ആണോ എങ്കിൽ ഒരു സംശയം ചോദിക്കട്ടെ.. Bill വീട്ടിൽ മീറ്റർ നോക്കാതെ എഴുതാൻ പറ്റുമോ? അങ്ങനെ എഴുതാൻ കണക്ക് kseb യിൽ ഉണ്ടാവുമോ? എന്റെ വീടിൽ കേറിക്കൂടാത്ത സാഹചര്യത്തിൽ അവർ എഴുതി പോകുന്നത് എങ്ങനെയാണെന്ന് അറിയില്ല ഉപയോഗിക്കാതെ കൂടുതൽ എഴുതി പോകുന്നു അതാണ് ചോദിച്ചത്.. Pls rply me?
ReallY great information ചേട്ടാ...പ്ലീസ് tell എനിക്ക് ഈ മാസം Additional Security deposit എന്നും പറഞ്ഞു എക്സ്ട്രാ 1827 rs അടയ്ക്കണം അല്ലെങ്കിൽ ur connection will be defused on or before august date ഇട്ടു മെസ്സേജ് വന്നിട്ടുണ്ട്..ഇങ്ങനെ നമ്മടെ പൈസ എന്തിനാണ് ഇവര് റോൾ ചെയ്‌തു കാശ് ഉണ്ടാക്കുന്നത്...എന്നിട്ടു അവരുടെ പ്രശനം പരികരിക്കുന്നത്...ഒന്നാമദേ AC പോലും ഇല്ലാത്ത നമ്മടെ വീട്ടിൽ ബില്ല് വരുന്നത് 532 unit ആണ്..ഞാൻ ഡെയിലി റീഡിങ് നോട്ട് ചെയ്തു എഴുതി വെക്കാറുണ്ട്...എന്നും 9,10 യൂണിറ്റ് ആണ് പൊന്നത്..Leak എങ്ങന കണ്ടുപിടിക്കും ഈ മീറ്റർ ഇൽ...ചേട്ടന്റെ വീഡിയോയിൽ കാണിച്ച ആ പഴയ മോഡൽ മീറ്റർ ആണ്...ലീക് ഉണ്ടെകിൽ അത് എവിടെ ആണെന് എങ്ങനു കണ്ടു പിടിക്കും.പ്ലീസ് tell
താങ്കൾ പറഞ്ഞത് ഒക്കെ ശരിയാണ്... മീറ്റർ വളരെ വേഗത്തിൽ ഓടുന്നതാണ് വച്ചിരിക്കുന്നത് എങ്ങിൽ എൻത് ചെയ്യുഠ....എൻെറ വീട്ടിൽ വളരെ വേഗത്തിൽ ഓടുന്നത് ആയിരുന്നു.... കൊല്ലങൾ ഓടി.. വീട്ടുകാർ ശപിച്ചു... അവസാനഠ ആപ്പീസിൽ ചെന്ന് കഠപ്ളയിൻറ പറഞ്ഞു....ലീക്കായി പോകുന്നുണ്ടാവുഠ എന്ന് പറഞ്ഞു... അവസാനഠ ചെക്ക് ചെയ്യാൻ അവർ ഒരു മീറ്റർ വച്ചു... മൂന്ന് ദിവസം.. വീട്ടിൽ ഉളള എല്ലാനുഠ തേപ്പ് പെട്ടി അടക്കം കൂടുതൽ ആയി ഉപയോഗിച്ചു..മൂന്ന് ദിവസമല്ലേ ഒളളു...വൃതൃസഠ കൂടുതൽ കാണിക്കണമല്ലോ....മൂന്ന് ദിവസത്തെ ഉപയോഗത്തിൽ ആവർ വച്ചതിൽ മുപ്പതുഠ വീട്ടിൽ ഇരുന്ന മീറ്ററിൽ തോണ്ണൂറുഠ ഓടി. കൊളളാഠ അല്ലേ മീറ്ററിൽ നോക്കി ഉളള റീഡിംഗ്......മീറ്റർ പുതിയത് അവർ വച്ചു.....തട്ടിപ്പ് ഇങ്ങനെയുഠ നടക്കുന്നു....
തട്ടിപ്പ് ഒന്നും അല്ല നിങ്ങളുടെ കഴിവ് കേടാണ് നിങ്ങളുട ഉപയോഗവും നിങ്ങൾക്ക് വരുന്ന ക്യാഷും രണ്ട് ടൈപ്പിലാണ് എന്നുള്ള തോന്നൽ നമുക്ക് 1,2 റീഡിങ്ങിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഒരു വർഷമാട്ടും തോന്നിട്ടില്ലെങ്കിൽ നിങ്ങളുട പ്രശ്നമാണ്.....???? Kseb കാർക്ക് നിങ്ങളുടെ ഉപയോഗം അവർക്കറിയില്ല നിങ്ങളുടെ റീഡിങ് കൂടുതലാണെങ്കിൽ നിങ്ങൾ കംപ്ലയിന്റ് ചെയ്യണം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
മീറ്റർ തകരാറ് മൂലവും reading കൂടുതൽ അവാൻ സാദ്ധ്യത ഉണ്ട്. ഇത് എല്ലാ switch കളും ഓഫ് ചെയ്ത് നോക്കിയാൽ കിട്ടണം എന്നില്ല. ഒന്നോ രണ്ടോ ഉപകരണങ്ങളുടെ rated watts മീറ്റർ വഴി ടെസ്റ്റ് ചെയ്ത് ഇത് കണ്ടുപിടിക്കാം. ഇതിനായി ഒരു ഫാൻ മാത്രം On ചെയ്യുക. On ചെയ്യുന്ന സമയം തന്നെ Meter LED എത്ര തവണ കത്തുന്നു എന്ന് ശ്രദ്ധിക്കുക. 2 minute നേരത്തേക്ക് ഇത് ശ്രദ്ധിക്കുക. ഈ LED 3200 തവണ blink ആകുമ്പോൾ ആണ് 1 kWh ആകുന്നത്. അതായത് 3.2 തവണ blink ആകുമ്പോൾ 1 watt. നിങ്ങൾക്ക് 2 minute കൊണ്ട് 6 blinking കിട്ടിയെങ്കിൽ അതിൻ്റെ അർത്ഥം 2 minute കൊണ്ട് ആ ഫാൻ 2 watts consumption എടുത്ത് എന്നാണ്. അതായത് 1 മണിക്കൂറിൽ 60 watts. ഇത് സാധാരണ ഫാൻ rating ആണ്. ഇതുപോലെ High Consumption ഉള്ള ഒരു ഉപകരണവും (Geysor, water pump etc).പ്രവർത്തിപ്പിച്ച് consumption- meter reading ടെസ്റ്റ് ചെയ്യുക. ഇതിൽ നിന്നും മീറ്റർ ശരിയായി consumption കാണിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാം. നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങളുടെ ഒരു energy ഓഡിറ്റിംഗും ഇങ്ങനെ നടത്താം.
Hello... AC use cheyyunna time blink nokkumbol 10 secondil 18 blink cheythu... 1 phase 2 wire aanu meter... KSEB bill vannath 8000 rupa aanu... Problem enthinte aanu?😢
1000 വാട്സിന്റെ ഒരു ലോഡ് കണക്ട് ചെയ്താൽ ഒരു മണിക്കൂർ കൊണ്ടു ഒരു യൂണിറ്റ് എന്നതാണ് ശരി. ബട്ടൺ അമർത്തേണ്ട.ക്ഷമയോടെ നോക്കി നിന്നാൽ മതി. എത്ര പറഞ്ഞിട്ടും കാര്യമില്ല.സ്വന്തമായി പഠിക്കാൻ ശ്രമിക്കില്ല.ആരെങ്കിലും എവിടെങ്കിലും നിന്ന് എന്തെങ്കിലും പറയുന്നത് കേട്ടാണ് തീരുമാനം എടുക്കുന്നത്.പറയുന്നവർക്ക് സ്വാർത്ഥ താല്പര്യം ഉണ്ടാവാം.അതുകൊണ്ട് പഠിക്കുക. എന്തായാലും ഇതിൽ വളരെ നന്നായി പറഞ്ഞു.
ഞങ്ങൾക്കു പുതിയ മീറ്റർ മാറ്റി വച്ചതിനു ശേഷമാണു കറന്റ് ചാർജ് ഒരുപാട് കൂടിയത്, എലെക്ട്രിസിറ്റിപ്പോയി പറഞ്ഞാൽ അവർ സമ്മതിക്കില്ല, അവർ മാറ്റി വച്ചു തരില്ല , അതിനു കുഴപ്പമില്ല എന്നാ അവർ പറയുന്നത് മാറ്റി വയ്ക്കാൻ എന്ത് ചെയ്യണം
ഈ kseb ക്കാർ എന്തുകൊണ്ട് മാസം മാസം ബില്ല് തരാത്തത് (മാസം മാസം ബില്ല് വന്നാൽ ഇത്രയും തുക അടക്കേണ്ടി വരില്ലല്ലോ ല്ലേ ) അതിനെതിരെ എന്തേ ആരും ശബ്ദിക്കാത്തത്
എന്നാലല്ലേ സുഹൃത്തെ അവർക്ക് consumption 500 units നു മുകളിൽ വരുള്ളൂ, അപ്പോ Tarrif rate മാറുള്ളൂ, മൊത്തം ജനങ്ങളെ വലിപ്പിക്കാൻ ഇരിക്കയല്ലേ, അതിനൊത്ത സർക്കാരും, പൊതുജനം കഴുത
@@shaji3350 താരിഫിൽ മാറ്റം വരില്ല. രണ്ടു മാസം 500 യൂണിറ്റിന് മുകളിൽ അഥവാ ഒരു മാസം 250 യൂണിറ്റിന് മുകളിൽ ഉപയാഗിക്കുന്നവർക്കേ താരിഫിൽ മാറ്റം വരൂ. എ സി യൊന്നും ഉപയോഗിക്കാതെ ഒരിക്കലും 500 യൂണിറ്റിന് മുകളിൽ വരില്ല...
ഭാഗ്യം കൊണ്ട്😂 അമ്മയുടെ വാക്കും കേട്ട് അംഗത്തിന് പുറപ്പെടാതെ കെഎസ്ഇബി കാരുടെ അടി കൊള്ളാതെ രക്ഷപ്പെട്ടു 😮ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എല്ലാ കാര്യവും വ്യക്തമായി അമ്മക്കും അത് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു എന്തായാലും ചേട്ടായി ഒത്തിരി താങ്ക്സ്❤ പിന്നെ ഞങ്ങളുടെ വീട്ടിൽ വരുന്ന മീറ്റർ റീഡിങ് എടുക്കാൻ വരുന്ന ആൾക്ക് ഇത്തിരി അനാവശ്യ വർത്താനങ്ങൾ ഇതെങ്ങനെയാ നേരിടുന്ന കൂടെ ഒരു വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല ഉണ്ടെങ്കിൽ അതിൻറെ ലിങ്ക് കൂടെ ഒന്ന് അയച്ചു തരണം😢😢😮
നല്ല അറിവ്. ഇനി ഓരോ പ്രാവശ്യവും മീറ്റർ റീഡിങ്ങ് നോക്ക് കഴിഞ്ഞ മാസത്തെ റീഡിങ്ങ് കുറക്കാൻ പ്രയാസമാണെങ്കിൽ, പ്ലേ സ്റ്റോറിൽ നിന്ന് shaplus kseb bill calculator ഇൻസ്റ്റാൾ ചെയ്താൽ മതി. കൃത്യമായ ബിൽ വിവരം ദിവസവും അറിയാമെന്ന് മാത്രമല്ല, രണ്ട് മാസം കഴിഞ്ഞ എത്ര ബില്ല് വരും എന്നും ശരാശരി ഉപയോഗം കണക്കിലെടുത്ത് പറഞ്ഞ് തരുകയും ചെയ്യും.
Information very good Njan ente veetil electric city check cheythappol eratti charge avaru edakkiyittundu engane namakku e issue solve cheyam arodu namakku report cheyam
രതീഷ് ഭായ്, എന്റെ വീട്ടിലെ റീഡിങ് മീറ്റർ ഒന്നും കാണിക്കുന്നില്ല. അത് മൂന്നു വർഷമായി ബ്ളാങ്ക് ആയിട്ട്. Kseb യിൽ നിന്നും ചെക് ചെയ്തു ഉറപ്പു വരുത്തിയിട്ടും ഇത് വരെ അവർ മാറ്റി സ്ഥാപിച്ചിട്ടില്ല. എനിക്ക് കറണ്ട് ഉപപോഗം മിനിമം തോതിലുമാണ്. എന്നാൽ റീഡിങ്ങിന് വരുന്നവർ 600,700,800. തോതിൽ എഴുതുന്നു.200.230. തോതിൽ അടച്ചു കൊണ്ടിരുന്ന ബില്ലുകളാണ്. അവർ മീറ്റർ മാറ്റി തരുന്നുമില്ല. ഞാൻ എന്തു ചെയ്യണം.
ഹലോ സുഹൃത്തേ ഞാനൊരു വികലാംഗനാണ് എൻറെ വീട്ടിൽ wife കേരളം അതുകൊണ്ട് എന്നെ ഒന്ന് ഹെൽപ്പ് ചെയ്ത സഹായിക്കുക എന്നോട് 350 ആണ് വാങ്ങുന്നത് 199 രൂപയേ ഉള്ളൂ ഈ ഏജൻറ് എന്നോട് കള്ളത്തരം പറഞ്ഞു പൈസ വാങ്ങുകയാണ്
ഞാൻ ഫിറ്റ് ചെയ്തത് കേരള വിഷൻ എന്ന വൈഫൈ ആണ് 199 ഇത്രയും കൊടുത്താൽ മതി എന്നാണ് ഞാൻ കേട്ടത് 60 ശതമാനം വികലാംഗനാണ് ഞാൻ ഇത് കണ്ടിട്ടുണ്ടെങ്കിൽ എന്നെ ഹെൽപ്പ് ചെയ്യുക
@@mahelectronics നമ്മൾ കണക്ഷൻ ലഭിക്കാൻ മാത്രമേ പൈസ അടക്കുന്നുള്ളു. മീറ്റർ KSEB യുടെ തന്നെയാ. നമ്മൾ റെന്റ് മാത്രമേ നൽകുന്നുള്ളു. നമ്മുടെ കണക്ഷൻ നിലനിൽക്കുന്ന കാലത്തോളം മീറ്ററിനു എന്ത് കംപ്ലയിന്റ് വന്നാലും(നമ്മുടെ ഭാഗത്തു നിന്നൊഴികെ )kseb റീപ്ലേസ്‌മെന്റ് തരും. സ്വന്തമായി വാക്കുമ്പോൾ നമ്മൾ തന്നെ ഉത്തരവാദിത്തം ഏൽക്കണം.
ഇലക്ട്രിസിറ്റി മോൻ മാർക്ക് രണ്ടുമാസത്തിലൊരിക്കയാണോ ശമ്പളം കൊടുക്കുന്നത് മാസാമാസം റീഡിങ് എടുത്താൽ ഒരു പുല്ലും അടക്കേണ്ടി വരില്ല ഒരു നിശ്ചിത യൂണിറ്റിൽ കൂടുതൽ കൂടിയാൽ ഇരട്ടി തുക ഈടാക്കുന്ന കെഎസ്ഇബി മാസാമാസം റീഡിങ് എടുക്കണം
രതീഷ് 💞ഏട്ടാ 👍കൊള്ളാം നല്ലഒരു അറിവ്പറഞ്ഞുതന്ന 👍രതീഷ് ഏട്ടൻ പൊളി 👏👏
വളരെ ഉപകാരപ്രദമായ അറിവ്... അഭിനന്ദനങ്ങൾ..
This is a valid information and guidance.
Thank you.
👍നന്നായിട്ടുണ്ട്.
ഞാൻ KSEB മീറ്റർ റീഡർ ആണ്.🤝
T1. Paranjathu. Sariyano ?
6 am to 6 pm Alle. Correct
ആണോ എങ്കിൽ ഒരു സംശയം ചോദിക്കട്ടെ.. Bill വീട്ടിൽ മീറ്റർ നോക്കാതെ എഴുതാൻ പറ്റുമോ? അങ്ങനെ എഴുതാൻ കണക്ക് kseb യിൽ ഉണ്ടാവുമോ? എന്റെ വീടിൽ കേറിക്കൂടാത്ത സാഹചര്യത്തിൽ അവർ എഴുതി പോകുന്നത് എങ്ങനെയാണെന്ന് അറിയില്ല ഉപയോഗിക്കാതെ കൂടുതൽ എഴുതി പോകുന്നു അതാണ് ചോദിച്ചത്.. Pls rply me?
രതീഷ് ഭായ് വളരെ ഉപകാരപ്രദമായ വീഡിയോ.
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു. എങ്ങനെയൊക്കെ പറഞ്ഞു മനസ്സിലാക്കിയാലും നമുക്ക് കുറ്റം പറയാൻ മാത്രമല്ലേ അറിയൂ.
നന്ദി ബ്രോ. വളരെ നല്ല ഇൻഫർമേഷൻ..
T1- 6 AM to 6PM,T2 - 6PM to 10PM,T3 - 10PM to 6AM
Super, Well explained video covering all the parameters mentioned.
ഒരു നല്ല അധ്യാപകന്റെ കഴിവ് കാണിച്ചിട്ടുണ്ട്, Congratulations👏👏
Good information ratheeshetta ❤️❤️👍
ReallY great information ചേട്ടാ...പ്ലീസ് tell എനിക്ക് ഈ മാസം Additional Security deposit എന്നും പറഞ്ഞു എക്സ്ട്രാ 1827 rs അടയ്ക്കണം അല്ലെങ്കിൽ ur connection will be defused on or before august date ഇട്ടു മെസ്സേജ് വന്നിട്ടുണ്ട്..ഇങ്ങനെ നമ്മടെ പൈസ എന്തിനാണ് ഇവര് റോൾ ചെയ്‌തു കാശ് ഉണ്ടാക്കുന്നത്...എന്നിട്ടു അവരുടെ പ്രശനം പരികരിക്കുന്നത്...ഒന്നാമദേ AC പോലും ഇല്ലാത്ത നമ്മടെ വീട്ടിൽ ബില്ല് വരുന്നത് 532 unit ആണ്..ഞാൻ ഡെയിലി റീഡിങ് നോട്ട് ചെയ്തു എഴുതി വെക്കാറുണ്ട്...എന്നും 9,10 യൂണിറ്റ് ആണ് പൊന്നത്..Leak എങ്ങന കണ്ടുപിടിക്കും ഈ മീറ്റർ ഇൽ...ചേട്ടന്റെ വീഡിയോയിൽ കാണിച്ച ആ പഴയ മോഡൽ മീറ്റർ ആണ്...ലീക് ഉണ്ടെകിൽ അത് എവിടെ ആണെന് എങ്ങനു കണ്ടു പിടിക്കും.പ്ലീസ് tell
താങ്കൾ പറഞ്ഞത് ഒക്കെ ശരിയാണ്... മീറ്റർ വളരെ വേഗത്തിൽ ഓടുന്നതാണ് വച്ചിരിക്കുന്നത് എങ്ങിൽ എൻത് ചെയ്യുഠ....എൻെറ വീട്ടിൽ വളരെ വേഗത്തിൽ ഓടുന്നത് ആയിരുന്നു.... കൊല്ലങൾ ഓടി.. വീട്ടുകാർ ശപിച്ചു... അവസാനഠ ആപ്പീസിൽ ചെന്ന് കഠപ്ളയിൻറ പറഞ്ഞു....ലീക്കായി പോകുന്നുണ്ടാവുഠ എന്ന് പറഞ്ഞു... അവസാനഠ ചെക്ക് ചെയ്യാൻ അവർ ഒരു മീറ്റർ വച്ചു... മൂന്ന് ദിവസം.. വീട്ടിൽ ഉളള എല്ലാനുഠ തേപ്പ് പെട്ടി അടക്കം കൂടുതൽ ആയി ഉപയോഗിച്ചു..മൂന്ന് ദിവസമല്ലേ ഒളളു...വൃതൃസഠ കൂടുതൽ കാണിക്കണമല്ലോ....മൂന്ന് ദിവസത്തെ ഉപയോഗത്തിൽ ആവർ വച്ചതിൽ മുപ്പതുഠ വീട്ടിൽ ഇരുന്ന മീറ്ററിൽ തോണ്ണൂറുഠ ഓടി. കൊളളാഠ അല്ലേ മീറ്ററിൽ നോക്കി ഉളള റീഡിംഗ്......മീറ്റർ പുതിയത് അവർ വച്ചു.....തട്ടിപ്പ് ഇങ്ങനെയുഠ നടക്കുന്നു....
ഇത് മെക്കാനിക്കൽ തകരാർ എന്നു പറഞ്ഞാൽ പോരെ !?.
തട്ടിപ്പ് എന്നു പറയാമോ ?
@@hyderalipullisseri4555 എന്ത് തകരാറ് ആണെങ്കിലും പണം നഷ്ടപ്പെടുന്നില്ലെ
തട്ടിപ്പ് ഒന്നും അല്ല നിങ്ങളുടെ കഴിവ് കേടാണ് നിങ്ങളുട ഉപയോഗവും നിങ്ങൾക്ക് വരുന്ന ക്യാഷും രണ്ട് ടൈപ്പിലാണ് എന്നുള്ള തോന്നൽ നമുക്ക് 1,2 റീഡിങ്ങിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഒരു വർഷമാട്ടും തോന്നിട്ടില്ലെങ്കിൽ നിങ്ങളുട പ്രശ്നമാണ്.....????
Kseb കാർക്ക് നിങ്ങളുടെ ഉപയോഗം അവർക്കറിയില്ല നിങ്ങളുടെ റീഡിങ് കൂടുതലാണെങ്കിൽ നിങ്ങൾ കംപ്ലയിന്റ് ചെയ്യണം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@@abidck7505 ente veettile meter , avar seal cheythittilla ,meterilekku varunna input wires um output wires um direct koduthu upayoghikkunnu 7 pm to 6 am ennittu veendum pazhayathupole connect cheyyum ,seal cheyyatthathu kseb anasthayayathu kondu njan cheyyunathano , kseb ude veezhchayabo thettu😂😂😂😂😂
@@DARKNIGHT007FBagyavaan... Ethra rupa aanu save aakkunne...
മീറ്റർ തകരാറ് മൂലവും reading കൂടുതൽ അവാൻ സാദ്ധ്യത ഉണ്ട്. ഇത് എല്ലാ switch കളും ഓഫ് ചെയ്ത് നോക്കിയാൽ കിട്ടണം എന്നില്ല. ഒന്നോ രണ്ടോ ഉപകരണങ്ങളുടെ rated watts മീറ്റർ വഴി ടെസ്റ്റ് ചെയ്ത് ഇത് കണ്ടുപിടിക്കാം. ഇതിനായി ഒരു ഫാൻ മാത്രം On ചെയ്യുക. On ചെയ്യുന്ന സമയം തന്നെ Meter LED എത്ര തവണ കത്തുന്നു എന്ന് ശ്രദ്ധിക്കുക. 2 minute നേരത്തേക്ക് ഇത് ശ്രദ്ധിക്കുക. ഈ LED 3200 തവണ blink ആകുമ്പോൾ ആണ് 1 kWh ആകുന്നത്. അതായത് 3.2 തവണ blink ആകുമ്പോൾ 1 watt. നിങ്ങൾക്ക് 2 minute കൊണ്ട് 6 blinking കിട്ടിയെങ്കിൽ അതിൻ്റെ അർത്ഥം 2 minute കൊണ്ട് ആ ഫാൻ 2 watts consumption എടുത്ത് എന്നാണ്. അതായത് 1 മണിക്കൂറിൽ 60 watts. ഇത് സാധാരണ ഫാൻ rating ആണ്. ഇതുപോലെ High Consumption ഉള്ള ഒരു ഉപകരണവും (Geysor, water pump etc).പ്രവർത്തിപ്പിച്ച് consumption- meter reading ടെസ്റ്റ് ചെയ്യുക. ഇതിൽ നിന്നും മീറ്റർ ശരിയായി consumption കാണിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാം. നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങളുടെ ഒരു energy ഓഡിറ്റിംഗും ഇങ്ങനെ നടത്താം.
Hello... AC use cheyyunna time blink nokkumbol 10 secondil 18 blink cheythu... 1 phase 2 wire aanu meter... KSEB bill vannath 8000 rupa aanu... Problem enthinte aanu?😢
Meter box nokkiyappol fusinu pakaram ordinary wire aanu use cheythirikkunnath... Fuse carrierinte oru end kathi irikkunnund
1000 വാട്സിന്റെ ഒരു ലോഡ് കണക്ട് ചെയ്താൽ ഒരു മണിക്കൂർ കൊണ്ടു ഒരു യൂണിറ്റ് എന്നതാണ് ശരി.
ബട്ടൺ അമർത്തേണ്ട.ക്ഷമയോടെ നോക്കി നിന്നാൽ മതി.
എത്ര പറഞ്ഞിട്ടും കാര്യമില്ല.സ്വന്തമായി പഠിക്കാൻ ശ്രമിക്കില്ല.ആരെങ്കിലും എവിടെങ്കിലും നിന്ന് എന്തെങ്കിലും പറയുന്നത് കേട്ടാണ് തീരുമാനം എടുക്കുന്നത്.പറയുന്നവർക്ക് സ്വാർത്ഥ താല്പര്യം ഉണ്ടാവാം.അതുകൊണ്ട് പഠിക്കുക.
എന്തായാലും ഇതിൽ വളരെ നന്നായി പറഞ്ഞു.
താങ്ക്യൂ
very helpful information
Great info. excellent presentation 👍👍THKS
വളരെ ഉപകാരം 👍👍👍👍
Hai
Good information
ഞങ്ങൾക്കു പുതിയ മീറ്റർ മാറ്റി വച്ചതിനു ശേഷമാണു കറന്റ് ചാർജ് ഒരുപാട് കൂടിയത്, എലെക്ട്രിസിറ്റിപ്പോയി പറഞ്ഞാൽ അവർ സമ്മതിക്കില്ല, അവർ മാറ്റി വച്ചു തരില്ല , അതിനു കുഴപ്പമില്ല എന്നാ അവർ പറയുന്നത് മാറ്റി വയ്ക്കാൻ എന്ത് ചെയ്യണം
Very good information sir God bless you
Thererchayaym upakarapettu video brother thanks a lot
വളരെഅവശ്യപ്പെടുന്നഒരു വീഡിയോ
push button long press cheythal kanikkunna node 1 node 2 node 3 enthaanu
നല്ല അറിവ് അഭിനന്ദനങ്ങൾ
ഈ kseb ക്കാർ എന്തുകൊണ്ട് മാസം മാസം ബില്ല് തരാത്തത് (മാസം മാസം ബില്ല് വന്നാൽ ഇത്രയും തുക അടക്കേണ്ടി വരില്ലല്ലോ ല്ലേ ) അതിനെതിരെ എന്തേ ആരും ശബ്ദിക്കാത്തത്
എന്നാലല്ലേ സുഹൃത്തെ അവർക്ക് consumption 500 units നു മുകളിൽ വരുള്ളൂ, അപ്പോ Tarrif rate മാറുള്ളൂ, മൊത്തം ജനങ്ങളെ വലിപ്പിക്കാൻ ഇരിക്കയല്ലേ, അതിനൊത്ത സർക്കാരും, പൊതുജനം കഴുത
മാസാമാസം ബിൽ വന്നതു കൊണ്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല. ഇപ്പോഴത്തെ സിസ്റ്റം തന്നെയാണ് നല്ലത്...
@@mkhaneefa അതെന്താ കാര്യമില്ലാത്തത്...?
താരിഫിൽ നല്ല മാറ്റം വരില്ലേ , അപ്പോൾ ചാർജ് കുറയും
Oru karyavumilla.same.first 100 unit enkilum freeyakkanam.
@@shaji3350 താരിഫിൽ മാറ്റം വരില്ല. രണ്ടു മാസം 500 യൂണിറ്റിന് മുകളിൽ അഥവാ ഒരു മാസം 250 യൂണിറ്റിന് മുകളിൽ ഉപയാഗിക്കുന്നവർക്കേ താരിഫിൽ മാറ്റം വരൂ. എ സി യൊന്നും ഉപയോഗിക്കാതെ ഒരിക്കലും 500 യൂണിറ്റിന് മുകളിൽ വരില്ല...
ellarum theerchayayum arinjirikendath aanu. good video.
ഭാഗ്യം കൊണ്ട്😂 അമ്മയുടെ വാക്കും കേട്ട് അംഗത്തിന് പുറപ്പെടാതെ കെഎസ്ഇബി കാരുടെ അടി കൊള്ളാതെ രക്ഷപ്പെട്ടു 😮ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എല്ലാ കാര്യവും വ്യക്തമായി അമ്മക്കും അത് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു എന്തായാലും ചേട്ടായി ഒത്തിരി താങ്ക്സ്❤ പിന്നെ ഞങ്ങളുടെ വീട്ടിൽ വരുന്ന മീറ്റർ റീഡിങ് എടുക്കാൻ വരുന്ന ആൾക്ക് ഇത്തിരി അനാവശ്യ വർത്താനങ്ങൾ ഇതെങ്ങനെയാ നേരിടുന്ന കൂടെ ഒരു വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല ഉണ്ടെങ്കിൽ അതിൻറെ ലിങ്ക് കൂടെ ഒന്ന് അയച്ചു തരണം😢😢😮
നമ്മൾ ഒന്നും മിണ്ടണ്ട.അവർ മിണ്ടാതെ റീഡിംഗ് എടുത്ത് പൊക്കോളും. ഈ വീഡിയോയിൽ പറഞ്ഞത് പോലെ റീഡിംഗ് ശ്രദ്ധിച്ചാൽ മാത്രം മതി
Very informative.
നല്ല അറിവ്. ഇനി ഓരോ പ്രാവശ്യവും മീറ്റർ റീഡിങ്ങ് നോക്ക് കഴിഞ്ഞ മാസത്തെ റീഡിങ്ങ് കുറക്കാൻ പ്രയാസമാണെങ്കിൽ, പ്ലേ സ്റ്റോറിൽ നിന്ന് shaplus kseb bill calculator ഇൻസ്റ്റാൾ ചെയ്താൽ മതി. കൃത്യമായ ബിൽ വിവരം ദിവസവും അറിയാമെന്ന് മാത്രമല്ല, രണ്ട് മാസം കഴിഞ്ഞ എത്ര ബില്ല് വരും എന്നും ശരാശരി ഉപയോഗം കണക്കിലെടുത്ത് പറഞ്ഞ് തരുകയും ചെയ്യും.
iPhone app store l undo?
@@anilkumar1971 ആൻഡ്രോയ്ഡ് ആപ്പ് മാത്രമേ അവരുടേത് കാണുന്നുള്ളു.
@@AM-ub3nh Thank you.
വളരെ ഉപകാരപ്രദം
Ratheeshetta intro poli😍
വളരെ വളരെ നല്ല video.
Adipoli arivu ❤
Chetaa enta meterill after power offing all equipments showing 0.01kwh is it power leakage but amps showing 0..
അറിവിന് നന്ദി 👍
LT-7(Commercial)submit ചെയ്തിട്ട്
Sorry Load not given എന്നാണ് കാണിക്കുന്നത്. Why?
Old analouge മീറ്ററിൽ എങ്ങനെ നോക്കും..
excellent explanation 👏
Information very good Njan ente veetil electric city check cheythappol eratti charge avaru edakkiyittundu engane namakku e issue solve cheyam arodu namakku report cheyam
Informative. Very nicely explained.👍
KSEB സഹായിച്ചതിന് നന്ദി
Good information thank u bhai
Very clear
രതീഷ് ഭായ്, എന്റെ വീട്ടിലെ റീഡിങ് മീറ്റർ ഒന്നും കാണിക്കുന്നില്ല. അത് മൂന്നു വർഷമായി ബ്ളാങ്ക് ആയിട്ട്. Kseb യിൽ നിന്നും ചെക് ചെയ്തു ഉറപ്പു വരുത്തിയിട്ടും ഇത് വരെ അവർ മാറ്റി സ്ഥാപിച്ചിട്ടില്ല. എനിക്ക് കറണ്ട് ഉപപോഗം മിനിമം തോതിലുമാണ്. എന്നാൽ റീഡിങ്ങിന് വരുന്നവർ 600,700,800. തോതിൽ എഴുതുന്നു.200.230. തോതിൽ അടച്ചു കൊണ്ടിരുന്ന ബില്ലുകളാണ്. അവർ മീറ്റർ മാറ്റി തരുന്നുമില്ല. ഞാൻ എന്തു ചെയ്യണം.
Thettayi reading eduthu kondu poyi bill vannu meteril 200unit kuravanu enthu cheyyum
Thanks bro 👍👍👍👍
Thank you so much sir 💓
good information.👌
Hi. In the bill after "Cons" what is "Avg" may be average but how it calculated. In your bill it is 304.
Thanks.
നമ്മളെ ഉബയോഗം എത്ര കുറച്ചാലും അവർ ഓഫീസ് ൽ ഡിജിറ്റൽ meter ഉബയോഗിച്ച ഉബയോഗം കൂട്ടുന്നു നമ്മൾ അറിയാതെയോ...😮😮😮😮😮😮
Thank you
Information🔥🔥
Thaks bro
Kwh ennu njn kndla ente meter il, kwh cu enna kidakune
Thudakkam adipoly
Time zone 6-6 ,6-10, 10-6
കാര്യങ്ങൾ എളുപ്പത്തിൽ മനസിലായി 😍
Very informative
Thankz
ഹലോ സുഹൃത്തേ ഞാനൊരു വികലാംഗനാണ് എൻറെ വീട്ടിൽ wife കേരളം അതുകൊണ്ട് എന്നെ ഒന്ന് ഹെൽപ്പ് ചെയ്ത സഹായിക്കുക എന്നോട് 350 ആണ് വാങ്ങുന്നത് 199 രൂപയേ ഉള്ളൂ ഈ ഏജൻറ് എന്നോട് കള്ളത്തരം പറഞ്ഞു പൈസ വാങ്ങുകയാണ്
Tank u
What is mean by Avg in that reading
Very good 👍🏻
Good information
ഇത് പോലത്തെ അറിവുകൾ ആണ് സാദാരണക്കാരാണ് ആവശ്യം.
Sir identity certificate and voter Id are the same....? Pls reply
അണ്ണാ പോളി 💥
good information❤️
👍
തെറ്റ് 1: kWh എന്നാൽ കിലോവാട്ട് പെർ അവർ എന്നല്ല 1 കിലോവാട്ട് അവർ എന്നാണ്.
തെറ്റ് 2: വലതു വശത്തുള്ള LED Impression അല്ല, Impulse per kWh ആണ്.
very useful
👍👍👍
ഞാൻ ഫിറ്റ് ചെയ്തത് കേരള വിഷൻ എന്ന വൈഫൈ ആണ് 199 ഇത്രയും കൊടുത്താൽ മതി എന്നാണ് ഞാൻ കേട്ടത് 60 ശതമാനം വികലാംഗനാണ് ഞാൻ ഇത് കണ്ടിട്ടുണ്ടെങ്കിൽ എന്നെ ഹെൽപ്പ് ചെയ്യുക
ത്രീ ഫേസ് മീറ്ററിന്റെ വീഡിയോ ചെയ്യാമോ
ത്രീ ഫേസ് മീറ്ററിലും ഇങ്ങനെ തന്നെയാണ്.KWH എന്ന് മാത്രം എഴുതി കാണിക്കുന്നത് ആണ് ആകെയുള്ള ഉപയോഗം.
Informative
Three phase line ilum same procedure aano
Any possibility for meter malfunction
6am to 8am t1 ,t2 , t3 ithil onnum pettittillallo?
ഈലവർക്കും കിട്ടേണ്ട ഒരു നല്ല അറിവ്
വൈദ്യുതി ബിൽ online ആയി സ്വീകരിച്ചു തുടങ്ങി. ഇനിയെങ്കിലും മാസംതോറും ബില്ല് ഏർപ്പെടുത്തിക്കുടേ?.പ്രതീക്ഷിക്കുന്നു.
എൻ്റെ വീട്ടിലെ മീറ്ററിൽ മെയിൻ സ്വിച്ച് ഓഫ് ആക്കി ഇട്ടാലും .02 kwh റീഡിംഗ് കാണിക്കുന്നു. അതു നോർമൽ ആണോ.
fixed charge, metre rent ellam every billil pay cheyyunnu enthinanu ith cheating alle sir
ഈ ബില്ല് ഒരു മാസം കഴിയുമ്പോൾ അഴിഞ്ഞു പോകുന്നത് എന്താണെന്ന് കൂടെ പറയണം
❤️❤️❤️❤️❤️👍👍👍👍👍
Hi bro💞
നമ്മൾ കാശ് കൊടുത്ത് വാങ്ങിയ മീറ്ററിന് എന്തിനാണ് നമ്മൾ വാടക കൊടുക്കുന്നത്.
ആരാണ് പൈസ കൊടുത്തു വെച്ചത്
@@dhanilthayyil7227 നമ്മൾ കണക്ഷൻ കിട്ടാൻ കാശടച്ചല്ലേ അപ്പോഴല്ലേ മീറ്റർ വെക്കുന്നത്.
@@mahelectronics നമ്മൾ കണക്ഷൻ ലഭിക്കാൻ മാത്രമേ പൈസ അടക്കുന്നുള്ളു. മീറ്റർ KSEB യുടെ തന്നെയാ. നമ്മൾ റെന്റ് മാത്രമേ നൽകുന്നുള്ളു. നമ്മുടെ കണക്ഷൻ നിലനിൽക്കുന്ന കാലത്തോളം മീറ്ററിനു എന്ത് കംപ്ലയിന്റ് വന്നാലും(നമ്മുടെ ഭാഗത്തു നിന്നൊഴികെ )kseb റീപ്ലേസ്‌മെന്റ് തരും. സ്വന്തമായി വാക്കുമ്പോൾ നമ്മൾ തന്നെ ഉത്തരവാദിത്തം ഏൽക്കണം.
@@dhanilthayyil7227 എന്റെ അയലത്തെ വീട്ടിൽ കാശ് കൊടുത്ത് ആണ് പുതിയ digital meter വാങ്ങിയത് എന്നിട്ട് അവർ മീറ്റർ വാടക കൊടുക്കുന്നുണ്ട്.
@@akhilp095 അത് നിങ്ങൾക്ക് തീർച്ചയായും കംപ്ലയിന്റ് ചെയ്യാം
മീറ്ററിൽ ഡേറ്റ്, time ഒക്കെ തെറ്റായി ആണ് കാണിക്കുന്നത്.... അത് റീഡിങ് പ്രോസസ്സ് അയി ബന്ധം ഉണ്ടോ?
😍😍😍😍👍👍👍👍👍❤️❤️❤️❤️❤️
Njn calculator adich nokumbol bill kuravan kanikkkunath appo ntha cheyya... 😭
Print cheythitikunna bill kooduthal aaan
വൈതുതി രഹിത വെളിച്ചം പ്രകൃതിയിൽ നിന്നുള്ള പ്രകാശം അതായിരിക്കാം better
ഇലക്ട്രിസിറ്റി മോൻ മാർക്ക് രണ്ടുമാസത്തിലൊരിക്കയാണോ ശമ്പളം കൊടുക്കുന്നത് മാസാമാസം റീഡിങ് എടുത്താൽ ഒരു പുല്ലും അടക്കേണ്ടി വരില്ല ഒരു നിശ്ചിത യൂണിറ്റിൽ കൂടുതൽ കൂടിയാൽ ഇരട്ടി തുക ഈടാക്കുന്ന കെഎസ്ഇബി മാസാമാസം റീഡിങ് എടുക്കണം
എല്ലാം പറഞ്ഞു.... ഒരു യൂണിറ്റിന് എടുക്കുന്ന തുക കൂടി പറഞ്ഞിരുന്നെങ്കിൽ
AvG=? . Con 396 amount = 2265
My meter shows as kVAh
ഇൻവെർട്ടർ permanant ഓൺ ആക്കി ഇട്ടാൽ ലൂസ് ഉണ്ടോ?
Video okke kandatu like comment okke cheyade
Good video
✅✅✅✅✅
First comment