുഖ്യ വൈദ്യുത നിർമാണ സ്രോതസ് ജലമാണ്. അത് പാഴാക്കാതിരിക്കാം.
ഇന്ന് നമ്മുക്ക് മായം ചേർക്കാതെ കിട്ടുന്ന ഒരേഒരു സാധനം വൈദ്യുതി ആണ്. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കു നിങ്ങളുടെ മൊബൈൽ ഫോണിന് നിങ്ങൾ മാസവും എത്രരൂപ ചിലവിടുന്നു. വീട്ടിലെ ഒരംഗത്തിനു നെറ്റ് ഉപയോഗിക്കാൻ മാത്രം 250/300 കുറഞ്ഞത് വേണം. Call ചെയ്യാൻ അത്ര തന്നെ വേണം. ഒരാൾക്ക് മാസം 500/600 രൂപ വേണം. 3 പേരുള്ള ഒരുവീട്ടിൽ 1500/2000 രൂപ ഇതിനുവേണ്ടി മാത്രം ചിലവാകുന്നു. 3 അംഗമുള്ള വീട്ടിൽ ശരാശരി 1000/2000 കറന്റ് ബിൽ varum, ഇത് രണ്ടുമാസത്തേക്കാണ് എന്നോർക്കണം. അപ്പോൾ മാസം 500/1000. ഇത് എല്ലാവരുടെയും ഉപയോഗത്തിനു ശേഷമാണ്. ഈ വൈദ്യുതി കൊണ്ട് എന്തൊക്കെ ഉപയോഗങ്ങളാണ് എന്നൊന്ന് ചിന്തിച്ചുനോക്കു. Daily light, fan, ac, മോട്ടോർ, mixer, fridge ee പറയുന്ന മൊബൈൽ അങ്ങനെ എന്തിനെല്ലാം ഉപയോഗിക്കുന്നു. ഈ ആവശ്യങ്ങൾക്കെല്ലാം കൂടിയാണ് മാസം 500/1000.
Now, I need your advise. In my meter only one "A" is shown after V and before PF. No A P & A N. Is it normal in meter..I am very much doubtful of leakage because of heavy bill but cannot switch off complete. ..
Thanks ... stay subscribed with bell button for more informative video.. If you find video informative please like and share video with friends and family
I found this video helpful. Not just this video, but this man explains the hard nut in sweatest way possible in all his videos. There were confusions regarding KSEB billing and Amruth's videos has been jst perfect.
So nice of you. Thank you. Stay subscribed with bell button pressed more such videos.. If you find our videos informative please share with friends and family.
ഇന്നാണ് നല്ലൊരു വീഡിയോ കണ്ടത്. വെറുതെ ബഹളം വെച്ച് വെറുപ്പിക്കാതെ ഏതൊരു സാധാരണക്കാരനും മനസ്സിലാവും വിധം കൃത്യമായ വിശദീകരണം... ഒരുപാട് സന്തോഷവും സ്നേഹവും. ഇനിയും നല്ല വീഡിയോകൾ ഉണ്ടാവുമെന്ന് കരുതുന്നു. നന്ദി.
Substantial earth leakage over time is generally prevented by the ELCB (The device between the main incoming CB and the distributions CBs ELCB = Earth Leakage Circuit Breaker). In the distribution box used in the video the ELCB is rated 40A through current and trip at 30mA differential (earth) current. Unless somebody tampers with the ELCB, there is no possibility of "leakage" current exceeding 0.03A. It is designed such that earth leakage that is large enough to be seen as a difference in the phase and neutral current in the meter will not be permitted by the ELCB. The 0.03A is decided based on electric shock tolerance of humans. This current may cause a nasty shock if it flows through the body, but it will trip the ELCB before the shock becomes fatal. Old houses may not have an ELCB because the technology and stipulation are relatively recent.
I completely agree to your points theoretically... For you information ELCB is old technology... presently what we are using is RCCB, but we all name it as ELCB... Ok come to the point... Practically for many reason RCCB "may not" trip even if there is leakage. I will give some example.. if leakage is happening somewhere between energy meter and DB, if leakage is less than 0.03 A, if RCCB get stuck due to age..., in many houses additional wiring after construction for example new AC connection may have taken from energy meter output not from DB, wrong wiring (i have seen many place where electrician purposefully avoid RCCB tripping to hide some small leakage during wiring) etc... many more reasons... So these small tips may help at least some people . Hope you understand it...
ELCB and RCCB are one and same thing. They measure the Differential current in the phase and neutral path. The difference in the phase and neutral current can happen if some of the phase current finds a parallel path through the earth to the distribution transformer neutral. This current could be due to leakage from aging wiring or old appliances, or through somebody's body. 0 03A residual current is quite small and a safe limit as a protective device. ELCB (RCCB residual current CB) are available with many different tripping currents. When there is nuisance tripping, one could use a CB with say 0.2A residual current. Bypassing protection device is pure stupidity.
@@ranganathansanjayan7995 Both ELCB and RCCB are used for the same purpose, i.e. to provide protection against electric shocks. But, their operating principle and wiring connections in the system are different. ELCB is connected to phase, neutral and earth wires, while RCCB is connected to phase and neutral wires only.
Thanks.. stay subscribe with bell button press for getting notification for new videos If you find video informative like and share with friends and family.
thanks bro... inspiring words.. keep supporting our channel and stay subscribed... If you find our video informative please like and share the video to family and friends
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല വിവരണം താങ്ക്സ് ,ഞാൻ കുറെ ദിവസമായി ഈ വിവരങ്ങൾക്ക് സർച്ഛ് ചെയ്യുകയായിരുന്നു ഒട്ടും മടിയില്ലാതെ എല്ലാം പറഞ്ഞു തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ, കോരുന്ന കിണറ്റിലെ ഉറവുണ്ടാകൂ. മുഹമ്മദ് അലി എളന്നുർ
Thank bro... If you find our video informative please support us by subscribing and pressing bell button. Also Like & Share these video to your friends and family.
Thanks... if you like our video please subscribe and press bell button.. if our find our videos informative please like and share them to your friends and family
ചേട്ടാ വീട്ടിലെ ഏതെങ്കിലും എക്വിപ്മെന്റ്. ഫോർ example ഫ്രിഡ്ജ്, അതിന്റെ ലോഡ് എങനെ കേൾക്കല്ലാതെ cheyum... അതായതു fidge വഴി leakage ഉണ്ടെന്നു എങനെ അറിയാം?... റിപ്ലൈ പ്രതീക്ഷിക്കുന്നു...?
Sir, you deserve something more than congratulations...I am staying in Trivandrum. Can you help me for getting an expert electrician in Trivandrum for checking my electric meters (for earth leakage-6meters)
വളരെ പ്രയോജനപ്പാട്ട വിഡിയോ, നന്ദി. എന്റെ ബില്ല് 2 മാസമായീ വളരെ കുടി. Earth leakage പറഞ്ഞ പോലെ ചെക് ചെയ്തു. ക്യൂട്ടോഫ് ഫ്യൂസ് P&N remove ചെയ്തു.Ap, ആണ്, ഒരു. 0.04 d
എനിക്ക് വന്ന current bill 13300 × 4 മാസം. വീട്ടിൽ average reading 442 unit. എന്നാൽ കഴിഞ്ഞ ബില്ലിൽ 1648 unit വന്നു. ചോദിച്ചപ്പോൾ പറഞ്ഞത് earth ആവുന്നുണ്ടെന്നാണ്. Kw variyation കാണിക്കുന്നു (11,12....) ബാക്കി എല്ലാം normal ആണ്.. Pls reply
I have answered u below. if you have doubt is bill calculation. check this. ruclips.net/video/tnmR1qsw0IE/видео.html Some times may have consumed this much.... check this video to see how much light, fan, tv, fridge, Mixie consume... ruclips.net/video/pVRgPt4V1Q0/видео.html
വെരി useful ഇൻഫർമേഷൻ. എന്നാൽ എല്ലാ ഇൻഫോമൻസും ഒരു ടൈമിൽ ആയതിനാൽ പ്രയാസമുണ്ട്. അതിനാൽ സൗകര്യപൂർവം സിംഗിൾ ഫേസ്, 3phase, എനർജി മീറ്ററുകളുടെ വിവരങ്ങൾ വിശദീകരിച്ചാൽ upakaramayirikum....... സ്നേഹപൂർവ്വം.... Avak.
Thanks... for nice words.. stay subscribe with bell button pressed. If you find video informative please like and share to your friends and family. i have done videos on 1 and 3 phase meter ruclips.net/video/IqygLkapis0/видео.html ruclips.net/video/mKGURezmXVg/видео.html
Already done watch this video... ruclips.net/video/IqygLkapis0/видео.html Stay subscribed with bell button pressed to all... also like and share these videos with friends and family...
Glad to hear that Thanks.. stay subscribe with bell button press for getting notification for new videos If you find video informative like and share with friends and family.
It will be also same... but in your meter there will be current reading for 3 phase and neutral and similarly for voltage also.... if possible i will try to make a video on 3 phase meter later on... Thanks... if you like our video please subscribe and press bell button.. if our find our videos informative please like and share them to your friends and family
ഞാൻ കുറെ ദിവസമായി leakage കണ്ടു പിടിക്കുന്നതിനുള്ള മാർഗത്തെ പറ്റി youtube ൽ തെരയുന്നു ആരും തന്നെ meter ൽ ചെക്കു ചെയ്യുന്നതിനെ പറ്റി ഇത്ര വിശദമായി പറഞ്ഞിട്ടില്ല.
My electric meter is VISIONTEK Brand bidirectional meter. It shows only Phase Ampere reading. Neutral Ampere is not shown how to know the neutral ampere in this electric meter?
Glad you liked it Thanks.. stay subscribe with bell button press for getting notification for new videos If you find video informative like and share with friends and family.
Thanks for nice words. if you find our channel informative please subscribe and press bell button. Also don't forget to like and share our videos to friends and family.
For more details visit our website: shishirameng.com/
Our blog: shishirameng.com/electrical-drawing-layout-for-home-or-residential-building-in-kerala/
Please like and follow
Facebook Link: facebook.com/Shishiram-Engineering-Services-105589761133524
Instagram Link :
instagram.com/shishirameng/
J
ഇതിൽ നിന്ന് സ്വയം ബോധം വരുന്നു.അതോടൊപ്പം പൗരബോധവും. അവതാരകന് അഭിനന്ദനം.
Thanks keep watching and supporting channel by like, share and comments
കുറെ കാലത്തിനു ശേഷം നമുക്ക് ഉപയോഗമുള്ള ഇഷ്ടപെട്ട ഒരു മെസ്സേജ് വീഡിയോ. വളരെ നന്ദി.
Very good information bro. നിങ്ങൾ അനാവശ്യ മായി വലിച്ചു നീട്ടിയില്ല, only matter of fact! God bless you
Thank bro... If you find our video informative please support us by subscribing and pressing bell button.
Also Like & Share these video to your freinds and family.
എന്റെ പ്രിയ സഹോദരന് വളരെയധികം നന്ദി അറീക്കുന്നു
നല്ലൊരു അവതരണം
പ്രാക്ടിക്കലായി ചെയ്തു കാണിച്ചാൽ നമ്മളെപോലെയുള്ള ആൾക്കാർക്ക് വളരെ ഉപകാരപ്രദമായിരിക്കും
ഇത്രയും കാലം യൂട്യൂബിൽ നിന്ന് കണ്ടതിൽ വെച്ച് 101%usefull ആയ video
Thanks bro... for most inspiring words from you.... this will give me to make more videos in our busy professional life.
Thanks bro ഉപകാരപ്രതമായ വീഡിയോ
ഇപ്പോഴുള്ള ബില്ലിംഗ് സിസ്റ്റം (telescopic) നീതിയുക്തം അല്ല എന്നാണ് എനിക്ക് തോന്നുന്നത്. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റി നു കൂടിയ ചാർജ് കൊടുക്കണം. ഈ രീതി ഒഴിവാക്കണം. അല്ലെങ്കിൽ ഒരു വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് ഈ രീതി പുനർ നിർണയിക്കണം. അതായത് വെറും മൂന്ന് പേരുള്ള വീട്ടിലും 250 യൂണിറ്റുവരെ ഇളവുകളും മാതാപിതാക്കളും സഹോദരങ്ങളും കുട്ടികളും അടക്കം 12 പേരുള്ള വീട്ടിലും 250 യൂണിറ്റ് എങ്ങനെ ന്യായീകരിക്കപ്പെ ടും? ന്യായമായ ഒരു മാറ്റം ആവശ്യമാണ്.
@@shishiram l
Super video.thanks
മീറ്റർ റീഡിംഗിനെക്കുറിച്ചും വൈദ്യുതി ലാഭിക്കുന്നതിനെക്കുറിച്ചും വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി.
വളരെ ഉപകാരപ്രദമായ വസ്തുതകൾ;സന്തോഷം, നന്ദി, തുട൪ന്നും ഇത് പോലെയുള്ള നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
അഭിനന്ദനങ്ങൾ👍
Thanks for nice words, keep supporting channel by subscribing and pressing bell button
നല്ല രീതിയിൽ മനസ്സിൽ ആകും പോലെ വിവരിച്ചു വളരെ നല്ല വീഡിയോ ആണ് 👍👍👍
Well said. You taught us with the maximum explanation, better than a dedicated teacher does.
Thank you very much
Hi sir valare adhikam upakaradhamayi
Thanku sir👍👍👍👍👍
Very very useful for public.Thank you.
Explained very clearly...
So nice of you Thanks. Stay subscribe with bell button pressed.
Also like and share our videos to family and friends. Share knowledge.
ലീകേജ് ഉണ്ടകിൽ മീറ്റിൽ ബൾബ് ഏർത് ചിന്ന മായി കാണിക്കുമോ?
ഇതുപോലെ വളരെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാവർക്കും വളരെ നന്നായി മനസ്സിലാക്കുന്ന രീതിയിലാണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത് ഇനിയും ഇതുപോലെ ഈസിയായി മനസ്സിലാക്കുന്ന രീതിയിൽ വീഡിയോ ഇടാൻ
Well explained congrats Er Aslam former electrical inspector&chartered engineer
Thank you Sir, Very Valuable Comment from Well experienced person like you. This will inspiring me to take more effort to do videos.
Sir you location...
Aslam sir .if you don't mind please give your contact no. I'm a Electrical Contractor
ഭീമമായ ചാർജ് കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും.
അങ്ങനെ ഉടമ തന്നെ അയാൾക്ക് നേരിട്ട് ഭക്ഷണം സപ്ലൈ ചെയ്തു. നാല് പൊറോട്ട ഓരോന്ന് വീതം നാല് തവണയായാണ് അയാൾ സപ്ലൈ ചെയ്തത്. അങ്ങനെ ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്.
അയാൾ ഉടമയോട് ചോദ്യം ചെയ്തു. വില പ്രദർശിപ്പിച്ച ബോർഡിൽ ബീഫിന് 100/- രൂപയും പൊറോട്ടക്ക് പത്ത് രൂപയുമല്ലേ ഉള്ളൂ. അപ്പോ ആകെ 140 രൂപയല്ലേ ആകൂ. ഉടമ മറുപടി നൽകി .
"ഒരു പൊറോട്ട മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 10 രൂപ തന്നാൽ മതി. ഒരു ബീഫ് മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 100/- രൂപ മതി.
നിങ്ങൾ നാല് പൊറോട്ട കഴിച്ചു.
ആദ്യത്തെ പൊറോട്ടക്ക് 10/- രൂപ .
രണ്ടാമത്തെ പൊറോട്ടക്ക് 50/- രൂപ .
മൂന്നാമത്തെ പൊറോട്ടക്ക് 100/- രൂപ.
നാലാമത്തെ പൊറോട്ടക്ക് 200/- രൂപ.
ബീഫ് പൊറോട്ടൻ്റെ കൂടെ ആയതിനാൽ ബീഫിന് 200/- രൂപ."
എഞ്ചിനീയർ . " അതെന്ത് പരിപാടിയാ."
ഉടമ. "100 യൂണിറ്റ് വരെ 3.70 രൂപ. 200 യൂണിറ്റ് വരെ 6.40 രൂപ.250 യൂണിറ്റ് വരെ 7. 60 രൂപ എന്ന പരിപാടി ആകാമെങ്കിൽ എനിക്കും ഈ പരിപാടി ആകാം."
എഞ്ചിനീയർ."എന്നാലും 560 /- അല്ലേ ആവുള്ളൂ."
ഉടമ ." ഞാൻ ഒന്നിച്ച് തരാതെ നാല് തവണയായിട്ടല്ലേ കൊണ്ട് തന്നത് അതിന് 140 /- രൂപ."
എഞ്ചിനീയർ." ഞാൻ പറഞ്ഞോ നാലു തവണയായി തരാൻ. നിങ്ങൾക്ക് ഒന്നിച്ച് തന്നാൽ പോരേ? അതെന്നാ തോന്യാസമാ?"
ഉടമ." നിങ്ങൾ ഒരു മാസത്തെ ബില്ല് അപ്പോൾ തരാതെ യൂണിറ്റ് കൂട്ടാൻ രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് തരാമെങ്കിൽ എനിക്ക് ഈ തോന്യാസവുമാകാം."
എഞ്ചിനീയർ." എന്നാലും 700/- രൂപ അല്ലേ ആ കുള്ളൂ. ബാക്കി 150 പിന്നെന്താ ?".
ഉടമ." നിങ്ങൾ സാധാരണയായി ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ 100 രൂപയോ 150 രൂപയോ ആണ് ബില്ല് ആകാറുള്ളത്. ഇത്തവണ 700/- ആയില്ലേ. അതോണ്ട് 100/- രൂപ കൂടി അധികം അടക്കണം. അങ്ങനെ 800/- രൂപ."
ഇത്തവണ എഞ്ചിനീയർക്ക് സഹി കെട്ടു .ക്ഷമ നശിച്ചു. ശാന്തമാക്കി വെച്ച മനസ് കാറും കോളും നിറഞ്ഞ സമുദ്രം പോൽ പ്രക്ഷുബ്ധമായി. കണ്ണുകൾ ചുവന്നു. അയാൾ അലറി. " ഞാനെന്തിന് പിന്നേം 100/- രൂപ അധികം തരണം."
ഉടമ." സാധാരണ അടക്കാറുള്ള ബില്ലിൻ മേൽ മേൽ പറഞ്ഞ എല്ലാ പരിപാടിയും ചെയ്ത് വെച്ച് കൂടിയ ബില്ലും തന്ന് സാധാരണ ബില്ലിനേക്കാളും തുക കൂടിയെന്നും പറഞ്ഞ് ഉപയോഗിക്കാത്ത കറണ്ടിൻമേൽ നിങ്ങൾക്ക് അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കാമെങ്കിൽ എനിക്ക് ഇതും ആകാം."
എഞ്ചിനീയർ കോപത്തോടെ . അപ്പോ ബാക്കി 50/- രൂപയോ?.
ഉടമ."അത് നിങ്ങൾ ഇത്രയും സമയം ഇവിടെ ചെലവഴിച്ചതിന് വാടക."
എഞ്ചിനീയർ." ഞാൻ കാശ് തന്ന് ഞാൻ ഭക്ഷണം കഴിക്കുമ്പോ ഞാൻ എന്തിന് വാടക തരണം ."
ഉടമ." ഞങ്ങൾ കാശ് തന്ന് ഞങ്ങളുടെ വീട്ടിൽ വെച്ച ഞങ്ങളുടെ മീറ്ററിന് നിങ്ങൾക്ക് വാടക വാങ്ങാമെങ്കിൽ എനിക്കും ഈ കാശ് വാങ്ങാം?"
എഞ്ചിനീയർ കാശ് കൊടുത്ത് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോ ഓർത്തു .
'ശരിക്കും എന്തൊക്കെയോ അപാകതകൾ ഉണ്ടല്ലോ?'
ഇത് വായിച്ച നിങ്ങൾക്ക് എന്ത് തോന്നുന്നു?
(-അനസ് കുഞ്ഞിപ്പള്ളി- )
Super story..... liked it....Guys... people who likes this .... please comment below...
Apt reply to kseb justifications on unjust billing.
നിങ്ങൾ ആദ്യത്തെ പൊറോട്ടക്ക് 10 രൂപ കൊടുത്ത് കഴിച്ചു. രണ്ടാമത്തേതിന് 50 രൂപ എന്നുകേട്ടപ്പോൾ നിങ്ങൾ വാങ്ങാൻ ഒന്ന് മടിക്കും, ചിലപ്പോൾ വാങ്ങും അപ്പോൾ 50+10=60 കൊടുക്കണം. But നിങ്ങളുടെ വിശപ്പ് അടങ്ങിയില്ല 3 മത്തെ പൊറോട്ട വാങ്ങണമെന്നുണ്ട് പക്ഷേ 100 കൊടുക്കണമെന്ന് കരുതി വേണ്ടന്ന് വച്ചു. നിങ്ങളുടെ വിശപ്പ് അടങ്ങിയിട്ടില്ലെന്ന് ഓർക്കണം. 100 രൂപ പോകുമെന്ന് കരുതി കഴിക്കാതിരിക്കുകയാണ്. ഇന്ന് ഇത്രയും മതി എന്ന് തീരുമാനിക്കും (സാധാരക്കാരന്റെ കാര്യമാണ് )
അങ്ങനെ ചെയ്യാൻ വേണ്ടിയാണ് kseb ഉം ഇത്തരം യൂണിറ്റ് rate കൾ കൊണ്ടുവന്നിരിക്കുന്നത്.
ജലം അമുല്യമാണ് വൈദ്യുതിയും, കേരളത്തിലെ മുഖ്യ വൈദ്യുത നിർമാണ സ്രോതസ് ജലമാണ്. അത് പാഴാക്കാതിരിക്കാം.
ഇന്ന് നമ്മുക്ക് മായം ചേർക്കാതെ കിട്ടുന്ന ഒരേഒരു സാധനം വൈദ്യുതി ആണ്.
നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കു നിങ്ങളുടെ മൊബൈൽ ഫോണിന് നിങ്ങൾ മാസവും എത്രരൂപ ചിലവിടുന്നു. വീട്ടിലെ ഒരംഗത്തിനു നെറ്റ് ഉപയോഗിക്കാൻ മാത്രം 250/300 കുറഞ്ഞത് വേണം. Call ചെയ്യാൻ അത്ര തന്നെ വേണം. ഒരാൾക്ക് മാസം 500/600 രൂപ വേണം. 3 പേരുള്ള ഒരുവീട്ടിൽ 1500/2000 രൂപ ഇതിനുവേണ്ടി മാത്രം ചിലവാകുന്നു.
3 അംഗമുള്ള വീട്ടിൽ ശരാശരി 1000/2000 കറന്റ് ബിൽ varum, ഇത് രണ്ടുമാസത്തേക്കാണ് എന്നോർക്കണം. അപ്പോൾ മാസം 500/1000. ഇത് എല്ലാവരുടെയും ഉപയോഗത്തിനു ശേഷമാണ്.
ഈ വൈദ്യുതി കൊണ്ട് എന്തൊക്കെ ഉപയോഗങ്ങളാണ് എന്നൊന്ന് ചിന്തിച്ചുനോക്കു.
Daily light, fan, ac, മോട്ടോർ, mixer, fridge ee പറയുന്ന മൊബൈൽ അങ്ങനെ എന്തിനെല്ലാം ഉപയോഗിക്കുന്നു. ഈ ആവശ്യങ്ങൾക്കെല്ലാം കൂടിയാണ് മാസം 500/1000.
@@shishiram yes bro, I too like it.
വളരെ ഭംഗിയായി വിശദീകരിച്ചു.അതും മനസ്സിലാകുന്ന രീതിയിൽ.
Excellent learning for common users. Expecting similar video on Solar meter.
വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക്യൂ സാർ🙏🙏🙏🙏
Thanks. Stay subscribe with bell button pressed
Simply...super, informative. Perfect explanation with beautiful language & accent. God bless you.
So nice of you Thanks keep watching and supporting channel by like, share and comments
Now, I need your advise. In my meter only one "A" is shown after V and before PF. No A P & A N. Is it normal in meter..I am very much doubtful of leakage because of heavy bill but cannot switch off complete. ..
വളരെ നല്ല വിവരണം.ഇനിയും ഇതുപോലെയുള്ള ടിപ്സുകൾ ജനങ്ങളിലേക്ക് എത്തിക്കണം.എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.
Thanks ... stay subscribed with bell button for more informative video..
If you find video informative please like and share video with friends and family
I found this video helpful. Not just this video, but this man explains the hard nut in sweatest way possible in all his videos. There were confusions regarding KSEB billing and Amruth's videos has been jst perfect.
Thanks for your nice words.. keep supporting..
വളരെ നന്ദി സാർ...ലളിതമായ രീതിയിൽ പറഞ്ഞു തന്നു
Thank you...stay subscribed with bell button..
Like and share video to friends and family
Really a commendable job for a layman. Your detailed information is so good.All can understand each and every thing.Veryuseful video indeed. Thank you
So nice of you. Thank you. Stay subscribed with bell button pressed more such videos..
If you find our videos informative please share with friends and family.
ഇന്നാണ് നല്ലൊരു വീഡിയോ കണ്ടത്.
വെറുതെ ബഹളം വെച്ച് വെറുപ്പിക്കാതെ ഏതൊരു സാധാരണക്കാരനും മനസ്സിലാവും വിധം കൃത്യമായ വിശദീകരണം...
ഒരുപാട് സന്തോഷവും സ്നേഹവും.
ഇനിയും നല്ല വീഡിയോകൾ ഉണ്ടാവുമെന്ന് കരുതുന്നു.
നന്ദി.
Good way of expression. Thank you. 👍
Thank you too! . Stay subscribe with bell button pressed.
If you liked the video, Like and share to family and friends..
വളരെ വിജ്ഞാന പ്രദ മായ വീഡിയോ.Thanks
Substantial earth leakage over time is generally prevented by the ELCB (The device between the main incoming CB and the distributions CBs ELCB = Earth Leakage Circuit Breaker).
In the distribution box used in the video the ELCB is rated 40A through current and trip at 30mA differential (earth) current.
Unless somebody tampers with the ELCB, there is no possibility of "leakage" current exceeding 0.03A. It is designed such that earth leakage that is large enough to be seen as a difference in the phase and neutral current in the meter will not be permitted by the ELCB. The 0.03A is decided based on electric shock tolerance of humans. This current may cause a nasty shock if it flows through the body, but it will trip the ELCB before the shock becomes fatal.
Old houses may not have an ELCB because the technology and stipulation are relatively recent.
I completely agree to your points theoretically... For you information ELCB is old technology... presently what we are using is RCCB, but we all name it as ELCB...
Ok come to the point... Practically for many reason RCCB "may not" trip even if there is leakage. I will give some example.. if leakage is happening somewhere between energy meter and DB, if leakage is less than 0.03 A, if RCCB get stuck due to age..., in many houses additional wiring after construction for example new AC connection may have taken from energy meter output not from DB, wrong wiring (i have seen many place where electrician purposefully avoid RCCB tripping to hide some small leakage during wiring) etc... many more reasons...
So these small tips may help at least some people . Hope you understand it...
ELCB and RCCB are one and same thing. They measure the Differential current in the phase and neutral path. The difference in the phase and neutral current can happen if some of the phase current finds a parallel path through the earth to the distribution transformer neutral. This current could be due to leakage from aging wiring or old appliances, or through somebody's body.
0 03A residual current is quite small and a safe limit as a protective device.
ELCB (RCCB residual current CB) are available with many different tripping currents. When there is nuisance tripping, one could use a CB with say 0.2A residual current.
Bypassing protection device is pure stupidity.
Sir my meter cannot showing Ap
@@ranganathansanjayan7995 Both ELCB and RCCB are used for the same purpose, i.e. to provide protection against electric shocks. But, their operating principle and wiring connections in the system are different. ELCB is connected to phase, neutral and earth wires, while RCCB is connected to phase and neutral wires only.
വളരെയധികം ഉപകാരപ്രദമായ താങ്കളുടെ ഈ വീഡിയോ S.F
thanks keep watching... like and share
In my meter, PF, Frequency, Ampere on neutral are missing. What can be done ? Any tips ?? I am using L&T meter.
നല്ല അറിവ് തരുന്ന ഒരു പ്രസന്റേഷൻ. ThankU engr.
Thanks.. stay subscribe with bell button press for getting notification for new videos
If you find video informative like and share with friends and family.
വളരെ നല്ല അവതരണം. ഏറ്റവും ഉപയോഗപ്രദമായ വീഡിയോ. ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍
Thank you sir for your valuable information
thanks bro... inspiring words.. keep supporting our channel and stay subscribed...
If you find our video informative please like and share the video to family and friends
വളരെ വിജ്ഞാന പ്രദ മായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. God bless you
Thank you... stay subscribed with bell button pressed...
Like and share this video with friends and family
Sir, വളരെ വ്യക്തമാക്കിതന്നതിത് നന്ദി .ഇത്രയും പ്രതീക്ഷിച്ചില്ല .
thanks..stay subscribe with bell button for more video
സർ. നല്ലയൊരു ഇൻഫെർമേഷൻ 👍
Thanks.. subscribe our channel with bell button pressed
Also Like and share video with family and friends
എല്ലാവർക്കും ലളിതമായി മനസ്സിലാകുന്ന ഒരു വീഡിയോയാണിത് ,ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു!
Keep watching. stay subscribed with bell button pressed
like and share video to friends & family
1
വളരെ ഉപകാരപ്രദമായ ക്ലാസ്സ്... thanks sir...
Excellent presentation. Keep it up
Thanks... for nice words.. stay subscribe with bell button pressed.
If you find video informative please like and share to your friends and family.
Thank you, good video കാര്യങ്ങൾ simple ആയി മനസ്സിലാക്കി തന്നു.
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല വിവരണം താങ്ക്സ് ,ഞാൻ കുറെ ദിവസമായി ഈ വിവരങ്ങൾക്ക് സർച്ഛ് ചെയ്യുകയായിരുന്നു ഒട്ടും മടിയില്ലാതെ എല്ലാം പറഞ്ഞു തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ, കോരുന്ന കിണറ്റിലെ ഉറവുണ്ടാകൂ.
മുഹമ്മദ് അലി എളന്നുർ
Thanks for inspiring words... stay subscribe with bell button
thanks
വളരെ വിലയേറിയ വിവരം പറഞ്ഞു തന്നതിൽ nandi
Well explained, Thank you
Glad it was helpful!
Stay subscribed with bell button pressed to all...
If you liked the video, like and share to friends and family...
👍ഉപകാരപ്രതമുള്ള വീഡിയോ 🙏
Effectively presented bro.... 👍👍👍
Thanks bro for watching... keep supporting . subscribe our channel
if you find video interesting please like and share to your friends and family
വളരെ നല്ല വിവരണം. വളരെ ഉപകാരപ്രദം
Thank bro... If you find our video informative please support us by subscribing and pressing bell button.
Also Like & Share these video to your friends and family.
Earth leakage കണ്ടു പിടിക്കൽ വളരെ ഉപകാരപ്രദം
IF you find our channel and video informative please subscribe and press bell button.
Also share this videos to your friends and family.
ഇലക്ട്രോണിക് മീറ്ററല്ലാത്തവർ എങ്ങനെയാണ് മീറ്റർ റീഡ് ചെയ്യുക..
Good information.thanks.
So nice of you...stay subscribed with bell button...
.if you think informative share this video with friends and family...
Good information
വളരെ ഉപകാരപ്രദമായ അറിവുകൾ... thanks sir....
So nice of you... Stay subscribed with bell button pressed.
If you find video informative like & share video to friends and family
Where can we get power fuse for replacing in case the fuse is burnt down(so that we can save time ;if we have a spare one) ?
check in electrical hardware shop.. I will plan some in future..Thanks keep watching and supporting channel by like, share and comments
@@shishiram Thank you brother.For all your services
കൃത്യമായ പ്രിപ്പറേഷനോട് കൂടി ചെയ്ത വീഡിയോ. താങ്ക്സ്.
Thanks... if you like our video please subscribe and press bell button..
if our find our videos informative please like and share them to your friends and family
Thank you so much.. Haven't seen such a simple take on a complex subject. You sir...have my like and subscribe
Awesome, thank you!
ഗംഭീരം സർ കുറേ അറിവുകൾ തന്നതിന് നന്ദി
Super ❤️👍
Super!... Stay subscribed with bell button pressed for more such video.
Like and share this video to friends and family
നല്ല വിശദമായ അവതരണം താങ്ക് യൂ സർ...
Thanks a lot keep supporting by liking , sharing and comments videos..
ചേട്ടാ വീട്ടിലെ ഏതെങ്കിലും എക്വിപ്മെന്റ്. ഫോർ example ഫ്രിഡ്ജ്, അതിന്റെ ലോഡ് എങനെ കേൾക്കല്ലാതെ cheyum... അതായതു fidge വഴി leakage ഉണ്ടെന്നു എങനെ അറിയാം?... റിപ്ലൈ പ്രതീക്ഷിക്കുന്നു...?
i have done a video on home appliance consumption see this video
ruclips.net/video/pVRgPt4V1Q0/видео.html
Very good informative and simple presentation which can be useful for common people. Thanks a lot my bro🎉
Sir, you deserve something more than congratulations...I am staying in Trivandrum. Can you help me for getting an expert electrician in Trivandrum for checking my electric meters (for earth leakage-6meters)
Thank you sir.. Present situation mobilizing manpower to Trivandrum is difficult and we can see when situation get normalize
വളരെ പ്രയോജനപ്പാട്ട വിഡിയോ, നന്ദി. എന്റെ ബില്ല് 2 മാസമായീ വളരെ കുടി. Earth leakage പറഞ്ഞ പോലെ ചെക് ചെയ്തു. ക്യൂട്ടോഫ് ഫ്യൂസ് P&N remove ചെയ്തു.Ap, ആണ്, ഒരു. 0.04 d
0.04 Amps showing in the meter, Meter deffect അന്നോ
പ്ലീസ് give me the reply
pls explain 3 phase connection and meter reading
Already uploaded watch this video...
ruclips.net/video/IqygLkapis0/видео.html
Thankh you sir. വളരെ നല്ല ഒരു അറിവ്. ഇനിയും പ്രതീക്ഷിക്കുന്നു.
Thanks... for nice words.. stay subscribe with bell button pressed.
If you find video informative please like and share to your friends and family.
Hi sir , very informative. As you have mentioned in this video, Ampere phase option undu , but Ampere nuetre kaanunnulla, please reply
in new meter only this option is there...
Thank you sir
വളരെ ഉപകാരപ്രദം 👍👍👍
എനിക്ക് വന്ന current bill 13300 × 4 മാസം. വീട്ടിൽ average reading 442 unit. എന്നാൽ കഴിഞ്ഞ ബില്ലിൽ 1648 unit വന്നു. ചോദിച്ചപ്പോൾ പറഞ്ഞത് earth ആവുന്നുണ്ടെന്നാണ്. Kw variyation കാണിക്കുന്നു (11,12....) ബാക്കി എല്ലാം normal ആണ്.. Pls reply
I have answered u below. if you have doubt is bill calculation. check this.
ruclips.net/video/tnmR1qsw0IE/видео.html
Some times may have consumed this much.... check this video to see how much light, fan, tv, fridge, Mixie consume...
ruclips.net/video/pVRgPt4V1Q0/видео.html
Valuable tip
Thanks bro.. If you like our video, please subscribe channel and channel and support.
Also like and share the videos to your friends and family
Manoharan motor
വെരി useful ഇൻഫർമേഷൻ. എന്നാൽ എല്ലാ ഇൻഫോമൻസും ഒരു ടൈമിൽ ആയതിനാൽ പ്രയാസമുണ്ട്. അതിനാൽ സൗകര്യപൂർവം സിംഗിൾ ഫേസ്, 3phase, എനർജി മീറ്ററുകളുടെ വിവരങ്ങൾ വിശദീകരിച്ചാൽ upakaramayirikum....... സ്നേഹപൂർവ്വം.... Avak.
Thanks... for nice words.. stay subscribe with bell button pressed.
If you find video informative please like and share to your friends and family.
i have done videos on 1 and 3 phase meter
ruclips.net/video/IqygLkapis0/видео.html
ruclips.net/video/mKGURezmXVg/видео.html
3phase meter is totally different! Hope one day you will explain about it too. Anyway this one was nice!
Already done watch this video...
ruclips.net/video/IqygLkapis0/видео.html
Stay subscribed with bell button pressed to all...
also like and share these videos with friends and family...
വളരെ ഉപകാരപ്രദമായ വീഡിയോ
You are welcome.. Stay subscribed with bell button for more such videos
Its really useful for me✨
Glad to hear that Thanks.. stay subscribe with bell button press for getting notification for new videos
If you find video informative like and share with friends and family.
Good iñഫാർമേഷഞ്, thankyol0
Duration കൂടുതലാണെങ്കിലും വളരെ informative. ഗുഡ് ജോബ് ബ്രോ
thanks...stay subscribe with bell button press for more informative videos..
@@shishiram subacribed. Solar installation ചെയ്യണം.
Sir, how do we read a 3 phase L&T meter. I attempted understanding various readings. But there are several parameters which I couldn't grasp.
I have already done a video about that ..please watch the link given below
ruclips.net/video/IqygLkapis0/видео.html
വളരെ നല്ല ഒരു അറിവ് തന്നതിന് നന്ദി അറിയിക്കുന്നു
Video is very informative. Thanks a lot,I am having three face Connection and inverter as well,these points will be same for mè.?
It will be also same... but in your meter there will be current reading for 3 phase and neutral and similarly for voltage also.... if possible i will try to make a video on 3 phase meter later on...
Thanks... if you like our video please subscribe and press bell button..
if our find our videos informative please like and share them to your friends and family
One of the valuable videos that I have come across
Use full
Thanks... Stay subscribe with bell button pressed
Also LIKE and SHARE video to friends and family.
ഞാൻ കുറെ ദിവസമായി leakage കണ്ടു പിടിക്കുന്നതിനുള്ള മാർഗത്തെ പറ്റി youtube ൽ തെരയുന്നു ആരും തന്നെ meter ൽ ചെക്കു ചെയ്യുന്നതിനെ പറ്റി ഇത്ര വിശദമായി പറഞ്ഞിട്ടില്ല.
Thanks. stay subscribed for more videos..
if you think our video is good. please like and share to friends and family.
20 മിനുട്ട് വിഡിയോ ചുരുക്കി 5 മിനുട്ട് ആക്കാമായിരുന്നു.
Try to watch in 1.5 X speed... im trying all my new videos are shorter length.
Highly useful information, 👍👍
😚😘
Thanks ... stay subscribed with bell button...
Like and share this videos to friends and family..
Really useful and informative. Expecting more such type of videos. 👍👍🙏🙏
Glad you liked it . Stay subscribed with bell button press.
If you find video informative like and share to friends and family.
My electric meter is VISIONTEK Brand bidirectional meter. It shows only Phase Ampere reading. Neutral Ampere is not shown how to know the neutral ampere in this electric meter?
Good verygood ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks ...stay subscribe with bell button pressed for more videos...
If you find video informative like and share video with friends and family..
nice video.. superbbb.. too much informative.. thanks bro
Glad you liked it Thanks.. stay subscribe with bell button press for getting notification for new videos
If you find video informative like and share with friends and family.
Good Information 😍😍👌👏👏👏👍
Good Work
Oru Doubt Undayirunu..
Nammudeth Current Reading Meter kannan Meter ulla button etra pravishyam press cheyyannam, Chilappol pettann kannan kayiyunnund , ennal chilasamayath orupaad pravishyam nokkendi vararum und.
( KSEB meter checking varunnavar Enghaneya avar nokkarh )
വളരെ ഉപകാരപ്രദമായത്👍
Thanks for nice words. if you find our channel informative please subscribe and press bell button. Also don't forget to like and share our videos to friends and family.
ഉപകാരപ്രദമായ ക്ലാസ്. നന്ദി
Very informative n useful video for every domestic users.. Thank you very much..
👍👍👍
Most welcome 😊..if you think informative share this video with friends and family...
@@shishiram 👍
Very good presentation Er J M Aslam, former electrical inspector &chartered engineer
Very informative, I actually wanted to check whether earth leakage is there, now I got a easy way, thanks
Very good വീഡിയോ,expecting such inf.& Guidence ,thanks,
വളരേ നല്ല അവതരണം നന്ദി'
very much useful. So many points explained in a simple way
വളരെ നല്ല വിവരങ്ങൾ. പ്രശംസനാർഹം
Thanks... for nice words.. stay subscribe with bell button pressed.
If you find video informative please like and share to your friends and family.
തേടിക്കൊണ്ടിരുന്ന വിഡിയോ 100%ok👍❤👍❤
Very good information for public.
Thanks... stay subscribe with bell pressed..
If you find video interesting like and share with friends and family.
Extremely useful information. Thank You very much for posting it. 👍👍👍
1000% useful. Got new information
Glad to hear that . Stay subscribed with Bell button pressed.
If you like video like & share video to friends and family
വെരി വെരി useful vedio . congratulations .
Very valuable video for a common man. Each videos are very useful.
Thanks.. If you like our video, please subscribe channel and channel and support.
Also like and share the videos to your friends and family
@@shishiram sure
സൂപ്പർ.. സൂപ്പർ... സൂപ്പർ
Very informative..was looking for about my house wiring
Excellent work. Thanks & congrsts