Why 1.5 V to 3 V Voltage Between Neutral & Earth | Electrical Neutral | Neutral Leakage Problems

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Why there is 3 V Voltage Between Neutral & Earth | Electrical Neutral | Neutral Leakage Problems
    For more details visit our website
    shishirameng.com/
    Our blog
    shishirameng.c...
    Some of Our other Videos-
    KSEB Bills Saver | Energy Conservation | Electricity Bill Saver | KSEB Bill Pay Less | Save Energy
    • KSEB Bills Saver | Ene...
    3 Phase Main Switch Connection Malayalam | 3 Phase Main Switch | KWh Meter 3 Phase | 3 Phase Wiring
    • 3 Phase Main Switch Co...
    HRC Fuse | High Breaking Capacity Fuse | High Rupture Capacity Fuse | HRC Fuse Working In Malayalam
    • HRC Fuse | High Breaki...
    Switch Disconnector Fuse | SDF | Difference Between SFU and SDF | L&T SDF | 3 Phase SDF Malayalam
    • Switch Disconnector Fu...
    Fuse & Main Switch Connection Malayalam | KSEB Energy Meter Connection | Safe Fuse Replacement |Fuse
    • Fuse & Main Switch Con...
    How To Fix Fuse At Home In Malayalam | Fuse | Fuse Wire | Electric Fuse | Fuse Types | Blown Fuse
    • How To Fix Fuse At Hom...
    KSEB Meter Reading Malayalam | KSEB Bill | KSEB Consumption Calculator | Electricity Leakage Detect
    • KSEB Meter Reading Mal...
    In this video, I have explained what is electrical neutral and how to neutral made from distribution transformer star point? In this video I have explained reason for voltage between neutral and earth. And issue of voltage being zero between neutral and earth. I have also explained the best reasons of overload voltage between neutral and earth. Solution for solving this issue.
    #electricaltutorial #housewiring
    Query to solved in this video
    electrical neutral faults
    electrical neutral face
    electrical neutrality
    electrical neutral explained
    electrical neutral vs ground
    electrical neutral wire
    electrical neutral meaning in malayalam
    electrical neutral wire purpose
    electrical neutral ground difference
    electrical neutral problems
    electrical neutral ground
    what is voltage between neutral and earth
    neutral leakage current
    neutral leakage
    Shishiram Engineering Services is a One-Stop Solution For Electrical Engineering Services. We provide complete electrical engineering & project management services in all scales & ranges Shishiram Engineering Services is a distinguished engineering service company providing engineering & project management services to various industrial segments. Presently we specialize in Electrical engineering consultancy service, Electrical contracting service, Electrical chartered engineering service, Switchgear panels LT/HT designing, fabrication, installation and commissioning service, Electrical maintenance industrial & commercial service, Electrical approval & liaisoning services. We are based in Kannur, Kerala and we work on projects located all over Kerala as well as on special requirements from clients we do our services overall India and also international locations.
    For more details visit our website
    shishirameng.com/
    Amrut Shishir M
    Electrical Consultant, Chartered Engineer
    Kannur, Kerala
    email us: info@shishirameng.com
    Contact us: +91 8606472279
    #shishiramengineeringservices #electricalconsultantkerala #electricalconsultantkannur #electricalcontractorkannur #electricalcharteredengineerkannur #electricalservicekannur #amrutshishirmohanan #shishiramelectricalservices #bestelectricalcontractorkannur #topelectricalconsultancykerala

Комментарии • 643

  • @shishiram
    @shishiram  2 года назад +10

    For more details visit our website: shishirameng.com/
    Our blog: shishirameng.com/electrical-drawing-layout-for-home-or-residential-building-in-kerala/
    Please like and follow
    Facebook Link: facebook.com/Shishiram-Engineering-Services-105589761133524
    Instagram Link :
    instagram.com/shishirameng/

  • @pvraj4531
    @pvraj4531 3 года назад +3

    വീഡിയോ വളരെ ഉപകാരപ്പെട്ടു. ഇത്രയും സിംപിൾ ആയി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.

  • @IamCanadiann
    @IamCanadiann Год назад +5

    നിങ്ങൾ വൻ പ്വോളി ആണല്ലോ മച്ചാനെ.... Crisp & Clear explanation. Easy to understand and no delays at all....

  • @ramachandrann6812
    @ramachandrann6812 3 года назад +8

    എല്ലാവരും ഇലട്രിസിറ്റി ഉപഭോക്താക്കളാണ്. എന്നാൽ ഇത്തരം ബേസിക് കാര്യങ്ങൾ പോലും എല്ലാവർക്കും അറിയില്ല. ഈ സേവനത്തിന് താങ്കൾക്ക് വളരെ അഭിനന്ദനങ്ങൾ.

  • @Indian-ri4ry
    @Indian-ri4ry 2 года назад +8

    1)Neutral is the node where all three phase voltage becomes zero.
    2) Neutral point even if not earthed you will not get shock if the neutral is perfect 0 voltage exactly.
    3) Neutral earthing is for protection TRIP and in this case you can say neutral earthing is a return path to flaow back the fault current /leakage current.
    4) unbalanced condition there will be neutral to having some potential as the result of inductive load or leading lagging effect.
    5) in a balanced load condition... The current flow up to neutral point where it is extended from star point of transformer, that means every utilities having neutral point through our wiring, so the current (flow of electrons) traveling up to where it meets the neutral termination (neutral point) it is a coplete stop of electron flow, why because of low potential already met.
    And the 230 V (high potential) causes the the electron flow through the conductor to low potential up to 0 Volt, that is neutral termination, in our case each utilities we have neutral terminal wired, so exactly up to that point only the electron folw is possible.
    6) if, flow of electron through the conductor due to potential difference is called current, then this current will not flow beyond neutral point terminal where 0 Volt is there.
    7) In this case neutral cable is not a return path but the point where the electron flow to be end or a break to flow.. stop.. to flow...
    Why beacuase we extended the transformer neutral by the line up to our door step
    8) That is current flow in each phase is from actualy neutral to neutral only.. In bete ween these two neutral the flow of direction is changing to and from... that current path is our phase line and our load is included...
    More clearly one end of phase is connected at orgin of neutral that is from our transformer/Generator star point and other end of phase is we connecting to the utility side neutral that we extended from same origin of neutral (from same transformer or generator neutral) between these two neutral point the voltage and thereby the electrons are making a shuttle service in ' to and fro' direction.... So neutral is not exactly a return path at perfect balanced system.....

  • @sukumaranmannara4716
    @sukumaranmannara4716 Год назад

    നല്ല വിവരണം ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു വളരെ അതികും നന്ദി

  • @Aikabake
    @Aikabake 2 года назад +1

    Very good thank you Sir,
    ഞാൻ തികച്ചും കണ്ടു ഏകദേശം മനസ്സിൽ ആയി. രാവിലെ നോക്കിയിട്ട് അടുത്ത വീഡിയോയിൽ കൊമണ്ട് ചെയ്യാം.

  • @mrpmpz
    @mrpmpz 3 года назад +2

    Hello Sir
    വളരെ ഉപകരപ്പെട്ട വീഡിയോ.
    ഒരു സംശയം ചോദിക്കുന്നു. എന്റെ വീട് ടെർമിനൽ പോസ്റ്റിൽ നിന്നും ആണ്. അത്യവാശ്യം ഇടി വെട്ടിന്റെ പ്രശ്നങ്ങളും ഉണ്ട്. KSEB യിൽ ഈ പ്രശനം അറിയിച്ചപ്പോൾ അവർ ന്യൂട്രൽ പോസ്റ്റിൽ നിന്നു ഏർത് ചെയ്തു തന്നു.
    പക്ഷെ, ഞാൻ ഒരു മൾട്ടി മീറ്റർ ഉപയയോഗിച്ചു N-E വോൾറ്റേജ് ടെസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്നത് 9 വോൾട് ആണ്. ഏർത്തിങ് ബൾബ് ഉപയോഗിച്ചു ടെസ്റ്റ് ചെയ്തു, എല്ലാം ok ആണ്, ELCB ,ഡ്രിപ് ആകുന്നു. പക്ഷെ ഒരു ചെറിയ ഇടി വെട്ട് ഉണ്ടെങ്കിലും, ചില സമയത്തു മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും സ്വിച്ച് ബോര്ഡില് നിന്നു സ്പർക്/സൗണ്ട് ഒക്കെ കേൾക്കാം.
    ഇതു ഒരു സീരിയസ് പ്രോബ്ലെം ആണോ..?
    N/E =9V

  • @muhammedaslam1558
    @muhammedaslam1558 3 года назад +3

    Good class Er Aslam former electrical inspector & chartered engineer

  • @jaisonkuriakose5683
    @jaisonkuriakose5683 2 года назад +2

    Phase to phase short ഉണ്ടാക്കുകയും transformer nte primary side ll ulla ഏതെങ്കിലും ഒരു ലൈൻ ഫ്യൂസ് പോവുകയും ചെയുമ്പോൾ ആണ് ഡബിൾ phase കേറി വരാൻ ഉള്ള ചാൻസ് ഉണ്ടാക്കുന്നത്

  • @opsarafu8512
    @opsarafu8512 3 года назад +7

    നമ്മടെ നാട്ടിൽ കിട്ടിയ കമ്പി കൊണ്ട് ഫ്യൂസ് ഇടും ഷോട്ട് ആവുമ്പോ ന്യൂട്രൽ ലൈൻ പോസ്റ്റിൽ എവിടേലും കട്ടവും.അത് വേറെ ഒരു ഫൈസിൽ ആണ് ഷോട്ട് ആയതു എങ്കിൽ .അത് വഴി വോൾടേജ് കൂടും

    • @shishiram
      @shishiram  3 года назад +1

      Ok... For full detailed answer... I have uploaded that video please watch..
      Stay subscribed with bell button pressed to all...
      If you liked the video, like and share to friends and family...

    • @shihabvakakundan3124
      @shihabvakakundan3124 5 дней назад

      ന്യൂട്രൽകട്ടായാൽ മതി അതിലൂടെ ലൈൻ റിടേൺവരും ലൈനിൽ ടെച് ചെയണമെന്നില്ല

  • @sankarenpm2615
    @sankarenpm2615 3 года назад +2

    ന്യൂട്രലിൽ 415 v വരുന്നത് ട്രാൻ ഫോർമറിൽ ന്യൂട്ടർ ബുഷ് കട്ടായാൽ ഓവർ വോൾട്ടേജ് വരുകയും ഉപകരണങ്ങൾ കത്തിപ്പോകുയും ചെയ്യും
    ഇത് ശരിയാണെങ്കിൽ അറിയിക്കണം

  • @ARUNGK
    @ARUNGK 3 месяца назад

    മുൾട്ടിമീറ്റർ വെച്ചു Earth - Neutral ലൈനിൽ continuity ചെക്ക് ചെയ്താൽ continuity കാണിക്കുമോ ?

  • @Fidashaji2014
    @Fidashaji2014 3 года назад +1

    ന്യൂട്രലും എർത്തും തമ്മിലുള്ള വോൾട്ട് 9-വോൾട്ട് കാണിക്കുന്നു എന്തായിരിക്കും കാരണം

  • @mohankumar-pp8cd
    @mohankumar-pp8cd 2 года назад +3

    Line Load ൽ നിൽക്കുമ്പോൾ Nutral Transformar ന്റെ Secondary നിന്നും Resistance കൂടിയോ അല്ലെങ്കിൽ Nutral വരാതിരിക്കുകയോ ചെയ്താൽ Line ൽ voltage കൂടും.

  • @NIGISHVKVK
    @NIGISHVKVK 3 месяца назад

    3 phase കണക്ഷൻ ഉള്ള വീട്ടിൽ 3 phase DB യിൽ RCCB യുടെ ന്യൂട്ടർ പോൾ output ലേക്ക് പ്രവർത്തനം ഇല്ലാതാകുമ്പോൾ out ന്യൂട്ടർ കിട്ടാത്തത് കൊണ്ട് 440V കയറി അവിടുത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചു പോകുന്നു...

  • @manikandhanv1874
    @manikandhanv1874 2 месяца назад

    കപ്പാസിറ്റർ ടെസ്റ്റ് ചെയ്യാൻ പറ്റുന്ന ക്ലാം പ് മീറ്റർ ഒന്ന് സജസ്റ്റ് ചെയാമോ? (മീഡിയം ക്വാളിറ്റി )

  • @bindhu2368
    @bindhu2368 4 года назад +5

    താങ്കളുടെ വീഡിയോകൾ വളരെ വിജ്ഞാനപ്രദമാണ് നന്ദി

    • @shishiram
      @shishiram  4 года назад +2

      thanks ...For more informative videos Stay subscribed with bell button..
      Please Like and share this video to friends and family...

  • @travellingvlog7900
    @travellingvlog7900 4 года назад +38

    റീപ്ലേ കൊടുക്കുമ്പോൾ മലയാളത്തിൽ എഴുതിയാൽ എല്ലാവർക്കും മനസ്സിലാക്കമായിരുന്നു...

    • @shishiram
      @shishiram  4 года назад +5

      കമ്പ്യൂട്ടറിലെ എന്റെ മലയാളം ടൈപ്പിംഗ് കഴിവ് വളരെ മോശമാണ്..
      Sorry..

  • @greentech5385
    @greentech5385 4 года назад +7

    ന്യൂട്രൽ ബ്രേക്ക് ആകുന്നത് കൊണ്ട്...
    പക്ഷേ ഇത് പോസ്റ്റൽ വെച്ച് ആണ് സംഭവിക്കുന്നത് എങ്കിൽ ന്യൂട്രൽ ബ്രേക്ക് ആയി കഴിഞ്ഞാലും ന്യൂട്രൽ ലയൺ ഗ്രൗണ്ട് ചെയ്തിരിക്കും... അതുകൊണ്ടുതന്നെ ഗ്രൗണ്ടിങ് പ്രോപ്പർ ആണെങ്കിൽ കുഴപ്പമൊന്നുമില്ല......
    ത്രീ ഫയ്സ് വീടുകളുടെ ലൈന് ആണെങ്കിൽ ന്യൂട്രല് അവിടെവച്ച് ആയാലും കാട്ട് ആവാൻ സാധ്യത ഉണ്ട്

    • @shishiram
      @shishiram  4 года назад +2

      Good reply...
      For more informative videos Stay subscribed with bell button..
      Please Like and share this video to friends and family...

  • @sandeepknk
    @sandeepknk 2 года назад

    എന്റെ വീട്ടിൽ 3phase ആണ്, earth voltage 0 ആണ്, പുതിയ wiring ആണ്, എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം?ലീക്ക് ആരെങ്കിലും വന്നു നോക്കാമോ, ഫീസ് തരാം

  • @ismailpengaden9352
    @ismailpengaden9352 3 года назад

    നമസ്ക്കാരം sir എന്‍റെ വീട്ടിലെ കറന്റ് ബില്ല് വളരെ കൂടുതൽ ആണ് എർത്ത് നോക്മ്പോൾ തന്നെ പല flagilum എർത്ത് kanikunilla വീട്ടിൽ 4 സിലിങ്ങ് ഫാൻ അവേറെജ്‌ tim thiriynnud 2motorum ഉണ്ട് ഡെയ്‌ലി ഒരു മോട്ടോർ 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട് ഇത് കൊണ്ടകെ കറന്റ് ബില്ല് കൂടുമോ sir

  • @UnniKrishnan-kr2yi
    @UnniKrishnan-kr2yi 2 года назад +1

    Earth line ഇല്ലാത്ത ഒരു equipment കണക്ട് ചെയ്യുമ്പോൾ phase ഉം Neutral ഉം തമ്മിൽ മാറിപ്പോയാൽ equipment ന്റെ body യിൽ electricity ഉണ്ടാകുമോ? ഞാൻ എന്റെ വീട്ടിൽ ചെറിയ മോട്ടോർ, out door light (earth ലൈൻ ഇല്ല )എന്നിവ connect ചെയ്തപ്പോൾ ഇതിന്റെയൊക്കെ body യിൽ electricity കാണിക്കുന്നു. എന്നാൽ phase ഉം ന്യൂട്രൽ ഉം മാറ്റി connect ചെയ്തപ്പോൾ ഈ പ്രശ്നം ഒഴിവായി. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @jeswin501
      @jeswin501 Год назад

      Equipment വയർ മാറ്റിയിട്ട് നോക്കുക..

  • @technicalmanmalayalam9560
    @technicalmanmalayalam9560 4 года назад +2

    Very useful,👌
    House wiring neutral ന്ഓരോ circuit ലേക്കും seperate wire വലിക്കരുണ്ട് എന്നാൽ kseb OH line ല് ഫേസ് നേ അപേക്ഷിച്ച് തടികുറഞ്ഞ കമ്പി യാണ് വലി ക്കുന്നത്ത് ,reson enthaa?

  • @pvraj4531
    @pvraj4531 3 года назад

    എന്റെ വീട്ടിൽ elcb ഉണ്ട്. അബദ്ധവശാൽ ലൈൻ തൊട്ടാൽ കട്ടാകുന്നു. പക്ഷെ ഇൻവേർട്ടർ പ്രവർത്തനക്ഷമമാകുന്നു. അതു കാരണം വീണ്ടും ഷോക്കേൽക്കില്ലേ. ഇൻവേർട്ടർ ഉപയോഗിക്കുമ്പോൾ elcb എവിടെയാണ് fix ചെയ്യുക. പലരോടും ചോദിച്ചു. കിട്ടിയില്ല.

  • @peethambarankp4789
    @peethambarankp4789 2 года назад

    ഒരു സംശയം
    രണ്ടു മീറ്റർ കണക്ഷൻ
    ഒരു മീറ്ററിൽ നിന്ന് ഫേസ് കണക്ഷനും
    മറ്റൊരു മീറ്ററിൽ നിന്ന് ന്യൂട്രൽ കണക്ഷനും
    കൊടുത്താൽ ഏത് മീറ്ററാണ് റീഡ് ചെയ്യുക

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 4 года назад +1

    മൈൻ ലൈനിൽ ന്യൂട്ട് റൽ.കട്ട് ആ കുന്നത് കൊണ്ട്.സർ.താങ്കളുടെ വീഡിയോ നല്ല അറിവ് തന്നു

    • @shishiram
      @shishiram  4 года назад +1

      Good ...Stay subscribed with bell button pressed to all.
      If you find video informative like and share to friends and family...

  • @KrishnaKumar-cp5xm
    @KrishnaKumar-cp5xm Год назад

    സർ ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു ,നാട്ടിപോയി wireman ലൈസൻസ് എടുക്കണം ഇപ്പോൾ 56 വയസ്സുണ്ട്,,iti mrt ട്രേഡ് ആണ് പഠിച്ചത്.ലൈസൻസ് എടുക്കാൻ എങ്ങനെ ആണ് ടെസ്റ്റ് എഴുതാൻ കഴിയുക

  • @jeswin501
    @jeswin501 Год назад

    Transformer side ലെ Neutral ground ചെയ്തതിൽ എന്തെങ്കിലും fault വന്നാൽ ലൈനിൽ 440 volt കടന്നു വരാൻ സാധ്യതയുണ്ട്

  • @AnoopVE-jl3zf
    @AnoopVE-jl3zf 2 месяца назад

    Veettilekku varunna Main neutral cut aayaal randu phasil ulla randu vyathyastha loadukal thammil series connected aakukayum kooduthal resistance ulla loadinu across kooduthal voltage drop undaakukayum cheyyum.

  • @shibukumar4700
    @shibukumar4700 2 года назад

    ഒരു ത്രീ ഫൈസ് ഡിസ്ട്രിബൂഷൻ പാനൽ ബോർഡിൽ രണ്ടു ഫൈസിൽ 10 A ലോഡും ന്യൂട്രേലിൽ 10 A ലോടും കാണിക്കുന്നു എന്തായിരിക്കും കാരണം

  • @sumeshgk9684
    @sumeshgk9684 2 года назад

    എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം

  • @narayananp7282
    @narayananp7282 Год назад

    2pole rccb യുടെ നുയ്‌സൻസ് ട്രിപ്പിംഗ് എങ്ങിനെ പരിഹരിക്കാം

  • @georgekuriyakko175
    @georgekuriyakko175 2 года назад

    -ve വും ഏർത്തും തമ്മിൽ കൂടുതൽ വോൾട്ട് കുറക്കാൻ മെയിൻ ലൈനിൽ നിന്ന് അഡിഷണൽ ഏർത് വലിക്കുന്നത് ഡി ബി യിൽ നിന്നാണോ മീറ്ററിൽ നിന്നാണോ

  • @ranjithcs997
    @ranjithcs997 3 года назад

    എന്റെ വീട്ടിലെ കറണ്ട് ചാർജ് അധികം വരുന്നുണ്ടോ എന്നു ഒരു സംശയം.
    ഞാൻ പ്ലഗിൽ മൾട്ടി മീറ്റർ വെച്ചു ചെക്ക് ചെയ്തപ്പോൾ കിട്ടിയ റിസൾട്ട് താഴെ കൊടുക്കുന്നു.
    P to N-229v
    P to E-250 v
    N to E-45 v
    ഫേസ് ഉം ന്യൂട്രലും തമ്മിലുള്ളതിനെക്കാൾ വോൾട് ഫേസും എർത്തും തമ്മിൽ കാണിക്കുന്നു.കൂടാതെ ന്യൂട്രലും എർത്തും തമ്മിൽ 45 v ഉം കാണിക്കുന്നു.ന്യൂട്രലിലും എർത്തിലും ബൾബ് കണക്ട് ചെയ്തപ്പോൾ ഡിം ആയി കത്തുകയും ചെയ്യുന്നു. എന്താണ് ഇങ്ങനെ വരാൻ കാരണം.

  • @25midhun
    @25midhun Год назад

    എന്റെ വീട്ടിൽ 20 v ന്യൂട്രൽ to എർത്ത് കാണിക്കുന്നുണ്ട്. ഇത് മൂലം കറന്റ് ബിൽ കൂടാൻ സാധ്യത ഉണ്ടോ? KSEB ന്യൂട്രൽ to എർത്ത് കഠപ്ലയിന്റ് ആണ്.

  • @anaswayanad1213
    @anaswayanad1213 2 года назад

    Nuteril voltage koodiyalulla problems Enthokke paranjillaaalo

  • @AsifSunda
    @AsifSunda 4 месяца назад

    vittile switch bord uriyappo N. lum P. lum tester LED work avunnu
    Athupole N. Thodumbo shok adikunnund
    Appo endannu prasannam

  • @antonylembai
    @antonylembai Год назад

    തമിഴ് നാട്ടിൽ(20 വർഷം മുൻപ് അവിടെ ജോലി ചെയ്തപ്പോൾ) എല്ലാ വീട്ടിലും neutral and earth ലിങ്ക് ചെയ്തിട്ടുണ്ട്

  • @moidukm
    @moidukm 4 месяца назад

    Neutral പോസ്റ്റിൽ എർത്ത് ചെയ്തു കിട്ടുമോ, പത്തു വോൾട്ടിൽ കൂടുതൽ ഉണ്ട്, അവർ പറയുന്നു പറ്റില്ല എന്ന്. Isolation ട്രാൻസ്ഫോമർ ഉപയോഗിക്കാനാണ് ഞാൻ അവസാനം എൻറെ സുഹൃത്തിനോട് പറഞ്ഞത്

  • @bindhu2368
    @bindhu2368 4 года назад +2

    ചില വീടുകളിൽ watts കുറഞ്ഞ Led ബൾബുകൾ അതിൻ്റെ സ്വിച്ച് ഓഫാക്കിയാലും ചെറുതായി പ്രകാശിക്കുന്നത് കാണാം ഇത് ന്യൂട്രൽ വോൾട്ടേജ് കൂടുതലുള്ളതുകൊണ്ടാണോ? ഇതിനൊരു ഉത്തരം തരാമോ

    • @shishiram
      @shishiram  4 года назад +2

      there are may be many reason... one is induction current induced to wire for other charged wire, very slight leakage in switch, etc..

    • @muhammadalipaleri8537
      @muhammadalipaleri8537 4 года назад +1

      Led bulbil use cheytha capacitarinte mfd koodiyal bulb off akan time edukum

  • @musicandkitchen1942
    @musicandkitchen1942 2 года назад

    Transformer ലെ star connection earth ച്ചെയ്യുന്നത് proper earth അയിട്ടില്ല എങ്കിലോ cut ആയിപ്പോയങ്കിലോ neutral കൂടി voltage കയറി വരും double phase ആകും,

  • @karunayinnadhan7754
    @karunayinnadhan7754 2 года назад +1

    Sir ഒരു സംശയം, നമ്മൾ wiring ചെയ്യുമ്പോള്‍ ഓരോ load നോക്കി wire ന്റെ gauge തീരുമാനിക്കുന്നത്,മിനിമം 1mm മുതല്‍ cooker ന് 10mm വരെ ഇടുന്നത്, അതിനുള്ള isolator, mcb ഒക്കെ fit ചെയ്യുന്നത്, എന്നാൽ post ഇല്‍ നിന്നും മീറ്റർ ലേക്ക് വരുന്ന service wire 2 / 2.5 mm wire ആണ്‌, നമ്മുടെ full load current ഈ wire ഇല്‍ കൂടി അല്ലേ pass ചെയ്യുന്നത്, പിന്നെ എന്തിനാണ് work ചെയ്യുമ്പോള്‍ അങ്ങനെ ചെയ്യുന്നത്, ഇനി kwh മീറ്റർ ലെ internal connection എന്ന് പറയുന്നത് current coil സീരീസ് ആയും potential coil parallel ആയും connect ചെയ്തിട്ടുണ്ട്, എങ്ങനെ ആയാലും building ന്റെ full load current, current coil ഇല്‍ കൂടി pass ചെയതു service wire ഇല്‍ കൂടി line ഇല്‍ അല്ലേ പോകുന്നത്, enguninnum ഒരു വ്യക്തമായ മറുപടി പറഞ്ഞില്ല

    • @നിസാർ-ര8യ
      @നിസാർ-ര8യ Год назад

      താങ്കൾ K Seb ക് നൽകുന്ന ലോടിനെ ടിപ്പന്റ ചൈത് അല്ലെ ലോട് കൂടുതൽ കാണിച്ച ൽ 4 mm - 6MM ഒക്കെ ഇട്ടോളും

    • @നിസാർ-ര8യ
      @നിസാർ-ര8യ Год назад

      എനിക്ക് പിടി കിട്ടി / സിങ്കിൾ ലൈൻ ആണങ്കിൽ ടിസ്പിസൻ ട്ടാൻസ്ഫോർമറിൽ നൂട്ടർബ്രക്ക് / ത്രിഫൈസ് ആണങ്കിൽ പോസ്റ്റിൽ നിന്നോ നമ്മുടെ മൈൻ സുച്ചിലോ നൂട്ടർ - ബ്രയിക്ക് - അല്ലെ സാർ

  • @antonyrinoy8996
    @antonyrinoy8996 Год назад

    transformer nte no of turns kurachitalee alle sherikm step down cheyunath ? Eeh transformer lm induction motor lm chela side starm chelath delta yun aaki connect cheyunathinthinte basis nthan? 2 um star oo 2 um delta oo ayal nthan preshanm(incase of transformer 2 um delta aakit secondaryl no of turns kurachalm step down aavile vice versa , for motor also)?

  • @teslatech5763
    @teslatech5763 2 дня назад

    സാർ ഒരു സംശയം ലോഡ് ചെയ്യാതെയിരിക്കുന്ന ഓപ്പൺ സർക്യൂട്ടിൽ ന്യൂട്രൽ റ്റു എർത്ത് വോൾട്ടേജ് അഞ്ചിൽ താഴെ ആയിരിക്കുമോ ലോഡ് സൈഡ് ഒരു പാടു ദൂരെ ആണെങ്കിലും അതായത് ഫെയ്സിൽ നിന്ന് ന്യൂട്രൽ വഴി കറൻ്റ് ഒഴുകുന്ന സമയം മാത്രമാണോ എർത്ത് to ന്യൂട്രൽ വോൾട്ടേജ് കൂടുന്നത് റസിസ്റ്റൻസ് കൂടിയ കണ്ടിഷനിലാണ് പറഞ്ഞത്

  • @25midhun
    @25midhun Год назад

    unbalanced loaded transformer ൽ Neutral to earth link dis connect ആയി ഒരു Phase cut ആവുകയും ചെയ്താൽ high voltage വരാൻ സാധ്യത ഉണ്ടാവില്ലേ..

  • @rejikizhakkedath2177
    @rejikizhakkedath2177 2 года назад

    Single face vayaringil threeface elcb pidipichal erth bracking nadakumo

  • @technical5725-u7u
    @technical5725-u7u 3 года назад

    Please help led bulb ഓഫ്‌ ആക്കിയാലും ചെറുതായി പ്രകാശിക്കുന്നു ഇത് ക്ലിയർ ചെയ്യാൻ എന്താ ചെയ്യേണ്ടേ iam electrician please help me

  • @thahirkn3573
    @thahirkn3573 10 дней назад

    Earthum ന്യൂട്രലും തമ്മിൽ എത്രവോൾട് വേണം

  • @kannanokskannanoks6369
    @kannanokskannanoks6369 4 года назад +1

    സർ ഒരു സോക്കറ്റിൽ നിന്നും കണക്ഷൻ എടുത്തു nuterl earthu ഇവ രണ്ടിലും ടെസ്റ്റർ വച്ചു നോക്കുമ്പോൾ ലൈൻ കാണിക്കുന്നു . earth leakege ഉണ്ടേൽ rccb trip ആവേണ്ടതല്ലേ.ആ circutil വേറെ ഒറ്റ equpmentum കൊടുത്തിട്ടില്ല. Db tpn ആണ്. Ups ആണ്. കേബിൾ ഇന്സുലേഷൻ ടെസ്റ്റ്‌ ചെയ്ത് നോക്കിയതും ആണ്

    • @shishiram
      @shishiram  4 года назад +1

      Tester showing light in earth means earth is not proper...you have to check that.. similarly 2 possibility of neutral voltage is neutral overloading or unbalanced distribution transformer

    • @kannanokskannanoks6369
      @kannanokskannanoks6369 4 года назад

      സർ ടോട്ടൽ 4ട്രാൻസ്‌ഫോർമർ ഉണ്ട് 4ഇൽ നിന്നും വരുന്ന ഏർത്തും ന്യൂട്രേലും 0ആണ് കാണിക്കുന്നത്. എങ്ങനെ സോൾവ് ചെയ്യാൻ കഴിയും. ലൈൻ വോൾട് ആണേൽ 250ആണ് വരുന്നത്. ട്രാൻസ്‌ഫോർമർ ബോഡി ഏർത്തും ന്യൂട്രേൽ ചെയ്ത ഏർത് പിറ്റും തമ്മിൽ 1.5മീറ്റർ ദൂരം ഉള്ളു അതു കൊണ്ട് സംഭവിക്കാൻ സാധ്യത ഉണ്ടോ.

  • @vsreejith
    @vsreejith 2 года назад +1

    സർ, സന്ധ്യ ആകുമ്പോൾ മുതൽ ഒരു 9.30 pm വരെ വോൾട്ടേജ് കുറയുകയും (185- 198 V) elcb തുടരെ ട്രിപ്പ് ആകുകയും ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കും?

    • @jeswin501
      @jeswin501 Год назад

      വീട്ടിൽ എവിടെയോ
      30m.Amp (മില്ലി ആംമ്പിയർ) താഴെ ഏർത്ത് ലീകേജ് ഉണ്ട്... വൈകീട്ട് വോൾട്ടേജ് കുറയുന്നതോട് കൂടി
      230 volt ൽ പ്രവൃത്തിക്കേണ്ട ഉപകരണങ്ങൾ എല്ലാം 190 volt ൽ പ്രവൃത്തിക്കേണ്ടി വരുമ്പോൾ current( ampere) കൂടുതൽ എടുക്കേണ്ടി വരും.. അതോടൊപ്പം leakage current ഉം
      30 m.Amp നു മുകളിൽ വരികയും RCCB trip ആവുകയും ചെയ്യും.. ആദ്യം ഒരു നല്ല electrician നെ വിളിച്ചു വീട്ടിലെ ഏർത്ത് ലീകേജ് പ്രശ്നം പരിഹരിക്കുക..
      തത്കാലം ഈ സമയങ്ങളിൽ heavy loaded equipments like washing machine, heaters, induction, motors and Ac പ്രവൃത്തിപ്പിക്കാതിരിക്കുക... Tripping ഒഴിവാക്കാം.
      Rccb മാറ്റി tripping current limit 30 m.Amp പകരം
      100 m.Amp ആക്കിയാൽ..
      ഒരു താൽക്കാലിക ശമനം

  • @samad2705
    @samad2705 2 года назад

    Watt kuranja led off positionilum dimmayi prakashikkunnath enthukontanu pariharam unto pls replay sir

  • @sayitalks3579
    @sayitalks3579 2 года назад

    അടുത്ത് കിടക്കുന്ന വീടുകളിൽ നിന്നും വ്യത്യസ്തമായി ഒരു വീട്ടിൽ മിക്കപ്പോഴും വോൾടേജ് കുറവ് ഉണ്ടാകുന്നു അത് എന്ത് കൊണ്ടാണ്

  • @pikachugamingyt2727
    @pikachugamingyt2727 3 года назад

    ഇൻ വേർട്ടർ കണക്ട് ചെയ്തിട്ടുള്ള ഒരു വീട്ടിൽ mains cut ചെയ്യമ്പോ phase ലും neutral ലും ടെസ്റ്റർ കത്തുന്നു (mains on ചെയ്യുമ്പോൾ ഇല്ല) ഇത് neutral Cut അവുന്നത് കൊണ്ടാണോ?

  • @rockshaft9113
    @rockshaft9113 3 года назад +2

    Distribution transformer നുറ്റർ ലെ earth കട്ട്‌ ആയാൽ ഇങ്ങനെ സംഭവിക്കും

  • @renjithpr7506
    @renjithpr7506 Год назад

    LED light il intection supply nikkunnathinte reason onnu paranju tharumo

  • @shukoorkpchengalayi5301
    @shukoorkpchengalayi5301 2 года назад

    3 phaise linulla veedukalile main switchile
    Neutral point kattayaal

  • @alavialmanas8453
    @alavialmanas8453 2 года назад

    ഞാൻ ഇ പ്പോൾ സ്വിച് കേടായിപ്പോയി മാറി വെച്ചപ്പോൾ ഫേസ് ന്യൂട്ടർ മാറി പോയി ഇദ് ഉപയോഗിക്കുന്നദ് കൊണ്ട് എന്ത ഗിലും കുഴപ്പം ഉണ്ടോ

  • @upendranindra1368
    @upendranindra1368 3 года назад +5

    ട്രാൻസ്ഫോർമറില്ലെ ന്യൂട്രൽ ear th cut ആവുമ്പോഴാണ് Single phase കണ്ട് ക്ഷണിൽ 440 Volt വരുന്നത്

  • @vijeshkaniyil3716
    @vijeshkaniyil3716 3 года назад

    ഹലോ സർ ഏതെങ്കിലും ഒരു phase (R) കട്ട്‌ ആയാൽ ന്യൂട്രേലിൽ വോൾടേജ് കൂടിലെ. R phase കട്ട്‌ ആയാൽ അത് യൂസ് ചെയുന്ന വീടുകളിൽ ന്യൂട്രൽ to എര്ത് എത്ര വോൾടേജ് കാണിക്കും

  • @madath123
    @madath123 Год назад

    Voltage Spikes or Transients: Voltage spikes or transients can occur due to sudden changes in the electrical network, such as lightning strikes, switching operations, or faults in the power distribution system. These transient voltage spikes can momentarily raise the voltage to levels higher than 415V.

  • @anasashraf2208
    @anasashraf2208 3 года назад +3

    Due to Break in neutral grounding of distribution transformer ...it leads to shifting of transformer neutral point and the secondary voltages will not be uniform at each phases....two phases may have higher voltage and one phase with lower voltage...

  • @prajiltp8852
    @prajiltp8852 4 года назад

    Ente veetil elcb trip aavanu ella divasavum oru 7-8 maniku trip aaya timil adutha veetil poyappo aviduthe plugil tester vechu nokki appo phasilum neutralilum tester kathi kseb karku vilichu avarku kandu pidikkan pattanilla transformer earthing complaint aakumo

  • @sadinhussain7586
    @sadinhussain7586 Год назад

    etta transformaril load unbalance anulbolano netru line cut akunnath over load vann adich pokunnath

  • @chandrahasasheni2541
    @chandrahasasheni2541 Год назад

    Newetrl cutt ayirika pinna 2 phase vannondirika

  • @9048120460
    @9048120460 3 года назад +1

    മീറ്ററിൽ nd എന്ന് കാണിക്കുന്നത് എന്താണ്...കുറച്ചു കഴിയുമ്പോൾ ഡിസ്പ്ലേ ഓഫ് ആകുന്നു...ഇത് മീറ്റർ complaint ആണോ...യൂണിറ്റ് കൂടുന്നും ഒണ്ട്...please replay

    • @shishiram
      @shishiram  3 года назад +1

      Not sure... need to check that..

  • @sajeeshkumar2628
    @sajeeshkumar2628 2 года назад

    Nueter toearth 3.7 to4.5v കാണിക്കുന്നുണ്ട് any problem

  • @sharafrahimanchengala128
    @sharafrahimanchengala128 2 года назад

    വീട്ടിലെ ഫാൻ ഉപയോഗിക്കുമ്പോൾ മെയിൻ ലൈൻ പോസ്റ്റിൽ നിന്ന് ഫ്യൂസ് അടിച്ചു പോകുന്നത് എന്ത് കൊണ്ട്

  • @lijolijo8909
    @lijolijo8909 3 года назад

    അങ്ങനെ varumbol nuetral and phase unbalance ആയി rccb trip ആവിലെ ?

  • @manojponnan7286
    @manojponnan7286 3 года назад

    Sir earth wire ground pipilninnum disconnect cheythitt bulb vechu check cheyumbol bulb average bright kattunnu ithenthann

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 года назад +1

    Neuter and earth multimeter വെച്ചു ടെസ്റ്റ് ചെയ്യുമ്പോൾ പ്രോബ് തമ്മിൽ change ആകുന്നത് കൊണ്ടു റീഡിങ്ങിൽ വെത്യാസം ഉണ്ടാകുമോ

  • @pramodmaveli1260
    @pramodmaveli1260 2 года назад

    Transformer ൽ നിന്ന് neutral ചെറിയ സമയത്തേക്ക് loose conection പോലെ വന്നു വീണ്ടും ശരിയാവുന്ന problem reason പറയാമൊ transformer ന്റെ out മുതൽ load എല്ലാം correct ആണ് ചെറിയ സമയത്തേക്ക് മാത്രമേ ഉള്ളൂ പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞായിരിക്കും വീണ്ടും ഇത് കാണിക്കുന്നത് Thank U For Ur vedio thanks

  • @vishnukollappally8905
    @vishnukollappally8905 4 года назад +5

    Transformer neutral earthing fail ayathukondano

    • @shishiram
      @shishiram  4 года назад +1

      good Stay subscribed with bell button pressed..
      If you find video informative , please like and share to friends and family...

  • @noufal.km.punnakkal7139
    @noufal.km.punnakkal7139 3 года назад

    വരുന്ന 11 K V
    ഒരെണ്ണം കട്ടായാൽ
    എന്താണ് സംഭവിക്കുക
    ഔട്ട് പുട്ടിൽ

  • @vinodvinukvmvinodvinu2320
    @vinodvinukvmvinodvinu2320 3 года назад

    House wiringil veedukalil 3watt led bulb off positionil dimmayi kathunnu
    Atonnu teeran endelum margam kittanam pls reply

  • @sudhakaranpp148
    @sudhakaranpp148 4 года назад +2

    2 കാര്യം.1 ട്രാൻസ്‌ഫോർമറിൽ earth കണക്ഷൻ cut ആയിക്കാണും 2. നമ്മുടെ ന്യൂട്ടർ കണക്ഷൻ സർവീസ് ലൈനിൽ നിന്ന് disconnect ആയിക്കാണും

    • @shishiram
      @shishiram  4 года назад +1

      Ok... Good... Stay subscribed with bell button for more videos...
      If you liked the video like and share this to friends and family....

  • @tmrhman22
    @tmrhman22 4 года назад +1

    L E D ബൾബുകൾ രാത്രിയിൽ off ആകിയാലും ചെറിയ നിറത്തിൽ കത്താൻ കാരണം എന്താണ്.

    • @prakasantipsandvlogs8566
      @prakasantipsandvlogs8566 3 года назад

      ഇത് 2 way സുച്ച് വെച്ച് ഒരു ഭാഗത്ത് ന്യൂട്ടർ കൊടുത്താൽ കത്താതിരിക്കും ഇങ്ങെനെ കത്താൻ കാരണം ചെറിയ തോതിൽ' LED വഴി വോൾട്ടേജ് വരുന്നതു കൊണ്ടാണ്

  • @arunlal5791
    @arunlal5791 3 года назад

    ഹായ് സർ എന്റെ വീട്ടിൽ നൂട്രലും എർത്തുഉം ചെക്ക് ചെയ്തപ്പോൾ 20v കാണിച്ചു ഇത് എന്തായിരിക്കും KSEBയിൽ അറിയിച്ചപ്പോൾ അവർ വന്നു ടെസ്റ്റർ വച്ചു പരിശോധിച്ചു കുഴപ്പമില്ല എന്നു പറഞ്ഞു തിരികെ പോയി

  • @ATHUL_MACHAN_1028
    @ATHUL_MACHAN_1028 11 месяцев назад +1

    ന്യൂട്രൽ എവിടെയെങ്കിലും മുറിഞ്ഞു മാറുകയാണ് എന്നുണ്ടെങ്കിൽ മുറിഞ്ഞുമാറുന്നിടത്ത് മുതൽ അങ്ങോട്ട് സപ്ലൈ റിട്ടേൺ ആയി കയറിവന്ന്.. ന്യൂട്രലിന്റെ സ്ഥാനത്ത് സപ്ലൈ ആയി നമ്മുടെ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരാം ഏതെങ്കിലും

  • @cvrafeek
    @cvrafeek 2 года назад

    ഒരു ത്രീ ഫേസ് കണക്ഷൻ ഉള്ള വീട്ടിൽ ന്യൂട്രൽ ഡിസ്കണക്റ്റ് ആയാൽ ചാൻസ് കൂടുതലാണ് കാരണം ആ വീട്ടിൽ മൂന്ന് ഫെയ്സിലും വ്യത്യസ്ത ലോഡ് ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും വരും. പിന്നെ ട്രാൻസ്ഫോർമറിന്റെ സൈഡിലുള്ള ന്യൂട്ടർ കട്ട് ആയാൽ കൂടുതൽ 440 കയറി സാധനങ്ങൾ ചീത്തയാകും

  • @vvmspurangu9175
    @vvmspurangu9175 4 года назад +2

    എന്റെ വീട്ടിൽ neutral & earth 36v ആണ് ഞാൻ എന്താണ് ചെയ്യേണ്ടത്?

    • @shishiram
      @shishiram  4 года назад +1

      Check the issue is inside house or outside... off Mains and check outside... SOlution also explained in video... watch again

  • @haridasa.s9497
    @haridasa.s9497 3 года назад +1

    Neutral line cut akukayo or neutral tight cheythirikuna screw loose akukayo cheythal nammude device connect cheythirikuna soketil double phase kanikkm

    • @shishiram
      @shishiram  3 года назад +1

      Ok.... ..Stay subscribed with bell button pressed to all...
      If you find our video informative, like and share to friends and family...

  • @ronidcunha518
    @ronidcunha518 3 года назад +1

    If touch two phase ,voltage will be 440v.transformer ground dis connect condition also 440v come.

  • @vinuramaswamy3087
    @vinuramaswamy3087 3 года назад

    Sir nutrel linel fan edumbol voltage vannu led lights complaint aay yandhanu

  • @kirankumar529
    @kirankumar529 2 года назад

    Energy mererill neutral linil induction കാണിച്ചാൽ എന്താണ് complaint please reply

  • @brilliantbcrrth4198
    @brilliantbcrrth4198 4 года назад +1

    Plastic chair il keri ninnu tester upayogikkumbol athu kathunnu enthaa karanam

    • @shishiram
      @shishiram  4 года назад +1

      Different of resistivity of your plastic chair....

  • @brain_plus.
    @brain_plus. 2 года назад

    Earth to Neutral 0.8 v കാണിക്കുന്നു... അത് ശെരിയാണോ

  • @ssrkcreations436
    @ssrkcreations436 Год назад

    രണ്ടു ഫേസ് തമ്മിൽ Short ആയാൽ volt ge കൂടും ,but transformaril fuse കനം കൂടുതൽ ആണെങ്കിൽ fuse പോകില്ല അപ്പോൾ ഉപകരണങ്ങ അടിച്ചു പോകും, അല്ലെങ്കിൽ transformar complint

    • @shihabvakakundan3124
      @shihabvakakundan3124 5 дней назад

      മണ്ടത്തരം വിളിച്പറയാതെ സഹോദരാ രണ്ട് ഫൈസും ഷോട്ടായാൽ വോൾട്ടേജ്കൂടിവരുകയല്ലചെയുക ഫ്യൂസ്പോകും ഫ്യൂസ് പോയില്ലെങ്കിൽ ഷോട്ടായ സ്ഥലം കത്തി കരിഞ്ഞ്കട്ടാകും ലൈനിൽവോൾട്ടേജ്കൂടുന്നത് ന്യൂട്ടകട്ഠായാലാണ് ന്യൂട്രൽകട്ടാവുബോൾ അതിലൂടെ ഫൈസ് റിടേൺവരും അങ്ങനെ ഡബിൾ ഫൈസ്വരുബോൾ വോൾട്ടേജ്കൂടും

  • @yoosufmv
    @yoosufmv 3 года назад

    3 ഫേസ് ഇൻകമിങ് സപ്ലൈ ഉള്ള കണക്ഷനിൽ incomeril noutral കണക്ഷൻ കട്ട്‌ ആവുമ്പോൾ ഇങ്ങനെ സംഭവിക്കാം.
    സംഭവിക്കുന്നത് സിംഗിൾ ഫേസ് loadukal ON Cheyyumbol nutral ലൈൻ സീരീസ് കണക്ഷൻ ആയി ആക്ട് ചെയ്യും. അതിനാൽ wattage കുറഞ്ഞ ലോഡ് ഏതാണോ അതിൽ ഹൈ voltage drop സംഭവിച്ചു burn aavum

  • @easytips9611
    @easytips9611 2 года назад

    Neutral ഇല്ലാതാകുമ്പോൾ aann അതിലൂടെ phase അഥവാ curent കയറിവരുന്നത് ഇപ്പൊൾ നമ്മൾ RCCB ഒക്കെ യൂസ് Cheyunond അങ്ങനെ ഉപകരണങ്ങൾ നശിക്കുന്നത് കുറയുന്നു

  • @muhammedaman9691
    @muhammedaman9691 3 года назад

    3 ഫേസ് ഏതങ്കിലo 2 ഫേസ് തമ്മിൽ ഷോർട്ടാക്കുമ്പോൾ

  • @avanthutech2.067
    @avanthutech2.067 2 года назад

    Transformer earthum neutral earthum thammil links ayal (rccb innil vannal )rccb trip Akumo.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +1

    E B input line N to E voltage 10.7 v ac കാണിക്കുന്നു.E B ൽ പറഞ്ഞപ്പോൾ അവർക്കൊരു തമാശപോലെയാണ് കാണുന്നത്.എന്താണ് പരിഹാരം

    • @shishiram
      @shishiram  3 года назад +2

      As per standard 240V +/- 10 % i.e. 216V to 264 V is Ok... Similarly Normally 10V KSEB ignores .... for normal house it is OK but technically speaking for critical equipment like ATM and hospital equipment it should be below 5V or some company requires 3 V...

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 года назад

      @@shishiram 🙏🙏❤️❤️❤️❤️

  • @arunkannan5606
    @arunkannan5606 3 года назад

    Sir nte veetil inverter bulb edumpol athu blinking aavunu athu nthinda... Athupole thanne neutral l minout kanunund

  • @revicp2125
    @revicp2125 10 месяцев назад

    Neutral failure due to loose connection in the transformer bush or any jumper connections.

  • @SajeshKumar-m9b
    @SajeshKumar-m9b 4 месяца назад

    എന്റെ ഒരു ചെറിയ അറിവ് വച്ച് തെറ്റാണെകിൽ പറഞ്ഞു തരണേ ന്യൂട്ടർ ലൈൻ കട്ട് ആകുമ്പോൾ ആ ലൈനിൽ കൂടി ഫെയ്സ് കടന്നു വരു അത് ട്രാൻസ്‌ഫോർമറിൽ ആകാം മറ്റു ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നുമാകാം

  • @karthikama9214
    @karthikama9214 3 года назад +1

    Earth phase & Neutral Phase voltage electric meteril ariyan pattumo??
    Video link please

  • @kuriakosemk2349
    @kuriakosemk2349 4 года назад +1

    സാധാരണക്കണക്കിൽ ഗ്രാൻസ്ഫോർമറിന്റെ ന്യൂട്ടർ എർത്തു ചെയ്യണമെന്നു ഒരു കീലോമീറ്ററിൽ നാലു് എത്തും വേണമെന്നും അവസാനത്തെ പോസ്റ്ററിലെ ന്യൂട്ടർ എർത്തു ചെയ്യണമെന്നു് നിയമമുണ്ട് അങ്ങനെ ന്യൂട്ടർ സീറോ പൊട്ടൻഷ്യൽ ആയിരിക്കണമെന്ന് നിയമമുണ്ട് വീട്ടിലെ വയറിംഗിലും അങ്ങനെ തന്നെ ആയിരിക്കണം ഏതെങ്കിലും കാരണവശാൽ ന്യൂട്ടറും എത്തും തമ്മിൽ ഷോർട്ടായാൽ ഇ എൽ സി ബി ടിപ്പാകും മെഗർ ടെസ്ററു് വഴി ഷോർട്ടി ഗ് ഇല്ല എന്ന് ഉറപ്പാക്കിയാൽ മാത്രമേ ശരിയാവുകയുള്ള

    • @shishiram
      @shishiram  4 года назад +1

      Yes... neutral must be ground 2 to 3 time per kilometer... but are they really doing that..

  • @p.v.shyamprasad1079
    @p.v.shyamprasad1079 4 года назад +3

    It gave answer& clarity to my perceptions.

    • @shishiram
      @shishiram  4 года назад +2

      Good.. Stay subscribed with bell button pressed to all.
      If you find this video was informative, then Like and share this video to friends and family

  • @manoharanvv707
    @manoharanvv707 2 года назад

    Tx ൽsecondary earth ചെയ്‌തിരിക്കുന്നത് cutആകുന്നതു കൊണ്ട്..