മൈത്രിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല ഒരു പഠനമോ ഒരു റഫറൻസ് ഒരു കമ്പ്യൂട്ടറോ ഒന്നിന്റെയും ആവശ്യമില്ല ഇത്രയും മഹാത്ഭുതമാണ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല എവിടെ നിന്നാണ് ഇത്രയും അറിവുകൾ സ്റ്റോർ ചെയ്യുന്നത് അത് കോർത്തിന കീ 75 വയസ്സിലും എത്ര കൃത്യമായിട്ടാണ് അദ്ദേഹം പറയുന്നത് മറ്റുള്ളവർക്ക് സ്ലൈഡ് google പ്രൊജക്ടർ എന്തെല്ലാം വേണം ഇദ്ദേഹം മഹാനായ ചിന്തകൻ🙏
ഒരുത്തനെ പറ്റിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു കൂട്ടം ജനങ്ങളെ പറ്റിക്കുന്നത് എന്നതാണ് ജനാധിപത്യത്തിൻ്റെ ഇന്നത്തെ അടിസ്ഥാന തത്വം. ജനങ്ങൾക്കനുസരിച്ചേ ജനാധിപത്യം ഫലപ്രദമാകുകയൊള്ളൂ. ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കാനോ പരിഷ്‌കരിക്കാനോ, ജനാധിപത്യം കൊണ്ട് മാത്രം ആവില്ല. അതിന് നല്ല ഭരണാധികാരി , നയം, ഗുരു, പ്രത്യയ ശാസ്ത്രങ്ങൾ ഒക്കെ നില നിൽക്കേണ്ടത് ആവശ്യമാണ്. കെട്ട സമൂഹത്തിന് ജഡത്വമാണ് ഇന്നത്തെ ജനാധിപത്യം . അഴിമതിയുടെ വികേന്ദ്രീകരണം ആണ് ജനാധിപത്യം. വികസനത്തിന് സുതാര്യമല്ല ഇന്നത്തെ ജനാധിപത്യം. അന്ധ വിശ്വാസം പുണ്യമാണ് ജനാധിപത്യത്തിന്. ശാസ്ത്രവും വിദ്യാഭ്യാസവും ജനങ്ങൾക്ക് കിട്ടുന്നത് അത്ര ഇഷ്ടപ്പെടാത്തവരാണ് ഇന്നത്തെ ജനാധിപത്യത്തിൻ്റെ കപട നാട്യക്കാർ
അറിവുവൻ അദ്ധ്യാപകൻ എന്ന് അറിവുള്ള ആരും പറയില്ല, അത് പോലെ യുക്തിയും ബുദ്ധിയും ഉള്ളവരാരും യുക്തി വാദി, അല്ലെങ്കിൽ എന്തെങ്കിലും വാദിയെന്നു പറയില്ല,, അത് രണ്ടും ഉണ്ടെങ്കിൽ അതിനുള്ള തെളിവ് കൊണ്ട് വരികയാണ് ചെയ്യുക,,
ആളുകളുടെ നടുക്ക് ഇരുന്നാൽ പരസ്പരം കാണാൻ ബുദ്ധിമുട്ട് ഉണ്ട്.ചോദ്യം ചോദിക്കുന്നവർ എണീറ്റ് നിൽക്കേണ്ടി വരും. നടുക്ക് ഇരിക്കുന്ന മൈത്രേയന് റോളിംഗ് ചെയർ നല്കേണ്ടി വരും. ഇപ്പോഴുള്ള സ്റ്റേജ് രീതി ജനാധിപത്യ മര്യാദ ഇല്ലാത്തത് ആണെന്ന് കരുതണ്ട.നമ്മുടെ സൗകര്യത്തിന് വേണ്ടി ആണെന്ന് കരുതിയാൽ മതി.
താങ്കൾ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞാൽ ഉള്ള അനുഭവം യൂട്യൂബിൽ കാണാറുണ്ട്. വഴക്ക്. Vazhakk🙏കൂടി ജനാധിപത്യം ആർക്കും താല്പര്യമില്ല. പിന്നെ അതിക്ഷേപം. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന്.. താങ്കൾ ഫിലോസഫി, സയൻസ് ഒക്കെ പറയുമ്പോൾ ok. ബാക്കി ഒക്കെ അരാജകത്വം ആണ്.
മൈത്രയേന് രാഷ്ട്രീയ വിവരം വരാൻ ഇത്രയും പ്രായമാകേണ്ടി വന്നു. ഭാഗ്യമെന്ന് പറയട്ടെ കോളേജിൽ ഞാൻ പഠിക്കുമ്പോൾ പോലും രാഷ്ട്രീയം എന്താണെന്ന് എനിക്കൊക്കെ മനസ്സിലായി. പഠിക്കുന്ന സമയത്ത് ജവഹർലാൽ നെഹ്റു പോലും രാഷ്ട്രീയം ഒരു ഡബിൾ ഗെയിം ആണ് എന്നു പറഞ്ഞതും പഠിച്ചിരുന്നു. താങ്കൾക്ക് അത് മനസ്സിലാക്കാൻ നേരം വൈകി എന്ന് പറയുമ്പോൾ തന്നെ...... അന്നത്തെ കാലത്ത് സിനിമകളിൽ പോലും ഇത് പറഞ്ഞിരുന്നു എന്നിട്ടും താങ്കൾ മനസ്സിലാക്കിയില്ലല്ലോ.30 കൊല്ലം മുൻപ് സന്ദേശം സിനിമയിൽ പോലും കാണിച്ചിട്ടുണ്ട്. താങ്കൾ 10 കൊല്ലം ആയിട്ട് മാത്രമേ മനസിലാക്കിയുള്ളു എന്നത് വലിയ കഷ്ടം.അതേപോലെ എല്ലാവരും നേരം വൈകി മനസ്സിലാക്കട്ടെ
ഒന്നും ശരിയല്ല എന്ന ധ്വനി ആണ് മൈത്രേട്ടന്റെ വാക്കിലൂടെ കേൾക്കുന്നത്. എത്ര നല്ല ആദർശം ആയാലും വെറുതെ അതങ്ങു വേര് പിടിക്കില്ല, മനുഷ്യനെ പരിവർത്തിപ്പിക്കണം.. അരാജകത്വം പ്രോത്സാഹിപ്പിക്കുന്നതാണു മോഡേനിസം.. ഫ്രീ സെക്സ്, മദ്യം, മയക്കുമരുന്ന് , നിരീശ്വരത്വം ഒക്കെ എവിടെയുണ്ടോ അവർ ആണ് ഉത്തമ മാതൃകാ സമൂഹം എന്ന പൈശാചിക വത്കരണം..
അരാജകത്വത്തിന്റെ ആദ്യത്തെ കൂടാരം കൂട്ടുകുടുംബത്തിന്റേതാണ്. കുടുബനാഥൻ എന്ന അമ്മാവൻ / അമ്മാവന്മാർ "ആണ് ഇളം തലമുറയെ നോക്കി - വിരൽ ചൂണ്ടിക്കൊണ്ട് , ഇന്നു പയോഗിക്കുന്ന "അരാജകത്വവാദി "-യ്ക്കു പകരമായ "കുലം കുത്തി - അസുരവിത്ത് - തലതിരിഞ്ഞവൻ , ചൂറാവിളി പിടിച്ചവൻ "-- എന്നെല്ലാം വിളിച്ച് പരിഹസിച്ചിട്ടുള്ളത് . . അങ്ങനെ -- "അരാജകത്വം " പകർന്ന " അണ്ഡത്തിന്റെയും ബീജത്തിന്റേയും " യോജിപ്പുകളാണ് ഇന്ന് കാണുന്ന സന്തതി പരമ്പരകളത്രയും..... ( ഇന്നത്തെ അമ്മാവന്മാരത്രയും - അവരുടെ അമ്മാവന്മാരാൽ വിളിക്കപ്പെട്ട " താന്തോന്നി " - എന്ന പദത്തെ ഒരു . " ക്രെഡിറ്റ് " ആയിട്ട് കൊണ്ടു നടക്കു വരുമാണ്. ആയതിനാലാണ് മോഡേണിസ്റ്റുകളെയെല്ലാം "അരാജകത്വവാദി. ".- കളെന്നവർ പരിഹസിക്കുന്നതു്..... അതേ സോഫ്റ്റ്വെയർ വഹിക്കുന്ന " യംഗ് സ്റ്റേഴ്സും " പരിഹസിക്കുന്നത് ) 😷
മൈത്രിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല ഒരു പഠനമോ ഒരു റഫറൻസ് ഒരു കമ്പ്യൂട്ടറോ ഒന്നിന്റെയും ആവശ്യമില്ല ഇത്രയും മഹാത്ഭുതമാണ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല എവിടെ നിന്നാണ് ഇത്രയും അറിവുകൾ സ്റ്റോർ ചെയ്യുന്നത് അത് കോർത്തിന കീ 75 വയസ്സിലും എത്ര കൃത്യമായിട്ടാണ് അദ്ദേഹം പറയുന്നത് മറ്റുള്ളവർക്ക് സ്ലൈഡ് google പ്രൊജക്ടർ എന്തെല്ലാം വേണം ഇദ്ദേഹം മഹാനായ ചിന്തകൻ🙏
അദ്ദേഹത്തിന് 72വയസ്സ് ആയുള്ളൂ...
മധുര 72 ആയതേയുള്ളൂ
💥ഇന്നത്തെ സമൂഹത്തിൽ സത്യസന്ധമായി ജീവിയ്ക്കാൻ ശ്രമിക്കുന്നത് സ്വയംമണ്ടനാകുന്നതിന് തുല്യമാണ്
സത്യസന്ധനാകാൻ ആഗ്രഹിക്കാത്തവർക്ക് എന്തും അതിൻ്റെ കാരണമാണ്. സത്യസന്ധരായി ജീവിക്കേണ്ടവർക്ക് അതിനും കാരണം ഉണ്ട്.
😊sathyam anallle🙄🙄
മൈത്രേയന്റെ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യുക
അധ്യാപകർക്കു എന്ത് അറിവ്? അവരാണ് നമ്മളെ ഈ വിധത്തിൽ കണ്ടാഗ്രസ്സ് ആക്കിയത്...
😂😂 അവസാനത്തെ വാക്ക് പൊളിച്ചു💪💪
😅😅 1
@@hardcoresecularists3630പുതിയ വാക്കാണെന്ന് തോന്നുന്നു. ഓക്സ്ഫോർഡ് ഇനി അടുത്ത വർഷമേ ഡിക്ഷണറിയിൽ ചേർക്കാനിടയുള്ളു.
ഒരുത്തനെ പറ്റിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു കൂട്ടം ജനങ്ങളെ പറ്റിക്കുന്നത് എന്നതാണ് ജനാധിപത്യത്തിൻ്റെ ഇന്നത്തെ അടിസ്ഥാന തത്വം.
ജനങ്ങൾക്കനുസരിച്ചേ ജനാധിപത്യം ഫലപ്രദമാകുകയൊള്ളൂ.
ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കാനോ പരിഷ്‌കരിക്കാനോ, ജനാധിപത്യം കൊണ്ട് മാത്രം ആവില്ല. അതിന് നല്ല ഭരണാധികാരി , നയം, ഗുരു, പ്രത്യയ ശാസ്ത്രങ്ങൾ ഒക്കെ നില നിൽക്കേണ്ടത് ആവശ്യമാണ്.
കെട്ട സമൂഹത്തിന് ജഡത്വമാണ് ഇന്നത്തെ ജനാധിപത്യം .
അഴിമതിയുടെ വികേന്ദ്രീകരണം ആണ് ജനാധിപത്യം.
വികസനത്തിന് സുതാര്യമല്ല ഇന്നത്തെ ജനാധിപത്യം.
അന്ധ വിശ്വാസം പുണ്യമാണ് ജനാധിപത്യത്തിന്.
ശാസ്ത്രവും വിദ്യാഭ്യാസവും ജനങ്ങൾക്ക് കിട്ടുന്നത് അത്ര ഇഷ്ടപ്പെടാത്തവരാണ് ഇന്നത്തെ ജനാധിപത്യത്തിൻ്റെ കപട നാട്യക്കാർ
അറിവുവൻ അദ്ധ്യാപകൻ എന്ന് അറിവുള്ള ആരും പറയില്ല, അത് പോലെ യുക്തിയും ബുദ്ധിയും ഉള്ളവരാരും യുക്തി വാദി, അല്ലെങ്കിൽ എന്തെങ്കിലും വാദിയെന്നു പറയില്ല,, അത് രണ്ടും ഉണ്ടെങ്കിൽ അതിനുള്ള തെളിവ് കൊണ്ട് വരികയാണ് ചെയ്യുക,,
ആളുകളുടെ നടുക്ക് ഇരുന്നാൽ പരസ്പരം കാണാൻ ബുദ്ധിമുട്ട് ഉണ്ട്.ചോദ്യം ചോദിക്കുന്നവർ എണീറ്റ് നിൽക്കേണ്ടി വരും. നടുക്ക് ഇരിക്കുന്ന മൈത്രേയന് റോളിംഗ് ചെയർ നല്കേണ്ടി വരും. ഇപ്പോഴുള്ള സ്റ്റേജ് രീതി ജനാധിപത്യ മര്യാദ ഇല്ലാത്തത് ആണെന്ന് കരുതണ്ട.നമ്മുടെ സൗകര്യത്തിന് വേണ്ടി ആണെന്ന് കരുതിയാൽ മതി.
Way ahead of his time.
epo nadanna Samadhiye kurichu maitreyan words expect cheyunnu please do
അടിച്ചു പൊളിച്ചു കളയും മൈത്രി. 😂😂11kv....
Kerala Karayi Yadhartha Yukthi Bhodhamulla Ore Oru Manusyan
Sathyame Theriyude Roopathil Pachakku Vilichuparayunaa Ore Oru Manushyan.
താങ്കൾ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞാൽ ഉള്ള അനുഭവം യൂട്യൂബിൽ കാണാറുണ്ട്. വഴക്ക്. Vazhakk🙏കൂടി ജനാധിപത്യം ആർക്കും താല്പര്യമില്ല. പിന്നെ അതിക്ഷേപം. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന്.. താങ്കൾ ഫിലോസഫി, സയൻസ് ഒക്കെ പറയുമ്പോൾ ok. ബാക്കി ഒക്കെ അരാജകത്വം ആണ്.
👏👍🤍
സംഭവം ശരിയാണെങ്കിലും മൈത്രി ടൈംലൈൻ മാറിയത് ശ്രദ്ധിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം🤔
Ellavarudeyum darana enna tala vachakam ellavarum anganaullavaranannu nigalkku engane manasilaye appol nigal ellavarudayum ullelano atu kondu tala vachakam chilarude darana ennu mattumo
Kaserelelele alla
Kaserayil aanu hey
Question pattern Mari hey
Assertion-reason questions aanippol!!!
ഇന്ത്യ യിൽ കമ്യൂണിസം വന്നാൽ എല്ലാം ശരിയാകും 😭😭😭😭😭😆😍🤓
എവീടെയാണ് താത്വികമായ കമ്മ്യൂണിസം ഉള്ളത്? കമ്മ്യൂണിസം ജനാധിപത്യ വ്യവസ്ഥിതിയാണോ?
കമ്മ്യുണിസ്സത്തിൽ എവിടെയാണ് തെരഞ്ഞെടുപ്പ്
മൈത്രേയ പറയൂ.. ലോകത്ത് കമ്മ്യുണിസ്സം ഭരിക്കുന്നിടം എത്ര ജനാധിപത്യം ഉണ്ടോ...
പ്രയോഗികമല്ലാത്ത കാര്യം പറയുന്ന ആൾ വിവേകമില്ലാത്തവനാണ്. അയാളുടെ വാക്കുകൾ കേൾക്കുന്നവർ സ്വപ്ന ജീവികളാണ്
സ്വപ്ന ജീവികളാണ് ലോകത്തെ മാറ്റിമറിച്ചിട്ടുള്ളവർ
E mansian loka atbhutham
Satheesh chandran and ravichandran
ആരു പറഞ്ഞു? തലയും താഴ്ത്തിയിരിക്കുന്ന പലർക്കും അടിമത്തമാണിഷ്ടം.
അടിമത്തം എന്താണെന്നറിയാത്ത കമ്യൂണിസ്റ്റു വിരുദ്ധരുടെ സ്ഥിരം വായ്ത്താരി'
@@muraleedharanmk9748 രാജാവാകാൻ ചിലർക്കിഷ്ടമാണെങ്കിൽ, അടിമയാകാനും ചിലർക്കിഷ്ടമാണ് എന്നാണ് പറഞ്ഞത്.
അധ്യാപകരോ 😅
മൈത്രയേന് രാഷ്ട്രീയ വിവരം വരാൻ ഇത്രയും പ്രായമാകേണ്ടി വന്നു. ഭാഗ്യമെന്ന് പറയട്ടെ കോളേജിൽ ഞാൻ പഠിക്കുമ്പോൾ പോലും രാഷ്ട്രീയം എന്താണെന്ന് എനിക്കൊക്കെ മനസ്സിലായി. പഠിക്കുന്ന സമയത്ത് ജവഹർലാൽ നെഹ്റു പോലും രാഷ്ട്രീയം ഒരു ഡബിൾ ഗെയിം ആണ് എന്നു പറഞ്ഞതും പഠിച്ചിരുന്നു. താങ്കൾക്ക് അത് മനസ്സിലാക്കാൻ നേരം വൈകി എന്ന് പറയുമ്പോൾ തന്നെ...... അന്നത്തെ കാലത്ത് സിനിമകളിൽ പോലും ഇത് പറഞ്ഞിരുന്നു എന്നിട്ടും താങ്കൾ മനസ്സിലാക്കിയില്ലല്ലോ.30 കൊല്ലം മുൻപ് സന്ദേശം സിനിമയിൽ പോലും കാണിച്ചിട്ടുണ്ട്. താങ്കൾ 10 കൊല്ലം ആയിട്ട് മാത്രമേ മനസിലാക്കിയുള്ളു എന്നത് വലിയ കഷ്ടം.അതേപോലെ എല്ലാവരും നേരം വൈകി മനസ്സിലാക്കട്ടെ
ഒന്നും ശരിയല്ല എന്ന ധ്വനി ആണ് മൈത്രേട്ടന്റെ വാക്കിലൂടെ കേൾക്കുന്നത്. എത്ര നല്ല ആദർശം ആയാലും വെറുതെ
അതങ്ങു വേര് പിടിക്കില്ല, മനുഷ്യനെ പരിവർത്തിപ്പിക്കണം..
അരാജകത്വം പ്രോത്സാഹിപ്പിക്കുന്നതാണു മോഡേനിസം..
ഫ്രീ സെക്സ്, മദ്യം, മയക്കുമരുന്ന് , നിരീശ്വരത്വം ഒക്കെ എവിടെയുണ്ടോ അവർ ആണ് ഉത്തമ മാതൃകാ സമൂഹം എന്ന പൈശാചിക വത്കരണം..
അരാജകത്വത്തിന്റെ ആദ്യത്തെ കൂടാരം കൂട്ടുകുടുംബത്തിന്റേതാണ്. കുടുബനാഥൻ എന്ന അമ്മാവൻ /
അമ്മാവന്മാർ "ആണ് ഇളം തലമുറയെ നോക്കി - വിരൽ ചൂണ്ടിക്കൊണ്ട് , ഇന്നു പയോഗിക്കുന്ന "അരാജകത്വവാദി "-യ്ക്കു പകരമായ "കുലം കുത്തി - അസുരവിത്ത് - തലതിരിഞ്ഞവൻ , ചൂറാവിളി പിടിച്ചവൻ "-- എന്നെല്ലാം വിളിച്ച് പരിഹസിച്ചിട്ടുള്ളത് .
. അങ്ങനെ -- "അരാജകത്വം " പകർന്ന " അണ്ഡത്തിന്റെയും ബീജത്തിന്റേയും " യോജിപ്പുകളാണ് ഇന്ന് കാണുന്ന സന്തതി പരമ്പരകളത്രയും.....
( ഇന്നത്തെ അമ്മാവന്മാരത്രയും - അവരുടെ അമ്മാവന്മാരാൽ വിളിക്കപ്പെട്ട " താന്തോന്നി " - എന്ന പദത്തെ ഒരു . " ക്രെഡിറ്റ് " ആയിട്ട് കൊണ്ടു നടക്കു വരുമാണ്. ആയതിനാലാണ് മോഡേണിസ്റ്റുകളെയെല്ലാം "അരാജകത്വവാദി. ".- കളെന്നവർ പരിഹസിക്കുന്നതു്..... അതേ സോഫ്റ്റ്വെയർ വഹിക്കുന്ന " യംഗ് സ്റ്റേഴ്സും " പരിഹസിക്കുന്നത് ) 😷
മണ്ടൻ മര മണ്ടൻ 😆
ഫോട്ടോയിൽ ഒരു മണ്ടത്തിയും കൂടെയുണ്ടല്ലോ.
മോഡിപെൻഷൻ
വിവരംകെട്ട പ്രജകൾ