കേരളത്തിലെ താന്ത്രിക ബുദ്ധിസം ഒരു ചരിത്രാന്വോഷണം | Dr .Shibi .K

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 122

  • @santhoshkumarp5783
    @santhoshkumarp5783 Год назад +32

    ബ്രാഹ്മണർക്ക് ക്ഷേത്രങ്ങളുണ്ടായിരുന്നില്ല യാഗശാലകൾ കെട്ടിയാണ് യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നത്. ക്ഷേത്രങ്ങൾക്ക് സമീപത്തു നിന്നുമാണ് തകർക്കപ്പെട്ട ബുദ്ധപ്രതിമകൾ കണ്ടെടുത്തിട്ടുള്ളത് അവക്ത്യമായിട്ടുള്ളതെല്ലാം പഠനങ്ങളിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു.
    Congrats mam.

    • @rajendranpillai2763
      @rajendranpillai2763 Год назад

      ആരാ ഇ ബ്രാമ്മണ്ണാൻ...
      കോഴിയല്ലെ പൂവൻകോഴി..

  • @vijayankuttappan3175
    @vijayankuttappan3175 Год назад +13

    അച്ഛൻ എന്ന വിളി തന്നെ ബുദ്ധിസം കൊണ്ട് വന്നതാണ് എന്ന് DDr പി സി അലക്സാണ്ടറുടെ PhD പ്രബന്ധത്തിൽ ഉണ്ട്. ഇത് നല്ല ഒരു ഉദാഹരണം ആണ്. പാലി ഭാഷയിൽ നേതാവ് , കുടുംബ നാഥൻ എന്നൊക്കെ യാണ് അച്ഛൻ എന്നതിനർത്ഥം.

  • @baijusuryadasan5601
    @baijusuryadasan5601 Год назад +12

    വളരെ ശ്രമകരമായ ഈ പഠനത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @n.nirmala9922
    @n.nirmala9922 6 месяцев назад +2

    Puttanachan is Buddha.Prakrit is the backbone of south Indian languages.Brahmanisation and sanskritization is still continuing. They are encouraging religious practices for their own livelihood,as a business for earning money.

  • @pavanmanoj2239
    @pavanmanoj2239 Год назад +4

    🙏🏼, അറിവ് അറിവിനാൽ പൂർണ്ണമാകും, താങ്കളുടെ പരിശ്രമങ്ങൾക്കും ഗവേഷണങ്ങൾക്കും 🙏🏼🙏🏼🙏🏼

  • @smithasanthosh5957
    @smithasanthosh5957 10 месяцев назад +2

    വിജ്ഞാന ്രപദഠ❤❤❤👍👍

  • @salimpn1038
    @salimpn1038 Год назад +23

    പരശുരാമൻ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കി എന്നൊക്കെ പറഞ്ഞു പരത്തുന്നത് ഇവിടത്തെ പാവങ്ങളെ ബ്രാഹ്മണർ പറ്റിച്ചത് ഇവിടെ രാജ്യം പിടി ച്ചടക്കുന്നതിനായി ചെയ്ത ഒരു പ്രചാരണ ആയുധമാണ്

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 7 месяцев назад

      പരശുരാമൻ മഴു എറിഞ്ഞുവെന്നത് വാസ്തവം ആയിരിക്കും . എറിഞ്ഞത് കടലിലേക്ക് ആയിരിക്കില്ല, ഏതെങ്കിലും മനുഷ്യരെ ഉന്മൂലനം ചെയ്യാനോ വരുധിയിലാക്കാനോ ആയിരിക്കും .

  • @anilkumarks768
    @anilkumarks768 Год назад +4

    നന്നായി വർക്ക്‌ ചെയ്തിട്ടുണ്ടല്ലോ.. പുതിയ അറിവുകൾ സമൂഹത്തിനു നൽകുന്ന KFTF അഭിനന്ദനങ്ങൾ ❤

  • @govindnram8556
    @govindnram8556 Год назад +8

    വളരെ അധികം വിജ്ഞാനം നൽകിയ ഒരു പ്രഭാഷണം. 🙏🙏🙏

  • @uthararemanan4120
    @uthararemanan4120 Год назад +6

    Very interesting speech very good continue👍

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 Год назад +2

    So Great and Impressive talk! Thanks for SHARING!

  • @abbylegend
    @abbylegend Год назад +1

    @Shibi, thank you so much for your beautiful and succinct speech. The information your provided with verbal references are highly valuable for me. As a history buff, this is one of the most enlightening videos that I have come across on YT about the history of Kerala. Please come again, if possible with slide decks, pictures and provide books and research paper references so we viewers can also read it up

  • @prakashk.p9065
    @prakashk.p9065 Год назад +10

    ഏറെ പുതിയ അറിവുകള്‍..History Association നേരത്തെ പ്രസിദ്ധം ചെയ്ത 'കേരള ചരിത്രം 'എന്ന ഗ്രന്ഥ ത്തില്‍ ബുദ്ധമത സ്വാധീനം വിസ്തരിച്ചു പറയുന്നു. ഓച്ചിറ യ്ക്ക് പടിഞ്ഞാറെ ഭാഗത്ത് 'ശ്രീ മൂല വാസം ',കാട്ടാക്കട പഞ്ചായത്തിലെ Aagasthya mount ,(തമിഴില്‍ Pothika malai, Pothala എന്ന് Tibet?),വിതുര പഞ്ചായത്തിലെ 'മക്കി 'യിലെ ബുദ്ധ വിഗ്രഹം (Avalokeshwara,,) എല്ലാം ബുദ്ധമത ചരിത്ര അവശിഷ്ടങ്ങള്‍. വന ദേവത, ശാസ്താവിന്റെ രൂപമാറ്റം, പ്രധാന വിഗ്രഹ തിന് അകലെ സ്ഥാനം. പാലി-മലയാള നിഘണ്ടു ഇപ്പോള്‍ കിട്ടാന്‍ ഇല്ല.

  • @reverseworld3013
    @reverseworld3013 Год назад +2

    മാഡം,കേരളത്തിലെ ബുദ്ധമതത്തെ കുറിച്ചുള്ള വിവരങ്ങൾ വളരെ നന്നായിട്ടുണ്ട്! എനിക്ക് ചെറിയ ഒരു സംശയം വയനാട്ടിലെ തിരുന്നെല്ലി പെരുമാളിനെ കുറിച്ചും തൃശ്ശിലേരി ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹം ബുദ്ധന് സമാനമായി കാണുന്നു!ഇതിനെ കുറിച്ച് ഒരു വിവരം അറിഞ്ഞാൽ നന്നായിരുന്നു!

    • @anusubinarts5743
      @anusubinarts5743 Год назад

      തൃശൂർ ആണോ??? ഏത് അമ്പലം ആണ് അത്

  • @1976athletico
    @1976athletico Год назад +6

    Very comprehensive and revolutionary findings. Dayavay ithu nirtharuthu. Karanam ithanu nammude shariyaya paithrikam

    • @bijuveluthamana2604
      @bijuveluthamana2604 Год назад

      No support from the government or from society... they will kill this kind of studies....

  • @bineshvs4742
    @bineshvs4742 9 месяцев назад +1

    Good 👍🏿

  • @dr.manojpk4522
    @dr.manojpk4522 Год назад +1

    Excellent presentation, Shibi Madam.

  • @sisupalank7517
    @sisupalank7517 Год назад +1

    Pls refer the pali canon and the historic findings fron the tripida peedika. There are three puthra, regions, mentioned in the history of Ashoka the great and in tripita peedika, the Buddhist book, that are Patali putra, Ceylona putra and Kerala putra. It means the Buddhism was practiced in southern part of bharat earlier than the Kerala brahmins migration from the surrounding areas of modern day Meerut.

  • @josephjohnkeethra5344
    @josephjohnkeethra5344 Год назад +1

    Congratulations. 💐🙏🏻
    Kerala Historical Research Society

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs Год назад +1

    Mahayana budhism belive in bodhisatwa katha ( bhoudha puanas
    Cograge Shibi, very interestig presentation.
    Nairs and thiyyas were former jainas and bhoudhas.

  • @skgroup2872
    @skgroup2872 Год назад +3

    അറിവ് ഇനിയും ഇനിയും പിന്തുടരുക... മധ്യകാല വിവരങ്ങൾ ചോർത്തി ചോർത്തി ചോർത്തി എടുത്ത് വീണ്ടും അവതരിപ്പിക്കൂ... പ്രതീക്ഷിക്കുന്നു

  • @PISHARODY
    @PISHARODY Год назад +1

    ബുദ്ധമതത്തിന് മുമ്പ് ദ്രാവിഡർ ജീവിച്ചിരുന്നു,അവർക്ക് ഗോത്ര തന്ത്രം ഉണ്ടായിരുന്നു,(ശാബര തന്ത്രം) മലവാര തന്ത്രം,മനുഷ്യൻ മതങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് ,ജാതികൾ സ്വീകരിക്കുന്നതിന് മുമ്പ് അവരാണ് എല്ലാത്തിന്റെയും creator, ജൈനമതം,ബുദ്ധമതം,ആര്യന്മാർ ഇവരെല്ലാം ദ്രാവിഡന് സമാന്തരമായി സഞ്ചരിച്ചവർ ആണ്, ദ്രാവിഡരെ മാറ്റി നിർത്തി പുതിയ സമൂഹം സൃഷ്ടിച്ചവർ,ഇന്നും പൂർണ്ണത നേടാത്ത സമൂഹമായി നിൽക്കുന്നു.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +5

    വള്ളുവനാടിന്റെ ആസ്ഥാനമായിരുന്ന തിരുമാന്ദാം കുന്ന് പത്താം നൂറ്റാണ്ട് വരെ ബുദ്ധമത കേന്ദ്രമായിരുന്നു. തിരുമാമാങ്കം ഉത്ഭവം അവിടെ നിന്നായിരുന്നു, അശോകന്റെ കാലത്ത് തന്നെ ഇവിടേക്ക് എത്തിച്ചേരുന്ന സിന്ധിനടത്തുള്ള പാതാറ് സ്വദേശികളായിരുന്നു ഇവിടെ എത്തിയിരുന്ന ബുദ്ധ മിഷനറിമാര്,, അവരുടെ വാസസ്ഥലമായിരുന്നു പാതായ്ക്കരയും പുത്തനങ്ങാടിയും... ബുദ്ധ എന്ന പ്രയോഗം അന്ന് ഉണ്ടായിരുന്നില്ല, പുത്ത, മുത്ത, എന്നെല്ലാം ആയിരുന്നു, വള്ളുവനാട് പ്രദേശത്തെ വല്ലഭന്മാര് പിടിച്ചെടുത്ത് ബുദ്ധരെ നിഷ്കാസനം ചെയ്തു, പാതാറുകാര് പിന്നീട് ഇസ്ലാം സ്വീകരിച്ചു, എങ്കിലും അവരും വല്ലഭന്മാരും തമ്മില് പ്രശ്നങ്ങളുണ്ടായിരുന്നു, രാജ്യം അവര് തിരിച്ച് പിടിക്കുമോയെന്ന ഭയം വല്ലഭന്മാർക്ക് ഉണ്ടായിരുന്നു,

  • @haridasmambully9458
    @haridasmambully9458 Год назад +1

    Very good experience

  • @JKMusictvm
    @JKMusictvm Год назад +1

    Good information ❤

  • @mohammedsherief9377
    @mohammedsherief9377 Год назад +4

    In Karunagappally kollam district, Infront of Karunagappally temple there was a Buddhist idol which is called " Vallikkaputhran" small temple and so many unknown alphabets are placed in that small temple

    • @Democrazee
      @Democrazee Год назад

      Is it not there now 🤔

    • @mohammedsherief9377
      @mohammedsherief9377 Год назад

      @@Democrazee no. They removed. I saw up to 1980 period

    • @Democrazee
      @Democrazee Год назад

      @@mohammedsherief9377 sad 😞 but why would they it’s of archeological importance ain’t it

    • @mohammedsherief9377
      @mohammedsherief9377 Год назад

      @@Democrazee that time I was child. That was infront of police station and everybody knows in Karunagappally Because that was private bus stand Karunagappally. I don't know why they informed to archeological department. May be that time, archeological department is not developed. I was playing inside that grilled room and catching nose, eyes etc.

    • @sisupalank7517
      @sisupalank7517 Год назад

      Where is this Karunagapally temple. It hasn't seen.

  • @rajivs3976
    @rajivs3976 Год назад +3

    ത്രിഭുവനം (ശ്രീമൂല മാസം)നാടു നല്ല . നാടു നല്ല ദേശം (ഓണപ്പാട്ട് ചേർത്തല )

  • @mohandaspkolath6874
    @mohandaspkolath6874 Год назад +6

    ബ്രാഹ്മണന്റെ ബുദ്ധിക്കും പാണ്ഡിത്യത്തിനും മുൻപിൽ തോറ്റത് കൊണ്ടല്ല ബുദ്ധമതം ക്ഷയിച്ചത്. ബുദ്ധഭിക്ഷുക്കളെ കൂട്ടക്കുരുതി നടത്തികൊന്ന് കൊലവിളിച്ചതാണ് ബ്രാഹ്മണർ
    ബ്രാന്മണ പൗരോഹിത്യത്തിന് തട്ടിപ്പ് നടക്കാൻ പറ്റാത്ത സാഹചര്യം വന്നു'യാഗം ഹോമം തട്ടിപ്പുകൾ മടങ്ങി.അതാണ് കാരണം.
    ചുരുക്കത്തിൽ ഇവിടെ സനാതനവാദികളും വിശ്വാസികളും കെട്ടിപ്പൊക്കിയ ദൈവീക കഥകളും ഐതീഹ്യ കഥകളും വെറും ചീട്ട് കൊട്ടാരങ്ങളാണ് എന്നും ബുദ്ധ സംസ്കാരമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് സത്യം'

  • @rijulovarmenianairi6129
    @rijulovarmenianairi6129 11 месяцев назад

    Haplogroup j2- Abrahamins ( mesopotami,ottoman,baghdadhi jews,armenia( nahyari christian) ,syrians)..... Haplogroup lm20- indusvalley haplogroup..originated before 50,000 years in indusvalley area.... r1a arya haplogroup... r1a/lm20 is from indian peninsula area.....nahariyan haplogroup ( j2 ) is from savarnna muslim/ ottoman area... savarnna j2 means it is non sudappi

  • @sureshputhanveettil7137
    @sureshputhanveettil7137 Год назад +2

    Buddhism is opposed to alcohol intake.

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад

      PANCA SEELA.
      1.Paanatipaata veramani sikkapadam Samaadhiyaami.
      2.Adhinnadana veramani sikkapadam Samaadhiyaami.
      3.Kaameshumichaacaara veramani sikkapadam Samaadhiyaami.
      4.Moosavada vera mani sikkapadam Samaadhiyaami.
      5.Sura, Meraya, Majja pamaadhatana vera mani sikkapadam Samaadhiyaami.

  • @sulojansulo8655
    @sulojansulo8655 Год назад +2

    ❤❤❤❤❤❤❤

  • @AthulSoman-e7c
    @AthulSoman-e7c Год назад

    Jainisa thakurichu oru video undo

  • @spbabucp
    @spbabucp 4 месяца назад +2

    നശിപ്പിക്കപ്പെട്ട ബുദ്ധ ജൈന ആരാധനാലയങ്ങൾ പുനർനിർമിക്കണം

  • @vijayanarvijayan140
    @vijayanarvijayan140 6 месяцев назад

    ഇല്ലാത്ത പുരികം varachukanikkumozhumyadharthya. വെളിവ്വമുണ് ഉണ്ട് എന്താണ് kazhuvett

  • @nothingofficial9550
    @nothingofficial9550 Год назад

    🥰👍

  • @sureshputhanveettil7137
    @sureshputhanveettil7137 Год назад +1

    The speaker is very confused. Ceylon had Theravada not Tantric Buddhism.

  • @kannanthejus
    @kannanthejus Год назад +4

    മാഡം ദയവായി AD 1871 ലെ മദ്രാസ് പ്രസിഡൻസിയിലെ സെൻസസ് റിപ്പോർട്ട് ഒന്ന് വായിക്കുക. അതിൽ കേരളത്തിന്റെ മലബാർ ഭാഗവും ഉൾപ്പെടുന്നു. എന്നിട്ട് ബുദ്ധമതത്തെ പറ്റി പറയുന്നതായിരിക്കും നല്ലത്.

  • @rajivs3976
    @rajivs3976 Год назад +1

    ചേർത്തല ദേവി ക്ഷേത്ര പ്രതിമ, ദേവിയുടെ തല്ലാ. തല ചെളിയിൽ പുതഞ്ഞതു പോലെ കിടക്കുന്ന ബുദ്ധവിഗ്രഹമാണ്. വിഗ്രഹത്തിനു തല കാണാൻ ബുദ്ധിമുട്ടാണ്. ഇന്ന് അധികാരികൾ ബുദ്ധന്റെ പുതിയ തലമുറ ജന്മമായ സവർണ്ണനാണ്. ജന്മാന്തരം ഉള്ളപ്പോൾ ചരിത്രത്തിന് വലിയ പ്രാധാന്യം എന്ത് . ജാതി ചിന്ത മാറാം

  • @sureshputhanveettil7137
    @sureshputhanveettil7137 Год назад +1

    Buddha didn't teach mantra meditation.He taught anapana sati which is meditation on breath. Mantra is of Vedic origin.

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад

      Anapaana sati is a small segment of SAMMA SATHI which is the7th part of ASHTANGA MAGGA. Cattaari sathipattana is the main part of SAMMA SATHI.
      1.KAYANUPASSANA-Contemplation of body.
      2.CITTANUPASSANA-Contemplation of mental activities.
      3.VEDANANUPASSANA-Contemplation of feelings.
      4.DHAMMANUPASSANA-Contemplation of experiences.
      4.

    • @sureshputhanveettil7137
      @sureshputhanveettil7137 Год назад

      @@Sunilkumar-g9y8e But mantra meditation is not part of the reaching of Buddha

  • @mohandaspkolath6874
    @mohandaspkolath6874 Год назад +2

    മാഡം ആവർത്തനം ഒഴിവാക്കു്
    മാഡം വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടില്ല
    നോക്കി തപ്പിത്തടഞ്ഞ് കൊണ്ടല്ല ഇത്തരം പ്രഭാഷണം നടത്തേണ്ടത്. വാക്കുകളുടെ ആവർത്തനം ഒഴിവാക്കണം'
    ബുദ്ധവിഹാരങ്ങളെ ക്ഷേത്രമാക്കിയതിനെ കുറിച്ച് പറയും
    ഇത് വെറുതെ വായിച്ചു പോകുന്ന

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +5

    ബ്രാഹ്മണർ അവരുടെ നേട്ടങ്ങൾക് വേണ്ടി വേറൊരു സംസ്കാരത്തെ
    അവർ അവരിലേയ്ക് അടുപ്പിച്ചിട്ടു. പയ്യെ പയ്യെ കീഴാളരുടെ റോൾ നൽകി😂😢😢

    • @girishpainkil8707
      @girishpainkil8707 Год назад

      അവശേഷിച്ചിരുന്നുവെങ്കിൽ ഇന്ന് താലിബാനായേനെ ചുറ്റിനും കണ്ണോടിച്ചാൽ മനസിലാകും.

    • @vhcjcv5760
      @vhcjcv5760 7 месяцев назад

      താലിബാനും ഇതും തമ്മിൽ എന്ത് ബന്ധം 😂​@@girishpainkil8707

  • @anilkumarvg7719
    @anilkumarvg7719 Год назад +2

    അധികാരമേൽക്കോയ്മക്കായി ബ്രാഹ്മണ ക്ഷത്രിയ ഏറ്റുമുട്ടൽ മാത്രമല്ലേ ബ്രാഹ്മണ-ബുദ്ധ സംഘർഷം എന്ന് സംശയം തോന്നുന്നു. പിന്നെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണം. പ്രഭാഷണ വിഷയത്തിന് ഇന്ന് പ്രസക്തി ഉണ്ടോ?

  • @p.tswaraj4692
    @p.tswaraj4692 Год назад +6

    MGS കേരളോൽപത്തിയെ ആധികാരികമാക്കി എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. എട്ടാം നൂറ്റാണ്ടിലാണ് ബ്രാഹ്മണർ കേരളത്തിൽ വന്നതെന്ന് MGS രേഖപ്പെടുത്തുന്നുണ്ട്

  • @praveenraj1479
    @praveenraj1479 6 месяцев назад +1

    കേരളത്തിലെ ബുദ്ധന്മാർ ഇസ്ലാം മതം സ്വീകരിച്ചതാണോ? ബുദ്ധമതം നിലവിലുണ്ടായിരുന്ന പല പശ്ചിമേഷ്യൻരാജ്യങ്ങളുംപിന്നീട് മുസ്ലീം രാജ്യങ്ങളായിട്ടുണ്ട്. പുതിയ ഒരു മതം വന്നപ്പോൾ ഇവിടു ത്തെ ബുദ്ധന്മാർ ജാതി ഇല്ലാത്ത മുസ്ലിം മതംതിരഞ്ഞടുക്കാനല്ലേ കൂടുതൽ സാധ്യത. അയ്യപ്പന്റെ സുഹൃത്ത് വാവരുസ്വാമികൾ മുസ്ലിമാണല്ലോ.അയ്യപ്പൻ സത്യത്തിൽ ബുദ്ധനുമാണല്ലോ.

  • @Keraldream
    @Keraldream Год назад

    Kerala engane ndayi?

    • @jojoannan7379
      @jojoannan7379 9 месяцев назад

      പരശുരാമൻ കല്ലടുത്തെറിഞ്ഞു😢😢😢

  • @mohandaspkolath6874
    @mohandaspkolath6874 2 месяца назад +1

    ഒന്ന് വേഗം പറ
    ഒന്ന് പറഞ്ഞ് അര മണിക്കൂർ കഴിഞ്ഞ് അടുത്ത വാക്ക് .ഇതെപ്പൊ തീരാനാ?

  • @saji8684
    @saji8684 Год назад +1

    Buddhism is a branch of Sanatan Dharma... Hinduism is a cluster of various schools of thoughts such as Buddhism, Jainism, Sikhism, Saiva, Vaishnava, Ganapatya, tantra, shakteya, dwaitha, adwaita, vishishtadwaita, sankhya, yoga etc. etc.

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад +1

      What is sanatan Dharma?

    • @sisupalank7517
      @sisupalank7517 Год назад +2

      Vedic era, Brahmana, Sanatana and bhakti cult are the evolvement of so called Hinduism. There were four branches in the bhakti cult , Shaivism, Vaishnavism, Shakteyam or Shaktism and Smartism. But there are so many interpretations and philosophies in sanatana dharma. Atheism is also a philosophy in it, the charvaka philosophy. Buddhism and Jainism are not an interpretation of Sanatana. It is a separate philosophy developed by its founders such as modern day Sikhism and Islam.

  • @vijayanarvijayan140
    @vijayanarvijayan140 6 месяцев назад

    ആരാണ്ചേരൻ

  • @MuralimenonThrikkandiyoo-it8gs

    Vajrayaana Budhism were inkerala
    That is thanthric budhism.
    Mahayana budhism is pouranic. majusree mulakalpam is the text of vajrayaana budhism it is mingled with hindu culture
    Thyyas were vajrayana budhist.

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад

      26:29 Real BUDDHISM ended along with the PARINIBBANA of BUDDHA. What we are seeing now is only mimicry.

  • @sureshputhanveettil7137
    @sureshputhanveettil7137 Год назад +1

    Buddha never instructed anyone to worship Goddesses.Worship of Goddesses is prevalent in Vedas.

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад

      As per real BUDDHISM , panca niyamas are important. Every thing happening in this world are the product of dependant origination. Not the act of any SUPER NATURAL POWER.
      1.UTTU NIYAAMA.
      2.BEEJA NIYAAMA.
      3.CITTA NIYAAMA.
      4.KAMMA NIYAAMA.
      5.DHAMMA NIYAAMA.

    • @anonymouspersonbehind5354
      @anonymouspersonbehind5354 9 месяцев назад

      ​@@Sunilkumar-g9y8ebudha the man told not to worship any God

  • @Democrazee
    @Democrazee Год назад +1

    I thought in many ways Christianity is Buddhism glorified …🤔

    • @rajuvarma5338
      @rajuvarma5338 Год назад

      Catholics exactly

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад

      I request you to express any one way of your thought to support your claim.

    • @Democrazee
      @Democrazee Год назад

      Both have the same spirit of compassion love and directive to not steal lie kill adultery and sexual misconduct

    • @rajuvarma5338
      @rajuvarma5338 Год назад

      @@Sunilkumar-g9y8e read tripeedika

    • @Sunilkumar-g9y8e
      @Sunilkumar-g9y8e Год назад

      ​@@DemocrazeeI will write here the main teaching of BUDDHA, then you evaluate your claim.
      1.Cattari ariya saccam (four noble Truths)
      That is sufferings, cause of sufferings, end of sufferings, the way leading to the end of sufferings.
      PADICCA SAMUPPADA (dependand origination) that is whatever happening in this world is depends on necessary conditions. Not the creation GOD or DEVILS.
      PANCA NIYAMAS.
      1.UTTU NIYAMA, 2.CITTA NIYAMA, 3.BEEJA NIYAMA, 4.KAMMA NIYAMA, 5.DHAMMA NIYAMA.

  • @Sunilkumar-g9y8e
    @Sunilkumar-g9y8e Год назад

    I am very sorry to say that the entire speech is sublimation of real BUDDHISM, there by upgrading the BRAHMANICAL THEORY. You have to add few more points to your study about teachings of BUDDHISM 1.CHAATHAARI ARIYASACCANI, 2.PADICASAMUPPAADA,
    3.PANCA NIYAAMAS.

  • @mohandaspkolath6874
    @mohandaspkolath6874 Год назад +1

    മാഡം ഒന്ന് സ്പീഡ് കുറക്കു

    • @00000......
      @00000...... 8 месяцев назад

      വീഡിയോ സ്ലോ മോഷൻ ചെയ്യു 😊

  • @pamaran916
    @pamaran916 Год назад

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ബുദ്ധമതം സ്ഥാപിച്ച അശോകചക്രവർത്തി ഹിന്ദു ആയതിനാൽ കേരളത്തിൽ ബുദ്ധമതം സ്വീകരിച്ചവരൊക്കെ അതിനു മുൻപ് ഹിന്ദുക്കൾ ആയിരുന്നു പിന്നീട് സ്വർഗ്ഗാരോഹണത്തിൽ താൽപരനായി അവർ ബുദ്ധമതം സ്വീകരിക്കുകയായിരുന്നു

    • @mahamoodvc8439
      @mahamoodvc8439 Год назад +2

      ബുദ്ധ മതം സ്ഥാപിച്ചത്
      ശ്രീ ബുദ്ധൻ.അശോകച്ചക്രവർത്തി
      അല്ല.

    • @siddharthks3223
      @siddharthks3223 Месяц назад

      Before Hindu-Brahmanism there were Dravidian pagan belief systems here

  • @JM-lu8kr
    @JM-lu8kr Год назад +6

    ബുദ്ധ മതത്തെ ബ്രാഹ്മണരും അവരുടെ സംബന്ധ കുഞ്ഞുങ്ങളും കൂടി നാടുകടത്തി, ബുദ്ധ മതത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ അത്രെയേ ഉള്ളൂ. ബ്രാഹ്മണ്യം എന്ന ഹിന്ദു മതത്തിനു മുൻപിൽ പിടിച്ചു നിൽക്കാനുള്ള ശ്കതി ഒന്നും ബുദ്ധ മതത്തിനില്ല . ഈ കുന്ത്രാണ്ടത്തെ കുറിച്ച് വീണ്ടും വീണ്ടും പഠിച്ചത് കൊണ്ട് എന്ത് പ്രയോജനം?

    • @kavirajan3735
      @kavirajan3735 Год назад

      തുറമുഖങ്ങളിൽ കള്ളവാറ്റ് വിറ്റ്, പറങ്കികൾക്ക് വ്യഭിചരിച്ച് പണം നേടിയിരുന്ന ആന്തമാൻ കുടിയേറ്റക്കാർക്ക് ബുദ്ധമതവുമായി എന്ത് ബന്ധം😂😂

    • @emersonabraham9323
      @emersonabraham9323 Год назад

      😮

    • @ahamedunni8795
      @ahamedunni8795 10 месяцев назад

      ബ്രഹ്മണ മതം ഹിന്ദു മതം ആക്കിയതത് ബ്രിട്ടീഷ് ഭരണാധികാരികൾ സെൻസസ് സൗകര്യ ആയിട്ടാണ് അതിനു മുമ്പ് ഹിന്ദു മതം ഇല്ലായിരുന്നു

  • @sureshputhanveettil7137
    @sureshputhanveettil7137 Год назад +1

    Any unidentified statue is attributed to Buddhism. People are first drawing the conclusion and then fitting their research to justify it. What a sad state of affairs in Kerala history research.

  • @Jp-js1ft
    @Jp-js1ft Год назад +1

    How is it freethinkers forum when u r propagating religion

    • @anonymouspersonbehind5354
      @anonymouspersonbehind5354 9 месяцев назад +1

      Budhism of budha is not a religion which u think
      It was athiestic idelogy which asked to question
      And dont believe a thing if u think it's irrational even if it said by budha

  • @buddhathelightofworld1459
    @buddhathelightofworld1459 Год назад +2

    നായർ...മേനോൻ.. മാഡം....നിങ്ങൾ ഒരു ജാതി സന്തതി അല്ലെന്നു തെളിയിക്കേണ്ടത് നിങ്ങടെ ആവശ്യമാണ്... അതല്ലാതെ മല.... മല mean mountain... (Naale ningal മല.... യെ എങ്ങിനാ വിളിക്കുന്നെ എന്നറിഞ്ഞൂടാ )

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      എല്ലാവരും ജാതി സന്തതികൾ ആണ്. ഓരോ ജാതിയിൽ ജനിക്കുന്നു. അത് മാറണം എങ്കിൽ ജാതി ബോധം ഇലാത്ത സമൂഹം ഉണ്ടാകണം. അതിന് സർക്കാർ സമ്മതിക്കുക ഇല്ല

  • @rajuvarma5338
    @rajuvarma5338 Год назад

    വട്ടപ്പൊട്ടും തൊട്ട് സാരിയും ചുറ്റി.. ഹിന്ദു v8ന്റെ എല്ലാ ഐക്കണോഗ്രാഫി ഉണ്ടല്ലോ ചേച്ചി?.
    ഒരു മുണ്ടും ലോങ്ങ്‌ ബ്ലൗസും ഇട്ട് ഒരു 1980 ലെ മലയാളി പെണ്ണിൽ ഒരു ശ്രീലങ്കൻ ബുദ്ധമത കാരിയുണ്ടായിരുന്നു... പകുതി പ്രസംഗം ഡ്രെസ്സിൽ കാണിക്കാമായിരുന്നു...

  • @buddhathelightofworld1459
    @buddhathelightofworld1459 Год назад

    കവയിത്രി.... എന്താ ഉദ്ദേശിക്കുന്നെ...????

  • @ajithelamanassery5660
    @ajithelamanassery5660 Год назад

    കഷ്ടം ഈ സ്ത്രീ ഒരു ജന്മം പാ
    ഴാക്കുന്നു - പറഞ്ഞിട്ട് കാര്യമില്ല
    ബുദ്ധൻ നാമത്തിലെ അർത്ഥ
    മല്ലാത്ത ബുദ്ധിസ്റ്റുകൾ എന്ന മ
    ലയാള പദം തന്നെ ബുദ്ധിജീവി
    കൾ എന്ന അർത്ഥമാക്കി ഇൻ
    റ്റോക്സി ഗേഷനാക്കുന്നവരുണ്ട
    ഒന്നാമതായി ചരിത്ര ഗവേഷണം
    അത് മനുഷ്യന്റെ ഒർമ്മകൾ ചി
    കയുന്നതാണ് ആ എവിടെൻസി
    ന് ചില ലക്ഷ്യവും - ഓരോ തലമുറയും ഈ ഓർമ്മ - ചരിത്രം
    നോക്കിയല്ല ജീവിക്കുന്നത് - അവർ ശാന്തി സുഖമാണ് തേടു
    ന്നത് - അതാവട്ടെ മനസ്സ് ശരീരം
    ഇതിന് ആനന്ദം തരാത്ത ഒന്നി
    ലും ഒരു ജീവനും നിൽക്കില്ല
    ഇവൾ പറയുന്നത് ഒരാനന്ദമായി
    ആര് സ്വീകരിക്കും - വെറുതെ
    വാദപ്രതിവാദത്തിനുപയോഗി
    ക്കാം
    വേദ ബ്രാഹ്മണ മതമായാലും
    ബുദ്ധമതമായാലും മനുഷ്യ ച
    രിത്രം രണ്ടിലും മനുഷ്യൻ മനസ്സ്
    ശരീരം ഇതിന് സുഖം കിട്ടുന്ന
    പ്രവർത്തിയിലെ മനുഷ്യൻ ഉണ്ടാ
    കൂ - അവിടെ രണ്ട് മതവും ഒരു
    ബാധ പോലെ കൂട്ടുപിടിച്ച് ജീവി
    ച്ചിട്ടുണ്ടാവും - പക്ഷെ രണ്ടു മത
    ങ്ങളും പറഞ്ഞ സത്യത്തെ ഉൾ
    കോണ്ടവർ ആരുണ്ട്? അതുൾ
    കൊണ്ടാൽ ബ്രാഹ്മണമതവുമില്ല
    ബുദ്ധമതവുമില്ല - ആ സത്യമേ
    ഉള്ളൂ - അങ്ങിനെ ഒരു സത്യമുണ്ട്
    അത് അതാർക്കും വേണ്ട - ഭൗതിക ജീവിത അയോധന ചരി
    ത്രം ബ്രാഹ്മണ ബുദ്ധചരിത്രമാ
    യാലും - അത് വെറെയും - അതിലടങ്ങിയ പോരുൾ വെറെ
    യുമാണ് - പോരുളറിഞ്ഞവരാ
    ണ് വ്യാസർ - വാത്മീകി ബുദ്ധൻ
    ചട്ടമ്പിസ്വാമി ശ്രീനാരായണ ഗുരു
    പരമ്പരകൾ - ആ പോരുൾ തേടു
    ന്നതിന് പകരം ഭൗതിക ചരിത്രം
    പരിശോധിക്കുകയും സ്ഥാപിക്കു
    കയും ചെയ്യുന്നവർ വെറുതെ ജന്മം പാഴാക്കുന്നു - ഈ പ്രഭാഷക ഒരു പാട് കണ്ടെത്തൽ
    നടത്തുമ്പൊൾ ബുദ്ധമതമായാ
    ലും വേദമതമായാലും ഉച്ചരിക്കു
    ന്നതെല്ലാം ഉച്ഛിഷ്ഠo എന്ന് പറഞ്ഞതറിയാതെ പോരുൾ
    തെടാതെ സംസാര സാഗരത്തി
    ലാണ് ഇവളും - ഇതിൽ നിന്ന്
    കിട്ടുന്ന ആനന്ദം അത് ഈ
    സ്ത്രീ തന്നെ പരിശോധിച്ചാൽ
    ഈ പറയുന്നത് വെറുതെ - ഉള്ളി
    ലെ ആനന്ദം അതെന്താണ് എന്ന്
    തിരിച്ചറിഞ്ഞാൽ പിന്നെ സംസാരിച്ച് ആനന്ദം ഉണ്ടാക്കി
    ല്ല ബുദ്ധൻ തന്നെ ആനന്ദൻ
    എന്ന വ്യക്തിയോട് പറഞ്ഞത്
    സത്യം ആനന്ദാ നീ തന്നെ തേട
    ണം ഞാൻ അറിഞ്ഞു എന്നത്
    നിന്നിലേക്ക് പ്രവേശിക്കണമെ
    ങ്കിൽ നീ സ്വയം തേടിയാലെ ഈ
    സത്യമറിയൂ എന്നാണ് - നമ്മൾ
    ഇപ്പോഴും ഗവേഷണത്തിലാണ്😊

    • @josephs4044
      @josephs4044 Год назад +1

      Your lack of respect for women shows your upbringing.

    • @AbdulHameed-iq6nx
      @AbdulHameed-iq6nx Год назад

      Tribes. .harrappans.. Arriayn ( from mosapotomia ) sruthi..brahmin ..vedam.jain ..bhudha.. Sanathana dharmam brhamin from abroad. Shathriya ..vysia sudra from indian tribes.. Hindu concept from period of sankaracharia.. .before ad 500 all old temple in bharatham..jain or bhudha..bharatham..india pakistan. .part of afghanistan. .burma..nepal..bangladesh. .srilanka. .maleedeep..etc..

  • @mohankumar-be1er
    @mohankumar-be1er Год назад +1

    നിങ്ങളുടെ പ്രഭാഷണം കേട്ടപ്പോൾ ഒരു നോവൽ ഐഡിയ എനിക്ക് കിട്ടി. ഏത് ചരിത്ര കാരിയും കണ്ണെഴുതുകയും പുരികം വളയ്ക്കുകയും ചുണ്ടിൽ ചായം പുരട്ടുകയും ചെയ്യുമെന്നും അതിനുള്ള ത്വര സ്ത്രീകൾ ക്കു എങ്ങിനെ കിട്ടി എന്നും പഠിക്കുന്ന ഒരു നോവൽ ❤

  • @bijubijupr8306
    @bijubijupr8306 Год назад +2

    👍👍👍