വളരെ ക്ലിയർ ആയിട്ടുള്ള ഒരു വീഡിയോ ആണ് നന്നായിട്ടുണ്ട് അതിന് ബുദ്ധന്റെ നാമത്തിൽ നന്ദി പറയുന്നു 🙏..... ഏറ്റവും വലിയ സത്യമാണ് ഭഗവാൻ ബുദ്ധൻ പറഞ്ഞത് മനസ്സാണ് ഏറ്റവും വലിയത്...🙏
ഈ നാട്ടിലെ പ്രബല മതം ബുദ്ധ മതം ആയിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ബുദ്ധ മതത്തിന്റെ വിഗ്രഹങ്ങളോ ക്ഷേത്രങ്ങളോ തകർക്കപ്പെട്ടതിന് ശേഷമായിരിക്കും ഇന്നുള്ള ഹൈന്ദവ ക്ഷേത്രങ്ങളാക്കി മാറ്റിയെടുത്തത്. അതുകൊണ്ടാണ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് എല്ലായ്പ്പോഴും ബുദ്ധ ബിംബങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. കാരണം ഇരിക്കുന്ന രീതിയില്‍ ഉള്ള പ്രതിമകള്‍ ബുദ്ധ മതത്തിന്റേതാണെന്ന് പഠനങ്ങള്‍. ശാസ്താവ് എന്നുള്ളത് ബുദ്ധ മതത്തിലെ വാക്കാണ്.
There are 100 Budha staues are also in Kerala. I will add Some for You 1. Kiliroor kunnil Bhagavathy temple . One is in Bronze Worshipped Now as Mahavishnu. Second one is a CaCo3 (Chunna) statue. Both were protected by Shri Mannathu Padmanbhan 2. Neelam Peroor. One bronze statue Worshipped as Mahavishnu. Other one is a Golden Mudra of Budha 3. Sastha Temple adjacent to the MC road about 4 KM south of Thiruvalla. 4. Sastha Temple at Perunna 5. Devi temple at Kavalam 6. Perinjanam Devi Temple south of Kodungaloor 7. Indilayappan Statue. At Cherthala Karthiyani Temple 8 Indilayappan Statue at Rama Temple(Velinalloor Sreerama Swami Temple) Sastha means Bodhisathwam. Including Sabaribala, Malayattor Palli, Bheema Palli, Arthunkkal Palli, Chettikulangara, Ponnani, Kodungaloor. Either Budhist or Jain Centers. Shri Sankaracharya Swamy Integrated Budhism, Shivanism and Jainism and developed a New Religious thoughts. That is our Hinduism.
*കേരളത്തിലെ എല്ലാ അസവര്ണ വിഭാഗങ്ങളും ബുദ്ധമതാനുയായികൾ ആയിരിന്നു. ബ്രാഹ്മണിക വൈദിക മതങ്ങളെ ഉപേക്ഷിച്ചു ദ്രാവിഡ ബുദ്ധിസത്തിലേക്ക് അസവര്ണ വിഭാഗം മടങ്ങി വരുക. വൈദിക മതത്തിൽ ശുദ്ര നയന്മാർക്ക് പോലും വിദ്യ അഭ്യസിക്കാൻ അനുമതി ഇല്ല അത്രയ്ക്ക് നീചമാണ് ബ്രാഹ്മണിക മതം. ഭാരതീയ സനാതന ധർമത്തിൽ കടന്നുകൂടിയ പരദേശി ഇത്തിൾകണ്ണിയാണ് ബ്രാഹ്മണികമതം.*
Read about Adi shankaraachaary he was the main reason buddhism went down in India. His logic debates with Buddhist monks ended up in vanishing buddhism
അശോകന് ശേഷം ബുദ്ധമതം മഹായാ നമെന്നും, ഹീനയാനമെന്നും രണ്ടായിപ്പിരിഞ്ഞു. ആചാരങ്ങളും അനുഷ്ടാനങ്ങളും സങ്കീർണ്ണമായി, രാജാക്കന്മാരും ജനങ്ങളും അകന്നുപോയി, ബുദ്ധപ്രതിമകൾ ദൈവങ്ങളായി. വൈദീകമതത്തിന്റെ അന്ധവിശ്വാസങ്ങൾക്കെ തിരായി വളർന്ന ബുദ്ധമതം സ്വയമേവ ജീർന്നിച്ചു. ജനങ്ങൾ വൈദീകമതത്തിലേക്ക് തിരിഞ്ഞു. ഭക്തിപ്രസ്ഥാനങ്ങളിലൂടെ വൈദീകമതം പലരൂപത്തിലും ഏകീകരിക്കപ്പെട്ടു, എന്നാലും ഇന്നും സംഘടിതരൂപം വന്നില്ല. സുൽത്താനത് ഭരണാധി കരിയായ ഭക്തിയാർ ഖിൽജി പത്തുലക്ഷത്തിൽപ്പരം ഗ്രന്ഥങ്ങളടങ്ങിയ നളന്ദ കത്തിച്ചുകളഞ്ഞു. ആറുമാസത്തോളം കത്തിയമർന്ന നളന്ദയെക്കുറിച്ച് ചൈനീസ് സഞ്ചാരിയായ ഫാഹിയൻ വിവരിക്കുന്നു,ഒന്നും അറിയാതെയുള്ളവരല്ല എല്ലാവരും, സമാനമായിത്തന്നെയാണ് ജൈനമതവും ദിഗംബരന്മാരും, ശ്വേതംബര ന്മാരുമായി പിരിഞ്ഞതും ഇല്ലാതായതും.
ഈ വീഡിയോക്ക് വളരെ നന്ദി സഹോദരാ. പല ക്ഷേത്രങ്ങളും ധർമ്മ ശാസ്താവിന്റെ ആയിരുന്നു കേരളത്തിൽ. അവിടുന്ന് എല്ലാം ബുദ്ധനെ അടിച്ചുടച്ചു കുളത്തിൽ എറിഞ്ഞും,കുഴിച്ചു മൂടിയും കളഞ്ഞു. ആൽമര ചുവട്ടിൽ ധ്യാനിക്കുന്ന ബുദ്ധൻ. ഹിന്ദുക്കൾ കടമെടുത്ത ബുദ്ധന്റെ സനാതന ധർമ്മം . എന്നിട്ട് ബുദ്ധനെ അടിച്ചു പുറത്താക്കി. എന്നിട്ട് ബ്രിട്ടീഷുകാർ ഹിന്ദു എന്ന് പേരിട്ടു വിളിക്കുന്ന വർഗീയ വാദികൾ വലിയ ധർമ്മം പ്രസംഗിക്കും. ബുദ്ധ സംസ്കാരത്തെ തച്ചുടച്ച ചെറ്റകൾ.
വിഡ്ഢിത്തം പറയാതെ ഹിന്ദുക്കൾ ആണ് ബുദ്ധ മതം പ്രചരിപ്പിച്ചത് തന്നെ ബുദ്ധൻ തന്നെ ഹിന്ദു വിശ്വാസത്തിലെ പല കാര്യങ്ങളും അംഗീകരിച്ചിരുന്നു. പിന്നെ കേരളത്തിൽ ബുദ്ധമതം ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് പ്രാദേശിക ദൈവങ്ങളെയായിരുന്നു അക്കാലത്തും ജനങ്ങളിൽ ഭൂരിഭാഗവും ആരാധിച്ചിരുന്നത്,പിന്നെ എന്തെങ്കിലും വിളിച്ചു പറയും മുൻപ് തെളിവ് കൂടി പറയുക
കുമരകം കൊഞ്ചുമട റൂട്ട് ആണ്. കുമരകം ചന്തക്കവലയിൽ എത്തി ആരോട് ചോദിച്ചാലും പറഞ്ഞു തരും. ചൊവ്വ വെള്ളി ദിവസങ്ങളാണ് അവിടുത്തെ പ്രധാന ദിവസങ്ങൾ. മുത്തൻ വല്യച്ഛൻ എന്നാണ് പറയാറുള്ളത്. ഇപ്പോൾ ശിവന്റെ പ്രതിഷ്ടയാണ് പ്രധാനമായുള്ളത്. വല്യച്ചൻ, തമ്പുരാട്ടി തമ്പുരാൻ എന്നിവർ പ്രധാന ഉപദേവതകളാണ്. ആദ്യം മുത്തൻ വല്യച്ഛൻ മാത്രമാണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. പ്രശ്നം വച്ചപ്പോൾ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നിടത്ത് ശിവനാണ് ഉള്ളതെന്ന് കാണുകയും വല്യച്ചന് തൊട്ടിപ്പുറത്ത് മറ്റൊരു സ്ഥാനം നൽകുകയും ചെയ്തു. ഇവിടെ എത്തിയാൽ വല്യച്ഛനുമായി ബന്ധപ്പെട്ടുള്ള ധാരാളം അനുഭവ കഥകൾ അറിയാൻ കഴിയും.
തൃക്കുന്നപ്പുഴയിൽ ശ്രീ മൂലവാസം എന്ന പേരിൽ ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നു . ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ബുദ്ധ വിഹാരം ആയിരുന്നു അത് . എന്നാൽ അത് ഇപ്പൊൾ കടലിനടിയിൽ ആണ് . 2004 ലെ സുനാമി സമയത്ത് കടൽ പുറകോട്ട് മാറിയപ്പോൾ ശ്രീ മൂലവാസത്തിന്റെ അവശേഷിപ്പുകൾ കണ്ടിരുന്നു എന്നാൽ പിന്നീട് അതിനെ കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടത്തിയില്ല . എന്തായാലും ഇൗ വീഡിയോ ഇഷ്ട്ടമായി ഞങ്ങളെ പോലെ യുള്ള ചരിത്ര വിദ്യാർത്ഥികൾക്ക് പ്രയോജനം ആണ് thnx ♥️♥️♥️
തൃക്കുന്നപുഴ ശാസ്ത ടെംപിൾ പഴയ ശ്രീ മൂലവസത്തിന്റെ ബാക്കിയാണ്. അവിടെ ആരാധിക്കുന്ന ശാസ്താവ് പഴയ അവളോകിതേശ്വരന്റെ ബാക്കിപത്രം ആണ്.. പടിഞ്ഞാറെ 18ആം പടി ആയ ബുദ്ധ വിഹാരം ശ്രീ മൂലവസം ♥
@@anusubinarts5743 അതെ bro, പക്ഷേ യഥാർത്ഥ ശ്രീമുലവസം ഇപ്പോഴും കടലിനടിയിൽ ഉണ്ട് . കൃഷ്ണന്റെ ദ്വാരക പോലെ . അതുലന്റെ മുഷിക വംശത്തിൽ വളരെ വിശദമായി ശ്രീമൂലവാസത്തെ കുറിച്ച് പറയുന്നുണ്ട് . അത് കടൽ എടുത്തപ്പോൾ ആണ് അവലോകീതേ ശ്വരന്റെ ബിംബം തൃക്കുന്നപ്പുഴ ക്ഷേത്രത്തിലേക്ക് മാറ്റിയത് . വിശദമായ പഠനങ്ങൾ നടത്തിയാൽ ഇന്ത്യയിലെ ബുദ്ധ മത ചരിത്രത്തിൽ തന്നെ ഇത് ഒരു നാഴികക്കല്ല് ആയേനേ . പക്ഷേ ഇന്നത്തെ ചരിത്രകാരന്മാർ ഇതിനെ അവഗണിക്കുകയാണ്.
@@ananthu8106 ഞാൻ വായിച്ചിരുന്നു .. കടലിൽ കിടക്കുന്ന മൂലവാസ ദേവാലയത്തെ കുറിച്ച്.. ആരും adhe കുറിച്ച് പഠിക്കാൻ ശ്രെമിക്കുന്നില്ല. .. അതു പുറത്തു വന്ന ഇന്നത്തെ പല വിശ്വാസം ok പോളിയാൻ ചാൻസ് ഉണ്ട് അതു കൊണ്ടൊക്കെ തന്നെ ആയിരിക്കും . വേണ്ട വിധം പഠിക്കാൻ തയ്യാറാകാത്തെ
കേരളത്തിൽ ബുദ്ധ സന്യാസിമാർ സ്ഥലം കാണാൻ വന്നതല്ല. അന്ന് ക്ഷേത്രങ്ങളുമില്ല ബുദ്ധമതം പ്രചരിപ്പിക്കാൻ വന്നതാണ് ആ ശോക ചക്രവർത്തപറഞ്ഞയച്ചതാണ് ശാന്ത സ്വഭാവികളും ധർമ്മ നീതികളിൽ, അഹിംസയിൽ വിശ്വസിച്ച ബുദ്ധമതത്തിലേക്ക് ജനങ്ങൾ ഒഴുകി സനാതന പൗരോഹിത്യ വൈദിക ഗുണ്ടകളുടെ ജാതി പീഡനങ്ങളും യാഗ ഹോമ ഉഡായിപ്പിൽ നിന്നും രക്ഷ പ്പെട്ടവർ മനുഷ്യരായി ജീവിക്കാൻ ബുദ്ധനെ ശരണം പ്രാപിച്ചു
Madam, ബുദ്ധ മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച വ്യക്തിയൊന്നുമല്ല ഞാൻ. ഒരു താല്പര്യം തോന്നി ചെയ്തതാണ്. ശൂരനാടിന്റെ ബുദ്ധ മതവുമായുള്ള ബന്ധത്തെക്കുറിച് പഠിക്കേണ്ടിയിരിക്കുന്നു.. പിന്നെ sir വിളിയുടെ ആവശ്യമില്ലാട്ടോ..
Steps and Miles അറിവ് പകര്‍ന്നു thannathu kond ബഹുമാനത്തോടെ vilichenne ഉള്ളു.. Nalla video ആണ് Appo ഇദ്ദേഹത്തിന് ariyam എന്ന് കരുതി.👍👍Njan oru student aane.
@@StepsandMiles സർ ഞാൻ കരുനാഗപ്പള്ളി കാരന് അന്ന് അവിടെ പള്ളികൽ കുളത്തിൽ നിന്ന് ഒരു വിഗ്രഹം കിട്ടി അത് ഇപ്പോൾ കൃഷ്ണപുരം കൊട്ടരത്തിൽ ഉണ്ട് അതിന്റ പേര് പള്ളികൽ പുത്രൻ എന്ന് അന്ന്
Brow, Congratulations for your brave endeavor. But let me tell you, what is shown on the Vlog is 35% only. Need more details, search all over Kerala. Several, several places are there. Need more details,? Eg. Kallil Temple near perumbavoor. Budha style temple at veettoor near Ebenezer school...and many more.bro.
ഹിന്ദുക്കൾ തച്ചുടച്ച ബുദ്ധ ധർമ്മം. എത്ര ചവിട്ടി താഴ്ത്തിയാലും ഉയർന്ന് വരുന്ന ബുദ്ധൻ. എല്ലാരും ധർമ്മ ശാസ്താവേ എന്ന് വിളിക്കും , പലരുടെയും ചിന്ത അത് അയ്യപ്പൻ ആണ് എന്നാണ് . എന്നാൽ അത് തെറ്റാണ്. ധർമ്മ എന്ന ബുദ്ധനെ ആണ് ധർമ്മ ശാസ്താവ് എന്ന് വിളിക്കുന്നത്. അതായത് ബോധി ധർമ്മ = ബോധി എന്നാൽ ആൽ മരം ആണ്. ധർമ്മ എന്നാൽ ബുദ്ധനും. ബോധി ധർമ്മന്റെ പേരിൽ ഉള്ള അമ്പലം ആണ് ശബരിമലയിൽ ഉള്ളത് ബോധി മാറ്റി ധർമ്മം കടമെടുത്തകൊണ്ടു ധർമ്മ ശാസ്താവ് ആക്കി. പിൽക്കാലത്തു ആ ബുദ്ധ വിഗ്രഹം തച്ചുടച്ചു ഹിന്ദുക്കൾ അയ്യപ്പന്റെ കഥയാക്കി. അവിടുന്നു ആദിവാസികളെ വരെ ചവിട്ടി പുറത്താക്കി. ഹിന്ദു മതം, മുസ്ലിം മതം, ക്രിസ്തുമതം ഓകെ ഇന്ത്യയിൽ വന്നതാണ്. ചരിത്രം കുഴിച്ചു മൂടിയാലും അത് തെളിഞ്ഞു വരും.
this is not correct. These statues have a cloth covering the left side of the body, which shows that it is buddha's statue not mahavira's. Mahavira's statue will not have any cloth covering his body.
കേരളത്തിൽ സഞ്ചരിക്കാൻ വന്ന ബുദ്ധന്മാർ ഇവുടത്തെ ക്ഷേത്രങ്ങളിലെ ശാന്തമായ അന്തരീക്ഷം കണ്ട് അവിടെ പ്രാർത്ഥിക്കാൻ ഉണ്ടാക്കിയ ശിൽപ്പം ആണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അഭിമാനിക്കാം നമ്മുടെ ഹിന്ദുമതതെ കുറിച്, സ്വന്തം വിശ്വസത്തിനു കൂടെ മറ്റുള്ളവരുടെ വിശ്വാസവും അവിടെ സംരക്ഷിക്കപ്പെടുത്തുന്നു.
നഷ്ടപ്പെട്ടത് അല്ല തകർക്കപ്പെട്ട താണ്
ശിവ ഭക്തന് എല്ലാം ശിവമയം. വിഷ്ണു ഭക്തന് എല്ലാം വിഷ്ണുമയം. ദേവി ഭക്തന്മാർക്ക് എല്ലാം ശക്തിമയം. ബുദ്ധൻ പറഞ്ഞത് സർവ്വം മനോന്മയം.
ഇവിടെ ബുദ്ധ മതമായിരുന്നു.. അത് എന്ന് നിന്നുവോ അന്ന് മുതൽ ജാതി, ഉപജാതികൾ വന്നു. നശിപ്പും തുടങ്ങി 😭
കൊന്നിട്ടും മരിക്കാത്ത ബുദ്ധൻ ❤️
🙏
Namo buddhaya
@@sarathsl4310 ബുദ്ധ മത ഇല്ലാതായി കൊണ്ടിരിക്കുന്ന ആണ്
ബുദ്ധൻ സത്യമാണ്🙏
വളരെ ക്ലിയർ ആയിട്ടുള്ള ഒരു വീഡിയോ ആണ് നന്നായിട്ടുണ്ട് അതിന് ബുദ്ധന്റെ നാമത്തിൽ നന്ദി പറയുന്നു 🙏..... ഏറ്റവും വലിയ സത്യമാണ് ഭഗവാൻ ബുദ്ധൻ പറഞ്ഞത് മനസ്സാണ് ഏറ്റവും വലിയത്...🙏
വളരെ nanni
@@StepsandMiles ഇപ്പോൾ കേരളത്തിൽ ബുദ്ധ മതത്തിൽ എത്ര പേർ ഉണ്ട്
I love budha ❤️❤️
Good
@@StepsandMiles ബുദ്ധ മത ഇല്ലാതായി കൊണ്ടിരിക്കുന്ന ആണ്
ഈ നാട്ടിലെ പ്രബല മതം ബുദ്ധ മതം ആയിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ബുദ്ധ മതത്തിന്റെ വിഗ്രഹങ്ങളോ ക്ഷേത്രങ്ങളോ തകർക്കപ്പെട്ടതിന് ശേഷമായിരിക്കും ഇന്നുള്ള ഹൈന്ദവ ക്ഷേത്രങ്ങളാക്കി മാറ്റിയെടുത്തത്. അതുകൊണ്ടാണ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് എല്ലായ്പ്പോഴും ബുദ്ധ ബിംബങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. കാരണം ഇരിക്കുന്ന രീതിയില്‍ ഉള്ള പ്രതിമകള്‍ ബുദ്ധ മതത്തിന്റേതാണെന്ന് പഠനങ്ങള്‍. ശാസ്താവ് എന്നുള്ളത് ബുദ്ധ മതത്തിലെ വാക്കാണ്.
നന്നായി. ബുദ്ധന്റെ ഓർമ്മകൾ ഉണർത്തിയതിന് നന്ദി 🙏
വിഗ്രഹങ്ങൾ ആറ്റിലും കുളത്തിലും കൊണ്ടിട്ടുകൊണ്ടാണ് ഇവിടെ മിക്ക ക്ഷേത്രങ്ങളും ഉണ്ടായിട്ടുള്ളത്.
There are 100 Budha staues are also in Kerala. I will add Some for You
1. Kiliroor kunnil Bhagavathy temple . One is in Bronze Worshipped Now as Mahavishnu. Second one is a CaCo3 (Chunna) statue. Both were protected by Shri Mannathu Padmanbhan
2. Neelam Peroor. One bronze statue Worshipped as Mahavishnu. Other one is a Golden Mudra of Budha
3. Sastha Temple adjacent to the MC road about 4 KM south of Thiruvalla.
4. Sastha Temple at Perunna
5. Devi temple at Kavalam
6. Perinjanam Devi Temple south of Kodungaloor
7. Indilayappan Statue. At Cherthala Karthiyani Temple
8 Indilayappan Statue at Rama Temple(Velinalloor Sreerama Swami Temple)
Sastha means Bodhisathwam. Including Sabaribala, Malayattor Palli, Bheema Palli, Arthunkkal Palli, Chettikulangara, Ponnani, Kodungaloor. Either Budhist or Jain Centers. Shri Sankaracharya Swamy Integrated Budhism, Shivanism and Jainism and developed a New Religious thoughts. That is our Hinduism.
Hiii...I wish to learn about budhism
*കേരളത്തിലെ എല്ലാ അസവര്ണ വിഭാഗങ്ങളും ബുദ്ധമതാനുയായികൾ ആയിരിന്നു. ബ്രാഹ്മണിക വൈദിക മതങ്ങളെ ഉപേക്ഷിച്ചു ദ്രാവിഡ ബുദ്ധിസത്തിലേക്ക് അസവര്ണ വിഭാഗം മടങ്ങി വരുക. വൈദിക മതത്തിൽ ശുദ്ര നയന്മാർക്ക് പോലും വിദ്യ അഭ്യസിക്കാൻ അനുമതി ഇല്ല അത്രയ്ക്ക് നീചമാണ് ബ്രാഹ്മണിക മതം. ഭാരതീയ സനാതന ധർമത്തിൽ കടന്നുകൂടിയ പരദേശി ഇത്തിൾകണ്ണിയാണ് ബ്രാഹ്മണികമതം.*
Read about Adi shankaraachaary he was the main reason buddhism went down in India. His logic debates with Buddhist monks ended up in vanishing buddhism
Very true
@@vijaynath7561 that's why statues r getting from canals and paddy fields....may sankara had said to do so
വിഗ്രഹങ്ങൾ എല്ലാം. വയലിൽ നിന്നും. കുളത്തിൽ നിന്നുമൊക്കെ ആണല്ലോ. കിട്ടുന്നത്. എല്ലാം മനഃപൂർവം തകർത്തതാവും.
അശോകന് ശേഷം ബുദ്ധമതം മഹായാ നമെന്നും, ഹീനയാനമെന്നും
രണ്ടായിപ്പിരിഞ്ഞു. ആചാരങ്ങളും അനുഷ്ടാനങ്ങളും സങ്കീർണ്ണമായി, രാജാക്കന്മാരും ജനങ്ങളും
അകന്നുപോയി, ബുദ്ധപ്രതിമകൾ ദൈവങ്ങളായി. വൈദീകമതത്തിന്റെ അന്ധവിശ്വാസങ്ങൾക്കെ
തിരായി വളർന്ന ബുദ്ധമതം
സ്വയമേവ ജീർന്നിച്ചു. ജനങ്ങൾ വൈദീകമതത്തിലേക്ക് തിരിഞ്ഞു. ഭക്തിപ്രസ്ഥാനങ്ങളിലൂടെ
വൈദീകമതം പലരൂപത്തിലും ഏകീകരിക്കപ്പെട്ടു, എന്നാലും ഇന്നും സംഘടിതരൂപം വന്നില്ല.
സുൽത്താനത് ഭരണാധി കരിയായ ഭക്തിയാർ ഖിൽജി
പത്തുലക്ഷത്തിൽപ്പരം ഗ്രന്ഥങ്ങളടങ്ങിയ നളന്ദ കത്തിച്ചുകളഞ്ഞു. ആറുമാസത്തോളം കത്തിയമർന്ന നളന്ദയെക്കുറിച്ച് ചൈനീസ്
സഞ്ചാരിയായ ഫാഹിയൻ
വിവരിക്കുന്നു,ഒന്നും അറിയാതെയുള്ളവരല്ല എല്ലാവരും, സമാനമായിത്തന്നെയാണ്
ജൈനമതവും ദിഗംബരന്മാരും, ശ്വേതംബര ന്മാരുമായി പിരിഞ്ഞതും ഇല്ലാതായതും.
NAMO BUDDHAYA
Bhavantu Sabba Mangalam
Thanks for the video
Blissful peaceful powerful
Thanks for watching 🙏
ഈ വീഡിയോക്ക് വളരെ നന്ദി സഹോദരാ. പല ക്ഷേത്രങ്ങളും ധർമ്മ ശാസ്താവിന്റെ ആയിരുന്നു കേരളത്തിൽ. അവിടുന്ന് എല്ലാം ബുദ്ധനെ അടിച്ചുടച്ചു കുളത്തിൽ എറിഞ്ഞും,കുഴിച്ചു മൂടിയും കളഞ്ഞു.
ആൽമര ചുവട്ടിൽ ധ്യാനിക്കുന്ന ബുദ്ധൻ.
ഹിന്ദുക്കൾ കടമെടുത്ത ബുദ്ധന്റെ സനാതന ധർമ്മം . എന്നിട്ട് ബുദ്ധനെ അടിച്ചു പുറത്താക്കി.
എന്നിട്ട് ബ്രിട്ടീഷുകാർ ഹിന്ദു എന്ന് പേരിട്ടു വിളിക്കുന്ന വർഗീയ വാദികൾ വലിയ ധർമ്മം പ്രസംഗിക്കും. ബുദ്ധ സംസ്കാരത്തെ തച്ചുടച്ച ചെറ്റകൾ.
🙏
👍
വിഡ്ഢിത്തം പറയാതെ ഹിന്ദുക്കൾ ആണ് ബുദ്ധ മതം പ്രചരിപ്പിച്ചത് തന്നെ ബുദ്ധൻ തന്നെ ഹിന്ദു വിശ്വാസത്തിലെ പല കാര്യങ്ങളും അംഗീകരിച്ചിരുന്നു. പിന്നെ കേരളത്തിൽ ബുദ്ധമതം ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് പ്രാദേശിക ദൈവങ്ങളെയായിരുന്നു അക്കാലത്തും ജനങ്ങളിൽ ഭൂരിഭാഗവും ആരാധിച്ചിരുന്നത്,പിന്നെ എന്തെങ്കിലും വിളിച്ചു പറയും മുൻപ് തെളിവ് കൂടി പറയുക
@@anuvindpp4526 നല്ല വിവരം 😁😁😁😁😁
@@jayankpz4468 നിങ്ങൾക്ക് അത് ഇല്ലാത്തതിന്റെ കുറവ് കാണുന്നുണ്ട് 😆😄
Namo buddhaya
നല്ല അവതരണം.. God bless u
വളരെ നന്ദി 🙏🙏
Tottaly good and different attempt. Go ahead.
Thank you very much
Nice, truly informative...pronunciation clarity is noteworthy
Thank you
Valuable വൽഡിയോ, namobuddaya
Thank you brother
Superrr... back ground music etha?
Thank u sir,... Onnude ith veendum kelkan idayayathil
കോട്ടയം ജില്ലയില്‍ ഉള്ള കുമരകത്തും ഒരു ക്ഷേത്രം ഉണ്ട്.
അതവിടെയാണ്. കറക്റ്റ് ലൊക്കേഷൻ അറിയാമോ
കുമരകം കൊഞ്ചുമട റൂട്ട് ആണ്. കുമരകം ചന്തക്കവലയിൽ എത്തി ആരോട് ചോദിച്ചാലും പറഞ്ഞു തരും. ചൊവ്വ വെള്ളി ദിവസങ്ങളാണ് അവിടുത്തെ പ്രധാന ദിവസങ്ങൾ. മുത്തൻ വല്യച്ഛൻ എന്നാണ് പറയാറുള്ളത്. ഇപ്പോൾ ശിവന്റെ പ്രതിഷ്ടയാണ് പ്രധാനമായുള്ളത്. വല്യച്ചൻ, തമ്പുരാട്ടി തമ്പുരാൻ എന്നിവർ പ്രധാന ഉപദേവതകളാണ്. ആദ്യം മുത്തൻ വല്യച്ഛൻ മാത്രമാണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. പ്രശ്നം വച്ചപ്പോൾ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നിടത്ത് ശിവനാണ് ഉള്ളതെന്ന് കാണുകയും വല്യച്ചന് തൊട്ടിപ്പുറത്ത് മറ്റൊരു സ്ഥാനം നൽകുകയും ചെയ്തു. ഇവിടെ എത്തിയാൽ വല്യച്ഛനുമായി ബന്ധപ്പെട്ടുള്ള ധാരാളം അനുഭവ കഥകൾ അറിയാൻ കഴിയും.
നന്ദി സഹോദരാ. Lockdown കഴിയുമ്പോൾ ഒന്ന് പോകണം..
👍🏻
എങ്ങോട്ടും പോകാനില്ല പുലയരുടെ മുത്തപ്പനാ അല്ലാതെ പുത്തനല്ല 😂😂
വളരെ നല്ല വിവരണം. വീഡിയോ ക്വാളിറ്റിയും കൊള്ളാം.
വളരെ നന്ദി..
ബൗദ്ധൻമാരെ കൂട്ടക്കൊല ചെയ്ത് വിഗ്രഹങ്ങൾ ആറ്റിലും കുളത്തിലുമെറിഞ്ഞു അന്നത്തെ സവർണ പരിഷകൾ
Jyothis sasi മണ്ടത്തരം പറയതെ ബുദ്ധ മതക്കരേ ആര് കൂട്ടകൊല ചെയ്തു എന്ന് അന്ന്
Charitrm padikku
@@SibiNml-h9f ഡിഗ്രിക്ക് ചരിത്രമാണ് പഠിച്ചത്. ഇനി തൻ്റെ കയ്യിൽ നിന്നും പഠിക്കണോ
☸️🙏
Karumadikuttane kurichu ulla related sources undo?.
തൃക്കുന്നപ്പുഴയിൽ ശ്രീ മൂലവാസം എന്ന പേരിൽ ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നു . ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ബുദ്ധ വിഹാരം ആയിരുന്നു അത് . എന്നാൽ അത് ഇപ്പൊൾ കടലിനടിയിൽ ആണ് . 2004 ലെ സുനാമി സമയത്ത് കടൽ പുറകോട്ട് മാറിയപ്പോൾ ശ്രീ മൂലവാസത്തിന്റെ അവശേഷിപ്പുകൾ കണ്ടിരുന്നു എന്നാൽ പിന്നീട് അതിനെ കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടത്തിയില്ല . എന്തായാലും ഇൗ വീഡിയോ ഇഷ്ട്ടമായി ഞങ്ങളെ പോലെ യുള്ള ചരിത്ര വിദ്യാർത്ഥികൾക്ക് പ്രയോജനം ആണ് thnx ♥️♥️♥️
പുതിയ അറിവ്. നന്ദി..
തൃക്കുന്നപുഴ ശാസ്ത ടെംപിൾ പഴയ ശ്രീ മൂലവസത്തിന്റെ ബാക്കിയാണ്. അവിടെ ആരാധിക്കുന്ന ശാസ്താവ് പഴയ അവളോകിതേശ്വരന്റെ ബാക്കിപത്രം ആണ്.. പടിഞ്ഞാറെ 18ആം പടി ആയ ബുദ്ധ വിഹാരം ശ്രീ മൂലവസം ♥
@@anusubinarts5743 അതെ bro, പക്ഷേ യഥാർത്ഥ ശ്രീമുലവസം ഇപ്പോഴും കടലിനടിയിൽ ഉണ്ട് . കൃഷ്ണന്റെ ദ്വാരക പോലെ . അതുലന്റെ മുഷിക വംശത്തിൽ വളരെ വിശദമായി ശ്രീമൂലവാസത്തെ കുറിച്ച് പറയുന്നുണ്ട് . അത് കടൽ എടുത്തപ്പോൾ ആണ് അവലോകീതേ ശ്വരന്റെ ബിംബം തൃക്കുന്നപ്പുഴ ക്ഷേത്രത്തിലേക്ക് മാറ്റിയത് . വിശദമായ പഠനങ്ങൾ നടത്തിയാൽ ഇന്ത്യയിലെ ബുദ്ധ മത ചരിത്രത്തിൽ തന്നെ ഇത് ഒരു നാഴികക്കല്ല് ആയേനേ . പക്ഷേ ഇന്നത്തെ ചരിത്രകാരന്മാർ ഇതിനെ അവഗണിക്കുകയാണ്.
@@ananthu8106 ഞാൻ വായിച്ചിരുന്നു .. കടലിൽ കിടക്കുന്ന മൂലവാസ ദേവാലയത്തെ കുറിച്ച്.. ആരും adhe കുറിച്ച് പഠിക്കാൻ ശ്രെമിക്കുന്നില്ല. .. അതു പുറത്തു വന്ന ഇന്നത്തെ പല വിശ്വാസം ok പോളിയാൻ ചാൻസ് ഉണ്ട് അതു കൊണ്ടൊക്കെ തന്നെ ആയിരിക്കും . വേണ്ട വിധം പഠിക്കാൻ തയ്യാറാകാത്തെ
ബ്രോ ബുദ്ധ മതത്തിന്റ കേരളത്തിലെ തകർച്ചയ്ക്ക് ശേഷം ബുദ്ധ മതത്തിലെ ആചാരങ്ങൾ ഹിന്ദു മതത്തിലേക്ക് കടന്നുവന്നതിനെ പറ്റി വിവരങ്ങൾ ഉള്ള പുസ്‌തകം ഉണ്ടോ?
Good for all,welldone.
Excellent narration
Thank you
സായൂജേ superb 👍👍👍👍
Tessy Benny
Thank you..
Namo Budhaya❤️
🙏
കുളത്തിൽ നിന്നും കിട്ടി കുളത്തിൽ നിന്നും കിട്ടി ഒരു കാര്യം മനസിലായി പണ്ട് തെമ്മാടികളുടെ അഴിഞ്ഞാട്ടം നടത്തിട്ടുണ്ട്
മാവെലിക്കരയിലും ഉണ്ട് ഒരു ബുദ്ധ പ്രതിമ
Very very beautiful natural place and Buddha the great...
🙏🙏
Ente aniyathi aadhya maayi ente achantte kaypidich azhudiyath karimadiyilannu buddha shilpathinu munpill njan orupaad vattom avide pooyattund karannam ellavarshavum buddhapurnima njakkal agooshikkum
Namo buddhai jay bhim...sar i love kerla...
Om namo Sri Budha Deva
Valare nalla avatharanam....very informative....thank you......
🙏thanks for watching..
കേരളത്തിൽ ബുദ്ധ സന്യാസിമാർ സ്ഥലം കാണാൻ വന്നതല്ല. അന്ന് ക്ഷേത്രങ്ങളുമില്ല
ബുദ്ധമതം പ്രചരിപ്പിക്കാൻ വന്നതാണ് ആ ശോക ചക്രവർത്തപറഞ്ഞയച്ചതാണ്
ശാന്ത സ്വഭാവികളും ധർമ്മ നീതികളിൽ, അഹിംസയിൽ വിശ്വസിച്ച ബുദ്ധമതത്തിലേക്ക് ജനങ്ങൾ ഒഴുകി സനാതന പൗരോഹിത്യ വൈദിക ഗുണ്ടകളുടെ ജാതി പീഡനങ്ങളും യാഗ ഹോമ ഉഡായിപ്പിൽ നിന്നും രക്ഷ പ്പെട്ടവർ മനുഷ്യരായി ജീവിക്കാൻ ബുദ്ധനെ ശരണം പ്രാപിച്ചു
നല്ല വീഡിയോ.. അഭിനന്ദനങ്ങൾ
വളരെ നന്ദി..🙏
ഓം നമോ ബുദ്ധായ :
Great sir.anything else with mannarasala women temple
Don't know the details. Anything special about that temple
🌹🌹🌹
Namo buddhaya🙏
8-nuttandodukoodi budhisam nashikukayanu cheyithath, B. C3 nootandintem 8net idayil nirmichathakam, njangalku ith padikan undu... Shankaracharyarude varavodukoodiyanu budhisam keralathil illathayath
Sir, കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമവുമായി ബുദ്ധ മതത്തിന് എന്തെങ്കിലും ബന്ധം ഉണ്ടോ
Madam, ബുദ്ധ മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച വ്യക്തിയൊന്നുമല്ല ഞാൻ. ഒരു താല്പര്യം തോന്നി ചെയ്തതാണ്. ശൂരനാടിന്റെ ബുദ്ധ മതവുമായുള്ള ബന്ധത്തെക്കുറിച് പഠിക്കേണ്ടിയിരിക്കുന്നു.. പിന്നെ sir വിളിയുടെ ആവശ്യമില്ലാട്ടോ..
Steps and Miles അറിവ് പകര്‍ന്നു thannathu kond ബഹുമാനത്തോടെ vilichenne ഉള്ളു..
Nalla video ആണ്
Appo ഇദ്ദേഹത്തിന് ariyam എന്ന് കരുതി.👍👍Njan oru student aane.
വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ santhosham. All the best..
@@StepsandMiles brokarunagappallyrelation,pallikalputharan
@@StepsandMiles സർ ഞാൻ കരുനാഗപ്പള്ളി കാരന് അന്ന് അവിടെ പള്ളികൽ കുളത്തിൽ നിന്ന് ഒരു വിഗ്രഹം കിട്ടി അത് ഇപ്പോൾ കൃഷ്ണപുരം കൊട്ടരത്തിൽ ഉണ്ട് അതിന്റ പേര് പള്ളികൽ പുത്രൻ എന്ന് അന്ന്
Brow,
Congratulations for your brave endeavor.
But let me tell you, what is shown on the Vlog is 35% only.
Need more details, search all over Kerala. Several, several places are there.
Need more details,? Eg. Kallil Temple near perumbavoor.
Budha style temple at veettoor near Ebenezer school...and many more.bro.
Yes there are more. But it will take several episodes to complete all places.
തിരുവനന്തപുരത്തുള്ള പോത്തൻകോട് എന്ന സ്ഥലനാമം 'ബുദ്ധൻ കാട്' പരിണമിച്ചുണ്ടായതാണ് എന്നു പറയുന്നു
4:25 kundiyoor alla kandiyooranu chetta 😂
Kundiyoor alla kandiyoor
Description ഇലെ ലിങ്കുകൾക്ക് ഒരു ലൈക് 👍🏽
Thanks for watching..
ബുദ്ധ മതത്തിലെ ആചാരാനുഷ്ടാനങ്ങളെ
കുറിച്ച് ടെക്സ്റ്റ് ഉണ്ടോ ചേട്ടാ
അതിനെക്കുറിച്ചു അറിയില്ല. പിന്നെ സാർ എന്ന് വിളിക്കരുതേ.. ഞാൻ ഒരു സാധാരണ മനുഷ്യനാണ്..
ബുദ്ധമത പ്രചരണം നടക്കുന്നുണ്ടോ.. ഈ മതം സ്വീകരിക്കാൻ എന്ത ചെയ്യണം
അതിനെക്കുറിച്ചു അറിയില്ല സുഹൃത്തേ..
@@StepsandMiles ok
please give your contact
@@sajeevc.p1390 ബുദ്ധ മതം സീകരിക്കാൻ താൽപ്പര്യം ഉണ്ടോ
Im from sri lanka. We follow buddhism in sri lanka. ❤
🙏🙏🙏
Keralathile palla haindhava kshethrangalum pand Jain viharangalayirunnun kettittund...idhine pateet sirnte arivil vech oru anveshanam nadathi video eduthyrnel naladhayirunu......
കേരളത്തിൽ ഇപ്പോൾ ബുദ്ധമതം ഉണ്ടോ,??
വളരെ കുറച്ചു മാത്രം ഉണ്ട്.
ഉണ്ട്
Keralathil eavidayanullathu?
ആലപ്പുഴ ജില്ലയിൽ കുറച്ച് പേരുണ്ട്..
@@StepsandMiles budda matham avide registere cheythittundo?
ഹിന്ദുക്കൾ തച്ചുടച്ച ബുദ്ധ ധർമ്മം.
എത്ര ചവിട്ടി താഴ്ത്തിയാലും ഉയർന്ന് വരുന്ന ബുദ്ധൻ.
എല്ലാരും ധർമ്മ ശാസ്താവേ എന്ന് വിളിക്കും , പലരുടെയും ചിന്ത അത് അയ്യപ്പൻ ആണ് എന്നാണ് . എന്നാൽ അത് തെറ്റാണ്.
ധർമ്മ എന്ന ബുദ്ധനെ ആണ് ധർമ്മ ശാസ്താവ് എന്ന് വിളിക്കുന്നത്.
അതായത് ബോധി ധർമ്മ = ബോധി എന്നാൽ ആൽ മരം ആണ്. ധർമ്മ എന്നാൽ ബുദ്ധനും.
ബോധി ധർമ്മന്റെ പേരിൽ ഉള്ള അമ്പലം ആണ് ശബരിമലയിൽ ഉള്ളത് ബോധി മാറ്റി ധർമ്മം കടമെടുത്തകൊണ്ടു ധർമ്മ ശാസ്താവ് ആക്കി. പിൽക്കാലത്തു ആ ബുദ്ധ വിഗ്രഹം തച്ചുടച്ചു ഹിന്ദുക്കൾ അയ്യപ്പന്റെ കഥയാക്കി. അവിടുന്നു ആദിവാസികളെ വരെ ചവിട്ടി പുറത്താക്കി.
ഹിന്ദു മതം, മുസ്ലിം മതം, ക്രിസ്തുമതം ഓകെ ഇന്ത്യയിൽ വന്നതാണ്.
ചരിത്രം കുഴിച്ചു മൂടിയാലും അത് തെളിഞ്ഞു വരും.
Jayan Kpz ബുദ്ധ മത ഇല്ലാതായി കൊണ്ടിരിക്കുന്ന ആണ് 😊😮
😍😍
🙏
ആ അംബലം ബുധന്റെ ആണ് ഇവർ കൈ കടത്തി പൊളിച്ചു 🙏🙏
Ah silppangal oru care illadae pazhadanju irikuva😔
Budha jaina ee madham oke hindhu madhathil ninn undayath an ❤️❤️❤️
good ..good
Thanks
✌️👍👍👍
👍🙏👌
🙏😇
❤❤❤❤❤♥ ♥ ♥ ♥ ♥
Ezhavabudhism
Love from Sri lankan Buddhist . ❤
♥️
🙏
Izhinjillam sastha temple oru buddha temple aanu patthanamthittayil aanu aa temple.
Thanks. Exact location ariyamo..
ഇഴിഞ്ഞില്ലം ശാസ്താവ് ബുദ്ധൻ ആണ് ♥
@@anusubinarts5743 ബുദ്ധമതം ഇല്ലാത്തയി കൊണ്ടിരിക്കുക അന്ന്
@@ലങ്കധിപധിരാവണൻ ശരിയാണ് but ഇപ്പോളും ബുദ്ധൻ അവിടെ ഉണ്ട് ശാസിക്കുന്നവൻ ആയി
ഇതൊന്നും ബുദ്ധപ്രതിമ അല്ല എന്നുള്ളതാണ് സത്യം ഇതെല്ലാം മഹാവീരൻ്റ പ്രതിമയാണ്
this is not correct. These statues have a cloth covering the left side of the body, which shows that it is buddha's statue not mahavira's. Mahavira's statue will not have any cloth covering his body.
Kundiyoor alla kandiyoor😂😂😂
oh thank you..kondiyoor ennanu narrationil paranjath..
😂😂
Subscribe ചെയ്ത് കഴിഞ്ഞു
Thank you so much..
കേരളത്തിൽ സഞ്ചരിക്കാൻ വന്ന ബുദ്ധന്മാർ ഇവുടത്തെ ക്ഷേത്രങ്ങളിലെ ശാന്തമായ അന്തരീക്ഷം കണ്ട് അവിടെ പ്രാർത്ഥിക്കാൻ ഉണ്ടാക്കിയ ശിൽപ്പം ആണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അഭിമാനിക്കാം നമ്മുടെ ഹിന്ദുമതതെ കുറിച്, സ്വന്തം വിശ്വസത്തിനു കൂടെ മറ്റുള്ളവരുടെ വിശ്വാസവും അവിടെ സംരക്ഷിക്കപ്പെടുത്തുന്നു.
Keralathil pandu budhamadha viswasikal undayirunu, brahminism vanapol Hinduism overtake cheythu avarde culture kudi add cheythu enanthanu. Read anti gods country book.
Antigod's own country ennalle bookinte peru?
@@StepsandMiles sorry yes antigod’s own country by A.V.Sakthidharan
Thanks for suggesting..
ബുദ്ധരെ കൊന്നൊടുക്കി നേടിയയതാണ് കേരളത്തിലെ മുഴുവൻ ഹിന്ദുമത ക്ഷേത്രങ്ങളും
കണ്ടിയൂർ എന്നാണ് ശരി.
തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി..
Useful vedio. But I hate Buddha
Why?
Why????
But Buddha loved all people who hated him. Buddha will love you whether you love him or hate him. ❤
🌹🌹👏👏👍
❤️
😍