ഒരു പാട് വിവരമുള്ള ആളാണ്. രസകരമായി പ്രഭാഷണം നടത്തുകയും ചെയ്യും' . അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പലപ്പോഴും ഞാൻ കേട്ടിരുന്നിട്ടുണ്ട്. പക്ഷേ ഈ പ്രഭാഷണം വേണ്ടത്ര തയ്യാറെടുപ്പുകളോടെ അല്ല നടത്തിയിട്ടുള്ളത്. ഗുരുതരമായ പല അബദ്ധങ്ങളും അദ്ദേഹം പറയുന്നു. മനുഷ്യരും ചിമ്പാൻസികളും തമ്മിലുള്ള ജനിതക അകലം ഒരു ശതമാനമല്ല.1.3 ശതമാനമാണ്. ജനിതകം കണക്കാക്കുമ്പോൾ ദശാംശം 3 വലിയൊരു വ്യത്യാസമാണ്. ഡെനിസോവൻ ഹോമോ സ്പീസി സിനെ അദ്ദേഹം ശരിയായിട്ടല്ല ഉച്ചരിക്കുന്നത്. സൈബീരിയയിലെ ഡെനിസോവൻ ഗുഹകളിൽ നിന്നും കിട്ടിയ ഒരു പെൺകുട്ടിയുടെ എല്ലിൻ കഷണങ്ങൾ ആ ഗുഹയിൽ ഉത്ഖനനത്തിനു നേതൃത്വം കൊടുത്ത റഷ്യക്കാരനായ ശാസ്ത്രജ്ഞൻ രണ്ടായി വിഭജിച്ച് ഒരു പങ്ക് അമേരിക്കൻ ലാബിലേക്ക് അയയ്ക്കുകയും മറുപങ്ക് സ്വാന്തേ പാബോയുടെ ലാബിലേക്ക് അയയ്ക്കുകയുമാണുണ്ടായത്. അമേരിക്കൻ ലാബുകാർ തിരിഞ്ഞു നോക്കിയില്ല. പാ ബോ അതിൽ ഗവേഷണം നടത്തി Denisovan എന്ന പുതിയ ഒരു ഹോമോ സ്പീസി സി നെ കണ്ടെത്തുകയുമാണുണ്ടായത്. അത് അദ്ദേഹം ചൂണ്ടിയതാണ് എന്നൊക്കെ പറയുന്നത് മഹാപരാധമാണ്. ഇതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുമണ്ഡലത്തിലുണ്ട്. ഡെനിസോവൻ ആൾക്കാരുടെ ജീൻ കൾ പാപ്പാ ന്യൂഗിനിയക്കാരിൽ ആണ് ഏറ്റവും കൂടുതലായി ഉള്ളത്. അതുകൊണ്ട് അവർ ഉയർന്ന പ്രദേശങ്ങളിൽ മാത്രം ജീവിച്ചിരുന്നു എന്നു പറയുന്നത് തെറ്റാണ്. അഫ്ഗാനിസ്ഥാന്റെ അടുത്തൊന്നുമല്ല സൈബീരിയ അഥ വാ .3500 കിലോമീറ്റർ അകന്നാണ്. ഏറ്റവും വലിയ അബദ്ധം മൊറോക്കോയിൽ കണ്ടെത്തിയ ഹോമോ സേപ്പിയൻ ഫോസിലിന്റെ പ്രായം 70000 വർഷങ്ങൾ എന്നു പറഞ്ഞതാണ്. അതിന്റെ പഴക്കം 315000 വർഷങ്ങളാണ്. എഴുപതിനായിരം തൊട്ട് ഒരു ലക്ഷം വരെ വർഷങ്ങൾക്കിടയിലാണ് ആഫ്രിക്കയിൽ നിന്നും ഹോമോ സേപ്പിയൻസ് പുറത്തുകടക്കുന്നത്. അതിന് Out of Africa Explosion എന്നു പറയുന്നു.
The statement that the fossil discovered in Morocco is of 70000 years old does not seem to be correct. It is actually 3 lakh years old.It is reasonably assumed that the first human migration out of Africa started some 70000 years ago .That does not mean that there was no human inhabitation in Africa earlier. Only thing is that they started to migrate out of Africa some 70000 years ago.
ഊഹാ പോഹങ്ങൾ അല്ല prior probability ഉം തെളിവുകളും വച്ച് കൂടുതൽ ശരിയാകാനും ലളിതമായി കാര്യങ്ങളെ കൂടുതൽ വിശദീകരിക്കാനും കഴിയുന്ന hypothesis അംഗീകരിക്കുന്നു ഇതാണ് logical reasoning.
After several years of teaching and learning Author learned Alaska and Vladivostok are close to each other .., Funny, ready more and you will know, Alaska was leased or sold by Russians to America. Bluffing self-styled egocentric Keralites is easy,
ചരിത്രം എഴുതുന്ന ശീലം ഉള്ളവരിൽ നിന്നല്ലേ വായിക്കാൻ പറ്റൂ. പിന്നെ ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ pre historic ആണ്. ചരിത്രം എഴുതപ്പെടുന്നതിന് മുൻപുള്ള കാര്യങ്ങൾ.
സുന്ദരമായ അവതരണം. കേൾക്കാൻ തൽപ്പര്യമുള്ളവരുടെ ഇഷ്ട വിഷയം സർ വളരേ ഭംഗിയോടെ അവതരിപ്പിച്ചു.

ഇതിന്റെ ബാക്കി വീഡിയോ കൂടി എത്രയും പെട്ടന്ന് ഇടണേ സർ
നമിക്കുന്നു സർ ..
ചരിത്രമെടുത്തു പഠിക്കാൻ സാധിക്കാത്തതിൽ വലിയ നിരാശ
ചരിത്രം അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക് സാറിന്റെ ക്ലാസുകൾ ഏറെ പ്രയോജനപ്രദം.പാർട്ട് രണ്ടിനായി കാത്തിരിക്കുന്നു.
കാത്തിരിക്കണ്ടല്ലോ ⁉️ 🤔 😄
സാറിന്റെ അറിവും സംസാര ശൈലിയും ചേതോഹരം തന്നെ 👌👌🌹🌹👍❤
പ്രൊഫസറിന്റെ ചരിത്ര ക്ലാസ്സ് ഗംഭിര തന്നെ.
Simple, interesting and powerful....Waiting for the next episode
ഉഗ്രൻ ക്ലാസ് : നല്ല ലളിതമായ ഭാഷ :
One of the best explanations I ever heard. Really appreciated
സമൂഹം തിരിച്ചറിവിന്റെ ലോകത്തിലേക് എന്ന് വരും. 🙏🏻
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👏👍
Good one
thanks for sharing the roots
Excellent presentation. Thank you Sir
salute to U Sir,
fantastic presentation !
Super. പക്ഷെ ഒരു request. Map കാണിച്ചു സംസാരിച്ചാൽ ആ വഴികളൊക്കെ മനസ്സിൽ ഓർമയിൽ കിടക്കും.
athu kollam. map eduthu nokkanam he. Google Map undallo
അഭിനന്ദനങ്ങൾ
എത്ര മനോഹരമായ അവതരണം.... വ്യക്തമായ, കൃത്യമായ നിരീക്ഷണങ്ങള്‍....
ഗംഭീരം
വളരെ സുന്ദരമായ പ്രഭാഷണം.
ഉഗ്രൻ പ്രഭാഷണം. 🌹🌹🌹❤
മാഷ്❤️❤️❤️🙏🙏 സൂപ്പർ
Eagerly waiting for the second part.
Interesting
Want more videos please
നല്ല പ്രഭാഷണം ❤
ചരിത്രം അറിയുന്നവർ ചരിത്രം പറഞ്ഞാൽ ശ്രവണ മനോരമായ പാട്ട് കേൾക്കുന്ന സുഖമാണ്,അതിലും ഉപരി പിന്നേയും പിന്നേയും കേൾക്കാൻ തോന്നുന്നു., ഒരുപാട് നന്ദി ♥️👍🙏.
നന്ദി
വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറായ എനിക്ക് അങ്ങയുടെ അദ്ധ്യാപനം ആസ്വദിക്കുമ്പോൾ ചരിത്രം പഠിക്കാമായിരുന്നെന്നു തോന്നിപ്പോകുന്നു..നമോവാകം
Awesome session sir 🙏🏻... Glad that you🌷mentioned Svante Paàbo
നിരന്തര സഞ്ചാരവുംജിഞാസയും ആവശ്യകതയും ബുദ്ധിവികാസം സാദ്ധ്യമാക്കി
ഒരു പാടു പ്രാവശ്യം ചരിത്രം പഠിച്ച് അവശരായ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു
😍👍💐
Next part pls
മറ്റൊന്ന് പാബോ സ്വിറ്റ്സർലണ്ട് കാരനല്ല. സ്വീഡൻ കാരനാണ്.
i feel it is peopling process of Geography classes .Social Geography
A real history class, of great importance.
ഇദ്ദേഹത്തിന്റെ കൂടുതൽ പ്രഭാഷണങ്ങൾ കേൾക്കാൻ താൽപര്യപ്പെടുന്നു
Nalloru prabhashanam ❤❤❤❤❤
👌👏👍
where is part 2
🙏🙏🙏👌👌
The statement that the fossil discovered in Morocco is of 70000 years old does not seem to be correct. It is actually 3 lakh years old.It is reasonably assumed that the first human migration out of Africa started some 70000 years ago .That does not mean that there was no human inhabitation in Africa earlier. Only thing is that they started to migrate out of Africa some 70000 years ago.
ഊഹാ പോഹങ്ങൾ അല്ല prior probability ഉം തെളിവുകളും വച്ച് കൂടുതൽ ശരിയാകാനും ലളിതമായി കാര്യങ്ങളെ കൂടുതൽ വിശദീകരിക്കാനും കഴിയുന്ന hypothesis അംഗീകരിക്കുന്നു ഇതാണ് logical reasoning.
Sir vladostok is not near Alaska, it's near to south east part of Russia. Just pointing a factual error . Thank you
❤❤
🙏🙏🙏
the oldest human skelton is LUCY.isinit ? which is thre million years old
ഏകദേശം 22 മിനിറ്റ് ൽ പറഞ്ഞതിൽ 17000 വർഷത്തിന് മുമ്പ് തുടങ്ങിയ യാത്രയിൽ 65000 വർഷം മുതൽ ....എന്തോ പിശക്.
Love you
സർ സൂപ്പർ
All people come here from out side but why not people from here gone out bro .
Birds & animals same Gotham still alive bro why ?
ഇങ്ങനെ രണ്ടാം ഭാഗം വരും പറഞ്ഞു ഒരുപാട് വീഡിയോ ഉണ്ട്. മൈത്രേയന്റെ തന്നെ ഈ കുടിയേറ്റത്തെ പറ്റിയുള്ള ഒരു ഭാഗം മാത്രമേ വന്നൊളു.
സർ, കാഫിർ (disbeliever, infidel) എന്ന അറബി ശബ്ദത്തിൽ നിന്നാണ് 'കാപ്പിരി' എന്ന മലയാള ശബ്ദം ഉണ്ടായത്.
ന മോവാകം. കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം . അടുത്ത ക്ലാസിന് വേണ്ടി കാത്തിരിക്കുന്നു.
hunter gatherers
After several years of teaching and learning Author learned Alaska and Vladivostok are close to each other .., Funny, ready more and you will know, Alaska was leased or sold by Russians to America. Bluffing self-styled egocentric Keralites is easy,
Kizhangan kartha !!!
ഉദ്ദേശശുദ്ധി കുരിശ് അടിച്ചു മാറ്റിയത് പോലെ 😄😄😄😄😄😄😄
അമേരിന്ത്യൻ ചരിത്രം ഒക്കെ എന്തിനാണ് സർ... യൂറോപ്പിൽ നിന്ന് കൊള്ളക്ക് പോയ തെമ്മാടികൾ പറഞ്ഞതല്ലേ ചരിത്രം...
ഇതിൽ ഏതെങ്കിലും ചരിത്രം ശരിയാണെന്ന് വിശ്വാസമുണ്ടോ ?