ശ്രീകൃഷ്ണ ബസില്‍ കയറാന്‍ യാത്രക്കാരുടെ തിരക്ക്.. കാരണമിതാണ്? | Kasaragod | Sree Krishna Bus

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 140

  • @Job_Helpers
    @Job_Helpers 13 часов назад +249

    നല്ല മനസിന്റെ ഉടമ ഓണർ ജോലിക്കാരെ കൂടെ ഈ മനസോടെ പെരുമാറാൻ പറയു 👍

  • @AshrafPk-e3d
    @AshrafPk-e3d 11 часов назад +141

    നല്ല മനസ്സുള്ള ബസ് ഉടമ അഭിനന്ദനങ്ങൾ❤❤❤

    • @jinibiju3972
      @jinibiju3972 2 часа назад +1

      KkķbmbxmxvmbxmvxmbXvXVv🎉😢❤🎉😢😅

  • @rasheedmoidu6771
    @rasheedmoidu6771 8 часов назад +57

    നന്മ നിറഞ്ഞ ആ ബസ്‌ ഓണർക്ക് ഒരു ക്ലാപ് 👏👏👏💐💐💐.

  • @ajithvm3225
    @ajithvm3225 13 часов назад +92

    Nanmakal.... അതിൽ ജോലി ചെയ്യുന്നവരും അദ്ദേഹത്തോട് ആത്മാർത്ഥ കാണിക്കുക... ആകെ പേടിക്കേണ്ടത് പന്ന mvd ക്കാർ സ്ഥാപിത thalpaര്യത്തോടെ നിയമം പറഞ്ഞു ഷോ കാണിച്ചെങ്കില്ലേ ഉള്ളൂ ഓണർ ക്ക്‌ പിടി പാടുണ്ടെങ്കിൽ പറ്റും അല്ലേൽ.... ഏതായാലും എല്ലാവരും ഹൃദയം നിറഞ്ഞു യാത്ര ചെയ്യട്ടെ കൂടുതൽ bus കൾ ഇതുപോലെ ആവട്ടെ govt support ചെയ്യട്ടെ ( വെറുതെ ആണ് ഒരു കോപ്പും കിട്ടില്ല )എന്നാലും.. 👏👏👏

  • @lallamidhila5334
    @lallamidhila5334 7 часов назад +33

    💗💗ശ്രീകൃഷ്ണ ബസ്സിനും ഉടക്കും അഭിനന്ദനങ്ങൾ 👏👏👌🙏

  • @SujithCs-t1u
    @SujithCs-t1u 10 часов назад +47

    നല്ല bus owner. ഇത് ഒരു മാതൃക ആവട്ടെ. ഇതുപോലെയുള്ള ബസ് വരുമ്പോ ആളുകൾ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കും. അപ്പൊ ട്രാഫിക് കുറയും. എല്ലാ മീഡിയയിൽ ഇ ന്യൂസ് വരുന്നതുകൊണ്ട് ബാക്കിയുള്ള പ്രൈവറ്റ് ബസ് ഓണർമാർക്കും ഇത് ഒരു പ്രചോദനമാകും.,👍🏻
    Guruvayoor - Ernakulam bus owner please implement this kind of facilities..

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 6 часов назад +22

    കാശു മാത്രം വാങ്ങുന്ന മുതലാളിമാർ യാത്രക്കാരുടെ കഷ്ടപാടും അറിയട്ടെ. മാതൃകപരം ❤️❤️

  • @surjithsm
    @surjithsm 5 часов назад +13

    പണ്ട് തൃശൂർ പാലക്കാട് റൂട്ടിൽ ഒരു AC ബസ് തുടങ്ങിയിരുന്നു. യൂണിയൻകാർ ഇടപെട്ട് അത് പൂട്ടിച്ചു. അവരെ കൊണ്ട് അതൊക്കെയല്ലേ ചെയ്യാൻ പറ്റുള്ളൂ. 🤦‍♂

  • @HidenHiden-b6v
    @HidenHiden-b6v 12 часов назад +24

    പിണറായി വിജയൻ കയറിയ ബസ് സതീശൻ കയറിയ ബസ്സ്‌ അങ്ങനെ ഒന്നും ആരും നോക്കാറില്ല നല്ല സേവനം ലഭിച്ചാൽ ആളുകൾ തലക്കെടിച്ചു കേറും റോബിൻ ബസ്സിനെ കണ്ട് പഠിക്കുക അവർക്ക് ബിസിനസ് അറിയാം... ഞാൻ പറയുവാൻ കാരണം മുഖ്യമന്ത്രി കയറിയ ബസ് ആയതു കൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരും സഞ്ചരിച്ച ഒരു ആഡംബര ബസ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നോ എന്ന വാർത്ത കേട്ടു.....

  • @BibinK-m8u
    @BibinK-m8u 12 часов назад +33

    പൊരിവെയിലും കത്തുന്ന ചൂടൊക്കെ തുടങ്ങാൻ പോകുന്നതേയുള്ളു പെരുമയ പ്രളയം ഇതൊക്കെ തന്നെ ആയിരിക്കും ഇനിയങ്ങോട്ട് കാലാവസ്ഥ മാറിയില്ലേ

  • @ramshadp9113
    @ramshadp9113 4 часа назад +11

    എന്നെ സമ്പാദിച്ചിടത്തോളം നല്ല കാറ്റും വെളിച്ചവും കയറുന്ന ബസ്സ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.ഞാൻ എപ്പോഴും ദൂരയാത്രക്ക് ഒക്കെ പോകുമ്പോൾ ഗ്ലാസ്സ് വണ്ടികൾ ഒഴിവാക്കി സൈഡ് ഷട്ടർ ഉള്ള ksrtc ബസ്സ് നോക്കി കയറും

    • @HAANI77848
      @HAANI77848 2 часа назад

      അതെ നല്ല വീതിയുള്ള window പഴയ ksrtc ബസ് നോക്കിയാണ് ഞാൻ കയറാറുള്ളത്

    • @TmpsApmt
      @TmpsApmt Час назад +1

      Oru vattam mughathu thuppal veezhumbo aa ishtam annu poyekollum😂

    • @Shan123kk
      @Shan123kk 49 минут назад

      Yes correct…ordinary ksrtc much comfortable for long travels

  • @Mgm_Audios
    @Mgm_Audios 8 часов назад +25

    പണ്ട് റോബിൻ ബസ് a/c ഉണ്ടായിരുന്നു. A/c യുടെ ചാർജ് ഈടാക്കാതെ. (എറണാകുളം -പത്തനംതിട്ട )

  • @hyderalitp9946
    @hyderalitp9946 10 часов назад +12

    താങ്കളുടെ നല്ല മനസ്സിന്🌹👍

  • @sugathanp4578
    @sugathanp4578 7 часов назад +6

    തികച്ചും അഭിനന്ദനീയമായ കാര്യം.

  • @BND1
    @BND1 14 часов назад +62

    *ലെ എം🚬*
    *ആഹാ ഒരു ₹10 ലക്ഷം ഫൈൻ അടിക്കാനുള്ള മുതലുണ്ട്* 🤣🤣🤣🤣

    • @anadhuchippy2750
      @anadhuchippy2750 13 часов назад

      അത് ഏരിയാ വേറെ യ മോനെ

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 3 часа назад +2

    നല്ല കുളിർമ ഉള്ള യാത്ര 😍😍😍😍 അല്ലെ ഇതിനു അവസരം ഒരുക്കിയ ബസ് ഉടമയ്ക്ക് നല്ല തണുപ്പുള്ള ആശംസകൾ 😍😍😍

  • @rajesh-zz8cb
    @rajesh-zz8cb 12 часов назад +39

    യാത്രക്കാർ പറയുന്നത് ശ്രദ്ധിക്കണം എല്ലാ ബസും ac ആക്കിയാൽ നല്ലത്

    • @MadhuMadhu-uw9nw
      @MadhuMadhu-uw9nw 11 часов назад +5

      ആരോഗ്യമുള്ള യാത്രക്കാർ അങ്ങനെ ആവശ്യപ്പെടും... തണുപ്പുള്ള യാത്രയിൽ രോഗികൾ കഷ്ടപ്പെടും, അനുഭവം വരുമ്പോൾ അറിയാം 🙏

    • @vpr3167
      @vpr3167 10 часов назад +4

      ​@@MadhuMadhu-uw9nw
      സുഖകരമായ normal തണുപ്പാണ്.ksrtc low flooril അസഹനീയമാണ്

  • @stayhappy1736
    @stayhappy1736 12 часов назад +20

    അടുത്ത റോബിൻ ബസ് 😂.

  • @iamhappy6721
    @iamhappy6721 10 часов назад +20

    2010 കാലഘട്ടത്തിൽ പാലക്കാട് പട്ടാമ്പി റൂട്ടിൽ നഷ ട്രാവൽസ് എന്ന് പറയുന്ന പ്രൈവറ്റ് ബസ് എസി ആയി ഒടിയിരുന്നു

    • @cbgm1000
      @cbgm1000 10 часов назад +1

      നിഷ അല്ല നഷ

    • @iamhappy6721
      @iamhappy6721 10 часов назад +1

      @@cbgm1000 yes

    • @moideenkutty1966
      @moideenkutty1966 8 часов назад +5

      പിന്നീട് നഷ്ട ട്രാവൽസ് ആയപ്പോൾ നിർത്തി 😃

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 часа назад +1

    ❤❤❤ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @DevalalVk
    @DevalalVk 7 часов назад +22

    അറിഞ്ഞില്ല,,നാളെത്തന്നെ അഴിപ്പിക്കും,,,,അതാണ് കേരളം,,,പിഴയും പ്രതീക്ഷിക്കാം,,,,,

    • @Anas-p4c5m
      @Anas-p4c5m 2 часа назад +1

      ഉവ്വോ.. എവിടെയാണ് ac വെച്ചിട്ട് അഴിപ്പിച്ചത്.. കുറ്റപ്പെടുത്തുന്നതിനൊക്കെ ലോജിക് വേണ്ടേ

  • @ajmalmv4135
    @ajmalmv4135 4 часа назад +3

    ഇത് രണ്ട് വർഷം മുന്നേ കണ്ണൂരിൽ ഉണ്ട് sangeetha ബസ് കണ്ണൂർ 😍

  • @vidhunv7844
    @vidhunv7844 4 часа назад +2

    Ac പിടിപ്പിച്ചാൽ ആഡംബര നികുതി പിടിച്ചു വാങ്ങുന്ന നാട്ടിൽ ജന ക്ഷേമത്തിന് പുല്ല് വില

  • @Takkyoon
    @Takkyoon 10 часов назад +9

    ഇനി ഇത് MVD പൂട്ടിക്കോ 🤔

  • @JoseTJ-lj3lx
    @JoseTJ-lj3lx Час назад

    വെറുതേ ഒരു തോന്നലിന് ചെയ്തതാണെങ്കിലും പ്രൈവറ്റ് ഗതാഗതത്തിൽ ഇത് വൻ മാറ്റങ്ങൾ സൃഷ്ടിക്കും .

  • @SabeerKaruvadiparambil
    @SabeerKaruvadiparambil 5 часов назад

    കാലോജിതമായ ഇത്തരം മാറ്റങ്ങൾ ഉൾപെടുത്തിയാൽ പിടിച്ചു നിൽക്കാം ❤❤❤

  • @Deshamoolam777
    @Deshamoolam777 11 часов назад +4

    നമ്മളെ കാസർഗോട് ❤😊

  • @pranav4878
    @pranav4878 5 часов назад +1

    Great Job🙏💯🤝

  • @raghunathraghunath7913
    @raghunathraghunath7913 Час назад +1

    കേരളത്തിൽ ഇനി a/c ബസിന്റെ വരവേൽപ്പ്.എന്ന് ലാലേട്ടൻ.😂

  • @VidyavidyaVidya-mh7qm
    @VidyavidyaVidya-mh7qm 10 часов назад +2

    ❤❤sreekrishna

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 11 часов назад +1

    പൊളിച്ചു ചേട്ടാ... 👍🏻👍🏻👍🏻🙏🏻🙏🏻❤️✋🏻

  • @aliyar916
    @aliyar916 12 часов назад +15

    Mvd യും ksrtc യും പിന്നാലെ വന്ന് പൂട്ടും. ഓവർ വാർത്ത ആക്കണ്ട

    • @anandu.m242
      @anandu.m242 11 часов назад

      Permit eduthaal oru thengayum illa..

  • @vijeshash6506
    @vijeshash6506 12 часов назад +4

    നല്ല ഒരു കാര്യം

  • @jerishvblogs
    @jerishvblogs 10 часов назад +2

    Big salute brother

  • @tharakanand8491
    @tharakanand8491 3 часа назад

    പണ്ട് കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ഉണ്ടായിരുന്നു 2018-2020 ടൈമിൽ.

  • @villainrobin
    @villainrobin 7 часов назад +2

    👍👍

  • @user-wc6tu5hc4b
    @user-wc6tu5hc4b 8 часов назад +2

    Jai Shree Krishna ❤

  • @abhinandk7357
    @abhinandk7357 10 часов назад +11

    Driver nammale suniettan💗🔥

  • @anuvchacko8055
    @anuvchacko8055 8 часов назад +1

    Well done 👍👍✅

  • @zainoosmon7616
    @zainoosmon7616 2 часа назад +1

    😍😍😍

  • @aravindramesh886
    @aravindramesh886 8 часов назад +4

    🕉️♥️

  • @winit1186
    @winit1186 3 часа назад

    Thrissur Palakkad റൂട്ടിൽ 2015 ല് തന്നെ ഇങ്ങനൊരു ബസ്സ് ഓടിയിരുന്ന്....

  • @ashrafsongal
    @ashrafsongal 4 часа назад

    ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുന്ന ബസുകൾക്ക് ഗവണ്മെന്റ് അല്പം tax ഇളവു കൊടുക്കണം ❤️

  • @vIshaholic
    @vIshaholic 8 часов назад +6

    Ac is still a luxury for Kerala. Thanks to KSEB😂

  • @chukkamani6331
    @chukkamani6331 10 часов назад +1

    Good ❤

  • @jelluzz
    @jelluzz 2 часа назад

    5 കൊല്ലം മുമ്പ് കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ഒരു ബസ് ഓടിയിരുന്നു...

  • @sreejithnbr3338
    @sreejithnbr3338 3 часа назад

    Great 👍

  • @Subash99144
    @Subash99144 2 часа назад +1

    ഫയിൽ അല്ല കാക്ക...
    "ഫെയിൽ"

  • @akshayp1787
    @akshayp1787 8 часов назад +2

    Tiger coach🔥

  • @snehatriny163
    @snehatriny163 13 часов назад +3

    Salute

  • @Avn414
    @Avn414 8 часов назад

    അടിപൊളി...നിങ്ങൾ വേണമെങ്കിൽ ഇച്ചിരി സ്പീഡിൽ ഓടിച്ചോ ...

  • @BalanKishor-m6s
    @BalanKishor-m6s Час назад

    തണുപ്പു ചൂട് ഇതൊന്നുമല്ല ഡ്രൈവർ കറക്റ്റാവണം

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 5 часов назад

    MVD മാമൻ ഉടൻ വരുന്നതായിരിക്കും ഉള്ളിൽ തണുപ്പ് കൂടിയതിനു പെറ്റിയടിക്കാൻ 😁🙏🏻

  • @rmss4273
    @rmss4273 6 часов назад

    ഇതുപോലെ കണ്ണൂർ കാണ്ണാടിപറബ് റൂട്ടിൽ ഒരു എ സി ബസ്സ് ഒരു കൊല്ലം ഉണ്ടായിരുന്നു ഇപ്പോ അതിൻ്റെ ഒറ്റാപാടില്ല

  • @vishnuprasadn7521
    @vishnuprasadn7521 3 часа назад

    God bless you

  • @gillanjacob
    @gillanjacob 13 часов назад +2

    ❤❤❤

  • @diputc5669
    @diputc5669 8 часов назад +6

    എന്നും നഷ്ടത്തിൽ ഉള്ള കെഎസ്ആർടിസി കാണട്ടെ
    കുറെ കമ്പനി രൂപികരണം മാത്രം
    Kurtc
    ഊരലുങ്കൽ സ്വിഫ്റ്റ് 😂😂

  • @seethescene
    @seethescene 9 часов назад

    ഒരു തുടക്കം ആകട്ടെ.. ഇനി എല്ലാവരും ഇതിലൊട്ട് വരും

  • @jaykar2023
    @jaykar2023 4 часа назад

    What is ac's cost for owners

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 3 часа назад

    അതിന് ഇപ്പോൾ എവിടെ ഇത്ര ചൂട് 😅

  • @chackomathew7841
    @chackomathew7841 10 часов назад

    Good.job

  • @PriyankaMa-n6d
    @PriyankaMa-n6d 50 минут назад

    ❤❤❤💕❤️❤️❤️💕

  • @Cochintours
    @Cochintours 5 часов назад

    സ്വകാര്യ ബസ് സർവീസ് ൽ ac വെക്കാൻ അനുമതി ഉണ്ടോ

  • @dipz1212
    @dipz1212 6 часов назад

    Ksrtc യും ധാരാളം ac ബസ്സുകളു ഇരിക്കണം

  • @anandarvin7988
    @anandarvin7988 13 часов назад +1

    ❤🙏🙏

  • @ranishevranishev4805
    @ranishevranishev4805 3 часа назад

    Adipoli

  • @HarishPHari-gh8hb
    @HarishPHari-gh8hb 7 часов назад +1

    Rto ഇറങ്ങി കളിക്കോ 😂😂

  • @gkp4520
    @gkp4520 9 часов назад

    Super 👍. Great Service with a good heart ❤ Love you man. Blessings 🙏
    The pathetic stage of KSRTC and the costly AC bus services makes you the Man for the public.
    All these good deeds will be not been seen by Pinarayi or Ganesh Kumar as they are blind

  • @cleverthinker129
    @cleverthinker129 3 часа назад +1

    Urangikond yaathra cheyyumbol iranganulla sthalavum orma venam urangi pogaruth😂

  • @user-kr4fh1hf8e
    @user-kr4fh1hf8e 5 часов назад

    👍

  • @hamzamohammed4216
    @hamzamohammed4216 8 часов назад

    Good

  • @RashidSv-d6g
    @RashidSv-d6g 7 часов назад

    Gooood

  • @yashi006
    @yashi006 12 часов назад

    🙏👌

  • @GTDUDE
    @GTDUDE 12 часов назад +2

    Daivathe orth itonnum report cheyalle..... Mamanmar noki nadakuva fine adikan

  • @dr.k3217
    @dr.k3217 11 часов назад

    Nallathu varum

  • @Bharatamba
    @Bharatamba 11 часов назад +1

    ലെ എംവിടീ ഇപ്പൊ ശെരിയാക്കി തരാം

  • @karthikeyanjunior8057
    @karthikeyanjunior8057 Час назад

    File or fail

  • @sagar5ag
    @sagar5ag 10 часов назад

    Ith aakanam സേവനം..ആളുകൾ തന്നെ വന്നു കേറും അല്ലാതെ..മറ്റുള്ളവരുടെ നെഞ്ചത്ത് കയറ്റുന്ന വീഡിയോ എടുത്ത് reels ഇട്ടു അല്ല ആളുകളെ കയറ്റേണ്ടത്

  • @HasniyaJimshad
    @HasniyaJimshad 11 часов назад

    Ksrtc koode ethokke onnu kandu padikkanam

  • @vyshnav210
    @vyshnav210 6 часов назад

    3×2 seat combination aakkanam

  • @majumathew8765
    @majumathew8765 13 часов назад +5

    ബന്തടുക്ക 🎉 കാസർകോട് 🎉 ശ്രീകൃഷ്ണ ബസ് 🎉

  • @mohammedshan8497
    @mohammedshan8497 11 часов назад +1

    Le mvd ohooo pvt busilll ac,fan, light vandi edadaaaa😊

  • @johnsonkuruppassery9800
    @johnsonkuruppassery9800 6 часов назад

    He should be paid well also

  • @muhammedashraf2271
    @muhammedashraf2271 7 часов назад

    Bro.. Luxury gst waiting for you😂😂😂

  • @Kriz319
    @Kriz319 7 часов назад

    Ithupole oru bus palakkad route l odunath mvd pootichu

  • @renjithushas2007
    @renjithushas2007 11 часов назад

    Nalla seat um anu

  • @FAISALFASULU
    @FAISALFASULU 7 часов назад

    Ini rikshayilum ac aakanam 👍

  • @parakkalhaneefa
    @parakkalhaneefa 11 часов назад +4

    ഇതൊക്കെ നഷ്ടത്തിലാകും പിന്നെ ഡീസൽ ചെലവ് കൂടും

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z 9 часов назад +2

      മണ്ടത്തരം പറയല്ലേ, ഡിസി 24വോൾട്ടിൽ വർക്ക് ചെയ്യുന്ന സാധനം

  • @dileepanvm2599
    @dileepanvm2599 12 часов назад

    File alla fail ayi.matte bus inte karyam paranjapol

  • @annan444
    @annan444 5 часов назад

    Mvd പൂട്ടിക്കോമോ എന്തോ 🙄🤔

  • @GaHiHy2024
    @GaHiHy2024 9 часов назад

    ഓ മതിയടെ എത്രപ്രാവശ്യം ആണ് പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നത്.

  • @similarkumar9882
    @similarkumar9882 12 часов назад +2

    Mvd ku ethu sahikilla

  • @jayantito8520
    @jayantito8520 13 часов назад +1

    Naale fine... MVD

  • @Muhammedsadhikap
    @Muhammedsadhikap 2 часа назад

    KSRTC Moonchi😂😂

  • @NithinKoshyVarughese
    @NithinKoshyVarughese 6 часов назад

    ee bus MVD kandille.ithentha ee color.

  • @AappiMichu
    @AappiMichu 4 часа назад

    Jai bus oner BJP vaaa vot cheyyu pls pls kaaaal pidikkam

  • @ranishevranishev4805
    @ranishevranishev4805 3 часа назад

    മനോരമ malabarine nokkane

  • @awesomedifferent1412
    @awesomedifferent1412 5 часов назад

    കോയമാരുടെ വാഹനമായിരിക്കും പേര് ശ്രീകഷ്ണ😂😂😂😂

  • @edbinedwin2542
    @edbinedwin2542 8 часов назад

    എല്ലാ ബസ് സർവീസ് ഉം ac ആക്കണം

  • @pradeeshktk6321
    @pradeeshktk6321 13 часов назад +6

    ഇനി അതും rto.. പൂട്ടിക്കും

    • @anandu.m242
      @anandu.m242 11 часов назад

      Permit eduthaal oru thengayum illa