Это видео недоступно.
Сожалеем об этом.

ഹൊ... ഈ കറണ്ട് ബില്ല്..! അറിയാം നിയന്ത്രിക്കാനുള്ള വഴികൾ | ചില്ലറ കാര്യങ്ങൾ EP 16

Поделиться
HTML-код
  • Опубликовано: 18 авг 2023
  • ഒറ്റ യൂണിറ്റിന്റെ വ്യത്യാസം മതി, കറണ്ട് ബില്ലിൽ അഞ്ഞൂറും ആയിരവും രൂപയുടെ വ്യത്യാസം വന്നേക്കാം! നിയന്ത്രിക്കാൻ ചില വഴികളുണ്ട് | ചില്ലറ കാര്യങ്ങൾ EP 16
    #chillarakaryngal #electricity #electricitybill #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 316

  • @batman33669
    @batman33669 11 месяцев назад +320

    വന്നിട്ട് എല്ലാം ശെരി ആക്കി തന്നവർക്ക് ദൈവം അനുഗ്രഹിക്കട്ടെ

    • @jrjtoons761
      @jrjtoons761 11 месяцев назад +28

      Paranaari aano

    • @user-rq4nb4wr8k
      @user-rq4nb4wr8k 11 месяцев назад +24

      ​@@jrjtoons761ഹേയ് അല്ല മാൻഡ്രേക്ക് അണ്ണൻ 😂😂

    • @brilliantine
      @brilliantine 11 месяцев назад +2

      Pand athin current ondarnno mothom power cut parayumbo ellam parayanam

    • @information8100
      @information8100 11 месяцев назад +11

      ​@@brilliantineold days was just 30 mins maximum!! Ryt now am commenting from metro city kochi after 1hr power cut!! 🤡🤡

    • @HavvaKd
      @HavvaKd 11 месяцев назад

      ​@@user-rq4nb4wr8k/. 1:54

  • @addams6786
    @addams6786 11 месяцев назад +55

    KSEB ക്ക് competition വരണം എന്നാലെ നല്ല സർവ്വീസും പ്ലാനൊക്കെ കിട്ടു. പക്ഷെ അങ്ങനെ വന്നാൽ KSEB KSRTC പോലെ ആവും

  • @jaseermon7447
    @jaseermon7447 11 месяцев назад +189

    തമിഴ് നാട്ടിൽ കറന്റ്‌ ബില്ല് വളരെ കുറവു ആണ്. Kseb പിടിച്ചു പറിക്കുക ആണ്. നായ്ക്കൾ.... 😔😔

    • @JitzyJT
      @JitzyJT 11 месяцев назад +7

      9000 crore aanu payscale vardhipichappol board undaya kadam...athinu munne 2000 crore aayirunnu kadam.....appol shambalamokke kodukkande...athinu pizhiyum

    • @anuragputhalath7971
      @anuragputhalath7971 11 месяцев назад

      Nayakal ennu vilikaruthu mindaa praani enthu pizhachu...
      Avarkku suit aaavuka "CHETTAKAL"

    • @manikandanep1398
      @manikandanep1398 11 месяцев назад +3

      വെറും നായ അല്ല ചൊറി നായക്കൾ എന്നു പറയു

    • @jithuchandranindian1062
      @jithuchandranindian1062 11 месяцев назад +2

      Athe 💯

    • @sweetdreams1904
      @sweetdreams1904 11 месяцев назад

      Shariyanu....

  • @shanavasbasheer4152
    @shanavasbasheer4152 11 месяцев назад +38

    ഞാൻ ഇതു 2 വർഷം മുമ്പേ നോക്കുവാറുണ്ടായിരുന്നു. Daily reading നോക്കി എത്ര യൂണിറ്റ് എന്നത് note ചെയ്തു വെക്കും .Slab മാറാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ചില സമയങ്ങളിൽ reading എടുക്കാൻ അവർ late ( 3 or more days) ആയി വരും. ഞാൻ correct ദിവസം reading photo എടുത്തു വെക്കും, അതോടൊപ്പം ഒരു note book page എടുത്തു date ഇട്ട് reading എഴുതി മീറ്ററിന്റെ ബോക്സിൽ ഒട്ടിച്ചു വെക്കും. Reading എടുക്കാൻ വരുന്നവർ ദിവസങ്ങൾ വൈകുകയാണെങ്കിൽ അവർ ഞാൻ എഴുതി വെച്ച reading ആണ് എടുക്കാറുള്ളത്.

    • @JitzyJT
      @JitzyJT 11 месяцев назад +1

      anghane pattumo? ivide edukkan vannavar parayunnu avar varunna divasathe reading thanne venam ennu

    • @shanavasbasheer4152
      @shanavasbasheer4152 11 месяцев назад +10

      @@JitzyJT അവർ വരുന്നത് 60 days നു മുകളിൽ ആണെങ്കിൽ നമ്മുക്ക് വാദിക്കാം. അല്ലെങ്കിൽ നമ്മുക്ക് നഷ്ടം വരും ( slab മാറും ). ഞാൻ അങ്ങിനെയാണ് ചെയ്യാറുള്ളത്. Correct date നു അവർ വന്നില്ലെങ്കിൽ ഞാൻdate ഇട്ട് reading എഴുതിയിടും.. എനിക്ക് ഇത് വരെ issue വന്നട്ടില്ല.. എന്തായാലും താങ്കൾ try ചെയ്യ്..

    • @c.a.narayannarayan141
      @c.a.narayannarayan141 11 месяцев назад +2

      Excellent

    • @nesmalam7209
      @nesmalam7209 11 месяцев назад +2

      Wow .that's nice...

    • @sreejithsudhakaran5762
      @sreejithsudhakaran5762 11 месяцев назад

      പിന്നേ ഊമ്പിക്കോളാൻ പറയും.... നല്ല സുഖമല്ലേ

  • @underworld2770
    @underworld2770 11 месяцев назад +129

    KSEB നമ്മെ പിഴിയുകയാണ്.. ഇനിയും പിഴിഞ്ഞുകൊണ്ടേഇരിക്കും

    • @dfrnt1154
      @dfrnt1154 11 месяцев назад +1

      KSEB അല്ല സർക്കാര് ആണ് pizhiyunnath

    • @dfrnt1154
      @dfrnt1154 11 месяцев назад

      @@Indian.20244
      KSEB ഒരു സർക്കാർ സ്ഥാപനമല്ല എന്ന് പറഞ്ഞ് ന്യായീകരിക്കുന്നതായിരുന്നു ഇതിലും നല്ലത്.. കഷ്ടം.. ഒരു കിഴങ്ങൻ മന്ത്രി ആ വകുപ്പിനും ഉണ്ടല്ലോ...
      ടോ ഭരണാനുകൂല സംഘടന അല്ലേ അവിടെ അടക്കി ഭരിക്കുന്നത്,, അവരല്ലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.. എന്താ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കയാണോ അവരുടെ..
      Atho KSEB യിൽ artificial intelligence ano കര്യങ്ങൾ തീരുമാനിക്കുന്നത്..
      ജനങ്ങളെ പിഴിയാൻ അവർക്ക് ധൈര്യം കൊടുക്കുന്നത് തന്നെപോലുള്ള ബുദ്ധിജീവി നടിക്കുന്നവരാണ്.. അണികൾ 🥴

  • @BlackCat809l
    @BlackCat809l 11 месяцев назад +41

    ആലി ബാവയും ആറരക്കള്ളൻമാരും കേരളം ലങ്കയായി കൊണ്ടിരിക്കുന്നു

    • @jainibrm1
      @jainibrm1 11 месяцев назад

      No.1 വടക്കും

  • @user-tg3lb8mj4j
    @user-tg3lb8mj4j 11 месяцев назад +112

    600-700 കിടന്നത് ഇപ്പോ 1800 ആയി 😢😢😢

    • @ameenapa5365
      @ameenapa5365 11 месяцев назад +1

      Sathyam

    • @ashikashik2546
      @ashikashik2546 11 месяцев назад +1

      Sathyam

    • @Zos385
      @Zos385 11 месяцев назад +1

      Athe Sathyam

    • @spv7511
      @spv7511 11 месяцев назад +2

      250 to 300 ayirunnu ...ippol 2000 ayi 😢😢 ..nammude kadam nammal thanne veetanamallo😢

    • @rahulchakkan117
      @rahulchakkan117 11 месяцев назад

      3200

  • @NoOne-no9te
    @NoOne-no9te 11 месяцев назад +71

    Smart Meter വന്നാൽ pre-paid ആയി mobile/dth ഒക്കെ ഉപയോഗിയ്ക്കുന്ന പോലെ തന്നെ വൈദ്യുതി ഉപയോഗിയ്ക്കാം. എന്റെ friends ന്റെ engineering project ആയിരുന്നു അത് .ഇപ്പോൾ നമുക്ക് വൈദ്യുതി ഉപയോഗിയ്ക്കുന്നതിനെപ്പറ്റി അറിയാൻ സാധിയ്ക്കുന്നില്ല എന്നാതാണ് വാസ്തവം.So, I support Smart Meter.❤❤❤

    • @visibleman3235
      @visibleman3235 11 месяцев назад +1

      Unit ariyalo

    • @NoOne-no9te
      @NoOne-no9te 11 месяцев назад

      @@visibleman3235 Landline ഉം mobile ഉം തമ്മിലുള്ള വ്യത്യാസമാണ് ഞാൻ പറയുന്നത്. 🥴🥴🥴

    • @vishakhvichu3777
      @vishakhvichu3777 11 месяцев назад +2

      പക്ഷേ അതിൽ ഒരുപാട് പ്രശ്നമുണ്ട്. ഇപ്പോൾ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ 15 ദിവസത്തെ സാവകാശം കിട്ടും. എല്ലാവർക്കും വൈദ്യുതി ബില്ല് അപ്പോൾതന്നെ അളക്കാൻ സാധിക്കില്ല അപ്പോൾ പാവപ്പെട്ടവനെ പ്രശ്നത്തിൽ ആക്കുന്നതാണ് സ്മാർട്ട് മീറ്റർ.

    • @NoOne-no9te
      @NoOne-no9te 11 месяцев назад

      @@vishakhvichu3777 താങ്കൾ mobile/dth ഒക്കെ എങ്ങനെയാണ് ഉപയോഗിയ്ക്കുന്നത്????അടിച്ച് മാറ്റാൻ പറ്റാത്തതു കൊണ്ട് ഈ സർക്കാർ ഇതിന് അനുമതി കൊടുക്കില്ല. എന്റെ friend ന്റെ project paper ആയിരുന്നെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ???? പാവപ്പെട്ടവനെ കഷ്ടത്തിലാക്കുന്നത് ഇപ്പോഴത്തേ 2 മാസം കൂടുമ്പോഴുള്ള bill തന്നെയാണ് സുഹൃത്തേ. Smart Meter ന് ഒരു കുഴപ്പവുമില്ല😂😂😂😂

    • @Ardn.20dc
      @Ardn.20dc 11 месяцев назад +4

      കള്ളം പറയരുത്... സ്മാർട്ട് മീറ്റർ വന്നാൽ rate valere കൂടും. ആദ്യം അതിൻ്റെ വില 8000 രൂപ അണ്
      1അത് consumer കൊടുക്കണം..
      2. ഓരോ മണിക്കൂറിലും bill vary ചെയ്യും ( അതായത് പെട്രോൾ പോലെ) അപ്പോൾ peak time l minimum 12 to 18 എങ്കിലും വരും)
      3. ആർക്കും എപ്പോൾ വേണേൽ ഫ്യൂസ് ooram like set top box
      4 consumer will suffer
      5.. first its scam for അഴിമതി,, എങ്ങനെ 8000 രൂപ smartmetr 1കോടി user undel 8000 കോടി രൂപ,,
      Kseb മുടക്ക്കണ്ട ഈ പൈസ full consumer, എന്തിന് കാശ് മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങണം, കക്കാൻ ഓരോ പുതിയ കാര്യം..
      2 , rate എപ്പോഴും മാറും..
      5, എല്ലാ എനർജി സെക്ടർ ഉം അവരുടെ പൈസ എപ്പോഴും daily , allel trade pole അണ്..
      അപ്പൊൾ electricity ഇതിൽ വരുത്താൻ വേണ്ടി അണ്, rate 15 minute slote ilr marum,,എല്ലാവർക്കും ഒരേ rate like petrol,,
      7 ini smart meter kedayal ഇത് നന്നാക്കാൻ arra,, oru ദിവസം current poyal enthu ചെയ്യും , ബാംഗ്ലൂർ ന് alu വരണം,,
      It's scam..
      പണ്ടത്തെ idea bill എല്ലാവർക്കും ഓർമയുണ്ടല്ലോ..
      ഇത് consumer ne തലയിൽ ഒരു load വയ്കആൻ..

  • @kannanpozhikkara
    @kannanpozhikkara 11 месяцев назад +32

    ഉമ്മൻ‌ചാണ്ടി സർക്കാർ ഇരുന്നപ്പോൾ 1hour കറന്റ്‌ കട്ട്‌ ഉണ്ടായിരുന്നു but കറന്റ് ബിൽ 300 ഒക്കെ വരാത്തൊള്ളൂ ആയിരുന്നു ഇപ്പോൾ 1500 ആണ് വരുന്നത് 😒😒😒😒😒

    • @sreejithsudhakaran5762
      @sreejithsudhakaran5762 11 месяцев назад +5

      കറന്റ്‌ ഉണ്ടായിട്ട് വേണ്ടേ ഉപയോഗിക്കാൻ 😂😂

    • @kannanpozhikkara
      @kannanpozhikkara 11 месяцев назад

      @@sreejithsudhakaran5762 കറന്റ് ഉണ്ടായിരുന്നല്ലോ വേനൽ കാലം വന്നാൽ മാത്രം അര മണിക്കൂറോ ഒരു മണിക്കൂറോ കട്ട്‌ ചെയ്യും ബാക്കി time എപ്പോഴും കറന്റ് ഉണ്ടായിരുന്നു

    • @whitetunes1212
      @whitetunes1212 11 месяцев назад

      ​@@sreejithsudhakaran5762സെഗാവേ mess reply

    • @amaroop1234
      @amaroop1234 3 месяца назад

      Ayn 10 kollam Munn use cheytha devices mathramo ippo use cheyyane🥴

    • @4bmusic259
      @4bmusic259 Месяц назад

      അതിനിപ്പോൾ കറന്റ് ഉണ്ടോ?

  • @kssajeev3985
    @kssajeev3985 11 месяцев назад +27

    ഇത്ത വണ 17/08/2023 ൽ റീഡിംഗ് എടുത്ത് അന്നത്തെ റീഡിംഗ് എഴുതി 11 - 8ലെ തീയതി വച്ചിട്ട് 21 - 8 Due Date വച്ചിട്ടാണ് ബില്ല് തന്നിരിക്കുന്നത് സാധാരണ 13/14 തീയതികളിലാണ് റീഡിംഗ് എടുക്കാറ്. 17-ാം തീയതി വച്ചിരുന്നെങ്കിൽ 27 ന് മുമ്പ് പൈസ അടച്ചാൽ മതി. 11 തീയതി വച്ചതിനാൽ 21 ന് മുമ്പ് പൈസ അടക്കണം. അതും പോരാഞ്ഞിട്ട് ഈ 3 - 4 ദിവസത്തെ ഉപഭോഗം കൂടി ഈ ബില്ലിൽ വന്ന് ഉയർന്ന സ്ലാബ് ബാധകമാകും. അങ്ങിനെ അവരുടെ ഒരു ഓണസമ്മാനം കൂടി കിട്ടി. ആരോടു പറയാൻ . അനുഭവിക്കുക.

    • @c.a.narayannarayan141
      @c.a.narayannarayan141 11 месяцев назад

      U should insist on exact date after two months. Not 12.7.23 to 18.8.23, i t should be 12.9.23. Ac on a day may alter your bill by thousands

    • @NoOne-no9te
      @NoOne-no9te 11 месяцев назад

      😢

    • @mysagir5622
      @mysagir5622 11 месяцев назад +1

      ബില്ലിന്റെ എറ്റവും താഴെ സിസ്റ്റം ജനറേറ്റഡ് തീയതി വരാറുണ്ട്.അത് സാദാരണ കറക്ടായി രിക്കും. അത് വെച്ച കമ്പ്ലൈൻറ് ചെയ്യുക

    • @shaijuns5126
      @shaijuns5126 11 месяцев назад +1

      Ithu nammude avide sthiram paripadi aanu...

  • @binuj6113
    @binuj6113 11 месяцев назад +7

    വളരെ മനോഹരമായി വിശദീകരിച്ചു. അഭിനന്ദനങ്ങൾ

  • @thomasj6506
    @thomasj6506 11 месяцев назад +3

    Very useful video.. I just cross checked my bill with the calculator... it is matching...!

  • @John3-19
    @John3-19 11 месяцев назад +25

    എല്ലായിടത്തും മത്സരം വേണം എന്നാലെ ജനങ്ങൾ ക്കു പകാരമുള്ളു. വൈദ്യുതി മേഖല സ്വകാര്യവൽകരിച്ചാലെ രക്ഷയുള്ളൂ

  • @bosshum3811
    @bosshum3811 11 месяцев назад +11

    My friend is working as AE KSEB Idukki. His life is lavish with good accomodation, travel and internal training conducted at resorts and hotels on government expenses. Plus the exorbitant salary paid for barely working 5 hrs a day. No wonder power consumption charges gng off the roof

    • @Newhopes123
      @Newhopes123 11 месяцев назад +1

      ​@@Indian.20244ഓഫീസർമാർക്ക് എന്ത് റിസ്ക്? Linemante പണി റിസ്ക് ആയിരിക്കാം!!

  • @bluechipsolutions4860
    @bluechipsolutions4860 11 месяцев назад +5

    we hv to consider windmill and solarpanel for every home in future

  • @ajithvm3225
    @ajithvm3225 11 месяцев назад +7

    Kseb ക്കു പകരം മറ്റു സ്വകാര്യ കമ്പനികൾ കൂടി എത്രയും പെട്ടെന്ന് വരണം

    • @user-de4fo8ms7x
      @user-de4fo8ms7x 28 дней назад +1

      എത്ര കമ്പനി വന്നാലും അതിന് സർക്കാർ സാമ്പത്തികം കൊണ്ട് മൂക്കുകയറിട്ടും,

  • @lazylucy1583
    @lazylucy1583 11 месяцев назад +17

    Great information !
    Thanks for helping us understand 🙏🏻

  • @reshmabai7474
    @reshmabai7474 11 месяцев назад +106

    മുടിഞ്ഞു പോവും ഇവറ്റകൾ KSEB സ്വകാര്യവൽക്കരിക്കുക

    • @Badrimylove
      @Badrimylove 11 месяцев назад +10

      KSEB സ്വകാര്യവൽകരിച്ചാൽ താങ്കൾ ഗ്രാമപ്രദേശത്തു ആണ് താമസിക്കുന്നതെങ്കിൽ ലൈൻ എങ്ങാനും പൊട്ടിയാൽ ആഴ്ചകൾ എടുക്കും ശെരിയാകാൻ..

    • @shahins1406
      @shahins1406 11 месяцев назад +7

      പോടെ മണ്ടത്തരം പറയെത.

    • @user-fk9pb5so2h
      @user-fk9pb5so2h 11 месяцев назад +19

      @@shahins1406 KSEB ജീവനക്കാരനാണ് അല്ലെ

    • @anithjoseph8730
      @anithjoseph8730 11 месяцев назад

      @@Badrimylove 😂

    • @enter4891
      @enter4891 11 месяцев назад +2

      Sheri enkil , ennitt road il kambi potti veenal athin cash , mattethin cash ennokke paranjh pizhiyum
      Kseb nallathanenn onnm parayunilla ellam kanakkan 😂😂

  • @kvkahmed6719
    @kvkahmed6719 11 месяцев назад +2

    Nalla avatharnam 👍

  • @Adhil_parammel
    @Adhil_parammel 11 месяцев назад +2

    വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ സ്ലാബ് ഉണ്ടാക്കിയത് consumption data analytics upayogich aanu.all kerala ithine adjust cheyth maariyaal new slab erangum🎉

  • @manojrani25
    @manojrani25 11 месяцев назад +1

    Good explanation
    Tnk u

  • @nassimudeensharafudeen8866
    @nassimudeensharafudeen8866 11 месяцев назад +1

    Thanks for your information

  • @SreekanthParassery
    @SreekanthParassery 11 месяцев назад +2

    Good info❤

  • @teejay_1888
    @teejay_1888 11 месяцев назад +33

    My usual daily usage was 5 units. 😇
    Last month I got a bill amount of Rs 3900 with a daily usage of 10 units.🥵
    I understood my inverter battery aged nearly 5 years was eating excess electricity.😡😡
    So I replaced it and that cost Rs 13000 for me.😥
    Now daily usage returned back to 5 units.😁

    • @abduraheemk9168
      @abduraheemk9168 11 месяцев назад +2

      I recognized the same issue in my home last month only , After changing battery now daily 4-5 , Before it was 7 - 8

    • @Sk-bv4ej
      @Sk-bv4ej 11 месяцев назад

      Daily 10 units anenkil 2months nu 600 unit varille 4500 vare bill varum

    • @anasalhasha
      @anasalhasha 11 месяцев назад +2

      If you are using inverter then go for a small solar unit for charging inverter

    • @teejay_1888
      @teejay_1888 11 месяцев назад +2

      @@anasalhasha Solar unit even after Government subsidy would be costly for me. Nearly 2 lakhs investment now won't be logical if daily usage is below 5 units.

    • @anasalhasha
      @anasalhasha 11 месяцев назад

      @@teejay_1888 I m not talking about ongrid system. You already have inverter right, then add solar to it.

  • @sirindas1999.
    @sirindas1999. 11 месяцев назад +3

    ellavarum solar aakikko.

  • @hamrazhaneefa
    @hamrazhaneefa 11 месяцев назад +2

    1. Meter reading: T1, T2, T3, Meter Reading
    2. KSEB Billing Chart: 500units:NonTelescopic.

  • @trickofwelding1826
    @trickofwelding1826 11 месяцев назад +1

    Good information 👍👍

  • @sajith1384
    @sajith1384 4 месяца назад

    Very informative thank u

  • @ashokthoniyil9516
    @ashokthoniyil9516 11 месяцев назад

    ithellam blade aanu verum thattipp nammal vikasikkukayanathre vydyuthi kooduthal upayogichal punishment panam niraye veruthe kittunnund ksebkk but ippozhum kadathil y azhimathy ivide paavanglkk 200 unit vare free kodukkanam pinne slab eduth kalanj oruu fixed rate unitinu vekkuka

  • @shineshajimathew9056
    @shineshajimathew9056 11 месяцев назад

    Informative message

  • @JASLINNALAKATH
    @JASLINNALAKATH 11 месяцев назад

    good info ❤️

  • @jobsjob5590
    @jobsjob5590 11 месяцев назад

    Eppolum meter nokki iriikan pattumo varandnth onum vazhiyil thangilla

  • @anuragmtr131
    @anuragmtr131 11 месяцев назад +1

    good one

  • @rithikvs4962
    @rithikvs4962 4 месяца назад

    Good message

  • @kannanrs1326
    @kannanrs1326 11 месяцев назад +12

    masapadi ❤❤❤

  • @jimilmaanaaden1061
    @jimilmaanaaden1061 11 месяцев назад +8

    അപ്പോ എൻ്റെ വീട്ടിലെ പ്രശ്നം അല്ലല്ലെ നാട്ടുകാർക്ക് മുഴവൻ പ്രശ്നം ആണല്ലോ,,😁

  • @sharathbabukt3534
    @sharathbabukt3534 11 месяцев назад

    Good information

  • @sheenamadathadka6978
    @sheenamadathadka6978 11 месяцев назад

    Good Information

  • @rajitharajitha-yv1qc
    @rajitharajitha-yv1qc 2 месяца назад

    Sir threre are different consumption shows as tarriff change and CLoadchange. What is this

  • @lio6097
    @lio6097 11 месяцев назад

    സൂപ്പർ 👍

  • @sinesh4abc
    @sinesh4abc 11 месяцев назад +2

    Waiting for the next episode ❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 11 месяцев назад +10

    🧾ഇന്ന് വന്നിട്ടേ ഉള്ളൂ🎉 കരണ്ട് തിന്നുന്ന വില്ലൻ😂

  • @Ash-ht4tw
    @Ash-ht4tw 9 месяцев назад

    super

  • @MuhammedAli-ym9mp
    @MuhammedAli-ym9mp 11 месяцев назад

    Gd information

  • @thefamilyguyz
    @thefamilyguyz 11 месяцев назад +1

    Powe sector il private companies koodi varanam

  • @sabiTh-dt9pi
    @sabiTh-dt9pi 27 дней назад

    good presentation

  • @siddik4162
    @siddik4162 11 месяцев назад +3

    Appol EV Car?...

  • @anandu6284
    @anandu6284 11 месяцев назад

    Good video waiting for next episode on this matter

  • @bisnamv9370
    @bisnamv9370 11 месяцев назад +31

    വെള്ളത്തിന്റെ ബില്ലും ഇത് പോലെ തന്നെ

    • @JitzyJT
      @JitzyJT 11 месяцев назад +3

      orikkalum nannavatha KWA

    • @7557Nibin
      @7557Nibin 11 месяцев назад

      KWA യിൽ ശമ്പളം കൊറവാ പക്ഷെ

    • @Prasanth322
      @Prasanth322 11 месяцев назад

      ഏറ്റവും കൂടുതൽ കള്ളത്തരം ഉള്ളത് വാട്ടർ അതോറിറ്റിയുടെ റീഡിംഗ് ,ബിൽ ആണ് ...അവരുടെ രീതികൾ ഒന്നും ശരി അല്ല...

  • @spv7511
    @spv7511 11 месяцев назад +1

    4 year back our bill was approx 250 now 2000... is this same for everyone? ..
    Anyway nammalude kadam nammal thanne veetanamallloo😢

  • @alleppeyfishhunter2630
    @alleppeyfishhunter2630 11 месяцев назад +2

    100w ബാല്ബും ഫാനും മോട്ടോറും ഫ്രിഡ്ജും ഉപയോഗിച്ചപ്പോൾ ബില്ല് 200 ണ് അടുത്ത്... ഇപ്പോൾ ആണെങ്കിലോ 8w led ലൈറ്റും 5star grade ഉള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു ബില്ല് വരുന്നത് 5000 ണ് മുകളിലും

    • @JitzyJT
      @JitzyJT 11 месяцев назад +3

      ningal ee pranjathokke enikkum und....porathe washing machine, induction cooker, water heater desktop computers ennivayum und........enikku 2 months 400-440 unit aduthanu......veetil 5 members und.....3 rooms eppozhum fan light computer enniva upayogikkarund evening aakumbol..........bill thuka varunnathu 2500-2700 inr aanu........ningalkku 5000 inr bill thuka varunundel ningalude veetil onnukil ac und allenkil ningalkku electricity chorcha undakum...

    • @user-de4fo8ms7x
      @user-de4fo8ms7x 28 дней назад

      എല്ലാം ജനത്തെ പറ്റിക്കാൻ -

  • @c.a.narayannarayan141
    @c.a.narayannarayan141 11 месяцев назад

    Meter readers make money by altering slabs. Of course may contribute to bevco and lottery

  • @GopalaKrishna-pb4qh
    @GopalaKrishna-pb4qh 11 месяцев назад

    Superb

  • @godwinantony9781
    @godwinantony9781 11 месяцев назад

    Control cheyyendathu janam thanneyanu. Rashtriyakkare. Avarude dhoorthukale.. adhika chilavukale.. bharanam pidikkan vendi kanikkunna sneham mathram aanu janangal nokkunnath. Athu maariyal ellam maarum🤗

  • @dgtyc
    @dgtyc 11 месяцев назад

    Super

  • @albertthomas3502
    @albertthomas3502 11 месяцев назад +5

    കറൻറ് ഉപേക്ഷിച്ച് ജനറേറ്റർ ആക്കി മാറ്റാൻ പറ്റുമോ

  • @TechJobMalayalam
    @TechJobMalayalam 11 месяцев назад +6

    എന്താ പറഞ്ഞത് 😂😇

  • @mathdenny
    @mathdenny 11 месяцев назад

    Wow😮

  • @itsmetorque
    @itsmetorque 11 месяцев назад

    Ithilum bedham katapaara edth irangunnatha

  • @sureshkumarn8733
    @sureshkumarn8733 11 месяцев назад

    എല്ലാം ശരിയാകും.....

  • @abdulaseeskariyadan295
    @abdulaseeskariyadan295 11 месяцев назад

    Ok

  • @shineebeauty8354
    @shineebeauty8354 11 месяцев назад +3

    Slab system നിർത്തിയാൽ എല്ലാ തീരും....

  • @hamsapoilan402
    @hamsapoilan402 11 месяцев назад

    Thank u bro. 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shibu.prputhuparambil2773
    @shibu.prputhuparambil2773 11 месяцев назад

    👍🏻

  • @solomechanic630
    @solomechanic630 11 месяцев назад

    KSEB readermaar 498 unit kaannichaal 503 avarudey divice yil consumption kodukum... Paavangal janagal ith nookaarillaathoond janagalk maathram nashtam

  • @Newhopes123
    @Newhopes123 11 месяцев назад +3

    Current bill ok. Water bill 3 ഇരട്ടി ആയി.

  • @ashrafvamban3624
    @ashrafvamban3624 11 месяцев назад +3

    ഞാൻ സോളാരിലേക് മാറി എനിക്ക് 210 കഴിഞ്ഞ ബില്ല് എല്ലാവരും 1kw സോളാർ സിസ്റ്റം ചെയ്യൂ kseb സലാബിൽ നിന്നും രക്ഷ പെടുക

  • @skariarose9105
    @skariarose9105 11 месяцев назад

    എത്രയും പെട്ടന്ന് പ്രൈവറ്റാകട്ടെ

  • @saeedabdu221
    @saeedabdu221 11 месяцев назад

    Idhilum nallath kakkan povvunnatha

  • @nesmalam7209
    @nesmalam7209 11 месяцев назад +2

    Avashymulla karyam next episodsil...appo njan arayi???
    Kadhaprasangam parayathey avashaymulla karyam parayu....

    • @visibleman3235
      @visibleman3235 11 месяцев назад +1

      Aviyshyam ullath tanna ale paranjade 🫠

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 11 месяцев назад +6

    ഇതൊന്നും അറിയാതെ രാപകൽ ഫാൻ ഇട്ട് കിടക്കുന്ന ഞാൻ 😔😔😔താങ്ക്സ് ഡിയർ 😍🙏🙏ഇതൊന്നും സാധാരണ ക്കാർക്ക് അറിയില്ല ല്ലോ

    • @muhammedrishad8230
      @muhammedrishad8230 11 месяцев назад

      BLDC fan aakiyal mathi normal fan 70-80 watt use cheyyumbol bldc 30-40 watts edukullu

  • @notmeitsu2135
    @notmeitsu2135 11 месяцев назад

    E month bill 469 anu yenitum yenik vazak anu 😪 pine kuttam parayan patilla 200, 300 okay ayirunnu mumpe

  • @xxxx4xyx
    @xxxx4xyx 11 месяцев назад +4

    ഒരു വോട്ട് മാറ്റി കുത്തിയാൽ മതി

    • @c.a.narayannarayan141
      @c.a.narayannarayan141 11 месяцев назад

      Yes. Launch a campaign for Delhi model. Telescopic for total consumption. Don’t penalise those consuming more than 500 or more

    • @vishnus9385
      @vishnus9385 11 месяцев назад

      😂

  • @abdulgafoor6146
    @abdulgafoor6146 11 месяцев назад

    നമ്മൾ വാങ്ങിയ മീറ്ററിന് നമ്മൾ തന്നെ വാടക കൊടുത്ത് അതിന്റെ GST യും നമ്മൾ തന്നെ കൊടുത്ത് പണ്ട് ആരോ പറഞ്ഞത് പോലെ *"പഞ്ചപാണ്ടവർ കട്ടിലിന് കാലു പോലെ മൂന്ന് വിരൽ കാണിച്ചു രണ്ട് എന്ന് ബോഡിൽ എഴുതി ഒന്ന് എന്ന് പറയുന്നപോലെ ആണ് വൈദ്യുതിയും😅 ബില്ലും 🤩

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 11 месяцев назад +1

    In Kerala 35000 employees daily wages extra...out put 5500 megawatt only. .50 % hydro electricity in Kerala. ..?..average current charge 7.5..per unit... In u.p 34000 employees output 27500 megawatt. ..average current charge 7 rs..per unit..there is no hydro electricity..? In kerala highest salary and pension. .union destroyed our projects

  • @bijusidharthan4123
    @bijusidharthan4123 11 месяцев назад

    നമ്മുടെ സംസ്ഥാനത്ത് മാത്രമാണ് കൂടുതൽ

  • @jcadoor204
    @jcadoor204 11 месяцев назад +2

    Smart Meter വച്ചാൽ നമുക്ക് എന്താണ് ലാഭം. അറിയുന്ന വര പറയുക.

  • @anilraghu8687
    @anilraghu8687 6 месяцев назад

    So what? It's after 250 units a month

  • @OneQmedia
    @OneQmedia 11 месяцев назад

    വാഴയുടെ പൈസ മൊതലാക്കണ്ടേ

  • @rajanp6166
    @rajanp6166 10 месяцев назад

    Chairmanadakam unionnethakkamkattumudikkan vending janangale kollayadikkunnu

  • @atteevipms845
    @atteevipms845 10 месяцев назад

    പൊന്നു സഹോദരാ ഇതിനൊന്നുംഇതിനൊന്നും ആവശ്യമില്ലമാറിമാറി വരുന്ന സർക്കാരുകളുടെകഴിവ് കുറവ് മാത്രമാണ് ഇതിൻറെ പ്രർഷണം

  • @vijayanalakkad1332
    @vijayanalakkad1332 11 месяцев назад

    ഒന്നരലക്ഷവും രണ്ടുലക്ഷവും ശമ്പളം എഴുതി എടുക്കണ്ടേ?

  • @musthafau2
    @musthafau2 3 месяца назад +1

    500 യൂണിറ്റ് ഇപ്പോൾ 3400 aayi

  • @mohammedshareef3714
    @mohammedshareef3714 11 месяцев назад

    That meter is stupid easy to crack

  • @nazerka4999
    @nazerka4999 11 месяцев назад +5

    മൊത്തംഊഞ്ഞാലാ ഊഞ്ഞാലാ

  • @santhoshpm7081
    @santhoshpm7081 11 месяцев назад

    😢

  • @iamsreejithgmenon
    @iamsreejithgmenon 11 месяцев назад

    Appo ee episodeil alle niyanthranagal, appo title? 😂 Nammude government pole aayi madhyamangalum, parayunnathu onnu kaanikunnathu veronnu

  • @vijayanalakkad1332
    @vijayanalakkad1332 11 месяцев назад

    ഒന്നര ലക്ഷവും രണ്ടരലക്ഷവും ശമ്പളം എഴുതി എടുക്കണ്ടേ?

  • @MV-yl8lw
    @MV-yl8lw 11 месяцев назад +5

    സിപിഎം സർക്കാരിൻ്റെ വികസനം

    • @c.a.narayannarayan141
      @c.a.narayannarayan141 11 месяцев назад

      They themselves revised pay scales without consulting sarkar!

  • @vasujayaprasad6398
    @vasujayaprasad6398 11 месяцев назад +3

    സോളാ൪ ഘടിപ്പിച്ച് ബോ൪ഡിനെ ചവിട്ടി പുറത്താക്കുക

  • @Rahma-px6lj
    @Rahma-px6lj 11 месяцев назад +2

    വെവരക്കുറവല്ല മലയാളിയുടെ കുഴപ്പം - കൂടിയതാണ് - എല്ലാ മേഖലയിലും പച്ചക്ക് പറ്റിക്കപ്പടുന്നവർ മലയാളി കളെയാണ്😂😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 11 месяцев назад +2

    കുറച്ച് മണ്ടന്മാർ പുതുപ്പള്ളിയിൽ വോട്ട് ചെയ്യുന്നുണ്ട്. വിജയന് പണി കിട്ടിയോ എന്നറിയണമെങ്കിൽ ഭൂരിപക്ഷം കണ്ട് തീരുമാനിക്കാം. 50000 ൽ കുറവാണെങ്കിൽ വോട്ട് ചെയ്തതിൽ അധികം പേരും മണ്ടന്മാരോ അടിമകളോ ആണെന്ന് തീരുമാനിക്കാം.

  • @lijothomas3283
    @lijothomas3283 11 месяцев назад

    Vikasanam poyittu keralam pappar aayi prakyapikkan ponnu mukyan....

  • @anuragputhalath7971
    @anuragputhalath7971 11 месяцев назад

    Churikki paranjaal swanthamaayi oru solar panel vekkanam ennu 😅😅😅

  • @user-zn1rv9ms8t
    @user-zn1rv9ms8t 11 месяцев назад

    എല്ലാവരും off grid solar വെക്കണം kseb അടച്ചു poottikkanam

  • @charlesmartel8228
    @charlesmartel8228 11 месяцев назад +3

    Please everyone has to cooperate by paying higher electricity bill. Then only Veena pinarayi can become the richest crorepathi in India. Communism❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 месяца назад

    600 ,700 ഉള്ളത് 1500 ആയി ,,

  • @aashink2893
    @aashink2893 11 месяцев назад +4

    വാഴ cess 🙏🙏

  • @jitheshkr
    @jitheshkr 11 месяцев назад +1

    കറന്റു കട്ട് എടുത്താൽ പോരെ!!

  • @joseabraham2951
    @joseabraham2951 11 месяцев назад

    രണ്ടു മാസം കൂടുമ്പോൾ 4000₹രൂപ ബിൽ വരുന്നവർ 3kw സോളാർ ഓൺ ഗ്രിഡ് വച്ചാൽ നല്ലത് ആണ്.... അതിൽ കുറവ് ഉള്ളവർക്കു നഷ്ടം.... ഭാരിച്ച ശമ്പളം കുറയ്ക്കു സാധാരണ ജനത്തെ രക്ഷിക്കാൻ 😂