IOTOPIA EPISODE 1 FORGOTTEN BUDDHISM IN KERALA MAVELIKARA

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 101

  • @sasthrisreenivas3997
    @sasthrisreenivas3997 3 года назад +3

    NAMO BUDDHAYA
    Bhavantu Sabba Mangalam
    Sadhu...Sadhu..Sadhu
    Awesome presentation

  • @tpmohanan4022
    @tpmohanan4022 Год назад +2

    🙏🙏🙏 नमो बुद्धाय ☸️நமோ புத்தாய🌹
    🙏Namo Buddhaya🙏നമോ ബുദ്ധായ🙏
    🙏Jai Bhim🙏️जय भीम⭐ജയ്ഭീം
    🙏ஜெய்பீம்
    🙏🌹🇪🇺 ☸️💙🌿
    🙏💙 සාදු ! සාදු !! සාදු !!!
    🙏साधु🌷 साधु🌷साधु🌷
    Posted on: 24 - 09 - 2023 Sunday.

  • @mohammednooru9479
    @mohammednooru9479 3 года назад +2

    എൻറെ lover.. എൻറെ നാട് 😘😘😘😘 മാവേലിക്കര 😘😘😘

  • @roshindaniel4806
    @roshindaniel4806 4 года назад +4

    കൊന്നിട്ടും മരിക്കാത്ത ബുദ്ധൻ ❤️

  • @vishnusunnithan2398
    @vishnusunnithan2398 4 года назад +3

    Enquiry 🌠
    Review 📝
    Observation 💯

  • @jaykrish7066
    @jaykrish7066 4 года назад +4

    Well done sir, all the very best for your channel. Keep posting such informative videos

  • @ambilibabu8965
    @ambilibabu8965 4 месяца назад

    Namo budhaya.....❤

  • @madarauchiha-vw9hs
    @madarauchiha-vw9hs 3 года назад +1

    അതിഗംഭീരം. അഭിനന്ദനങ്ങൾ ഞാനും ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍👍👍

  • @maitrebarua7869
    @maitrebarua7869 2 года назад

    Namo Buddhaya.
    Sabbe sartta sukhita hontu.

  • @MrAnt5204
    @MrAnt5204 3 года назад

    Great...🙏🌹

  • @sudheerka3182
    @sudheerka3182 11 месяцев назад +2

    തൃശൂരിലെ പള്ളി ചേർന്ന സ്ഥല നാമങ്ങളെല്ലാം പിള്ളി വൾക്കരിച്ച് വാടാനപിള്ളി, പാലപിള്ളി എന്നിങ്ങനെ ആക്കിയിട്ടുണ്ട്.

    • @sf466
      @sf466 5 месяцев назад

      Thomayude ezharappalliyum mattum ithil ninnum adichumattiyundakkiya kallakkadhal....

  • @Hare-d6y
    @Hare-d6y Месяц назад

    🌹🌹🌹

  • @sarathsl4310
    @sarathsl4310 3 года назад

    Namo buddhaya 🌹

  • @sadikasiz3288
    @sadikasiz3288 4 года назад +2

    Good നല്ല അവതരണം keep it up

  • @akhilarani8971
    @akhilarani8971 4 года назад +1

    Amazing and Exhilarating 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayamithrasujeesh761
    @jayamithrasujeesh761 4 года назад +1

    Super 👌👌 👌

  • @positivethoughts9875
    @positivethoughts9875 4 года назад +1

    വളരെ നല്ല രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. എല്ലാവിധ ആശംസകളും

  • @vishnuc4545
    @vishnuc4545 4 года назад +1

    Good Information👍
    Thanks Sir

  • @sajisivanandan7198
    @sajisivanandan7198 4 года назад +1

    അണ്ണാ സൂപ്പർ

  • @midhinchakravarthy9730
    @midhinchakravarthy9730 4 года назад +1

    അളിയാ സൂപ്പർ

  • @aravinds.unnithan605
    @aravinds.unnithan605 4 года назад +2

  • @panickersuraj4721
    @panickersuraj4721 4 года назад +1

    Excellence at its best 👍

  • @AadhiVFX
    @AadhiVFX 2 года назад

    Mavelikkara Da ♥️♥️

  • @manuknair2000
    @manuknair2000 4 года назад +1

    Very good presentation, keep it up 👍

  • @anonymouspersonbehind5354
    @anonymouspersonbehind5354 6 месяцев назад +2

    Lot of hindu kings destroyed budha temples and jain temples coz they had nastik Philosophy that means athiest philosophy they declined vedas,atma and supernatural god

  • @sudhik.s3064
    @sudhik.s3064 4 года назад +2

    Good and very informative channel, keep posting bro..best of luck👍🏽

  • @robinoommen6371
    @robinoommen6371 4 года назад +1

    സൂപ്പർ

  • @ajivijayan004
    @ajivijayan004 3 года назад

    Sir👍👍👍👍👍

  • @athulyaradhakrishnan9461
    @athulyaradhakrishnan9461 4 года назад +1

    Very informative...

  • @firoshkm1
    @firoshkm1 4 года назад +1

    Good one bro... 👏👏👏👏

  • @lechuzedutips
    @lechuzedutips 4 года назад

    Excellent elucidation sir

  • @jeemon.r8935
    @jeemon.r8935 4 года назад +1

    Good info sir

  • @abhilashabhi724
    @abhilashabhi724 3 года назад

    വളരെ നന്ദി ശ്രീബുദ്ധഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ ഒരു പ്രദക്ഷിണം നടത്തിയതിന്! തുടർന്നും ബൗദ്ധരുമായി ബന്ധമുള്ള ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
    അഭിലാഷ് ബുദ്ധ

  • @reshmihari924
    @reshmihari924 4 года назад +1

    Go ahead dear

  • @gopikasajith1447
    @gopikasajith1447 4 года назад +1

    Kiwin Sir❤❤❤❤❤❤❤❤

  • @sajithavinod8858
    @sajithavinod8858 4 года назад +1

    Very good presentation.... keep it up mone....

  • @LeRiderOP
    @LeRiderOP 3 года назад

    Kudos to effort put..!! The edits & narration is on point

  • @rockzzz84
    @rockzzz84 4 года назад +1

    Super..keep rocking man!

  • @dhanush5552
    @dhanush5552 4 года назад +1

    മോനെ.... ഡാ... സൂപ്പർ.

  • @sambhunamboothiris5400
    @sambhunamboothiris5400 4 года назад

    Good information sir

  • @dj-aswin4001
    @dj-aswin4001 4 года назад +1

    Namo bhudha

  • @gangadevisreekumar7750
    @gangadevisreekumar7750 4 года назад +1

    👌👌👌👍👍👍

  • @manojkarikkal9726
    @manojkarikkal9726 4 года назад +3

    സാറേ സൂപ്പർ -
    ബുദ്ധമതം സ്വീകരിച്ചിരുന്നു എങ്കിലും അശോകൻ തീർത്തും അഹിംസാവാദിയായിരുന്നില്ല

    • @kiwinsj3694
      @kiwinsj3694 4 года назад

      Yes....

    • @kiwinsj3694
      @kiwinsj3694 4 года назад

      Yes..

    • @abhishekkannan8130
      @abhishekkannan8130 3 года назад +1

      ഒരു വ്യക്തിയുടെ system software -- യിൽ നിന്നും എല്ലാ ഫയലുകളും എളുപ്പത്തിൽ നീക്കം ചെയ്യാനാവില്ല ; കാരണം -- നിരന്തരം ഉപയോഗിക്കുന്ന ഫയലുകൾ Hard disc --ൽ ആഴത്തിൽ പതിഞ്ഞു കിടക്കും. അഹിംസാവാദി അല്ലായിരിക്കാം -- Up to date ചെയ്ത മറ്റ്‌ App --കൾ എങ്ങനെ പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു.... സംശയം..... 😆. തെളിവുകൾ നയിക്കട്ടെ ; നിയോ ബുദ്ധിസം ലോകത്തെ നയിക്കട്ടെ........6282992091

  • @mekhasuresh231
    @mekhasuresh231 2 года назад

    Sir Karumadikuttan statue ne kurichullla related sourses undo???

  • @vishnuvimalanvimalan1958
    @vishnuvimalanvimalan1958 4 года назад +1

    👍

  • @artsentertainment5480
    @artsentertainment5480 2 года назад

    budhanmaar avarude prarthana samayangali upayogikkunna saambrani thiri kittan valla vazhiyundo....athe manamullath

  • @gangadharanke8088
    @gangadharanke8088 5 месяцев назад +1

    അശോകന് ശേഷം ബുദ്ധമതം രണ്ടായി പിളർന്നു മഹായനക്കാരും, ഹീനയനക്കാരും, ഒരു വിഭാഗം ബുദ്ധനെ ആരാധിക്കാനും തുടങ്ങി,
    മതം സങ്കീർണ്ണമായി, ജനങ്ങളും രാജാക്കന്മാരും
    ബുദ്ധതത്തിൽ നിന്നും അകന്നു. വൈദീകമതത്തിന്റെ പുനരുദ്ധാനം ശക്തിപ്പെട്ടു.
    ദക്ഷിണേന്ത്യയിൽ സ്വയമേവ
    ദുർബലമാക്കപ്പെട്ടു. ഉത്തരേന്ത്യയിൽ നളന്ദയായിരുന്നു പ്രധാനകേന്ദ്രം അത് ഭക്തിയാർ ഖിൽജി കത്തിച്ചുകളഞ്ഞു. ഇത്‌
    തന്നെയാണ് ജൈനമതത്തിനും സംഭവിച്ചത്, ദിഗംമ്പരന്മാരും,
    ശ്വേതാംബരന്മാരുമായി രണ്ടായി പിരിഞ്ഞു, മതം
    സങ്കുചിത, സങ്കീർണ്ണതയിലേക്കും, പോയി, ജനങ്ങളും രാജാക്കന്മാരും അകന്നു.
    രണ്ട്‌ മതങ്ങളുടെയും കഠിനമായ ആചാരാനുഷ്ടാനങ്ങൾ
    ഇവയെ ജനങ്ങളിൽ നിന്നും അകറ്റി. അനാചാരങ്ങൾക്കെതിരായി
    വളർന്നുവന്ന ഇവ ദുഷിച്ചുപോവുകയും തളരുകയും ചെയ്തത് ഇന്ത്യയിൽ, മറ്റുള്ളിടത്ത് ഇപ്പോഴും ഉണ്ട്. സംഘടിതമല്ലാത്ത ഏതൊന്നിന്റെയ് സ്ഥിതി ഇതുതന്നെ, സംഘടി തമായവക്കെ നിലനിൽപ്പുള്ളൂ 🙏

  • @girigiri9130
    @girigiri9130 3 года назад

    🤝🤝🤝🤝

  • @chinnuzzz3503
    @chinnuzzz3503 2 года назад

    😍😍😍😍😍

  • @vijithviswanadhan8127
    @vijithviswanadhan8127 4 года назад +1

    👍👍👍

  • @abhishekkannan8130
    @abhishekkannan8130 3 года назад

    🙏😷

  • @thrishathampi1764
    @thrishathampi1764 4 года назад +1

    🤝👍

  • @KavyaSasi1
    @KavyaSasi1 4 года назад +1

    😍😍✌️

  • @rahulsraj8767
    @rahulsraj8767 4 года назад +1

    😍😍😍

  • @VivinThomasAlex
    @VivinThomasAlex 4 года назад +1

    🙏🏼🙏🏼👍👍👍🤝🤝🤝✌️✌️✌️💐💐💐

  • @sudheeshbabu1216
    @sudheeshbabu1216 4 года назад +2

    ഏഷ്യയുടെ വെളിച്ചം എന്ന നാം വിശേഷിപ്പിച്ചതല്ല. ചരിത്രകാരൻമാർ വിശേഷിപ്പിച്ച എന്ന് പറയുന്നതായിരുന്നു നല്ലത്.
    💪💪💪👍👍👍👌👌👌👌
    ഈ പുതിയ തുടക്കത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

    • @kiwinsj3694
      @kiwinsj3694 4 года назад

      Orothurum charithra aneshiki marannu.....Bro..Thank u

  • @haridasp0046
    @haridasp0046 Год назад

    ശ്രീ ബുദ്ധൻ ഏഷ്യയുടെ വെളിച്ചം.

  • @judejoseph6367
    @judejoseph6367 5 месяцев назад

    Palli...In ancient dravida language just means village or where people gather together for livelihood. Don't twist reality.

  • @sondaravaghanshyam8688
    @sondaravaghanshyam8688 2 года назад

    Please Hindi me translation kre

  • @reenabaiju4163
    @reenabaiju4163 4 года назад +2

    👍👍👍

  • @ameerkylm
    @ameerkylm 4 года назад +1

    👍

  • @യെസ്യുവർഓണർ
    @യെസ്യുവർഓണർ 4 года назад +1

    👍👍

  • @krishnapriyam1373
    @krishnapriyam1373 3 года назад

    👍