സനാതനധർമ്മത്തിന്റെ നാൾവഴികൾ - വേദങ്ങൾ നാലല്ല നാന്നൂറുണ്ട് : Prof. V. Karthikeyan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 28

  • @x-factor.x
    @x-factor.x 10 месяцев назад +6

    Karthikeyan. sir, You have. brought us. a. fabubalulous feast !.
    This speach. iട a n inne vitable. one for today. ?!!!.

  • @BalaKrishna-g9m
    @BalaKrishna-g9m 20 дней назад

    🎉🎉🎉🎉❤❤❤❤❤
    രസകരമായ അവതരണം,
    ചുരുക്കം സമയത്തിൽ
    വിപുലമായ അറിവുണർത്തുകൾ

  • @salaudeenph9699
    @salaudeenph9699 5 месяцев назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉അവതാരകന് ❤❤❤

  • @m.s.rajanbabu5662
    @m.s.rajanbabu5662 Год назад +3

    Good presentation..The Manusmriti, an ancient Hindu text, has been criticized for promoting inequality among humans and perpetuating the dominance of Brahmins. This argument suggests that the lack of brotherhood in India is due to the teachings of the Manusmriti. Some argue that since it elevates Brahmins and lacks divine origins, it should be eradicated for a modern society that prioritizes equality, brotherhood, and fraternity in order to achieve true democracy.

  • @smartindian4899
    @smartindian4899 Год назад +3

    I am impressed with Prof Karthikeyan 👏👏👏

  • @georgesamuel3308
    @georgesamuel3308 Месяц назад

    Thaangalude vivaram ippol evide nilkkunnu😂

  • @rajansanthy4288
    @rajansanthy4288 Год назад +1

    കാർത്തികേയൻ സാറിന്റെ mob. നമ്പർ ഇടാമോ?

  • @madhusoodhanangs2609
    @madhusoodhanangs2609 Год назад +1

    👏👏👏👏👍

  • @ushakrishnakumar7950
    @ushakrishnakumar7950 8 месяцев назад

    Nair shudharan aanu pennokkamanu( Brahmana,Shathreya,Vysya,shudhra !)

  • @bhupeshmb9912
    @bhupeshmb9912 Год назад

    ❤❤❤

  • @ravikrishnan25
    @ravikrishnan25 Год назад +2

    ഭരണഘടനാ നിർമ്മാണ സഭയുടെ അംഗീകാരം,ചർച്ചകൾക്ക് ശേഷം,ലഭിച്ച ഒന്ന് വെറും ഒരു ഓർഡിനൻസ് കൊണ്ട് റദ്ദ് ചെയ്യാൻ ആകുമോ? 39 തിന്നെതീരെ 53 വോട്ട് നേടിയാണ് ഈ തീരുമാനം ഉണ്ടാകുന്നത്.

    • @BijuP-q4p
      @BijuP-q4p Год назад

      സിംഹ ഭൂരിപക്ഷം എന്നത് ആരാജകത്വത്തിന് സമാനമാണ്... ജനാതിപത്യം പരാജയപ്പെടുന്നിടം....

  • @jeothylakshmi6002
    @jeothylakshmi6002 Год назад

    👏🏼👏🏼👏🏼

  • @kavirajan3735
    @kavirajan3735 Год назад +2

    ബിജു മോഹൻ്റെ അച്ഛൻ്റെ പേര് മാറ്റിയോ?

    • @radhakrishnantp3876
      @radhakrishnantp3876 Год назад +18

      ഏതവനാടാ സംസ്കാര ശൂന്യൻ ശാഖാക്കുണ്ടൻ ??

    • @SulaimanShameed
      @SulaimanShameed Год назад

      ഓ..... തെറ്റ് ആർക്കും പറ്റും ....
      സാറ് ( കോപ്പിലെ മൈരൻ) തിരുത്തി ക്കൊട്.

    • @arunsjsct
      @arunsjsct Год назад +3

      ആരുടെ പേരും ഗസ്സറ്റ് ഇൽ കൊടുത്ത് മാറ്റാം

    • @king-jl8fn
      @king-jl8fn Год назад +3

      Ninak achan undo ayin😂😂

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +1

      കപി രാജൻ, വാനര ശ്രേഷ്ഠൻ... നല്ല പേര്... 😄😄😄

  • @KarthikeyanSreedharan1951
    @KarthikeyanSreedharan1951 Год назад +3

    താങ്കൾക്ക് അടിസ്ഥാനപരമായി ഒരു പ്രശ്നമുണ്ട്. അത് താങ്കളൊരു കമ്മ്യൂണിസ്റ്റ് ആണെന്നുള്ളതാണ്. അതുകൊണ്ടാണ് സനാതനധർമ്മത്തെപ്പറ്റി ഒരു മണ്ണാംകട്ടയും അറിയാഞ്ഞിട്ടും അതിനെപ്പറ്റി യാതൊരു ഉളുപ്പുമില്ലാതെ പ്രസംഗിക്കാൻ കഴിയുന്നത്. കമ്മ്യൂണിസം എന്ന പൊട്ട സിദ്ധാന്തത്തെ വാഴ്ത്തി പ്രസംഗ ജീവിതം ജീവിച്ചു തീർക്കുന്നതാണ് താങ്കൾക്ക് ചേരുക; പുരാതനമായ ഹിന്ദു സംസ്കാരത്തെപ്പറ്റി അഭിപ്രായം പറയാൻ തക്ക പഠിപ്പോ വിവരമോ താങ്കൾക്കില്ല.
    താങ്കൾ പ്രചരിപ്പിക്കുന്നതുപോലെ സനാതനധർമ്മം ചാതുർവർണ്യമോ ജാതിവിവേചനമോ ആണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. അതൊന്നുമല്ല സനാതനധർമ്മം. കുറെ പൂണൂലിട്ടവർ നടപ്പാക്കിയ വിവേചനപൂർണ്ണമായ ദുരാചാരങ്ങളുമല്ല. സനാതനധർമ്മം ഭാരതത്തിനു മാത്രമുള്ളതാണ്. അതിന് കൃത്യമായ ദർശനമുണ്ട്. അത് വായിച്ചു മനസ്സിലാക്കണം. സനാതനധർമ്മം എന്നതിന് താങ്കൾക്കു തോന്നിയ ഒരു അർത്ഥം കൊടുത്ത് അത് എല്ലായിടവും ഉണ്ടായിരുന്നു, മാറിമാറി വരുന്നു എന്നൊക്കെ തട്ടിവിടുന്നത് വിവരക്കേടാണ്. അല്ലെങ്കിൽ അതിനൊക്കെ ആസ്പദമായ അടിസ്ഥാന പ്രമാണങ്ങൾ ചൂണ്ടിക്കാണിക്കണം. ആരുടെയെങ്കിലും അഭിപ്രായമോ വ്യാഖ്യാനങ്ങളോ അല്ല.
    ചാതുർവർണ്യം വേദങ്ങളിൽ ആദ്യകാലത്തുതന്നെ ഉണ്ടായിരുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് അതുള്ളത്. പിന്നീട് ബൃഹദാരണ്യക ഉപനിഷത്തിൽ ഒന്നാം അദ്ധ്യായത്തിലെ നാലാം ബ്രാഹ്മണത്തിൽ അത് വിശദീകരിക്കുന്നു. ശ്രുതി എന്നാൽ വേദ തത്ത്വങ്ങളാണ്. താങ്കൾ ഉദ്ദേശിക്കുന്ന സംഹിതകളല്ല.
    സനാതനധർമ്മം എന്ന വാക്കിൻ്റെ അർത്ഥംപോലും താങ്കൾക്ക് അറിയില്ല. അതുകൊണ്ടാണ് കാലത്തിനനുസരിച്ച് സനാതനധർമ്മം മാറുമെന്ന വിഡ്ഢിത്തം വിളിച്ചു പറയുന്നത്. സനാതനധർമ്മം എന്നാൽ എക്കാലത്തേക്കുമുള്ള ധർമ്മം എന്നാണ് അർത്ഥം. ഇനി, ധർമ്മം എന്നാൽ എന്തെന്ന് താങ്കൾക്ക് അറിയാമോ? അത് കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിൻ്റെ നിലനില്പിന്നും അഭിവൃദ്ധിക്കും ഉതകുന്ന ചര്യകളാണ് ധർമ്മം. ബൃഹദാരണ്യക ഉപനിഷത്തിൽ 1.4.14-ലും വൈശേഷിക സൂത്രത്തിൽ 1.2-ലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, സനാതന ധർമ്മം ലോകത്ത്, മനുഷ്യ കുലത്തിനാകെ, എന്നെന്നേക്കുമായുള്ള ധർമ്മം തന്നെ. ഇതിൻ്റെ അടിസ്ഥാനത്തിലുള്ളതാണ് നാരായണഗുരുവിൻ്റെ "അവനവനാത്മസുഖത്തിനായ് ..." എന്ന പ്രഖ്യാപനം. സനാതനധർമ്മത്തിൻ്റെ ഈ അർത്ഥം നന്നായി മനസ്സിൽ വയ്ക്കുക. ഇനിയെങ്കിലും വിഡ്ഢിത്തങ്ങൾ പ്രചരിപ്പിച്ച് നാട്ടുകാരെ വഴി തെറ്റിക്കില്ലല്ലോ!
    പിണറായി അഴിമതി കാണിക്കുന്നത് ഉദാഹരിച്ച് കമ്മ്യൂണിസം അഴിമതി സിദ്ധാന്തമാണെന്ന് താങ്കൾ സ്ഥാപിക്കുമോ? ഇല്ലെങ്കിൽ പൂണൂലിട്ട കുറെപ്പേർ ആചരിച്ചുവന്ന അപഭ്രംശങ്ങളെ ചൂണ്ടിക്കാട്ടി സനാതനധർമ്മത്തെ എതിർക്കാനും പാടില്ല. താങ്കൾ കാണുന്ന സാമൂഹിക അനാചാരങ്ങളൊക്കെ സനാതനധർമ്മത്തിൻ്റെ മേൽ കെട്ടിവയ്ക്കരുത്.
    ഋഗ്വേദം ആരെഴുതി എന്ന് അറിയില്ല, വേദങ്ങൾ നാലായിരമുണ്ട് എന്നൊക്കെയുള്ള അഥർവവേദം കറുത്ത വേദം ആണ് എന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തങ്ങൾ യാതൊരു സങ്കോചവുമില്ലാതെ സ്റ്റേജിൽ കയറി വിളിച്ചുപറയാനുള്ള ഈ ചങ്കൂറ്റം അമ്പരപ്പിക്കുന്നതാണ്. പണ്ഡിതമ്മന്യനായ സഖാവേ വിപ്ലവാഭിവാദ്യങ്ങൾ.

    • @x-factor.x
      @x-factor.x 10 месяцев назад

      സനാതനം എന്നു പറഞ്ഞാൽ മാറ്റങ്ങൾക്ക് വിധേയമാകാത്തത് എന്നല്ലേ ?.
      പ്രപഞ്ചത്തിൽ സകലതും മാറ്റങ്ങൾക്ക് വിധേയമാണ് ?.
      അനുനിമിഷം അതു നടക്കുന്നു .അപ്പൊ പിന്നെ സനാതന ഹിന്ദുമതം എന്നു പറയുന്നത് വെറും ഭോഷ്ക്കല്ലേ ?!.
      മാറ്റങ്ങൾക്ക് വിധേയമാകാത്തതും സ്വയമേവ മാറാത്തതും നിലനിലക്കില്ലെന്നേ ???!!!.

    • @hawkingdawking4572
      @hawkingdawking4572 5 месяцев назад +2

      ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
      1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
      2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
      3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
      4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 5 месяцев назад

      @@hawkingdawking4572 ആഹാ! എഴുതിക്കൊടുത്താൽ ഒരു തീസിസ് തരപ്പെടും. സി.പി.എം നേതാക്കൾ വഴി ശ്രമിക്കണമെന്നു മാത്രം.🤣🤣🤣🤣ആശംസകൾ.

    • @hawkingdawking4572
      @hawkingdawking4572 5 месяцев назад +1

      @@KarthikeyanSreedharan1951
      മറുപടിയില്ല, കുടുങ്ങി എന്ന് എഴുതിയാൽ പോരെ?

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 5 месяцев назад

      ​@@hawkingdawking4572😂🤣കുടുങ്ങി. തൃപ്തി ആയല്ലോ.